K S CHITHRA JUKEBOX -VOL 1

Sdílet
Vložit
  • čas přidán 27. 01. 2015
  • SINGER : K S CHITHRA
    A NISARI MUSIC PRESENTATION
  • Hudba

Komentáře • 603

  • @kuriakosekl4113
    @kuriakosekl4113 Před 4 lety +52

    ചിത്രയുടെ പാട്ടുകൾക്ക് പകരം വയ്ക്കുവാൻ മറ്റ് ഒരു പാട്ടുകളും ഇല്ല ദൈവം കനിഞ്ഞു നൽകിയ സ്വരം അത് എന്നും നിലനിൽക്കട്ട ഗോഡ് ബ്ലെസ് യു

  • @usamavilayil1262
    @usamavilayil1262 Před 5 lety +114

    എന്തൊരു അത്ഭുതമാണ് മ്മടെ ചിത്രേച്ചി.... love you ചേച്ചീ❤️

  • @anjanabalu4900
    @anjanabalu4900 Před 3 lety +19

    . എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ്
    കറുകവയൽ കുരുവി അത് എനിക്ക് സമ്മാനിച്ചതിന് നന്ദി
    🙏🙏🙏

  • @lalithasukesan4382
    @lalithasukesan4382 Před 11 měsíci +5

    എന്താ ഒരു സുഖം ഈ ഗാനങ്ങൾ കേൾക്കാൻ.❤❤❤

  • @mickeymouse1835
    @mickeymouse1835 Před 3 lety +6

    Nice songs ചേച്ചിയുടെ singing അടിപൊളി ചേച്ചി uyir😍😍

  • @najmathnaju3109
    @najmathnaju3109 Před 4 lety +172

    അവാർഡ് കിട്ടും തോറും വിനയം കൂടി വരുന്ന ഒരു ഗായിക ഉണ്ടെങ്കിൽ അത് നമ്മുടെ ചിത്രേച്ചിയാണ്
    നമ്മുടെ സ്വകാര്യ അഹങ്കാരവും
    I love you chechi

  • @vinunamboothiri3803
    @vinunamboothiri3803 Před 3 lety +5

    My fefersinger chithara
    1 ks chithara
    2 s Janaki
    3 sreya goshal

  • @kirankumar2192
    @kirankumar2192 Před 4 lety +8

    Chithrammayuxe pattukalekkal Manoharam a personality anu. Enthoru humble anu. Kandu padikkanam..

  • @rajileshvtk3626
    @rajileshvtk3626 Před 4 lety +20

    ദൈവത്തിന് നന്ദി ചിത്ര ചേച്ചിയുടെ കാലഘട്ടത്തിൽ ജനിച്ചതിന്

  • @rosammaantony5322
    @rosammaantony5322 Před 3 lety +5

    Eniku baynkar eshtamanu cheachide pattu❤️❤️🙏

  • @rgopakumarkumar699
    @rgopakumarkumar699 Před 4 lety +6

    ചിത്ര madam നമ്മുടെ സ്വകാര്യ അഹങ്കാരം. നാം എന്ത് തന്നെ പുകഴ്ത്തി എഴുതിയാലും അ വേക്തിത്വത്തെ വർണിക്കാൻ കഴിയില്ല. ലാളിത്യം, അതിലുപരി നല്ലൊരു വേക്തിത്വം അതാണ് നമ്മുടെ ചിത്ര madam.

  • @a.m.ponnutty.ponnuttyam8320

    27/12/2022 പാലക്കാട് നെന്മാറ 🙏🙏🙏🙏❤️👍❤️👍

  • @smithaanoop4043
    @smithaanoop4043 Před 3 lety +9

    Chithràചേച്ചി യുടെ പാട്ടു കേട്ടു ഇരിക്കുമ്പോൾ മനസ്സിൽ സന്തോഷ മണ് തോന്നുന്നു

  • @saraths7997
    @saraths7997 Před 2 lety +3

    Chechi സൂപ്പറാണ്
    Thanks for all song

  • @vikramannair1097
    @vikramannair1097 Před 9 měsíci +2

    ഹൃദയഹാരിയായ വാനമ്പാടി ... ചിത്രേച്ചി... അഭിനന്ദനങ്ങൾ.❤

    • @user-kd4zm2er2y
      @user-kd4zm2er2y Před 8 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 2:50 ❤

