Thallumaala Team Funny Exclusive Interview | Tovino Thomas | Kalyani Priyadarshan | Shine Tom Chacko

Sdílet
Vložit
  • čas přidán 6. 09. 2024
  • #Thallumaala #ShineTomChacko #TovinoThomas #KalyaniPriyadarshan
    Thallumaala is an upcoming Indian Malayalam language action comedy film directed by Khalid Rahman. Written by Muhsin Parari and Ashraf Hamza, the film is produced by Ashiq Usman. The film stars Tovino Thomas, Kalyani Priyadarshan and Shine Tom Chacko in lead roles.
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Komentáře • 475

  • @MovieManBroadcasting
    @MovieManBroadcasting  Před 2 lety +53

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @ukfilms501
    @ukfilms501 Před 2 lety +898

    ഷെെന്‍ ടോമിന്‍റെ ശെെലി അയാളുടെ സ്വാതന്ത്ര്യം
    മികച്ച നടനാണ് അദ്ധേഹം

    • @karthik5527
      @karthik5527 Před 2 lety +37

      But ഒരാൾ പറയുന്നതിന്റ ഇടയിൽ കയറി പറയുന്നത് അത്ര നല്ലതല്ല

    • @user-4jeeva
      @user-4jeeva Před 2 lety +37

      @@karthik5527 athu thanneyalle media's um chayyunath

    • @karthik5527
      @karthik5527 Před 2 lety +4

      @@user-4jeeva ee interview il media angane cheyyunnathyi thonniyilla.

    • @user-4jeeva
      @user-4jeeva Před 2 lety +8

      @@karthik5527 pothuve anganeyanallo

    • @nimishapk6038
      @nimishapk6038 Před 2 lety +6

      Yes ayalude swathantryam anu ayalude behaviour,mattulork budimuttundakkidatholam ath okey anu

  • @Nithyazcm
    @Nithyazcm Před 2 lety +1305

    ഷൈൻ ടോം : ഞാൻ പോലീസുകാരുമായി ഇടപെഴകി പരിചയം ഉള്ളത് കൊണ്ട് പോലീസ് ആയി അഭിനയിക്കാൻ ഈസി ആയിരുന്നു 😁😁

  • @Mohsi118
    @Mohsi118 Před 2 lety +842

    Interviewer: അങ്ങനെ ഒരു കാര്യം കേട്ടിരുന്നല്ലോ
    Shine: നേരത്തെ കെട്ടതല്ലെ ...പിന്നെ എന്തിനാ വീണ്ടും കേക്കണെ...അതിനി കേൾക്കണ്ട😂😂

  • @rayeesx
    @rayeesx Před 2 lety +633

    Shine കൂടി ചേർന്നപ്പോൾ ഇന്റർവ്യൂ കളർഫുൾ ആയി 😹🔥

  • @MrSheheer
    @MrSheheer Před 2 lety +400

    നിങ്ങൾക്ക് ചോദ്യം മാത്രം ചോദിച്ചാൽ മതിയോ ഉത്തരം വേണ്ടേ.... എന്നാൽ ഞാൻ പോയേക്കാം 😂😂😂... Shine Epic😄😄😂😂😂

  • @nostradamus576
    @nostradamus576 Před 2 lety +160

    ചോദ്യം ചോതിക്കുന്നവരുടെ എണ്ണം കൂട്ടിയിട്ടൊരു കാര്യോമില്ല എന്ന് വളരെ വ്യക്തമായി ഈ ഇന്റർവ്യൂ കാണിക്കുന്നുണ്ട്.തികച്ചും ബാലിശമായ വെളിവില്ലാത്ത ചോദ്യങ്ങൾ ! Hats off to Tovino & Shine !

  • @rayeesx
    @rayeesx Před 2 lety +93

    23:12 അവതാരിക :തീവണ്ടി ഹിറ്റ്‌ ആണ്
    ഷൈൻ: അത് കൊണ്ട് 🤣

  • @harshadoffcl
    @harshadoffcl Před 2 lety +262

    തല്ലുമാലക്ക്‌ കാത്തിരിക്കുന്നു.... 🤩🔥
    ഇത് തീയേറ്ററിന്ന് കാണേണ്ട ഒരു പരിപാടി ആണ് 🙂🔥

  • @ashapradeep8482
    @ashapradeep8482 Před 2 lety +196

    ഷൈൻ കംപ്ലീറ്റ് എന്റർടൈനറാണ് 😁എത് ജോണറും അടിപൊളി ആക്കും....👌👌Too versatile...

