ഗുരുവായൂരപ്പൻ എന്നോട് പറഞ്ഞത് | ഗുരുവായൂർ അനുഭവം

Sdílet
Vložit
  • čas přidán 24. 08. 2024

Komentáře • 389

  • @prabhakumari9628
    @prabhakumari9628 Před 5 měsíci +180

    ഇത് കണ്ടപ്പോൾ എൻ്റെ അനുഭവം പറയാതെ വയ്യ കണ്ണൻ്റെ സ്നേഹം ഒത്തിരി കിട്ടിയിട്ടുണ്ട് ഞാൻ ഗുരുവായൂരിൽ വരുമ്പോൾ എൻ്റെ കഴിവിന് അനുസരിച്ച് എന്തെങ്കിലും കൊടുക്കാറുണ്ട് ഇക്കഴിഞ്ഞ ഡിസംബർ 16 ന വരാൻ ഭാഗ്യം കിട്ടി ഞാൻ ഭഗവാന് വെള്ളി പാദസരം കൊണ്ടുവന്നിരുന്നു നിർമാല്യം തൊഴാൻ ഭഗ്യംകിട്ടി ഒപ്പം പാദസരം കൂടി ഭഗവാൻ്റെ നടയിൽ തന്നെ സമർപ്പിച്ചു ഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ പറഞ്ഞുവെങ്കിലും മനസ്സുവന്നില്ല ഞാൻ നടയിൽത്തന്നെ ഒരു താലത്തിൽ സമർപ്പിച്ചു പ്രാർഥിച്ചു എന്നും ഭഗവാൻ്റെ അലങ്കാര വർണന കേൾക്കും ഭഗവാൻ സ്വർണ padasaramanu അണിയുന്നത് എൻ്റെ വെള്ളി ഭഗവാൻ എടുക്കുമോ എന്ന് doubt ആയിരുന്നു ഭഗവാനെ ഇന്ന് എൻ്റെ പാദസരം എടുക്കനെ എന്ന് പ്രാർഥിച്ചു തൊഴുത് ഇറങ്ങി എന്ന് മുഴുവൻ ഭഗവാൻ്റെ നടയിൽ ആയിരുന്നു രാവിലെ ശീവേലി തൊഴുത് ഒരിടത്ത് ഇരുന്നു നാരായണ ജപിച്ചിരുന്ന് പെട്ടെന്ന് മനസ്സിൽ ഒരു തോന്നൽ എൻ്റെ പാദസരം ഭഗവാൻ സ്വീകരിച്ചു കാണുമോ എന്ന സംശയം മനസ്സിൽ വന്നു എനിക്ക് വല്ലാത്ത വിഷമം തോന്നി ഭഗവാന് സ്വർണ പാദസരം കൊണ്ടുവരാൻ കഴിഞ്ഞില്ലല്ലോ എന്ന് പെട്ടെന്ന് എൻ്റെ കാതുകളിൽ ചങ്ങല കിലുങ്ങുന്നപോലെ ശബ്ദം നോക്കിയപ്പോൾ അത്ത ഒരു ചെറിയ ആൺകുട്ടി ഒരു ചെറിയ മുണ്ട് മാത്രം ഉടുത്ത് അമ്മയുടെ കൈപിടിച്ച് nadannupokunnu ഞാൻ aa കറുത്ത കാലുകൾ മാത്രേ കണ്ടുള്ളൂ പാദങ്ങളിൽ ഞാൻ നടക്കുവച്ച അതേ പാദസരം ഒരു നിമിഷം എൻ്റെ നെഞ്ച് ഒന്ന് പിടഞ്ഞു കുഞ്ഞിൻ്റെ മുഖം കാണാൻ ആഗ്രഹിച്ചു ഞാൻ എഴുനേറ്റു അവർ പോയ അയ്യപ്പൻ കോവിൽ ഭാഗത്തേക്ക് പോയി പക്ഷേ evideyum കണ്ടില്ല കിലുക്കവും കേട്ടില്ല ഭഗവാനെ അത്ത അവിടുന്ന് തന്നെയാണോ കൊടുക്കുന്ന വസ്തുക്കളുടെ വലിപ്പമോ വിലയോ ഒന്നും ഭഗവാൻ നോക്കില്ല കൊടുക്കുന്ന മനസ്സിൻ്റെ നന്മയും ഭക്തിയും മാത്രേ ponnunni കണ്ണൻ നോക്കൂ ഹരേ കൃഷ്ണാ

    • @lathakpthottikkal5767
      @lathakpthottikkal5767 Před 5 měsíci +5

      🙏🙏🙏

    • @knowledgeispower-dn2xc
      @knowledgeispower-dn2xc Před 5 měsíci +7

      🙏🏻🙏🏻🙏🏻 എന്റെ കണ്ണാ എല്ലാവരേയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

