Video není dostupné.
Omlouváme se.

വീട്ടിലെ വെള്ളത്തിന്റെ പ്രഷർ എങ്ങനെ കൂട്ടാം ? Different types of pressure pumps and its uses.

Sdílet
Vložit
  • čas přidán 15. 07. 2019
  • An introductory video about different types of pressure pumps available in market.

Komentáře • 268

  • @shijomathew625
    @shijomathew625 Před 3 lety +4

    Brother, i really appreciate and respect your channel, it is very informative

  • @orangesudhy3822
    @orangesudhy3822 Před 5 lety +6

    വാട്ടർ സപ്ലൈ ലൈൻ തീരെ പ്രഷർ കുറവാണ് ആണ് അതിനു വെക്കാൻ പറ്റിയ പമ്പ് ഏതാ ഒന്ന് പറഞ്ഞു തരാമോ

    • @thundathiltraders
      @thundathiltraders  Před 5 lety

      പൈപ്പ് ലൈനിൽ വെള്ളം ഉണ്ട് അത് ടാങ്കിലേക്ക് എത്തുന്നില്ല എങ്കിൽ സെൽഫ് പ്രൈമിങ് അല്ലെങ്കിൽ സർകുലേഷൻ പമ്പ് ഉപയോഗികാം . ഇതിൽ സെൽഫ് പ്രൈമിങ് ആണ് ചെലവ് ചുരുങ്ങിയ മാർഗം .

  • @AbdulRazakEA-zi3cu
    @AbdulRazakEA-zi3cu Před rokem +1

    ചെടികൾ നനയ്ക്കുവാൻ ഹോസ് കണക്റ്റ് ചെയ്ത മൂന്ന് ടാപ്പുകൾ ഉപയോഗിക്കുന്നു. (ഒരു സമയം 1 മാത്രം) ഫ്ലോ കുറവാണ്. മൂന്ന് ടാപ്പിനും മുമ്പായി പൈപ്പ് ലൈനിൽ ഫിറ്റു ചെയ്യുന്നതിന് പറ്റിയ പ്രഷർ പമ്പ് ഏതാണ്

  • @sijoabraham6258
    @sijoabraham6258 Před 3 lety +2

    Eee motor buse cheyumbo current poyal line l water normal l varille... Athinu problem undo... Allenkil pressure valere kurayo

    • @thundathiltraders
      @thundathiltraders  Před 3 lety

      Normal line bypass cheythu koduthal. current ellathapol normal flow kitum

  • @jibivarghese3872
    @jibivarghese3872 Před 7 měsíci +1

    Pressure pumpe vettil vannu fix chayumo?

  • @anupama1112
    @anupama1112 Před 3 lety +2

    3rd floor il aanu Tank, Tank always full aanu, Tank nnu aanu vellam varunne, Ground floor il okay aanu, first floor il theere pressure illa
    Enthaa solution?

    • @thundathiltraders
      @thundathiltraders  Před 3 lety

      Aa floorilek matram separate plumbing anenkil angoteku matramayi oru booster pumo vakkam.

  • @nid274
    @nid274 Před 3 lety +5

    this was very useful. I was thinking about boosting upstairs pressure.. thanks 👍

  • @farshadfarshadkty2468
    @farshadfarshadkty2468 Před rokem +1

    Fully automatic washing machine nu vecha tape pressure illann company il ninn പറഞ്ഞ് ഇനി ഏത് ബൂസ്റ്റർ ആണ് വെക്കേണ്ടത് ഒറ്റ ടാപിന് മാത്രം

  • @milli_meter_.3409
    @milli_meter_.3409 Před 3 lety +2

    Wasihing machine വീടിനു മുകളിൽ വയ്ക്കണം tank oru 4 feet പൊക്കത്തിൽ ആണ് ഇരിക്കുന്നത് ഏത് pressure booster aanu നല്ലത്

  • @drrekhapr5243
    @drrekhapr5243 Před 4 měsíci

    Tap 3 &1/2 Cm മാത്രം പൊക്കത്തിൽ ആണ് Irrigation വേണ്ടി (1 tap ന് വേണ്ടി ) ഏതു pressure Booster pump ആണ് വേണ്ടത്

  • @sagar5ag
    @sagar5ag Před 2 lety +1

    Hello already installed ayi ulla kirloskar jalraj 0.5 hp presure pumpil ..additional aayi hydropnueumatic tank add cheyamo

    • @thundathiltraders
      @thundathiltraders  Před 2 lety

      Better to add a pressure tank /diaphragm tank or avoid water hammering

  • @readytostudy7348
    @readytostudy7348 Před 2 lety +1

    Current bill koodille,washing mechinum oru bathroom upstairilundu avide pressure kitan ee pump vechal mathiyo,avide upayogikkumbol matramano current consume cheyyuka,atho full time on akumo

  • @RRJFamily23
    @RRJFamily23 Před 3 měsíci

    Bro I want to fit pressure booster pump for my bathroom and kitchen drainage water please suggest me

  • @ibrahimabc8189
    @ibrahimabc8189 Před 3 lety +1

    Njan geaser vechittund ,butvellam speed illathathinal budhimuttund. tank thazhathe florilan. Enikk prsrpump vechal sheriyakumo

