LIVE | സംവാദത്തിന് വന്നേ തീരൂ..! പെരുംനുണകളുടെ കൂമ്പാരം കയ്യോടെ പിടികൂടുന്നു | Debate Discussion

Sdílet
Vložit
  • čas přidán 6. 09. 2024
  • പേരും നുണകൾ തെളിവുകൾ സഹിതം പിടികൂടിയപ്പോൾ സംവാദത്തിൽ നിന്നും ഒളിച്ചോടാൻ ബാലിശമായ ന്യായങ്ങൾ പറയുന്ന എമുക്കളെ തുറന്നു കാട്ടുന്നു..

Komentáře • 386

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr Před měsícem +180

    Abdullah Basil and team നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് ഏറ്റവും വലിയ നന്മയാണ് അത് കേവലം മുസ്ലിം സമൂഹത്തിന് മാത്രമല്ല മുഴുവൻ മനുഷ്യ സമൂഹത്തിനുമാണ് കാരണം മൃഗതുല്യരായി ജീവിക്കുന്ന ഒരു എത്തിക്ക്സും ഇല്ലാത്ത ഭീകര മത വിരോധികൾ നടത്തിക്കൊണ്ടിരിക്കുന്ന നുണയെ പൊളിച്ചടക്കുന്നത് കാണുമ്പോൾ അൽഹംദുലില്ലാഹ്...

  • @AkbarAli-ri6ne
    @AkbarAli-ri6ne Před měsícem +149

    സർവശക്തനായ തമ്പുരാനേ ബാസിലിനും ടീമിനും ആഫിയത്തും ദീർഘായുസ്സും നൽകണേ

    • @arahoofpulikkal1
      @arahoofpulikkal1 Před měsícem +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

    • @doublegameghy1684
      @doublegameghy1684 Před měsícem +3

      Aameen

    • @noorjihanabdul2871
      @noorjihanabdul2871 Před měsícem +3

      😂😂😂

    • @fasalbabumanchery7192
      @fasalbabumanchery7192 Před měsícem +2

      Aameen

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 Před měsícem +78

    സംഘപരിവാരത്തിന് വേണ്ടി ദീർഘകാലാടിസ്ഥാനത്തിൽ കരാർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വർഗ്ഗം.
    ജനം റ്റീവിയിലാണ് അന്തിയുറക്കം.

    • @adiuk07
      @adiuk07 Před měsícem

      മാറ്റി പിടിക്കേടേയ് എന്തിനും ഏതിനും സംഘപരിവാറിന് മാത്രം ക്രെഡിറ്റ് കൊടുത്താൽ എങ്ങനെയാ?
      മുസ്ലിമിനെ വിമർശിക്കുന്ന എല്ലാവരും ഇനി സംഘപരിവാറിന് ചേരണോ?
      അതോ ഈ ഒരു സംഘടനയിൽ ഉളളവർ മാത്രമാണോ മുസ്ലിമിനെ വിമർശിക്കുന്നത് എന്ന ചിന്താഗതി ആണോ?

  • @gafoorafrin1636
    @gafoorafrin1636 Před měsícem +39

    അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @lonely527
    @lonely527 Před měsícem +50

    അൽഹംദുലില്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ 👍

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

    • @aleemaali9454
      @aleemaali9454 Před měsícem

      പ്രവാചകൻ്റെ വിവാഹങ്ങളെല്ലാം വളരെ പരസ്യമാണആദ്യവിവാഹം തന്ന എല്ലാവർക്കും അറിയാവുന്നതാണ ദ്യഭാര്യ അറുപത്തഞ്ചാമത്ത വയസ്സിൽ മരന്നാപ്പെട്ട ന്നത് വരെ മറ്റൊരു വിവാഹത്തിന് തയ്യാറായില്ല അതിന ശേഷം ഒറ്റപ്പെട്ടു പോയ പ്രവാചകനും പെൺമക്കൾക്കും ഒരു സംരക്ഷണത്തിന് വേണ്ടി വാർധകൃത്തിലെത്തിയ ഒരു സോദരിയെ വിവാഹം കഴിക്കുകയായിരുന്നു നെബി മറ്റ് വിവാഹങ്ങ ളെല്ലാം നടത്തിയത് പല പല കാരണങ്ങളാൽ ഒറ്റപ്പെട്ട് പോയ വിധവകളെ ആയിരുന്നു* നമ്പിയുടെ സന്തത സഹചാരി ആയിരുന്ന അബൂ ബക്കർ സിദ്ദിവ് റ: ൻ്, മകളായ ആയിഷാബീവി മാത്രമാ ണ് ഇതിന് ഒരു വ്യത്യാസമായി വന്നത്. നമ്പിയെക്കുറിച്ച് കൂടുതൽ അറിവില്ലാത്തവരും യുക്തിവാദികളുമായവരുടെ മുമ്പിൽ സൃഷ്ടികളിൽ ശ്രേഷടരായ പ്രവാചകനെക്കുറിച്ച് ഇത്തരത്തിൽ ഒരു സംവാദം നടത്താതിരിക്കുന്നതാണ് നല്ല
      ത്
      മകളായ ആയിഷ