    • @dhanalakshminaidu4152
      @dhanalakshminaidu4152 Před 5 měsíci +6

      സർവ്വം ശ്രീ കൃഷ്ണാ അർപ്പണം

    • @aanayumambalavum
      @aanayumambalavum  Před 5 měsíci +8

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @BoreThePalm
      @BoreThePalm Před 5 měsíci

      ❤❤❤❤

  • @kuttymalu01
    @kuttymalu01 Před 4 měsíci +6

    കണ്ണാ ...ഉണ്ണീ ...അവിടത്തെ സ്നേഹത്തിനു മുന്നിൽ കണ്ണുകൾ നിറഞ്ഞു കൈകൂപ്പുന്നു ....വേറെ ഒന്നും പറയാനാവുന്നില്ല ❤

  • @naveenkrishna3417
    @naveenkrishna3417 Před 4 měsíci +4

    എൻ്റെ കണ്ണാ 🙏🏻🙏🏻 ഇത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു എനിക്കും എൻ്റെ കണ്ണനെ ഒരുപാട് ഇഷ്ടമാണ്.🙏🏻🙏🏻 കാരുണ്യവാനായ, നമ്മുടെയെല്ലാം കണ്ണൻ മനസ്സറി്ഞു വിളിച്ചാൽ വിളി കേൾക്കുന്ന എല്ലാവരുടെയും അഹങ്കാരം എൻ്റെ കണ്ണൻ, എൻ്റെ ഉണ്ണി, എൻ്റ്‌ കൃഷ്ണൻ എന്നൊക്കെ നമ്മൾ വിളിക്കുന്ന കണ്ണന് എന്ത് കൊടുത്താലും മതിയാവില്ല .എൻ്റെ നിൻ്റെ ഓരോ അനുഭവങ്ങളും ഭക്തർപറഞ്ഞുകേൾക്കുമ്പോൾ നിന്നിലുള്ള വിശ്വാസവും ഭക്തിയും കൂടുന്നു കണ്ണാ🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ കത്തോളനെ എല്ലാവരെയും 🙏🏻🙏🏻🙏🏻

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Před 5 měsíci +4

    എന്റെ കണ്ണാ നിന്റെ മായകൾ എത്ര മനോഹരം. കണ്ണാ..... കാത്തോളണേ. ആ നടയിൽ വരാൻ അനുഗ്രഹിക്കണേ 🙏🏻

  • @Saulmate196
    @Saulmate196 Před 4 měsíci +6

    എനിയ്ക്കും ഒരു അനുഭവം ഉണ്ട്. കുറച്ച് മാസങ്ങൾ മുൻപ് ഓടക്കുഴൽ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു ചിത്രം ഞാൻ വരച്ചു.. എന്നിട്ട് മനസ്സിൽ ആഗ്രഹിച്ചു. ഇതു പോലെ ഒരു അലങ്കാരം കാണാൻ സാധിക്കണേ എന്ന്. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് അതേ അലങ്കാരം ഞാൻ കണ്ടു.. എനിക്ക് വലിയ അത്ഭുതമായിരുന്നു അത്.

  • @shiji7
    @shiji7 Před 2 dny

    എനിയ്ക്ക് ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏🙏 ഹരേ krishna 🙏🙏🙏🙏🙏ഗുരുവായൂരപ്പാ

  • @molybabu8064
    @molybabu8064 Před 5 měsíci +5

    എനിക്ക് ഉണ്ടായ അനുഭവമാണ് കുറച്ച് മാസങ്ങൾക്ക് മുൻപ് ഗുരുവായൂർ പോയിരുന്നു ഞാൻ എന്റെ പുജാ മുറിയിൽ കൃഷ്ണന്റെ മുൻപിൽ യിരുന്ന മൂന്ന് മഞ്ചാടി കുരു കൊണ്ടുപോയി ശ്രീകോവിലിനകത്ത് പുറകിൽ തുണിൽ പ്രത്ഷ്ടിച്ചിരിക്കുന്ന കൃഷ്ണന്റെ പാദത്തിൽ സമർപ്പിച്ചു. ഞാൻ വീട്ടിൽ വന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് മൂന്ന് മഞ്ചാടി മൂന്ന് ദിവസമായി പുജാ മുറിയോട് ചേർന്ന സ്ഥലത്ത് വച്ച് തിരികെ ലഭിച്ചു. എന്താണ് അതിന്റെ അർത്ഥം എന്ന് മനസിലാകുന്നില്ല. ഹരേ കൃഷ്ണാ.. 🙏🙏🙏

  • @sinishibu8250
    @sinishibu8250 Před 5 měsíci +4

    🙏🏻😍ഹരേ... ഗുരുവായൂർ അപ്പാ... ശരണം 🥰🙏🏻ഇനിയും ഗുരുവായൂരപ്പന്റെ അനുഗ്രഹം മോന് ഉണ്ടാകട്ടെ 🥰🙏🏻🙏🏻🙏🏻

