മുടികളച്ചിൽ ​⁠

Sdílet
Vložit
  • čas přidán 9. 06. 2024

Komentáře • 374

  • @fathimaziya5971
    @fathimaziya5971 Před 19 dny +15

    സ്വർണം വാപ്പാന്റെ വീട്ടിൽ ന്ന് കാലിൽ ക്കും അരയിൽക്കും വാപ്പാന്റെ വക പിന്നെ ഉണ്ടെങ്കിൽ എല്ലാരുടെ വകയും ആവാം അതൊക്കെ നമ്മളെ കഴിവ് പോലെ മതി നൗഫു പറയുന്നവർ പറയട്ടെ നമ്മൾക് നമ്മൾ അധോണിച്ചെങ്കിൽ നമ്മളത് കഴിയും ഈ പറയുന്നവർ ആരും നമ്മളെ കാര്യം നോക്കുന്നില്ലല്ലോ എന്റെ മോൾക്ക് വിശേഷം ഉണ്ട് 5 മാസം ആയി അവരുടെ വീട്ടുകാർ ഇതുപോലെ തന്നെ mother cayer ൽ ആക്കായിരുന്നു പിന്നെ എന്റെ ചെറിയ മോളെ പഠനത്തിന് ബുദ്ധിമുട്ട് ആലോചിച്ചു ഞങ്ങൾ പ്രസവം വീട്ടിൽ തന്നെ ആകേണ് അൽഹംദുലില്ലാഹ് സുഖം പ്രസവം ആവാൻ എല്ലാരും ദുആ ചെയ്യണേ വീട്ടിൽ ആളെ ആക്കിയത് 46ന്നാണ് ക്യാഷ് അവിടെണേലും ഇത്രൊക്കെ ആവും എല്ലാം നല്ല രീതിക്ക് ആവട്ടെ സിനും കുഞ്ഞും സേഫ് ആവട്ടെ എവടെ ആയാലും 🤲🏻🤲🏻

  • @shabisha645
    @shabisha645 Před 19 dny +101

    പ്രസവരക്ഷ കേന്ദ്രത്തിൽ ആക്കുന്നത് തെന്നെയാണ് നല്ലത്. കാരണം വീട്ടിൽ ഒരാളെ വെച്ചാൽ അവർക്കും നല്ല rate ഉണ്ട്. അതിന് പുറമെ മുടികളയലിന്റെ ദിവസത്തിൽ എന്തെങ്കിലും ഒരു തുക നൽകണം. അവർക്ക് 40 ന് ഡ്രെസ്സും കൊടുക്കണം. മാത്രമല്ല പ്രസവിച്ചു കിടക്കുന്ന ആൾക്ക് നല്ല ആഹാരം ആണ് നൽകേണ്ടത്. അത് അത്യാവശ്യം വിലയുള്ള സാധനങ്ങളും ആയിരിക്കും. അതിന് പുറമേ അലക്കാനുള്ള സാമഗ്രികൾ... ഇതെല്ലാം കൂടി ആവുമ്പോൾ നല്ല ഒരു സംഖ്യ തെന്നെ ആവും. അങ്ങെനെ നോക്കുമ്പോൾ പ്രസവരക്ഷാ കേന്ദ്രത്തിൽ ആക്കുന്നത് തെന്നെയാണ് ലാഭം.

