പ്രമുഖ കാർ ഷോറൂം HM Motors മഞ്ചേരി എന്നോടും എന്റെ ഫാമിലിയോടും ചെയ്ത ചൈത്ത്

Sdílet
Vložit
  • čas přidán 5. 09. 2024
  • പ്രമുഖ കാർ ഷോറൂം HM Motors മഞ്ചേരി എന്നോടും എന്റെ ഫാമിലിയോടും ചെയ്ത ചൈത്ത്
    വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ കണ്ട സ്വന്തമായിട്ട് വണ്ടിയില്ലാത്ത ഏതൊരാളുടെയും വെഷമം പോലെ ഞാനും അനുഭവിച്ച എന്റെ വെഷമങ്ങളിൽ നിന്നും ഞങ്ങളുടെ ഈ വലിയ ഡ്രീം സഫലീകരിക്കാൻ കൂട്ട് നിന്ന എല്ലാ മുത്തുമണീസിനും ഒരായിരം നന്ദി നന്ദി നന്ദി 🥰🥰🥰
    നിങ്ങളെ ഇഷ്ട വാഹനം വാങ്ങാനും വാഹനങ്ങളെ കുറിച്ച് അറിയാനും കോൺടാക്ട് HM Motors manjeri കോൺടാക്ട്സ് ഫസ്റ്റ് കമന്റിൽ ഉണ്ട്

Komentáře • 128

  • @MoosaVk
    @MoosaVk Před rokem +4

    ഉമ്മയെയും ഉപ്പയെയും സ്നേഹത്തോടെ കാണുമ്പോൾ തന്നെ യാണ് ഉയർച്ചയും വളർച്ചയും ഉണ്ടാവുക

  • @ibrahimvk8289
    @ibrahimvk8289 Před rokem +17

    ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ
    എന്തായാലും കാർ 👌👌👌
    വണ്ടി എടുക്കാൻ പോയപ്പോൾ
    ഉമ്മയെയും
    ഉപ്പയെയും
    കൂടെ കൂട്ടിയത് വളരെ ശാന്തോഷം തോന്നി
    പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @fouzifouzi786
    @fouzifouzi786 Před rokem +28

    മോനെ മോന് നല്ല ഒരു മനസ്സിന്റെ ഉടമയാണ് അള്ളാഹു ഖൈർ നൽകട്ടെ 🤲

  • @lalsy2085
    @lalsy2085 Před rokem +17

    നിങ്ങളുടെ നല്ല മനസ്സ് കണ്ടിട്ട് ദൈവം അനുഗ്രഹിച്ചതാണ്. ഈദ് മുബാറക്

  • @NoushadmkMufhgh
    @NoushadmkMufhgh Před rokem +4

    മാതാപിതാക്കളെ കൂട്ടി പോയത് ❤ എല്ലാ ഭാവു ക ളും നേരുന്നു

  • @nasarudinevellooparambilsa1411

    നല്ലപുതുമ നിറഞ്ഞ,നിഷ്കളങ്കമായ, രസകരമായ ഒരു വ്ലോഗ്. തുടക്കവും ഒടുക്കവും ഖൈറായി.

  • @haseenahaneef-dj4mz
    @haseenahaneef-dj4mz Před rokem +3

    എത്ര നാളായി ഒരു കാറ് വാങ്ങാൻ ഞാനും മക്കളും ( പെൺമക്കൾ ആണ് ) പറയുന്നു വണ്ടി വാങ്ങാൻ cash ഇല്ലാഞ്ഞിട്ടുമല്ലപറഞ്ഞ് പറഞ്ഞ് മടുത്തു ഇത് കണ്ടപ്പോൾ സന്തോഷം തോന്നി❤❤❤

