Out Of Focus Live | 25 May 2024

Sdílet
Vložit
  • čas přidán 24. 05. 2024
  • #outoffocus
    1. ഗസ്സയോടൊപ്പം കാനിലെ കനി
    2. സ്പീക്കര്‍മാര്‍ക്ക് വേണോ മോട്ടിവേഷന്‍?
    3. കോക്കിനെ തൂക്കുന്ന മമ്മൂട്ടി
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 250

  • @nishadrahman537
    @nishadrahman537 Před 22 dny +51

    ഇന്നത്തെ 3 വിഷയങ്ങളിലും നിഷാദ് വ്യക്തമായി സംസാരിച്ചു. ❤

  • @akbarikka5818
    @akbarikka5818 Před 22 dny +53

    കനികുസറിതി സഹോദരി ക് 1000-1000-അഭിധനങൾ

  • @aficionado6975
    @aficionado6975 Před 22 dny +82

    അനിൽ ബാലചന്ദ്രനെ നിഷാദ് സർ ഉം അജിംസ് സർ ഉം അലക്കി ഒലുമ്പി അല്ലോ😂😂😂😂😂
    Great team...Out of focus

  • @user-kc8oi1hx6s
    @user-kc8oi1hx6s Před 22 dny +27

    ഞാൻ 7വർഷം മുമ്പ് 5രൂപ പലഹാരം പരിപാടി തുടങ്ങി ഒരു ഉന്തു വണ്ടിയിൽ ഇപ്പോൾ ഒരു റൂം ഒക്കെ എടുത്തു കച്ചവട ത്തിലേക്ക് മാറി എന്റെ മോട്ടി വേറ്റർ ഞാൻ തന്നെ

  • @teepee995
    @teepee995 Před 22 dny +66

    ദിവ്യ അങ്കറിങ്ങിനും നിഷാദ് ajims എന്നിവർ ഡിസ്കഷനും ഉണ്ടെങ്കിൽ വെരി ഗുഡ് 👍👍👍

    • @mohammedaflah9391
      @mohammedaflah9391 Před 22 dny +3

      Nishad,davud sir,ajims🙌🏻

    • @ihih1950
      @ihih1950 Před 22 dny +3

      Uff...primeil ajims, abhilash pinne vere oru pulli koode ndaynm

    • @HS-fq2kv
      @HS-fq2kv Před 22 dny +2

      Davood ajims❤❤❤

  • @ruwaistex9932
    @ruwaistex9932 Před 22 dny +32

    കസ്റ്റംമറാണ് ഏറ്റവും വലിയ മോട്ടിവേറ്റർ അവരിൽ നിന്നാണ് ഏറ്റവും കൂടുതൽ ബിസിനസുകാർ പഠിക്കുന്നത്..........

  • @thunderworldwonderamazing.4989

    OUT OF FOCUS❤❤ നല്ല ഒരു മോട്ടീവേഷൻ ക്ലാസ്സാണ്.🎉🎉🎉🎉🎉

  • @KsaKsa-zd1ni
    @KsaKsa-zd1ni Před 22 dny +11

    ഇന്നത്തെ ഔട്ട്‌ ഓഫ് ഫോക്കസ് 👍🏼👍🏼👍🏼

  • @namshidkp
    @namshidkp Před 22 dny +13

    എന്റെ ഏറ്റവും വലിയ മോട്ടിവേറ്റർ ... ചായ അടിച്ചു അടിച്ചു,,, ഉന്നതങ്ങളിൽ എത്തിയ.. ആ മഹാൻ തന്നെ 😄

  • @AnwarAli-qz7wi
    @AnwarAli-qz7wi Před 22 dny +11

    എന്റെ എക്കാലത്തെയും നല്ല motivator "ചെലോർടെ ശെരിയാകും ചെലൊരുടെ ശെരിയാവൂല്ല ഞമ്മക്ക് ഒരു കോയപ്പോല്ല" എന്ന് പറഞ്ഞ ആ പയ്യനാണ്. അവനോളം എത്താൻ ഒരു motivator ക്കും സാധിച്ചിട്ടില്ല.

