കഴിഞ്ഞ കാലത്തെ ദുരനുഭവങ്ങൾ മറക്കാനുള്ള വഴികൾ | How to forget past bitter experiences | MT VLOG

Sdílet
Vložit
  • čas přidán 11. 09. 2024
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #HowToForgetPastBitterExperiences?

Komentáře • 452

  • @MTVlog
    @MTVlog  Před 4 lety +22

    *യഥാർത്ഥ സ്നേഹം എങ്ങനെ തിരിച്ചറിയാം? സ്നേഹം നടിച്ച് ചൂഷണം ചെയ്യുന്നവരുടെ 7 ലക്ഷണങ്ങൾ*
    czcams.com/video/-ariVhxyPBM/video.html
    *ഷെയർ ചെയ്യാൻ മറക്കല്ലേ*

  • @msc8927
    @msc8927 Před 4 lety +39

    ജീവിതത്തിൽ ഒരു പരാജയം ആണ് ഞാൻ.. എനിക്കതിൽ നിന്നൊരു മോചനം വേണം,ജീവിതത്തിൽ ഒറ്റപെട്ടത് പോലെയാണ്.എപ്പോഴും തനിച്ചിരിക്കാനും തനിച്ചു സഞ്ചരിക്കാനും ഒക്കെ ആണ് ഇഷ്ട്ടം.. ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട് എനിക്ക്..തിരിച്ചു കിട്ടാത്ത കുറെ നഷ്ടങ്ങൾ

    • @jobdan5954
      @jobdan5954 Před 4 lety +3

      ശെരിയാ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം

    • @msc8927
      @msc8927 Před 4 lety +1

      @@jobdan5954 👍😌

    • @sibisibeesh4215
      @sibisibeesh4215 Před 8 měsíci +1

      പരാജയത്തിന് തന്നെ ഒരു പരാജയമാണ് ഞാൻ 🤭😂😂😂

  • @Aamy444
    @Aamy444 Před 4 lety +52

    Replacing *"why is this happening to me"* with *"what is this trying to teach me"* is a true changer...

  • @menterarun7713
    @menterarun7713 Před 4 lety +64

    "എത്ര കാലം ഇനി ജീവിക്കും എന്ന് അറിയാത്തവർ നാളെ കുറിച്ചുള്ള ഭാവന മറന്നേക്കൂ" . 👌👌👌

  • @alameens5068
    @alameens5068 Před 4 lety +48

    Sir, നിങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഉപകാരപ്രദവുമാണ് എന്ന് തോന്നിയതും ആയ വീഡിയോ ♥️♥️♥️♥️♥️

    • @MTVlog
      @MTVlog  Před 4 lety +12

      Thank you

    • @lalisaeditzz567
      @lalisaeditzz567 Před 4 lety +5

      എനിക്കും

    • @khaleelrahim9935
      @khaleelrahim9935 Před 4 lety +6

      എനിക്കും അങ്ങനെ തന്നെ തോന്നുന്നു
      സാർ ഇനിയും ഇതുപോലുള്ള വീഡിയോ യുമായി വരട്ടെ !

  • @omananp4263
    @omananp4263 Před 3 lety +15

    ആ വേദനിപ്പിക്കുന്ന ഓർമ്മകളാണ് സാറെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഒരിക്കലും മറക്കാൻ പറ്റില്ല അത് പ്രണയമല്ല ജീവിതത്തിൽ ഉണ്ടായിട്ടുള്ള കഷ്ട്ടപ്പാടുകൾ ഒരിക്കലും മറക്കില്ല

  • @shahaban8585
    @shahaban8585 Před 4 lety +48

    ഇൗ പറയുന്ന എന്റെ കുട്ടികാലം ഹിറ്റ്ലറുടെ പോലെയാണ് സമൂഹം അവഗണിക്കുകയും കൂട്ടുകാർ ഒറ്റപ്പെടുത്തുകയും എല്ലാം ഇന്ന് എന്നെ കഠിന ഹൃദയൻ ആക്കി വയസ്സ് 23 ആയി സ്വയം ഉരുകി ജീവിക്കുന്നു ഇപ്പൊ ആരെ കണ്ടാലും വെറുപ്പാണ് എന്നെ dhrohicha അവഗണിച്ച നല്ല manasullavare ഞാൻ നന്ദി പറയുന്നു എന്നെ കഠിന മനുഷ്യൻ ആക്കിയതിന് Thanks for pain

    • @achusaran2637
      @achusaran2637 Před 4 lety +10

      എന്റെ കാര്യവും ഏകദേശം ഇതുപോലെ ആണ് ബ്രോ

    • @shahaban8585
      @shahaban8585 Před 4 lety +3

      @@achusaran2637 we are the beast

    • @nabeelnabeel.a7077
      @nabeelnabeel.a7077 Před 4 lety +4

      Njnum imgne thanne.minjiann rand kasarem mesheem adich potich

    • @shahaban8585
      @shahaban8585 Před 4 lety +4

      @@nabeelnabeel.a7077 lockdown കഴിയുമ്പോൾ ജിമ്മിൽ പോകാൻ ശ്രമിക്കുക googlil മനുഷ്യന്റെ psycology പറ്റി പഠിക്കുക പിന്നെ quotes ധാരാളം വായിക്കുക ഇൻസ്റ്റാഗ്രാമിൽ ഉണ്ട്

    • @nabeelnabeel.a7077
      @nabeelnabeel.a7077 Před 4 lety +4

      @@shahaban8585 ys daa. Njn angine. Okke thanee aan niyathrichirunnath. But lock down ayappo llam kaivit poy.veetar polum otappeduthi daa

  • @sreeram2340
    @sreeram2340 Před 4 lety +31

    1. Accept the fact
    2. Identify your skill and capacity
    3. Share your feelings
    4. Never try to forget
    5. Understand that nobody is free from bad experiences

  • @lioalgirl3298
    @lioalgirl3298 Před 4 lety +63

    *പ്രണയം❤️*
    *ആരോടെങ്കിലും സംസാരിക്കുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നുണ്ടോ..*
    *ഒരുപാട് കാലം മുന്നേ കണ്ട് മുട്ടനം* *ആയിരുന്നു എന്ന്* *തോന്നിയിട്ടുണ്ടോ...*
    *സൂക്ഷിക്കണം.....ഒരിക്കലും* *അടുക്കരുത് ആയിരുന്നു വെന്ന്* *നിങ്ങളെ കൊണ്ട് തോന്നിപ്പിക്കും❤️*

    • @selluponnani89
      @selluponnani89 Před 4 lety +2

      കവി ഉദ്ദേശിച്ചത് ന്താ. മനസ്സിൽ ആയില്ല

    • @Tabassum-tachu
      @Tabassum-tachu Před 4 lety

      Tonhi

    • @shahaban8585
      @shahaban8585 Před 4 lety +2

      പ്രണയം ഉള്ള ആളെ കാണുമ്പോൾ ഭയങ്കര heart beat ആയിരിക്കും അത് ഒരു സത്യം

    • @appuaravind2885
      @appuaravind2885 Před 3 lety

      R u in brkup?

