Uppum Mulakum│Flowers│EP# 829

Sdílet
Vložit
  • čas přidán 10. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 2,5K

  • @shanu3696
    @shanu3696 Před 5 lety +744

    കുറെ നാളുകൾക്കു ശേഷം മനസ്സ് നിറച്ച ഒരു episode... ഇനി ആ കല്യാണം കൂടെ കാണണം ❤❤

  • @krishnaprasanth123
    @krishnaprasanth123 Před 5 lety +505

    Tyming നു അനുസരിച്ചു "സുബ്രഹ്മണ്യപുരം" സിനിമയിലെ മ്യൂസിക് backgroudil ഇട്ട മ്യൂസിക് എഡിറ്റർ ക് ഇരിക്കട്ടെ ഇന്നത്തെ Thumbs up 👍👍👍👍👍

    • @priyanidhivfc457
      @priyanidhivfc457 Před 5 lety +3

      Aannn .. enthoru feela .. alle .. 💖💖💖💞💞

    • @AbdulHaseeb-ml6ou
      @AbdulHaseeb-ml6ou Před 5 lety +2

      Iyyale back ground music commmentidunnavar shradhikkal kurava,paladhum adipwoliyan

    • @anjanavikraman9086
      @anjanavikraman9086 Před 5 lety +1

      💯!!!!❤❤❤❤❤❤❤❤

  • @jkbony
    @jkbony Před 5 lety +836

    ജനിച്ചപ്പോൾ മുതൽ ശമ്പളം മേടിച്ചു വീട് നോക്കുന്ന ആളാണ് മ്മെടെ പാറുക്കുട്ടി......

    • @angelpb4457
      @angelpb4457 Před 5 lety +5

      Atu kalakki

    • @hishamuhammed
      @hishamuhammed Před 5 lety +4

      Haha

    • @shanps2231
      @shanps2231 Před 5 lety +6

      aaha puthiya arivu😂🙄😏

    • @mrs.trolathi4751
      @mrs.trolathi4751 Před 5 lety +2

      പുതിയ ട്രോൾ ചാനൽ ആണ് കണ്ടു നോക്കാമോ czcams.com/channels/VSRhv2iZqxXd04Hg7pyoqg.html

    • @jkbony
      @jkbony Před 5 lety +2

      @@happylife5361 😎😎😎

  • @Anavadhyaa
    @Anavadhyaa Před 2 lety +18

    Chandran & Kanakam marriage kazhiju kanunnavar unddooo 😁❤

    • @abhishekpm2912
      @abhishekpm2912 Před 3 měsíci

      Chandran real name is vincent mekattumana illam

  • @uppummulakumeditzz244
    @uppummulakumeditzz244 Před 3 lety +137

    പാറുവിന്റെ ചിരി
    ഇഷ്ടപ്പെട്ടവർ ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്ത് പൊട്ടിക്ക്

  • @unnikrishnan541
    @unnikrishnan541 Před 5 lety +1089

    ചന്ദ്രൻ ചേട്ടൻ കനകത്തെ കല്യാണം കഴിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്കടിച്ചേ

  • @dreamzletitgo3487
    @dreamzletitgo3487 Před 5 lety +513

    കേശുവിന്റെ വര പൊളിച്ചു 😂😂😂😂😘😘❤️😍😍💐

  • @jaleelmk8957
    @jaleelmk8957 Před 5 lety +615

    ചന്ദ്രൻ അങ്കിൾ ളുടെയും കനക ആന്റിയുടെയും 😘love story😍 കാണാൻ ആഗ്രഹമുണ്ടോ
    Like pls 😍

    • @sudeepksuku3698
      @sudeepksuku3698 Před 5 lety +2

      Romatic shoot and Kalyanam oru pattil ready akkanm..kankal irandal ...

    • @banusworld6121
      @banusworld6121 Před 5 lety

      Jaleel
      Ente chanel subscribe cheyyumo please. Banus world

    • @abbas.s6989
      @abbas.s6989 Před 5 lety

      Kanakam stheeramayi kanumallo ini.. padavalam ammachi maricha....

