അങ്ങനെ അമ്മ തിരികേ വീട്ടിലെത്തിയപ്പോൾ ..

Sdílet
Vložit
  • čas přidán 25. 04. 2022
  • #klbrobijurithvik #malayalam #kerala #kannur #klbro #bijurithvik #villagelife
  • Zábava

Komentáře • 870

  • @shaansatheesh4176
    @shaansatheesh4176 Před 2 lety +252

    കവിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ മനസ്സിലാക്കാം അമ്മ കവിക്ക് എത്ര പ്രിയപ്പെട്ടതെന്ന്❤️🥰😘😘 നല്ല അമ്മയും നല്ല മോളും .❤️

    • @joemonka5710
      @joemonka5710 Před 2 lety +3

      Ayo amak athu annu

    • @RaihanaRazak123
      @RaihanaRazak123 Před 2 lety

      വയേയ്‌ഖ്ഗ് ട്കട് ജി ഹൽ ഗി cjfhfhfy

    • @asmam7391
      @asmam7391 Před 2 lety

      @@joemonka5710 y

  • @mohanmohan680
    @mohanmohan680 Před 2 lety +200

    നമ്മുടെ വീട്ടിലുള്ള ആരോ ആണെന്നുള്ള തോന്നൽ ആണ് അമ്മയെ കണ്ടപ്പോൾ... അമ്മയെ ഒരുപാടിഷ്ടം.... സുഖമായി ഇരിക്കട്ടെ എപ്പോളും........ 😍😍😍

    • @anithakumari7085
      @anithakumari7085 Před 2 lety

      Yes

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 2 lety

      ഈ ചാനൽ കാണുന്ന എല്ലാവർക്കും ഇതേ വികാരമാണ് ....അത് മുജ്ജന്മ സുകൃതമാണ്.. അല്ലേ?
      ഡോക്ടർ പറയുന്ന ഉപദേശങ്ങൾ അതേപോലെ സ്വീകരിക്കുക .....മനസ്സിന് നല്ല സമാധാനം കൊടുക്കുക.. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ... ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰🥰🥰😇😇😇😇😇

    • @rashisworld0845
      @rashisworld0845 Před 2 lety +1

      @@drmaniyogidasvlogs563 Hii dr 'അമ്മ🥰🥰🥰🥰🥰

    • @emilyjohn7198
      @emilyjohn7198 Před 2 lety

      Athe athe athe anthannu😅😅😅athe athe oru basha😩😩

  • @safarinaseer1957
    @safarinaseer1957 Před 2 lety +194

    ഒരു വീട്ടിലെ ഗൃഹnadayude സ്വഭാവം നന്നായാൽ മൊത്തം നന്നാവും എന്ന് പറയുന്നത് എത്ര ശരിയാണ് ഈ കുടുംബത്തിലെ എല്ലാവരുടെ സ്വഭാവം എത്ര നല്ലതാണ് അമ്മയാണ് താരം 🥰😘

    • @naflarahmacheriyaperote5607
      @naflarahmacheriyaperote5607 Před 2 lety +5

      Yes 👍 currect

    • @shafisalma21
      @shafisalma21 Před 2 lety +1

      Crct 💯💯💯

    • @rabiasaleem8181
      @rabiasaleem8181 Před 2 lety +2

      അമ്മയെ കണ്ടപ്പം വളരെ സന്തോഷമായി. ഹോസ്പിറ്റലിൽ വെച്ച് മക്കളെ കണ്ടിരുന്നു , അമ്മക്ക് വേണ്ടിയും മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതാണ്.