  • @cogitoergosum5418
    @cogitoergosum5418 Před 22 dny +50

    കനി കുസൃതി, എക്കാലത്തെയും വലിയ ഒരു കണി കാണിച്ചു. വ്യക്തിത്വം പണയം വയ്ക്കാത്ത പോരാളി, അഭിവാദ്യങ്ങൾ ❤

  • @sadiqsadiq1984
    @sadiqsadiq1984 Před 22 dny +18

    അനിൽ ബാലചന്ദ്രൻ അത്ഭുതപ്പെടുത്തുന്നില്ല
    നമ്മുടെ പ്രധാന മന്ത്രിയും പരിവാരങ്ങളും രാജ്യത്തെ മോട്ടിവേറ്റു ചെയ്യുന്നത് കണ്ടു മോട്ടറായ ചെങ്ങാതിയായിരിക്കും
    ഈ അനിൽ😄😄😄😄😄

  • @reyuuuazeez
    @reyuuuazeez Před 22 dny +34

    കനി മലയാളികളുടെ രാജ്ഞി ആയി.

  • @mubarakmubooos
    @mubarakmubooos Před 22 dny +20

    ഇന്നത്തെ താരം "നിഷാദ് റാവുത്തർ"😂

  • @factoftrooth8316
    @factoftrooth8316 Před 22 dny +5

    Terbo ഒരുലോജിക്കും ഇല്ലാത്ത പടം പക്ഷേ തീയറ്ററിൽ പോയിക്കണ്ടപ്പോൾ അടിപൊളി സൂപ്പർ amezing

  • @jijik.v.7517
    @jijik.v.7517 Před 22 dny +7

    Nishad's opinion about motivation speaking is absolutely correct. Motivation is not something that can be given instantly.

  • @azharchathiyara007
    @azharchathiyara007 Před 22 dny +5

    കനി കുസൃതി … the Iron lady In Indian Movie industry..❤🎉🎉🎉..out of focus❤❤🎉🎉Nishad Ajims Divya🎉❤

  • @shamsudheenshams7134
    @shamsudheenshams7134 Před 22 dny +2

    നിഷാദ് പറയേണ്ടത് പോലെ പറഞ്ഞു well said❤❤❤

  • @anasakunasa
    @anasakunasa Před 22 dny +7

    Kani ❤

  • @shahabaskn1241
    @shahabaskn1241 Před 22 dny +17

    ഈ മോട്ടിവേറ്റർ സ്വന്തം വീഡിയോ എങ്കിലും അറ്റ്ലീസ്റ്റ് കണ്ടിട്ടുണ്ട് ആയിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്ന് 😂😂😂😂

  • @risal1775
    @risal1775 Před 22 dny +5

    Turbo എനിക്ക് ഇഷ്ടപ്പെട്ടു 🔥🔥🔥

  • @yccichapikannur
    @yccichapikannur Před 22 dny +6

    👍

  • @lekhaps489
    @lekhaps489 Před 22 dny +3

    കനി കുസൃതി... നമുക്ക് അഭിമാനിക്കാം!!!

  • @ashrafpk119
    @ashrafpk119 Před 22 dny +3

    കനി സുകൃതി.... അഭിമാനം മാത്രം ❤

  • @thunderworldwonderamazing.4989

    നിഷാദ്, ഹെയർ സ്റ്റൈൽ very bad🥺🥺

  • @roypynadath5820
    @roypynadath5820 Před 22 dny +7

    ഒരു വ്യക്തി പൈസ കൊടുത്ത കണ്ട സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത് നിർത്തിക്കാൻ ശ്രമിക്കുന്നത് ഏകാധിപത്യമാണ് . അതിന്റെ തിരിച്ചടി എന്നെങ്കിലും നേരിടേണ്ടിവരും .

  • @fariszayed4949
    @fariszayed4949 Před 22 dny +3

    Nishad done with some valued points. Well bro. Like u ppl exicting in this world.