  • @amaljithjithu1353
    @amaljithjithu1353 Před 2 lety +482

    Shine പറയുന്നത് മാത്രം subtitle ഇടാൻ പറ്റ്വോ ? ഇല്ലല്ലേ 🤣

  • @nikhil5959
    @nikhil5959 Před 2 lety +78

    12:52 ടോവി :ദുൽഖർ വിടുന്ന പടം ഒക്കെ നമുക്ക് പിടിക്കാം ചേട്ടാ..🤣🤣

  • @Rithubabyy
    @Rithubabyy Před 2 lety +164

    Tovino and shine best interview combo😃dhyanumkoode venamaayirunnu😂😂

  • @ihsanas2729
    @ihsanas2729 Před 2 lety +306

    Tovino Shine and Kalyani superb 👏

  • @naseemhashmi5407
    @naseemhashmi5407 Před 2 lety +72

    ഒരാൾ സംസാരിക്കുന്നത് നമ്മുടെ ഇഷ്ടത്തിന് ആകണം എന്ന് കരുതുന്ന മലയാളി ആണ് മാറേണ്ടത് അല്ലാതെ ഷൈൻ അല്ല മാറേണ്ടത്

  • @VK-vd8fg
    @VK-vd8fg Před 2 lety +42

    23:55 അതെ 👏👏

  • @favasjust5157
    @favasjust5157 Před 2 lety +137

    28:19 shine was lit🔥🔥🔥

    • @rebel1403
      @rebel1403 Před 2 lety

      Sangikalk. Ittoru kott😆👌

  • @orutovinofanboy
    @orutovinofanboy Před 2 lety +136

    ⚡️പിന്നല്ല tovino you day എല്ലാ interview കളും thug life kond പുര പറമ്പായിരിക്കും 😎

  • @michaelvshaji417
    @michaelvshaji417 Před 2 lety +52

    Shine chettan😂❤

  • @entertainmentmedia2.071
    @entertainmentmedia2.071 Před 2 lety +76

    ടോവിനോ സംസാരിക്കുമ്പോൾ കല്ലിയാണിയുടെ നോട്ടം നല്ല രസം ഉണ്ട്..
    ഷൈൻ പറയുബോൾ പേടിയോടെ ആണ് നോക്കുന്നെ 😁

  • @Akshay76541
    @Akshay76541 Před 2 lety +89

    Tovino shine combo powlii 😂🤣

  • @Malayalam_news_Express
    @Malayalam_news_Express Před 2 lety +42

    ഇവൻ ആളൊരു ജിന്നാണ് ബഹൻ ….. ഷൈനിന്റെ കയ്യിൽ ഏത് വേഷവും ഭദ്രം …. അത് കള്ളനായാലും കൊലപാതകി ആയാലും പോലീസ് ആയാലും … കൂടെ ടോവിനോയും കൂടുമ്പോൾ പ്രതീക്ഷകളും വാനോളം 😍

  • @mdfactsmalayalam5939
    @mdfactsmalayalam5939 Před 2 lety +39

    14:32 paavam tovinokkum kalyanikkum thanne chammal feel aavunn😄😄😄

  • @Akshay-vn7zv
    @Akshay-vn7zv Před 2 lety +82

    Shine on 🔥
    അടുത്ത ട്രോളിനുള്ള item ethi ⚡️

  • @David_Padikkal
    @David_Padikkal Před 2 lety +71

    Shine പറയുന്നതിൽ പകുതിയും ഒന്നും മനസ്സിലാവുന്നില്ല 😅

    • @jestoshin7903
      @jestoshin7903 Před 2 lety +4

      Pakuthi ketta manasilakula muzhuvan kelkanam

    • @David_Padikkal
      @David_Padikkal Před 2 lety +12

      @@jestoshin7903 Hahaha🙄🙏ഞാൻ ഒക്കെ ജനിക്കും മുന്പേ field out ആയ ചളി ആണ് ബ്രോ ഇത് 😐😔