  • @hameedpk8375
    @hameedpk8375 Před 5 měsíci

    അല്ലാഹു വിൻ്റെ സഹായവും കരുണയും എന്നും ഉണ്ടാവട്ടെ -

  • @nichussnichu3917
    @nichussnichu3917 Před rokem +2

    മാഷാ അള്ളാ സൂപ്പർ ഉപ്പാക്ക് ടോർ തുറന്ന് കൊടുത്തത് സൂപ്പർ

  • @crazyvolpeshorts
    @crazyvolpeshorts  Před rokem +8

    പ്രമുഖ കാർ ഷോറൂം HM Motors മഞ്ചേരി എന്നോടും എന്റെ ഫാമിലിയോടും ചെയ്ത ചൈത്ത്
    വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ കണ്ട സ്വന്തമായിട്ട് വണ്ടിയില്ലാത്ത ഏതൊരാളുടെയും വെഷമം പോലെ ഞാനും അനുഭവിച്ച എന്റെ വെഷമങ്ങളിൽ നിന്നും ഞങ്ങളുടെ ഈ വലിയ ഡ്രീം സഫലീകരിക്കാൻ കൂട്ട് നിന്ന എല്ലാ മുത്തുമണീസിനും ഒരായിരം നന്ദി നന്ദി നന്ദി 🥰🥰🥰
    നിങ്ങളെ ഇഷ്ട വാഹനം വാങ്ങാനും വാഹനങ്ങളെ കുറിച്ച് അറിയാനും കോൺടാക്ട് HM Motors manjeri
    Pls contact Hm motors for ur car office 8921400916/ മാനേജർ. 9169169009/ 9745206250

  • @jyothishojyothi2626
    @jyothishojyothi2626 Před rokem +1

    ഞാൻ നിങ്ങളുടെ ചാനൽ സസ്ക്രൈബ്ർ ആയപോയേക്കും കാർ ആയി etc etc super🌹🌹🌹

  • @rafeekalam313
    @rafeekalam313 Před rokem +6

    എല്ലാവിധ ആശംസകളും നേരുന്നു 🌹🌹✋🏻👍🏻👍🏻

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Před 9 měsíci

    Alhamdulillah Mone ninne padacharabbh kaakkum nee uppaakkum ummaakkum kodkkunna sneham angeegaaram adh madhi nee rakshepadum ensha Allah

  • @muhammedharishariskiliyama8606

    """"""22-04-2023""""
    ദൈവം എപ്പൊഴും കൂടെയുണ്ടാവും...!
    നന്മകൾ ചെയ്യാൻ കഴിയും വിധം ജീവിതം പരസ്പരം കൈത്താങ്ങായി സ്നേഹിച്ചു ജീവിക്കുക

  • @shyjushyju6530
    @shyjushyju6530 Před rokem +11

    ഈ വണ്ടി ക്ക് നല്ല മൈ ലേജ് ആണ് സൂപ്പർ വണ്ടി congratulations ❤❤

  • @lanuvlogs4860
    @lanuvlogs4860 Před 11 měsíci +1

    അൽഹംദുലില്ലാഹ് സന്തോഷായി '

  • @AkbarAli-vi4jw
    @AkbarAli-vi4jw Před rokem +1

    ഇന്ഷാ അല്ല, സമയം സുന്ദർഭം ആയാൽ എനിക്ക്ഒരു കാർ വാങ്ങണം അത് വരെ നിങ്ങൾ ഓക്കേ ചെയ്യുന്ന കാർ വീഡിയോ കൾ കണ്ടോളാം അൽഹംദുലില്ലാഹ്

  • @moideennkm9079
    @moideennkm9079 Před rokem +3

    മാഷാ അല്ലാഹ്🥰🥰👌
    ഈദ് മുബാറക് ❤❤

  • @faisalk3696
    @faisalk3696 Před rokem +1

    അൽ ഹംദുലില്ലാഹ് സന്തോഷം 👍👍💚💚💚🥰🥰

  • @anjuminnu123anjuminnu2
    @anjuminnu123anjuminnu2 Před 11 měsíci

    അള്ളാഹു ഖൈർ നൽകട്ടെ 🤲🤲🤲

  • @shajikader9132
    @shajikader9132 Před rokem +1

    Uppaye munnil iruthiyathu thanne nalla kuttiyude mahatwamaanu" parents" athu kazhinjaanu wife& kids" 👌👍🤲🤲🤲🤲

  • @saidalavisaidalavi8132

    എനിക്ക് ഇവന്ടെ വിഡിയോ മാത്രെ ഇഷ്ടം ഉള്ളൂ സത്യം. നല്ലൊരു മുത്ത്‌ 🥰🥰🌹🌹

  • @zainudheenkundil6507
    @zainudheenkundil6507 Před rokem +2

    അൽഹംദുലില്ലാ വളരെ സന്തോഷം

  • @shafikondotty1378
    @shafikondotty1378 Před rokem +1

    HM മോട്ടോർസിൽ ഉള്ള ഫാനിനെക്കാൾ വലിയ ഫാൻ അരീക്കോട് കല്യാണമണ്ടഭത്തിലുണ്ട് ഹൌ വല്ലാത്ത ജാതി 😜😂😂🥰