  • @abhijithjoy1442
    @abhijithjoy1442 Před 3 lety +1

    വീടിനു മുകളിൽ ഷീറ്റ് ഇട്ടപ്പോൾവാട്ടർ ടാങ്ക് ചിമ്മിനിക്കു മുകളിൽ തന്നെ ആയി പോയി ഇപ്പോൾ മുകളിൽ ടോയ്ലറ്റ് റൂം ഒക്കെ ഉണ്ടാക്കി മുകളിലെ ടോയ്‌ലെറ്റിൽ വെള്ളത്തിനു ഫോഴ്സ് ഇല്ല അതിനു പറ്റിയ pumb ഉണ്ടോ.

  • @sakariyaa2228
    @sakariyaa2228 Před 2 lety

    ഞാൻ താമസിക്കുന്നത് ഫ്ലാറ്റിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ്, ടാങ്ക് 4th ഫ്ലോറിൽ ആണ്, single ബാത്‌റൂമിൽ body jet with diverter വെക്കാൻ ഉദ്ദേശിക്കുന്നു, coldand hot water pressure ഉണ്ടാകുമോ, പമ്പ് വെക്കണോ, ഏത് മോഡൽ വേണമെഗിൽ വെക്കണം

  • @arunnga
    @arunnga Před 3 lety +1

    ഇപ്പൊ ഉള്ള ടാങ്ക് ഗ്രൗണ്ട് ഫ്ലോറിന്റെ റൂഫിൽ ആണ് വെച്ചിരിക്കുന്നെ. അത് രണ്ടാമത്തെ നിലയുടെ മുകളിൽ വെക്കാതെ തന്നെ രണ്ടാമത്തെ നിലയിലെ ലൈനിൽ പ്രഷറിൽ വെള്ളം കിട്ടാൻ ടാങ്കിന്റെ ഔട്ലെറ്റിൽ വെക്കാൻ ഏത് പമ്പാണ് നല്ലതെന്ന് പറയാമോ.

    • @thundathiltraders
      @thundathiltraders  Před 3 lety

      60 watts thottu models available anu. 7034904458 details whatsapp cheyyamo?

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před rokem +1

    Pressure swich enda vila

  • @Anarnasar
    @Anarnasar Před 3 lety +1

    4 bathroom ulla veedinu ethu pressure pump anu vekkendathu?

  • @braightelectricals8434
    @braightelectricals8434 Před 2 lety +1

    ഇത് വാട്ടർ ഗണ്ണിന് കൊടുക്കാൻ പറ്റുമോ വീടിന്റെ ഏറ്റവും മുകളിൽ ഗൺ കൊണ്ട് വൃത്തിയാകുമ്പോൾ ടാങ്ക് അടുത്ത് വന്നതിനാൽ ഫോഴ്‌സ് കുറയുന്നുണ്ട് അത് പരിഹരിക്കാൻ ഇത് പറ്റുമോ

  • @shajeerpkm1569
    @shajeerpkm1569 Před 4 měsíci

    വീട്ടിൽ നിന്നും 200 മീറ്റർ ദൂരെയുള്ള ബോർവെലിൽ കണക്റ്റ് ചെയ്തിട്ടുള്ള പമ്പിനെ (കറൻ്റും മോട്ടോർ ഇരിക്കുന്ന സ്ഥലത്താണ് ഉള്ളത്) വീട്ടിൽ ഇരുന്ന് ഓൺ ആകാൻ കഴിയുന്ന എന്തെങ്കിലും ഉപകരണം ഉണ്ടോ?
    വീട്ടിലേക്ക് സ്വിച്ചിന് വേണ്ടി ലൈൻ വലിക്കാൻ കഴിയില്ല

  • @amaljoseph1479
    @amaljoseph1479 Před rokem +1

    Price for 3 bathroom pump?

    • @thundathiltraders
      @thundathiltraders  Před rokem

      Seperate line bathroom nu undenkil,motor available from 6800rs

  • @shinupthomas1678
    @shinupthomas1678 Před 2 lety +1

    ഒരു ബാത്ത്റൂം നോർമൽ pvc പൈപ്പ് ആണ് പ്ലുംബിങിന് ഉപയോജിച്ചേക്കുന്നെ. ടാങ്ക് അതെ റൂമിൻ്റെ മുകളിൽ ആണ് വെച്ചിരിക്കുന്നത്. ഇത് പ്രഷർ പമ്പ് ആണ് മെടിക്കേണ്ടത്.

    • @thundathiltraders
      @thundathiltraders  Před 2 lety

      Height difference kuravanenkil pressure switch ulla model vangam. Available from 6200rs

    • @shinupthomas1678
      @shinupthomas1678 Před 2 lety

      3mtr height ആണ്. ടാങ്ക് ബാത്റൂമിന്റെ മുകളിൽ ആണ് വെച്ചേക്കുന്നേ.

