തണ്ണീർമത്തൻ എഴുതിയത് 4 ദിവസംകൊണ്ട് - Thanneer Mathan Interview - RJ Vijay - CLUB FM 104.8

Sdílet
Vložit
  • čas přidán 26. 07. 2019
  • RJ Vijay goes along a trip with the cast and crew of #ThanneerMathanDinangal including star actor #VineethSreenivasan.
    A Club FM Production. All rights reserved.
  • Zábava

Komentáře • 268

  • @arju_nkrishna3096
    @arju_nkrishna3096 Před 5 lety +392

    എന്റെ പൊന്നോ..... ഈ പടത്തിനോട് ഇത്രയും addict ആയത് ഞൻ മാത്രമാണോ.

    • @pachaparishkaari3573
      @pachaparishkaari3573 Před 5 lety +2

      Kutty plustwo ano

    • @abhinavabhi8463
      @abhinavabhi8463 Před 5 lety +2

      ഒരിക്കലും അല്ല ഞാനും അഡിക്ടഡ് ആണ്... 😊😊

    • @arju_nkrishna3096
      @arju_nkrishna3096 Před 5 lety +4

      @@pachaparishkaari3573 +2kazhinjupoyi..... njnokke padikkunna time ithokke iraghinegil njn thakarthenne

    • @arju_nkrishna3096
      @arju_nkrishna3096 Před 5 lety +1

      @@abhinavabhi8463 ooo adipoli.... ethra time kandu padam.

    • @abhinavabhi8463
      @abhinavabhi8463 Před 5 lety +3

      @@arju_nkrishna3096 2 times✌️✌️

  • @rahmathullaet2388
    @rahmathullaet2388 Před 5 lety +396

    ഈ അടുത്ത് കാലത്തൊന്നും ഇങ്ങനെ ഒരു നല്ല സിനിമ കണ്ടിട്ടില്ല താങ്സ്

  • @karnan2895
    @karnan2895 Před 5 lety +163

    എന്തൊരു feel പടം. അടുത്തകാലത്തൊന്നും ഇത്രേം സിനിമ കണ്ടിട്ട് ചിരിച്ചിട്ടില്ല. ക്ലൈമാക്സിൽ നായികയെ കാണിക്കണം എന്ന് തോന്നിയത് എനിക്ക് മാത്രമല്ലലോ

  • @rahulcvvellachal8479
    @rahulcvvellachal8479 Před 5 lety +407

    നമ്മളെ ഹ്യൂമാനിറ്റീസ് ലെ ചെക്കന് മൈക്ക് കൊടുത്തില്ല 🤨🤨

    • @shameemshazz10
      @shameemshazz10 Před 5 lety +36

      ബുദ്ധി ആണ് സാറേ ഇവന്റെ Main ..

    • @sreerajsree1681
      @sreerajsree1681 Před 5 lety +14

      avnu koduthilla avananu main athil

    • @die_hertz_bhasi2353
      @die_hertz_bhasi2353 Před 5 lety +4

      Aaannn

    • @dinshalatheef5446
      @dinshalatheef5446 Před 4 lety +4

      @@sreerajsree1681 satyam avanan kidlam rekshailla

    • @LyfofMisabz
      @LyfofMisabz Před 4 lety +5

      Ith film erangunnathinu munpullathaa ...athondaa...angeru padam kanditillaa🤨🤨

  • @nuaman8847
    @nuaman8847 Před 4 lety +69

    മെൽവിനേ... നിന്നെ കാണിച്ചില്ലേലും നീ ആട ഹീറോ

  • @muneertvm1738
    @muneertvm1738 Před 5 lety +153

    നിങ്ങളുടെ കഷ്ടപ്പാടിന് ഫലം ഉണ്ടായി മക്കളെ ഒരു വർഷത്തെ കീഴടക്കാൻ നിങ്ങൾക്കു കഴിഞ്ഞു