  • @jyothishojyothi2626
    @jyothishojyothi2626 Před rokem +2

    നല്ല അവതരണം സൂപ്പർ ❤️❤️❤️

  • @koyamonpp5445
    @koyamonpp5445 Před rokem

    മുത്തുമണിസെ സൂപ്പറായിട്ടുണ്ട് അടിപൊളി കാറ്

  • @vishnukn3071
    @vishnukn3071 Před rokem

    Nigal powliyanw ❤❤❤

  • @HussainHussain-eo3ey
    @HussainHussain-eo3ey Před měsícem +1

    ❤supér

  • @faisalkt4530
    @faisalkt4530 Před rokem

    സരസമായി കേട്ടിരുന്നു ഹാപ്പി ഈദ് മുബാറക്

  • @nazeerthekkekara5688
    @nazeerthekkekara5688 Před rokem +2

    ❤❤❤❤അപകടമില്ലാതെ എന്നും അള്ളാഹു കാക്കട്ടെ ആമീൻ

  • @shahadudheenmp6465
    @shahadudheenmp6465 Před 6 měsíci

    Engott nokki mansa 😳😳😳
    Ethhan 🚗🚗🚗🚗🚗

  • @Syed-dx3vd
    @Syed-dx3vd Před rokem +1

    Masha Allah ❤🎉❤ congratulations bro🎉❤🎉

  • @shafishafi7196
    @shafishafi7196 Před rokem +2

    മാഷാഅല്ലാഹ്‌

  • @saleemkasrod511
    @saleemkasrod511 Před rokem +1

    Masha അല്ലാഹ്, super

  • @kannanedava6936
    @kannanedava6936 Před rokem +2

    മാഷാ അള്ളാ 💞💞💞

  • @kuttikurumbans3828
    @kuttikurumbans3828 Před rokem +2

    മാഷാ അല്ലാഹ് 🤲🥰

  • @jileshmalappuram2854
    @jileshmalappuram2854 Před rokem +1

    ഇത് പൊളിച്ചു 👍

  • @sathar7425
    @sathar7425 Před rokem

    മബ്റൂക് വളരെ സന്തോഷം

  • @moluttyvlog9065
    @moluttyvlog9065 Před rokem

    Inn fullum ninte vlog anu kandathu😊 allm adipoli👍😍

  • @Abdulrazak-oq5vx
    @Abdulrazak-oq5vx Před rokem +3

    Congrats 💐💐💐

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Před 9 měsíci

    Njaan veedupaniyeduthadh 2lakshamroopa polumillaadhe yaan alhamdulillah eppo veedupaniyokke kayinju alhamdulillah

  • @riyasmohd6600
    @riyasmohd6600 Před rokem +1

    Masha Allah 🎉

  • @harisbabu841
    @harisbabu841 Před rokem +1

    സൂപ്പർ 🌹🌹🌹🌹👍🏻

  • @shamsumammas9832
    @shamsumammas9832 Před rokem +2

    മാഷാഅല്ലാഹ്‌ 🤲🤲🤲🤝❤️🌹

  • @ishaquekavanur5075
    @ishaquekavanur5075 Před rokem

    Insha allah orupadayi agraham vechu nadakkunnu oru car edukkan vangum hm lnnu thanne

  • @gaanembasheer9595
    @gaanembasheer9595 Před rokem

    Wahabikka Assalamualaikum Ente vaka Eid Mubarak um

  • @saidalavisaidalavi8132

    എന്റെ അദെ സ്വഭാവം 😄😄😄endu ചോദിച്ചാലും ചൂടാവും.. 🤣🤣🤣

  • @jjbbnhh
    @jjbbnhh Před rokem

    Mashaallha mabrook🥰

  • @arifplr8335
    @arifplr8335 Před rokem

    ഈദ് മുബാറക് മുത്തേ 🤝❤️🫂

  • @muhammadsalih9026
    @muhammadsalih9026 Před rokem +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @noufalvengara6208
    @noufalvengara6208 Před rokem +4