    • @shirlyjs190
      @shirlyjs190 Před 2 lety

      Athe correct

    • @leshmal3776
      @leshmal3776 Před 2 lety

      അതെ

  • @bigbang.forever
    @bigbang.forever Před 2 lety +64

    അമ്മേ കണ്ടതിൽ വളരെ സന്തോഷം... നിങ്ങളുടെ വീഡിയോ പൂർണമാകണമെങ്കിൽ അമ്മയും കൂടി വേണം.... നൈറ്റി ഇട്ടപ്പോൾ അമ്മയൊരു സുന്ദരി കുട്ടിയായി... വീട്ടിൽ ചെന്നാലും അമ്മയെ നന്നായി ശ്രദ്ധിക്കണം... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ചേച്ചിമാരെ അന്വഷിച്ചതായി പറയണേ... അമ്മക്കൊരു ചക്കര ഉമ്മ 😘😘🤗

  • @balaanil3748
    @balaanil3748 Před 2 lety +9

    അമ്മയുടെയും കവിയുടെയും ഇടപഴകൾ കാണുമ്പോൾ എനിക്ക് സങ്കടം വരുന്നു. എല്ലാവർക്കും കിട്ടില്ല ഇതുപോലൊരു അമ്മയെ. അമ്മക്ക് എത്രയും പെട്ടന്ന് സുഖമാകട്ടെ.

  • @jishakp8747
    @jishakp8747 Před 2 lety +46

    അമ്മയെ കണ്ടതിൽ വളരേ സന്തോഷം ❤❤❤❤ മാക്സി നന്നായി ചേരുന്നുണ്ട് ട്ടാ😍😍🥰🥰🥰 നന്നായി റെസ്റ്റ് എടുക്കണേ... പെട്ടെന്ന് സുഖമായിക്കോളും🙏🙏

  • @chithramurali6929
    @chithramurali6929 Před 2 lety +16

    അമ്മയെ കണ്ടതിൽ വളരെ സന്തോഷം അമ്മക്ക് പൂർണ ആരോഗ്യം തിരിച്ചു കിട്ടട്ടെ അമ്മ പഴയതിലും ഉഷാറായി വരട്ടെ 👍❤🥰

  • @anilak3898
    @anilak3898 Před 2 lety +48

    അമ്മ വന്ന സന്തോഷം എല്ലാരുടെയും മുഖത്ത് കാണാൻ ഉണ്ട്, ❤️❤️❤️

  • @afsanaaskar2533
    @afsanaaskar2533 Před 2 lety +74

    അമ്മയെ കണ്ടപ്പോഴും അമ്മ ഭക്ഷണം കഴിച്ചു എന്നറിന്നതിലും ഒരുപാട് സന്തോഷമായി 😊അമ്മ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടേ.

  • @sreejapulanjotu9823
    @sreejapulanjotu9823 Před 2 lety +25

    അമ്മയെ കണ്ടതിൽ സന്തോഷം . വേഗം തന്നെ അമ്മ സുഖംപ്രാപിക്കട്ടെ..

  • @prabhavathipalakkal
    @prabhavathipalakkal Před 2 lety +16

    അമ്മക്കും snehathode പരിചരിച്ച മക്കൾക്കും നന്മകൾ എന്നും ഉണ്ടാകട്ടെ 🙏🙏

  • @nibinjoseph3406
    @nibinjoseph3406 Před 2 lety +17

    അമ്മയെ കണ്ടപ്പോൾ വളരെ സന്തോഷം🥰🥰🥰❤❤🥰🥰

  • @remyatvremya7769
    @remyatvremya7769 Před 2 lety +14

    അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰

  • @chakruhollywoodmovie6095
    @chakruhollywoodmovie6095 Před 2 lety +6

    അമ്മയെ കാണുമ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി അമ്മക്ക് പെട്ടന്ന് ആരോഗ്യം തിരിച്ചു കിട്ടട്ടെ ഞാൻ പ്രാർത്തിക്കം🙏🙏🙏🙏🙏❤️❤️❤️❤️

  • @sreeparvana3828
    @sreeparvana3828 Před 2 lety +94

    കവിയെച്ചിന്റെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം അമ്മയെ എത്ര മിസ്സ്‌ ചെയ്തു എന്ന് 😊😍😊