    • @kunjattarokzzz..8378
      @kunjattarokzzz..8378 Před 3 lety

      Yes kooduthal aduthal orikkalum akalathirikkanam

  • @sanchari734
    @sanchari734 Před 4 lety +24

    👌👌👌
    കഥ ഇപ്പൊ പറയുന്നില്ല എന്നു പറഞ്ഞത്, ഗൗതം ബുദ്ധണ്ടെത്തല്ലേ ?
    എപ്പോൾ വിളിച്ചാലും തുറക്കുന്ന ഒരു വാതിൽ ഉണ്ട് അത് അല്ലാഹുവിന്ടെത് 😍

  • @thajthaju1739
    @thajthaju1739 Před 4 lety +91

    മാഷ്ടെ, കുട്യാളുടെയൊക്കെ ഭാഗ്യം.. നല്ല ഒരു അധ്യാപകനെ കിട്ടീലെ..

  • @sreyaskumar257
    @sreyaskumar257 Před 4 lety +13

    നമ്മക്ക് കിട്ടിയ ഈ ജീവിതം എത്ര മനോഹരം ആണ് എന്ന് ചിന്തിച്ചു നോക്കു, അതിൽ ഞാൻ വളരെ സതോഷവാനാണ് എന്ന് മനസിലിക്കൂ പിന്നെ ഒന്നും ഒന്നും ഒരു പ്രശ്നം അല്ല

  • @sajaykumar1345
    @sajaykumar1345 Před 4 lety +25

    എല്ലാർക്കും മറക്കാൻ പറ്റില്ല അതു കഴിയുന്നവരുണ്ട് അവരെ കാണമ്പോൾ അത്ഭുതമാണ് പഷെ എനിക്ക് പറ്റുന്നില്ല ശ്രമിക്കുന്നുണ്ട്

    • @appuaravind2885
      @appuaravind2885 Před 4 lety +4

      നമ്മൾ സ്വയം effort ഇട്ടാൽ കയറിപ്പൊരാൻ പറ്റാത്ത love failure ഒന്നും ഈ ഭൂമിയിൽ ഇല്ല ബ്രോ..... Best wishes.... Also practice yoga n meditation.... Make ur mind strong..... Destiny will drive u to ur better half ....sure❤

    • @veenavv4383
      @veenavv4383 Před 4 lety +2

      Namal vicharichal patatha onnum illa💓

  • @Adhwizzzz
    @Adhwizzzz Před 9 měsíci +1

    Sir.. ചിലപ്പോൾ എല്ലാം എല്ലാം മറക്കാൻ ശ്രമിച്ചു ഒരു കടയിൽ പോയാൽ കൂടെ അവിടെ കണ്ണിൽ പെടുന്ന എന്തെങ്കിലും ചെറിയ വസ്തു ആവും നഷ്ട്ടപെട്ട ആളുടെ ഓർമകൾ തരുന്നത്... അതാണ് വേദന

  • @alchemist4858
    @alchemist4858 Před 4 lety +6

    അവസാനം പറഞ്ഞ ആ വാതിലിന്റെ കഥ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. Thanks 😍😍

  • @wowinsite886
    @wowinsite886 Před 4 lety +44

    Mujeebkade videos daily kanunnavar like😊

  • @haneefaponnath417
    @haneefaponnath417 Před 3 lety +3

    ഇങ്ങനെയുള്ളാ ടോപ്പിക്ക് വളരെ പ്രദാനപെട്ടതാണ്, ആളുകൾ കഴിഞ്ഞാ കാര്യം ആണ് കൂടുതൽ പറയാറ്...

  • @mubishaheer2178
    @mubishaheer2178 Před 3 lety +5

    ഇന്ന് നമുക്ക് വേദനയുണ്ടാകുന്ന കാര്യങ്ങൾ കുറച്ചു കാലം കഴിഞ്ചാല് വെറും തമാശ ആയി തോന്നും

  • @irshadmuhammed4735
    @irshadmuhammed4735 Před rokem +6

    ഞാൻ ഉണ്ട് 😭സർ സഹിക്കാൻ കഴിയുന്നില്ല ഒരു മണ്ടത്തരം ചെയ്താണ് ഇന്നും അനുഭവിക്കുന്നു ഇനി അങ്ങോട്ടും 😭😭ഒന്നിനും കഴിയുന്നില്ല 😓😓😭😭😭😭

    • @imsudhee
      @imsudhee Před rokem

      What bro

    • @Usr-i1t
      @Usr-i1t Před 8 měsíci

      എനിക്കും പറ്റി

  • @fayis_O
    @fayis_O Před 4 lety +29

    *ഭൂത കാലത്തെ കുറിച് ഓർക്കാതെയും ഭാവിയെ കുറിച് ചിന്തിക്കാതെയും എങ്ങനെ വർത്തമാനത്തിൽ ജീവിക്കാൻ കഴിയും......*

    • @ashmilscreation9721
      @ashmilscreation9721 Před 3 lety

      Correct aannn ...😥same aannn question aannn inkum choykkan

    • @husnachrchr9017
      @husnachrchr9017 Před 3 lety +8

      Moshamaya karyamanengil athine kurich orupad chindich present le sathooshavum kalayandalloo😊

    • @aishwarya.p.p8117
      @aishwarya.p.p8117 Před 3 lety +1

      @@husnachrchr9017 ❤️❤️yes

    • @devikaslittleplanet1047
      @devikaslittleplanet1047 Před 3 lety

      Njan chothikan irunna chodyam. Randinekurichum orkathe engane jeevikum🤷‍♀️

  • @ilovegod7661
    @ilovegod7661 Před 3 lety +2

    Oru karyam thurann parayam... Njan pettenu sangadam varunna oru type aayirunu.. Ennepatti illathath aarenkilm parayunath kettal njan aake tension adichu othiri karayumayirunnu... Thangalude speach ellam kett kett njan ipol bold aanu..... Enkipol onnum oru prblm illa... Full hpy😄thank u

  • @vaisakhkongad4738
    @vaisakhkongad4738 Před 4 lety +28

    ഹോട്ടൽ മാനേജ് മെന്റ് പരാജയപെട്ട ഞാൻ ഡിഗ്രി ചെയുന്നു കൂടെ upse കോച്ചിങ്

    • @devikaslittleplanet1047
      @devikaslittleplanet1047 Před 3 lety +2

      Airport management parajayappetta njan D.El.Ed cheyyunnu😊

    • @vaisakhkongad4738
      @vaisakhkongad4738 Před 3 lety +2

      @@devikaslittleplanet1047 great 😊

    • @devikaslittleplanet1047
      @devikaslittleplanet1047 Před 3 lety +2

      @@vaisakhkongad4738 But veetukarude cash veruthe poyallo ennorth oru vishamam und😔 Athengane overcome cheyyam? Ningalk vishamam ille?