  • @AmalScarfo
    @AmalScarfo Před 5 lety +64

    മെൽവിൻ ആള് കിടുവാണ്😁😁👌👌👌

  • @anulal660
    @anulal660 Před 5 lety +147

    ഇവൻമാർക്കോക്കെ പബ്സ് വാങ്ങി കൊടുത്ത നമ്മുടെ കൗണ്ടർ അടിക്കണ പയ്യൻ എവിടെ

  • @abhinavabhi8463
    @abhinavabhi8463 Před 5 lety +30

    എപ്പോഴേ കണ്ടു വിനീത് ഏട്ടാ.. പൊളിയാണ്... 👌👌

  • @abraham1325
    @abraham1325 Před 5 lety +34

    എത്ര നല്ല talent ഉള്ള പിള്ളേരാണ്,

  • @rahmathullaet2388
    @rahmathullaet2388 Před 5 lety +43

    പടം സൂപ്പറാണ്‌ ചിരിച്ചു മടുത്തു

  • @muhammedzidan1068
    @muhammedzidan1068 Před 5 lety +11

    ഇന്ന് ടിക്കറ്റ് കിട്ടി... പടം കണ്ടു ഒരു രക്ഷയില്ല... ഒന്നും പറയാനില്ല...എല്ലാരും കിടുക്കി.. ഇനിയും പോയി കാണണം ❤️❤️❤️

  • @anujolly809
    @anujolly809 Před 5 lety +99

    Pwoli movie😍😍😍 padam theeralle nnu aagrahichu poyi

  • @balupb6553
    @balupb6553 Před 3 lety +1

    നടനായിട്ടും അതിന്റെ ഒരു ജാടയും ഇല്ലാതെ ഇരിക്കുന്ന നമ്മടെ മുത്ത് (ജെയ്സൻ) എന്ന മാത്യുവിന് എന്റെ ആദ്യത്തെ ലൈക്ക് . All team Super........

  • @aromalaro8408
    @aromalaro8408 Před 4 lety +38

    Club fm ആദ്യം ഒരു നല്ല മൈക്ക് വാങ്ങു

  • @stage6577
    @stage6577 Před 4 lety +30

    എനിക്കി ഈ പിള്ളേരെ വേണം. ഈ പിള്ളേരെ ഞാനിങ്ങ് എടുക്കുവാ. എന്ന് ഉമർ ലുലു...

  • @abhijithabhi992
    @abhijithabhi992 Před 5 lety +44

    ബുദ്ധിയാണ് ഇവന്റെ മെയിൻ

  • @antonyksks433
    @antonyksks433 Před 5 lety +16

    Ee team polliyaa
    👍😍✌
    Oru raksha illa...

  • @akshay2509
    @akshay2509 Před 4 lety +36

    ഇനി ഞാൻ എന്റ ജന്മത്ത് താറാവ് മേടിക്കില്ലാ...കണ്ടവർക്ക് അറിയാം...

  • @wandervogel
    @wandervogel Před 5 lety +450

    ബല്യ FM സ്റ്റേഷൻ ആണ്, നല്ലൊരു മൈക്ക് ഇല്ല!
    എന്തൂട്ട് ദുരന്തമാടേ? 🤦‍♂️

  • @mahips7370
    @mahips7370 Před 4 lety +66

    Anchor ഒഴികെ എല്ലാരും പൊളി...... അവനെ എടുത്തു കിണറ്റിൽ ഇട്

  • @sachinpk6252
    @sachinpk6252 Před 5 lety

    എല്ലാത്തര പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ

  • @die_hertz_bhasi2353
    @die_hertz_bhasi2353 Před 5 lety +16

    *Budhiyanu Sir Ivante Main* ♥
    Naslen (Melvin) Ishttam😍

  • @nikhilmkz1127
    @nikhilmkz1127 Před 4 lety +2

    ഹോ.... ഇജ്ജാതി പടം രക്ഷയില്ല മോനെ... 😍😘

  • @adnanabdurahman8752
    @adnanabdurahman8752 Před 5 lety +12

    Padam poliyaaan

  • @basilbaby9611
    @basilbaby9611 Před 4 lety +1

    നല്ല ഒരു പടം ആണ് ..Really .. 👌👌👌

  • @muhammedanaspk2972
    @muhammedanaspk2972 Před 5 lety +57

    എന്ത്യേ ലിന്റപ്പനും മെൽവിനും എന്ത്യേ

  • @shammasvp9150
    @shammasvp9150 Před 5 lety +24

    തണ്ണീർ മാത്തൻ😬

  • @PratheekshaRaju
    @PratheekshaRaju Před 4 lety +4

    0:5 തണ്ണീർ മാത്തൻ 😁 ഇടക്ക് ഒരു പിടിത്തം.. എന്തായാലും പടം അസ്ഥിക്ക് പിടിച്ചു ഇപ്പഴും അതിലെ ഓരോ സീൻ ഓർക്കുമ്പോൾ ചിരി വരും 🤗🤭😍