  • @oanikuttan5563
    @oanikuttan5563 Před 2 lety +1

    Lawn sprinklers pump best atha oru 6 butterfly sprinklers

  • @jimmyjoy1766
    @jimmyjoy1766 Před rokem +1

    ഡബിൾ സ്റ്റോറി ആണെകിൽ ഓരോ നിലയിലും ചെറിയ ഓരോ പ്രഷർ ബൂസ്റ്റർ പോരെ?, കൂടെ ഫ്ലോ സ്വിച്ച് നിർബന്ധം ആണോ?

    • @thundathiltraders
      @thundathiltraders  Před rokem +1

      Automatic ayi work cheyanamenkil flow switch / pressure switch venam

  • @wearemalayaliezzz9829
    @wearemalayaliezzz9829 Před 3 lety +1

    Bro bathroomil hand shower force illa enth cheyumm ethu pressure pump vekanamm pls reply

    • @thundathiltraders
      @thundathiltraders  Před 3 lety

      Single point matram mathi enundenkil cheriya booster vachal mathi. Whatsapp 7034904458

  • @nikhilsadanandan393
    @nikhilsadanandan393 Před 3 lety +2

    Bladder system adipoli aanu..

  • @sarinsayooj1
    @sarinsayooj1 Před 3 lety +1

    Heateril pressure pump use cheyan patumoo..

  • @MrRajkarthi
    @MrRajkarthi Před rokem +1

    Solar water heater nu pressure koottan ethu pump anu nallathu

    • @thundathiltraders
      @thundathiltraders  Před rokem

      Pressure cheyyan pattuna heater ano ?
      Mixer tap ano

    • @MrRajkarthi
      @MrRajkarthi Před rokem

      @@thundathiltraders alla... normal solar water heater anu..athu first floor ottum pressure kittunnillaa

  • @drkarasheed
    @drkarasheed Před 3 lety +1

    How do you control pressure with the on that has no pressure guage?

  • @aiswaryaaiswu7741
    @aiswaryaaiswu7741 Před 2 lety +1

    First kaanicha pressure switchil pressure adjust cheyyan pattumo... Ath engane aanenn onnu parayamo plz

  • @nisamkabeer1822
    @nisamkabeer1822 Před 3 lety +1

    Corporation pipe il use cheyavo?

  • @krishnakumarp.n8604
    @krishnakumarp.n8604 Před 3 lety +1

    സർ എന്റെ വീട്ടിലെ മുകളിൽ പ്രഷർ വളരെ കുറവാണു എന്തുചെയ്യാൻ കഴിയും? ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @nideeshnideesh2896
    @nideeshnideesh2896 Před 3 lety +1

    2 നില വീട് താഴെ 2 ബാത്‌റൂമ മുകളിൽ 2 ബാത്‌റൂമ എല്ലാത്തിലും ഹിറ്റർ ഉണ്ട്, വാട്ടർ ടാങ്ക് രണ്ടു നില വീട്ടിന്റെ മുകളിൽ നിന്നും 1 മീറ്റർ മുകളിൽ ആണ്, വെള്ളം സ്ലോ ആണ് പ്രെഷർ കുറവ് ഏത് മോട്ടർ ആണ് വയ്ക്കേണ്ടത്, ഞാൻ പ്ലമ്പർ ആണ്

  • @mission9951
    @mission9951 Před 4 lety +1

    2 bathroom lum oru wash basin lum pressure valare kuravaanu.
    Ithinu ethu motor aanu nallath

    • @thundathiltraders
      @thundathiltraders  Před 4 lety +1

      2 ബാത്‌റൂമിൽ ഉപയോഗിക്കാൻ പറ്റുന്ന മോഡലുകൾ ഉണ്ട്.
      ദയവായി whatsapp ഇൽ മെസ്സേജ് ചെയ്യാമോ ?

  • @adarshprakashan5961
    @adarshprakashan5961 Před 3 lety +1

    2 bathroom il use cheyunha pumpinte rate atraya?

    • @thundathiltraders
      @thundathiltraders  Před 3 lety

      ഒരുപാട് മോഡൽസ് വരുന്നുണ്ട്. Whatsapp ചെയ്യൂ ഡീറ്റൈൽസ് അയകാം. 7034904458

  • @rajans9858
    @rajans9858 Před 3 lety +1

    വാട്ടർ അതോർട്ടി വെള്ളത്തിൻ്റെ ഷ്രഷർ കുട്ടൻ പമ്പ് ഉണ്ടോ? എങ്കിൽ ഏതാണ്ട് പമ്പ്

    • @thundathiltraders
      @thundathiltraders  Před 3 lety

      Selfpriming pump use cheythal vellam heightilek ethunilenkil upayogikam.

  • @noufinoufal6349
    @noufinoufal6349 Před 4 lety

    Hi sir enikk vellam tapiloode nalla speedil verunnud but diveter use cheyyumpool showeril vellam verunilla appo athinn pattiyaa oru idea paraju therumoo

    • @thundathiltraders
      @thundathiltraders  Před 4 lety

      ഡൈവെർട്ടർ ഉപയോഗിക്കുമ്പോൾ നല്ല ഫ്രിക്ഷൻ വരുന്നുണ്ട്. ബ്ലോക്കോ മറ്റു കരണങ്ങളോ ഇല്ലെങ്കിൽ ലൈൻ ഇൽ പ്രഷർ കിട്ടാത്തത് തന്നെ ആണ് പ്രശ്നം എന്നാണ് തോന്നുന്നത്.

