സിനിമ നടിയുടെ ജാഡ ചേട്ടൻ അങ്ങ് മാറ്റിക്കൊടുത്തു😎😂 |

Sdílet
Vložit
  • čas přidán 16. 04. 2024
  • സിനിമ നടിയുടെ ജാഡ ചേട്ടൻ അങ്ങ് മാറ്റിക്കൊടുത്തു😎😂
    Comedy Masters | Monday - Wednesday @ 9.00 PM | AmritaTV | EPI 583 |
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 44

  • @zulfikarfafag5626
    @zulfikarfafag5626 Před 2 měsíci +3

    അളിയൻസിലെ സൂപ്പർ താരം

  • @ACV272
    @ACV272 Před 3 měsíci +12

    Soumya super❤

  • @sureshnair2393
    @sureshnair2393 Před 3 měsíci +8

    Nice action by Ronald and beautiful Lilly

  • @user-rz6op9zh2q
    @user-rz6op9zh2q Před 3 měsíci +2

    ജഡ്ജസിന് ചിരി സഹിക്കുന്നില്ല

  • @thasleema8020
    @thasleema8020 Před 3 měsíci +8

    മാറ്റിക്കൊടുത്തോ ചേട്ടൻ എന്താ കാണിച്ചത് 😂

  • @DslV2022
    @DslV2022 Před 3 měsíci +18

    റൊണാൾഡോ യേ ഇഷ്ടം ഉള്ളവർ ലൈക് അടിക്കു 😂

  • @anbalaganp2930
    @anbalaganp2930 Před 3 měsíci +2

    Lilly Mam should act as a heroine in big screen..🌹

  • @anbalaganp2930
    @anbalaganp2930 Před 3 měsíci +1

    Hi.. Lilly Angel..🌹🌹🌹

  • @anbalaganp2930
    @anbalaganp2930 Před 3 měsíci +2

    Most beautiful actress in Malayalam TV serials…

  • @Napoleon1111
    @Napoleon1111 Před 3 měsíci +4

    Poyi .. vere valla paniyum nokkunnatha nallathu …..🙏

  • @thasleema8020
    @thasleema8020 Před 3 měsíci +10

    ഇങ്ങനെ കള്ള് കുടിക്കല്ലേ ചേട്ടാ 😂

  • @SelviSivan-qj8wh
    @SelviSivan-qj8wh Před 3 měsíci

    😂

  • @remeshnarayan2732
    @remeshnarayan2732 Před 3 měsíci +6

    പല്ലുപൊന്തി വന്നു, എല്ലാ രസവും തീർന്നു.
    Skip ചെയ്യുന്നു

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Před 3 měsíci

    UAE ക്ക് ഇപ്പൊ തന്നെ കിട്ടിയിട്ടുണ്ട്😂.. സൗദിയിൽ കുറച്ചു നല്ല ആൾക്കാരും കൂടിയുണ്ട് അവരുടെ കാലം കഴിഞ്ഞാൽ കാണാം

  • @ahammedpothiyil9849
    @ahammedpothiyil9849 Před 3 měsíci

    😊😊😊

  • @evmohanan2658
    @evmohanan2658 Před 3 měsíci

    ഫ ദ്ര ദീപം😂

  • @kunjukunju5418
    @kunjukunju5418 Před 3 měsíci +4

    ഇതിൽ എഴുതിയ പോലെ ഈ വീഡിയോയിൽ എവിടെയാ ഉള്ളത് മൈ,,,,,, പോലത്തെ ചാനലെ

  • @abrahamunni2669
    @abrahamunni2669 Před 3 měsíci

    KOOMBADANJUPOKUM

  • @BerylPhilip
    @BerylPhilip Před 3 měsíci +7

    എന്തൊരു വളിപ്പ്!

  • @narayanankk1002
    @narayanankk1002 Před 3 měsíci

    അമൃത ചാനൽ ഇത്ര അധ:പതിച്ചോ? കഷ്ടം

  • @samadshameemas
    @samadshameemas Před 3 měsíci +4

    ഈ പല്ലന്റെ കോമഡി വളരെ ചളിയാണ് അതിലേറ വളിപ്പാണ് അഭിനയവും

  • @sainudheenk445
    @sainudheenk445 Před 3 měsíci +28

    എല്ലാ സീരിയലിലും 10 മാസം വയറും കൊണ്ട് വന്നു അഹങ്കാരിക്കുന്ന ആരോടും പെരുമാറാനും സംസാരിക്കാനും അറിഞ്ഞുടാത്ത ഈ ചീഞ്ഞളിഞ്ഞ അഹങ്കരിക്കുന്ന സൗമ്യയെ ഇനി ആരും ഒരു സീരിയലിലും എടുക്കല്ലേ. എടുത്താൽ ഒരുപാട് പ്രേക്ഷകരുടെ ശാപവും പ്രാക്കും കൊണ്ട് ആ സീരിയൽ പൊട്ടി പൊളിഞ്ഞു പോവും

    • @adhithyaathi9449
      @adhithyaathi9449 Před 3 měsíci +19

      Relative aano or neighbour😂😂😂

    • @rajeshkumartg7567
      @rajeshkumartg7567 Před 3 měsíci

      @@adhithyaathi9449 asooya

    • @satheeshv8099
      @satheeshv8099 Před 3 měsíci

      തന്റെ ഈ കടിമൂത്ത അസൂയയോടെ ഉള്ള വിലാപം കണ്ടട്ടു തോന്നുന്നു സൗമ്യ താങ്കളുടെ ബന്ധുവോ അയൽക്കാരിയോ ആണെന്ന്.താങ്കൾ പറയുന്നമാതിരി അവർ അത്ര ഒന്നും മോശം നടി ആയിട്ട് ഒന്നും തോന്നുന്നില്ല. അങ്ങിനെ എങ്കിൽ അളിയൻസിൽ നിന്നും എന്നേ മാറ്റുക ഇല്ലായിരുന്നോ.

    • @kpphilipenchapparackal
      @kpphilipenchapparackal Před 3 měsíci +2

      Egg

    • @jaseershihabudeen198
      @jaseershihabudeen198 Před 3 měsíci +7

      കിട്ടാത്ത മുന്തിരി പുളിക്കും.... അണ്ണാ