സന്തോഷം ഉണ്ട്, ഒപ്പം ടെൻഷനും

Sdílet
Vložit

Komentáře • 90

  • @malappuramfamilyvlog5237
    @malappuramfamilyvlog5237  Před 2 měsíci +5

    ഷാഹിദ ഇത്ത നമ്പർ,+91 94953 49230,
    CZcams ചാനൽ
    youtube.com/@shahidasorchidchannel?si=ixPwK1oOeibk2Wll

  • @shonisajeesh2145
    @shonisajeesh2145 Před 2 měsíci +106

    ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷക എന്ന നിലയിൽ എനിക്ക് ഒരു കാര്യം പറയാനുണ്ട് ഇതു പോലെ മുന്നോട്ട് പോവുക നല്ല പാചകങ്ങളും ഡേ ഇൻ മൈ life, കൊച്ചു കൊച്ചു യാത്രകൾ ഒക്കെ ആയി.... ഒരിക്കലും വീട്ടിൽ എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും ചാനലിൽ വന്നു പറയരുത് പറയാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക താത്ത ഇതു വരെ അങ്ങനെ ചെയ്തിട്ടില്ല എന്നാലും ഒന്ന് ഓർമിപ്പിച്ചു എന്നേ ഉള്ളൂ ഈ ചാനൽ ഇതിലും നന്നായി നല്ല രീതിയിൽ മുന്നോട്ടു povanaan ഈശ്വരൻ അനുഗ്രഹിക്കട്ടെ പുതിയ വീട്ടിൽ എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ ❤️❤️

  • @shameern8653
    @shameern8653 Před 2 měsíci +23

    കുടിരിക്കൽ കഴിഞ്ഞിട്ട് വാടക വീട്ടിലെ സാധനങ്ങൾ കൊണ്ടുപോകാം. അതല്ലേ അതിന്റൊരു വൃത്തി

  • @myammayummonuvlogchanel
    @myammayummonuvlogchanel Před 2 měsíci +16

    പുതിയ വീട്ടില്‍ സന്തോഷം സ്നേഹം സമാധാനം സാമ്പത്തികo ആയൂര്‍ ആരോഗ്യം എല്ലാം ദൈവത്തിന്റെ അനുഗ്രഹിക്കട്ടെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു സ്നേഹം പൂര്‍വ്വം

  • @faseelamiya5789
    @faseelamiya5789 Před 2 měsíci +1

    കഞ്ഞിയും ചക്കകൂട്ടാനും ഉണക്ക തളമീൻ ചുട്ടതും woow.... അടിപൊളി ആയിരിക്കും 🎉🎉

  • @muneera1325
    @muneera1325 Před 2 měsíci +8

    മുട്ട ആണ് എന്ന് പറഞ്ഞ് തലച്ചോർ . തീറ്റിച്ചുന്ന് കുട്ടി😄❤️

  • @najla24205
    @najla24205 Před 2 měsíci +4

    ജിനു മോളേ... മോളൂട്ടി... രണ്ടാളും സൂപ്പർ ആയിട്ടുണ്ട് മാഷാ അല്ലാഹ് ❤❤❤❤

  • @ab-ic3wg
    @ab-ic3wg Před 2 měsíci +1

    Sathosham samadhanam ennum nilanirthi kodukkane arogyavum afiyathum kodukkane rabbe

  • @Badusha557
    @Badusha557 Před 2 měsíci +2

    Masha allah ❤❤❤❤

  • @ragishaji7170
    @ragishaji7170 Před 2 měsíci +3

    കുടിരിപ്പിന്റെ വീഡിയോ ക്ക് വേണ്ടി Waiting ആണ്❤❤❤

  • @jizufamily
    @jizufamily Před 2 měsíci +2

    എല്ലാം രഹത്തായി കഴിയട്ടെ 🤲

  • @faseelaparavetty4717
    @faseelaparavetty4717 Před 2 měsíci +1

    സെറി ഞാൻ നിന്റെ എല്ലാം വിഡിയോ യും കാണാറുണ്ട് എനിക്ക് നിന്നെയും കുട്ടികളെയും ഇഷ്ടം ആണ്

  • @0k935
    @0k935 Před 2 měsíci +1

    Mashaallah

  • @RabiNoushu
    @RabiNoushu Před 2 měsíci +2

    Masha allah ❤️🥰🤝🏻

  • @fathimazahra6970
    @fathimazahra6970 Před 2 měsíci

    May 26 .e kazhinja Sunday enteyum kudiyirikkal aayirunnu itha.ellam rahath aayi.tenstion onnum venda.nammude randaludeyum veedupani orumichaatto thudangiye.❤

