ശിവപൂർണ്ണ തിരുവാതിര സംഘം അവതരണം : ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയം 🙏🏻

Sdílet
Vložit
  • čas přidán 1. 07. 2024
  • ശിവപൂർണ്ണ തിരുവാതിര, കടാതി, മുവാറ്റുപുഴ

Komentáře • 2

  • @sivadasanparameswarankanna5071

    നയനാനന്ദമേകും നടനവും, കർണ്ണാനന്ദമേകും ഗാനങ്ങളും ഇഴചേർത്തിണക്കിയീ ശ്രേഷ്ഠരാം നർത്തകിമാർ നെയ്തെടുത്ത അതിമനോഹരമാം തിരുവാതിര നൃത്തം കണ്ണനോടൊപ്പം, കൂടിയ കാണികളും കണ്ടാമോദത്തോടാ സ്വാദിച്ചിരിക്കുമെന്നതിലുണ്ടോ ശങ്കയൽപ്പമെങ്കിലും?!..
    വാക്കുകളില്ല വർണ്ണിക്കുവാൻ 👏🏻👏🏻👏🏻....
    പങ്കെടുത്ത ഏവർക്കും അഭിനന്ദനങൾ, ആശംസകൾ👏🏻🌹👏🏻🥰🙏❤️