    • @vaisakhkongad4738
      @vaisakhkongad4738 Před 3 lety +2

      @@devikaslittleplanet1047 നല്ല കാര്യത്തിന് ആണ് ക്യാഷ് പോയത്. ഇന്ന് നമ്മുടെ സമൂഹത്തിൽ ബൈക്ക് വാങ്ങിയും മറ്റും ആഡംബര ജീവിതം നയിക്കുന്ന ചെറുപ്പക്കാർ ഉണ്ട് അവരെ നോക്കുമ്പോൾ നമ്മൾ ലക്ഷ്യബോധം ഉള്ളവരും മിടുക്കൻ മാരും ആണ്. അപ്പോൾ അതിൽ അഭിമാനിക്കു.😊

    • @devikaslittleplanet1047
      @devikaslittleplanet1047 Před 3 lety

      @@vaisakhkongad4738 😃👍🏿

  • @jafarjafar6910
    @jafarjafar6910 Před 4 lety +2

    സാർ പറഞ്ഞ ഈ ഒരു ചിന്ത സത്യം പറഞ്ഞാൽ ഞാൻ ശരിക്കും കണ്ടത് ആദിവാസികളിലാ അവർക്ക് വരാനിരിക്കുന്നത്തിന്റെയും കൈഞ്ഞതിന്റെയും ഒന്ന് ഒരു ചിന്തയും ഇല്ല ഇന്നതെ കാര്യം മാത്രം

  • @seenas4057
    @seenas4057 Před rokem +1

    വലിയ വലിയ ഇഷ്ടങ്ങളൊക്കെ നഷ്ടം വന്നിട്ട് ജീവിതം മുഴുവൻ അനുഭവിച്ചു തീർക്കുന്നവർക്ക് ദുരനുഭവങ്ങൾ മറക്കാൻ കഴിയുമോ. ഇത്രയും കാലം മറക്കാനാഗ്രഹിക്കുന്നതൊന്നും മറക്കാൻ കഴിയുന്നില്ല. ഇനി മാഷിന്റെ ടെക്നിക് പരീക്ഷിക്കട്ടെ

  • @ayshaachu5123
    @ayshaachu5123 Před 4 lety

    അസ്സലാമു അലൈകും
    സർ
    വല്ലാതെ മനസ്സ് വേദനിച്ചിട്ടാണ് ഈ വീഡിയോ കാണാൻ ഇരുന്നത്
    സർ പറഞ്ഞത് എത്ര ശെരിയാണ്
    സഹിക്കാൻ പറ്റാത്ത പലതും സഹിക്കാൻ ഇത്തരം വീഡിയോ ഉപകാരപ്രധമാണ് 😔😔ഒരുപാട് നന്ദി

  • @princerspopy704
    @princerspopy704 Před 2 lety +1

    എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായി ഇടയ്ക്ക് അത് കൊറോണ വന്നതിനുശേഷം പറ്റിപ്പോയ ഒരു അബദ്ധമാണ് എനിക്ക് 😞
    ഇന്നും ആ ഒരു കുറ്റബോധവും ഒരു വിഷമം മനസ്സിൽ ഉണ്ട്. പക്ഷേ സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് ആശ്വാസം ആയി കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്ത്‌ ഒരുപാട് വിഷമിച്ചിരുന്ന ഞാൻ. ഇപ്പോൾ ഹാപ്പിയാണ് കാരണം ഞാൻ ഒരുപാട് സ്നേഹിച്ച ആത്മാർത്ഥത ആയിട്ട് കൊണ്ടുനടന്നവർ തന്നെ എന്നെ പിന്നിൽ നിന്നും ചതിക്കുകയായിരുന്നു അത് പിന്നീട് എനിക്ക് മനസ്സിലായി എന്നാലും ആ ഒരു കുറ്റബോധം മനസ്സിൽ ഉണ്ട് പക്ഷേ ഇന്നത്തെ ഈ വീഡിയോ കണ്ടതിനു ശേഷം അതെല്ലാം മാറി താങ്ക്യൂ സാർ 🙏

  • @user-kd2nx3de2n
    @user-kd2nx3de2n Před 4 lety +57

    ശരീരത്തിലെ മുറിവുണക്കാൻ സാർ പറഞ്ഞ കാര്യങ്ങൾ കൊണ്ട് പറ്റുമായിരിക്കും... പക്ഷേ മനസ്സിൻറെ മുറിവുകൾ ഉണക്കാൻ ഇതു പോരാ സാർ....

    • @appuaravind2885
      @appuaravind2885 Před 4 lety +6

      നമ്മൾ സ്വയം effort ഇട്ടാൽ കയറിപ്പൊരാൻ പറ്റാത്ത love failure ഒന്നും ഈ ഭൂമിയിൽ ഇല്ല ബ്രോ..... Best wishes.... Also practice yoga n meditation.... Make ur mind strong..... Destiny will drive u to ur better half ....sure❤

    • @user-kd2nx3de2n
      @user-kd2nx3de2n Před 4 lety

      @@appuaravind2885 Bro athina enu love failure onnu illa... Itha personal problems anu

    • @shahaban8585
      @shahaban8585 Před 4 lety +1

      ഞാൻ കുട്ടിക്കാലത്തിന്റെ ഇരയാണ് lockdown മുൻപ് കൊറേ നാൾ ജിമ്മിൽ beast ആയി വർക്കൗട്ട് ചെയ്തിരുന്നു അത് എന്നെ കൂടുതൽ ശക്തൻ ആക്കി it means extremely aggressive