  • @vrindavanam9395
    @vrindavanam9395 Před 5 měsíci +4

    കൃഷ്ണാ ഗുരുവായൂരപ്പാ ആ ഓടക്കുഴൽ അമ്മയുടെ അതുതന്നെ

  • @rudra3682
    @rudra3682 Před 3 dny +2

    കണ്ണ് നിറഞ്ഞല്ലോ.. കണ്ണാ 🙏🏻🙏🏻

  • @divyasajeev2091
    @divyasajeev2091 Před 23 dny +5

    എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി.3,4വർഷങ്ങൾ ആയി ആഗ്രഹിക്കുന്നു ഭഗവാനെ കാണാൻ പോകണം എന്ന്.ഏകദേശം ഒരു വർഷം ആയിട്ട് എൻ്റെ ചിന്ത മുഴുവൻ ഞാൻ ഗുരുവായൂർ വരുമ്പോൾ എൻ്റെ ഭഗവാന് എന്തായിരിക്കും ചന്ദനം ചാർത്തിയ രൂപം എന്നാണ്.അങ്ങനെ പ്രതീക്ഷിക്കാതെ ഭഗവാൻ ഈ വൈശാഖ മാസം ഞങ്ങളെ ഗുരുവായൂർ എത്തിച്ചു.അതിനുള്ള സാഹചര്യം എല്ലാം ഭഗവാൻ ok ആക്കി തന്നു.അത് ഒരു വല്യ കഥ ആണ്.അങ്ങനെ que വിൽ നിൽക്കുമ്പോൾ എൻ്റെ ചിന്ത മുഴുവൻ എന്തായിരിക്കും ചന്ദനം ചാർത്തിയത് എന്നായിരുന്നു.രാവിലെ കയറിയപ്പോൾ എനിക്ക് ഒന്നും മനസിലായില്ല.എനിക്ക് നല്ല വിഷമം ആയി.എന്നിട്ട് വൈകിട്ട് വീണ്ടും തൊഴാൻ കയറിയപ്പോൾ ഭഗവാൻ്റെ നടയുടെ മുൻപിൽ വലത് side l നിന്ന് ഏതോ ഒരു സ്ത്രീ പറയുന്നു ഇന്നത്തെ ചന്ദനം ചാർത്തൽ അമ്പാടികണ്ണൻ ആണേ എന്ന്.എൻ്റെ കണ്ണ് നിറയുന്നു ഇപ്പോഴും ഇത് ടൈപ്പ് ചെയ്യുമ്പോൾ.എൻ്റെ കൃഷ്ണാ....നീ എല്ലാം അറിയുന്നല്ലോ..ഹരേ കൃഷ്ണാ...

    • @somiomanakuttan6638
      @somiomanakuttan6638 Před 11 dny +1

      ഗുരുവായൂരപ്പാ ശരണം❤
      കണ്ണൻ്റെ അടുത്ത് നിന്ന് സങ്കടത്തോടെ ആരേയും തിരിച്ച് വിടില്ല. എല്ലാവരരേയും ചേർത്ത് പിടിക്കുന്ന പൊന്നുണ്ണിയാണ് ഗുരുവായൂരപ്പൻ🙏🙏🙏🙏🙏🙏

  • @vanajabhavadasan5640

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @sreelathaomanakuttan6858
    @sreelathaomanakuttan6858 Před měsícem +2

    കേട്ടിട്ട് നെഞ്ചു പൊട്ടുന്ന വേദന കണ്ണാ കാക്കണേ എനിക്കും ഓരോ അനുഭവം ഉണ്ടായിട്ടുണ്ട് 🙏🏻

  • @deepadeepa428
    @deepadeepa428 Před 2 dny

    ഹരേ കൃഷ്ണാ. ..കഥ കേട്ടു കരഞ്ഞുപോയി കണ്ണാ. ..

  • @RoopaAnilKumar-q7w
    @RoopaAnilKumar-q7w Před 2 dny

    🙏🙏🙏 ഹരേ ഗുരുവായൂരപ്പാ ശരണം ❤❤❤🪔🪔🪔

  • @user-bl9sg2ey4w
    @user-bl9sg2ey4w Před 5 měsíci +5

    കണ്ണാ കണ്ണ് നിറഞ്ഞു.. ഞാനും സ്നേഹത്തോടെ എന്നാലും കണ്ണൻ്റെ കയ്യിൽ തരാൻ ഭഗ്യമില്ലല്ലോ എന്നു വേദനിച്ചു കൊണ്ട് നമസ്കാര മണ്ഡപത്തിൽ ഒരു കുഞ്ഞു പൊതി വെണ്ണ വയ്ക്കാറുണ്ട്... കൂട്ടി യുടെ വാക്ക് കേട്ടപ്പോൾ ഒരു നേരം നിനച്ചു കണ്ണാ ഞാൻ വച്ച ഒരു ഉരുള വെണ്ണ കഴിച്ചുവോ

  • @damayanthiamma9597
    @damayanthiamma9597 Před 2 dny

    കൃഷ്ണാ ആപ ത് ബാന്ധവ നെ കാത്ത് കൊള്ളണമേ ഭഗവാനെ .❤❤❤❤❤❤❤❤❤

  • @athulyabaiju9804
    @athulyabaiju9804 Před dnem

    കൃഷ്ണ എൻ്റെ പൊന്നു ഗുരുവായൂരപ്പാ....