  • @shabanaasmi3124
    @shabanaasmi3124 Před 22 dny +2

    ഹല്ലേലൂയ അനിൽ .. 😂😂😂ഇയാളെ കേൾക്കാൻ പോയവർക്ക് അത് തന്നെ വേണം 😂😂😂

  • @fabifarooq705
    @fabifarooq705 Před 21 dnem +1

    I like Anil balachandran"s motivation class

  • @user-wi6gz6fd1z
    @user-wi6gz6fd1z Před 22 dny +4

    Mallu. ആട്, മാൻഞ്ചിയം, തേക്ക്. Last one അനിൽ ബാലചന്ദ്രൻ..

  • @abdurahman3683
    @abdurahman3683 Před 22 dny +1

  • @jaleelkandanchira8017
    @jaleelkandanchira8017 Před 21 dnem +1

    ഇന്നത്തെ മോട്ടിവേഷൻ ചർച്ച കേട്ട് കുറേ ചിരിച്ചു... പരാജയപ്പെട്ട കവിയാണ് പിന്നീട് നിരൂപകരാവുക എന്ന അജിംസിൻ്റെ പ്രയോഗം കുറിക്ക് കൊള്ളുന്നതായി. നിഷാദണ്ണൻ്റെ അഴിഞ്ഞാട്ടമാണ് ഈ വിഷയത്തിൽ കണ്ടത്... പൊളി ചർച്ച... 😂👌🎯

  • @ashrafpk119
    @ashrafpk119 Před 22 dny +2

    കൂട്ടിലടച്ച കുറേ മല്ലു സൂപ്പർ സ്റ്റാറുകൾ..... ചിലസമയത്തൊക്കെ "വെയിസ്റ്റുകൾ "എന്ന് തോന്നാറുണ്ട്

  • @ancyunni6006
    @ancyunni6006 Před 22 dny +5

    Kani kusruti😘😘.... Eee vishayam eduthathinu nanni🙏🙏🙏

  • @varthurdigitals4922
    @varthurdigitals4922 Před 22 dny +1

    🥰

  • @jrb65
    @jrb65 Před 22 dny

    Nishad, did you watch Shazaam video , unni vlogs . None of them got copy right strike .

  • @abdulkadermaidakkar8963

    👍👍👍

  • @surajsajeev1988
    @surajsajeev1988 Před 22 dny +5

    Biriyani. Nalla super movie.

    • @unni2453
      @unni2453 Před 22 dny +1

      ഇനി ബിരിയാണി പറഞ്ഞു കരഞ്ഞോ 😂😂😂

  • @fasal668
    @fasal668 Před 22 dny +6

    അനിൽ ബാലചന്ദ്രന് ആകെതാല്പര്യം മുതലാളികളൾ മാത്രം സ്റ്റാഫ് കസ്റ്റമർ etc. ..ശത്രുക്കളാണ് എല്ലാ അസുഖത്തിനും പേരാസെറ്റമോൾ ☺️അതാണ് എല്ലാ മോട്ടിവേറ്ററുമാരുടെയും മെയിൻ 😂😂

  • @muhammadrahoof8117
    @muhammadrahoof8117 Před 22 dny +1

    ഞാൻ കണ്ടു അടിപൊളി സിനിമയാ
    Kok ബീഷ്മപർവത്തെ കുറച്ചുഇട്ട റിവ്യൂ കാണൂ

  • @aslamali7327
    @aslamali7327 Před 22 dny

    👍🏻

  • @unni2453
    @unni2453 Před 22 dny

    ❤❤❤

  • @shafeerasabir2488
    @shafeerasabir2488 Před 22 dny +1

    ആ മൊട്ടയെ ഈ പരിപാടിയിൽ നിന്നും ഒഴിവാകലാ നല്ലത് നിങ്ങളുടെ ഈ പരിപാടി കാണാൻ എന്ത് രസം ഉണ്ട്

  • @naushan1066
    @naushan1066 Před 22 dny

    🤚

  • @unneenkutty1947
    @unneenkutty1947 Před 20 dny

    ❤❤❤❤

  • @shahulhameedhameed9308

    👍👍👍🌹🌹🌹

  • @unneenkutty1947
    @unneenkutty1947 Před 21 dnem

    ❤❤❤❤❤

  • @naeemnkc6189
    @naeemnkc6189 Před 21 dnem

    🔥

  • @roypynadath5820
    @roypynadath5820 Před 22 dny +3

    ഇത്രയും പൈസ കൊടുത്ത് ഇയാളെ കൊണ്ടു വന്ന ഇതിന്റെ സംഘാടകരായ Rotary ഭാരവാഹികളെ അഭിനന്ദിക്കുന്നു.