    • @divinediwine72
      @divinediwine72 Před 4 lety

      ഞാൻ ഇലുമിനാറ്റി true

    • @user-el9bj6gl5b
      @user-el9bj6gl5b Před 4 lety

      പോയി ചത്തോ എല്ലാം ശരി ആകും

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +16

    *ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാടു മുറിവുകൾ ഉണ്ട് ബട്ട്‌ സങ്കടം ഇല്ല കാരണം ആ മുറിവുകൾ ഓർക്കാറില്ല മൈന്റ് ചെയ്യാതിരിക്കും 😔😔*

    • @shareefnkjasminp4222
      @shareefnkjasminp4222 Před 4 lety

      Dgg

    • @shahaban8585
      @shahaban8585 Před 4 lety +1

      പ്രണയം ആണോ problem എനിക്കും ഉണ്ടായിരുന്നു ഞാൻ പുല്ല് പോലെ അവളെ മനസ്സിൽ നിന്ന് കളഞ്ഞു bcs iam Tough

  • @vmbasheer5450
    @vmbasheer5450 Před 3 lety +2

    മാഷേ... എല്ലാം എന്നുണോന്ന് മെച്ചപ്പെട്ട വീഡിയോസ്.. അഭിനന്ദനങ്ങൾ 👍👍🌹🌹

  • @itsaswathynr8269
    @itsaswathynr8269 Před 4 lety +16

    Life is very short, so every moment be happy & keep smile 😊😊😊

  • @AbdulRahman-ns2tf
    @AbdulRahman-ns2tf Před 4 lety +2

    കഴിഞ്ഞ കാല ദുരനുഭവം. പ്രയാസങ്ങളിൽ ക്ഷമിക്കുകയും . ക്ഷമ നിണ്ടുനിൽക്കുക . നമ്മൾക്കിട്ടിയ നൻമ മറക്കരുത്.. തിൻമ മറക്കുക. നൻമയുള്ള പുസ്റ്റ ക്കൾ വായിക്കുക. ന്താൻ ചെയ്യുന്ന . തം പ്രയാസമനുഭവിക്കുന്ന വർക് പറഞ്ഞു കൊടുത്തതുകൊണ്ട് സന്തോഷത്തോടെ ജിവിക്കുന്ന വരും ഉണ്ട്

  • @gopishgopi2718
    @gopishgopi2718 Před 4 lety

    സർ, ഒരു പാട് നന്ദി എന്റെ മനസ്സിൽ ഒരു പാട് വിഷമമുണ്ടായിരുന്നു ഈ വീഡിയോ എനിക്കൊരുപാട് ഉപകാരം ആയി എന്റെ മനസ്സ് ഈ സമയം മുതൽ free ആയി ഞാൻfree ആക്കി Thanku

  • @arshadabdul1927
    @arshadabdul1927 Před 4 lety +5

    ശെരിക്കും ഈ വീഡിയോയിലെ വാലുവേബ്ൾ ആയിട്ടുള്ള കാര്യം പറയുന്നത് 8:00 മിനുട്ട് മുതലുള്ളതാണ് . അതിന് മുന്നേ പറയുന്ന കാര്യങ്ങളെല്ലാം ഡിപ്രഷൻ അനുഭവിക്കുന്ന എല്ലാവരും കേട്ട് കേട്ട് മടുത്ത കാര്യമായിരിക്കും . അതിലൊന്നാണ് ചാർളി ചാപ്ലിൻ കോമഡി പറഞ്ഞു ചിരിക്കുന്ന കഥ . ആരുടെ അടുത് വിഷമം പറഞ്ഞുപോയാലും പറയുന്ന ആദ്യത്തെ കഥ അതാണ് .
    സത്യത്തിൽ ഈ നമ്മൾ രോഗം വന്ന് ചികില്സിക്കുന്നതിനേക്കാളും നല്ലത് രോഗം വരാതെ സൂക്ഷിക്കലല്ലേ നല്ലത് എന്ന് പറയുന്ന പോലെയാണ് ഡിപ്രഷനും . ഡിപ്രഷൻ വരാൻ തുടങ്ങിയാൽ പിന്നെ ഒരുതരം മരവിപ്പാണ് . എത്രതന്നെ സ്‌കിൽ ഉണ്ടായാലും ഡിപ്രഷൻ നേരിടാൻ പ്രയാസമാണ് . പക്ഷെ നേരിടുന്നവരുണ്ട് . അതാരെന്ന് വച്ചാൽ സാർ 8 മിനുട്ടിന് ശേഷം പറയുന്ന കാര്യങ്ങൾ പ്രാക്ടിക്കൽ ആയി എടുക്കുന്നവരാണ് .
    പക്ഷെ ,
    ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്തത് നഷ്ടപ്പെട്ടാൽ അത് സാർ പറഞ്ഞപോലെ ഉൾകൊള്ളാൻ പ്രയാസമാണെണെങ്കിൽ അത് വല്ലാത്തൊരു അവസ്ഥയാണ് .
    ഒരിക്കലും മറക്കാൻ പറ്റാത്തത് . മറക്കാൻ ഒരിക്കലും കഴിയില്ല ആർക്കും ഒരിക്കലും . പക്ഷെ ഓർക്കുമ്പോൾ ഉണ്ടാകുന്ന വേദനയുണ്ടല്ലോ , അതിന്റെ തോത്‌ കുറക്കാൻ ചിലപ്പോൾ സാധിക്കും . എങ്കിലും അതിനും സാധിക്കാത്തവരുണ്ട് . എത്രകാലം കഴിഞ്ഞാലും ഓർക്കുമ്പോൾ കണ്ണീർ ധാരധാരയായി ഒഴുകുന്ന ചിലർ , അവരുടെ വേദനക്ക് ഒരു മാറുന്നുമില്ല സാർ . പൊട്ടിക്കരഞ്ഞതിന് ശേഷം ലഭിക്കുന്ന ഒരു ഇച്ചിരി ആശ്വാസമല്ലാതെ മറ്റൊന്നും ആർക്കും തരാൻ കഴിയില്ല .
    നഷ്ട്ടം എന്നും നഷ്ട്ടം മാത്രമാണ് സാർ . മരണക്കിടക്കയിൽ പോലും ആ ഓർമ്മ വന്നാൽ അപ്പോഴും അതൊരു നൊമ്പരം തന്നെയായിരിക്കും .
    അതിന് ചികിത്സ തരാൻ കഴിയില്ല സാർ , ഒരു കൗണ്സിലർക്കും .
    അതുകൊണ്ട് ഇത് വായിക്കുന്ന എല്ലാവരും മനസ്സിലാക്കിക്കോ ,
    ഡിപ്രഷൻ വന്ന് ചികില്സിക്കുന്നതിലും നല്ലത് ഡിപ്രഷൻ ഉണ്ടാവാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ട്ടിക്കാതിരിക്കുക .ആരെയും ആഘാതമായി സ്നേഹിക്കാതിരിക്കുക .ആരെയും ആശ്രയിക്കാതിരിയ്ക്കുക .കഴിവതും ഒറ്റക്ക് ആരും അറിയാത്തിടത് ജീവിക്കുക .
    ഡിപ്രഷൻ അത്ര നിസ്സാരമോന്നുമല്ല