  • @tobintomy7188
    @tobintomy7188 Před 4 lety +2

    Water tankill ninnum pressure boost cheyyan method vallathum ondo??

    • @thundathiltraders
      @thundathiltraders  Před 4 lety

      വാട്ടർ ടാങ്കിൽ നിന്ന് വീട്ടിലേക് വരുന്ന ലൈൻ ൽ ആണ് ഇതു സെറ്റ് ചെയുന്നത്

    • @prabeeshsankar3585
      @prabeeshsankar3585 Před 4 lety

      Water line checking how much prasher bar settings

  • @muneerkader84
    @muneerkader84 Před 3 lety +1

    ഒരു പ്രഷർ പമ്പിൽ hot water and cold water ഒരുമിച്ച് കൊടുക്കാൻ പറ്റുന്ന ടൈപ്പ് pump ഉണ്ടോ? പിന്നെ എയർ ബ്ലഡർ ടാങ്ക് ഇല്ലാത്ത ടൈപ്പ് pump മൊത്തം വീടിന് കൊടുക്കാൻ പറ്റുന്ന pump ഉണ്ടെന്ന് കേൾക്കുന്നു അതിനെ കുറിച്ച് എന്താണ് അഭിപ്രായം. Bladder tank ഉള്ള ഒരു മോട്ടോർ വെച്ചിട്ട് എന്നും maintenance aanu

    • @thundathiltraders
      @thundathiltraders  Před 3 lety

      Hot and cold water circulate cheyyavuna pump undu. Pressure tank ellatha models varumbol motor life kurayan chance undu. Pump with controller matram varunna models available anu.

    • @muneerkader84
      @muneerkader84 Před 3 lety

      @@thundathiltraders thank you, model number ayachu taramo hot water and cold water randum കൂടി ഒരു പുമ്പിൽ connect ചെയ്യാൻ പറ്റുന്ന

  • @AbdulHadee-ci5of
    @AbdulHadee-ci5of Před 4 lety +2

    Wash machinil work avo

  • @Sunil-gd7zx
    @Sunil-gd7zx Před 4 lety +1

    Ser wilo booster 088 haw much you rs shop I am purchase for Pune 5500 best performance but rate is right ya no

  • @momentsofdelights2592
    @momentsofdelights2592 Před 3 lety

    Hi, can you help me on a situation. in a two storied house, if the first floor is not getting water pressure or if i say very very less, will this booster pump helpful or is there any other way

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Yes, absolutely . You can add a pressure pump. 7034904458 whatsapp number

  • @rajans9858
    @rajans9858 Před 3 lety +1

    വാട്ടർ അതോർട്ടി വെള്ളത്തിൻ്റെ ഫ്രഷർ കൂട്ടാൻ മോട്ടർ ഇല്ലാതെ ഫ്രഷർ കൂട്ടൻ എന്ത് ചെയ്യണം

    • @thundathiltraders
      @thundathiltraders  Před 3 lety

      Vellam veedinte mugalileko matto ethunilenkil selfpriming pump upayogichu mugalikek pump cheyam

  • @sreekashinath6470
    @sreekashinath6470 Před 3 lety +2

    Inline pressure booster pump fitting vertical atho horizontal eganannu bro one bathroom price

    • @thundathiltraders
      @thundathiltraders  Před 3 lety

      Cheriya models randu reethiyilum connect cheyyam. Higher models horizontal ayitanu connect cheyyaru

  • @sujeeshpappu6488
    @sujeeshpappu6488 Před 3 lety +1

    Brother pump evide keta

  • @watspothermedias3049
    @watspothermedias3049 Před 4 lety +1

    വീട്ടിലെ ടാങ്കിൽ നിന്ന് വെള്ളം ഒരു ടാപ് ഇലേക്ക് മാത്രം വരുന്നുള്ളു ബാക്കി 5 ടാപ്പിലേക്ക് വരുന്നില്ല എല്ലാം സ്ഥലവും കോൺഗ്രീറ്റ് ചെയ്ത് സ്ഥലം ആണ്‌ പൈപ്പ് എന്തൊക്ക യോ ബ്ലോക്ക് aayathaavum അതു ഒഴിവാക്കാൻ polikkaathe വേറെ വല്ല വഴി ഉണ്ടോ.....

    • @thundathiltraders
      @thundathiltraders  Před 4 lety

      ക്ഷമിക്കണം പ്ലംബിങ് കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയില്ല. ദയവായി ഏതെങ്കിലും നല്ല പ്ലംബർമാരുമായി ഡിസ്‌കസ് ചെയ്താൽ ഒരു സൊല്യൂഷൻ കിട്ടും.