    • @JumailaJumi-wf7pu
      @JumailaJumi-wf7pu Před 19 dny +3

      പ്രസവരക്ഷാകേന്ദ്രത്തിൽ ചുമ്മാ കിടത്തു മോ

    • @shamnakalachal7795
      @shamnakalachal7795 Před 19 dny +1

      Avde ekathesham rate onnu parayumo

    • @ramlaP-gz2db
      @ramlaP-gz2db Před 19 dny +5

      ഏതായാലും നാഫൽ ഒരാള് പറഞ്ഞത് അനുസരിക്കുന്ന മോനാണ് കാരണം കഴുത്തിലെ മാലയും കയ്യിലെ ചെയ്നും ഒഴിവാക്കി ഒഴിവാക്കാൻ കഴിഞ്ഞ കൊല്ലം ഷിയാബ് ഹജിന് പോക പോകുമ്പോൾ ഊരാൻ പറഞ്ഞത് അനുസരിച്ചു

    • @nabeesaattasheri2367
      @nabeesaattasheri2367 Před 19 dny

      നീര് പോവും നാല്പാമരത്തിന്റ തോൽ തിളപ്പിച്ചു കുളിക്കുക അപ്പോൾ പോവും നൗഫലെ ചുടാക്കിയ വെളം കൊണ്ട് കുളിച്ചാൽ പോവും എനിക്ക് ഇതിനെ കാളും ഉണ്ടായിരുന്നു കണ്ണ് ഒക്കെ ഒരു വര പോലെ ആയിരുന്നു പിന്നെ പെൺകുട്ടിയെ പ്രസവിച്ചാൽ ഉണ്ടാകും യന്ന് പറഞ്ഞു കുളിപ്പിക്കാൻ വരുന്ന താത്ത

  • @user-kj1wb7dw1f
    @user-kj1wb7dw1f Před 19 dny +8

    മാഷാ അല്ലാഹ് 🥰

  • @Digital_diaries25RIFA
    @Digital_diaries25RIFA Před 19 dny +7

    Aduthan ennaringappo kanan agrahamund

  • @RaheesathRaheesath
    @RaheesathRaheesath Před 19 dny +6

    Alukalkk palathum parayam. Njanum delivery kazhinj kidakkan. Veetil prasavich kidakkano vendayo njammmalalle theerumankendath. Kuttine nokkan nattukar varillallo.

  • @nihalmujeeb1846
    @nihalmujeeb1846 Před 19 dny +63

    സ്വർണ്ണം വാപ്പാന്റെ വീട്ടിൽ നിന്നും ഉമ്മാന്റെ വീട്ടിൽ നിന്നും ഇടും

  • @user-qn9sp9fq9d
    @user-qn9sp9fq9d Před 19 dny +3

    Mashaallah❤❤

  • @rashafabin8278
    @rashafabin8278 Před 19 dny +4

    അൽഹംദുലില്ലാഹ് ❤️❤️

  • @hamna191
    @hamna191 Před 19 dny +29

    നൗഫൽ ആരെങ്കിലും എന്തെങ്കിലും പറയട്ടെ മൈൻഡ് ചെയ്യണ്ട കഴിയുഉന്നവർ അവിടെ നിർത്തുക കഴിയാത്തവർ നിർത്തൻട

  • @jamsheelak9568
    @jamsheelak9568 Před 19 dny +11

    Noufal ka ningal mind Akenda ........
    നിങ്ങൾ എല്ലാ ഭാഗവും നല്ല clear ആക്കുന്നുണ്ട് ... Mashaallah.... നിങ്ങളെ family യെ ഇഷ്ടായി

  • @mubashiramubu9339
    @mubashiramubu9339 Před 19 dny +5

    Noufalkka ingl athonnum mind akkandaaa ningle vava aan wife aan avare care cheyyande kadamma ingkk und Athu ingl ella karyangalum nalla pole cheyyunnund pinne ee cmnt idunnavare nammukk matty edukkan pattulaa avarkk angane onnum cheyyan kazhiv indavulaa athukond oral nannavumbol kushubhan 😊 ingle pole nalloru husband ummakk uppakkum nalloru mon pinne brother Njan evdeyum kandikkilla ellavareyum inglekond pattunne pole nalla pole nokkunnund Athu jeevidhathil iniyum angane avatte ❤😊

  • @thesneek3531
    @thesneek3531 Před 19 dny +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sareenaahammed78
    @sareenaahammed78 Před 19 dny +7