    • @sreekumarkh4220
      @sreekumarkh4220 Před 5 lety +1

      ഓട്ടോചന്ദ്രൻ ഇസ്‌തം... 😍

    • @RIBINWORLD
      @RIBINWORLD Před 5 lety

      Jodi super

  • @riyas694
    @riyas694 Před 5 lety +70

    ആദ്യായിട്ട ഒരു എപ്പിസോഡിന്റെ ക്ലൈമാക്സ്‌ കണ്ട്‌ ഇത്രേം സന്ദോഷം വരുന്നത്

  • @varunm.l7149
    @varunm.l7149 Před 5 lety +31

    19:52 മുതൽ 20:00 വരെ കിടു expressions.. എല്ലാരും... 😍

  • @mohammedsuhailvaliyakath6789

    ബാലു അണ്ണൻ എവിടെ..😑😑😑 വരുമ്പോൾ ഒരു മരണമാസ്സ് intro പ്രതീക്ഷിക്കുന്നു 😍😍😍😍😍😘😘😘

    • @hafizmuzzammil1986
      @hafizmuzzammil1986 Před 5 lety +1

      മാമിയെ എന്നുള്ള വിളിയും പ്രേതീക്ഷിക്കുന്നു 😂😂

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 Před 5 lety

      @@hafizmuzzammil1986 അത് ഇച്ചിരി കൂടിപ്പോയില്ലേ 😂😂

  • @ahaankrishnan344
    @ahaankrishnan344 Před 5 lety +462

    ഫിക്സ് ഫിക്സ് ഓട്ടോ ചന്ദ്ര൯ ഫിക്സ്....ഈ കല്യാണം ഞങ്ങള് ഉറപ്പിച്ചിരിക്കുന്നു...😃

  • @makeupwithme844
    @makeupwithme844 Před 5 lety +410

    Super chandran uncley .....kanakam chandran pair ishtamullavar likikke

  • @rath__in6938
    @rath__in6938 Před 5 lety +68

    നല്ലൊരു feel good movie ക്ലൈമാക്സ്‌ പോലത്തെ ഒരു എപ്പിസോഡ് 😍
    കനക ആന്റിയെ കാണുമ്പോഴും സംസാരം കേൾക്കുമ്പോഴും മലയാളി മാമന് വണക്കം എന്ന പടത്തിലെ heroine പോലുണ്ട് ❤

  • @insanesoul4878
    @insanesoul4878 Před 5 lety +65

    എന്നാലും എന്റെ കുട്ടൻപിള്ള മാമാ നിങ്ങൾക്ക് ഈ ഗെതി വന്നല്ലോ 😢😢....

  • @ancyann777
    @ancyann777 Před 5 lety +1226

    കമന്റ് വായിച്ച് കൊണ്ട് പ്രോഗ്രാം കാണുവാണല്ലേ😂
    കനകം: ആമ ആമ നിഗ യാര്?
    ചന്ദ്രൻ: നാൻ ഇന്ത നാട്ടിലെ ഫേമസ് ഓട്ടോ ഡ്രൈവർ😜
    കനകം ചന്ദ്രൻ കോംബോ ഇഷ്ടപ്പെട്ടവർ ഉണ്ടോ?😀

  • @visakh6234
    @visakh6234 Před 5 lety +697

    ബാലു അണ്ണൻ എവിടെ പോയി. ബാലു അണ്ണനെ പെട്ടെന്ന് തിരിച്ചു കൊണ്ട് വരണം. ബാലു അണ്ണൻ ഫാൻസ്‌ ലൈക്‌ അടിക്ക് മകളെ ഇവിടെ

    • @reshmirv4653
      @reshmirv4653 Před 5 lety +7

      മിസ്സ്‌ u ബാലു ചേട്ടാ

    • @noush7715
      @noush7715 Před 5 lety +2

      വേറെ വല്ല സിനിമയുടെ തിരക്കിൽ ആയിരിക്കും

    • @gayathrigayu4599
      @gayathrigayu4599 Před 5 lety

      cinema shooting

    • @shajasek9879
      @shajasek9879 Před 5 lety +2

      18 aam padiyude shootinglayrikkum

    • @blackperl0802
      @blackperl0802 Před 5 lety +1

      Balu chettan evide poiiii

  • @adarsh3177
    @adarsh3177 Před 5 lety +428

    ബാലു chettan ee episode ലും Elle ?
    Miss u Balu chetta 💟!
    ബാലു chettan illathe uppum mulakkum രാജാവിലിതത രാജൃം പോലെയായി👑

  • @an.ma007
    @an.ma007 Před 5 lety +18

    16:28 മുടിയന്റെ ചുമ😂 കോളേജ്ക്ലാസ് റൂം ഓർമ വന്ന്😁

  • @devuselvan3332
    @devuselvan3332 Před 5 lety +55

    എല്ലാവർക്കും പെണ്ണായി പക്ഷെ നമ്മുടെ കുട്ടുമാമൻ മാത്രം പെണ്ണില്ല

    • @anamikhaVijayan
      @anamikhaVijayan Před 3 lety +1

      Kuttamaaman aasha chechi nd..... 3 pillerum aayi

  • @ullasputhaman6516
    @ullasputhaman6516 Před 5 lety +321

    കനകം ആന്റി സിംപിൾ ആയി ഒരുങ്ങിയപ്പോൾ എന്താണല്ലേ ഭംഗി.....

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +275

    കനകത്തിന്റെ കോലം സൂപ്പർ ...പക്ഷേ ഉപ്പും മുളകിന്റെ കോലം സുപ്പർ ആകണമെങ്കിൽ ആ മൊതല് ഇങ്ങ് വരണം ....ബാലു അണ്ണൻ ഇഷ്ട്ടം ...

  • @mohamednuskkan9830
    @mohamednuskkan9830 Před 5 lety +154

    3.11 shivani Cute falling down 😄
    I am watching that 1000 times
    Sooooo Cute 😘😘😘
    I love you 😘 shivani 🎈
    I am your big fan...
    I am Sri Lankan 🇱🇰
    From Qatar 🇶🇦
    And I am tamil .. I love Malayalam and I love uppum mulakum serial

    • @DXNMEDIA
      @DXNMEDIA Před 5 lety +1

      czcams.com/video/PGYtIEzvy4U/video.html
      paarukuttiyude oru vedio aanu.paarukutty fans ellarum kaanane.
      and pls subscribe my chanel

    • @chippysnair4161
      @chippysnair4161 Před 5 lety

      💕

    • @safiyasidhu9033
      @safiyasidhu9033 Před 5 lety

      😋

  • @shamlasheri
    @shamlasheri Před 5 lety +8

    17:03 പാറുക്കുട്ടി എന്തൊരു cute ആണ്

  • @subhashmani2900
    @subhashmani2900 Před 5 lety +17

    Hats off to the script writer 😎

  • @sarathraj7395
    @sarathraj7395 Před 5 lety +657

    ഇപ്പോഴത്തെ കാലത്ത് പെണ്‍കുട്ടികൾ കരാട്ടെ, കളരി, കുങ്ഫു ഇതൊക്കെ പഠിക്കണം എന്നുള്ളവർ ലൈക്കടിക്കൂ

    • @Dr.AntiDiabetic
      @Dr.AntiDiabetic Před 5 lety +2

      Sarath Raj athentha boys n ith vende

    • @sinidenny7126
      @sinidenny7126 Před 5 lety +1

      Yes karate padikanan . Njan oru black belt aanu . Nalla oru master inte keezhil padikNam .