  • @Vygarraj
    @Vygarraj Před rokem +1

    രാജഹംസമേ
    ഇനിക്ക് എറ്റവും ഇഷ്ടപ്പെട്ട ഗാനം ആണ് എത്ര കേട്ടാലും മതി വരാത്ത ഗാനം❤️❤️

  • @ammuandjubichannel1072
    @ammuandjubichannel1072 Před 3 lety +2

    സൂപ്പർ സൂപ്പർ Wow

  • @user-on7wz9ju1p
    @user-on7wz9ju1p Před 3 lety +5

    Super...chithrachechy...😍

  • @VimalKumar-rn8js
    @VimalKumar-rn8js Před 5 lety +11

    Super chithra chechi ur voice

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf Před 3 lety +1

    Yethra kettalum boradikkatha song suppar

  • @anjanadeepu7663
    @anjanadeepu7663 Před 4 lety +17

    അടിപൊളി chechi♥️♥️♥️🎉🎊😺😸

  • @anasar5637
    @anasar5637 Před rokem +1

    Super 👍 Pattukal👍👍👍👍👍👍👍

  • @dhanuvs2853
    @dhanuvs2853 Před 2 lety +1

    Chechi ishttam❤️❤️❤️

  • @akhilasudheer571
    @akhilasudheer571 Před 3 lety +14

    Very nice songs ♥️♥️♥️♥️♥️

  • @sreenisreeniarya464
    @sreenisreeniarya464 Před 2 lety +1

    Rajahamsam hooo oru rekshyum illiyatto

  • @user-ny6fd4nm9g
    @user-ny6fd4nm9g Před 3 měsíci

    എൻ്റെ ഇഷ്ടഗായിക ചിത്ര

  • @savithaps2858
    @savithaps2858 Před 3 lety +3

    Chithra chechy 👌👌👌👌

  • @rejithadevika3342
    @rejithadevika3342 Před 3 lety +9

    Love u chithra Amma.nooru vayas vare jeevich irikkan daivam anugrahikatte..chithraamma ummmmma😘

  • @antonypv757
    @antonypv757 Před 4 lety +4

    ആകർഷകമായ വ്യക്തിത്വം ഈ ഗാന കോകിലം നമ്മുടെ സ്വകാര്യ അഹങ്കാരം

  • @vijayakumarannair-dn4fz
    @vijayakumarannair-dn4fz Před 9 měsíci

    Super chithrachechi

  • @sujiabraham8663
    @sujiabraham8663 Před 2 lety +11

    Very good collection

  • @ramjisankarr.s2933
    @ramjisankarr.s2933 Před 6 lety +12

    superb chithra chechi

  • @rajeshjoseph4990
    @rajeshjoseph4990 Před 4 lety +19

    None in Malayalam industry can sing like Chita chechy sings

  • @sheeladevan8726
    @sheeladevan8726 Před 3 lety

    പുണ്ണ്യം ചിത്ര.

  • @nanumangat5421
    @nanumangat5421 Před 2 lety +14

    So beautiful and lovely songs. Wishing to hear again and again. Keep it up and best wishes.

  • @mansumylanchimansu5879
    @mansumylanchimansu5879 Před 4 lety +32

    ചിത്ര ചേച്ചി... ആയിരം അഭിനന്ദനങ്ങൾ....

  • @shaisypadmanabhan4032
    @shaisypadmanabhan4032 Před 3 lety +25

    I know how much she cries in her heart, yet smiles for millions of people and make our heart melt down . Not every body on earth can do this . God bless you chechi !

  • @dineshank5246
    @dineshank5246 Před 2 lety +13

    നമ്മുടെ സ്വന്തം ചിത്ര ചേച്ചി 😍

  • @sreekanthparappadi1218
    @sreekanthparappadi1218 Před 6 lety +119

    എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ പാട്ടുകൾ.....

  • @suhailalr4143
    @suhailalr4143 Před 2 lety +4

    Super.... Super... super

  • @moideenk1380
    @moideenk1380 Před 10 měsíci

    Ammakishtanenkil njanvarum❤😢

  • @rajeeshmalu3183
    @rajeeshmalu3183 Před 3 lety +4

    Super ..adipoli

  • @asokanasokan9804
    @asokanasokan9804 Před 3 lety +2

    Happy birthday chithra amma

  • @AjithKumar-nw5fb
    @AjithKumar-nw5fb Před 5 lety +218

    അസാധ്യ ശബ്ദം ദൈവികമായ ഭാവം പോസിറ്റിവ് എനർജി ശ്രോതാക്കൾക്ക് തരുന്ന നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ചിത്രേച്ചി... എല്ലാ ഭാവുകങ്ങളും.

