പിന്നെ ചെയ്യാം പിന്നെ ചെയ്യാം എന്നുള്ള മടി മാറ്റാനുള്ള മനശാസ്ത്ര വഴികൾ |MTVLOG|How to control lazine

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 637

  • @MTVlog
    @MTVlog  Před 5 lety +101

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

    • @chekuisright535
      @chekuisright535 Před 5 lety +1

      ഞാൻ എന്ജിനീറിങ് കഴിഞ്ഞു 2 കൊല്ലമായി ഇപ്പോൾ 6 മാസമായി ജോലിയില്ലാതെ ഇരുകുന്നു..ജോലിചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ total blank anu mind

    • @rafimuhammed1595
      @rafimuhammed1595 Před 5 lety

      @@chekuisright535 6 വർഷായി 3G ആയി കെടക്ക്ന്ന നുമ്മളും ഈ നാട്ടിലുണ്ട് ഭായി

    • @saleenamujeeb4633
      @saleenamujeeb4633 Před 4 lety +2

      Vannam kurakkanulla whatsup group undo friends

    • @alimonsvlog3395
      @alimonsvlog3395 Před 4 lety

      MT Vlog hi

    • @bintothomas7075
      @bintothomas7075 Před 4 lety

      Kanan madythonunu

  • @saleenasaleena7326
    @saleenasaleena7326 Před 4 lety +486

    smart ഫോൺ വന്നതിനു ശേഷം മടി കൂടിയവർ ഉണ്ടോ

  • @umairt957
    @umairt957 Před 5 lety +426

    സത്യം പറഞ്ഞാ ഈ വീഡിയോ തന്നെ പിന്നെ കാണാമെന്ന് വിജാരിച്ച് മാറ്റി വച്ചവരുണ്ടോ 😊😊😊
    Watch to later lekk add cheyth വച്ചിട്ടുണ്ട് 😌😌😌

  • @muhammed_rahif
    @muhammed_rahif Před 5 lety +744

    മടിയുള്ള മഹാന്മാർ മടികൂടാതെ ഈ ഒരു കയ്യിനെ നീല ആകിക്കെ...
    👇👍

  • @saluzakkariya3693
    @saluzakkariya3693 Před 5 lety +660

    പഠിക്കാൻ മടിയുള്ളവർ ഇവിടെ ഒന്ന് നെക്കിട്ട പോ 👍

    • @kms4810
      @kms4810 Před 5 lety +11

      അതിനും മടിയാണ്

    • @muhsinkvt3516
      @muhsinkvt3516 Před 5 lety

      😀

    • @vedhaclick9547
      @vedhaclick9547 Před 5 lety +1

      Njanum

    • @nihananesrincm6361
      @nihananesrincm6361 Před 5 lety

      😎😎

    • @nashasanu4247
      @nashasanu4247 Před 4 lety +3

      ഞാൻ എനിക് എപ്പോഴും അടി ആണ് ഒരു കാര്യം പറഞ്ഞാൽ പോലും മടിയാണ് പഠിക്കാൻ തീരുമാനിക്കും വെച്ച് പഠിക്കില്ല ഞാനത് പിന്നാക്കം പിന്നാക്കം അതാണ് എന്റെ മനസ്സിൽ ഉണ്ടാവുക

  • @mohammedmansoor7365
    @mohammedmansoor7365 Před 5 lety +241

    ഇത് കേട്ട് ഞാൻ നാളെ മുതൽ നന്നായി കോളാം എന്ന് കരുതിയവർ ഉണ്ടോ?

  • @ayyoobtech7949
    @ayyoobtech7949 Před 4 lety +187

    അലാറം വെച്ചു പിന്നെയും 10മിനുട്ട് കൂട്ടി വെക്കുന്നവർ ഉണ്ടോ

  • @jeswinstephen578
    @jeswinstephen578 Před 5 lety +565

    വീഡിയോ മൊത്തം കാണാൻ പോലും മടി ulla mess ഞാൻ 😁🤩

  • @Johnbibinjose
    @Johnbibinjose Před 5 lety +71

    മടി മാത്രം... ഇനി മാറും.. sir.
    തുടക്കം മുതൽ സർനെ ഞാൻ നേരിട്ടു കണ്ടിട്ടില്ല എങ്കിലും എന്റെ ഗുരുനാഥൻന്റെ സ്ഥാനം ഉണ്ട് സർ ന്

  • @platinumplatinum516
    @platinumplatinum516 Před 4 lety +6

    ഈ അറിവ് തരുന്ന സാർക്ക് ദൈവം അനുഗ്രഹിക്കുമാറാകട്ടെ അങ്ങനെ പ്രാർത്ഥിക്കുന്നവർ നീലം മുക്കി പോ

  • @sandeepunni8540
    @sandeepunni8540 Před 5 lety +91

    ഇത് എന്നെ ഉദ്ദേശിച്ചാണ്
    എന്നെ മാത്രം ഉദ്ദേശിച്ചാണ്... 😁😁

    • @MrSssree
      @MrSssree Před 5 lety +1

      Enik ithu muzhuvanum und...

