Christian Baptism... ക്രിസ്തീയ സ്‌നാനശുശ്രൂഷ (Pr. Sam Mathew) IPC Ebenezer Church Rangenahalli

Sdílet
Vložit
  • čas přidán 4. 07. 2022
  • IPC Ebenezer Church. Rangenahalli,
    Chikmagalur, Karnataka
    What is Baptism ?
    ---------------------------------
    1. It is the commandment of God... Mathew 28:18-20
    2. It is the Counsel of God... Luke 7:30
    3. It is fulfilling all righteousness... mathew 3:15
    Why Baptize ?
    -----------------------
    1. Baptised into Jesus Christ... Rom 6 :3
    2. To put on Christ... Rom 6 :3
    3. Buried with Christ and resurrected with Him ... Rom 6:4. Col 2:12
    4. To walk in the newness of Iife... Rom 6 :4
    Whom to Baptize?
    -----------------------------
    1. Those who believe ... mark 16:16 Acts 8:37
    2. Those who have repented... Acts 2:35
    How to Baptise
    -----------------------------
    In the name of the father , and of the Son and of the Holy Ghost by immersion.... Mathew 28:19, Acts 8:3839

Komentáře • 86

  • @jessyeldhose40
    @jessyeldhose40 Před 2 lety +6

    Praise the Lord Glory to Jesus Christ.According to Bible ,this is the real baptism.Hallelujah

  • @SivaSiva-vy7pc
    @SivaSiva-vy7pc Před 2 lety +5

    Praise the lord സ്തോത്രം

  • @sharona2916
    @sharona2916 Před měsícem

    Praise the Lord

  • @susammageorge9227
    @susammageorge9227 Před 2 lety +6

    Praise the Lord. All Glory to my Jesus Christ.

  • @pfmathew7544
    @pfmathew7544 Před rokem +1

    Praise the Lord ❤

  • @jobyjoseph3728
    @jobyjoseph3728 Před rokem

    GLORY TO GOD

  • @dasandaniel8481
    @dasandaniel8481 Před 2 lety +3

    Praise the LORD 🙏 Amen

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @gokult3716
    @gokult3716 Před rokem

    God bless friends

  • @monachanphilipose2649
    @monachanphilipose2649 Před 2 lety +3

    Praise the Lord Amen 🙏

  • @jacobmathewmathew5709
    @jacobmathewmathew5709 Před 2 lety +3

    Glory to be the Lord 🙏🙏🙏

  • @mercyvava4371
    @mercyvava4371 Před 2 lety +3

    Praise the Lord🙏🙏❤️

  • @jesuslovesyouministries9582

    Praise the Lord paster

  • @smithaashbles2312
    @smithaashbles2312 Před 2 lety +2

    Amen Hallelujah 🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏

  • @user-us3up4ti1e
    @user-us3up4ti1e Před měsícem

    വനരാജ് va. Baptist idukki kerala. Holly spiritly god is power❤🙏👍

  • @valsamma1415
    @valsamma1415 Před 2 lety +2

    Amen praise god

  • @mysticaljugnu
    @mysticaljugnu Před 2 lety +6

    കണ്ടോ ആരാണ് ജ്ഞാനം ലഭിക്കാൻ സ്നാനം സ്വീകരിക്കുന്നത്!!!? യുവജനങ്ങൾ.... അതെല്ലെ അവരുടെ സഭയുടെ നില നില്പ്,വളർച്ച,ശക്തി,വിശ്വാസം..

  • @jeenavarghese6598
    @jeenavarghese6598 Před 2 lety +2

    Praise the lord .

  • @reethal9714
    @reethal9714 Před 2 lety +2

    Praise the lord

  • @4667robin
    @4667robin Před 2 lety

    Praise the Lord. Haleluya 🙏🙏🙏

  • @adishvlog8638
    @adishvlog8638 Před 2 lety

    Praise the lord🙏🙏🙏❤️❤️

  • @smithabiju6183
    @smithabiju6183 Před 2 lety +1

    God bless children's ❤️

  • @jojimannamkund4286
    @jojimannamkund4286 Před 2 lety +1

    Amen amen amen amen amen

  • @prabhakc2033
    @prabhakc2033 Před 2 lety +1

    God bless you all of your life

  • @nibinpthomas4456
    @nibinpthomas4456 Před 2 lety

    Praise the lord God bless all

  • @ajithaliju4916
    @ajithaliju4916 Před 2 lety

    Praise the lord 🙏🙏🙏🙏🙏

  • @bijuvaf486
    @bijuvaf486 Před 2 lety

    Amen🙏🏻❤❤❤

  • @kunjumolraju7761
    @kunjumolraju7761 Před 2 lety

    Glory to God

  • @kgkg7148
    @kgkg7148 Před 2 lety

    Praise God

  • @jomol600
    @jomol600 Před 2 lety +2

    🥰👏👏👏👏👏

  • @princejhon3709
    @princejhon3709 Před 2 lety +1

    Amen

  • @deenamma195
    @deenamma195 Před 2 lety

    Amen🙏🙏🙏

  • @itz_me_akshay
    @itz_me_akshay Před 2 lety

    🙏🙏

  • @sunithasam5192
    @sunithasam5192 Před 2 lety

    🙏🙏🙏👍👍👍 💖💖

  • @reenaasher7163
    @reenaasher7163 Před 2 lety +1

    🙏🙏🙏🙏🙏🙏

  • @jesusissonofgod796
    @jesusissonofgod796 Před 2 lety +3

    Amen glory to god hallelujah

  • @bijujoseph1510
    @bijujoseph1510 Před 2 lety +1

    Teching worg way.