  • @user-ur7ic5dn5y
    @user-ur7ic5dn5y Před měsícem +42

    ബാസിലും ടീമും ശക്തമായി പോരാടുകയാണ്. എതിരാളികൾക്ക് പിടിച്ചു നിൽക്കാൻ ഒരു പുൽക്കൊടി പോലും ബാക്കി വെച്ചില്ല. സർവ്വശക്തൻ ഈ ടീമിനെ ശക്തിപ്പെടുത്തുകയാണ്. നാഥാ ഇത്തരം സംരംഭങ്ങളെ നിലനിർത്തുകയും ഈ പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കുന്ന സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും നിൻ്റെ അകമഴിഞ്ഞ കാരുണ്യം നൽകേണമേ. ആമീൻ.

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

  • @Ash-eu4xr
    @Ash-eu4xr Před měsícem +5

    Full support and prayers from Australian muslim. Thank you Basil and team for your hardwork to fight this evil.

  • @hanidq4381
    @hanidq4381 Před měsícem +109

    ആരിഫിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു 🤣

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

    • @shabeerek2753
      @shabeerek2753 Před měsícem

      😂😂

    • @hushedvibes
      @hushedvibes Před měsícem

      അയാളെ ഇത്ര പെട്ടെന്ന് എടുക്കല്ലേ😂

    • @rahula1029
      @rahula1029 Před měsícem +1

      Attack = സമീപിക്കുക.😂

  • @rasheedkilirasheedkili8445

    ഇവരുടെ സംസാരം കേട്ട്.. എനികും തെറ്റിദ്ധാരണ ഉണ്ടായിരുന്നു.. ഇപ്പോ അതൊക്കെ മാറി തുടങ്ങി.. alhamdulillah... അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ ടീമീനും ദീർഘായുസ്സ്..നൽകട്ടെ

  • @najinaji5661
    @najinaji5661 Před měsícem +4

    Alhamdulillah ഒരു പാട് സന്തോഷം അല്ലാഹുവിൻ്റെ എല്ലാവിധ ബറക്കത്തും team ന് ഉണ്ടാവട്ടെ

  • @dilkhask
    @dilkhask Před měsícem +22

    ഈ വീഡിയോ ആരൊക്കെയോ റിപ്പോർട്ട് അടിക്കുന്നുണ്ട്.
    Restricted Mode ഓഫ് ചെയ്താലേ ഈ വീഡിയോ കാണാൻ കഴിയുന്നുള്ളൂ.
    Admins ശ്രദ്ധിക്കുമല്ലോ

  • @shamlasalahudheen2389
    @shamlasalahudheen2389 Před měsícem +8

    അൽഹംദുലില്ലാ അല്ലാഹു രണ്ട് ലോകത്തും വിജയം നൽകട്ടെ

  • @musthu5029
    @musthu5029 Před měsícem +9

    അൽഹംദുലില്ലാഹ് ❤
    ഞാൻ ആദ്യമൊക്കെ ആരിപ്പിന്റെയും.. ലിയകത്തിന്റെയും ജ്വൽപനം കേൾക്കുമ്പോ വിചാരിക്കുമായിരുന്നു.. U A team ഒന്ന് ഇടപെട്ടിരുന്നെങ്കിൽ എന്ന് 👍