    • @vishnu5440
      @vishnu5440 Před 5 lety +3

      ശിവാനി ശരിക്കും കരാട്ടെ പടിക്കുന്ന്നുണ്ടെന്ന് തോന്നുന്നു movements ഒക്കെ കണ്ടിട്ട്

    • @banusworld6121
      @banusworld6121 Před 5 lety

      Sarath
      Ente chanel subscribe cheyyumo please. Banus world

    • @banusworld6121
      @banusworld6121 Před 5 lety

      @@sinidenny7126
      Ente chanel subscribe cheyyumo please. Banus world

  • @sajithasruthy6483
    @sajithasruthy6483 Před 5 lety +632

    ചന്ദ്രൻ അങ്കിൾ കനക ആന്റിയെ കെട്ടിയമത്തിയാരുന്നു, ഇനി മുതൽ ചന്ദ്രൻ വീട്ടിൽ കോലം പോടലം കനകം

  • @sreekanth_sivadas
    @sreekanth_sivadas Před 5 lety +645

    നമ്മുടെ വീട്ടിലെ ആർക്കൊക്കെയോ കല്യാണം ശരിയായ ഒരു ഫീൽ.. ഒരു സന്തോഷം.. 😂❤

  • @user-oh5ky8cd6o
    @user-oh5ky8cd6o Před 5 lety +67

    ഭവാനി അമ്മച്ചി വേറെ ലെവൽ..
    ഫാൻസ് അസോസിയേഷൻ ഒക്കെ രൂപീകരിച്ചു എന്ന് ഒരു കരക്കമ്പി കേട്ടു..
    ഭവാനി കുട്ടൂസ് 😍😍😍😂😂😂😂

  • @athulliyasuresh6514
    @athulliyasuresh6514 Před 4 lety +5

    8:52 ee scene kandapol parukuttyude aa churi kanditt aryand punchiri vannavar like chythittt pokooo...😄😄

  • @abushaz1966
    @abushaz1966 Před 5 lety +130

    ചന്ദ്രൻ അണ്ണൻ കല്യാണം അണ്ണൻ കാണാൻ കെതിക്കുന്നൂ നിങ്ങളോ..😎😎😎

  • @raleenaraleena2845
    @raleenaraleena2845 Před 5 lety +129

    മുടിയൻ ചേട്ടൻ ഒത്തിരി ഇഷ്ടം കനകം ചേച്ചി കോലം ഇടുന്നത് കാണാൻ നല്ല ഭംഗി പാറുകുട്ടി ലവ് യൂ

  • @josephstephen3903
    @josephstephen3903 Před 5 lety +149

    7:57....parunte " Ammaaaa" villi ishtapettavar like adiche😀😀

  • @sheebaunni5727
    @sheebaunni5727 Před 5 lety +3

    ഒരു കൂട്ടായ സംരംഭത്തിന്റെ ഭാഗം എന്ന നിലയിൽ അവർ നല്ല അഭിനയം കാഴ്ചവെക്കുന്നു...
    ഒരാളുടെ വ്യക്തിജീവിതത്തിലേക്കു അനാവശ്യമായി എത്തിനോക്കാൻ ആർക്കും അവകാശം ഇല്ല. പ്രത്യുത്പാദനത്തിനു വേണ്ടി മറ്റു ജീവികളും പ്രത്യുത്പാദനത്തിനും ആസ്വാദ്യനത്തിനും വേണ്ടി മനുഷ്യ വർഗ്ഗവും ഇത് ചെയ്യുന്നുണ്ട്.
    പരസ്പര സമ്മതത്തോടെ ചെയ്യുന്നതാണ്, സ്ത്രീയും പുരുഷനും ആസ്വദിച്ചു തന്നെ. ആരുടേയും സ്വകാര്യതയിൽ കേറി ചൊറിയാൻ നിൽക്കരുത്.
    ഒരാളെ വ്യക്തി ഹത്യ ചെയ്യാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ദുരുദ്ദേശത്തോടെയോ ആണ് ആ സ്വകാര്യ നിമിഷങ്ങൾ പുറം ലോകത്തെ കാണിച്ചിരിക്കുന്നതെങ്കിൽ അതൊരു വഞ്ചനാ കുറ്റം തന്നെയാണ്. ടിയാനെതിരെ പ്രസ്തുത വിഷയത്തിൽ കേസെടുക്കേണ്ടതും ആണ്.
    നല്ലരീതിയിൽ മുന്നോട്ടുപോകുന്ന പ്രോഗ്രാമിൽ അസൂയപൂണ്ട് ആരെങ്കിലും ചെയ്ത "ഹണി ട്രാപ്പ്" ആയികൂടെന്നും ഇല്ല.
    ചില പ്രബുദ്ധരുടെ വാക്കുകൾ - കഴപ്പ്, വെടി, തള്ള... ലോകത്തു വേറെ ആരും ഇങ്ങനെ ഒന്നും ചെയ്യുന്നില്ല ല്ലേ മലയാളികളെ???