    • @reyanareji6019
      @reyanareji6019 Před 2 lety

      This only right Teaching in the Holy Bible ....

  • @bincygeorge8521
    @bincygeorge8521 Před 2 lety +1

    Ethu catjolica saphayude alla ,penthacostinteya.

  • @charlievs4513
    @charlievs4513 Před 2 lety +1

    Wroung baptisum pastor...

    • @johnvarghese9927
      @johnvarghese9927 Před 2 lety +1

      Your “wroung” is wrong, not baptism.

    • @johnvarghese9927
      @johnvarghese9927 Před 2 lety

      Charlie. വീണ്ടും ജനിച്ച് വിശ്വാസ സ്നാനം (നിമഞ്ജന സ്നാനം) സ്വീകരിക്കാത്ത ഒരു ആളും ദൈവ രാജൃം അവകാശമാക്കുകയി
      ല്ല. ദയവായി താന്കളുടെ ബൈബിളില്
      താഴെ കുറിക്കുന്ന വാകൃംഗള്- അദ്ധായം- മുഴുവനും വായിക്കുക.
      Genesis 17. ദൈവം അബ്രഹാമും, തലമുറ
      യുമായി ശാശ്വത ഉടമ്പടി ചെയ്തു. ഉടമ്പടി
      അംഗീകരിക്കുന്നതിന്റ അടയാളമായി പുരു
      ഷ പ്രജ ജനിച്ച് എട്ടാം നാളില് പരിച്ഛേദന ഏല്ക്കണം. (14)പരിച്ഛേദന ഏല്ക്കാത്തവന് ഉടമ്പടി ലംഘിച്ഛു. അവനെ സ്വന്ത
      ജനത്തിലു നിന്ന് “ച്ഛേദിച്ചു കളയണം”
      Romans 4: അബ്രഹാം ദൈവത്തെ വിശ്വസിച്ചതുപോലെ, ദൈവത്തെ വിശ്വസിക്കുന്ന ഏവരും അബ്രഹാമിന്റെ മക്കളായി ദൈവം കരുതുന്ന.
      ആകയാല് ദൈവത്തിലു വിശ്വസിക്കുന്ന
      സകലരും പരിച്ഛദന ഏറ്റേ മതിയാവു.
      അല്ലാഞ്ഞാല് സീയോന് യാത്രികരുമായുള്ള
      ബന്ധം ച്ഛേദിക്കപ്പെടും
      John 1:12. ക്രിസ്തുവിലു വിശ്വസിക്കുന്ന
      വന് ദൈവ മക്കളായി, ദൈവ കുടുഃബത്തി
      ന്റെ അംഗം ആകുന്നു.
      Colossians 2. ക്രിസ്തു അനുഭവിച്ച മരണ, അടക്കം എനിക്കു വേണ്ടി യായിരുന്നെന്ന് അംഗീകരിക്കയും ആ അനഭവം സ്വീകരിച്ച് ക്രിസ്തുവിനോട്
      ചേറ്ന്ന് ഒരു പുതിയ മനുഷനായി ഇനി
      ജീവിക്കും എന്ന് സമറ്പ്പിച്ച് പരസൃ പ്രഖൃാപനം നടത്തുന്ന ശുശ്രുഷയാണ്
      സ്നാനം. അത് നിമജഞന സ്നാനമാണ്.
      ആ സ്നാനം സ്വീകരിക്കുന്ന വൃക്തിക്ക്
      “യേശുക്രിസ്തു, ആ ശുശ്രൂഷ ഏല്ക്കുമ്പ
      ള് നല്കുന്ന ആത്മിക സ്പറ്ശനം, അംഗീ
      കാരം, പുതു ജീവിതത്തിനുള്ള സ്വീകരണം”
      അതാണ് പുതിയ നിയമ വിശ്വാസികള്ക്കു
      ള്ള പരിച്ഛേദന. അപ്പോഴാണ് പാപമനുഷന്
      പാപം കുഴിച്ചിടപ്പട്ട അനുഭവം സാദധൃമാവു
      ന്നത്.
      വിശ്വാസം, സമറ്പ്പണം, അനുസരണം
      ഇവയൊക്ക എത്ര ആവശൃമാണ് ക്ര്സ്തീയ
      ജീവിതത്തിന് എന്ന് കാണുക. ഒപ്പം യേശുക്രിസ്തു അംഗീകരക്കാത്ത ഒരാളുടെ
      ക്രിസ്തിയ ജീവിതം. “പുരുഷനറിയാതെ/ അംഗീകരിക്കാതെ പെണ്കുട്ടി അവനെ
      പ്രേമിക്കുന്നതു പോലെയേ ഉള്ളു.
      വീണ്ടും ജനിച്ച, ദൈവ ഭവനത്തില് ജനിച്ചു
      വീണ, അബ്രഹാമിന്റെ തലമുറയില് അംഗ
      മായ ആളിനാണ് പരിച്ഛദന/ സ്നാം.
      ജഡത്തില് ജനിച്ച, മനുഷക്കുഞ്ഞിന് സാക്ഷാല് ജഡത്തിലുള്ള പരിച്ഛേദനയാണ് കൊടുക്കേണ്ടത്, അത് യഹൂദ ശിശുക്കള്ക്ക്
      മാത്രം ബാധകം
      ശിശു സ്നാനം എന്നത് യാതൊരു അടിസ്ഥാനവുമില്ലാത്തതും ദൈവം അംഗീകരിച്ചിട്ടില്ലാത്തതുമാകുന്നു.
      ബൈബിള് വായിക്കു , സുബോധവും പരിഞ്ജാനവുമുള്ള ദൈവ പൈതലായിത്തീ
      രു, കെട്ടുകഥകളെ തള്ളിക്കളയു.
      ഇത് താന്കളുടെ “നിതൃ ജീവനെ ബാധിക്കുന്ന വിഷയമാണ്”

    • @charlievs4513
      @charlievs4513 Před 2 lety

      @@johnvarghese9927 there is no evidence inthe bible for father, son, holyghost baptisum....