    • @kesss8708
      @kesss8708 Před 2 lety +1

      @@David_Padikkal 😂🤝

    • @mallutuber005
      @mallutuber005 Před 2 lety

      @@David_Padikkal athinu entha eppa parayan padille🤣🤣

    • @David_Padikkal
      @David_Padikkal Před 2 lety

      @@mallutuber005 പറയാൻ പാടില്ലാന്ന് പറഞ്ഞോ 🤣🙏

  • @marcelmorris6875
    @marcelmorris6875 Před 2 lety +16

    Shine ഉള്ള interview.. Is always an entertainer

  • @aa-ti5hu
    @aa-ti5hu Před 2 lety +279

    Kalyani is a natural actor 😍👏💯

    • @mubarakmubu2951
      @mubarakmubu2951 Před 2 lety +79

      വേറെ ആരും ഇല്ലങ്കിൽ

    • @aa-ti5hu
      @aa-ti5hu Před 2 lety +38

      @@mubarakmubu2951 അസൂയക്ക് മരുന്നില്ല 🙏😪

    • @itsashiqhere
      @itsashiqhere Před 2 lety +14

      @@mubarakmubu2951 natural actor ann cinema kanumbo jeevikkunna pole thonum Ath Sathyam ann

    • @aa-ti5hu
      @aa-ti5hu Před 2 lety +4

      @abel nalla comedy 👌👏🤧

    • @meenu5920
      @meenu5920 Před 2 lety +4

      Kashtam

  • @jinadevanvk9426
    @jinadevanvk9426 Před 2 lety +17

    #22:21 പൃഥ്വിരാജ്

  • @dheepthin983
    @dheepthin983 Před 2 lety +25

    കല്യാണി 👌❤️
    Cute 🧡
    വരനെ ആവശ്യമുണ്ട് ഫിലിമിൽ സൂപ്പർ ആയിരുന്നു

  • @navaneethkumar612
    @navaneethkumar612 Před 2 lety +22

    23:55 💯

  • @verumn6j
    @verumn6j Před 2 lety +29

    28:46 ദേ പോണ് 🤣

  • @mubeenamubeezz949
    @mubeenamubeezz949 Před 2 lety +22

    ഷൈൻ ടോം ഫുൾ opn മൈൻഡ് ആണല്ലോ 😄😄😂😂❤❤

  • @123-RUN
    @123-RUN Před 2 lety +136

    തല്ലു മാല ഹിറ്റ്‌ മാല ആയി വരട്ടെ.
    Habeebi വെൽകം to തിയേറ്റർ 🔥🔥

  • @sangeethRapper
    @sangeethRapper Před 2 lety +23

    28:20 കേൾക്കേണ്ട ഉത്തരം👌👌

  • @TheJoshuacassel
    @TheJoshuacassel Před 2 lety +94

    Flight നിർത്താൻ പറ്റിലെ ? വിളിച്ചു പറയാൻ ആരും ഇല്ലേ? 😂😂 - Lord Shine Tom Chacko

  • @rijorajuputhoor7539
    @rijorajuputhoor7539 Před 2 lety +11

    6:32 ഞാൻ കാല് കൊടുത്തിരുന്നു ഷൈൻ 😂😂😂

  • @ameerahamed7917
    @ameerahamed7917 Před 2 lety +32

    28:19 epic🔥

  • @kumarsonu2396
    @kumarsonu2396 Před 2 lety +168

    രാജമാണിക്യം 🔥
    തൊമ്മനും മക്കളും 🔥
    അണ്ണൻ തമ്പി 🔥
    മായാവി 🔥
    ചോട്ടാ മുംബൈ 🔥
    ഹലോ 🔥
    ഇതുപോലെ നല്ല അടിപൊളി എന്റർടൈൻമെന്റ് ആകട്ടെ തല്ലുമാല 💥വെയ്റ്റിംഗ് 💥🥳

    • @arjunasok3580
      @arjunasok3580 Před 2 lety +4

      Chotta Mumbai
      Rajamanikyam
      Hallo
      Mayavi
      Ithpole onn aavatte. Bakki rand padangalum outdated aanu