    • @asharafmk991
      @asharafmk991 Před 4 lety +2

      വെള്ളം വരാത്ത ടാപ്പുകൾ അഴിച്ചു ഒരു കമ്പി കഷ്ണം കൊണ്ട് ക്ലീൻ ചെയ്താൽ മതി, valve ലോക്ക് ചെയ്യരുത്

  • @Afrintha
    @Afrintha Před 3 lety +2

    Well done bro..... Super

  • @JipsonDas-ld5ht
    @JipsonDas-ld5ht Před rokem +1

    Hot water pressure pump kittumo

    • @thundathiltraders
      @thundathiltraders  Před rokem

      Yes available. Pls share your requirement 7034904458

    • @JipsonDas-ld5ht
      @JipsonDas-ld5ht Před rokem

      എവിടാ സ്ഥലം കട്ടപ്പന കിട്ടാൻ വഴിയുണ്ടോ

  • @mdshafi7727
    @mdshafi7727 Před 4 lety +1

    നിങ്ങൾ fest കാണിച്ച ആ സിസ്റ്റം വെക്കുകയാണെങ്കിൽ ടാങ്കിന്റെ ആവശ്യം ഉണ്ടോ

    • @thundathiltraders
      @thundathiltraders  Před 4 lety

      ആവശ്യം ഇല്ല. ടാങ്ക് കപ്പാസിറ്റി ഉള്ളത് പമ്പിന്റെ പ്രവർത്തന സമയം കുറക്കാൻ സഹായിക്കും.

  • @1.3klike36
    @1.3klike36 Před 3 lety +1

    1000 liter tankine ethra hp pump venam

  • @aneess291
    @aneess291 Před 4 lety +1

    100 litere tankinu....ethra hp pump venam

    • @thundathiltraders
      @thundathiltraders  Před 4 lety

      tank capacity motorinte cycling time kurakan aanu. etra HP ku venamenkilum upayogikam.

  • @salimbinsulaimanpananthara57

    Anik mukalil 2 bathrooms thazey 2 bath room kitchen and wash basin edilek oru pressure pumb madi Allo angine ankil ad vekjanam

    • @thundathiltraders
      @thundathiltraders  Před 4 lety

      മൊത്തം വീട്ടിലേക് കണക്ട് ചെയ്യാൻ പാകത്തിന് 1 HP പ്രഷർ ബൂസ്റ്റർ വിത്ത് 24 ലിറ്റർ ടാങ്ക് വരുന്നുണ്ട്.അത് കണക്ട് ചെയ്യാം

    • @Jack_reacher69
      @Jack_reacher69 Před 2 lety

      @@thundathiltraders plz tell the rate for 1 hp??

  • @nikhilnk170
    @nikhilnk170 Před rokem +1

    എങ്ങനെ സെറ്റ് ചെയ്യാം

  • @safetyengineer5805
    @safetyengineer5805 Před 3 lety +1

    Motor vangaan ulla link undo

    • @thundathiltraders
      @thundathiltraders  Před 3 lety

      www.thundathiltraders.com/product/wilo-inline-pressure-booster/ Use coupon Code : CZcams5K

  • @thasleemath3036
    @thasleemath3036 Před 2 lety +1

    Price elllathintem parayuvo

  • @mohammedihsan1923
    @mohammedihsan1923 Před 3 lety +1

    മുകളിലെ ബാത്റൂമിലെ ഷവർ സ്പീഡ് കുറവാണ് അതിനെ എന്താ പരിയാരം

  • @brijesh6332
    @brijesh6332 Před 4 lety +3

    Please make video in Hindi or English....🙏🙏🙏

  • @Unnikrishnan-yc5tr
    @Unnikrishnan-yc5tr Před 3 lety +1

    എനിക്കു ഒരു ടാപ്പിൽ മാത്രം പ്രെഷർ വേണം അതിനു എത് പമ്പ് വക്കണം ഡിസി പമ്പ് ഉണ്ടോ

  • @jayakumarcr954
    @jayakumarcr954 Před 4 měsíci

    എന്റെ വീട്ടിൽ കോർപ്രഷൻ വാട്ടർ ലൈനിൽ തീരെ കുറഞ്ഞ അളവിലെ വെള്ളം വരുന്നുള്ളു ടായിങ്കിലേക്കു വെള്ളം വീഴുന്നുമില്ല അതിന് വെയ്ക്കാൻ പറ്റിയ പമ്പ് ഉണ്ടോ എന്ത് വില വരും ഇവിടെനിന്ന് എടുക്കാൻ പറ്റും ഞാൻ എറണാകുളം ആണ് ലയിനിൽ വെള്ളം വരുമ്പോൾ ഓട്ടോമാറ്റിക്കായ് വർക്കുചയ്യുന്നതാണോ നിങ്ങളുടെ ഫോൺനമ്പർ തന്നാൽ വലിയഉപകാരം

  • @shamsudheenadhur1842
    @shamsudheenadhur1842 Před 3 lety +2

    എലാവർക്കും അങ്ങ് മറുപടി നൽകുന്നത് തന്നെ വലിയ കാര്യമാണ്..