    • @johnvarghese9927
      @johnvarghese9927 Před 2 lety

      @@charlievs4513 : ok, do you believe in baptism ? Why someone should be baptized?

    • @charlievs4513
      @charlievs4513 Před 2 lety

      @@johnvarghese9927yes i realy believe in baptism..
      Baptisum for the rejenaretion..

  • @mysticaljugnu
    @mysticaljugnu Před 2 lety

    യേശു വിനെ നാഥനും രക്ഷകനും ആയി ആതമാവിലും ഹൃദയത്തിലും സ്വീകരിക്കുകയും,ഇനി അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യും എന്ന തീരുമാനത്തോടെ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി യേശു ക്രിസ്തുവിനെ ധരിച്ചു. അവർക്ക് നന്മ ഉണ്ടാകട്ടെ.. പരിശുദ്ധാത്മാവ് നിറയട്ടെ.
    (ഇവിടെ പ്രൊട്ടസ്റ്റന്റ് കാർ സ്നാനപ്പെട്ട് കയറി വരുന്ന ചെറുപ്പക്കാരെ ഒരു വെള്ള തോർത്ത് ഉപയോഗിച്ച് മാതാവും പിതാവും ചേർന്ന് പുതപ്പിച്ചു തോർത്തുക../അല്ലെങ്കിൽ ഒരു വിശ്വാസിക്കും പുതപ്പിക്കാം. ഒരു തിരിയും കത്തിച്ചു യുവജനങ്ങളെ/സ്നാനപ്പെട്ടവരെ ഏൽപ്പിക്കുക.. അവർക്ക് പ്രകാശം ഉണ്ടാകട്ടെ...
    യേശു കയറി വന്നപ്പോൾ ദൈവം തന്റെ ആത്മാവിനെ പ്രാവിന്റെ രൂപത്തിൽ അയച്ചില്ലയോ.. എപ്പോൾ നിങൾ ഓരോ മെഴുക് തിരി കൂടി കത്തിച്ചു പാസ്റ്റർ അവരുടെ കയ്യിൽ കൊുത്തിട്ട് അവരുടെ ശിരസ്സിൽ കയവച്ച് അനുഗ്രഹിച്ചു പ്രാർത്ഥിക്കുക.
    അങ്ങിനെ നിങ്ങളുടെ പ്രൊട്ടസ്റ്റന്റ് സഭകൾ ഓർഡർ ആകണം... ഓരോ പ്രവർത്തിയിലും... ഓർഡർ ആകുമ്പോൾ എളുപ്പം ആകും, അനുസരിക്കാൻ വിഷമം ഉണ്ടോ... ?
    യേശുവിന്റെ ജനനം മുതൽ കുരിശു മരണവും ഉദ്ധാനവും വരെ "പിതാവിനോട്" സ്വർഗീയ അബ്ബാ യോദ് "അനുസരണം" ഉള്ളവൻ ആയിരുന്നു. തിരഞ്ഞെടുത്ത 12 ശിഷ്യന്മാർ +യൂദാസ് ഇസ്‌കറിയോത്ത അടക്കം തങ്ങളുടെ ഗുരുവിനോട് (യേശു ക്രിസ്തു വിനോട്)
    "അനുസരണംo" ഉളളവർ ആയിരുന്നു. യൂദാസ് മാത്രമേ വഴിതെട്ടിപ്പോയുള്ളൂ.. അത് അത്യാഗ്രഹം കൊണ്ടാണ്. അതും" Plan of God" കുഷവന്റെ കയ്യിൽ നിന്ന് എത്രയോ പാത്രങ്ങൾ പൊട്ടുന്നു. അവൻ ആ clay കൊണ്ട് മറ്റൊന്ന് ഉണ്ടാക്കുന്നു. അവ വിൽകപ്പെടുന്നും, അത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന.. തും കാണാം. നല്ല വസ്തുവും മോശം വസ്തുക്കളും അവയിൽ നിറക്കുന്നു. അതൊക്കെ ഓരോരുത്തരുടെയും ആവശ്യങ്ങൾ പോലെ.. അല്ലേ.. ഒരു പൂചട്ടിയും പറയാറില്ല അതല്ല/ ഇത് മതി എന്ന്...അല്ലേ..