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +150

    *മടിയമ്മാർ ഉണ്ടകിൽ സമയം കിട്ടുമ്പോൾ karthik surya യുടെ ചാനലിൽ കയറിയാൽ മതി എത്ര വലിയ മടി പോയിക്കിട്ടും*

    • @aswathyaswathy2808
      @aswathyaswathy2808 Před 5 lety

      ?

    • @ayswaryaaishu4586
      @ayswaryaaishu4586 Před 5 lety +12

      Evde nokiyalum undallo

    • @muhammedshaheel2174
      @muhammedshaheel2174 Před 5 lety +8

      Pulli vere levalan

    • @fathimasuhra721
      @fathimasuhra721 Před 5 lety +1

      @Game Tube hehe

    • @user-mj3ng5yj7f
      @user-mj3ng5yj7f Před 5 lety +15

      ഇത് യൂട്യുലെ കുമ്പിടിയാണ് ഏത് വീഡിയോലും ഇവരുടെ കമന്റ്‌ ഉണ്ടാവും സത്യത്തിൽ നിങ്ങളാരാ ?

  • @shameralii
    @shameralii Před 5 lety +89

    കരിക്കിന് ശേഷം "നിസാരം "

  • @sreeragr7221
    @sreeragr7221 Před 4 lety +29

    സർ ഒരു വലിയ വഴികാട്ടി ആണ് , ഒരുപാട് നന്ദി സർ 🙏🙏

  • @archap4580
    @archap4580 Před 3 lety +38

    പഠിക്കണം എന്നുണ്ട്. പക്ഷേ പറ്റണില്ല. Book കൈയ്യിൽ എടുക്കുമ്പോ ഉറക്കം വരും. Phone നോക്കാൻ ഒരു പ്രശ്നവും ഇല്ല

  • @noufal2436
    @noufal2436 Před 5 lety +28

    സർ ,
    സൂ.....പർ
    ഞാൻ മുഴുവൻ കേട്ടു.
    വല്ലാത്തൊരു +ve feel.

  • @zeeshanzarasworld2496
    @zeeshanzarasworld2496 Před 5 lety +101

    എന്നേക്കാൾ വലിയൊരു മടിയത്തിയെ ഞാൻ കണ്ടിട്ടില്ല....im n tooo sad about it.... but i can't

  • @sreeram2340
    @sreeram2340 Před 4 lety +10

    Reasons for procrastination or laziness :
    Regret feeling, tiredness, internal shame, social anxiety , fear of failure, uncertainty
    Tips to overcome :
    1. Have a to-do list
    2. It is okay to be ' less than perfect '
    3. Ask yourself "what do you gain/lose by procrastination? "
    4. Identify the value of work.
    5. Give yourself time to be lazy after work(1:3)

  • @thabsheerm4169
    @thabsheerm4169 Před 5 lety +84

    സുബ്ഹ് നിസ്കാരം ചെയ്താൽ ഉണ്ടാകുന്ന ഗുണത്തെ കുറിച്ച് നമ്മൾ ഓർക്കണം

    • @ayshuayshu7731
      @ayshuayshu7731 Před 5 lety +2

      @@naveenkm1431
      Nee poda

    • @ayshuayshu7731
      @ayshuayshu7731 Před 5 lety +4

      @@naveenkm1431
      Entee allahu ne aarkum kollan pattilla. ... Allahu akbar

    • @thabsheerm4169
      @thabsheerm4169 Před 5 lety +15

      @@naveenkm1431 അല്ലാഹു മുസ്ലിം സമുദായത്തിന്റെ മാത്രം ദൈവം അല്ല സഹോദര ഈ ലോകത്തുള്ള സകല ചാരചരങ്ങളുടെയും ദൈവമാണ് രക്ഷിതാവാണ് . Be communist എന്ന് നീ പറഞ്ഞു ആദ്യം നീ നിന്റെ ശരീരത്തിലേക്ക് തന്നെ നോക്ക് നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത വിധത്തിലാണ് അത് രൂപകൽപ്പന ചെയ്തത് അല്ലാതെ ഈ ലോകത്തിലെ എല്ലാം തനിയെ പരിണമിച്ച് ഉണ്ടായതല്ല അതിന്റെ പിന്നിൽ ഒരു വലിയ അതിർഷ്യ ശക്തിയുണ്ട്, എന്ന് ഞങ്ങൾ വിശ്വസിക്കുന്നു . ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ പറയരുത് .നമ്മൾ കേരളകരാണ് നമ്മൾ എല്ലാം ഒറ്റ കെട്ടാണ്