  • @lalithaabiabay3906
    @lalithaabiabay3906 Před 5 dny +1

    A അമ്മ ഈ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ ഒരുപാട് സന്തോഷിച്ചു കാണും ❤😊

  • @ManuAkhilaManuAkhila-up1bi
    @ManuAkhilaManuAkhila-up1bi Před 5 měsíci +7

    സാർ ഞാൻ കഴിഞ്ഞ മാസം ഗുരുവായൂരിൽ പോയിരുന്നു സാർ പറഞ്ഞപോലെ ഞാൻ എന്റെ കണ്ണജേഷ്ട്ടനോട് പറഞ്ഞപോലെ odakuzhalum, മയിൽ‌പീലിയും, കഥളി പഴവും, പട്ടും ഒക്കെ കൊണ്ടുപോയി കൊടുത്തു ഉച്ചക്കാണ് എനിക്ക് ഉള്ളിൽ കേറി തൊഴാൻ പറ്റിയത് കൊണ്ടുവന്നതൊക്കെ ഉള്ളിൽ കൊടുത്തു പക്ഷേ കണ്ണജേഷ്ട്ടനെ കാണാൻ പറ്റിയില്ല എന്നാലും ഉള്ളിൽ എല്ലാ സ്ഥലത്തും തൊഴുതു പുറത്തേക്കു കടന്നു കണ്ണനെ കാണാൻ പറ്റാതായപ്പോൾ സങ്കടം വന്നു പിന്നെ പാൽ പായസതിന് നോക്കുമ്പോൾ കൗ ണ്ടർ അടച്ചു എന്ന് പറഞ്ഞു എനിക്ക് ഭയങ്കര സങ്കടമായി പിന്നെ ഞങ്ങൾ ഫുഡ്‌ കഴിക്കാൻ പോയി ഫുഡ്‌ കഴിച്ച് തിരിച്ചു വരുന്ന വഴിക്ക് സെക്യൂരിറ്റിയോട് ചോദിച്ചു പാൽപായസം കിട്ടുമോ എന്ന്
    അപ്പോൾ അവർ പറഞ്ഞു കിട്ടും പോയി ചീട്ടാക്കി കോളു എന്ന് പറഞ്ഞു ഞങ്ങൾ ചീട്ടാക്കാൻ പോയി ചിട്ടാക്കി അപ്പോഴാണ് വൈകുന്നേരത്തെ ശീവേലി നടക്കുന്നുണ്ടായിരുന്നു എനിക്ക് കിട്ടിയ ഭാഗ്യം ഗുരുവായൂരന്റെ തിടമ്പേറ്റിയ ആനയുടെ തൊട്ടു പുറകിൽ നാമം ജപിച്ചു മൂന്ന് ചുറ്റു ചുറ്റി മുന്നിൽവന്നപ്പോൾ തിരക്കില്ലാതെ ഞാൻ ആഗ്രഹിച്ച രൂപത്തിൽ കാണാനുള്ള ഭാഗ്യം കിട്ടി സന്ദോഷത്തോടെ തിരിച്ചു പൊന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @santhakumarik976
    @santhakumarik976 Před 4 měsíci +1

    ഗുരുവായൂരപ്പൻ്റെ ലീലകളും ഭക്തർക്ക് അനുഭവം ഉള്ള കഥകളും എത്ര വർണിച്ചാലും തീരില്ല എൻ്റെ കണ്ണാ എൻ്റെ കൃഷ്ണാ എൻ്റെ ഗോവിന്ദാ സദാ സമയവും എന്നെയും എൻ്റെ അനുഗ്രഹിക്കണമെ ഹരീ ഓം നാരായണ നാരായണ നാരായണ🙏🙏🙏

  • @jyothyasha3902
    @jyothyasha3902 Před 5 měsíci +2

    കൃഷ്ണാ ഗുരുവായൂരപ്പാ നിന്റെ കാരുണ്യം കണ്ണാ... -- ഹരേ ഹരേ🙏🙏🙏

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @Priya-eh3gl
    @Priya-eh3gl Před 5 měsíci +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sulochana5472
    @sulochana5472 Před 2 dny

    'കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് കൊള്ളണമേ

  • @minimadhavan9204
    @minimadhavan9204 Před 4 dny +1

    എനിക്കും ഒരനുഭവമുണ്ട്.
    കഴിഞ്ഞ തവണ
    പോയപ്പോൾ ഞാൻ സ്വന്തമായി ഉണ്ടാക്കിയ വെണ്ണ ഭഗവാന് സമർപ്പിക്കാൻ എടുത്തിരുന്നു
    അത് നമസ്ക്കാരമണ്ഡപത്തിൽ
    വെച്ച് പ്രാർത്ഥിച്ചു
    സ്വീകരിക്കണമെന്ന്
    അപേക്ഷിച്ചു
    തൊഴുതിറങ്ങിയ ഞാൻ
    ആദ്യം കണ്ടത്
    ചന്ദനവും തീർത്ഥവും
    കൊടുക്കുന്നിടത്ത്
    കയ്യിൽ നിറയെ വെണ്ണയും
    പിടിച്ച് നിൽക്കുന്ന
    ഉണ്ണിക്കണ്ണൻ്റെ
    ചിത്രമാണ്
    അതിന് മുൻപ് പല തവണ
    ഗുരുവായൂർ പോയിരുന്നെങ്കിലും
    ഇത്തരമൊരു ചിത്രം
    ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
    ഇന്നലെ പോയപ്പോൾ
    വീണ്ടും നോക്കി.
    അതിന് മുമ്പിൽ
    ഒരു തിരുമേനി ഇരിക്കുന്നത്
    കൊണ്ട് ആചിത്രം
    അത്ര പെട്ടന്ന്
    കാണാൻ പറ്റുമായിരുന്നില്ല

  • @manjupvmanjupv6095
    @manjupvmanjupv6095 Před měsícem +1

    കേട്ട പ്പോൾ കൊരിതരിച്ചു പോയി കണ്ണ് നിറഞ്ഞു പോയി

  • @chandrikakg-er4wz
    @chandrikakg-er4wz Před 5 měsíci +3

    Hare krishna guruvayoorappa ammaye anugrahikkane

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sheebasheeba3909
    @sheebasheeba3909 Před dnem

    ഹരേ കൃഷണ❤🙏🙏🙏🙏🙏🙏🙏

  • @bindhumurali8331
    @bindhumurali8331 Před 25 dny +1

    എനിക്ക് ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ 🙏കൈവിടല്ലേ കണ്ണാ ❤🙏ചേർത്ത് പിടിക്കണേ 🙏❤

  • @kairalikrishnan7974
    @kairalikrishnan7974 Před 4 měsíci +1

    ഹരേ കൃഷ്ണ 🙏🙏🙏 തീർച്ചയായും ആ ഓടക്കുഴൽ അമ്മ കൊടുത്തത് തന്നെയാണ് 🥰🥰🥰🥰🥰 നമ്മുടെ കണ്ണൻ അല്ലേ 😘😘നമ്മുടെയെല്ലാം പൊന്നല്ലേ 🌹🌹🌹🌹🌹

  • @sinduarackal8827
    @sinduarackal8827 Před 5 měsíci +2

    ഹരേകൃഷ്ണ ....... കണ്ണാ......... കണ്ണാ.... 👣🥰🙏🌿🌿🌹

  • @ajithasatheesan5471
    @ajithasatheesan5471 Před 2 dny

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹

  • @bindubindu3333
    @bindubindu3333 Před 11 dny

    ഭഗവാനെ പറ്റി പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ എനിക്കുണ്ട് കണ്ണാ എന്നും എപ്പോഴും ഭഗവാൻ എന്റെ കൂടെ തന്നെയുണ്ട് 🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝🕉️🕉️🕉️🕉️🕉️🕉️

  • @sindhuukpillai6044
    @sindhuukpillai6044 Před 3 hodinami

    Hare krishna 🙏🙏🙏

  • @arshreyas1435
    @arshreyas1435 Před 2 dny

    Entey kanna Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana katholane kanna

  • @beenajayandan4871
    @beenajayandan4871 Před 4 měsíci

    കൃഷ്ണ ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ 🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 Před 5 měsíci +1

    ❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഒരു വർഷം മുടങ്ങാതെ എല്ലാം മാസവും ഭഗവാൻ ദർശനം തന്നതിന് നന്ദി പറയുന്നു 🌷ഗോവിന്ദ 🌷ഗോവിന്ദ ഗോവിന്ദ 🌷

  • @sobhav390
    @sobhav390 Před 5 dny +1

    Om Ante ponnu Unni Kanna guruvayoorappa saranam Rakshikkane Swami pahimam pahimam pahimam 🙏🙏🙏

  • @arshdiyasfamily
    @arshdiyasfamily Před 5 měsíci +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤🙏

  • @greeshmagreeshma7775
    @greeshmagreeshma7775 Před 5 měsíci +3

    ഒന്ന് കാണാൻ കൊതി ആവുന്നു ഭഗവാനെ എനിക്ക് ആ മണ്ണിൽ വരാൻ സാധിക്കുന്നില്ലല്ലോ 😢😢😢😢😢

  • @santhakumarik976
    @santhakumarik976 Před 4 měsíci +1

    എൻ്റെ കുടുംബത്തെയും സദാ സമയവും കാത്ത് രക്ഷിക്കണേ ഭഗവാനെ ലോക സമസ്ത സുഖിനോ ഭവന്തൂ🙏🙏🙏