    • @reyanareji6019
      @reyanareji6019 Před 2 lety +1

      യേശു ദൈവമായിരുന്നു പ്രൊട്ടസ്റ്റന്റ് അല്ലയിരുന്നു. നിങ്ങൾ പ്രൊട്ടന്റ സ്റ് ആയത് കൊണ്ടാണ് യേശുന്റാതമേറ്റ് കയറിയപ്പോൾ പരുശുദ്ധാൽ മാവ പ്രാവ് രൂപത്തിൽ വന്നതിന്റെ ആശയം മനസിലാകാത്തത് അത് കൊണ്ടാണ് മെഴുക്കു തിരി കത്തിക്കാൻ പറഞ്ഞത് : അതെ യേശു ലോകത്തിന്റെ വെളിച്ചമാന്നെ പിതാവിന് മെഴുകയ തിരിടെ ആവശ്യമില്ലെന്നെ .... വെളിച്ചമുള്ളപ്പോൾ പിന്നെന്തിനാന്നെ മറ്റൊരു വെളിച്ചം ... ദൈവത്തിന്റെ ആ മഹത്വത്തെ അതിന്റെ ആഴവും വ്യാപ്തിയും മനസ്ലാക്കി സംസാരിക്കെന്നെ ..... തെറ്റായി പോയെങ്കിൽ ഷമിക്കുക ...

    • @mysticaljugnu
      @mysticaljugnu Před 2 lety

      @@reyanareji6019 ok. വേണ്ടേ വേണ്ട .. അത് നിങ്ങളുടെ ഇഷ്ടം..

  • @vijayammapm727
    @vijayammapm727 Před 2 lety

    മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടു അരക്ഷണത്തിൽ

    • @reyanareji6019
      @reyanareji6019 Před 2 lety

      അരക്ഷണമല്ല. ആ ക്ഷണത്തിൽ : എന്നുവച്ചാൽ യിസ്രായേൽ ജനം മിസ്രാമിൽ വച്ചുണ്ടായ പ്രതികൂലങ്ങളുടെ നടുവിൽ : നമ്മളാണേൽ നമുക്കുണ്ടാകുന്ന ആപത്തുകൾ അനർത്ഥങ്ങൾ മരണങ്ങൾ എന്നിവയിൽ നിന്ന് ക്രിസ്തുയേശു തന്റെ വിലയേറിയ രക്ത തൽ മറച്ച് രക്ഷിച്ച ആ സമയം .....ok

  • @paultharakan8946
    @paultharakan8946 Před 2 lety

    Any way only less quantity water there, they will not get drowned.

  • @aniejoseph4280
    @aniejoseph4280 Před 2 lety +3

    ക്രിസ്ത്യൻ baptisam എന്നു പറയണ്ട.. ഇതു ഒരു സഭയുടെ മാത്രം ആണ്

    • @johnvarghese9927
      @johnvarghese9927 Před 2 lety +3

      താന്കള് തികച്ചും തെറ്റാണ്. മുഴുകല് സ്നാനം മാത്രമാണ് ക്രിസ്തീയ, ദൈവ വചനാടിസ്ഥാനത്തിലുള്ള സ്നാനം.
      ശിശു സ്നാനം ബൈബിളില് യാതോരു അടിസ്ഥാനമില്ലാത്തതും ജാതീയ ആചാരം
      കടമെടുത്തതും ആകുന്നു.
      Charlie Vs ന് ഈ കോളത്ത്തില് സ്നാന
      ത്തേ കുറിച്ചു ഒരു മറുപടി ഇട്ടിരിക്കുന്നത് ദയവായി വായിക്കുക.
      കമന്റുകളോ തറ്ക്കംഗളോ സ്വാഗതം
      സതൃം അറിയണം, ഇത് താന്കളുടെ നിതൃതയെ ബാധിക്കുന്ന കാരൃമാണ്.
      ശിശുസ്നാനം സ്വീകരിച്ച, അത് വിശ്വസിക്കുന്ന, പ്രചരിപ്പിക്കുന്ന ഒരു ആളും
      ദൈവരാജൃം അവകാശമാക്കുകയില്ല.
      അയാള് വീണ്ടും ജനിച്ചതല്ല എന്നതു തന്നെ കാരണം john3:5 വായിച്ചു നോക്കുക.