    • @ananthu6
      @ananthu6 Před 5 lety

      njanavare pothuve manjayum malayaliyum koode kootti malanjalikal ennanu vilikkaru.

    • @sheebaunni5727
      @sheebaunni5727 Před 5 lety +1

      @@ananthu6 സത്യമാണ്, അവർ ചെയ്തതിന് ഒരു തെറ്റും ഇല്ല... ആരെയും ആക്രമിച്ചു കീഴ്പെടുത്തിയോ പരസ്പര സമ്മതം അല്ലാതെയോ അല്ല അവർ ഒന്നും ചെയ്തിട്ടുള്ളത്.. പിന്നെ പറയുന്നത് പ്രായം ആണ്. വയസ്സായാൽ ഇതൊന്നും പാടില്ലപോലും... മനുഷ്യനായാൽ കുഴിയിലേക്ക് എടുക്കണ വരേം ഇതൊക്കെ ചെയ്യാം...
      ഒരാളെ ചളി വാരി എറിയാൻ നിൽക്കുന്നവർ അറിയുന്നില്ല അവർ ജനിച്ചത് വായുവിലൂടെ അല്ല എന്നുള്ള കാര്യം.. :)

  • @kvlmspyghost5551
    @kvlmspyghost5551 Před 5 lety +291

    ഒരു വിറ്റ് പറയട്ടെ......
    ഭവാനി അമ്മൂമ്മ 😂😂😂😂

    • @e-mithrakochi1735
      @e-mithrakochi1735 Před 5 lety +3

      എനിക്കും കിട്ടി 😁

    • @sainudheenpp9674
      @sainudheenpp9674 Před 5 lety +3

      Mmm😂😂🙄🙄

    • @sidheequem7023
      @sidheequem7023 Před 5 lety +7

      😂😂😂എനിക്ക് 69 ആയതേ ഉള്ളു സേട്ടാ

    • @kvlmspyghost5551
      @kvlmspyghost5551 Před 5 lety +2

      e-mithra Kochi കിട്ടാൻ ഇനിയാരും ബാക്കിയില്ല

    • @kvlmspyghost5551
      @kvlmspyghost5551 Před 5 lety +2

      Sidheeque M Age is just a number 😂😂😂😂

  • @shahmons7887
    @shahmons7887 Před 5 lety +76

    ചന്ദ്രൻ അങ്കിൾ ഉം കനകം ആന്റിയും തമ്മിൽ ഉള്ള കല്യാണകാര്യം അറിയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ബാലു ചേട്ടൻ ആയിരിക്കും....😃😍

  • @housemob8059
    @housemob8059 Před 5 lety +337

    Uppum mulakum parukutty cute aane enn pariyunnavar like adi paru❤❤

    • @nsv4644
      @nsv4644 Před 5 lety +1

      Aaraane parayathathe???☺️☺️☺️☺️

    • @Raju-gc5by
      @Raju-gc5by Před 5 lety +1

      @@nsv4644 correct

  • @sandramolshaju954
    @sandramolshaju954 Před 5 lety +105

    parukuttiyude "ammmmmaaaa"vili ishtamayavar onnu like adikkane

    • @banusworld6121
      @banusworld6121 Před 5 lety

      Sandra
      Ente chanel subscribe cheyyumo please. Banus world

  • @weareking4429
    @weareking4429 Před 5 lety +4

    Chandreatttan fans undo

  • @AlFayaz
    @AlFayaz Před 5 lety +21

    Superb bro, ellarum sema acting😍 love from tamilnadu

  • @meenusajeev0426
    @meenusajeev0426 Před 5 lety +195

    Chandran vannapo ulla lechunteyum mudiyantem expression 😂😂👌👌👌

  • @uppupantepage2489
    @uppupantepage2489 Před 5 lety +326

    ചന്ദ്രൻ അണ്ണൻ കനകത്തിനെ കെട്ടണം എന്ന് ഉള്ളവർ

    • @latheeflathu7219
      @latheeflathu7219 Před 4 lety

      Najn ithu kanunnath 2020. Najn ithu munbe kandidund😆

  • @easwarikuttyammak2462
    @easwarikuttyammak2462 Před 5 lety +53

    പാറുക്കുട്ടി എന്നും ഇത് പോലെ ഒരു കുഞ്ഞു വാവ ആയിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ like...

  • @anushuaibshuaib5766
    @anushuaibshuaib5766 Před 5 lety +5

    15:37 repeat കണ്ടവരുണ്ടോ.... മുടിയൻ 👌👌👌

  • @anshadilliyas8811
    @anshadilliyas8811 Před 5 lety +124

    ഭവാനിയമ്മ എവിടെ പാവം കുട്ടൻപിള്ള അപ്പൂപ്പനെ തേച്ചു 😂😂

    • @afsalashraf912
      @afsalashraf912 Před 5 lety +1

      😀😀

    • @meshbu86r81
      @meshbu86r81 Před 5 lety +2

      Kuttan pilla ivide 2 day irikan vanathayirunu panikitiyath,iniyipo cherpulasheri tour povoolalooo,,,

    • @Ramraj_R
      @Ramraj_R Před 5 lety +1

      😂😂😂😂

    • @user-ku2wt2mj9d
      @user-ku2wt2mj9d Před 5 lety +1

      @@Ramraj_R 😊😢

    • @ubaidshan3607
      @ubaidshan3607 Před 5 lety

      കണ്ടിട്ട് കുട്ടൻ പിള്ള മാമ്മൻ താനെ😊😊😄

  • @niyasumayanallur176
    @niyasumayanallur176 Před 5 lety +179

    ചന്ദ്രഅണ്ണനും കനകവും തമ്മിൽ ഉടനെ പ്രമം ആവും,,,,,, ഉടനെ കല്യാണവും കാണും കാത്ത് ഇരിക്കാം അങ്ങന ഒരു എപ്പിസേ ഡിന്,,,,,,പണി കിട്ടി, എപ്പിസേഡ് കാണുന്നതിന് മുൻപ് കമൻറ ഇട്ട ഇങ്ങന ഇരിക്കും,,, അവസനം ചന്ദ്രഅണ്ണൻ പണി തന്നു,,,,