    Uppak oru tetch phon vangikodku verdeyirikkalle randu divasam kondu athu shariyaykolum

  • @shamnadkanoor9572
    @shamnadkanoor9572 Před 19 dny +81

    7ന് വേണം മുടി കളയാൻ, ആ മുടിയുടെ തൂക്കത്തിന് കണക്കാക്കി, സ്വർണമോ വെള്ളിയോ അർഹത പെട്ടവർക്ക് കൊടുക്കണം, (യതീം &വിധവ )സുന്നതാണ്

    • @faheemafidu2926
      @faheemafidu2926 Před 19 dny +2

      7in thanna cheyyanonnlla

    • @sabnanazar5587
      @sabnanazar5587 Před 19 dny +1

      സുന്നത്തോ😮

    • @coolplayzz2353
      @coolplayzz2353 Před 19 dny

      Athinte avasyam onnum illa. .

    • @Halamomsworldbyrinuramshad
      @Halamomsworldbyrinuramshad Před 19 dny

      7n thanne cheyanonnila …nte mole 36weeklayirunu delvry 2:200kg undayirunullu so dr paranjirunu ippo kulipikkan padila enn 3kg avanamenn so moldeth 40th day aan kalanjath

    • @fathimakpfathimakp
      @fathimakpfathimakp Před 19 dny

      നിർബന്ധം ഇല്ല

  • @ashidashid5743
    @ashidashid5743 Před 19 dny +5

    Nouflkka kunjin name edunnille janicch 3divasathilenne edunnathalle nalleth

  • @fellutti1678
    @fellutti1678 Před 19 dny +34

    പൈസ ഉണ്ടായാൽ ആ ഗ്യഹം കൂടും ഇത് പോലെ ഇല്ലായ്മയും ഉള്ളത് പറഞ്ഞ് നമ്മളെ പോലെയുള്ളവർ കണ്ടിട്ട് വെറുതെ കിട്ടുന്ന പൈസ എല്ലെ

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Před 19 dny +4

    Manshallh🥰🥰

  • @m__i__n__h__a__
    @m__i__n__h__a__ Před 19 dny +2

    മാഷാ അള്ളാഹ്, നല്ല ഫാമിലി

  • @suruma143
    @suruma143 Před 19 dny +2

    Prasava raksha kendrathil aakkanne nallath..e paranja polenne..nikkunna aalkk ulla ellaa sowgaryavum cheyyanam..pinne marunn vangalum..veettilum alakkaanum kulikkaanum ulla.sowgaryam okke venam..oke koodi nokkumbo ithanne aan nallath..
    Pinne rathri kuttine nokkuo avde..kendrathil.ath ariyanam.karanam ente mon okke 1 vayass aavunna vare rathri urangittilla.enik ummayum illa.apo rathri kunjine nokkan aal undavo avde.ath arinjal nannayirunnu

  • @user-ge7ek4lz4z
    @user-ge7ek4lz4z Před 19 dny +10

    Mashaallah ❤

  • @HasanathAlikkal
    @HasanathAlikkal Před 19 dny

    Noufal parayunavar parayatte veettilayalum a paisa varum yallam rabe rahathaki tharatte ameen🤲❤❤❤

  • @muthoosvlog8994
    @muthoosvlog8994 Před 19 dny +7

    രക്തം കുറവ് ഉണ്ടോ നോക്കൂ അങ്ങനെ ഉണ്ടായാൽ നീറ് വരും എനിക്ക് വന്നിരുന്നു പ്രഷർ ഉണ്ടോ എന്നും നോക്കൂ