  • @mysticaljugnu
    @mysticaljugnu Před 2 lety

    Brother, സഹോദരങ്ങള് ഒരു തെറ്റ് ചെയ്യുന്നത് ഞാൻ കണ്ടൂ. അവർക്ക് അറിയില്ല അത് കൊണ്ട് തിരുത്തുക.
    ഒരു ബൈബിൾ (പുസ്തകം എന്നതിലുപരി) ദൈവ് വചനം ആണ് അതിനുള്ളിൽ. അത് കൊണ്ട് ആദ്യം "വിശുദ്ധ ഗ്രന്ഥം എന്നു വേണം ബൈബിളിനെ" വിളിക്കാൻ. അല്ലെങ്കിൽ "holy Bible" എന്ന്. ഒരു Holy Bible
    ഭക്തിയോടെ കയ്യിൽ എടുത്തു മാറോടു ചേർത്ത്,പിന്നെ ആദ്യം ചുംബിക്കുക. പാസ്റ്റർ എന്ന നിലയിൽ വിശുദ്ധ ഗ്രന്ഥം(Holy Bible) ഉയർത്തി ജനങ്ങളെ വിശുദ്ധ ഗ്രന്ഥം കൊണ്ട് കുരിശു ആകൃതിയിൽ അവരെ Bless ചെയ്യുക.
    അത് കഴിഞ്ഞ് ഇടതു കയ്യിൽ Holy Bible വെച്ച് വലതു കൈ വിരലുകൾ കൊണ്ട് ഭക്തിയോടെ ദൈവം എന്ത് നമ്മോട് പറയുന്നു എന്ന് കേഴ്ക്കാൻ ഉള്ള ശ്രദ്ധയോടെ ഓരോ പേജ് കളും/പേജുകൾ കൂട്ടമായും /പതുക്കെ വിശുദ്ധ ഗ്രന്ഥത്തിന്റെ മുകൾ ഭാഗത്ത് നിന്ന് തുറന്നു തുറന്നു നാം ഉദ്ദേശിക്കുന്ന "പുസ്തകത്തിൽ എത്തുക, അങ്ങിനെ ചെയ്യുമ്പോൾ പല ഉദ്ദേശങ്ങൾ ഉണ്ട്.( ഒന്ന് holy Bible Neat ആയിരിക്കും, രണ്ടു ഭയ ഭക്തി സൂചകം, സ്നേഹത്തോടെ, അറിയുവാൻ.. അങ്ങിനെ പല ഉദ്ദേശങ്ങൾ ഉണ്ട്) അങ്ങിനെ അധ്യായം സാവധാനം മനസ്സിൽ ആക്കി,തിരുവചനo ഉൾകൊള്ളുന്ന വാക്യം വരെ മൗനം പാലിച്ചു വേണം..ദൈവ്‌ വചനം തുറക്കാൻ. അത് കഴിഞ്ഞ് ശബ്ദ മുയർത്തി വായിക്കുക.സമൂഹത്തിൽ. ഒറ്റക്ക് എങ്കിൽ മൗനമായി വായിക്കുക. വായിച്ചു കഴിഞു എങ്കിൽ .. നിങ്ങളുടെ രണ്ടു കയ്‌കളും ചേർത്ത് പുസ്തകത്തെ ഉയർത്തി ദൈവത്തിനു തിരു വചനം സമർപ്പിച്ചു വീണ്ടും ചുംബിച്ചു കൊണ്ട് പസ്റ്റ്റർക് തിരുവചനം ഉൾകൊള്ളുന്ന ഗ്രന്ഥം പ്രസംഗ പീഠത്തിൽ തുറന്നു വയ്ക്കുക. തിരു വചന പ്രഘോഷണം നടത്തുമ്പോഴും പേജുകൾ
    മറിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ.. മാതൃക കാട്ടിയാലെ സമൂഹവും അപ്രകാരം ചെയ്യുക ഉള്ളൂ...
    പ്രസം ഗം കഴിഞ്ഞ് വിശുദ്ധ ഗ്രന്ഥം അടച്ചു ചുംബിച്ചു. ഭക്തിയോടെ മാറോടു ചേർത്ത് നിങ്ങൾക്ക് വിശുദ്ധ ഗ്രന്ഥത്തെ സ്വസ്ഥാനത്ത് സൂക്ഷിക്കാൻ സാധിക്കും.. എപ്പോഴും ഇങ്ങിനെ വേണം ..ചെയ്യുവാൻ. വിശുദ്ധ ഗ്രന്ഥത്തിന്റെ മുകളിൽ മറ്റു വിശുദ്ധ Bibles വയ്ക്കാം. എന്നാല് മറ്റു പുസ്തകങ്ങളോ മറ്റു വസ്തുക്കളോ വയ്ക്കരുത്..ഭയ, ഭക്തി, ബഹുമാനം കുട്ടികൾക്ക് തലമുറയിലും പറഞ്ഞു കൊടുക്കുക.
    ചിലർ തുപ്പൽ ഉപയോഗിച്ച് വെള്ളം കയ്യിൽ പുരട്ടി ഒക്കെ ബൈബിൾ പേജുകൾ വേഗതിൽവേഗതിൽ മ റിക്കുന്നത് കാണാൻ കഴിയും. അത് തെറ്റാണ്. ഒരു പുസ്തകവും തുപ്പൽ ഉപയോഗിച്ച് പേജുകൾ മ റിക്കുന്നത് നല്ല സ്വഭാവ രീതി അല്ല. പഠിപ്പിക്കുക....

  • @reyanareji6019
    @reyanareji6019 Před 2 lety +1

    ദയവായി സനാനം കൊടുക്കുന്ന ഗ്രൂശഷകർ ഈ മഹനീയ ശ്രുശ്രൂഷക്ക് കളങ്കമേൽകാതിരിക്കാൻ വേദത പുസ്തക പ്രകാരം അവിടെ നിൽക്കുന്നവർക്ക് വേണ്ടെങ്കിലും കാണുന്നവർക്ക് മനസിലാക്കാൻ ഇതിന്റെ ഉദ്ദേശശുദ്ധിയും ആവശ്യത്തെ കുറിച്ചും ഒരു ക്ലാസ് നൽകണം ദൈവരാജ്യത്തിന്റെ മഹത്വത്തിന് അത് കാരണമാക്കും Sorry for advaisig ഇൽ ലെ കമന്റ്കൾ വായ്ച്ചത് കൊണ്ട് പറഞ്ഞ് പോയതാ God bless you...

    • @immanuelvoicemedia5854
      @immanuelvoicemedia5854  Před 2 lety

      വേദപുസ്തക പ്രകാരമുള്ള ക്ലാസ്സ് ഇതിനു മുമ്പ് തന്നെ കഴിഞ്ഞതാണ് അത് ഇവിഡിയോയിൽ ഇല്ല എന്ന് മാത്രം പിന്നെ കമ്മറ്റ് അത് സാധാരണയുള്ളതാണ് ഇവിടെ സ്റ്റാന കുളത്തിലെശിശ്രൂഷ മാത്രമാണ് വിഡീയോ എടുത്തത് .എങ്കിലും നിങ്ങളുടെ നല്ല കമ്മറ്റിനു വളരെ നന്ദി God bless you

    • @immanuelvoicemedia5854
      @immanuelvoicemedia5854  Před 2 lety

      descriptionനിൽ സ്നാനത്തെക്കുറിച്ചുള്ള വിവരണം കൊടുത്തിട്ടുണ്ട്

  • @user-us3up4ti1e
    @user-us3up4ti1e Před měsícem

    Po

  • @somanmangalackal5725
    @somanmangalackal5725 Před 2 lety

    ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ വെള്ളത്തിൽ സ്നാനപെടുത്തുവാൻ ആർക്കാണ് അധികാരം ലഭിച്ചിട്ടുള്ളത്...????????