  • @abdulnazer2095
    @abdulnazer2095 Před 22 dny

    Well said nishad

  • @renil18
    @renil18 Před 21 dnem

    Nee enthu tholvi yadei 🤭🤭🤭Nishad bhai and Ajims bhai pwoli👍👍👍👍

  • @reyuuuazeez
    @reyuuuazeez Před 22 dny

    ഔട്ട് ഓഫ് ഫോക്കസ് 🎉🎉🎉🎉❤❤❤❤❤❤

  • @Lambodran
    @Lambodran Před 22 dny +3

    നിഷാദിന്റെ കൃതാവ് എവിടെ പോയി,ഏതായാലും മനപ്പൂർവം ആയിരിക്കില്ല, അബദ്ദം പറ്റിയതാവും.

  • @Iffahfaiha
    @Iffahfaiha Před 22 dny

    നിഷാദ് sir ഇന്ന് pwolichu ❤️🔥

  • @rashidak1128
    @rashidak1128 Před 22 dny

    Kani, congratulations.....
    Kokinu randu kittannamennu agrahikkune... Njan kandu, anik oruppadu ishttayi..... Nishath vegam kanannam.

  • @syed.jnd999
    @syed.jnd999 Před 21 dnem

    Nishadka....👏❤️

  • @whiteevil691
    @whiteevil691 Před 22 dny +1

    Out of focus valuebale programme ❤❤❤👌👌👌🔥🔥🔥

  • @Mohammedhaneef1
    @Mohammedhaneef1 Před 22 dny

    Out of focus 💯👍

  • @prajeethakuriakose6127
    @prajeethakuriakose6127 Před 22 dny +3

    വർഷങ്ങൾ എടുത്ത് ഒരുപാട് പേരുടെ അധ്വാനം കൊണ്ടാണ് ഒരു സിനിമ ഇറങ്ങുന്നത്.. പണം മുടക്കുന്നവനെ വിഷമം അറിയൂ..ഒരു ദിവസം റിവ്യൂ എന്നും പറഞ്ഞു അത് നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കുന്നത് ന്യായികരിക്കാൻ വരുന്നവരെ സമ്മതിക്കണം..സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണും അതിനെന്തിനാ റിവ്യൂ...

  • @pr3148
    @pr3148 Před 18 dny

    25:09 അതേ പാവപ്പെട്ടവരാണ് റേപ്പിസ്റ്റ്കൾ എന്നാണ് ഈ മോട്ടിവിഷം മുമ്പ് പറഞ്ഞത്.

  • @MerticBay
    @MerticBay Před 22 dny

    The Actresses ❤
    Nadimaar….

  • @ajithnj7440
    @ajithnj7440 Před 22 dny

    അടിപൊളി നിഗമനം.
    എല്ലാരും ഒന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ( അവതാരകർ

  • @ansaransar429
    @ansaransar429 Před 22 dny

    Hi

  • @chipghhj7554
    @chipghhj7554 Před 22 dny +9

    ഇതു പോലെ സന്തേഷ് ജോർജ് കുളങ്ങര യേയും ചെയ്യണം'' ''അയാള് നമ്മുടെ നാടിനെ കുറിച്ച് വളരെ മോശമായിട്ടാണ് എപ്പോഴും പറയാറ്

  • @shihabkhan8437
    @shihabkhan8437 Před 21 dnem

    Out of focus 👍

  • @komanakuttan7237
    @komanakuttan7237 Před 22 dny

    Yes customer is king

  • @mohammedkasim3929
    @mohammedkasim3929 Před 22 dny

    Customer satisfaction above all

  • @mujeebrahman-vc7yo
    @mujeebrahman-vc7yo Před 22 dny +1

    മമ്മൂട്ടി കമ്പനിയുടെ ലോകം ഉപയോഗിച്ചാണ് അവൻ വിമർശിച്ചത് അതാണ് യൂട്യൂബിന് പരാതി ചെയ്തത് അല്ലാതെ നെഗറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ അല്ല കാര്യങ്ങൾ പഠിച്ചിട്ട് വേണം പറയാൻ