    • @arjunwarrier2857
      @arjunwarrier2857 Před 3 lety

      @@thabsheerm4169 ഈ അദൃശ്യശക്തിയിൽ ഞാൻ വിശ്വസിക്കുന്നില്ലെങ്കിലോ.... യുക്തിപരമായി ചിന്തിക്കുമ്പോൾ ഈ മണ്ടത്തരത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല

  • @vks2600
    @vks2600 Před 2 lety +12

    ഇത് മുഴുവനും കാണാ൯ തന്നെ എന്തൊരു മടിയ😇

  • @riscorisco4961
    @riscorisco4961 Před 5 lety +20

    E madi karanam pala karyangalum chiyan pattatavar evide like chiyuga

  • @sabirpnd
    @sabirpnd Před 5 lety +95

    സത്യം..
    ഈ പറഞ്ഞത് മുഴുവനും ഒത്തിനിണങ്ങിയ ഒരാളാണ് ഞാൻ😶

  • @HeYLeL-JS
    @HeYLeL-JS Před 5 lety +12

    ഈ പറഞ്ഞ മടി എല്ലാം എനിക്കും ഒണ്ട്. എഴുതിവെക്കാനും റിമൈൻഡർ വെക്കാനും എണീക്കാൻ അലാറം വെക്കാനും മടിയാണ്. എനിക്കു ഒരുകാര്യത്തിലും എനർജി ഇല്ല ഡയറി ഇല്ല. Handwriting കാരണം njan കുറെ ബുദ്ധിമുട്ടി
    .എനിക്കു എന്നോട് ചോദിക്കാനൊള്ള ക്ഷേമ ഇതുവരെ വന്നിട്ടില്ല. കൃത്യ നിഷ്ഠ ഇല്ല. Njan ജോലി ചെയ്യും bt കുളിക്കില്ല നഖം വീട്ടില. Full ഉറക്കം. മൊബൈൽ മാത്രം ജീവിതം.ചിന്ത എനിക്കു വരൂല sir. . ഞിങ്ങൾ പറഞ്ഞ കാര്യം valaare correct aanu njan oru മുഴു മടിയനാണ് 👍👍👍👍👍👍👍👍👍👍👍👍👍👍

    • @greeshmapmenon3056
      @greeshmapmenon3056 Před 5 lety +2

      Just check your thyroid... Over sleeping can be due to thyroid variation...

    • @nisam1637
      @nisam1637 Před 5 lety +1

      ഉണ്ണി supet ആണല്ലോ

    • @adhi6042
      @adhi6042 Před 3 lety

      @@greeshmapmenon3056 തൈറോയ്ഡ് indenkil ഇതൊക്കെ indavumo

    • @greeshmapmenon3056
      @greeshmapmenon3056 Před 3 lety +1

      @@adhi6042 my brother had the same situation and undergone thyroid treatment.

    • @ismailck4049
      @ismailck4049 Před rokem

      സഹോദരാ.... വാട്സാപ്പിൽ വരുമോ.?
      എട്ട് ഒന്ന് ഒന്ന് മൂന്ന് എട്ട് മൂന്ന് പൂജ്യം ഒന്ന് ഒന്ന് രണ്ട് .എൻ്റെ നമ്പർ
      നമ്പർ എഴുതുന്നത് സെൻ്റാവുന്നില്ല
      അത് കൊണ്ടാണ് ഇങ്ങനെ അക്കങ്ങളിൽ എഴുതിയത്....
      ദയവായി .....

  • @jaleelkk001
    @jaleelkk001 Před 5 lety +13

    ഈ വിഡിയോ ഞാൻ നാളെ ഫുള്ളായി കാണാം
    ഇന്ന് എന്തോ ഒരു ഇത് 😌🤓

  • @ashique1069
    @ashique1069 Před 5 lety +11

    ഇതിൽ പറഞ്ഞ എല്ലാ മടിയും ഉള്ളത് ഞാൻ മാത്രമാണോ??

  • @_asif_mohmd
    @_asif_mohmd Před 5 lety +131

    E vedio kaanaam enn vicharichappothanne.....pinne kaanam enn thonniyavar Indo......🙈🙈😆😆🤪

  • @smmathstopper712
    @smmathstopper712 Před 5 lety +4

    ഇത് കാരണം ഒരുപാട് plans എല്ലാ സൗകര്യങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും ശരിയ്ക്ക് ചെയ്യാൻ കഴിയാതെ പോയിട്ടുണ്ട് ....
    Thanks a lot for this valuable suggestions.