  • @thomaskoshy5536
    @thomaskoshy5536 Před 2 lety +7

    കാർത്തിയാനി അമ്മയെ കണ്ടതിൽ വളരെ സന്തോഷം. എന്നും ആരോഗ്യത്തോടെ ആയിരിക്കാൻ ദൈവം സഹായിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @sujathasivananthan7598
    @sujathasivananthan7598 Před 2 lety +109

    അമ്മ വന്നപ്പോൾ തന്നെ കവിയുടെ മുഖത്ത് ഭയങ്കര സന്തോഷം 😀😀🥰🥰🙏🙏

  • @SajnaJith
    @SajnaJith Před 2 lety +24

    അമ്മ തിരിച്ചെത്തിയല്ലോ... 😍
    ഒരുപാട് സന്തോഷം 💕💕💕

  • @bineeshtp5796
    @bineeshtp5796 Před 2 lety +29

    അമ്മ വന്ന സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാനുണ്ട് ❤❤ഞങ്ങൾക്കും സന്തോഷമായി ❤❤❤അമ്മ ❤❤❤❤

  • @elizabethgeorge1497
    @elizabethgeorge1497 Před 2 lety +13

    ഏതു operation കഴിഞ്ഞാലും മൂന്ന് മാസം visitors വേണ്ട... ആഹാരം കഴിക്കുക..rest എടുക്കണം... ഒരുപാടു് വർത്തമാനം വേണ്ട... മൂന്ന് മാസം കഴിയുമ്പോൾ എല്ലാം നോർമൽ ആണ്

  • @MohammedAli-jt6bj
    @MohammedAli-jt6bj Před 2 lety +10

    മാഷാ അല്ലാഹ് 🥰🥰👍🏻👍🏻 അമ്മയെ കണ്ടതിൽ സന്ദോഷം. അമ്മനെകൊണ്ട് അധികം സംസാരിപ്പിക്കല്ല

  • @sandhyavinod5879
    @sandhyavinod5879 Před 2 lety +6

    കവിയെപ്പോലൊരു മരുമോളെ എനിക്കും ഈശ്വരൻ തന്നെങ്കിൽ അതിനൊക്കെയുള്ള ഭാഗ്യം ഉണ്ടാവ്വോ എന്തോ . അമ്മാ❤️❤️❤️❤️യു. നാളത്തെ വിശേഷത്തിനായി കാത്തിരിക്കുന്നു❤️

  • @ajithkarthika3317
    @ajithkarthika3317 Před 2 lety +14

    അമ്മയെ കണ്ടു....
    ഒത്തിരി ഒത്തിരി സന്തോഷം....
    വീട്ടിൽ വന്ന് റസ്റ്റ്‌ എടുക്കുക...
    എത്രയും വേഗം പൂർണ്ണ ആരോഗ്യവതി ആകട്ടെ...

  • @UshadeviMp
    @UshadeviMp Před 2 lety +1

    നല്ല positive family: അമ്മയ്ക്കും നല്ല ആരോഗ്യം ഉണ്ടാകട്ടെ.🥰👍🏻

  • @santhammap3892
    @santhammap3892 Před 2 lety +5

    ആ മോളൂട്ടിക്ക് അമ്മയോട് നല്ല സ്നേഹമാണെന്ന് അവളുടെ മുഖത്തുനിന്നറിയാം.എപ്പോഴും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @geethakv3872
    @geethakv3872 Před 2 lety +16

    അമ്മ വീട്ടിൽ വന്ന സന്തോഷം എല്ലാവർക്കുമുണ്ട്ട്ടോ ബിജു. ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.

  • @sindhudevadas2765
    @sindhudevadas2765 Před 2 lety +2

    അമ്മ തിരിച്ചെത്തിയെന്നറിഞ്ഞതിൽ വളരെ സന്തോഷം..... എത്ര യും വേഗം സുഖം പ്രാപിക്കട്ടെ.....