  • @dheerajm5619
    @dheerajm5619 Před 4 lety +40

    Melvinu മൈക്ക് കൊടുത്തില്ല മോശായി പോയി 😥

  • @nithinnithinntn8093
    @nithinnithinntn8093 Před 4 lety +9

    നമ്മൾ എല്ലാവരും ഒരു ചെറുപുഞ്ചിരിയോടെ ആയിരിക്കും ഇ വീഡിയോ കണ്ടത്‌

  • @underdogs703
    @underdogs703 Před 2 lety

    ഈ പടം ഇറങ്ങിയ സമയത്തു സോഷ്യൽ മീഡിയയിൽ നിന്നൊക്കെ വിട്ടു നിന്ന് ഗൾഫിൽ ഒറ്റപെട്ട സമയം, ജസ്റ്റ്‌ പാട്ടു കേട്ടെങ്കിലും ഇത് കാണാൻ പറ്റിയില്ല, പിന്നെ ഇന്നലെയാ കണ്ടത്. എന്തൊരു കിടു പടം, വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ടു..... ഫ്രഷ് as a water melon in this summer. Girish ചേട്ടാ നിങ്ങ ഒന്നൊന്നര സംഭവമാ.

  • @akshaykuttan7352
    @akshaykuttan7352 Před 5 lety +3

    പടം പൊളിച്ചു

  • @mohammedyoonus56
    @mohammedyoonus56 Před 5 lety +12

    ഞാൻ 3 തവണ കണ്ടു😊

  • @ggplus.
    @ggplus. Před 5 lety +4

    Theater illatha maru bhoomiyil kaattu arabikalude koode irunnu ithu kandu irikkunna njan 😰😭😭😭😭. Evide eppo engine poyi ee padam onnu kaanum😰😰😰😭

  • @saifbeatzz6787
    @saifbeatzz6787 Před 2 lety +1

    ഇതിൽ മൈക്ക് കൊടുക്കാതെ പോയ നമ്മടെ neslan ഇപ്പൊ അടിപൊളിയാണ്....

  • @akshaykuttan7352
    @akshaykuttan7352 Před 5 lety +31

    Audio nashippichu club fmന്റെ സ്റ്റാൻഡേർഡ് kandilla

  • @dilshakunjol7042
    @dilshakunjol7042 Před 5 lety +1

    Adi pwoli film

  • @atheenaevelyn9490
    @atheenaevelyn9490 Před 5 lety +2

    Super film,,,😍

  • @a.screation1048
    @a.screation1048 Před 4 lety +5

    ☺️☺️☺️Oru Agraham Eee padathinte Second part undo varumoo👌👌👌

    • @balupb6553
      @balupb6553 Před 3 lety

      എന്റേയും ഒരു ആഗ്രഹമാണ് Bro ഇത് ........

  • @sajithsaji5118
    @sajithsaji5118 Před 5 lety +2

    Movie ore poli 😍😍😍

  • @judithmedia96
    @judithmedia96 Před 5 lety +15

    Enthina 4 divsam..njan azhuthitharam 24 hours mathi..oru chance tharo plezz..azhuthan..oru script writer akuka ente big dream aa..

    • @kirankuttan
      @kirankuttan Před 5 lety +1

      Write a short film. Ivaru angane vannavaraanu.

  • @shifnam4999
    @shifnam4999 Před 5 lety +5

    Eee interview edtha day vineedhettan😍njagade collg k vann😇😘😘(EMEA COLLEGE O F ARTS N SCIENCE kondoty)

    • @musthafaamayoor7534
      @musthafaamayoor7534 Před 5 lety

      ഒരു സെൽഫീ എടുത്തോടായിരുന്നോ

  • @athusivadas2992
    @athusivadas2992 Před 4 lety

    Great!!!

  • @nshifanu316
    @nshifanu316 Před 4 lety

    Super movie ane .nyan iniyum poyi kAanum ee movie super super super movie

  • @Lillys_life2000
    @Lillys_life2000 Před 5 lety +1

    Mass padam.Anna abenayonu
    Allarudem.terallennu prartechu
    Poyee.3pravasham kandu😚😚😚

  • @albinpaul9545
    @albinpaul9545 Před 4 lety +38

    ഈ പുള്ളേരെ ഒക്കെ കാണുമ്പോൾ ആണ് പ്രിയ കുട്ടുസനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ

  • @sarathbabu6470
    @sarathbabu6470 Před 5 lety

    Super padam😘😘😘😘

  • @gokulkrishna5661
    @gokulkrishna5661 Před 4 lety +3

    Ethrayo Rich aaya melvine kandit ninak manassilaayilleda anchoree... Pinne numma lintappanum🤩

  • @aksharapradeep7877
    @aksharapradeep7877 Před 3 lety

    Adi poli sinimayan 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @shobasdreamworld984
    @shobasdreamworld984 Před 4 lety

    super movie ഒരു പാട് തവണ കണ്ടു

  • @josethomas728
    @josethomas728 Před 5 lety +22

    Anchor,,,,,,,durantham....