  • @mammioc9807
    @mammioc9807 Před 5 lety +9

    പലർക്കും പല മടികൾ ആണ് മടിയില്ലാത്തവരായി ആരെലും ഉണ്ടോ?
    ഒന്ന് കാണാൻ...
    ഇപറഞ്ഞ എനിക്കും മടിയാണ്

  • @abi_kl20
    @abi_kl20 Před 5 lety +7

    ഞാൻ അറിഞ്ഞതിൽ ലോകത്തിലെ ഏറ്റവും വലിയ മടിയൻ ഞാൻ ആണ് വയസ്സ് 30 , 24 വയസ്സു തൊട്ട് PSC ക്ലാസ്സിൽ പോകാണം എന്ന് വിച്ചരിച്ചു 6 വർഷം ആയി നടന്നില്ല ....

    • @reshmirajan6763
      @reshmirajan6763 Před 5 lety +1

      Mee tooo😆വയസ് 29. Psc ക്ലസ്സ്നു പോണം എന്നു വിചാരിക്കുന്നു. ഈ മടി കാരണം പോയില്ല 😜

    • @achusathyan9727
      @achusathyan9727 Před 4 lety

      @@reshmirajan6763 samayam kazhinjittilla.Ini thodangiyalum mathi.gud luck

  • @shareef.shareef8208
    @shareef.shareef8208 Před 5 lety +32

    ഈ സാധനത്തിൻറ്റ പേര് മടിയ??? എനിക്കുണ്ട് നാളെ നാളെ

  • @nwsworld6498
    @nwsworld6498 Před 5 lety +33

    ഈ വീഡിയോ കാണുന്നത് നാളെ ആകാമെന്ന് വെച്ചു 😂😂😂

  • @AnwarMuhammad709
    @AnwarMuhammad709 Před 5 lety +8

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ എന്തൊരു മടി🤣😂

  • @prejuhariharan2357
    @prejuhariharan2357 Před 4 lety +2

    മടി നമ്മുടെ ജീവിതത്തെ തന്നെ മടിയനക്കും. നല്ലൊരു മെസ്സേജ് ആണ്

  • @aiswaryakrishnascreation8754

    Plan ചെയ്താൽ അന്നത്തെ ദിവസം എന്നത്തേക്കാളും കഷ്ടമയിരിക്കും. അന്ന് ഒന്നും നടക്കില്ല. എന്നത്തീനേക്കൾ മടി ആയിരിക്കും😭😭😭

  • @vettrimaaran1522
    @vettrimaaran1522 Před 5 lety +9

    Adhyam Like adikkum ennitte video kaanu😊.adipoli video sir👏

  • @raihanakk7760
    @raihanakk7760 Před 5 lety +18

    എന്റെ ഓഫീസിൽ എന്നിക്ക് ഏറ്റവും ഇഷ്ടം മടിയന്മാരെയാണ്.
    കാരണം അവർ ഓരോ പ്രൊജക്റ്റും മടി കാരണം പെട്ടന്ന് തീർക്കും
    - ബിൽ ഗേറ്റ്സ്

    • @abdulkabeernv177
      @abdulkabeernv177 Před 5 lety +4

      Madi Karan pettann theerkum ennalla...ath easy Aakan Ulla ideas undakum ennan

  • @abdulshaheen8484
    @abdulshaheen8484 Před 5 lety +6

    Ee വീഡിയോ പിന്നെ കാണാം എന്നു ആദ്യം കരുതിയ le ഞാൻ

  • @jinnymathew4681
    @jinnymathew4681 Před 5 lety +13

    Ente main prblm aanu...thnk u sir😊😊😊

  • @mohammedmansoor7365
    @mohammedmansoor7365 Před 5 lety +6

    മടി കാരണം കൂട്ടി വെച്ച കാര്യങ്ങൾ ഒന്നിച്ച് ചെയ്യുന്നതാണ് എനിക്കിഷ്ടം ഇത്തിരി പ്രയാസപ്പെട്ടാലും

  • @kannankk4465
    @kannankk4465 Před 3 lety +2

    ഈ viedo കണ്ടപ്പോൾ തന്നെ എന്തെ മടി മാറി.😊😄 എനിക്ക് എന്തേലും ചെയ്യാൻ തോന്നുന്നു 😊thank you very much. For this useful video 👏👍