  • @marakkarkavungal
    @marakkarkavungal Před měsícem +15

    UAടീം വളരെ പ്രയാസമാണ് കാര്യമാണ് ചെയ്യുന്നത്
    അവർക് ജോലിയുടെ ഭാഗമാണ്
    അവരുടെ പിന്നിൽ സംഘികളും കൃസംഘികളും മതവിരോധികളുംഉണ്ട്
    നിങ്ങൾ എത്ര സത്യം പറഞ്ഞാലും അവർ വീണ്ടും നുണ പറഞ്ഞുവരും
    باركالله فيك

    • @user-mv5fd3wz1l
      @user-mv5fd3wz1l Před měsícem +1

      അവരുടെ ജോലിയോ? ഇത് ഉക്തന്മാരുടെ ജോലിയോ? പണി എടുക്കാതെ പെരും നുണകൾ പറഞ്ഞു ഉ ട്യൂബിലൂടെ വരുമാനം ഉണ്ടാക്കി ഞണ്ണി കൊണ്ടിരിക്കുകയായിരുന്നു ഇത്ര കാലം.. ഇനി എളുപ്പത്തിൽ ഈ ഫ്രീ ഞണ്ണൽ നടക്കില്ല - ആൺകുട്ടികൾ പിടി ഇട്ട്.ജോലിയും പഠനവും ഇത്തിരി മാറ്റി വച്ചിട്ട് ഈ UA മക്കൾ ചെയ്യുന്ന ജോലിക്ക് അല്ലാഹു അർഹമായ പ്രതിഫലം ഇവർക്കും ഇവരെ ജനിപ്പിച്ച മാതാപിതാക്കൾക്കും നൽകട്ടെ.

  • @user-pv1mw9tg9i
    @user-pv1mw9tg9i Před měsícem +4

    വളരെ വൈകിപ്പോയി, മറ്റൊന്ന് വിഷയത്തിലേക്ക് ഉടൻ എത്തണം, സമയത്തെ ഉപയോഗപെടുത്തണം

  • @askar57
    @askar57 Před měsícem +5

    നിങ്ങളുടെ ഈ പ്രവൃത്തി മനസ്സിന് വളരെ സന്തോഷം നൽകുന്നു അല്ലാഹു അർഹമായ പ്രതിഫലം നിങ്ങൾക്ക് നൽകി അനുഗ്രഹിക്കട്ടെ വൃത്തികെട്ട ആരിഫിന് ഈ ലോകത്ത് നാണക്കേടു൦ നാളെ പരലോകത്ത് കഠിനമായ ശിക്ഷയും ഉറപ്പാണ്

  • @althafph7219
    @althafph7219 Před měsícem +4

    അടിച്ചു അണ്ണാക്കിൽ കൊടുക്കുക എന്ന് പറഞ്ഞാൽ ഇതാണ് 🔥🔥. Proud of you dear Basil and Team UA. May Allah bless you

  • @Rafeeque.e976
    @Rafeeque.e976 Před měsícem +10

    നിങൾ കാരണം പല നുണകളുടെയും സത്യം മനസിലാക്കാൻ കഴിഞ്ഞു..അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ അമീൻ

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

  • @rationalist_believer
    @rationalist_believer Před měsícem +12

    22:00 😂
    എന്റെ ആരിഫെ free ആവുമ്പോൾ പോയി ചത്തൂടെ.. 😂

  • @muhammedsuhailck1439
    @muhammedsuhailck1439 Před měsícem +18

    ആരിഫ് എത്ര മാത്രം frustrated ആണെന്ന് അവൻ പറയുന്ന തെറിയിൽ നിന്ന് മനസിലാക്കാം 😂

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

    • @ameen_ali_
      @ameen_ali_ Před měsícem

      @@akilan09 ഇസ്ലാം മാനവികമാണോ എന്നത് ഖുർആൻ and ഹദീസ് ‘പ്രമാണ’മാക്കി വെച്ച് debate ചെയ്യാൻ ആണോ ബ്രോ പറയുന്നത്?