    • @muhammednaeem9921
      @muhammednaeem9921 Před 4 lety

      മരണക്കിടക്കയിൽ പോലും ഒരു നൊമ്പരമായിരിക്കും 😣.എങ്ങനെ പഴയ മെന്റാലിറ്റി തിരിച്ചു കിട്ടും ബ്രോ

  • @newhope1306
    @newhope1306 Před 4 lety +9

    മനുഷ്യൻ അല്ലെ സർ. പെട്ടന്ന് എല്ലാം മറക്കാൻ കഴിയോ??. ടൈം എടുക്കും എല്ലാം മറക്കാൻ

    • @UdayanKichu
      @UdayanKichu Před 3 lety

      കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് ഓര്‍ത്ത് ദുഖിച്ചിട്ട് ഒരു കാര്യവും ഇല്ല

    • @devikaslittleplanet1047
      @devikaslittleplanet1047 Před 3 lety

      @@UdayanKichu Sathyam.Vaikivanna thirichariv.

  • @psychologicalfactsinmalaya6724

    *കാക്കേ കാക്കേ കൂടെവിടെ....*
    *കാക്കേ കാക്കേ കൂടെവിടെ......*😁

  • @rafeequekuwait3035
    @rafeequekuwait3035 Před 4 lety +4

    എനിക്ക് ഇത് പോലെ കഴിഞ്ഞ കുറെ ദുരനു ഭ വം ഉണ്ടായിട്ട് ഉണ്ട്

  • @noushadperumanna1664
    @noushadperumanna1664 Před 4 lety +22

    ജീവിതത്തിൽ തന്റെ പാതി മരിച്ചു poyit വിഷമം അനുഭവ്ക്കുന്നവർക് sir nte കയ്യില് പരിഹാരമുണ്ടോ...... ath sir പറഞ്ഞ കൂട്ടത്തിൽ ഇല്ലാലോ

    • @user-kd2nx3de2n
      @user-kd2nx3de2n Před 4 lety +6

      ഞാൻ നിങ്ങൾ പറഞ്ഞ പോലെ ഒരാൾ ആണ്

    • @alsadathmedia452
      @alsadathmedia452 Před 4 lety +2

      noushad perumanna ഞാൻ kazinja പ്രാവശ്യം ഇതേ chodiyam ചോദിച്ചിരുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 4 lety +7

      ജീവിതം നശ്വരമാണ്.അനശ്വരമായ ജീവിതം പരലോകജീവിതമാണ്.ഈ ഭൂമിയില് ജനിച്ചവരൊക്കെ മരണത്തിന്‍െ രുചി അറിയുകതന്നെ ചെയ്യും എന്നൊക്കെ അല്ലാഹു നമ്മോടു പറഞ്ഞിട്ടുണ്ട്.
      നമ്മള് അതിനനുസരിച്ച് മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്.
      നമ്മള് പൊട്ടക്‌കിണറ്റിലെ തവളകളെപോലെ സ്വാര്‍തഥരായി,ഞാനും ന്‍െ ഭാരൃയും മക്കളും എന്നു വിചാരിച്ചു ജീവിച്ചാല്‍ ഒരാളുടെ വിയോഗം മറ്റേയാളെ തകര്‍ക്കും.
      മസ്ജിദ്friends,.morning walk friends എന്നിവര്‍ രണ്ടുപേര്‍ക്കും ഇല്ലായിരുന്നു .
      ഉണ്ടെങ്കില്‍ അവരുവഴി പലിയേറ്റീവ് പ്രവര്‍ത്തനം,പാവപ്പെട്ട കുട്ടികളുടെ പഠനം,അനാഥരുടെ വിവാഹം .വീടുപണി ഇതൊക്കെ ചെയ്യാന്‍ കൂട്ടങ്ങളെ ആവശൃമുണ്ട്.ഇതില്‍ നമുക്ക് ആഹ്ളാദം കണ്ടെത്താം.ദെെവത്തെ കുടുതല്‍ ഓര്‍ത്ത് സല്‍കര്‍മങ്ങള് ചെയ്യാന്‍ ജീവിക്കുക .
      പുഞ്ചിരിയും സലാമും ഒക്കെ സദഖയാണ് എന്നാണ് നബിവചനം

    • @mohamedsabeel.t4911
      @mohamedsabeel.t4911 Před 4 lety

      മുജീബ് Sir പറഞ്ഞല്ലോ ,
      Accept the Truth.
      ഇനി മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്ന കാര്യങ്ങളിൽ ശ്രെദ്ധ കേന്ദ്രീകരിക്കുക്ക.
      നന്ദി.

    • @shahaban8585
      @shahaban8585 Před 4 lety +1

      @@mariyammaliyakkal9719മരണം സത്യമാണ് ധീരന്റെ മരണം ഒന്നേ ഉള്ളൂ but ഞാൻ ചോദിക്കുന്നത് ജീവിക്കാൻ ധൈര്യം ഉണ്ടോ എന്നാണ് എന്റെ ചോദ്യം മരിക്കും എന്ന് പറഞ്ഞു പേടിച്ച് ജീവിച്ചാൽ അതിൽ ഒരു അർത്ഥമില്ല

  • @aziyanasar894
    @aziyanasar894 Před 4 lety +2

    Sadhguruvm David eagilman mayulla oru talkil adheham paranja vakkukal ithu thanneyayirunu☺ we are getting closer to our grave as time passes. 👍good vedio sir. Keep going❤

  • @ajeshac2860
    @ajeshac2860 Před 4 lety +3

    Sir your talks are really encouraging and inspiring.... Its very helpful to everyone.thank u so much

  • @shakkeerpp1014
    @shakkeerpp1014 Před 4 lety +1

    എന്നെ ഇത്രയും കാലം അലട്ടിയ വലിയൊരു പ്രശ്നം..god bless you sir..