    • @reyanareji6019
      @reyanareji6019 Před 2 lety +1

      യേശുക്രിസ്തുവിന്റെ ശിഷ്യരായവർക്ക് അതായത് സത്യവേദപുസ്തകം സത്യമായി പഠിക്കുകയും പഠിപ്പിക്കുകയും പ്രാവർതമാക്കുകയും ചെയ്യുന്ന വിശുദ്ധർക്ക് ...

  • @cmvarghese3490
    @cmvarghese3490 Před 2 lety

    ഇത ശരിയായില്ല സനാന ശശൂഷമുങ്ങുന്ന ആളു മുക്കുന്ന ആള ഒരുമിച്ച മുങ്ങണം അതാണ സത്തും

    • @reyanareji6019
      @reyanareji6019 Před 2 lety

      സ്നാനം എടുത്തവർക്കേ എടുക്കാത്തെ ആൾക്ക് കൊടുക്കാൻ അധികാരമുള്ളു : ഒരു കുരുടൻ മറ്റൊരു കുരുടനു വഴി കാണിക്കാൻ പറ്റുന്നതല്ല ചിന്തിക്കുക .....

  • @kp210
    @kp210 Před 2 lety

    Body of Christ നു പരിശുദ്ധാത്മ സ്നാനമാണ്. അല്ലാതെ ജലസ്നാനമല്ല.

    • @immanuelvoicemedia5854
      @immanuelvoicemedia5854  Před 2 lety +2

      ജല സ്നാനം എന്നതിലുപരി ജലത്തിലാണ് സ്നാനം കഴിപ്പികുന്നത്. എന്നാണ് അതിനർത്ഥം പരിശുദ്ധാത്മ സ്നാനം പരിശുദ്ധാത്മാവിലും. യേശു ജലത്തിൽ സ്നാനപ്പെട്ടത്തിനു ശേഷമാണ് അവൻ്റെ ന്മേൽ പരിശുദ്ധാത്മാവ് പ്രാവ് എന്നപ്പോലെ ഇറങ്ങി വന്നത്... ജലസ്നാനം ജഢത്തിൻ്റെ അഴുക്കു കളയുന്നതിനായുള്ളതല്ല

    • @immanuelvoicemedia5854
      @immanuelvoicemedia5854  Před 2 lety

      What is Baptism ?
      ---------------------------------
      1. It is the commandment of God... Mathew 28:18-20
      2. It is the Counsel of God... Luke 7:30
      3. It is fulfilling all righteousness... mathew 3:15
      Why Baptize ?
      -----------------------
      1. Baptised into Jesus Christ... Rom 6 :3
      2. To put on Christ... Rom 6 :3
      3. Buried with Christ and resurrected with Him ... Rom 6:4. Col 2:12
      4. To walk in the newness of Iife... Rom 6 :4
      Whom to Baptize?
      -----------------------------
      1. Those who believe ... mark 16:16 Acts 8:37
      2. Those who have repented... Acts 2:35
      How to Baptise
      -----------------------------
      In the name of the father , and of the Son and of the Holy Ghost by immersion.... Mathew 28:19, Acts 8:3839

    • @sathyaanweshi
      @sathyaanweshi Před 2 lety

      പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ സാനാനം കഴിപ്പിക്കുക എന്നാണ് യേശു ഷിശ്യന്മാരോട് പറഞ്ഞത്.... ആത്മാവ് പ്രാപിക്കണമെങ്കിൽ സ്നാനം ഏൽക്കണം...

    • @immanuelvoicemedia5854
      @immanuelvoicemedia5854  Před 2 lety

      @@sathyaanweshi ആത്മ സ്നാനവും ജലസ്നാനവും തിരുവചനത്തിൽ ഉള്ളതാണ് ഇത് നാം എൽക്കയും പ്രാവിക്കയും വേണം

    • @sathyaanweshi
      @sathyaanweshi Před 2 lety

      @@immanuelvoicemedia5854 ആദ്യം മാനസാന്തരപെടണം... പിന്നെ ജല സ്നാനം കഴിക്കണം എന്നാലേ പരിശുദ്ധ ആത്മാവ് നിറയൂ....