  • @vigneshm2246
    @vigneshm2246 Před 5 lety +6

    എന്റെ നിത്യ ജീവിതത്തിൽ ഉള്ള
    സംഭവങ്ങൾ ആ നേരത്ത് വീഡിയോ ആയി വരുന്നു ഈ ചാനലിൽ

  • @noufal437
    @noufal437 Před 5 lety +11

    എനിക്ക് മടി ഒരു trend ആയിരിക്കുന്നു

  • @tastymalayalam1487
    @tastymalayalam1487 Před 4 lety +1

    ആരാണാവോ ഇങ്ങനത്തെ നല്ല നല്ല വീഡിയോസിനൊക്കെ unlike ഇടുന്നെ.
    അവരൊക്കെ മടിയന്മാർ ആവും.അതുകൊണ്ട് ഈ വീഡിയോ അവർ ലൈക് ചെയ്യാത്തെ.😎😎😎😎😎💪💪

  • @musthakeemnt1579
    @musthakeemnt1579 Před 5 lety +61

    മടി കൂടാതെ Vdo മുഴുവൻ കണ്ടവർ ആരൊക്കെയുണ്ട്😂😂👍

    • @ARcubeboy
      @ARcubeboy Před 2 lety

      Njan 🙂 ente madi mari 🔥🔥🔥

  • @JainasVlog999
    @JainasVlog999 Před 5 lety +31

    Fear of failure engane mattam ....oru video chaiyumo

    • @MTVlog
      @MTVlog  Před 5 lety +13

      Ok

    • @geetha.kavalan9150
      @geetha.kavalan9150 Před 5 lety +8

      @@MTVlog @ thank You sir. And waiting for that.😀😀😀😀

    • @___hafeez_x
      @___hafeez_x Před 5 lety +1

      Hard work and confidence is the best medicine to kill the disease of failure

  • @hassanfahadpk
    @hassanfahadpk Před 5 lety +17

    ചെയ്യേണ്ട ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാൻ സൗകര്യം ഉണ്ടായിട്ടും ചെയ്യാതിരിക്കുന്നതിനേയാണ് മടി എന്നു പറയുന്നത്.

  • @user-kl5gv9sn9i
    @user-kl5gv9sn9i Před 5 lety +19

    കമെന്റ് എഴുതാൻ എനിക്ക് ഭയങ്കര മടിയാണ്.

  • @adhiliyascreatedbyshirin55

    Lakshyabodham ullavarkku madi Ellaam thaane marum.... Jeevidhathil oru aim um illyaathavaraanu madiyan maar aakunnadhu...

  • @fuhaadsaneen6167
    @fuhaadsaneen6167 Před 3 lety +1

    ഇൗ vedio ആദ്യം കണ്ടപ്പോൾ പിന്നേകാണാം എന്ന് കരുതി save to watch later ആക്കി വച്ച ഞാൻ 😌

  • @hasnaharisn8369
    @hasnaharisn8369 Před 5 lety +2

    എനിക്കും ഭയങ്കര മടിയാണ് ഞാൻ വെയിറ്റ് കുറക്കാൻ കുറെ കാലമായി എക്‌സൈസ് ചെയ്യാൻ തുടങ്ങിട്ട് 2ദിവസം ചെയ്യും പിന്നെ മടിച്ചു നില്കും അലാറം വെക്കും പിന്നെ അത് ഓഫാക്കി പിനേം കിടക്കും .. ഡെയ്റ്റ് ച്ചയാണ് ഒരുങ്ങും പക്ഷെ നല്ല ഫുഡ് കാണുമ്പോൾ നാളെ നാളെ നീണ്ടു നീണ്ടു ഇപ്പോൾ കുറെ നാളെ ആയി 😒

    • @nisam1637
      @nisam1637 Před 5 lety

      ഫുഡ് കഴിച്ചോ, ബിരിയാണി കഴിക്കുമ്പോ ഫുൾ കഴിക്കരുത്, half കഴിക്കുക, ഫുൾ ആയിട്ട് നിർത്തിയാൽ അതിനൊക്കെ പലിശ പോലെ പിന്നെ തിന്നു തീർക്കും, പിന്നെ തടി ഉള്ളത് ഒരു മോശം കാര്യം അല്ല,,

    • @achusathyan9727
      @achusathyan9727 Před 4 lety

      Ente same avastha

  • @arabianarts630
    @arabianarts630 Před 5 lety +7

    ഉപകാരപ്പെടുന്ന
    വീഡിയോ👍👍👍

  • @seenasudheer1098
    @seenasudheer1098 Před 5 lety +64

    Sir , full time iam playing in phone .so how to control it???

  • @fathimasuhra721
    @fathimasuhra721 Před 5 lety +8

    ഏതായാലും sir ന്റെ വീഡിയോസ് കാണാൻ മാത്രം മടിയില്ല 😊

  • @thebox7954
    @thebox7954 Před 5 lety +29

    Sir oru crowdine face cheyyumbol undaakunna bayam engene illatheyakkam video cheyyamo?