  • @Jon_Snow212
    @Jon_Snow212 Před 22 dny +2

    Awasnth kok മാത്രം അല്ല
    Shazzam
    Unni cinephile ഒക്കെ നെഗറ്റീവ് റിവ്യൂ ആണ് പറഞ്ഞത്

    • @jrb65
      @jrb65 Před 22 dny

      Ennittu avarude reviews onnum cheythilla. Pinne vannathu copy right issue aanu . That’s freedom of the maker

  • @LISTEN794
    @LISTEN794 Před 22 dny

    OUT OF FOCUS IL ORO SUBJECT PARAYUMBOYUM ATHYAVASHAM SLIDES KAANICHAL SUPER AAKUM..SRATHIKUKA

  • @shafeeqvkm4270
    @shafeeqvkm4270 Před 22 dny

    Mammooty padicha kallana
    Kok ❤️❤️❤️👍👍👍

  • @mohammedaflah9391
    @mohammedaflah9391 Před 22 dny

    Abhishad guruvayur is a good motivation speaker 🙌🏻💜

  • @aslampk2203
    @aslampk2203 Před 22 dny +2

    മമ്മൂട്ടി വിഷയം. ഇത്തവണ അജിംസ് അൽപ്പം സോഫ്റ്റ് ആണ്.നിഷാദ് അഴിഞ്ഞാടുകയും ചെയ്തു.😂

  • @Yoosufkochi
    @Yoosufkochi Před 21 dnem

    കനി കുസൃതി വിഷയം
    എനിക്ക് തോന്നിയത് വത്തക്ക സമരത്തിന്റെ ഭാഗമായി ഉള്ള ഒരു ഇതായി ആയാണ് തോന്നിയത്

  • @abdulazeezabdulazeez5079

    കനി കുസൃതിക്ക് big salute 🤝

  • @user-hu5qp5os3z
    @user-hu5qp5os3z Před 22 dny +1

    Ravuthar let the people decide if good or not and if it is bad then the people's mouth is good enough to spread it out and the interest and taste of people different from one anothrt, ravuthar may like one film which i dont

  • @Js-sm7rn
    @Js-sm7rn Před 19 dny

    Kaniyude Biriyani bag!

  • @sumayya408
    @sumayya408 Před 22 dny

    22.48... നീ എന്ത് തോൽവിയാണ്... അതൊരു വല്ലാത്ത പ്രയോഗമായി പോയി.... അതും നമ്മുടെ അജിംസ്.. നോട്...😂😂😂

  • @PabloPablo-sv8hq
    @PabloPablo-sv8hq Před 22 dny

    Kok❤❤❤

  • @khadeejakodithodi2443
    @khadeejakodithodi2443 Před 20 dny

    അല്ലെങ്കിലും നമ്മുടെ നടന്മാരെ എന്തിനു കൊള്ളാം. ഭീരുക്കൾ

  • @gavan8422
    @gavan8422 Před 22 dny

    Ithupole illathayi poya nammude ayyalpakkath oru rajyam ude "Tibet"

  • @Shuaibsm
    @Shuaibsm Před 22 dny

    Nishad👍🏻🔥

  • @mohammedaflah9391
    @mohammedaflah9391 Před 22 dny +2

    അനിലിന്റെ എല്ലാ വീഡിയോകളും ഇങ്ങനെ ഒക്കെ തന്നെ ആണ്

  • @MrKhalidn
    @MrKhalidn Před 22 dny +5

    സിനിമ റിവ്യൂ എപ്പോഴും ചർച്ച ചെയ്യേണ്ടതുണ്ടോ..? പലതവണ ഈ പ്ലാറ്റ്ഫോമിൽ ചർച്ചക്ക് വന്നതല്ലേ.... അത്രക്ക് പ്രാധാന്യം ഈ റിവ്യൂ ഇഷ്യൂന് കൊടുക്കണോ...?