    • @user-cx5bp6rg5x
      @user-cx5bp6rg5x Před 2 lety +3

      Nokki irunno 😂

    • @kumarsonu2396
      @kumarsonu2396 Před 2 lety +37

      @@arjunasok3580 aano poojappura vaaname

    • @Green-qv2rj
      @Green-qv2rj Před 2 lety +30

      Waiting Thallumala 💥💥

    • @rahulkrishnan2523
      @rahulkrishnan2523 Před 2 lety

      @@kumarsonu2396 aah da mammunni vaname

  • @darknight5182
    @darknight5182 Před 2 lety +7

    😮😮നിങ്ങൾ ശ്രദ്ധിച്ചോ ടോവി ഈ ഇന്റർവ്യൂവിൽ ഒരൊറ്റ ശ്വാസത്തിൽ 5 മിനിറ്റ് നില്കാതെ സംസാരിച്ചത്, ഇനിക് അങ്ങനെയാണ് തോന്നിയത്

  • @madhu24228
    @madhu24228 Před 2 lety +75

    Tovino ♥️
    Kaliyani♥️
    Shine Tom Chacko 💥🥰

  • @weirdfkit
    @weirdfkit Před 2 lety +11

    Shine Tominte unique personality and vibe. He's going to be a world class actor one day.

  • @kl02ss76
    @kl02ss76 Před 2 lety +31

    Interview ithre simple aanu ennu kaanichu thanna muthalanu shine tom annan full comedy 😀 😄 😆

  • @Midlaj.kannur
    @Midlaj.kannur Před 2 lety +13

    28:00 💯

  • @Louiskhan
    @Louiskhan Před 2 lety +2

    14:26

  • @vincentgomez4924
    @vincentgomez4924 Před 2 lety +219

    കല്യാണി പാവം അതിന് പേടി ആവുന്നുണ്ട് എന്ന് തോന്നുന്നു😂

    • @natureonaglance
      @natureonaglance Před 2 lety +12

      Aaa sheriyaa 19:22 ivide annante pattilla kettu pedichkn😂😂😂

    • @funworld7017
      @funworld7017 Před 2 lety +2

      czcams.com/users/shortsjk-ylr0qMuA?feature=share
      പാലാ പള്ളി തിരുപ്പള്ളി പാട്ടിനെ കൊന്നു 😂😂😂👆

    • @VK-vd8fg
      @VK-vd8fg Před 2 lety

      @@natureonaglance athu flightnu time ayi.. Athukondanu

    • @b1j1th
      @b1j1th Před 2 lety

      Shine peedi ahhnn thonn

    • @hari6124
      @hari6124 Před 2 lety

      Exactly

  • @abhishekrajac4921
    @abhishekrajac4921 Před 2 lety +54

    Kalayini priyadarshan 😍👍❤️
    Tovino❤️
    Shine 🔆✨

  • @devikadinesh3950
    @devikadinesh3950 Před 2 lety +12

    13:45🤣🤣shine

  • @muhammedrikasrikas3638
    @muhammedrikasrikas3638 Před 2 lety +27

    Shane unpredictable aane.

  • @abinand6531
    @abinand6531 Před 2 lety +9

    Oru mangayum ariyatha 6 aale pidichituthi enthina interview
    Korchoodi nalla question chodikamayirunnnu
    Shine tom illathukond kurachukoode color aayi

  • @adarshtm445
    @adarshtm445 Před 2 lety +9

    Tovi chettan uyir🥰😍😘

  • @__eudhin__5280
    @__eudhin__5280 Před 2 lety +10

    28:45 tovino: evn eth engattu ponn(eyy povalle)

  • @FahimMaharoof
    @FahimMaharoof Před 2 lety +22

    Iyaalith!!!😌 shine sherkkum real life villain ahno!🤔💭

  • @Jyothisja
    @Jyothisja Před 2 lety +18

    Shine van pwoliii 🔥🔥🔥

  • @msmatseb99
    @msmatseb99 Před 2 lety +45

    Shine....scene😂😂😂

  • @merin4498
    @merin4498 Před 2 lety +38

    Interview starts at 1:25

  • @harseen102
    @harseen102 Před 2 lety +45

    Ponnani slang 🔥🔥

    • @sameers3581
      @sameers3581 Před 2 lety +1

      Athu mathrame oru porayma thonunullu..Slang pidikuna padangalod thalparyam illa.