  • @najla24205
    @najla24205 Před 2 měsíci +1

    4:17 🤣🤣😅😅😅

  • @sanitharasheedsanitharashe1838
    @sanitharasheedsanitharashe1838 Před 2 měsíci +2

    സൂപ്പർ 👍👍👍👍👍

  • @Malappurambanuskitchen
    @Malappurambanuskitchen Před 2 měsíci +1

    എല്ലാം 👌👌ആയി 🥰

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo Před 2 měsíci +3

    മഴയത്ത് ചക്കക്കൂട്ടാൻ ഒക്കെ കാണിച്ചു കൊതിപ്പിക്കല്ലേ സെറീ❤❤❤

  • @kadeejav2330
    @kadeejav2330 Před 2 měsíci +1

    👍

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 2 měsíci

    Ellarudeyum snehavum prarthanayum ennumundavatte... Njan kurachu sambhathika bhudhimuttilayi poyi... Illenkil endenkilum ayachu tharanamennundayirunnu...

  • @ramlap8338
    @ramlap8338 Před 2 měsíci

    Alhamdulilla❤❤❤❤❤mashallah❤❤❤❤❤❤

  • @Klmalappuram
    @Klmalappuram Před 2 měsíci +1

    Jinum moltyum 👍💚

  • @user-fj6wz1qw2b
    @user-fj6wz1qw2b Před 2 měsíci +2

    ❤❤❤

  • @jasujas9132
    @jasujas9132 Před 2 měsíci +3

    Jinu molde dress super..❤✨

  • @thayyiban2881
    @thayyiban2881 Před 2 měsíci +1

  • @Starbakeshahana
    @Starbakeshahana Před 2 měsíci +1

    Yenik ithade dressan ishtayeth 👍👍👍🥰

  • @bijisuresh2701
    @bijisuresh2701 Před 2 měsíci +1

    വിഡിയോ സൂപ്പർ ❤️❤️❤️❤️

  • @minnalagru
    @minnalagru Před 2 měsíci +1

    Dress super

  • @user-jv5xy2oe7v
    @user-jv5xy2oe7v Před 2 měsíci +1

    Super

  • @malappuramthamburu
    @malappuramthamburu Před 2 měsíci

    ചക്ക കുട്ടനും കഞ്ഞിയും 😋😋😋💞👍

  • @ab-ic3wg
    @ab-ic3wg Před 2 měsíci +1

    മോളുട്ടിയെ ഇജ്ജ് എന്താ ഇബ്ബളെ കോമഡി 😂😂

  • @needunida6556
    @needunida6556 Před 2 měsíci

    Valaykumusalam

  • @shahalashahal8277
    @shahalashahal8277 Před 2 měsíci +1

    Haiii❤

  • @SakkeenaKkc
    @SakkeenaKkc Před 2 měsíci +3

    Hai

  • @mubi8698
    @mubi8698 Před 2 měsíci +1

    Assalamu allhkm 🥰🥰🥰🥰

  • @aimz732
    @aimz732 Před 2 měsíci

    ഹായ് 😍👍🏻

  • @kuttikurumbans3828
    @kuttikurumbans3828 Před 2 měsíci

    മോളുട്ടി🥰ജിനു 👌👌❤️❤️❤️

  • @shakeelanizar
    @shakeelanizar Před 2 měsíci +1

    ജിനു മോളുട്ടി 🥰🥰🥰

  • @shiyasshifin3031
    @shiyasshifin3031 Před 2 měsíci +3

    Drass super aayittunde❤

  • @omanarajan4828
    @omanarajan4828 Před 2 měsíci +4

    Kariyangal ellam bhangi aayi nadakkatte is 👍❤️

  • @nichoosnichu8487
    @nichoosnichu8487 Před 2 měsíci +2

    Hi

  • @shareefshareefkhan3196
    @shareefshareefkhan3196 Před 2 měsíci +5

    വ അലൈക്കു മുസ്ലലാം

  • @rainbowmedia1980
    @rainbowmedia1980 Před 2 měsíci +2

    👍👍

  • @sreelathapk8955
    @sreelathapk8955 Před 2 měsíci +1

    Padachon kaividilla athu mathramanu reksha❤❤❤❤😊

  • @umairek9770
    @umairek9770 Před 2 měsíci +6

    എന്ത് നേർച്ച ഇപ്പോൾ എവിടെ

  • @shanoos_world
    @shanoos_world Před 2 měsíci +3

    അടിപൊളി 👍🏻

  • @user-zh9kn4ed6l
    @user-zh9kn4ed6l Před 2 měsíci +1