  • @sreyaskumar257
    @sreyaskumar257 Před 4 lety +6

    താങ്ക് യു സർ, യാഥാർഥ്യം ഉൾക്കൊള്ളുക എന്നതാണ് പ്രധാനം

  • @noufalp5272
    @noufalp5272 Před 4 lety +7

    സാർ ഒരു സൈക്കോളജിസ്റ്റോ , സൈക്യാർട്ടിസ്റ്റോ ആവേണ്ട ആളായിരുന്നു ...

  • @EuroTraveller
    @EuroTraveller Před 4 lety +8

    ഞാൻ ഒരു പുതിയ സ്കോട്‌ലൻഡ് ട്രാവൽ വീഡിയോ upload ചെയ്യുന്നുണ്ട്. എല്ലാവരും ഇത് കഴിഞ്ഞ് ഒന്ന് കാണണം ❤️❤️❤️

    • @haseenam5909
      @haseenam5909 Před 4 lety +1

      Bro nigal 5k adichal views kurav ullat repost cheyy

  • @BtechMIXMEDIA
    @BtechMIXMEDIA Před 4 lety +4

    സൂപ്പർ നന്നായിരിക്കുന്നു

  • @SeemasCookingDiary
    @SeemasCookingDiary Před 4 lety +16

    Video itt 1 second aavumpo thanna dislike adichavare sammathikkanam ..kashtam..ethra preyojanam ulla karyangala ithil parayunne..ishtamillel video open cheyaathirunna porea ..

    • @Neethu800
      @Neethu800 Před 4 lety

      Kure new gen piller aavum...life arinju varumbol ithu thaniye kaanan varum...

  • @englishhelper5661
    @englishhelper5661 Před 4 lety +7

    My past hunting me എന്റെ ഭൂതകാലം എന്നെ വേട്ടയാടുന്നു

    • @suneeshkuttan1439
      @suneeshkuttan1439 Před 4 lety +3

      Angane vijarikanda siss athoke vittu kala athonnum ini sissinu venda namuku sahayikan kazhiyunna orupadu janmangal bhoomiyilund avarkoke kazhiyunna nthelum sahayam cheythu sandhosham kandethu

    • @rose_love_5230
      @rose_love_5230 Před 3 lety

      Correct enteyum avastha ithu thannee...anghane sambhavichallo....ennu vicharich vallathe angh tension adich irikkaalan main..😢😢😢😢

    • @devikaslittleplanet1047
      @devikaslittleplanet1047 Před 3 lety +1

      @@rose_love_5230 Njanum angana. But maximum athoke marakan sremikunnu. But chila divasam athoke over aayi vannu enne thalarthunnu.

    • @shafeeqshafeeq1476
      @shafeeqshafeeq1476 Před 3 lety

      ithil eatavum vedhana koodunath vivaham kazhinju makalundayii Shesham divorce aayi nikunavarudea vedhana😔😔.anubavikunavark athu oru kanalaanu manasinu.
      Divorce aayii one Years kazhinju enittum avaleyum moleyum orthu karayatha dhinamila ee pravasalokath irunnu😭😭😭.insha allah.
      Kaneeru Thanna padachone sandosham tharum inalangil nalea.
      Kazhivathum praarthanayil muzhukuka.
      Manasu ok aavum.elaavarkum

  • @radhikaraju3555
    @radhikaraju3555 Před 2 lety

    Sirnte talks valare nannayitund.. Manasinu orupaad samadjanam und.. Thank u so much🌹🌹

  • @izanmalik5650
    @izanmalik5650 Před 4 lety +5

    ഇടക്ക് വരുന്ന add ഒന്ന് control ചെയ്യാമോ ?

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +1

    കഴിഞ്ഞ കാലത്തെ ദുരനുഭവങ്ങൾ ഓർക്കാറേയില്ല,
    ചിലപ്പോൾ കളി കൂട്ടുകാർ ഒന്നിച്ചു എവിടേലും കൂട്ടു കൂടി സംസാരിക്കുമ്പോൾ പഴയ ദുരനുഭവത്തെ ഓർത്തു പൊട്ടി ചിരിക്കാറാണ് പതിവ്,
    ഇപ്പോളുള്ള ഇ കൊറോണ എന്ന ദുരനുഭവത്തിലൂടെ നമ്മൾ കടന്ന് പോകുമ്പോൾ പഴയ കുറേ ദുരനുഭം ഓർത്തു ഞങ്ങൾ കൂട്ടുകാർ മാസ്ക് ഒരു മീറ്റർ അകലം പാലിച്ചു പൊട്ടി ചിരിച്ചു കൊറോണയെ വെല്ലുവിളികുയാണ് ചെയ്യുന്നത്,
    😔😔

  • @preetha6002
    @preetha6002 Před 4 lety

    Good information sir.... Njn ithupolethanneyaa... Munnottu povunnathu... Njn orepaad prblms face cheyithitund.... But.. now no emotional feelings... Now I'm happy.....

  • @uniqueattitude7794
    @uniqueattitude7794 Před 2 lety

    കാക്കേ കാക്കേ എന്ന insident ഓർത്ത് ഒരുപാട് ചിരിച്ച്😀😀😀

  • @varadarajannarayanan5639
    @varadarajannarayanan5639 Před 4 lety +3

    Wounds are different...mentally and physically...some one hurt us physically we can forget but someone betray us and done lot of damage in present life what could be done...whether we have to forgive the person who had done maximum damage in terms of money .....and put us in deep trouble....okokok .is it that so easy?

  • @anandups5931
    @anandups5931 Před 4 lety +2

    Ithil ninn enikk oru karyam manasilayi sir Sadhguru vinte video yo Inner Engineering program oo attend cheythittundo.

  • @emmusthafa8723
    @emmusthafa8723 Před rokem

    സാർ. ഞാൻ ഏറ്റവും കൂടുതൽ ആത്ഥമായി സ്നേഹിക്കുന്ന ഒരു വ്യക്തി ഒരിക്കലും കളവ് പറയില്ല ചതിക്കില്ല എന്നു വിജാരിച്ച വ്യക്തി കളവ് പറയുകയും രണ്ട് പ്രാവശ്യം ചതിക്കുകയും ചൈദത് എങ്ങിനെ മറക്കും

  • @sharmilam1477
    @sharmilam1477 Před 4 lety +1

    Thank u sir for ur valuable n heartful thinking words. Thank u so much.

  • @ahan007
    @ahan007 Před 4 lety +11

    Breakup ന്റെ വേദന oh എന്റെ സാറേ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണൂല..