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 2 lety +2

    സന്തോഷം ആയി അമ്മയെ ആരോഗ്യത്തോടെ കണ്ടപ്പോൾ ❤യു അമ്മ

  • @user-ph5no4jk4x
    @user-ph5no4jk4x Před 2 lety +4

    അമ്മയെ കണ്ടതിൽ നല്ല സന്തോഷം 🙏

  • @vasanthyr2734
    @vasanthyr2734 Před 2 lety +1

    അമ്മേ കണ്ടതിൽ വളരെ സന്തോഷം ദൈവത്തിന് നന്ദി പറയുന്നു. 😘

  • @angeleenalearningclass5036

    അമ്മയും മക്കളും 👌👌👌 God bless uu dears

  • @renukasreejith8634
    @renukasreejith8634 Před 2 lety +14

    അമ്മേ റസ്റ്റ്‌ എടുക്കൂ ട്ടോ.. കവി നന്നായി നോക്കൂട്ടോ (നോക്കുമെന്ന് അറിയാം )♥️♥️♥️♥️🙏😍7.09lack ayi 👍👍👍

  • @rashidhamusadhique3613
    @rashidhamusadhique3613 Před 2 lety +1

    Mashallah ❤ അമ്മയെ ഒത്തിരി ishtan. Allahu anughrahikkatte🤲. ആമീൻ

  • @MyLifeMyhappiness369
    @MyLifeMyhappiness369 Před 2 lety +38

    അമ്മ ❤❤❤❤. തിരികെ വരാണ്ട് എങ്ങോട്ട് പോകാൻ ❤❤. Stay safe n healthy ❤❤. അധികം സംസാരിക്കേണ്ട ട്ടോ അമ്മേ. നല്ല ക്ഷീണമുണ്ട്

  • @neenuakhil9799
    @neenuakhil9799 Před 2 lety

    Orupadu santhosham Amma.. ❤👏👏👏God bless you always

  • @shaninavas9509
    @shaninavas9509 Před 2 lety +1

    അമ്മ കണ്ടപ്പോൾ സന്തോഷം അമ്മയ്ക്ക് വേഗം സുഖo ആയി വരട്ടെ,

  • @thanuthanus1927
    @thanuthanus1927 Před 2 lety +29

    അമ്മയെ കാണുമ്പോൾ നിറഞ്ഞ സന്തോഷം ഒപ്പം പ്രാർത്ഥനയും 💕💕💕💕💕

  • @bindubabu1349
    @bindubabu1349 Před 2 lety +3

    അമ്മേ കണ്ടതിൽ സന്തോഷം ❤️

  • @nrsworld3109
    @nrsworld3109 Před 2 lety +3

    കവിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ നമ്മുക്കും സമാധനമായി. അമ്മയോട് അന്യേഷണം പറയണം'

  • @sheebasreedharan8606
    @sheebasreedharan8606 Před 2 lety +3

    അമ്മയെ കണ്ടതിൽ സന്തോഷം ❤❤❤❤

  • @kavithakannan2057
    @kavithakannan2057 Před 2 lety +5

    അമ്മയെ കണ്ടതിൽ സന്തോഷം ❤🥰💞

  • @ramya_viswanath
    @ramya_viswanath Před 2 lety +17

    അമ്മയെ കണ്ടപ്പോൾ സന്തോഷമായി ,അമ്മ🥰🥰❤️

  • @ananthuanil7852
    @ananthuanil7852 Před 2 lety +1

    അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰

  • @seeniyashibu389
    @seeniyashibu389 Před 2 lety +3

    Happy ayi irikku...ellavarum...😀

  • @pravivishal8890
    @pravivishal8890 Před 2 lety

    Ammaye kandapol valare santhosham .....god bless ammeeeee ....love your family 🥰🥰🥰🥰😍