  • @Nanduraniac
    @Nanduraniac Před 5 lety +1

    Sooper film aaa

  • @rinazkannur8113
    @rinazkannur8113 Před 4 lety +1

    3:59.... nammale നടൻ 😅😅🤣😍😍😍👌

  • @anandhudavan3970
    @anandhudavan3970 Před 5 lety +2

    2019 mikacha padam

  • @jusmythings
    @jusmythings Před 4 lety +11

    എവിടെ.. ന്റെ മെൽവിൻ എന്തെ..???

  • @AJ-ch8cw
    @AJ-ch8cw Před 5 lety +11

    യുട്യൂബ് തുറന്നാൽ മൊത്തം തണ്ണീർ ആണ്

  • @dileepdp8322
    @dileepdp8322 Před 4 lety +10

    പടം വേറെ ലെവൽ മെൽവിൻ മൈക്ക് കൊടുക്കാഞ്ഞത് മോശമായി പടം കണ്ടാൽ മേൽവിന്റെ ഫാൻ ആയി പോവും

  • @raaahul21
    @raaahul21 Před 4 lety

    Ee host thanner mathan kandillann thonunnu indenki Melvin enthayalum koduthirikku..
    Melvin ishtam... 😘😍😍

  • @vickynepal3895
    @vickynepal3895 Před 4 lety

    Padm super

  • @vaisakhravi7202
    @vaisakhravi7202 Před 5 lety +1

    Nalla padam

  • @CP-se9pw
    @CP-se9pw Před 5 lety +38

    Vineethettante pinnilulla kidilan. Chekkane parijayappeduthiyilla...😡

  • @safaayisha2297
    @safaayisha2297 Před 4 lety

    pwoli filmanaley

  • @greatsistersyoutubechannel422

    പടം സൂപ്പർ

  • @muhammedshafeeq6320
    @muhammedshafeeq6320 Před 4 lety

    എല്ലാവരുടെയും മുഖത്ത് നിഷ്കളങ്കത എടുത്തു കാണിക്കുന്നു.best ഓഫ് ലക്ക്

  • @shazashaza2586
    @shazashaza2586 Před 4 lety

    Adipoli😍😙😙

  • @sayidnizam8510
    @sayidnizam8510 Před 5 lety +11

    AA mic kond uppilitt vekk

  • @nandanabiju4720
    @nandanabiju4720 Před 2 lety +1

    Melvin estam❤️

  • @technotricksmalayalam3224

    Padam oru rakshem illa powli powli powli..............

  • @ManjuManju-ok6dj
    @ManjuManju-ok6dj Před 5 lety +1

    👍👍👍👌

  • @rashidmahamood1219
    @rashidmahamood1219 Před 4 lety +1

    Melvin Muthanu

  • @user-qe2dt2su2f
    @user-qe2dt2su2f Před 4 lety

    Adipoli

  • @sripads3608
    @sripads3608 Před 4 lety

    Polich macha

  • @sulfisnutrikitchen
    @sulfisnutrikitchen Před 4 lety +1

    😊😊😊😊😊👍👍👍

  • @harshithappu1901
    @harshithappu1901 Před 4 lety +1

    Vineeth srinivashan.. fans adi like

  • @oorchidd3353
    @oorchidd3353 Před 4 lety +2

    Melvinu koduthilla... Chadhiyayi poyi... chekkan polichu..

  • @manjusha5035
    @manjusha5035 Před 4 lety

    Super cinema

  • @vijin.k.ckizhakkecherungot7372

    Enthanellarkum ethra eshttapettathenna manasilavathath...

  • @chinjuaravind4918
    @chinjuaravind4918 Před 4 lety

    Padam kidu👌👌👌🍉🍉🍉🍉

  • @salmanrashid8577
    @salmanrashid8577 Před 4 lety

    melvun muth

  • @rose292
    @rose292 Před 4 lety

    Thanneer maaaaathan.

  • @sinuydw
    @sinuydw Před 4 lety

    മനുഷ്യനെ ചിരിപ്പിച്ചു കൊന്നു...