    • @thebox7954
      @thebox7954 Před 5 lety

      Oru pothu paripaadi cheyyan thanne fear aan (schoolilvallathum undakumbol)

    • @thebox7954
      @thebox7954 Před 5 lety

      Thanks for 😅❤️ sir

    • @royaltechmalayalam4909
      @royaltechmalayalam4909 Před 5 lety

      🤔🤔

    • @dileepn1228
      @dileepn1228 Před 5 lety +3

      Chumma poi oru 4 thavana crowdine face chythamathi, pedi marikkolum.... vere vazi undunu thonnunilla🙂

    • @vijayakumari3230
      @vijayakumari3230 Před 4 lety

      ഇത്തരം ശീലങ്ങൾ എനിക്കുമുണ്ട്

  • @shask3153
    @shask3153 Před 4 lety +3

    Padikkanam ennu plan Cheithittu madi pidichu you tube nokkunna njan

  • @fathimasuhra721
    @fathimasuhra721 Před 5 lety +12

    Function ഒക്കെ പോവാൻ ഒരു തരം മടിയാണ്. ഒരു പേടി പോലെ അതെങ്ങനെ മാറും

    • @kaafila4243
      @kaafila4243 Před 5 lety +1

      Same I hade same problem but now is ok njan enth cheythu ennariyanamenkil Contact me

    • @fathimasuhra721
      @fathimasuhra721 Před 5 lety

      @@kaafila4243 എങ്ങനെ?

    • @rakeshvr8220
      @rakeshvr8220 Před 5 lety

      @@kaafila4243 hii plz whats up num

    • @tastebudsfoodstories
      @tastebudsfoodstories Před 5 lety +3

      nannayi veruppikkathe orungi iranginokkoo.... orutharam confidence kuravukondaanithu sambhavikkunnathu .......

    • @shameerhassan4689
      @shameerhassan4689 Před 5 lety

      Fathima Suhra hi lam ajana

  • @esevanakendram
    @esevanakendram Před 5 lety +3

    കമന്റ്‌ വായിക്കാൻ മടി.പക്ഷെ കമന്റ് വായിച്ചു മറുപടി കൊടുക്കാൻ ഉത്തരവാദിത്തം ഉണർത്തി കൊണ്ടിരിക്കുന്നു.അത് കൊണ്ട് കമെന്റ്സ് വഴിക്കാതിരിക്കാതെ പറ്റത്തില്ല .

  • @navasmangaladan5038
    @navasmangaladan5038 Před 5 lety +3

    90% due to Depression or anxiety, To do list is super ide

  • @biggbossmalayalamlive4319
    @biggbossmalayalamlive4319 Před 5 lety +13

    *ഈ വീഡിയോ ഒക്കെ പണ്ടേ ചേട്ടൻ ഇട്ടായിരുന്നേൽ ഈ കമന്റ് വായിച്ചുകൊണ്ട് ഇരിക്കുന്നവരുടെ കൂട്ട് മൊബൈലിൽ കുത്തികൊണ്ടു ഞാൻ ഇരിക്കേണ്ടീ വരില്ലായിരുന്നു* 😯

  • @abhiramv.s1783
    @abhiramv.s1783 Před 5 lety +9

    Super video sir. ഇത് നമ്മളെല്ലാം ഫേസ് ചെയ്യുന്ന കാര്യമാണ്

  • @AvengersVLOG-yj7re
    @AvengersVLOG-yj7re Před 2 lety +1

    അത് സത്യമാണ് സാർ നാനും അങ്ങനെയായിരുന്നു

  • @vishnurchirangara4807
    @vishnurchirangara4807 Před 5 lety +2

    മടി കാരണം ഈ 12മിനിറ്റ് വീഡിയോ ഫുൾ ഒറ്റ ഇരിപ്പിനു കാണാൻ പറ്റണില്ല😢

  • @salwasalusalwa6987
    @salwasalusalwa6987 Před 4 lety +5

    നാളെ എക്സാം ഉണ്ടായിട്ടു മടി കാരണം പഠിക്കാതെ ഈ വീഡിയോ മൊത്തം ഇരുന്ന് കാണുന്ന ഞാൻ 😎😎

  • @Unknown-xj2qe
    @Unknown-xj2qe Před 5 lety +4

    I have requested this subject before . thank you so much sir , its really informative and inspiring

  • @zennuzennu5157
    @zennuzennu5157 Před 5 lety +1

    Ee video enikk vendy undakkiya pole, 🤗🤗innu thanne todo list thayyarakkanam💪💪

  • @moraashiii3380
    @moraashiii3380 Před 5 lety +10

    'Madiyan mala chumakkum'______. Aaro paranjittund...