  • @achu479
    @achu479 Před 5 lety +87

    Rishi oru nalla actor ayi marikondirkunu .improved a lot ..oru rakshayilaketto.. Congratulations man

    • @banusworld6121
      @banusworld6121 Před 5 lety

      Pink.puppy
      Ente chanel subscribe cheyyumo please. Banus world

  • @anjanapanikker112
    @anjanapanikker112 Před 5 lety +70

    ഈ എപ്പിസോഡിൽ ബാലു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കലക്കിയേനെ
    miss you balu chetta

  • @nikhilmuralidharan3458
    @nikhilmuralidharan3458 Před 5 lety +22

    Cutest episode I have ever seen

  • @sidharth2615
    @sidharth2615 Před 5 lety +9

    kanakam auntyee ishtapettavar like adichee

  • @ViShNuPriya-wc7yp
    @ViShNuPriya-wc7yp Před 5 lety +53

    ബാലു അണ്ണൻ ഇല്ലാത്തോണ്ട് പഞ്ച് ഡൈലോഗ്സ് ഒന്നും കേൾക്കാൻ പറ്റുന്നില്ല 😒😔 വല്ലാണ്ട് മിസ്സ്‌ ചെയുന്നു... ❤️ ലാലേട്ടന്റെ പടം ഇറങ്ങിയാൽ outo ഓടാറില്ല ചന്ദ്രൻ മാമ്മൻ 🤞

  • @muhsinamuhammed586
    @muhsinamuhammed586 Před 5 lety +51

    എല്ലാരും കൂടെ നിർബന്ധിച്ചപ്പോൾ
    സ്പാനർ, സ്പാനർ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nijajacob6659
    @nijajacob6659 Před 5 lety +196

    5minittil 490views....ravile thanne ellarum nokkiyirikkuvarunno 😘😘

  • @manafbinhussain5824
    @manafbinhussain5824 Před 5 lety +155

    ചോന്നറത്തല ഭവാനിയമ്മക്ക് മുട്ടുവേദന കുറവുണ്ടോ ആവോ😂

  • @afsalanzari9310
    @afsalanzari9310 Před 5 lety +544

    പടവലം ഭവാനിയമ്മ 😂😂😂🤣
    കലങ്ങിയവർക്ക് ലൈക്കാൻ ഉള്ള പോസ്റ്റ് ....

  • @maniacgaming9646
    @maniacgaming9646 Před 5 lety +121

    *കനകത്തെ ഇഷ്ടപ്പെട്ടവർ ഉണ്ടോ ഇവിടെ*

  • @sunil1581
    @sunil1581 Před 5 lety +41

    നീലുവിന്റെ വളകാപ്പ് നടത്തിയ പോലെ തമിഴ് സ്റ്റൈലിൽ ചന്ദ്രൻ-കനകം കല്യാണ എപ്പിസോഡ് കൂടി വന്നാൽ സംഗതി കളറാകും...

  • @vijaym8841
    @vijaym8841 Před 5 lety +48

    I am from madurai, I love this serial and watching it regularly.i have learnt malayalam by watching this serial. Kudos

    • @crazyabzz
      @crazyabzz Před 5 lety +1

      Am also bro but am from nagai

  • @faisjoseph6445
    @faisjoseph6445 Před 5 lety +37

    പടവലം..കുട്ടൻ പിള്ള...വല്ലതും അറിഞ്ഞോ...ഭവാനി വേറെ മൂടില.....

    • @orupavam6949
      @orupavam6949 Před 5 lety

      പുള്ളി ഒന്നും കൊടുക്കില്ലായിരിക്കും

  • @Adnantnt
    @Adnantnt Před 5 lety +83

    Bavani evide bavani mans vechal njmak e kalvara oru maniyarayaakam😋😋

  • @anjanapanikker112
    @anjanapanikker112 Před 5 lety +294

    ചന്ദ്രൻ കനകത്തെ കല്യാണം കഴിക്കുന്ന ഒരു എപ്പിസോഡ് വേണെമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @vijaykrishna8302
    @vijaykrishna8302 Před 5 lety +58

    കിടിലൻ എപ്പിസോഡ് 😍😍..ഉപ്പും മുളകും ആ പഴയ ഫോമിലേക്ക് തിരിച്ചു വന്ന പോലെ ..പൊളിച്ചു 😘😘,കനകം ചുമ്മാ ക്യൂട്ട് 😘😘

  • @rincerejithomas6660
    @rincerejithomas6660 Před 5 lety +54

    എന്തോന്ന് പണിയാ ഇൗ ഫ്ളവർസ് കനികണെ.....We want Balu chettan💪

  • @sajithajayakrishnan4142
    @sajithajayakrishnan4142 Před 4 lety +2

    balu chettan fans likeadi

  • @faisnazeer7362
    @faisnazeer7362 Před 5 lety +144

    തേച്ചു കുട്ടൻപിള്ള മാമനെ തേച്ചു😪

  • @jithinperayil7899
    @jithinperayil7899 Před 5 lety +69

    ഉപ്പും മുളകിന്റെ ജീവനും ആത്മാവും ആയ ബാലു ചേട്ടനെ തിരിക്കകോണ്ടുവരിക

  • @cuckoojon7123
    @cuckoojon7123 Před 5 lety +72

    ബാലു chettane വല്ലാതെ miss ചെയുന്നു.... Balu ചേട്ടന്‍ കുടി വേണമായിരുന്നു.. Eppam വരും ബാലു ചേട്ടന്‍....