  • @rashmirasna248
    @rashmirasna248 Před 4 dny +1

    Hare krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gourivnairgouri9830
    @gourivnairgouri9830 Před 17 hodinami

    Hare Radhekrishna

  • @sobysuresh587
    @sobysuresh587 Před 20 hodinami

    Krishna guruvayurappa🙏🏻🙏🏻🙏🏻🥰

  • @krishnakumarik3334
    @krishnakumarik3334 Před 7 dny +3

    കണ്ണനെഓ ഒന്ന് കാണാൻ വളരെക്കാലമായി കൊതിക്കുന്നു സാധിക്കുന്നില്ല മോൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണെ

  • @reality1756
    @reality1756 Před 8 dny +1

    ഈശ്വര, എന്തൊരു പുണ്യം. 🙏🙏🙏ഹരേ കൃഷ്ണ. പൊന്നു കണ്ണാ.

  • @sonymeer9167
    @sonymeer9167 Před 5 dny +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 Před 4 měsíci

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼മോനെ ഈ അനുഭവം പങ്ക്വെച്ചതിൽ ആയിരം നന്ദി ❤️❤️❤️❤️

  • @sreedevisreekumar638
    @sreedevisreekumar638 Před 5 měsíci +2

    എൻ്റെ ഗുരുവായൂരപ്പാ🙏🙏🙏

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @saranyapu3460
    @saranyapu3460 Před 5 měsíci +1

    🙏🌿Hare krishna🌿🙏Njanum kandittundu guruvauril vannapppol bhagavande e kalabhalagaram . Manasil niranju nilkunundu aa roopam🙏. Ithu kettathum kannukal niranju. 🙏krishna guruvaurappa saranam🙏

  • @adwaithramesh8291
    @adwaithramesh8291 Před 5 měsíci +3

    Krishna guruvayoorappa 🙏 ♥️

    • @aanayumambalavum
      @aanayumambalavum  Před 5 měsíci +1

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @SureshSuresh-j8i
    @SureshSuresh-j8i Před 3 dny

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰🙏

  • @harikrishnankrish4954
    @harikrishnankrish4954 Před 10 dny +1

    ഹരേ കൃഷ്ണ 🥰🙏🏻ഗുരുവായൂരപ്പാ 🥰🙏🏻🙏🏻🙏🏻🙏🏻

  • @beenabiju2062
    @beenabiju2062 Před 4 měsíci +1

    കണ്ണു നിറഞ്ഞു. ഹരേ കൃഷ്ണ 🙏🙏🙏🙏

  • @user-cs6jr4db2y
    @user-cs6jr4db2y Před 10 dny +2

    'ഹരേ കൃഷ്ണ🙏🙏🙏

  • @priyajithu7982
    @priyajithu7982 Před 27 dny

    കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏🏻🙏🏻കണ്ണു നിറഞ്ഞു പോയി കണ്ണാ 🙏🏻🙏🏻🙏🏻

  • @anilkumarr9401
    @anilkumarr9401 Před 3 dny

    Great

  • @ashashaji9285
    @ashashaji9285 Před 2 dny

    🙏🏻🙏🏻🙏🏻

  • @sowmyaranjit6634
    @sowmyaranjit6634 Před měsícem +1

    കണ്ണ് നിറഞ്ഞ് പോയി🙏🙏🙏🙏🙏

  • @user-hp9cr7pe8l
    @user-hp9cr7pe8l Před 4 měsíci +1

    ❤ഹരേ കൃഷ്ണ ❤കണ്ണനെ കാണാനുളള ഭാഗ്യംതരണേ ഭഗവാനേ

  • @valsalak3339
    @valsalak3339 Před 5 měsíci +1

    ഹരേ ഗുരുവായൂരപ്പാ... 🙏🙏🙏

  • @bhagavathaparayanamsumavar2472
    @bhagavathaparayanamsumavar2472 Před 4 měsíci +2

    Kazhinja 17 muthal 24 vare enikku guruvayooril sapthahathil pangedukkan guruvayoorappan anugrahichu... ithupolulla orupadu anubhavangal orazhcha enikkum undayi... eppozhum bhagavatham vayikkum ..eppozhum karuthum ennanu guruvayoorappan ende vayana kelkkan vilikkunnathu ennu ...angane adeham vilichu ...ende mootha makanayittanu njan kanunnathu ende kannane.. 5 masam aayappole vayattil vachu nashtappetta ende makan ...orunokku kanan sadhichirunnilla... angane kannane manassil kandu kothichu kothichu avide chennu adya divasam kanan sadhichilla pittennu vykeettu aa thirunadayil kannan vilichu kanichu.. amme innu njan pattukonam uduthu odakkuzhalum pidichu mandahasichunilkkunna unnikkannanayi kandolu ennu ..🙏..pinnedulla 4 divasamgalil ullil thozhan patti...onnu gajendramoksham,pinne alila kannan,manjappattudutha moghacharthu mathram ulle angane pala bhavangalil.pinnem orupadu anubhavangal 7 divasam guruvayoorappande anugraham aa sneham anubhavikkan sadhichu... janmandara punyam🙏🙏🙏 Hare Krishna