  • @pkso170
    @pkso170 Před 2 lety

    യേശുക്രിസ്തു പറഞ്ഞു എൻ്റെ നാമം പിതവിൻ്റെയും, പുത്രനെയും, പരിശുദ്ധാത്മാവിൻ്റെ നാമ്മത്തിൻ മത്തായി 28:19 ൽ എന്നു പറഞ്ഞിരിക്കുന്ന അന്തികല്‌പനയുടെ പൊരുൾ തിരിച്ചറിയുന്നവൻ യേശു ക്രിസ്തു അധികാരപ്പെടുത്തിയ അപ്പോൾ യേശു ക്രിസ്തുവിൻ്റെ അപ്പസ്തോലന്മാരെക്കാൾ ഈസ്നാനപ്പെടുന്ന ആൾ വചന വിരുദ്ധമായി സ്നാനപ്പെടുത്തുന്ന ഈ മനുഷ്യൻ അപ്പസ്തോല പ്രവൃർത്തി 2 :38 ൽ സാക്ഷാൽ യേശു ക്രിസ്തുവിൽ നിന്ന് അധികാരം ലഭിച്ച ശിഷ്യന്മാർ മാനസന്തരപ്പെട്ടവരെ പാപങ്ങളുടെ മോചനത്തിനായി യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ആണ് സ്നാനപ്പെടുത്തിയത് അന്ന് മൂവായിരം ആൾക്കാർ ക്രിസ്തു യേശുവിൻ്റെ നാമത്തിൽ സഭയുടെ ഉഘാടന ദിവസം തന്നെ പാപമോചനത്തിനായി യേശു ക്രിസ്തുവിൻ്റെ നാമ്മത്തിൽ സ്നാനം എറ്റ് ജെറുശേലമിലെ ക്രിസ്തു യേശുവിൻ്റെ നാമത്തിൽ ഉള്ള സഭയോട് ചേർന്നു.ഇതിനെ നിഷേധിച്ച് യേശു ക്രിസ്തുവിൻ്റെ നാമം തള്ളി കളഞ്ഞ് യേശുവിൻ്റെ അന്തികല്പനയാണ് എന്നു പറഞ്ഞു കൊണ്ട് യേശു പറഞ്ഞതു പോലെ പറഞ്ഞു കൊണ്ട് സ്നാനം കഴിപ്പിക്കുകയും യേശു ക്രിസ്തുവിൻ്റെ നാമം തള്ളി കളയുകയും ചെയ്യുന്നവർ കപട ദുരുഉപദേശം ആണ് ബൈബിൾ വചനപ്രകാരം ഇവർ പഠിപ്പിക്കുന്നതും ചെയ്യുന്നതും. ബൈബിളിൽ ഒരിടത്തു പോലും റോമൻ കത്താലിക്കർ ശിശു സ്നാനത്തിനു വേണ്ടിയും മാമ്മോദിശായിൽ എന്ന ആചാര ചടങ്ങിനു വേണ്ടിയും പറയുന്നതുപോലെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമ്മത്തിൽ എന്ന് പറയുന്നു ഇവിടെ എവിടെയാണ് പിതാവിൻ്റെ നാമം ആയ യേശു എന്ന നാമം പറയുന്നത് ഇവിടെ എവിടെയാണ് പുത്രതെ നാമം ആയ യേശു എന്നു പായുന്നത് ഇവിടെ എവിടെയാണ് എൻ്റെ നാമത്തിൽ അയപ്പനുള്ള പരിശുദ്ധാത്മാവിൻ്റെ നാമം ആയ യേശു എന്ന നാമം പറയുന്നത് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് പദവി ( സ്ഥാന) നാമം മാത്രം സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ നമ്മത്തിലും അതികാരം ഉള്ള നാമം യേശു ക്രിസ്തു എന്ന നാമം തന്നെയാണ്. ആ നാമം തള്ളികളയുവാൻ വേണ്ടി മാത്രം യേശു ക്രിസ്തുവിൻ്റെ അന്തികല്പന എന്നു പറന്ന് മത്തായി 28:19 ൽ പറഞ്ഞിരിക്കുന്ന പ്രകാരം സ്നാനപ്പെടുത്തുന്നത് എന്നാൽ യേശുവിൽ നിന്ന് അധികാരംലിച്ച ശിഷ്യന്മാർ ഒരിടത്തു പോലും അന്തികല്പ്ന എന്നു പറഞ്ഞ് സ്നാനപ്പെടുത്തിയ ഒരു ബൈബിൾ വാക്യം പോലും ഇല്ലാ. റോമ്മൻ മതം ഉപയോഗിക്കുന്ന ത്രിത്വത്തിൽ നിന്നും അവർ പഠിപ്പിക്കുന്നത് പൂർണ്ണമായിട്ട് ഉപേക്ഷിക്കാത്ത കപട ഉദേശകർ.വചനം തെറ്റിച്ച് ചെയ്തിട്ട് അപ്പസ്തോലിക ഉപദേശം എന്ന് തള്ളിമറിക്കുന്നു. യേശു ക്രിസ്തു എന്ന നാമം നിക്ഷേപിക്കുന്നവരെ യേശു ക്രിസ്തു അറിയില്ല. എന്നു പറയും പിതാവിൻ്റെയും, പുത്രൻ്റെയും, പരിശുദ്ധാത്മാവിൻ്റെയും നമ്മത്തിൽ എന്നു പറഞ്ഞു കൊണ്ട് ബൈബിളിൽ ഒരിടത്തു പോലും യേശു ക്രിസ്തുവിൽ വിശ്വാസിച്ചവരെ ഒരാളെ പോലും ജലസ്നാനം ചെയ്തിട്ടില്ല. യേശുവിൻ്റെ ശിഷ്യന്മാർ എല്ലാവരും മാനസന്തരപ്പെട്ടവരെ എല്ലാം പാപങ്ങളുടെ മോചനത്താനായി യേശു ക്രിസ്തുവിൻ്റെ നാമ്മത്തിൽ മാത്രമേ സ്നാനം കഴിപ്പിച്ചിട്ടുള്ളു. യേശു ക്രിസ്തുവിൻ്റെ നാമത്തിൽ അല്ലാത്ത സ്നാനം പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നമ്മത്തിൽ ഉള്ള സ്നാനം അല്ല. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു എന്ന നാമം ആണ്.കാരണം സ്വർഗ്ഗത്തിലും ഭൂമിയാലും ഉള്ള സകല അധികാരവും ഉള്ളവൻ ആരോ അവൻ്റെ നാമം ആണ് യേശു എന്ന നാമം. എന്നറിയുക.