  • @varunk5477
    @varunk5477 Před 2 lety +5

    28:45.ijathi manushyan😂🤣

  • @hegden5979
    @hegden5979 Před 2 lety +11

    Kalyani😍

  • @Louiskhan
    @Louiskhan Před 2 lety +5

    28:44 shine irangi povunna scene 😂

  • @siyadrichmount
    @siyadrichmount Před 2 lety +10

    ആ ഇന്റർവ്യൂ ചെയ്തവർക്ക് ഇതിനു മുന്നേ എന്തായിരുന്നു പണി
    അവർ അത് തന്നെ ചെയ്തോട്ടെ
    അതാ നല്ലത്

  • @jinadevanvk9426
    @jinadevanvk9426 Před 2 lety +56

    ചോദ്യം ചോദിക്കാൻ ഒരുപാട് എണ്ണം ഉണ്ട് പക്ഷേ നല്ല ഒരു ചോദ്യം പോലും ഇല്ല 🤮

  • @uvaispk8049
    @uvaispk8049 Před 2 lety +6

    28:19 Fact💯

  • @nikhilp9861
    @nikhilp9861 Před 2 lety +11

    Tovi💓💓

  • @johnwick5719
    @johnwick5719 Před 2 lety +18

    #1 trending Chackochan kondupoyi 💥
    Once a king always a king👑
    Chackochane vellunne Dance Mollywood il illa ennu pinne thelikunnu

  • @aiswaryaalingalparambil6573

    നിലവാരം ഇല്ലാത്ത questions ഒരുപാട് ഉണ്ട്..

  • @unnikrishnankm4784
    @unnikrishnankm4784 Před 2 lety +16

    Waiting for this movie 🎥

  • @sameers3581
    @sameers3581 Před 2 lety +20

    കല്യാണി ❤️ ഇഷ്ടം

  • @achuhash2456
    @achuhash2456 Před 2 lety +23

    പുരുഷമേധാവിത്വം.. ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഡയറക്ടർ ടെ മകൾ ആയിട്ട് കൂടി കല്യാണി എന്ന നായിക നടിയെ അവിടെ ഇരുത്തി ആരും മൈൻഡ് ചെയ്യുന്നില്ല.. എല്ലാവർക്കും നായകന്മാരെ മതി.. അവരോട് ചോദ്യങ്ങൾ ഇല്ല..

    • @Im_jo-el
      @Im_jo-el Před 2 lety +13

      Bro ആരുടെ മകളാണെന്നോ ആരുടെ മകനാണെന്നോ എന്നതിൽഅല്ല കാര്യം performance ൽ അല്ലെ കാര്യം. കല്യാണി ഒരു നല്ല നടി അല്ലാന്നല്ല ചോദ്യം ചോദിക്കുന്നവരുടെ താല്പര്യം പോലെ ഇരിക്കും 🤍.

    • @achuhash2456
      @achuhash2456 Před 2 lety +12

      @@Im_jo-el ആരുടെ മകൾ ആയ്കോട്ടെ.. കല്യാണി ആ സിനിമയിലെ നായിക ആണ്.. അവര്ക് സംസാരിക്കാൻ അവിടെ എത്ര സ്പേസ് കിട്ടി എന്ന് നോക്കൂ..

    • @fantasticbeast8200
      @fantasticbeast8200 Před 2 lety +10

      She got space but shane is interfering her and she seems scared too of him.

    • @sanjidsanjidap6331
      @sanjidsanjidap6331 Před 2 lety +3

      അറിയപ്പെടയുന്ന സംവിധായകന്റെ മകൾ ആയതുകൊണ്ട് കാര്യമാന്നുമില്ല സ്വന്തമായിട്ട് കഴിവ് വേണം

    • @loyalhandler
      @loyalhandler Před 2 lety +1

      Pullikkaariyekaattilum vibrant personalities apporathum ipparathum irikkunne..pinne she has language problem too...allathe sexism aanennu thonunnilla ..