    • @saraths2908
      @saraths2908 Před 4 lety +12

      Ennennum malayalathinte vaanambadi chithra chechi

    • @nithinkarunakaran1196
      @nithinkarunakaran1196 Před 4 lety +6

      അപ്പോൾ വാണിയമ്മയും, ജാനകിയുമൊക്ക എന്ത് ചെയ്യും?? czcams.com/video/YiJ-XSttb1c/video.html

    • @sibykuruvilla4134
      @sibykuruvilla4134 Před 4 lety

      yes

    • @jishabijo4692
      @jishabijo4692 Před 4 lety

      @@saraths2908 :

    • @ybraveendran1551
      @ybraveendran1551 Před 3 lety

      @@saraths2908 rrrrrrrrrroo.............

  • @mohammedkoya068mohammedkoy6

    സൂപ്പർ, thanks

  • @jyothip1022
    @jyothip1022 Před 3 lety +7

    Super

  • @marykj8467
    @marykj8467 Před 5 lety +11

    l love you Chachi super song's

  • @sujithaharihari5284
    @sujithaharihari5284 Před rokem +15

    ഒാർമ്മയിൽ മങ്ങിപ്പോയ കുറെ നല്ല ഗാനങ്ങൾ കേൾപ്പാൻ സാധിച്ചു. വളരെ നന്ദി.. 🙏🌹

  • @rabithaav8972
    @rabithaav8972 Před 2 lety

    സൂപ്പർ

  • @anitjoseph259
    @anitjoseph259 Před 4 lety +16

    Super love you Chithra Chechi,God bless you always

  • @maryscaria2487
    @maryscaria2487 Před 3 lety +5

    Super sound

  • @jeztojoyvellakkalllel0
    @jeztojoyvellakkalllel0 Před 2 lety +10

    Supper .......❤

  • @mayilkpz7760
    @mayilkpz7760 Před 4 lety +2

    Super songs chechi

  • @orangeoffsetkattappana8940

    സൂപ്പർ ചേച്ചി

  • @jafarmelethil4378
    @jafarmelethil4378 Před 4 lety +71

    ഒരിക്കലെങ്കിലും നേരിൽ കാണണം എന്നുണ്ട്

  • @ranjithtm4865
    @ranjithtm4865 Před 5 měsíci

    ആലില മഞ്ജലിൽ കളലഞ്ഞല്ലോ ചിത്രേ.... ദാസേട്ടൻ 👍🏻

  • @praveenthrikaripurpraveen6000

    Chethara.cheyude.Ella song um.enneke.eshatama

  • @rajeevr8458
    @rajeevr8458 Před 4 lety +17

    നമ്മുടെ കാല ഘട്ടത്തിലെ വാനമ്പാടി....

  • @sindhusindhu-nb6gm
    @sindhusindhu-nb6gm Před 2 lety +4

    Supar chitra chechi

  • @nyshitha5648
    @nyshitha5648 Před 4 lety +7

    Chitrachechi God bless you

  • @petermathew2422
    @petermathew2422 Před 4 lety +30

    അനുഗ്രഹീത കലാകാരി , മലയാളത്തിൻറ്റെ സ്വകാര്യ അഹങ്കാരം.

  • @ajaykunnath7117
    @ajaykunnath7117 Před 3 lety +1

    Chithrachachi super

  • @usmanoman4721
    @usmanoman4721 Před 4 lety +11

    maduram jeevamerdha bindhu jonsan master chethra cheechi best compinasson

  • @prasadk7514
    @prasadk7514 Před 3 lety +4

    Chithra.chechiye.poli.bhumiyill.enne.oru.vannabhadi.undavilla.satheyam..amma.namaskarikunnu.kallpadhghnill😐

  • @santoyethranalasongsanto2009

    Supersongchithrachechi supervoice

  • @shaijianeeshaneesh6056
    @shaijianeeshaneesh6056 Před 4 lety +5

    Super chechi

  • @murugank.murugan3859
    @murugank.murugan3859 Před rokem

    കേരളത്തിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ മിക്ക ഗാനങ്ങളും
    റേഡിയോയിൽ കേൾക്കാനേ കൊള്ളൂ.