  • @aravindsubhash3740
    @aravindsubhash3740 Před 5 lety +10

    njn first first firsteee...

  • @nycilah7050
    @nycilah7050 Před 5 lety +2

    Yes ini muthal Madi maximum avoid cheyyan shramikkum. Thank you sir MT vlog ❤️

  • @tomjose1723
    @tomjose1723 Před 5 lety +3

    എങ്ങനെ എങ്കിലും social anxiety ഒന്നു മാറ്റി എടുക്കാൻ സഹായിക്കണമേ😔😔

  • @miraclemalayalam
    @miraclemalayalam Před 5 lety +4

    എനിക്കു പഠിക്കാൻ ഭയങ്കര മടിയാണ്

  • @abdulazeezazeez5224
    @abdulazeezazeez5224 Před 5 lety +2

    സാർ. ഈ വീഡിയോ കാണാൻ മടിയാവുന്നു പിന്നെ കാണാം പിന്നെകാണാം എന്ന് തോനുന്നു😎

  • @abhijithunni5186
    @abhijithunni5186 Před 5 lety +1

    Sir,
    Students ന് life goal or aim set ചെയ്യേണ്ടതെങ്ങനെ എന്ന ഒരു video ചെയ്യോ...

  • @sreenidhim1548
    @sreenidhim1548 Před 3 lety +1

    ഈ വിഡിയോ തന്നെ ലാസ്റ്റ് ആവുമ്പോൾ ഫാസ്റ്റ് അടിച്ചു കണ്ടവർ ഉണ്ടോ 🤔!?

    • @Sriji_Ser
      @Sriji_Ser Před 3 lety +1

      Ond njan 4:16 ല് എത്തി ഇപ്പൊ നിർത്തി പോവും😆😆😆

  • @malayalamspeech
    @malayalamspeech Před rokem

    Mujeeb Sir നെ കോഴിക്കോട് ബീച്ചിൽന്നും കണ്ടിരിന്നു😊❤

  • @princysuniverse4616
    @princysuniverse4616 Před 5 lety +6

    "To do list " Increases responsibilities. Thank you sir. Shirt👕 colour👌

  • @nidhinjogy5319
    @nidhinjogy5319 Před 5 lety +3

    I watch MTVlog videos . Sir, your videos are having a lots of good content, which helps me in improving my daily life. I would like to suggest you improve the backgrounds of the videos, like live backgrounds , which i have seen in some of your videos. Eg sitting in a balcony and talking. Pictures a bit minimalistic will make it simple and nice . It may improve the quality of the videos. I like Mtvlog , the topics and its contents, its one of my favorite youtube channels. Waiting for more videos.

  • @adhil9567
    @adhil9567 Před 5 lety +2

    Sir jee main ne kurichum advanced kurichum oru video cheyyaamo.include the syllabus and all

  • @anasszain9410
    @anasszain9410 Před 5 lety +9

    പിന്നെ ചെയ്യാം പിന്നെ ചെയ്യാം... എന്ന് പരയാത്താ ആരും ഉണ്ടാകില്ല..... ഉറപ്പാാ.. ഞാന് അതിന് മെയ്ന് ഫാനാ..... അത് മാറ്റാന് കൈയു മെന്ന് തോന്നുനില്ല.... കഴൂല... അത് അങ്ങനെയാ......... കുറച്ചകെ ശ്രമിക്കാം.........

  • @Mr.vish876
    @Mr.vish876 Před 5 lety +5

    Thank you so much sir for making such good videos. I still expect this kind of psychological video.

  • @kottayum_vattiyum
    @kottayum_vattiyum Před 3 lety +2

    Sir padikunnathu marakathirikan Oru video cheyavoo

  • @abdullahkutty8050
    @abdullahkutty8050 Před 3 lety +2

    മടിയൻ്റെ തലച്ചോർ ചെകുത്താൻ്റെ പണിശാലയാണ്.

  • @user-sh7fq7we3h
    @user-sh7fq7we3h Před 5 lety +19

    Njan nalla madichiya saare.. matan agrahond 😔

  • @subeerkalitm1673
    @subeerkalitm1673 Před 5 lety +3

    Thanks a lot for your valuable informations, jazakallah khair

  • @sindhuashok8030
    @sindhuashok8030 Před 5 lety

    3hr work kazhingu 1&1/2hr laziness athenikk ishtapettu... Nice video sir..