  • @bijuk4966
    @bijuk4966 Před 22 dny

    Kani🔥🔥🔥

  • @sivadethmk3424
    @sivadethmk3424 Před 22 dny

    ഒരു തിരുത്ത് 16:00 ഓണാട്ടുകര ഭാഷയെ പറ്റി അജിംസ് പറഞ്ഞത് തെറ്റാണ്. ഒപ്പം അതിലൂടെ പറഞ്ഞുവെക്കുന്ന മീനിങ്ങും. ഓണാട്ടുകര ഭാഷ അരൂര് മുതൽ കായംകുളം വരെ അല്ല. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി എന്നീ താലൂക്കുകൾ ചേർന്ന പ്രദേശമാണ് ഓണാട്ടുകര.

  • @ramshidkk6325
    @ramshidkk6325 Před 22 dny

    Mr : നിഷാദ് താങ്കൾ എപ്പോഴും പറയുന്ന പോലെ "അതുക്കും മേലെ " ആയിപ്പോയി അവതരണം 😮

  • @Umasankar92320
    @Umasankar92320 Před 22 dny

    Brilliant nishad

  • @shamsudeenshamsudeen8669

    കസ്റ്റമർ കിംഗ് ആവരുത് ആക്കരുത് അവനെ വിഡിയാക്കുക അവൻ വിഡിയാണ് ഇതാണ് കാലം

  • @FirozFiroz-sp3om
    @FirozFiroz-sp3om Před 22 dny

    Divya, nishad, ajims out of focus❤

  • @ershadpochayil6528
    @ershadpochayil6528 Před 22 dny +1

    Kok kanikkunnath marryada illatha reviews cheyyalanu.

  • @farooqmalarvadi1128
    @farooqmalarvadi1128 Před 20 dny

    റാവുവിന്റെ മുടിക്കെന്ത്‌ പറ്റി. ബാർബർ പണി കൊടുത്തോ..😁😆

  • @Kuttiady86
    @Kuttiady86 Před 22 dny +1

    അല്ലയോ ടീംസ് - നിങ്ങൾ മുന്നിൽ ക്യാമറ വെച്ചത് മറന്നോ - എങ്ങിനെ സാധിക്കുന്നു 😲🥰🥰🥰👍

  • @rasheedap8735
    @rasheedap8735 Před 22 dny

    സിനിമയെ കുറിച്ച് ദാവൂദ് പറഞ്ഞത് 100%ശരി

  • @abbasua288
    @abbasua288 Před 22 dny +2

    ❤😂

  • @mubeercp8124
    @mubeercp8124 Před 22 dny

    ഇവിടെ എന്തൊക്കെയാ നടക്കുന്നത്.
    ചിലയിടത്ത് പുക ചിലയിടത്ത് ചാരം 😂😂

  • @Voiceofdrbilal
    @Voiceofdrbilal Před 22 dny

    ❤second comment😁

  • @p.ashukkur4613
    @p.ashukkur4613 Před 22 dny +2

    ശമ്പളം വാങ്ങി ഔട്ട് ഓഫ് ഫോക്കസിൽ വന്നു നിഷാദ് പറയുന്നപോലെയാണോ ,കോടികൾ മുതല്മുടക്കുള്ള ഒരു നിർമാതാവിന്റെ അഭിപ്രായം , ചിലപ്പോൾ അത് മമ്മുട്ടിയാകില്ല , ഇന്ത്യയിലും വിദേശത്തും വിതരണാവകാശം എടുത്തവർക്കും റിവ്യൂവിനെ എതിർക്കാമല്ലോ

  • @pouran7133
    @pouran7133 Před 22 dny

    ഈ കുത്തിയിരുന്നിട്ടുള്ളപരിപാടിയൊക്കെ വളരെ ഉഷാറാണ്. എനിക്ക് നിങ്ങളെ ജീവൻത്തോട്‌ക്കെ കാണാൻ വല്ലാത്ത പൂതിയുണ്ട്.. അയിന് എന്താ ചെയ്യാ.😅 ആഗ്രഹമുണ്ട്

  • @thaha6172
    @thaha6172 Před 22 dny

    ഖസാക്കിസ്ഥാനിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഒരാളുണ്ട്.. ഷാഹിദ കമാൽ