  • @lakshmiikkara4760
    @lakshmiikkara4760 Před 2 lety +4

    Rest എടുക്കു. അധികം സംസാരിപ്പിക്കരുത്. എത്രയും വേഗം സുഖമാവട്ടെ 💕💕

  • @bijumoll9353
    @bijumoll9353 Před 2 lety +30

    അമ്മ തിരികെ വന്നതിന്റെ സന്തോഷം എല്ലാവരിലും കാണാനുണ്ട്. അമ്മയ്ക്ക് അസുഖം മാറി നന്നായി വരട്ടെ . ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jolysajithomas785
    @jolysajithomas785 Před 2 lety +5

    അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം. റസ്റ്റ്‌ എടുക്കുക. വേഗം സുഖമാകട്ടെ. എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ❤❤

    • @geethageetha4017
      @geethageetha4017 Před 2 lety

      Ammene Kanan Kothiyanu Paksh Othiri Dhooreyanu

    • @ansilasdeen6261
      @ansilasdeen6261 Před 2 lety

      അമ്മക്ക് എന്താ പറ്റിയെ

  • @jaseenamujeeb4741
    @jaseenamujeeb4741 Před 2 lety +3

    ❤🥰😍😘💪👍.. Amma uyir🤩

  • @varsha8425
    @varsha8425 Před 2 lety +1

    Orupaadu sandhosham ...Ammayku vegam sugam akatte ...ammayodoppam Ulla videosinu waiting aanu....😍❤️

  • @lancysaji629
    @lancysaji629 Před 2 lety

    അമ്മക്ക് വേണ്ടി പ്രാർത്ഥിച്ചു..... വേഗം സുഖമാവട്ടെ.... God bless u r family

  • @rijilmadappurakkal8812
    @rijilmadappurakkal8812 Před 2 lety +4

    ഉടനെ 1മില്യൺ സബ്സ്ക്രൈബ്ർസ് ആവട്ടെ ✨️✨️✨️✨️✨️👏🏻👏🏻

  • @mubeenamubeezz949
    @mubeenamubeezz949 Před 2 lety +10

    അമ്മേ 😍 ഇപ്പോ സുഖമായി ഇരിക്കുന്നല്ലേ 🥰🥰🥰🥰🥰🥰 വളരെ സന്ദോഷം അമ്മയെ കണ്ടതിൽ 🥺♥️

  • @chinnuchin8245
    @chinnuchin8245 Před 2 lety +12

    പ്രപഞ്ചത്തിൽ അമ്മമാരേക്കാൾ വലിയ പോരാളികളില്ലാ 🔥❤‍🔥❤‍🔥

  • @shajahanp9514
    @shajahanp9514 Před 2 lety +2

    അമ്മ കൂടെ vannappoyee santhoshsmayi അമ്മായീ ഒരു paad മിസ്സ്‌ cheithu അമ്മയാണ് ഈ ചാനലിന്റെ ഹൈlaite അമ്മ 😍😍😍😘😘😘

  • @NishaNisha-fi1vl
    @NishaNisha-fi1vl Před 2 lety +4

    അമ്മ വന്നു വല്ലാത്ത സന്തോഷം
    അൽഹംദുലില്ലാഹ് 🤲

  • @aarushiaachi4950
    @aarushiaachi4950 Před 2 lety +1

    സന്തോഷം..അമ്മ എന്നും സുഖമായി ഇരിക്കട്ടെ

  • @umaskitchen3008
    @umaskitchen3008 Před 2 lety +8

    അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം അമ്മേ ഒരുപാട് സംസാരിക്കണ്ട കേട്ടോ പഴയപോലെ നല ഉഷാറാകണം കേട്ടോ
    അമ്മയോട് അന്വേഷണം പറയണേ❤️❤️

  • @svp3188
    @svp3188 Před 2 lety +13

    ഒത്തിരി സന്തോഷം ആയി അമ്മയെ കണ്ടപ്പോൾ.. ഒപ്പം സങ്കടവും.. എന്താണെന്നു അറിയില്ല അമ്മയെ കണ്ടപ്പോ കണ്ണു നിറഞ്ഞു ഒഴുകുന്നു... എന്റെ അമ്മയെ ഓർമ്മ വന്നു...😔