  • @athulyabaiju9804
    @athulyabaiju9804 Před dnem

  • @user-bu4hp5zo5n
    @user-bu4hp5zo5n Před měsícem +1

    ഭഗവാനെ കണ്ണാ കരഞ്ഞുപോയി ❤❤❤❤❤❤❤❤❤

  • @user-ti9sq3sf3r
    @user-ti9sq3sf3r Před 5 měsíci +1

    ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ.. കാത്തോളണേ 🙏🏿🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹🌸🌹

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sreejasreeja8410
    @sreejasreeja8410 Před 5 měsíci +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @pushpababu444
    @pushpababu444 Před 2 dny

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sajithamadhu7972
    @sajithamadhu7972 Před 5 dny +1

    ഗുരുവായൂരപ്പാ 🙏

  • @subhakannan1861
    @subhakannan1861 Před dnem

    ഹരേ കൃഷ്ണാ

  • @user-pj5ko2em6k
    @user-pj5ko2em6k Před 4 měsíci +1

    കണ്ണു നിറഞ്ഞു,,, 🙏

  • @raveendranc6893
    @raveendranc6893 Před 5 měsíci +1

    Hare Krishna..
    Krishnaaya vaasudhevaaya
    Devaki nandhanaayacha
    Nandha-gopakumaaraaya
    Govindhaaya namo-nama
    Nadhanam vasudhevasya
    Nandhagopasya nandhanam
    Yesodha nandhanam vandhe
    Dhevaki nandhanam sadhaa...

  • @SreejaVaikkath
    @SreejaVaikkath Před 5 dny +1

    ഹരേ കൃഷ്ണ 🌹🙏

  • @bindhuratheesh3534
    @bindhuratheesh3534 Před 5 měsíci +3

    ഹരേ കൃഷ്ണ...

  • @mvssivan8025
    @mvssivan8025 Před 4 měsíci

    ഹരേ കൃഷ്ണ ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി

  • @sixfacevision6136
    @sixfacevision6136 Před 4 měsíci +3

    ഏതു മൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനാക്കണേ ശ്രീകുമാര🙏 ശ്രീമുരുകനാണെൻ്റെ പ്രാണനാഥൻ എങ്കിലും ശ്രീകൃഷ്ണനും ശ്രീമുരുകനും മഹാദേവനും ജഗത് ജനനി യും ഒന്നെന്ന് കാണുവാനാണ് അടിയ നിഷ്ടം. ഒരിക്കൽ ഗുരുവായൂർ കണ്ണനെ കാണുവാൻ പോയ ഒരനുഭവം അടിയനും ഒന്നും ഇവിടെക്കുറിച്ചോട്ടെ. ഞാനും എൻ്റെ സ്നേഹിതനും കൂടി തൊഴാൻ ക്യൂവിൽ നിൽക്കുകയാണ്. ഞാൻ സ്നേഹിതനോടു പറഞ്ഞു. അമ്പലത്തിനകത്ത് ഏതോ ചുവരിൽ താമര കണ്ണൻ്റെ ചിത്രം വരച്ചു വെച്ച വിവരം ഏതോ യൂട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടുണ്ട്. നമുക്ക് അതൊന്നു അന്വേഷിച്ചു കണ്ടെത്തണം. ഇത് ക്യൂവിൽ തിൽക്കുന്ന സമയം ഞാൻ പറഞ്ഞതാണ്. അങ്ങിനെ ഉച്ചപൂജ കഴിഞ്ഞ നേരം ക്യൂ നീങ്ങി നീങ്ങി ഞങ്ങൾ ശ്രീ കോവിലിനു കുറച്ചു ദൂരെ എത്തി. അപ്പോൾ ക്ഷേത്ര ജീവനക്കാരിലൊരാൾ വിളിച്ചു പറയുകയാണ്. ഇന്നത്തെ അലങ്കാരം താമരക്കണ്ണനാണ്. കണ്ണാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് എൻ്റെ മിഴികൾ നിറഞ്ഞൊഴുകി🙏