    ഇന്ഷാ അള്ളാ ഞാൻ നാട്ടിൽ വന്നിട്ട് നിങ്ങളുടെ വീട്ടിൽ വരുന്ന് ഉണ്ട്

  • @Fayafayu5923
    @Fayafayu5923 Před 2 měsíci +1

    👌👍👍👍

  • @AbidaAvaulan
    @AbidaAvaulan Před 2 měsíci +3

    ചക്ക കൂട്ടാൻ. Paranj😂പൂതി വെപ്പിക്കല്ലി. Moluti😂യും ബിനുവും ഉഷാർ ആയിരിക്കുന്നു

    • @RamlaAbbas-ur5zo
      @RamlaAbbas-ur5zo Před 2 měsíci

      ബിനു അല്ല ജിനു

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy Před 2 měsíci

      ഞങ്ങളുടെ തൊടിയിലും ഇല്ല ചക്ക മാങ്ങാ ഒന്നും 😢alrelum തന്ന തിന്നാം 😂

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy Před 2 měsíci

      ഞങ്ങളുടെ തൊടിയിലും ഇല്ല ചക്ക മാങ്ങാ ഒന്നും 😢alrelum തന്ന തിന്നാം 😂

  • @user-xl1jz2xr4q
    @user-xl1jz2xr4q Před 2 měsíci +2

    താത്ത പറയുന്നത് പോലെ മോളുട്ടി കയ്യോണ്ട് ആക്ഷൻ കാണിക്കുന്നത് ശ്രദിച്ച വരുണ്ടോ

  • @mohamedshafeeq2298
    @mohamedshafeeq2298 Před 2 měsíci +1

    Valathine mundhikkuka

  • @radvaramzan6647
    @radvaramzan6647 Před 2 měsíci +1

    Thatha ningalude veed ethra sqft ann.ethra send stalathann

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Před 2 měsíci +1

      7 1/2 സെന്റ് സ്ഥലം, 600 സ്ക്വയർ ഫീറ്റ് വീട്

  • @malappuramsidu
    @malappuramsidu Před 2 měsíci

    നേർച്ചയോ

  • @Klmalappuram
    @Klmalappuram Před 2 měsíci +1

    ഉടുപ്പ് സൂപ്പർ❤

  • @SurprisedDeer-lj3vc
    @SurprisedDeer-lj3vc Před 2 měsíci +1

    ഹായ്❤❤

  • @rahanamahamood6237
    @rahanamahamood6237 Před 2 měsíci +1

    🤲🏽🤲🏽💞💞👍🏽👌🏽

  • @raseenaek3085
    @raseenaek3085 Před 2 měsíci +8

    വീട്ടിൽ താമസിക്കു ന്നതിൻ്റെ മുമ്പ് കോട്ടെരുമയ്ക്ക് എന്തെങ്കിലും മരുന്നടിക്കു താത്താ

  • @arszz7080
    @arszz7080 Před 2 měsíci +1

    സലാം പറഞ്ഞതും മടക്കിയതും 👍🤣🤣🤣🤣🤣

  • @najla24205
    @najla24205 Před 2 měsíci +1

    4:30.. 4:33.. 4:35.. 4:39 😂😅😂😅

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 Před 2 měsíci +2

    veettukoodal ushaarayi nadakkatte

  • @ponnusworld4032
    @ponnusworld4032 Před 2 měsíci +2

    പാത്രങ്ങൾ കഴുകി വെച്ചതാണെങ്കിൽ പോലും കഴിക്കാനെടുക്കുന്ന നേരത്ത് ഒന്ന് കഴുകണം ട്ടോ പല്ലി പാറ്റ ഒക്കെ അരിച്ചു പോകും പാത്രത്തിൽ കൂടെ

  • @noorawithsisterzz7099
    @noorawithsisterzz7099 Před 2 měsíci +2

    ഒന്നും കിട്ടുന്നില്ലല്ലോ

    • @noorawithsisterzz7099
      @noorawithsisterzz7099 Před 2 měsíci +1

      വീഡിയോസ് ഒന്നും കിട്ടുന്നില്ലല്ലോ

  • @user-ux3hr6ni3t
    @user-ux3hr6ni3t Před 2 měsíci +1

    ❤❤❤

  • @sreeworld4306
    @sreeworld4306 Před 2 měsíci

    👍

  • @snehasatheesh9722
    @snehasatheesh9722 Před 2 měsíci

  • @preethatd1909
    @preethatd1909 Před 2 měsíci +2

    Hi

  • @Dilshafathima-es8nu
    @Dilshafathima-es8nu Před 2 měsíci +2

    Hai

  • @shajithashamsudheen3367
    @shajithashamsudheen3367 Před 2 měsíci +1

    ❤️❤️❤️

  • @hussainhuss323
    @hussainhuss323 Před 2 měsíci +2

    Hi

  • @lailalatheef7704
    @lailalatheef7704 Před 2 měsíci +2

    Hi