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 19 dny +4

    അഹങ്കരമൊന്നുമില്ല നീ നല്ല മനസ്സുള്ള ഒരാളാണ്

  • @Thanooja-gj3bs
    @Thanooja-gj3bs Před 19 dny +6

    Alhamfulillah

  • @saleenaali8273
    @saleenaali8273 Před 19 dny +2

    Alhamdulillah❤

  • @user-fz6ey4ho4d
    @user-fz6ey4ho4d Před 19 dny

    Nufale pani marele vavayude aduthe pogalle sinun epool panivarThe nokanem kunjanum. Psnivarathe nokanem. . Mudikalchilen upa ponem nufale❤❤

  • @ShamnasCV-qd3ys
    @ShamnasCV-qd3ys Před 19 dny +5

    ❤❤

  • @alink5346
    @alink5346 Před 19 dny +2

    വള്ളം വീത്തി യെ വെച്ചാൽ മതി 40ദിവസ്സത്തിന്ന് 50🥲🥲🤣ooo രൂബ കൊടുത്താൽ മതി പാലക്കാട് കുറെ വെള്ളം വീത്തി മുസ്ലിം പെണ്ണുങ്ങൾ ഉണ്ട് മാറാൻചേറിയിൽ അവർ വരാറുണ്ട്

  • @rashidrashi8118
    @rashidrashi8118 Před 19 dny +30

    പണ്ട് എല്ലാവരും വീട്ടിൽ ആണ് പ്രസവിച്ചരിന്നത് അതുവിചാരിച്ചു ഇപ്പോഴും വീട്ടിൽ പ്രസവിക്കണം എന്നുണ്ടോ
    നാട് ഓടുമ്പോൾ നടുവേ ഓടണം

  • @s_k2876
    @s_k2876 Před 19 dny +2

    Appo oru pothi oliyathu irachi tharanm noufale

  • @muhammedalthaf3506
    @muhammedalthaf3506 Před 19 dny +40

    നൗഫൽ നമ്മുടെ യൂട്യൂബിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ട് പോത്ത് വാഗരുഡ ഡാ ഹരമാടോ കാരകഴുദ i

  • @RabiRabeeh-wt1gd
    @RabiRabeeh-wt1gd Před 19 dny +3

    Prasava shesham enikkum neerundayirunnu umma pedikkanda

  • @aabdulla2467
    @aabdulla2467 Před 19 dny +2

    🎉 ഇപ്പോൾ എല്ലാവരും അങ്ങന തന്നെയാ

  • @hadiyahadi5868
    @hadiyahadi5868 Před 19 dny +7

    Nneerundayite sinune problems undoi.ennike undayinu .ath kurach kayyium povan

  • @radvaramzan6647
    @radvaramzan6647 Před 19 dny +12

    Va alaikkumussalam family othiri ishttamann

  • @sabiraashraf6373
    @sabiraashraf6373 Před 19 dny +4

    ❤❤❤❤

  • @sulaikhaps1242
    @sulaikhaps1242 Před 19 dny +3

    ❤❤❤❤❤❤

  • @SebeenaSalim-yw7rh
    @SebeenaSalim-yw7rh Před 19 dny +1

    Sebeena❤❤

  • @nashujaleel6328
    @nashujaleel6328 Před 19 dny +2

    ഞാനൊരു പന്തല്ലൂർ കാരിയാണ്നിങ്ങളെ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്

  • @famin6964
    @famin6964 Před 19 dny +41

    ആളുകൾ പലതും പറയും അതിനൊന്നും മൈൻഡ് ചെയ്തിട്ട് കാര്യമില്ല നൗഫലേ പറയുന്നവർ അവിടെ പറയട്ടെ അത് അവരുടെ ഒരു തൊഴിൽ ആണ് എല്ലാം ഭംഗിയായി കഴിയട്ടെ