    • @banusworld6121
      @banusworld6121 Před 5 lety

      Cuckoo
      Ente chanel subscribe cheyyumo please. Banus world

  • @sajithasruthy6483
    @sajithasruthy6483 Před 5 lety +85

    പാറുകുട്ടിടെ ചിരിക്ക് കാശ് കൊടുക്കണം 😁

  • @pavithra.v.dvijayan.s4323

    Paru kutty fans adi like 👇
    Shivani fans adi like 👇
    Keshu fans adi like 👇
    Lachu fans adi like 👇
    Vishnu fans adi like 👇

  • @pallippadicocktail647
    @pallippadicocktail647 Před 5 lety +52

    Bavani ammayayi act cheyunna chechide kidilan video kandavar ivide like😃
    Ee prayathilum ennaa oru ithaa

  • @madhuranthagan1074
    @madhuranthagan1074 Před 5 lety +70

    I'm from madurai, my favourite show ...uppum mulakum 👌

  • @SanaFRH
    @SanaFRH Před 5 lety +63

    kanaka chechiyude samsaaram kelkkaan ishttamullavar aarund

  • @usamavilayil1262
    @usamavilayil1262 Před 5 lety +90

    ഭവാനിയമ്മ നല്ല അഭിനയമായിരുന്നു... മ്മക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു.... ഇനിയും അങ്ങനെ തന്നെ...

    • @شهابمحمد-د6غ
      @شهابمحمد-د6غ Před 5 lety +2

      പിന്നല്ല

    • @saranlals4861
      @saranlals4861 Před 5 lety +7

      Yes.. Avarude baki karyam enthinu thirakunnu

    • @lekshmylekshmy8108
      @lekshmylekshmy8108 Před 5 lety +4

      അവരെ അംഗീകരിക്കാൻ മടി തോന്നും ഇനി, കാരണം കുടുംബ പ്രേക്ഷകർ അത്രയ്ക്ക് ഇഷ്ടപെടുന്ന സീരിയൽ ആണ് ഉപ്പും മുളകും.... സണ്ണി ലിയോണ പോൺ സ്റ്റാർ ആയിരുന്നല്ലോ... അവരുടെ സിനിമ നമ്മൾ ഇപ്പോൾ കാണുന്നില്ലേ.... അതിലെ പുരുഷൻ സേഫ് ആയി അയാളുടെ മുഖം ആരും കണ്ടില്ലല്ലോ...... എന്തായാലും ഉപ്പും മുളകിനും വല്ലാത്ത ചീത്ത പേര് ആയി....

    • @saranlals4861
      @saranlals4861 Před 5 lety +3

      @@lekshmylekshmy8108 seriyan. But namal oru entertainment enna nilayil kanda pore. Baki athile alkarude karyangal anweahikandalo. Pinne namude buribagam kudumbathile ammamarum penganmarum aa clip kanan ponilla

    • @lekshmylekshmy8108
      @lekshmylekshmy8108 Před 5 lety

      @@saranlals4861 അതെ

  • @anandhunandagopal9030
    @anandhunandagopal9030 Před 5 lety +61

    എന്നാലും എന്റെ ബവാനി അമ്മേ....😉

  • @prithvisworld647
    @prithvisworld647 Před 5 lety +27

    Super cute episode can’t wait to see their marriage preparations

  • @maniacgaming9646
    @maniacgaming9646 Před 5 lety +214

    *Comment നോക്കിക്കൊണ്ട് ഉപ്പും മുളകും കാണുന്നവർക്ക് like അടിക്കാനുള്ള comment*

    • @JikkusMomInJapan
      @JikkusMomInJapan Před 5 lety +1

      ദശമൂലം ദാമു elladathum kaanamlo...😁

    • @maniacgaming9646
      @maniacgaming9646 Před 5 lety

      @@JikkusMomInJapan 😉

    • @DXNMEDIA
      @DXNMEDIA Před 5 lety

      czcams.com/video/PGYtIEzvy4U/video.html
      paarukuttiyude oru vedio aanu.paarukutty fans ellarum kaanane.
      and pls subscribe my chanel

  • @jomolemuth5818
    @jomolemuth5818 Před 5 lety +83

    Keshu rocks...😍😍😘😘 njanum cheryoru varayaarunnu...😝😝

  • @thumbugaming5362
    @thumbugaming5362 Před 2 lety +2

    Big

  • @itsme-gp5wh
    @itsme-gp5wh Před 3 lety +6

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @actorsappppl6902
    @actorsappppl6902 Před 5 lety +191

    ചന്ദ്രൻ അങ്കിൾ ഒരു രക്ഷേം ഇല്ലാത്ത ആക്ടർ ആണ് ഒരു മൂവിഒക്കെ കിട്ടിയ അങ്ങേരു തകർക്കും

    • @usashwathy6505
      @usashwathy6505 Před 5 lety +1

      Actors app ppl enteeee paru kuttiyeeeeeee😘😘😘😘😘😘

    • @arunks562
      @arunks562 Před 5 lety +2

      അല്ലേലും പുള്ളിക്കാരൻ പൊളിയാണ്💓

    • @suryas1440
      @suryas1440 Před 5 lety +2

      Ithrem naal evideyayirunnu chandran uncle

    • @lekshmimist9480
      @lekshmimist9480 Před 5 lety +2

      Ithil ulla allarum powli aaanu..