    • @thundathiltraders
      @thundathiltraders  Před 3 lety +1

      കഴിവതും എല്ലാവര്ക്കും സമയം അനുസരിച്ചു റിപ്ലൈ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് . Thanks bro

  • @sulaimanap9102
    @sulaimanap9102 Před 4 lety +1

    House motor ethanu

  • @thomasko960
    @thomasko960 Před 4 lety

    12 bathroom 3 kitchan outside ടാപ് 6, landscap 6 spinkler ഇത് ടൈപ്പ് ബൂസ്റ്റർ പമ്പ് വയ്ക്കണം

    • @thundathiltraders
      @thundathiltraders  Před 4 lety

      Pls share more details . 12 bathroom at a time work cheyanda vashyam undo? 12 bathroom same floor ano? Water tank height ?

  • @nikhilnk170
    @nikhilnk170 Před rokem +1

    വീട്ടിൽ വന്നു സെറ്റ് ചെയ്യുമോ

  • @renjith2362
    @renjith2362 Před 4 lety +1

    100 ltr tank athintakath air ano air vazhi ano ithinta wrking

    • @thundathiltraders
      @thundathiltraders  Před 4 lety +1

      Pressure tankinte ullil oru bladder anu.athil vellam pressureil store avukayanu cheyunath. pressure generate cheyunathu motor anu.

    • @rajeshindia3661
      @rajeshindia3661 Před 3 lety

      100 ltr empty tank comes with pre filled air .And as per your requirement you have to set the pressure.. Say ,the cut on pressure is 40 psi and cut off pressure is 60 psi in the pressure switch, then you have to adjust the empty tank pressure to 38 psi..

  • @rajmohan2256
    @rajmohan2256 Před 3 lety

    Washing machine lekke varunna tap Il pressure kuravane pressure koottan enthane margam( tank valiya height il alla ollathe.tankinte height koottathe thanne olla Oru margam paranje tharamo)

  • @nikhilsadanandan393
    @nikhilsadanandan393 Před 3 lety +1

    Kab pressure tank super aanu.. thankalude aduthirikkunna grey colour tank..almarai poultry farmil upayogikkunnathu aa system aanu..

  • @syamraj985
    @syamraj985 Před 2 lety

    Current charge arukodukkum eg.. Veedukalil 60 watts etra time on off akum.. This is good for commercial purposes only bro

    • @thundathiltraders
      @thundathiltraders  Před 2 lety

      😃 The average usage will be max of 1 hour for a domestic purpose.
      You tell me how many units it's going to consume a day, considering the consumption is only 60watts ?
      It cannot be considered for a commercial purpose since it's Pressure generation capacity is around .7bar

    • @sathishsukumaran9977
      @sathishsukumaran9977 Před 2 lety +1

      @@thundathiltraders my Bosch washing machine manual says that it requires min 1bar max10 bar pressure at the tap. Would this 60watts pump serve the need?

    • @thundathiltraders
      @thundathiltraders  Před 2 lety

      @@sathishsukumaran9977 www.thundathiltraders.com/product/classic-130watts-booster-pump-washing-machine-single-shower/

  • @iamashi452
    @iamashi452 Před 4 lety +1

    Inline pressure pump( single bathroom) maximum head capacity ethrayan pls reply

  • @mechlife6923
    @mechlife6923 Před 3 lety +1

    Price edavo??

    • @thundathiltraders
      @thundathiltraders  Před 3 lety

      7034904458 സൈറ്റ് ഡീറ്റൈൽസ് whatsapp ചെയ്യാമോ

  • @arunpsunny7439
    @arunpsunny7439 Před 4 lety +1

    നോർമൽ പിവിസി പ്ലംബിംഗ് ചെയ്‌ത ബാത്‌റൂമിൽ പ്രഷർ പമ്പ് ഉപയോക്കാൻ പറ്റുമോ?

    • @thundathiltraders
      @thundathiltraders  Před 4 lety

      ചെയ്യാൻ പറ്റും . എത്ര ബാത്റൂമിലേക്കു ഉള്ള പ്രഷർ പമ്പ് ആണ് ?

    • @arunpsunny7439
      @arunpsunny7439 Před 4 lety

      @@thundathiltraders one bathroom

  • @ajayanelectrical4874
    @ajayanelectrical4874 Před 2 lety

    സബ് മേഴ് സബിൾ കാർലോസ്ക്കർ മോട്ടോർ സ്റ്റാർട്ടർ പാനലിൽ വാട്ടർ ലവൽ സുച്ച് ടാങ്കിലേ വെള്ളത്തിൽ കണക്ട് ചെയ്യുന്നത് ഒരു വീഡിയോ ഇടുമോ

  • @sreekumarpazhedath9530
    @sreekumarpazhedath9530 Před 2 lety +1

    എൻ്റെ വീട് കൊടകരയാണ്. വീടിൻ്റെ മുകളിലത്തെ നിലയിൽ രണ്ട് ബാത്ത് റൂം സെറ്റ് ചെയ്തു. പക്ഷേ പ്രഷർ വളരെ കുറവ്. രണ്ട് ബാത്ത് റൂമിലേക്കും ഒറ്റകണക്ഷനാണ്. ( താഴെയുള്ള ബാത്ത് റൂമിലേക്കും കിച്ചണിലേക്കും വേറെ കണക്ഷനാണ്. അവിടെ ആവശ്യത്തിന് പ്രഷർ ഉണ്ട്.)
    മുകളിലെ 2 ബാത്ത് റൂമിലേക്കും വെള്ളത്തിന് നല്ലപ്രഷർ കിട്ടാനുള്ള സംവിധാനം ചെയ്യാമോ? ചെലവ് എത്രയാകും? താങ്കൾക്ക് വർക്ക് ഏറെറടുക്കാമോ?