  • @babusfamilyvlog744
    @babusfamilyvlog744 Před 19 dny +3

    👍👍👍👍❤❤❤❤

  • @shalusvlog3649
    @shalusvlog3649 Před 19 dny +14

    സാരമില്ല നിനക്ക് നല്ലൊരു മനസ്സ് ഉണ്ട് മാഷാ അള്ളാ 👍❤❤❤❤❤

  • @nasarnidhu2190
    @nasarnidhu2190 Před 19 dny +2

    Ente naad pandallur

  • @suhararahiman3355
    @suhararahiman3355 Před 19 dny +2

    മാഷാ അള്ളാ

  • @MubarakK-zs4bo
    @MubarakK-zs4bo Před 19 dny +1

    14. Ann perunnal alle
    Mashallah
    Alhamdulillah

  • @Sadhiya-ed1lv
    @Sadhiya-ed1lv Před 19 dny +2

    4 nu night alle delivery kazhinje. Appol innu 7 ai

  • @user-ye4hi2jn7k
    @user-ye4hi2jn7k Před 19 dny +2

  • @vlogsbyasim9342
    @vlogsbyasim9342 Před 19 dny +1

    Ippo ellarum prasavakendrathil thanne anu pokunnath. Athanu nallath. Homenurse akumbol cashum kooduthalan. Vishvasikkanum pattilla.

  • @lifewithsisters1490
    @lifewithsisters1490 Před 19 dny +2

    🥰

  • @misheriyanasrin8388
    @misheriyanasrin8388 Před 19 dny +2

    ❤😊

  • @user-fr3lf3fi3k
    @user-fr3lf3fi3k Před 19 dny +4

    14 പെരുന്നാൾക്ക്

  • @Nouahadnoushad
    @Nouahadnoushad Před 19 dny +2

    Pavam noufal .ne athonnum mind cheyanda okke asooyakar palathum para yum....entho edager ...😢

  • @aishabeevi906
    @aishabeevi906 Před 19 dny +4

    നെവർ മൈൻഡ്

  • @rekhasarath1978
    @rekhasarath1978 Před 19 dny +2

    Wifinte veetil cashundle

  • @Saanugeneral006
    @Saanugeneral006 Před 18 dny +4

    Sinunte ഉമ്മാക്ക് ചിരി കുറവാണ്. എന്ന് തോന്നിയവർ ഉണ്ടോ. എപ്പോഴും ഒരു ഒരു നോട്ടം മാത്രം.

  • @Jesnamol-ld2fz
    @Jesnamol-ld2fz Před 19 dny +2

    ❤❤❤

  • @user-uw2ny2uj3z
    @user-uw2ny2uj3z Před 19 dny +8

    7നന്നായി രിക്കും

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew Před 19 dny +14

    ഉമ്മ ആൾക്കാരെ പേടിച്ചിട്ടാണ് കുട്ടിയെ കാണാൻ പോകുന്നത്

  • @thahiraashraf5524
    @thahiraashraf5524 Před 19 dny +2

    Uppanea ottakaki pokaruth umma apozhum koodea ummanea kondupoyillankilum kuzhapailla

  • @nidhaneha9650
    @nidhaneha9650 Před 19 dny +23

    പറയുന്നവർ പറയട്ടെ നിങ്ങൾ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഇവിടെ എത്തിയത് 🤲🏻👍🏻♥️🥰

  • @SumiSumi-np2jt
    @SumiSumi-np2jt Před 17 dny

    Mashaallah ❤❤

  • @shaheerakerala4838
    @shaheerakerala4838 Před 19 dny +3

    👍🏼👍🏼👍🏼

  • @hanananu-qw4du
    @hanananu-qw4du Před 19 dny +4

    Ullappo Ullathin anusarichum illatheppo illathathin anusarichum jeevikkum athreee ollu