    • @rashafaathimapp9540
      @rashafaathimapp9540 Před 5 lety +1

      Ath sathyam angere cinemayil edkkanam ussaraakkum 😂😁

  • @sajithbhaskaran9312
    @sajithbhaskaran9312 Před 5 lety +135

    Uppum mulakum thateem muttene katum nallathanennu thonnunavar like adi

  • @SwathyS-vf2up
    @SwathyS-vf2up Před 5 lety +21

    Balu chettane miss chyyununde.....balu chttnude vannitt vnm ivare kettikkan...nalla epidode😍

    • @banusworld6121
      @banusworld6121 Před 5 lety

      Swathy swa
      Ente chanel subscribe cheyyumo please. Banus world

  • @aaqibsidhik4420
    @aaqibsidhik4420 Před 5 lety +22

    The best episodes ever

  • @thumbugaming5362
    @thumbugaming5362 Před 2 lety +2

    Fan

  • @littlepuppy101
    @littlepuppy101 Před 5 lety +52

    Subramaniyapuram background music pwolichu. As a Malayali born and raised in TN I can enjoy both :)

    • @celestial_trident271
      @celestial_trident271 Před 5 lety +1

      Anyone can enjoy that

    • @littlepuppy101
      @littlepuppy101 Před 5 lety +3

      Ya. But Malayali in TN is a beautiful combo. We get a perspective no one can get. I have an MA in Tamil too in addition to doctoral research in Chemistry.

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +101

    പറ്റൂല പറ്റൂല്ല ബാലു അണ്ണന്റെ അസാന്നിധ്യത്തിൽ ഒരു പെണ്ണ് കാണൽ ചടങ്ങ് നടന്നു പെണ്ണും ചെക്കനും അറിയാതെ,
    ഇനി എന്തായാലും ബാലു അണ്ണൻ വന്നിട്ട് മതി ....വേഗം വാ അണ്ണാ....

  • @adithilakshmi4730
    @adithilakshmi4730 Před 5 lety +26

    Sivaniyude kail irikunna kalippatam ente kail ipolumund ente kuttikalathu vangichath 20 yr aayit

  • @thajparappa2109
    @thajparappa2109 Před 5 lety +20

    പ്രിയ നേതാവ് മാണി സാറിന് ആദരാഞ്ജലികൾ💐💐💐💐💐

  • @mandan2012
    @mandan2012 Před 5 lety +110

    ഭവാനി എന്ന Character നെ ആരോ സ്നേഹബന്ധം സ്ഥാപിച്ച് ലൈംഗീക ചൂഷണം ചെയ്തു, അതിന്റെ ദൃശ്യങ്ങള്‍ ചൂഷണം ചെയ്ത വ്യക്തിപോലും അറിയാതെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു.
    ഇതിന്റെ പേരില്‍ ആ നടിയെ വെറുക്കാനൊ, ഈ പ്രോഗ്രാമിൽ നിന്ന് അവരെ ഒഴിവാക്കാനൊ ആരും ശ്രമിക്കരുത്.
    ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവന്‍ പാവം പെണ്‍കുട്ടികളുടെ നഗ്ന മേനികള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.
    മൊബൈൽ ഫോൺ ഉപയോഗം ഇത്തരം സാഹചര്യങ്ങളില്‍ ഒഴിവാക്കാൻ ഓരോ വ്യക്തിയും ശ്രദ്ധിക്കുക, ഒരു രസത്തിന് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നിങ്ങൾക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പ്രചരിപ്പിക്കപ്പെടും. രഹസ്യമായി ഇരിക്കേണ്ട കാര്യങ്ങൾ എന്നും രഹസ്യമായി തന്നെ ഇരിക്കട്ടെ. ആരുടെയും മുഖം മൂടികൾ അഴിഞ്ഞു വീഴാതിരിക്കട്ടെ.
    പാവം സ്ത്രീകളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്നവർ ലോകത്തിന് മുന്നില്‍ അവരുടെ തുണിയഴിക്കരുത്.
    ആണുങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും ദ്രോഹിക്കാത്ത ഒരു ലോകമാണ് എന്റെ സ്വപ്നം.

    • @blackaryan7265
      @blackaryan7265 Před 5 lety +6

      Ath pinne oral vernal alle avvare chavutikootan patullu .
      Pavam stree , aarkum ee avastha vararuth .

    • @ayyupankaj001
      @ayyupankaj001 Před 5 lety +1

      Bhavani amma rocksszzz

    • @abiramkunnath8547
      @abiramkunnath8547 Před 5 lety +1

      Well said broh

    • @albosang8452
      @albosang8452 Před 5 lety

      Paiyante koode poyitt alle.. Koumarakari onnum allelo

    • @mathew44u11
      @mathew44u11 Před 5 lety +2

      മണ്ടൻ ആണേലും പറഞ്ഞതാണ് സത്യം . അവരുടെ സ്വകാര്യത്തിൽ എടാ പെടാൻ ആർക്കും അവകാശം ഇല്ല. ഒരു പെണ്ണിനെ ആത്മാർഥമായി സ്നേഹിക്കുന്നവർ അവരുടെ നഗ്ന മേനി മറ്റാർക്കും പങ്കു വെക്കില്ല. നമുക്ക് ആ സംഭവം മറക്കാം. ഭവാനി എന്ന ചാരെക്ടറിനെ ഇനി വീഡിയോ കണ്ടവർക്കാർക്കും പഴയത് പോലെ കാണാൻ സാദിക്കുമോന്ൻ അറിയില്ല . എല്ലാവരും അവരവരുടെ ജീവിതം സൂക്ഷിക്കുക . അല്ലാണ്ടെന്ത് പറയാൻ