    • @thundathiltraders
      @thundathiltraders  Před 2 lety

      Items supply cheyan pattum.Installation avashyamaya guidelines kodukkam. Local oru plumber undenkil install cheyyavunathe ullu.
      czcams.com/video/aKLoVCvXRgU/video.html
      Buy online: www.thundathiltraders.com/product-category/pressure-booster-pumps/
      Whatsapp : 7034904458

    • @sreekumarpazhedath9530
      @sreekumarpazhedath9530 Před 2 lety

      @@thundathiltraders നന്ദി.

  • @MohammedAli-qb7lq
    @MohammedAli-qb7lq Před 4 lety +1

    Utility pump available?

  • @noushadmeadowsautomobileex5679

    ഇതിൻറ ഒന്നു ആവശൃമില്ലാതെ പ്രഷർ ഒരുപാട് കൂട്ടാം. സാദാരണ കോൺക്രീറ്റിൻറ പുറത്ത് വെയ്ക്കാതെ അല്പം കൂടി ഉയരത്തിൽ വെൾഡ് ചെയ്ത് ചാനലികത്താക്കി ടാങ്കിൻറ താഴെ സെൻററിൽ പൈപ്പ് കൊടുത്തിട്ട് എയർപൈപ്പ് ഒഴുവാക്കുക പ്രഷറ് കൂടും.

  • @sebastianlouis4991
    @sebastianlouis4991 Před 4 lety +2

    In ilne pressure booster pumb ന്റെ staring price എത്രയാ??

  • @jamsheedjamsheed1615
    @jamsheedjamsheed1615 Před 3 lety +1

    Number oru bath room line motor raite ethra

  • @catchmathewseapen
    @catchmathewseapen Před rokem +1

    3 ബാത്‌റൂമിൽ വേണ്ട പമ്പ് ഫിറ്റ് ചെയുന്ന കോൺട്രാക്ടർ ഫോൺ no ഉണ്ടോ. ഇൻ പത്തനംതിട്ട

  • @vijayakumark3040
    @vijayakumark3040 Před 3 lety +1

    ഇത് ലൈനിൽ എങ്ങനെ ഫിഫ്റ്റി ചെയ്യുമെന്നും അതിന് ഏതൊക്കെ പൈപ്പ് ലൈനിൽ ഉപയോഗിക്കേണ്ടത് എന്നും ഒരു വീഡിയോ ചെയ്താൽ ഉപകാരമാകും സാധാരണ പൈപ്പ് ഉപയോഗിച്ചാൽ പ്രഷർ വരുമ്പോൾ ലീക്കേജ് വരാൻ സാധ്യത ഇല്ലേ അതൊന്നു വ്യക്തമാക്കിയാൽ നന്നായിരിക്കും കും

    • @thundathiltraders
      @thundathiltraders  Před 3 lety

      തീർച്ചയായും ചെയ്യാം.
      ചെറിയ പമ്പുകൾ ആണ് വാക്കുന്നതെങ്കിൽ generate ചെയ്യുന്ന പ്രഷർ കുറവായതുകൊണ്ട് ലൈൻ ബ്രേക്ക് ആവുന്ന പ്രശ്നങ്ങൾ ഒന്നും വരില്ല. വലിയ പമ്പുകൾ വാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. അതിനെ കുറിച്ച് വീഡിയോ ചെയ്യാം.

  • @pshabeer
    @pshabeer Před 3 lety +2

    ഇത് എവിടെ കിട്ടും?

  • @rajans9858
    @rajans9858 Před 3 lety +1

    'അതല്ല കാരണം Br എൻ്റെ വീട്ടിലേക്ക് വരുന്ന ലൈൻ പൊക്ക കൂടുതൽ ആണ്, അതിനാൽ മീറ്ററിലേക് വരവ് വല്ലപ്പോഴും മാത്രം ആണ് അതിനൊരു പ്രതിവിധി പറഞ്ഞു തരണം

    • @thundathiltraders
      @thundathiltraders  Před 3 lety +1

      athu bhuthimuttayirikum bro. Already vellam thazhe undenkil nammuku pump vachu heightilek adikam. Lineil vellam ethunilenkil patumenu thonunila

  • @mithunnarendran9586
    @mithunnarendran9586 Před 4 lety +1

    Very good video ..

  • @rajnair8397
    @rajnair8397 Před 4 lety +1

    Your videos are really informative

  • @spotlightmanjeri1684
    @spotlightmanjeri1684 Před 4 lety +2

    1bathroom presser motor rate ethraya

  • @Zubair293
    @Zubair293 Před 4 lety +1

    ഈ മോട്ടോർ എപ്പോഴും ഓൺ ആയി നിൽക്കുമോ ?അതോനമ്മൾ വെള്ളം ഉപയോഗിക്കുന്ന സമയത്ത് മാത്രമേ ഓൺ ആവുകയുള്ളൂ?