    • @immanuelvoicemedia5854
      @immanuelvoicemedia5854  Před 2 lety

      ഇവിടെ പെടുത്തിയ സ്നാനവും യേശുവിൻ്റെ നാമത്തിലുള്ള സ്നാനമാണ് പക്ഷെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധത്മാവിൻ്റെയും നാമത്തിൽലുള്ള സ്നാനത്തിൻ്റെ പേരാണ് യേശുവിൻ്റെ നാമത്തിലുള്ള സ്നാനം

    • @pkso170
      @pkso170 Před 2 lety

      @@immanuelvoicemedia5854 ഇവിടെ പെടുത്തിയതും പിതാവിൻ്റെ പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നമ്മത്തിൽ എന്നു പറഞ്ഞാൽ യേശു ക്രിസ്തു (കർത്താവായ യേശു) എന്ന നാമം ആകുന്നതെങ്ങനെ അതിനായിരിക്കും പക്ഷെ എന്ന പദം ഉപയോഗിച്ചത് ഈ ഉപായം പൈശാചികം തന്നെ. യേശുവിൻ്റെ നാമത്തിൽ ഉള്ള സ്നാനം ആണ് ,പക്ഷെ, എന്ന പദം പറയുമ്പൊൾ തന്നെ യേശുക്രിസ്തുവിൽ നിന്ന് അധികാരം ലഭിച്ച തൻ്റെ ശിഷ്യന്മാരെ മറിച്ചു കളയുന്ന കുട്ടർ വരും എന്ന് പരിശുദ്ധാത്മാവ് ദൈവവചനം ആയ ബൈബിളിൽ അപ്പസ്തോല പ്രവൃർത്തികൾ 20:29 ൽ വ്യക്തമാക്കിയിട്ടു പറഞ്ഞിട്ടുണ്ട്. ആ കുട്ടർക്കെ യേശു ക്രിസ്തുവിൻ്റെ ശിഷ്യന്മാർ പഠിപ്പിച്ച ഉപദേശത്തിനും പ്രവൃർത്തിക്കും എതിരായി ചെയ്യുവാൻ സാധിക്കുകയുള്ളു. റോമൻ കത്തോലിക്ക മതം എന്തു പഠിപ്പിച്ചുവോ അതിനെ അറിയാതെ അനുഗമിക്കുന്ന ഈ കുട്ടർ ബൈബിളിൽ യേശുവിൻ്റെ ശിഷ്യന്മാർ പഠിപ്പിച്ചതിന് എതിർ എതിര്ചെയ്യുന്നവർ തന്നെ അപ്പ - പ്രവൃർത്തി 20:29 മത്തായി 24:5 ലൂക്കോസ് 21:8 പക്ഷെ എല്ലാം ചെയ്യാതെ സത്യവേദപുസ്തക പ്രകാരം അതിൽ എഴുതിയിരിക്കുന്നതും യേശു ക്രിസ്തുവിൻ്റെ തൻ്റെ അധികാരം കൊടുത്തു അതിനു ശേഷം ശിഷ്യന്മാർ പഠിപ്പിച്ച ഉപദേശവും ചെയ്തതു കാണിച്ചതും പിൻതുടരുക. പൗലോസ് അപ്പസ്തോലനെ സത്യ ഏക ദൈവവും നിത്യജീവന്യമായ യേശുക്രിസ്തു 1 യോഹന്നാൻ 5:20 വിളിച്ചു വേർതിരിച്ചിട്ടു പോലും യേശു ക്രിസ്തു തൻ്റെ 12 ശിഷ്യന്മാർക്കു കൊടുത്തതും അധികാരപ്പെടുത്തിയതുമായ അപ്പസ്തോലിക അടിസ്ഥാന ഉപദേശം മാറ്റാതെ തന്നെയാണ് പൗലോസ് അപ്പസ്തോലനും മാതൃകയാക്കിയതും പഠിപ്പിച്ചതും ഇന്നുള്ള കപട ദുരുപദേശക്കാ രെപ്പൊലെ പൗലോസ് അപ്പസ്തോലൻ യേശു ക്രിസ്തുവിൻ്റെ അന്തിക്കല്പ്ന എന്നു പറഞ്ഞു നടക്കാതെ അപ്പസ്തോല പ്രവൃർത്തി 2:38 ൽ പരിശുദ്ധാത്മാവിനാൽ പറഞ്ഞിരിക്കുന്ന പ്രകാരം ജല സ്നാനം എല്ക്കുകയും മറ്റു സ്നാനrത്തികളെ എല്പിക്കുകയും ചെയ്ത മാതൃക ഉള്ളപ്പോൾ ബൈബിളിൽ ഒരു തെളിവുമില്ലാത്തത് ചെയ്തിട്ട് പക്ഷെ പറഞ്ഞു നടക്കുന്ന കൂട്ടർ മഹാകഷ്ടം തന്നെ.

  • @geemonvarghese7049
    @geemonvarghese7049 Před 2 lety +3

    Praise the Lord

  • @susammavarghese773
    @susammavarghese773 Před 2 lety

    Praise the Lord