  • @nithinvsnair91
    @nithinvsnair91 Před 5 lety +38

    അവൾക്കു കുറച്ചും കൂടി മാന്യമായ വസ്ത്രം ഇടാമായിരുന്നു, ഇത് എനിക്ക് തോന്നിയത് മാത്രമാണ്, അവനവൻ ഏത് ഡ്രസ്സ്‌ ഇടണമെന്ന് അവരൊരുടെ വെക്തി സ്വാതന്ത്രമാണ്, ആരും ദയവായി പൊങ്കാല ഇടരുത് plzzzzz, ഞാനൊരു ശതാചാരപോലീസൊന്നുമല്ല, ഒരു സഹോദരനെന്ന സ്ഥാനത്തു നിന്നും പറയാഞ്ഞെന്നെയുള്ളൂ, കണ്ടപ്പോൾ ഒരു വിഷമം തോന്നി അതാണ്

    • @user-iq1bl7me2d
      @user-iq1bl7me2d Před 5 lety +8

      *അത് ശരിയാ ഒരു പടം hit ആയപ്പോൾ ....ലേശം അവൾക് എന്തോ കൂടിയ പോലെ മൈക് അടുത് വന്നപ്പോൾ അവൾ ചെയ്തതും ....ഡ്രസ് ഒന്ന് കൂടെ തായ്താൻ ആണ് പൊക്കാൻ നോക്കിയില്ല*

    • @gokulm9953
      @gokulm9953 Před 5 lety +4

      @@user-iq1bl7me2d കണ്ടു പിടിച്ചു കളഞ്ഞല്ലോ

    • @user-iq1bl7me2d
      @user-iq1bl7me2d Před 5 lety +5

      @@gokulm9953 അവൾ സംസാരിക്കുമ്പോൾ അതികം പേരും അവളുടെ അങ്ങോട്ട് തന്നെ നോക്കിയിട്ടുണ്ടാവുക 😁😁😁

    • @moinudheenthangal1885
      @moinudheenthangal1885 Před 4 lety +4

      Sheriya paranjath. Njan thayekk noakki varukayayirunnu eaa kamant arum ettilly enn

    • @swarajkp9603
      @swarajkp9603 Před 4 lety +2

      മലയാളത്തിലോ സമന്തയാണ് പോലും

  • @niveditha4233
    @niveditha4233 Před 4 lety

    നമ്മുടെ പപ്പ്സ് എവിടെ... ആൾക്ക് മൈക്ക് കൊടുക്കടേ 😍😍😍😍😍

  • @shahnasshahnas7597
    @shahnasshahnas7597 Před 4 lety

    3 thavana kandu,eniyum poyi kananam thonunu

  • @manusankarkk2810
    @manusankarkk2810 Před 4 lety

    Super movie

  • @noushadnoushad1421
    @noushadnoushad1421 Před 4 lety +1

    Nadiyude dreass moshann ullavar evide like adiku

  • @shajiambalath6326
    @shajiambalath6326 Před 3 lety

    Best movieW.

  • @nishaashokan515
    @nishaashokan515 Před 4 lety

    Adipoli padam njan randu pravashyam kandu

  • @nadeerasidhiqs3873
    @nadeerasidhiqs3873 Před 4 lety

    allohh mukuthi chechi 😍

  • @ravi3896
    @ravi3896 Před 4 lety

    ജൈസ......

  • @sarathparameswar1949
    @sarathparameswar1949 Před 4 lety

    *എന്റെ ചെവി അടിച്ചു പോയി,,,, എന്തുവാടേ നല്ലൊരു മൈക്ക് ഇല്ലാതെ ഒരു fm station ന്താ ല്ലേ*

  • @arathyr7330
    @arathyr7330 Před 4 lety +2

    Cinemail abhinayikkan moham und pakshe athin pattiya situation ellatha aalkar like adich potich sangadam theerkoo
    # katta cinema pranthie
    😢😢!

  • @nivinismkerala5408
    @nivinismkerala5408 Před 4 lety

    💞💞😍

  • @rohitr823
    @rohitr823 Před 4 lety

    filimil enikku ettavum ishtapettathu humanities payyan anu

  • @jasijaseem9521
    @jasijaseem9521 Před 4 lety +1

    Melvin Annu cinema yille thakarthad

  • @sivasiva382
    @sivasiva382 Před 4 lety

    Movie👌👌👏👏👍💏

  • @lootguard9151
    @lootguard9151 Před 4 lety +1

    മൈക് വാങ്ങണം 😁

  • @sajadsaju6707
    @sajadsaju6707 Před 4 lety

    Lintappan
    Melvin
    Jaisontem interview idu

  • @collectionofnidhin
    @collectionofnidhin Před 4 lety +1

    Nalla mic use cheyyu