  • @babuvabu8773
    @babuvabu8773 Před 19 dny +1

    ഞങ്ങളുടെ നാടാണ്🎉🎉😅

  • @Aadisstories
    @Aadisstories Před 19 dny +16

    Ummane kanditt pavam thonna

    • @nidhaneha9650
      @nidhaneha9650 Před 19 dny +2

      എനിക്കും തോന്നി 😰

  • @raseenarasi9866
    @raseenarasi9866 Před 18 dny

    മാഷാ അള്ളാ ❤️

  • @nushaibalatheef5836
    @nushaibalatheef5836 Před 19 dny +22

    മുടികളായാൽ വൈകുന്നത് നല്ലത് എന്ന് dr മാർ പറയും കാരണം തല ഒട്ടിയി ൽ ഒരു പാട ഉണ്ട് അത് മുടികളയുമ്പോൾ പോവും ത്രെ അത് ബുദ്ധി ഉണ്ടാവാൻ ഉള്ളതാ 40ഒക്കെ ആവുമ്പോലക്ക് അത് കട്ടി കൂടി വന്നിട്ടുണ്ടാവും അതാണ് അവർ പറയുന്നത് പക്ഷെ നമുക്ക് വയറിൽ ഉള്ള മുടി വെച്ച് ഇരിക്കാൻ പാടില്ല വേഗം കളയണം ഇന്ഷാ അല്ലാഹ് നീ നിന്റെ കഴിവിനനുസരിച് ചെയ്യ് പറയുന്നവർ പറഞ്ഞോട്ടെ കല്ലി വല്ലി 😃

  • @user-nf2rb8rt4v
    @user-nf2rb8rt4v Před 19 dny +3

    Sunidath, basheer, hi

  • @Njaan_
    @Njaan_ Před 19 dny +3

    നീര് വരും....ശരീരത്തിൽ ഉള്ള നീര് കാലിൽ വന്ന് നിക്കും നല്ലപോലെ വെള്ളം കുടിക്കുക കുറച്ചു ദിവസം കഴിഞ്ഞ പോവും ടെൻഷൻ വേണ്ട

  • @user-bj4yv9rw7d
    @user-bj4yv9rw7d Před 19 dny

    Mashallah ❤

  • @rahmathmusthafa7006
    @rahmathmusthafa7006 Před 19 dny +1

    Prasava Raksha kendhrathil aakkiyadhu nannayi

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo Před 19 dny +1

    പ്രസിവിച് കൈഞ്ഞാൽ നീര് ഉണ്ടാകളില്ലാലോ അത് എന്താണ്

  • @jnsha998
    @jnsha998 Před 19 dny

    First kuttyalum lastayalum ella kuttykalkum orupole cheyyanm

  • @Seena130
    @Seena130 Před 19 dny +1

    🥰🥰🤲

  • @gamerzxz3024
    @gamerzxz3024 Před 19 dny

    Noufale uppana oru 10 divasam madhaari hospitalil nirthi shareera raksha chikilsa cheyyanm ennal uppak kure maattam uddakum uppana kaanumbol sankadaknn

    • @AshuChappy-wq6ff
      @AshuChappy-wq6ff Před 18 dny

      മദാരിയിൽ പ്രസവകേസ് മാത്രം

  • @yasminnaazyasmin3036
    @yasminnaazyasmin3036 Před 2 dny

    Mashallah ❤❤❤

  • @salmanfaris7081
    @salmanfaris7081 Před 19 dny +1

    💪👌

  • @Bindhuqueen
    @Bindhuqueen Před 19 dny +1

    Supr❤️❤️❤️❤️❤️

  • @elvisandaamiswonderland2482

    Noufale parayunnaver parayatte❤never mind 👍🏼ipol pandathe pole alla.nokkan varunnavere angott nokkanom udaayip anu

  • @anasulashifpt5385
    @anasulashifpt5385 Před 19 dny +1

    Ipoo ellarum id pole ulladtt tenne kondakkan, inn njangal ente natoone ingane kondpokan nilkan

  • @Shamna-rf3sp
    @Shamna-rf3sp Před 19 dny +4

    പ്രസവരക്ഷ കേന്ദ്രം നമ്മളെ നാട്ടിലൊന്നും കാണുന്നില്ല. എനിക്ക് ഇഷ്ട്ടപെട്ടു അതാണ് നല്ലത്നമ്മളെ നാട്ടിലും അങ്ങനെ ഉണ്ടവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍🏻.