  • @sprinkles7693
    @sprinkles7693 Před 4 lety +14

    Super song and and super voice 😋😍😍😍😍😍

  • @sasiniranjith3792
    @sasiniranjith3792 Před 3 lety +47

    ചിത്രചേച്ചിയുടെ ഗാനം എനിക്ക് വളരെ ഇഷ്ടമാണ്🤗👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @aneeshpr3051
    @aneeshpr3051 Před 3 lety

    Onnu kananamennund Chechi God bless you

  • @jennathjana5355
    @jennathjana5355 Před 3 lety +5

    എനിക്കി കൂടുതൽ കേൾക്കാൻ കൊതിയുള്ള ഗായിഗ

  • @zpb1951
    @zpb1951 Před 2 lety +5

    Great singing by chitra

  • @teeboudh
    @teeboudh Před rokem +1

    super selection .. nostalgia wow....

  • @thanveersha9298
    @thanveersha9298 Před 3 lety +4

    K.S💥

  • @gopika4601
    @gopika4601 Před 5 lety +11

    സൂപ്പർ സോങ്

  • @krishnachithira7459
    @krishnachithira7459 Před 4 lety +2

    Super songs...

  • @artdesiensailingvlog3398
    @artdesiensailingvlog3398 Před 3 lety +2

    chithra chachi super😀😀

  • @sheebhatg9820
    @sheebhatg9820 Před 5 lety +10

    I love you Chechi wow super song 👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏

  • @smschannel4907
    @smschannel4907 Před 2 lety +5

    ❤❤😍😍👍👍😘😘😘😘ചെച്ചിയമ്മ

  • @kavithacherukara8329
    @kavithacherukara8329 Před 8 měsíci

    ഹായ് ❤️❤️❤️❤️❤️❤️

  • @vyshnavianil7533
    @vyshnavianil7533 Před 5 lety +28

    Chechi pwoliya super vakkukal illla parayan😂athreykk nalllathannu chechi yude voice

  • @ggcreations949
    @ggcreations949 Před 2 lety +2

    Super song

  • @shahinaashraf5797
    @shahinaashraf5797 Před 4 lety +4

    Super😍😍😍

  • @ManijaSudheesh-fz8qt
    @ManijaSudheesh-fz8qt Před rokem +1

    നല്ല കുളിര് കേറുന്ന പാട്ട്🎉❤❤

  • @skandhadasr3199
    @skandhadasr3199 Před 4 lety +4

    Poli chechi

  • @zaeemsalah6336
    @zaeemsalah6336 Před 2 lety +5

    Very nice song❤️❤️

  • @maryambika3544
    @maryambika3544 Před 3 lety +2

    Supper

  • @vimalabai3729
    @vimalabai3729 Před 4 lety +5

    Supper🌹

  • @aiswaryas1207
    @aiswaryas1207 Před 4 lety +2

    nice song keep going

  • @ambikasureash8208
    @ambikasureash8208 Před 2 lety +3

    Song isttam 😍😍😍💕🤗

  • @aryaat8198
    @aryaat8198 Před 3 lety +2

    My favourite singer Chitra

  • @sreejaks3226
    @sreejaks3226 Před 3 lety +4

    👌👌💟

  • @renjur1031
    @renjur1031 Před rokem

    Chithramaanteammepolayanantaayouskuranjalumammakayousumagogyavumannumundavatte
    .

  • @ratheeshs8451
    @ratheeshs8451 Před 3 lety +3

    Super songs for chithra chechi

  • @geethap5000
    @geethap5000 Před 3 lety +1

    Evergreen songs love you much God bless you

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 3 lety

      ചിത്രയുടെ പാട്ടുകളിലൊന്നു-
      പോലും Evergreen എന്നു
      പറയാനില്ല.

  • @aromalkvlogs6486
    @aromalkvlogs6486 Před 2 lety +3

    Sweet songs

  • @geethak677
    @geethak677 Před 3 lety +5

    ❤️❤️❤️

    • @geethak677
      @geethak677 Před 3 lety +1

      ചേച്ചി surpr ആണ് 🙏🙏🙏🙏🙏🙏🙏🙏

  • @SonuSingh-pb3kb
    @SonuSingh-pb3kb Před rokem +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @aryajayakumarj5580
    @aryajayakumarj5580 Před 3 lety +9

    Nice💖💖

  • @praveenthrikaripurpraveen6000

    Nadhanam.ennamoviyelle.Krishna.ennavelle,hoamme