    • @shinycharles3528
      @shinycharles3528 Před 2 lety

      എനിക്കും, എന്റെ അമ്മയും ഡിസംബറിൽ ഓപ്പറേഷൻ കഴിഞ്ഞിരിക്കുവാണ്. കാണാൻ പറ്റിയില്ല. അടുത്ത മാസം പോയി😒🙏🏻 കാണാം എന്ന് കരുതുന്നു

  • @naveenrajendran1536
    @naveenrajendran1536 Před 2 lety +2

    അമ്മയെ കണ്ടതും സംസാരം കേട്ടതും സന്തോഷം 🥰🥰🥰🥰🥰❤️❤️❤️

  • @kannanathira2272
    @kannanathira2272 Před 2 lety +3

    Ammmaaa eshttam ❤️❤️❤️

  • @nostalgicmedia5109
    @nostalgicmedia5109 Před 2 lety

    അമ്മ ഹായ് കണ്ടപ്പോൾ ഒരുപാട് സന്തോഷം. അമ്മയെ അതികം സംസാരിക്കാണ്ട റസ്റ്റ്‌ എടുക്കു god bless you, all tha best

  • @aneesasiyad9785
    @aneesasiyad9785 Před 2 lety

    വളരെ സന്തോഷം ആയി അമ്മയെ കണ്ടപ്പോൾ. 😍🥰❤️🥰😍

  • @shiniroshith8049
    @shiniroshith8049 Před 2 lety

    Amma epolum aarogyathode irikkatte.ellarum Adipoli aanu keta 😍😍😍😍

  • @vrindabiju8237
    @vrindabiju8237 Před 2 lety +1

    🙏🏻🙏🏻🙏🏻ദൈവത്തിന് നന്ദി 🙏🏻🙏🏻🙏🏻അമ്മ തിരികെ എത്തിയതിന്റെ സന്തോഷത്തിൽ ഞാനും ചേരുന്നു 😍

  • @chinnattysvlogs9048
    @chinnattysvlogs9048 Před 2 lety +9

    അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം... ദൈവം രക്ഷിക്കട്ടെ...മാക്സി ഇട്ടപ്പോൾ അമ്മ കുറച്ചുകൂടി സുന്ദരി ആയി.... ലവ് യു amma

  • @jayasreemanoj2192
    @jayasreemanoj2192 Před 2 lety +36

    അമ്മയെ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി എന്റെ വീടും കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ന്റെ അടുത്ത് തന്നെ ആണ്. അമ്മക്ക് വേഗം സുഖം ആവട്ടെ വീണ്ടും പഴയ പോലെ ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤

  • @sushinass3147
    @sushinass3147 Před 2 lety

    Amma vannallo.orupad santhosham aayi ❤️❤️❤️🥰🥰

  • @nikhilakrnikhilakr3536

    അമ്മമ്മയെ കണ്ടതിൽ വളരെ സന്തോഷം.... 🥰🥰🥰❤️❤️❤️❤️❤️

  • @shobhagovind6676
    @shobhagovind6676 Před 2 lety

    അമ്മ യേ കണ്ടതിൽ നല്ല സന്തോഷം. എല്ലാവരുടെ യും മുഖത്തെ ആ സന്തോഷം 🙏🙏🙏🙏 അമ്മ സുഖമായിരിക്കട്ട. കാണാൻ ഞങ്ങൾ വരും. Ok, കവിത, ബിജു 👍👍👍