  • @chaseyourdreams1077
    @chaseyourdreams1077 Před 5 lety +52

    Friends നമ്മുടെ ഉപ്പും മുളകും ഫേസ്ബുക് ഫാൻസ്‌ ക്ലബ്‌ ഗ്രൂപ്പ്‌ 200k(2ലക്ഷം )മെംബേർസ് ആയി... 😍😍😍

  • @surabhisuru3295
    @surabhisuru3295 Před 5 lety +142

    ബാലു ചേട്ടനെ miss ചെയ്യുന്നവരുണ്ടോ
    ..😒😒😒😒😒😒😒😒😒

  • @HariKrishnan-iz3py
    @HariKrishnan-iz3py Před 5 lety +15

    7:57 parukutty - ammaaa...😍😍😍😘😘😘😘...parukutty fans hit like...balu chettane miss cheyyunnavar like adi...15:38 athe mudiyan chetta athu sheriyavilla njangalum atha agrahikkunne. Chandran uncle and kanaka aunty kalyanam kazhikkanam ennagrahikkunnavar like adi

  • @alvin997
    @alvin997 Před 5 lety +4

    ഞാൻ ഉപ്പും മുളകിന്റെ വലിയ ഒരു ആരാധകൻ ആണ് . ഏല്ലാ എപ്പിസോഡ്ഉം മുടങ്ങാതെ കാണാറുണ്ട്. പക്ഷേ ഇപ്പൊ കുറെ ദിവസങ്ങൾ ആയി ഇതിന്റെ നിലവാരം പോവുകയാണ്. കുറെ സമയം നിങ്ങൾ ആ പാറു വിനേ വെച് തള്ളി നീക്കുന്നു. ഇത് പഴയതു പോലെ അടിപൊളി ആകണം എന്ന് ആഗ്രഹം ഉണ്ട്.
    ഇനി ഇതിന്റെ പുറകെ ആരും എന്റെ മേത്തോട് കയറേണ്ട ഞാൻ എന്റെ അഭിപ്രായം പറഞ്ഞത് ആണ്
    ഇപ്പൊ മഴവിൽ മനോരമയിലെ "thateem muteem" ഇതിലും രസം ആണ് കാണാൻ.

    • @ananthu6
      @ananthu6 Před 5 lety

      absolutely true..
      muslim viewers pillere ondaki gulf il poyi kedakkunna kondu avarku kochine kaanan valiya ishtamanu..
      avar oru laad comment ittu thallunna kondu programinte team athu vayichu vayichu nashichu...
      sad but true.
      ithinethire ella episodintem keezhil chennu comment idan normal alkarku time illa.. easy

  • @ayfoonabintabdulnasir8107
    @ayfoonabintabdulnasir8107 Před 5 lety +10

    Made for each other 😍👍

  • @sindhub3531
    @sindhub3531 Před 5 lety +79

    Aadyamayittu first view,first comment,first like
    Aashwasamayi....

  • @adarshvijayakumar
    @adarshvijayakumar Před 5 lety +9

    കിടു.... ഓരോ എപ്പിസോഡും ഹൃദയത്തിൽ സൂക്ഷിക്കാൻ പോന്നതാണ്.... 😍😍

  • @sindhuck7033
    @sindhuck7033 Před 5 lety +32

    Shivani karatte kalikkumbhool parukkutty chirichoonde thirichu kalikkunnathu kanaan nalla bhanghiyunde...😊😍😘

  • @aishusharafudeen1558
    @aishusharafudeen1558 Před 5 lety +1

    എന്നാലും മ്മടെ പടവലത്തെ അമ്മൂമ്മ അഭിനയങ്ങളിലെല്ലാം മികച്ച പ്രാഗൽഭ്യം കാഴ്ചവെക്കുന്നുണ്ട്

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 4 lety +3

    Chandran&Kanakam,,, nalla jodiya ivarude kalliyanam kanan aagrahamullavarundo,,, anghane thanne nadakatte...👍🏻😘🥰

  • @vishnusthattarukunnel4617
    @vishnusthattarukunnel4617 Před 5 lety +28

    ഭാസി ചേട്ടൻ കൂടി വന്നരുന്നേൽ കലക്കിയേനെ natural act ഭാസി ചേട്ടൻ

    • @lij0076
      @lij0076 Před 5 lety

      Vishnu S Vichus seriya

    • @vishnusthattarukunnel4617
      @vishnusthattarukunnel4617 Před 5 lety

      WALKER അല്ലെ അതുടെ ആകുമ്പോൾ colour akum

    • @sarathmvk6322
      @sarathmvk6322 Před 5 lety

      Sheryanee.annante script venam. Miss yu bhasi anna

    • @lij0076
      @lij0076 Před 5 lety

      Sarath Mvk ippo oola scripts anu ulladu

    • @sarathmvk6322
      @sarathmvk6322 Před 5 lety +1

      @@lij0076 yas bro eppol verum thatti kutte matram parukuttiye kuduthal kaniche samayam kalayunu.pandathe pole comedy message onum ella. 2015 muthal kanuna ale njan. Eppol verum thatti kutte matram. Bhasi annan thiriche varanam annante script venam