    • @shahaban8585
      @shahaban8585 Před 4 lety +1

      ഞാൻ ഒക്കെ easy ആയി മനസ്സിൽ നിന്ന് വലിച്ചെറിഞ്ഞു

    • @prajishkasrod2479
      @prajishkasrod2479 Před 3 lety +1

      അതെ

    • @habeebii..
      @habeebii.. Před 3 lety +1

      😃

  • @mickeymouse5192
    @mickeymouse5192 Před 4 lety +1

    Counselor charlie chaplin ntey aaradhakan ayirikim sure nice msg sir

  • @naveennangarath7752
    @naveennangarath7752 Před 3 lety

    Thank you sir Njan cigarettes node vidaparanje 6masam pinittu angayude bad habits of brain ena video kandapole manasil kayarikudiyatha ithunirthannam athinai sathathil oru marunupolum upayogichittila prejodanam sirnde video mathrem aane thank you so much sir may God bless you

  • @afsalrahman1045
    @afsalrahman1045 Před 4 lety +10

    കഴിഞ്ഞ കാലം മറക്കണമെങ്കിൽ വല്ല അൽഷിമേഴ്സും വരണം

  • @assainarmp7424
    @assainarmp7424 Před 3 lety

    സാരിന് തെറ്റി ഇന്നലെ ന്ഷ്ട്പെട്ട്ത് നാ ളെ തിരിച്ചു പിടിക്കാൻ ഇന്ന് ശ്ര മിക്കണം അവിടെ യാണ് വിജയം സാർ സോറി

  • @simim4080
    @simim4080 Před 4 lety +4

    Pazhayathorth നമ്മളെ എന്തിനു കരയണം

  • @alameencmameen1187
    @alameencmameen1187 Před 4 lety

    Njan cheruppam muthale vishamamanubhavikkunnundu pakshe njan swayam santhoshichu ennal iniyangottu pattilla karanam santhoshathinte snehathinte pratheekam ennil ninnum maranju athe umma athayirunnu aaa valiya ......

  • @fathimathhannakc6420
    @fathimathhannakc6420 Před 4 lety +1

    Sir, nerthe yeyunnelkkan nthelum tip undo? Undel onn paranju tharoo pls

  • @veenavv4383
    @veenavv4383 Před 4 lety

    Ithil comment cheytha chilar nadakkilla pattilla enoke parayunnu...ellavarum manushyar aan ellaarkum marakkanulla kazhivum thannitund...accept cheyth munnott pokunnna ethrayo perund ithinapuram prblm face cheyunnavar undenn accept cheyuka move on cheyuka...nadakkilla kollilla ennokke paranjaal ningale thanneyanu badhikuka u wil get more desp...

  • @asr2637
    @asr2637 Před 4 lety +2

    Asap online skills development ne kurchu video chyamo

  • @unaismuhammedvt6508
    @unaismuhammedvt6508 Před 4 lety +12

    ഇല്ല (മനുഷ്യന് ക്ഷമിക്കാനെ കഴിയു മറക്കാൻ കഴിയില്ല )

  • @vscreation2543
    @vscreation2543 Před rokem +1

    Thankyou for making this video

  • @samkumar9418
    @samkumar9418 Před 4 lety

    Sir... വീഡിയോ സൂപ്പർ... eattavum kidilam aa conclusion part aayirinnu....

  • @romeojuliet1235
    @romeojuliet1235 Před rokem +2

    Thanks sir...... Valuable information

  • @sharmilachandransharmilach5276

    Sir ..ee video Sir endha nerathe idaanjadhu. .sarikkum ende manassile pala depressionsjmanu Sir paranjadhu valare nanni. ..idhu palarkkum upayogappedum ennu pradheekshikkunnoo...

  • @user-om8mu6wq9e
    @user-om8mu6wq9e Před 2 lety

    Sir vallatha vedhanayil aarnnu ipo mansin sukam

  • @soulsoundmusic31
    @soulsoundmusic31 Před 4 lety

    Oru video venam veruthe ee lockdownil irikkunna samayath phn addict akathe engane usefull thoughts undakkam

  • @sudhaa6698
    @sudhaa6698 Před 4 lety +3

    നല്ല വീഡിയോ ♥️♥️👍👍

  • @deepuu8904
    @deepuu8904 Před 4 lety +1

    E video enik vendiya...thanks..

  • @mohammadsafvanmutthu1536

    എനിക്ക് ഒരുപ്രാവശ്യ ഘ്യസ്സ് കയറി ശോസം കിട്ടാതെ ആയി ഇപ്പളും അത് ആലോജിച് yedangheran

  • @neemak8417
    @neemak8417 Před 4 lety

    Last sentences are very great sir. Njan app download cheythu.. Cash vellom pay cheyano? Njan athil oru expert n msg ayachu. But didn't get eny reply

  • @Yaqeen274
    @Yaqeen274 Před 4 lety +2

    I also need a councilling...nk Fibromialgia aanu...nalla pain aanu...vedana paryunnond...palareethylm veetkarm elllrm ottapedthunnu....depression tablet kazhcht polum so depressed😔😔..motivation videos kandittm marunnnillla sirr😣😩

    • @Yaqeen274
      @Yaqeen274 Před 4 lety

      @@manumani777 Ezact,Gabagesic plus,Pentanerv,Exzilor....ithrem aanu ipo Fibromialgiakku tharunnth

    • @manumani777
      @manumani777 Před 4 lety

      Exzilor mattiyittu nexito 10 kazhikku

    • @shahaban8585
      @shahaban8585 Před 4 lety +1

      ഞാൻ ഒരു കൊച്ചു ഹിറ്റ്ലർ ആണ് പിന്നെ മനുഷ്യൻ നന്നാവുന്നത് സാഹചര്യം നല്ലതാണെങ്കിൽ മാത്രം എന്റെ നാട്ടുകാർ ഒക്കെ കഠിന മനുഷ്യന്മാർ ആണ് അപ്പോ എന്റെ അവസ്ഥ പറയണോ ഇൗ നശിച്ച നാട് വിട്ട് അന്യ നാട്ടിൽ പഠിക്കാൻ പോയപ്പോൾ ആണ് കുറച്ച് കൂടെ ഞാൻ നല്ല സ്വഭാവം ആയത്

    • @Yaqeen274
      @Yaqeen274 Před 4 lety

      @@manumani777 ok

    • @Yaqeen274
      @Yaqeen274 Před 4 lety

      @@shahaban8585 ath sheryanu bro...