    • @personalprofile1939
      @personalprofile1939 Před měsícem +1

      @@akilan09 പച്ചമലയാളത്തിൽ ഇസ്‌ലാമിക ധാർമികത യോ നിരീശ്വരവാദ ധാർമികതയോ എന്ന് ഡിബേറ്റിനു വരൂ എന്ന് പറഞ്ഞാൽ അത് വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധി നിനക്കില്ലേ?
      ഇങ്ങോട്ടു ചോദ്യം വേണ്ട അങ്ങോട്ട് മാത്രം മതി എന്ന് പറയുന്ന ആരിഫിന് അല്ലെ പേടി? നിങ്ങൾക്ക് നിങ്ങളുടെ ആശയം ഡിഫൻഡ് ചെയ്യാൻ അറിയില്ലേ?

    • @akilan09
      @akilan09 Před měsícem

      @@personalprofile1939 ella commentum delete cheyunu ningalude nanma marangal..!

    • @personalprofile1939
      @personalprofile1939 Před měsícem

      @@akilan09 വിഷയത്തിൽ ആണെങ്കിൽ ഡിലീറ്റ് ചെയ്യാൻ സാധ്യതയില്ല. തെറി പറച്ചിൽ ആണെങ്കിൽ ഡിലീറ്റ് ചെയ്യുമായിരിക്കും.. ചെയ്യണമല്ലോ..

  • @unaisnazar580
    @unaisnazar580 Před měsícem +33

    അങ്ങോട്ട് ചോദിക്കും.. ഇങ്ങോട്ട് ചോയ്ക്കല്ലും 😂😂എനിച് പേടിയാ 😂😂

    • @user-vi6uw6ud9y
      @user-vi6uw6ud9y Před měsícem

      ഈ നുണ പറയലിൽ ഇസ്ലാം വിരോധികൾ ഏകീകരിച്ചു നുണ പറയുക ഇല്ലങ്കിൽ നിങ്ങളെ പിടിക്കപ്പെടും

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

  • @shamnast2953
    @shamnast2953 Před měsícem +24

    ആരീഫിനു മാനസികം ആണ്.. ഇങ്ങിനെ ഒരു ഉദ്ധ്യമം എടുത്ത UA ടീമിന് അഭിനന്ദനം.

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

    • @Xcxc-kf8wl
      @Xcxc-kf8wl Před měsícem

      @@shamnast2953 നാർസിസിസ്റ്റ് ആണ്

  • @aslave.9433
    @aslave.9433 Před měsícem +41

    ഹിന്ദുക്കൾ ക്രിസ്ത്യാനികൾ നിരീശ്വര വാദികൾ എല്ലാവരും കഷ്ട്ടപെടുകയാണ്... ഈ ദീനിനെ ഒന്ന് താഴ്ത്തി കെട്ടാൻ... പക്ഷെ ഇത് ദൈവത്തിൽ നിന്നുള്ള ദീൻ ആയതു കൊണ്ട്... ഇത് വളർന്നു കൊണ്ടേ യിരിക്കും...

    • @akilan09
      @akilan09 Před měsícem +1

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

    • @amm2515
      @amm2515 Před měsícem +3

      Sankilkal and krisankikal

    • @fasalbabumanchery7192
      @fasalbabumanchery7192 Před měsícem

      Hindhuthwa. and .kasa

    • @amm2515
      @amm2515 Před měsícem

      @@fasalbabumanchery7192 sankghitwa

    • @personalprofile1939
      @personalprofile1939 Před měsícem

      @@akilan09 നിങ്ങൾക്ക് എന്താണ് ഇത്ര പേടി? അങ്ങോട്ട് ചോദ്യം പാടില്ല ഇങ്ങോട്ടു ചോദിക്കുകയെ ഉള്ളൂ എന്ന് പറയുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ആശയം ഡിഫൻഡ് ചെയ്യാൻ അറിയില്ലേ? 😂
      ഞങ്ങൾക്ക് പേടിയില്ലാത്ത കൊണ്ടാണല്ലോ അപ്പുറവും ഇപ്പുറവും ചർച്ച ചെയ്യാം എന്ന് പറയുന്നത് തന്നെ...!!
      ഇങ്ങനെ പേടിക്കാതെ ബ്രോ.. സംവാദത്തിനു വാ...