  • @muhammadrafimuhammadrafi8074

    സ്നേഹം മാത്രം നിറഞ്ഞ ഒരു അമ്മ. ദൈവം anugrahikkatte

  • @bindhubalaraj4144
    @bindhubalaraj4144 Před 2 lety +29

    വീട് ഒന്ന് വൈറ്റ് വാഷ് ചെയ്യു അമ്മയെ നന്നായി നോക്കണം കേട്ടോ ആരെയും അടുത്ത് വരാൻ സമ്മതിക്കരുത് എല്ലാവരോടും പറയണം ഇൻഫെക്ഷൻ വരും എന്ന് 🙏അമ്മ വേഗം സുഖമാവട്ടെ 🌹

    • @radhikaan2863
      @radhikaan2863 Před 2 lety +4

      ശരിയാണ്..ഞാനും വിചാരിച്ചു ഇതെന്താണ് വീട് ഇങ്ങനെ ഇട്ടിരിക്കുന്നത് എന്ന്..

    • @chinjushaji6608
      @chinjushaji6608 Před 2 lety

      Podi pokan വെള്ളം സ്പ്രേ ചെയ്ത് തുടച്ചാൽ മതി.. new paint smell ശ്വാസകോശ അലർജി ഉണ്ടാക്കും.

    • @benetjoseph9541
      @benetjoseph9541 Před 2 lety

      Amma kku entha pattiye🙄enthintte operation ahh

  • @Pscdailytips
    @Pscdailytips Před 2 lety +1

    ദൈവത്തിനു നന്ദി. അമ്മ ഒന്നിച്ചുള്ള വീഡിയോ ഇനി വേഗം വരട്ടെ. അമ്മ ക്കു നിറഞ്ഞ സ്നേഹം. അമ്മ എനിക്കു നേരിട്ട് കാണാൻ ആഗ്രഹം. അമ്മ ആരോഗ്യ ത്തോടെ വരട്ടെ

  • @nazneenaysha6119
    @nazneenaysha6119 Před 2 lety +1

    Ammana kandapol sathosham allahu rakshikate 🤲🤲🤲❤️

  • @ajorajanajorajan2909
    @ajorajanajorajan2909 Před 2 lety +1

    God Bless ur fmly♥♥♥

  • @busharahakeem378
    @busharahakeem378 Před 2 lety

    Ammaye kandappo thanney santhosham. 😍😍

  • @naseemamuhammed9534
    @naseemamuhammed9534 Před 2 lety

    Ammaye kandapol orupad santhosham aayitto. Amma kku vendi praarthichirunnu. Love u all.. Amma love u 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @anjali5682
    @anjali5682 Před 2 lety

    Orupad santhosham Ammumayee sukhamayii kandathill.. 🥰😍💯💞

  • @khalidkadirurkhalidkadirur6342

    നല്ല സ്നേഹമുള്ള മകനും മരുമകളും. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @mridujith4565
    @mridujith4565 Před 2 lety +5

    പ്രാർഥനകൾ എപ്പോഴും എന്നും ഉണ്ട് അമ്മ..ഈ ക്ഷീണം ഒക്കെ മാറി അമ്മ പഴയ പോലെ സ്മാർട്ട്‌ ആവണം ട്ടൊ പെട്ടെന്ന് 👍🏻🥰🥰🥰 അമ്മ ഇനി വീട്ടിൽ മാക്സി ഇട്ടാൽ മതിട്ടൊ😀 സൂപ്പർ ആയിട്ടുണ്ട് 👍🏻🥰

  • @radhaasokan7110
    @radhaasokan7110 Před 2 lety

    സമാധാനമായി.....ഇനിയും വേഗം sukhaaavatte .....🙏🙏

  • @rinugafoor5068
    @rinugafoor5068 Před 2 lety

    Ammaye നിങ്ങൾ kandappo ulla സന്തോഷം ഞങ്ങൾക്കും 😍

  • @ashavenugopal5105
    @ashavenugopal5105 Před 2 lety

    Ammaye Kandathil othiri Santhosham ,ethrayum pettannu nalla powerodukudi thirichuvaruvan prarthikkunnu🙏🏻🙏🏻🙏🏻❤️