    • @thundathiltraders
      @thundathiltraders  Před 4 lety +1

      വെള്ളം ഉപയോഗിക്കുമ്പോൾ മാത്രമേ മോട്ടർ ഓൺ ആകുകയുള്ളു .

    • @Zubair293
      @Zubair293 Před 4 lety +1

      @@thundathiltraders ഒരു മൂന്ന് ബാത്റൂമിനുള്ള മോട്ടോറിന് എത്ര രൂപയാകും

    • @thundathiltraders
      @thundathiltraders  Před 4 lety

      @@Zubair293 czcams.com/video/djQeM5qD2UE/video.html

  • @sareekaliali2095
    @sareekaliali2095 Před 4 lety +1

    പ്രഷർ പമ്പിന്റെ സിലിണ്ടറിൽ നമ്മൾ എയർ നിറക്കാനോ.

    • @thundathiltraders
      @thundathiltraders  Před 4 lety

      കമ്പനി എയർ ഫിൽ ചെയ്താണ് വരുന്നത്.

    • @thomasmathew7733
      @thomasmathew7733 Před 3 lety

      ബ്ലാഡർ പൊട്ടിപ്പോയാൽ ബ്ലാഡർ റീപ്ലേസ് ചെയ്തു കൂടെ ആ സമയത്ത് എത്ര ഗ്യാസ് നിറയ്ക്കണം

  • @jyothishjyothish5850
    @jyothishjyothish5850 Před 5 lety +4

    6 ബാത്ത് റൂമ് വരുന്ന ഒരു വീടിന് ഏത പ്രഷർപമ്പാണ് അനുയോജ്യമെന്ന് പറയാമോ?

    • @thundathiltraders
      @thundathiltraders  Před 5 lety +2

      മിനിമം 1.5HP മൾട്ടിസ്റ്റേജ് പമ്പ് കൂടെ 24 ലിറ്റർ എങ്കിലും സംഭരണ ശേഷിയുള്ള ടാങ്കോട് കൂടിയ മോട്ടോർ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലതു.

  • @entertainmentvideos2279
    @entertainmentvideos2279 Před 4 lety +1

    ഈ പമ്പിന് വരുന്ന (100ltr )in or out pipes എത്ര mm ആണ്....

  • @veeradasskumar9790
    @veeradasskumar9790 Před 3 lety +1

    Useful video

  • @veshunair8960
    @veshunair8960 Před 4 lety +1

    Hare Rama Hare Krishna nice good news 👍🙏 Thanks

  • @rasheedskkecheri9841
    @rasheedskkecheri9841 Před 4 lety +1

    good

  • @kamalkathir764
    @kamalkathir764 Před 2 lety +1

    Brother how much water presser with white tank? How is motor
    Presser? Pls give your tel number.

    • @thundathiltraders
      @thundathiltraders  Před 2 lety

      White tank will be holding the same pressure your pump is generating.

  • @anoopj.p.1191
    @anoopj.p.1191 Před 3 lety +1

    Hello,
    Thank You for the video! Great information.
    I would like to connect a pressure pump to my sintex tank outlet so that a good pressure remains throughout my house and at anytime any tap is open.
    3 bathrooms, kitchen, washbasin external, 3 outlets for garden hose
    Which pump will you recommend? Do you have a phone number to contact you?
    Regards,
    Anoop

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Thanks for sharing the detail. Pls share details in whatsapp 7034904458

  • @deepakk1347
    @deepakk1347 Před rokem +2

    I wish i knew tamil

    • @thundathiltraders
      @thundathiltraders  Před rokem

      This is Malayalam 😌

    • @deepakk1347
      @deepakk1347 Před rokem +2

      @@thundathiltraders😅 then i wish knew that one too
      I needed to know that but i don't have any clue what are you saying
      If you please put some subtitles it would be helpful

    • @thundathiltraders
      @thundathiltraders  Před rokem +1

      @@deepakk1347 will definitely consider adding subtitle to our new videos

  • @upamanyujena8609
    @upamanyujena8609 Před 2 lety

    Please tell in hindi we are interested to purchase the product

  • @umarfarook3687
    @umarfarook3687 Před 3 lety +1

    അതിയം കാണിച്ചതിറ്റെ വിലാ എത്ര

  • @yousafsuvi7167
    @yousafsuvi7167 Před 3 lety +1

    നബർ plz

  • @mansoortptp
    @mansoortptp Před 3 lety +1

    Whats up നമ്പർ?

  • @MrAbhiajay
    @MrAbhiajay Před 4 lety +1

    ഇതിന്റെ വില എത്രയാ

  • @Blueberry-qw7ld
    @Blueberry-qw7ld Před 3 lety +1

    ശബ്ദം വളരെ കുറവാണ്

    • @thundathiltraders
      @thundathiltraders  Před 3 lety

      പഴയ വിഡിയോസിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. പുതിയ വിഡിയോസിൽ പരിഹരിച്ചിട്ടുണ്ട്