  • @NNHU-m4t
    @NNHU-m4t Před 2 lety +39

    Tovino Thomas Fans ❤️❤️❤️❤️❤️

  • @peakyrulesss2693
    @peakyrulesss2693 Před 2 lety +16

    33 minutes pirakill ninnA aalukallk oru like 👍 erikkatte 😁😁😁👍

  • @karthik5527
    @karthik5527 Před 2 lety +56

    23:55 point🔥

  • @yadukrishnans284
    @yadukrishnans284 Před 2 lety +8

    shine tom😆😆😆ente ponno inger ith enthonn 😂😂annyaya attitude anna

  • @shibinasa1258
    @shibinasa1258 Před 2 lety +87

    28:20 മുതൽ 👌👌👌👌 ഷൈൻ ❤️❤️❤️ നിങ്ങൾ മുത്താണ് നിങ്ങളെ കഞ്ചാവ് എന്ന് വിളിക്കുന്ന പട്ടികൾ കേൾക്കു,,,,,, നമ്മുടെ മഹത്മാ ഗാന്ധി യെ ക്കുറിച്ച് ഇത്ര വ്യക്തമായി പറയാൻ മനസ്സ് കാണിച്ച ഷൈൻ ❤️❤️❤️❤️

  • @MinnalTrOllen
    @MinnalTrOllen Před 2 lety +7

    28:45 ഇങ്ങേര് 😂

  • @tweetyneens
    @tweetyneens Před 2 lety +164

    that "Animal Farm" T-shirt by Tovino!

    • @Hwyegeheoey
      @Hwyegeheoey Před 2 lety

      What's that? New gen aayirikum.....
      Poda thendi

    • @musicl9603
      @musicl9603 Před 2 lety

      🤣🤣

    • @Hwyegeheoey
      @Hwyegeheoey Před 2 lety

      @@musicl9603 entha chirikanne

    • @vishnur9852
      @vishnur9852 Před 2 lety

      🔥

    • @madanglescon8222
      @madanglescon8222 Před 2 lety

      #MILF in action ❤️❤️❤️❤️❤️❤️czcams.com/video/4Vp0lW5SDEc/video.html💙💙💙💙💙💙

  • @sudharshgk4713
    @sudharshgk4713 Před 2 lety +14

    le shine: "njn ee interview bahishkarichirikkunnu😉"

    • @jaferwaseem4047
      @jaferwaseem4047 Před 2 lety

      ithokke aynte edayil paranjirunnno😁 njamakkarikkum onnu thirinjikkilla

  • @kesss8708
    @kesss8708 Před 2 lety +26

    Shine talking :- .......
    Me:-🤔🧐🧐🧐🧐ith ndh thenghaya parayunne 🤷
    Athinokke Tovino 🔥Perfect,Very clear,proper reply
    🙏Full kanan no kshema🚶🏽‍♀️

    • @VK-vd8fg
      @VK-vd8fg Před 2 lety +20

      അത് shine പറയുന്നത് മനസിലാകാത്തത് കൊണ്ടാണ്.. ആള് പറയുന്നതിൽ കാര്യം ഓക്കെ ഉണ്ട്‌.. ടോവിനോക്ക് പിന്നെ നന്നായി സംസാരിക്കാൻ അറിയാം.

    • @kesss8708
      @kesss8708 Před 2 lety +5

      @@VK-vd8fg ayirikkam.but ighane paranjal eghana manasilakuka.parayunnath onn nannayi paranjal manasilakkayirunnu...endho aah attitude sheriyalla.endho koprayaghal kattunna pole kanan kazhiyunnollu.

    • @cleganegaming9220
      @cleganegaming9220 Před 2 lety

      @@kesss8708 pullide oru slang anghane aahn... kashtapett parayunna pole thonunundo....Pullyde samsaram anghne aahn...just accept it

    • @anujoseph_10
      @anujoseph_10 Před rokem +2

      True. Shine might be a good actor but I hate him off screen. Tovino onscreen and offscreen both❤️😘

  • @professormoosa855
    @professormoosa855 Před 2 lety +7

    Viewer's : Interviewsinte Vakathiruvu....Vatta poojyam ⭕😌

  • @shanthanudq400
    @shanthanudq400 Před 2 lety +16

    തല്ലുമാല ഇവിടെ പ്രളയം ഇടക്ക് release ഇതുപോലെ തന്നെ ആയിരുന്നു കൽക്കി സിനിമയും.