  • @shamseerag.p6042
    @shamseerag.p6042 Před 2 lety +1

    Amma sundhari ayi😍😍

  • @safarinaseer1957
    @safarinaseer1957 Před 2 lety +22

    അമ്മക് നല്ല രസമുണ്ട് മാക്സി ഇട്ടിട്ട് അമ്മ നല്ല വെളുത്ത സുന്ദരി ആണ് എന്തും ചേരും അമ്മയുടെ ഉള്ളും പുറവും ശുദ്ധമാണ് 🥰

  • @divyadinesh3717
    @divyadinesh3717 Před 2 lety

    Amma super ayittirikku❤❤

  • @chithradinesh6901
    @chithradinesh6901 Před 2 lety +6

    Amma is back 😁😁😁😁😁💗💗💗💗💗

  • @sarithababu2745
    @sarithababu2745 Před 2 lety +10

    അമ്മ അസുഖം മാറി വന്നതിൽ ഞങ്ങൾ ക്കും വളരെ യധികം സന്തോഷം ഉണ്ട് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടുട്ടോ 🙏🏻🙏🏻🙏🏻❤

    • @bindurenjith41
      @bindurenjith41 Před 2 lety +1

      ammayku pettannu eanthapatiyadh

    • @sarithababu2745
      @sarithababu2745 Před 2 lety

      @@bindurenjith41 അതു വേറെ വീഡിയോ സിൽ പറഞ്ഞുതന്നിട്ടുണ്ട് ട്ടോ അതു പോയി നോക്കിക്കോളൂ 😊

    • @bindurenjith41
      @bindurenjith41 Před 2 lety

      paranju thannadhil valare adhikam santhosham

  • @shajichacko8445
    @shajichacko8445 Před 2 lety

    അമ്മേ ഞങ്ങളെല്ലാം പ്രാർത്ഥിച്ചിരുന്നു. അമ്മ എന്നും ആരോഗ്യവതിയായി ഇരിക്കട്ടെ. കവിയുടെ ജീവൻ തിരിച്ചു കിട്ടി.

  • @arunes6566
    @arunes6566 Před 2 lety

    അമ്മയ്ക്ക് നല്ല ക്ഷീണമുണ്ട് love you amma❤❤❤😘😘

  • @saleenaseli2241
    @saleenaseli2241 Před 2 lety

    Amma sugamprabichullooo... Tnk god😍😍😍🙏🙏🙏

  • @sam11649
    @sam11649 Před 2 lety

    അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.

  • @mymoonathyousaf5698
    @mymoonathyousaf5698 Před 2 lety

    അമ്മ നൈറ്റി സൂപ്പർ ദൈവം ദീർഘ ആയുസ് ആരോഗ്യം തരട്ടെ 🤲🤲😍

  • @shinycharles3528
    @shinycharles3528 Před 2 lety +2

    ഒത്തിരി സന്തോഷം അമ്മയെ കണ്ടതിൽ. അമ്മയുടെ സന്തോഷം 🥰🙏🏻❤

  • @milumolmilu9155
    @milumolmilu9155 Před 2 lety +1

    അമ്മ വന്നപ്പോൾ ഒരുപാട് സന്തോഷായി

  • @sathiviswanathvishwanath7194

    Kavi super cook anallo.etra simple ellarum,pure heart

  • @jijianilkumar1295
    @jijianilkumar1295 Před 2 lety

    അമ്മയെ കണ്ടപ്പോൾ സന്തോഷം ആയി 😘😘😘

  • @Reemzashi
    @Reemzashi Před 2 lety

    Eee ammayee orupad ishtamaan❤️

  • @aswathyvijay9003
    @aswathyvijay9003 Před 2 lety

    എത്രയും വേഗം അമ്മക്കുട്ടിക്കു സുഖമാകട്ടെ 😘😘😘😘😘😘😘

  • @noufalnoupu4484
    @noufalnoupu4484 Před 2 lety

    Ninglude video kanumbol manassinu oru santhosham. Bijuvettaa😊