  • @sadanandanp9641
    @sadanandanp9641 Před 4 lety +1

    Time table ഉണ്ട് പക്ഷേ അതു പോലെ ചെയ്യാൻ പറ്റുന്നില്ല

  • @user-ov7zv9xx6x
    @user-ov7zv9xx6x Před 3 lety

    Sir
    എൻ്റെ പ്രശ്നം ഒരു ദിവസം 11 മണി വരെ പഠിക്കും morning 4 പഠിക്കാൻ ഇരിക്കും അന്ന് നല്ല ആത്മവിശ്വാസം ആയിരിക്കും എന്നെ കൊണ്ട് പറ്റും എന്ന് പക്ഷെ പിറ്റേന്ന് തലേന്നത്തെ ക്ഷീണം ആയിരിക്കും ഒന്നു പഠിക്കില്ല 😔

  • @devikanarayaneeyam6645
    @devikanarayaneeyam6645 Před 5 lety +1

    Mmm... watch later il... തന്നെയാ മൊത്തം വീഡിയോകളും വരെ... അത് പോലും കാണാൻ മടി... മടുത്തു...

  • @athulathul8056
    @athulathul8056 Před 4 lety +2

    Njan video kandu super. Sir thanks

    • @MTVlog
      @MTVlog  Před 4 lety

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @anjalianju5954
    @anjalianju5954 Před 4 lety

    എല്ലാം ചെയ്യണം എന്ന് കരുതി book ൽ oke എഴുതി വയ്ക്കും...alarm oke വയ്ക്കും...ഓഫ് ആക്കി പിന്നെയും കിടന്നു ഉറങ്ങും...ചില nerath ഫോൺ പോലും നോക്കാൻ മടിയ ...ഒന്നിനോടും ഒരു..intrest ഇല്ലാത്ത..അവസ്ഥ ....എന്തു ചെയ്യും എന്നൊക്കെ ആലോചിച്ചു ഇരിക്കും...ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി വരുന്നു എനിക് ഇപ്പോ...ഇത് വല്ല dippresion ആകുമോ..എന്തോ....

  • @rahulk5738
    @rahulk5738 Před 5 lety +1

    Procrastination
    Ithanu ende jeevitham nasippichathu
    Enikk eee asugam und
    Ethra agrahichittum Change cheyyan sremichittum oru result um illa
    Ende jeevitham ingane theerum
    Ithil ninnu rakshapedum ennu thonnunnilla

  • @pscaudiostudy6103
    @pscaudiostudy6103 Před 3 lety +1

    എനിക്ക് മോർണിംഗ് നേരത്തെ എഴുനേറ്റ് പഠിക്കണം എന്ന് ഉണ്ട്... അതിനായ് ഞൻ അലാറം സെറ്റ് ചെയറും ഉണ്ട്... എന്നാൽ ഞൻ അത് ഓഫ്‌ ചെയ്ത് ഉറങ്ങുക ആണ് പതിവ് . എത്ര ശ്രമിച്ചിട്ടും എനിക്ക് അതിനു സാധിക്കുന്നില്ല... എന്തെകിലും വഴി പറഞു തരുമോ plz

  • @julieantony4059
    @julieantony4059 Před 5 lety +2

    Sir you are an awesome gift of god thankyou for sharing your knowledge 😊

  • @sudhivishnu9044
    @sudhivishnu9044 Před 5 lety +1

    പ്രതീക്ഷിച്ചിരുന്ന വീഡിയോ

  • @Adi-ej1zc
    @Adi-ej1zc Před 4 lety +2

    Helpful video 👍👍🤗

  • @SaMTechs
    @SaMTechs Před 4 lety

    ഈ വീഡിയോ പിന്നെ കാണാം എന്നു വിചാടിച്ചു മാറ്റി വെച്ചു ഇന്നാണ് ഞാൻ ഇത് കാണുന്നത് , ഇങ്ങനെ ഞാൻ മാത്രം ആണോ....

  • @samadkoya7658
    @samadkoya7658 Před 3 lety

    ചിലപ്പോൾ മടി നല്ലതാണ് എല്ലാം ദൈവമാണ് നിയന്ത്രിക്കുന്നത്
    എന്റെ മടി കാരണം എനിക്ക് ഇപ്പോൾ രണ്ടു ജോലികാർ ഉണ്ട് എന്റെ വിജയം മടിയാണ്

  • @vetinfo271
    @vetinfo271 Před 4 lety +2

    IF YOU HAVE A GOAL YOU DO NOT BECOME A LAZY PERSON

  • @shakeerthayale9722
    @shakeerthayale9722 Před 5 lety

    വീഡിയോ കാണാൻ open ആക്കിയതാണ് പിന്നെ കാണാം 😎

  • @sarathm005
    @sarathm005 Před 5 lety +1

    നല്ല സന്ദേശം MT Sir

  • @Cbeee77
    @Cbeee77 Před 4 lety +1

    *Ee video kanan vendi njn matti vechath 2months aanu* 😎✌️