    • @AYISHA_NUSHA
      @AYISHA_NUSHA Před 19 dny

      ഇപ്പോൾ എല്ലോടത്തും ഉണ്ടല്ലോ

    • @user-yu5wk6gp1k
      @user-yu5wk6gp1k Před 19 dny

      ഇവിടെ വീടിന്റ അടുത്ത് ഒക്കെ ഉണ്ട്

  • @jimbrucook4783
    @jimbrucook4783 Před 19 dny +2

    🤔🤔🌹🌹🌹👍

  • @shajim4528
    @shajim4528 Před 19 dny +1

    💝💝💝💝

  • @safiyahassan2954
    @safiyahassan2954 Před 19 dny +1

    Ente molkundayirunnu neer prasavathin shesham korach kayinjal athang pokum pedikkanonnulla

  • @najeemsabah5361
    @najeemsabah5361 Před 19 dny +1

    28mudikalayo otta petta divasngalile kalayu 7 14 17 ettavum sunnathu 7nanu pine ela divasavum kanaka

  • @fathimathsuhara853
    @fathimathsuhara853 Před 19 dny +1

    Hi🌹🌹🌹

  • @user-ns9st7zy2n
    @user-ns9st7zy2n Před 19 dny +3

    Masha😄അല്ലാഹ് ❤️❤️

  • @ponnusfamily4846
    @ponnusfamily4846 Před 19 dny +1

    ❤️❤️❤️❤️

  • @_menhhha
    @_menhhha Před 19 dny +3

    First

  • @noorunnisa4717
    @noorunnisa4717 Před 19 dny +2

    Helloooo

  • @Shamlahussain
    @Shamlahussain Před 19 dny +2

    പിന്നെ ആടിനെയോ മാടിനെയോ അറുത്തു കൊടുക്കും വെള്ളി സ്വർണ്ണം കൊടുക്കൽ അത് ഓരോരുതരും ഇണ്ടാകുന്ന നിയമങ്ങളാണ്

  • @user-ic9cl6vh6c
    @user-ic9cl6vh6c Před 19 dny +3

    ❤❤❤❤🎉🎉🎉🎉🎉

  • @muhsinaiyyas2178
    @muhsinaiyyas2178 Před 18 dny +2

    ഈ കമന്റ് നോക്കിയ പിരാന്ത് പിടിക്കെയുള്ളു അത് വിട്... എന്നിട്ട് നിങ്ങൾക്ക് ഉചിതം എന്താണോ അത് ചെയ്യൂ...

  • @haneefakk6509
    @haneefakk6509 Před 19 dny +6

    നൗഫലെ ഇത് തന്നെ യാണ് നല്ലത് പുറത്തുള്ള ആളെ നമ്മുടെ വീട്ടിൽ നിർത്തൽ ബേജാറാണ്

  • @user-pp4lg4kf5y
    @user-pp4lg4kf5y Před 19 dny +1

    നൗഫലേ അടുത്ത വീഡിയോ എങ്കിലും പറയണം അവിടെ അടുത്തുള്ളവർ വന്നു കുഞ്ഞിനെ കാണാൻ പറ്റുമോ ഒന്ന് റിപ്ലൈ തരുമോ

  • @ayshashafi2135
    @ayshashafi2135 Před 19 dny +1

    👍👍👍

  • @user-el3im4np9p
    @user-el3im4np9p Před 19 dny +6

    👍🏻

  • @ShafiShajahan-ng6oi
    @ShafiShajahan-ng6oi Před 19 dny +4

    Hi

  • @sivapriya7433
    @sivapriya7433 Před 19 dny +1

    💞💞

  • @saina9617
    @saina9617 Před 19 dny +2

    Aveda nirthunnadenn yathra roopa