  • @vrindhalijith129
    @vrindhalijith129 Před 5 měsíci +1

    ഹരേ ഗുരുവായൂരപ്പാ ❤

  • @sreekumarwarrier2073
    @sreekumarwarrier2073 Před 11 dny +1

    Om namo bhagavathe vasudevaya hare krishna guruvayoorappa saranam

  • @user-vj5kp9ox9m
    @user-vj5kp9ox9m Před 4 měsíci +1

    ഒരു പാട് സ്നേഹം തോന്നി ❤🙏🙏🙏

  • @sumavenu1740
    @sumavenu1740 Před 9 dny +1

    എന്റെകൃഷ്ണാ,,...... 🙏🙏🙏💖💖💖💖💖💖🥰🥰🥰🥰🥰🥰

  • @ajithamohanan9361
    @ajithamohanan9361 Před 4 měsíci +1

    ഹരേ കൃഷ്ണ❤🎉 എൻ്റെ കണ്ണു നിറഞ്ഞു പോയി എൻ്റെ പൊന്നുന്നി കണ്ണാ🎉🎉🎉

  • @Manjuravikumar-h6h
    @Manjuravikumar-h6h Před 3 dny

    Ente ponnunnikkannaa.. guruvayoorappa 🙏🙏🙏🙏Ee jenmam oru thavana polum kanan bhagyam undakumo ennu paranju karanja enik orupadu thavana kanan ulla bhagyam ente ponnunnikkannan thannu anugrahichu🙏🙏🙏🙏🙏 Krishna guruvayoorappa

  • @prakashmini4864
    @prakashmini4864 Před 5 měsíci +1

    കണ്ണാ കാത്തുകൊള്ളണമേ 😭🙏🏻❤️

  • @neerajasmenon5802
    @neerajasmenon5802 Před 4 měsíci

    Haree krishna🙏🏻🙏🏻guruvayoorappa saranam🙏🏻🙏🏻🙏🏻ponnu guruvayoorapaa saranam🙏🏻🙏🏻🙏🏻

  • @akshaykrishnanb1600
    @akshaykrishnanb1600 Před 5 měsíci +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ........ 🙏💖

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @ManuAkhilaManuAkhila-up1bi
    @ManuAkhilaManuAkhila-up1bi Před 5 měsíci +4

    ഗുരുവായൂരിൽ പോയപ്പോൾ ഉണ്ടായ ഒരനുഭവം പറയാം കിഴക്കേ നടയിലേക്കെ കിടക്കുന്നതിനു മുൻപ് ചായ കുടിക്കാൻ വേണ്ടി കയറിയ കടയുടെ മുന്നിൽ മുഖമ് നീല കളർ ഒരു വെക്തി എന്നെ തന്നെ നോക്കി മുന്നിൽ വന്നു നിന്നു ഞാൻ അങ്ങോട്ടും നോക്കി പെട്ടെന്ന് ആ മുഖമ് കാണാനില്ലാതായി അത് ആരാണെന്നോ എന്താണെന്നോ എനിക്ക് മനസ്സിലായില്ല സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aanayumambalavum
      @aanayumambalavum  Před 5 měsíci

      പ്രതികരണത്തിന് നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sankarnarayanan8697
    @sankarnarayanan8697 Před 9 dny +1

    Jai Shree Guruvayoorappa 🙏🌷🌷🌷

  • @shyamalak.v7929
    @shyamalak.v7929 Před dnem

    Krishna ponnu unni kanna ❤🙏🏻🙏🏻🙏🏻🙏🏻

  • @binijayakumar2491
    @binijayakumar2491 Před 4 měsíci

    ഭഗവാനെ അങ്ങ് എന്നൊപ്പം എപ്പോഴും ഉണ്ടന്ന് എനിക്കറിയാം 🙏🙏🙏🙏🙏🙏🙏🙏🙏

  • @rejikumar7159
    @rejikumar7159 Před 6 dny

    ഹരേ പൊന്നുണ്ണി കണ്ണ കണ്ണൻ ഓടക്കുഴൽ വച്ചു വേണുഗാനം പൊഴിക്കുന്നു ഹരേ ഹരേ🙏🙏🙏

  • @swapnapk6576
    @swapnapk6576 Před 4 měsíci +1

    ,🙏🙏ൻ്റെ പൊന്നുണ്ണിക്കണ്ണാ ......ഹരേ ......

  • @ReenaJyothikumar
    @ReenaJyothikumar Před 5 měsíci +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏❤❤❤❤❤

  • @anilaaradhya4221
    @anilaaradhya4221 Před 5 dny +1

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽

  • @shibus.vshibus.v4116
    @shibus.vshibus.v4116 Před 4 měsíci +1

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @sreenabinil3886
    @sreenabinil3886 Před 5 měsíci +1

    കണ്ണാ ഗുരുവായൂരപ്പാ 🙏

  • @durgaunnikrishnan7149
    @durgaunnikrishnan7149 Před 9 dny +1

    Hare krishnaa🙏🏻🙏🏻🙏🏻

  • @KrishnaKumari-jp6bi
    @KrishnaKumari-jp6bi Před 5 měsíci +1

    Hare Krishna Hare Krishna ❤❤❤❤

  • @VinayakVinayakkurup
    @VinayakVinayakkurup Před 27 dny +1

    Hare Krishna.

  • @sowmyaranjit6634
    @sowmyaranjit6634 Před měsícem

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @lakshyaprageesh
    @lakshyaprageesh Před 2 dny

    എന്റെ കൃഷ്ണാ...

  • @renukagopi2605
    @renukagopi2605 Před 4 měsíci +1

    Krishna guruvayurappa saranam 🙏 ♥️ radhe radhe shyam 🙏 ♥️ ❤️