    Mashallah ❤❤❤❤

  • @mujeebrahman4637
    @mujeebrahman4637 Před rokem

    വളരേ സന്തോശം

  • @pallathsadath
    @pallathsadath Před rokem +1

    ماشاءالله.. مبروك😍

  • @falconfalcon3800
    @falconfalcon3800 Před rokem

    الحمد لله ما شاء الله مبروك مبروك مبروك❤❤❤❤

  • @josephpj501
    @josephpj501 Před rokem +1

    അടിപൊളി ❤

  • @mskklari9370
    @mskklari9370 Před rokem

    എല്ലാം ഈ ഒരു തവാളുഹ് കാരണം ആണ് 😊

  • @shinu-to9zd
    @shinu-to9zd Před rokem +1

    Eid Mubarak ❤

  • @vlogmidu
    @vlogmidu Před rokem

    👍👍👍മുത്തു മണിസ്സ്സ്സ്സ്സ്‌

  • @suniskitchenhive1483
    @suniskitchenhive1483 Před rokem +1

    സൂപ്പർ

  • @muhammedkutty358
    @muhammedkutty358 Před rokem

    അടിപൊളി 👌yooooooooooooooooooo

  • @travelingtaste
    @travelingtaste Před rokem

    Haaappy♥️♥️♥️♥️♥️Habeebi

  • @harisree3693
    @harisree3693 Před rokem +1

    Bro njan ningalde valya fan anu enik oru helpcheyamoo bro😊

  • @swalih._._7499
    @swalih._._7499 Před rokem +1

    Masha allh🙌💞

  • @mohammedkunhi2889
    @mohammedkunhi2889 Před rokem

    اللهബറകത്ഛൈയയ്യട്ടെ

  • @devlsvoiz8769
    @devlsvoiz8769 Před rokem

    Cngrtz dear bro❤️

  • @rajeenarajeena4443
    @rajeenarajeena4443 Před rokem

    അടിപൊളി

  • @sakeerc2396
    @sakeerc2396 Před rokem

    Sakeer udaya Kizhisseri

  • @kutty189chatheri4
    @kutty189chatheri4 Před rokem

    Habibi goodcar Masha allha

  • @DAVANDAVEED559
    @DAVANDAVEED559 Před rokem

    HM kalathinpadi

  • @rajanabraham2195
    @rajanabraham2195 Před rokem

    Muhumanis super car

  • @shidushidu9922
    @shidushidu9922 Před rokem

    വെന്നിയൂർ ഓടിട്ടോറിയത്തിൽ ഉണ്ട് അങ്ങനത്തെ ഫെൻ

  • @ArAjus-mv8jv
    @ArAjus-mv8jv Před 9 měsíci

    നീ പുലിക്കുട്ടി ആണെടാ

  • @faisalpullambalavan3585

    Masha allah

  • @Anees-sg4ny
    @Anees-sg4ny Před rokem

    👍

  • @travelwithkknuhuman550

    Nice video

  • @wildcaptainkerala7839

    Bro അവിടെ ഉള്ള വണ്ടികളുടെ ഒരു വീഡിയോ ചെയ്യുമോ...

  • @reghukc2814
    @reghukc2814 Před rokem

    God. bless. You

  • @sunilkumarc9081
    @sunilkumarc9081 Před rokem

    Amaze is very best sedan......❤❤❤❤❤

  • @yasirvlogger8175
    @yasirvlogger8175 Před rokem

    Bro super

  • @uvibes4242
    @uvibes4242 Před rokem

    Masha allah ❤

  • @muhammedbishar8735
    @muhammedbishar8735 Před rokem +1

    ما شى الله 🌹🌹

  • @ummerpmummer25
    @ummerpmummer25 Před rokem

    Supper🌹

  • @user-ishke-rasool-313
    @user-ishke-rasool-313 Před rokem +1

    Leak beerante സംസാരം 😂

  • @bijuravi7985
    @bijuravi7985 Před rokem

    Super❤❤❤❤❤❤

  • @mdsakeer6742
    @mdsakeer6742 Před rokem

    ❤👍

  • @NashwanNas
    @NashwanNas Před rokem

    MashaALLAH

  • @umma_kitchen_
    @umma_kitchen_ Před rokem

    ❤❤❤❤❤umma

  • @naseerkottakkal585
    @naseerkottakkal585 Před 10 měsíci

    ❤❤❤

  • @sithusithu2760
    @sithusithu2760 Před rokem

    Supar 👍

  • @NaseeraC-fy9jg
    @NaseeraC-fy9jg Před rokem

    👌

  • @akhila9604
    @akhila9604 Před rokem

    👏🙌

  • @user-ty6cf2zw2k
    @user-ty6cf2zw2k Před rokem

    👍👍

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Před rokem

    2.10 to 2.20 njanoke Aa team'sil pettatha

  • @ashiqot1680
    @ashiqot1680 Před rokem

    Adav'allana'elpicha'madiyakumo

  • @majeednNalledath
    @majeednNalledath Před rokem

    👍👍👍👍👍👍

  • @sirajudheenkallan1625

    👍👍👍👍👍

  • @mohammedbava8248
    @mohammedbava8248 Před rokem

    🎉

  • @hami8601
    @hami8601 Před rokem

    👍👍😍

  • @baijubajesh3356
    @baijubajesh3356 Před rokem

    🔥💞👍

  • @naseehpoochal6028
    @naseehpoochal6028 Před rokem

    Hi