  • @v_i_d_h_u6464
    @v_i_d_h_u6464 Před 2 lety +5

    Shine chetan polikkum 💥

  • @ashiquear739
    @ashiquear739 Před 2 lety +7

    28:25🤣

  • @user-ug2hl7er2x
    @user-ug2hl7er2x Před 2 lety +2

    🌺 ഇങ്ങേരു 😂😂😂 ഇടക്ക് ഇടക്ക് വന്നു കാണുമ്പോൾ എന്താ സുഖം 🌺😝

  • @swaran2135
    @swaran2135 Před 2 lety +74

    13:53 to 14:24 🤣🤣🤣

  • @collegestories2293
    @collegestories2293 Před 2 lety +10

    പല ചോദ്യങ്ങളും ആവശ്യം ഇല്ലാത്തതാണല്ലോ 🙏🏻

  • @Rebelstar...
    @Rebelstar... Před 2 lety +15

    Tovino shine tom machane ath poree😄🍭

  • @werarow4244
    @werarow4244 Před 2 lety +2

    എന്തിനാണ് ഇത്രയും കൂടുതൽ anchors...?സൗണ്ടിന് ഒട്ടും ക്ലാരിറ്റി ഇല്ല ഭയങ്കര echo... എല്ലാവരും ഒരേ ടൈമിൽ സംസാരിക്കുന്നത് കൊണ്ട് ഒന്നും ക്ലിയർ ആകുന്നില്ല

  • @shilpachippu7113
    @shilpachippu7113 Před 2 lety +34

    Troll കണ്ട് വന്നവർ ഉണ്ടോ 🤔ചിരിച്ച് വയ്യാണ്ടായി 🤣🤣🤣

  • @blacknight7643
    @blacknight7643 Před 2 lety +5

    Why do they have 6 interviewers interviewing 3 people?

  • @pinkyterin3419
    @pinkyterin3419 Před 2 lety +8

    Shine mattullavarude kude interview nu vannal kurachu koodi nannayi samsarikkum ottykannel sherikum nakkoke kozhanju adichu fit ayi vanna pole irikkum ithu pinnem bedhamundu 🤣 aallu enthayalum cmdya😂

  • @nkthealphamale6477
    @nkthealphamale6477 Před 2 lety +1

    Thalle Malala chumma Thee 🔥 , one of the best I enjoyed in my life.

  • @peakyrulesss2693
    @peakyrulesss2693 Před 2 lety +22

    28:20 💯👍

  • @maadhu414
    @maadhu414 Před 2 lety +6

    Ammu😘😘

  • @zameerismayil3699
    @zameerismayil3699 Před 2 lety +3

    ഷൈൻ അഭിനക്കുവല്ല ജീവിക്കുവാന് 🤣🤣

  • @Ghinjonn
    @Ghinjonn Před 2 lety +6

    Shine 🔥🔥🔥🔥

  • @jalvajanna4014
    @jalvajanna4014 Před 2 lety +6

    Evare veena interview cheyannamayirunnu . 😌😃

  • @adarsh5074
    @adarsh5074 Před 2 lety +8

    27:20 . Athalle ithram neram paranje scn😄😄😄🤣🤣

  • @afsalafi5776
    @afsalafi5776 Před 2 lety +5

    28:19👏🏼💯

  • @nihadrahiman8945
    @nihadrahiman8945 Před 2 lety +2

    Quality mindset ulla oralupolumillalo chothyam chothikkunnathil ithraperundayittum…didn’t ask quality qstions ..

  • @joanz3710
    @joanz3710 Před 2 lety +1

    Entammo film poli poli…tovinonte dance rakshylla

  • @aswanthkayalad
    @aswanthkayalad Před 2 lety +6

    ഇതെന്തിനാണ് 7 പേർ എല്ലാം ചോദ്യങ്ങളും ഒരാൾക്ക് ചോദിച്ചാ പോരെ😂