  • @naseemanasee2279
    @naseemanasee2279 Před 4 lety

    sir എനിക്ക് കഴിഞ്ഞ് പോയ കാലങ്ങളെക്കുറിച്ച് ഓർമ്മിക്കയോ
    അതോർത്ത് സങ്കടപ്പെടുകയോ, നിരാശപ്പെടുകയോ ഒന്നും ചെയ്യുന്നില്ല
    കാരണം ഞങ്ങൾ തമ്മിൽ പിരിയേണ്ടത് ജീവിതത്തിൽ അനിവാര്യമായിരുന്നു പക്ഷേ
    പ്രതീക്ഷിക്കാത്ത അത്ര പെട്ടെന്ന് തന്നെ ഞങ്ങൾക്ക് രണ്ട് വഴിക്ക് പോകേണ്ടി വന്നു പക്ഷേ അതൊന്നും ഓർത്ത് ദു:ഖിക്കാറില്ല ഞാൻ
    പക്ഷേ എന്റെ പ്രശ്നം ഞാനിപ്പോഴും ആളെ ഉറക്കത്തിൽ സ്വപ്നം കാണുന്നു ഉണർന്ന് കഴിഞ്ഞാൽ മനസ്സിന് വല്ലാത്തൊരു അസസ്ഥതയാണ് എന്താണതിന് പരിഹാരം😢😢

    • @shanaspmohammed8325
      @shanaspmohammed8325 Před 2 lety +1

      പുതിയ, നല്ലൊരാൾ വരാനുണ്ട്...
      അപ്പോൾ പഴയ ഓർമകളുടെ ഭൂതം ഒന്നുമല്ലാതെ ആകും.. 🙂
      All the best

  • @ijasikku1706
    @ijasikku1706 Před 4 lety +1

    *💪BREAK THE CHAIN💪*
    ..stay home..stay safe
    We will survive..
    ..കമന്റോളികൾക്ക്..............ജയ്
    8618

  • @muhammadrazin1106
    @muhammadrazin1106 Před 4 lety +1

    കുട്ടികൾക്കുള്ള Dyslexia പ്രോബ്ലത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @anassubair3102
    @anassubair3102 Před 4 lety

    Ippazhum anuphavichu kondirikayanenkilo erattuperuvilikunnathu. Ethra sramichittum deal cheyyan pattunnila enthu cheyyum

  • @jjohn9630
    @jjohn9630 Před 4 lety +1

    Thanku...

  • @Fidhaa._
    @Fidhaa._ Před 4 lety +1

    Thank you sir this vedio most affect me

  • @sarithai8998
    @sarithai8998 Před 8 měsíci +1

    Superb sir

  • @anithanair7741
    @anithanair7741 Před 4 lety

    Very good messages you are gving to every one . Thanks.

  • @aswathysathyan3629
    @aswathysathyan3629 Před 11 měsíci

    Mansinu nalla sugham thank you sir

  • @soulsoundmusic31
    @soulsoundmusic31 Před 4 lety

    Allathe samayath veruthe irikkanelum oru day kazhiyumbol thonnum innathe day enthe ingane orumathiri ayi so pls recommended a video from you sir

  • @bincymanudavid9429
    @bincymanudavid9429 Před 4 lety

    Sir വളരെ ഉപകാരപ്രദമായ vedio

  • @nizargabbani2013
    @nizargabbani2013 Před 4 lety +1

    Marakkan pattathath enth cheyyum.

  • @Shiyastheloco
    @Shiyastheloco Před 4 lety +2

    I would like to breakup with my lover
    But i cant breakup why

  • @minisurendran3124
    @minisurendran3124 Před 2 lety

    Sir, really very usefull speach, becouse felt lonelynes.

  • @amjathamina561
    @amjathamina561 Před 4 lety

    Sir ninghal oru athiyapakan ayathu Kondum ,eanik ariyathathu Kondum ,chothikukayan 12 exam veetilirun Padinkan patumo eanik daily classin pokan pattathathukondan. Ente veedu kannur aan .njhan married aan .eanik
    Age 20.plz reply .ithu ente life aan.

  • @vidyasunil9753
    @vidyasunil9753 Před rokem +1

    Thanks😌😌😌😌

  • @hari7536
    @hari7536 Před rokem +1

    Thank you universe

  • @rajalakshmip.r9343
    @rajalakshmip.r9343 Před 4 lety

    Your veadiyios are very useful and helpful really nice keep it up.

  • @Jordhan-zj7ur
    @Jordhan-zj7ur Před 4 lety +1

    Thank you sir

  • @arshidarshi-oy6fo
    @arshidarshi-oy6fo Před 7 měsíci

    Thankyou sir good knowledge

  • @farhanvlogs9034
    @farhanvlogs9034 Před 4 lety

    Sir enikkoundoru friend alla, ente chunk, alla ente ellaam ellam, pakshe avantadth ninnu cheriya oru kaaryam madhi njan full down avaan, enikk ath sahikkaan kayitillA njanenthu cheyyum sir......

  • @fathima___6913
    @fathima___6913 Před 4 lety +5

    🙄kazinj poyaa kalath enik oru thengem sambavichittilla😪
    Endhelum undayrnnel ee video noki marakkamaayrunnu😏

    • @arshadabdul1927
      @arshadabdul1927 Před 4 lety +3

      Fath_ ima you are the luckiest person

    • @fathima___6913
      @fathima___6913 Před 4 lety

      @@arshadabdul1927 yaa i knw that..

    • @ct6689
      @ct6689 Před 4 lety

      Njan sis inte comments idaikku kaanarundu😊 such a positive person...thaangale pole ullavarkku success sure aanu👍...namukku eppozhum tension um sadness okkeya🙂

    • @fathima___6913
      @fathima___6913 Před 4 lety +1

      @@ct6689 athokke oroo alkaarde mentalty alle ?
      Tensions illatha manushyar illaa ...
      Nammal vijaarikkum cherya kuttigalk onnum tensions illaanh...pakshe avark avarudedhaaya kunj kunj problems undaaum...nammal valarumbo prashnangalum valarum...
      Onh vijaarichal madhee "endh thanneyaayalum 1 week kaziyumbo ath automatically aait solve aaum...tension adichit oru karyom illaanh"
      😅

    • @ct6689
      @ct6689 Před 4 lety

      @@fathima___6913 sheriya😄 thanks for the motivation 😊

  • @Neethu800
    @Neethu800 Před 4 lety

    Valare prayojanam ulla video....