  • @kamarudheenk801
    @kamarudheenk801 Před měsícem +38

    ഈ ജുക്തി വാതികൾ വാ തുറന്നാൽ നുണയെ പറയൂ

    • @noorjihanabdul2871
      @noorjihanabdul2871 Před měsícem

      തങ്ങൾ ഇത് യേശു വന് ചെയ്തെതെന്നു സങ്കൽപ്പിക്കൂ ,11ഓളം ഭാര്യമാരുള്ള ഒരുത്തൻ ഒരു പെണ്ണ് സുന്ദരിയാണെന്ന് കേട്ടപ്പോൾ അങ്ങോട്ടോടി പെണ്ണറിയാതെ കെട്ടി 😂 അവളാട്ടി വിട്ടു .ഇസ്‌ലാ മിസ്റ്റുകൾ യേശുവിനെപ്പറ്റി പറയുന്നതെന്താവും .😂

  • @yuse661
    @yuse661 Před měsícem +24

    ഇസ്‌ലാമിനെ എതിരെ അവർ ചോദ്യം ചെയ്യാൻ പറ്റും നസ്ഥികതക് എതിരെ ചോദ്യം ചെയ്യാൻ പാടില്ല 😂

  • @mustafathangal7065
    @mustafathangal7065 Před měsícem +2

    അബ്ദുല്ല ബാസിലും ടീമും നടത്തുന്ന ഈ ദീനിദഅവത്തിൽ അനേകായിരം പേർക്ക് ഹിദായത് ലഭിക്കുമെന്നതിൽ സംശയമില്ല. അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @aslave.9433
    @aslave.9433 Před měsícem +7

    ഈ പരുപാടി റബ്ബ് വിജയിപ്പിച്ചു തരട്ടെ..
    ഹദീസ് വിശദീകരിക്കുന്ന സമയത്തു ഇടക്ക് പണ്ഡിതൻമാരുടെ സംസാരവും ഉൾപെടുത്താൻ ശ്രദ്ദിക്കുക. അത് കുറച്ച് കൂടി ക്ലാരിറ്റി കിട്ടാൻ കാരണമാകും,In sha Allah...

    • @Azeefiyaferfums
      @Azeefiyaferfums Před měsícem

      ഒരു പണ്ഡിതനും വേണ്ട.. നിങ്ങൾ മാത്രം മതി

  • @sherinshafana3090
    @sherinshafana3090 Před měsícem +2

    Thanks... ഇനിയും ഇത്തരം vishayangal വരട്ടെ..... പഠിക്കാൻ ആണ്

  • @NasiM-ri5yx
    @NasiM-ri5yx Před měsícem +18

    നിങ്ങൾ ധൈര്യമായി മുമ്പോട്ട് പോകണം കാരണം ഇസ്ലമിൽ എല്ലാം ക്ലിയർ ആണ് 👍👍

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

  • @salamparakkandy7876
    @salamparakkandy7876 Před měsícem +2

    ഈ ചെറുപ്പക്കാർക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @ameerabbas154
    @ameerabbas154 Před měsícem +4

    Well said Basil sir & team

  • @user-su1iw4eg9k
    @user-su1iw4eg9k Před měsícem +1

    27:47 പടച്ചവൻ അനുഗ്രഹിക്കട്ടെ❤ ആയുസ്സ് നും ആരോഗ്യത്തിനും വേണ്ടി Dua chyyunnu🤲

  • @saleemabbas1168
    @saleemabbas1168 Před měsícem +4

    ആരിഫിനെ സംവാദത്തിലോട്ട് എത്തിക്കണം. എന്നിട്ട് ആശയപരമായി നഗ്നമാക്കി സമൂഹത്തിൻ തുറന്ന് കാട്ടണം.

  • @thaha7959
    @thaha7959 Před měsícem +37

    ഈ ex വാദികളൊക്കെ ഭൂലോക കോമഡിയാണ്.

    • @aneesh765
      @aneesh765 Před měsícem +6

      മറുപടി ഇല്ലേൽ പ്രകോപനം ഉണ്ടാകുന്നത് ഇപ്പൊ നസ്ഥികരുടെ ഒരു സ്ഥിരം കലാപരിപാടി ആയിട്ടുണ്ട്

    • @adiuk07
      @adiuk07 Před měsícem

      @@aneesh765 മറുപടി ഇല്ലാത്തത് എന്ത് കൊണ്ടാണ് എന്ന് സ്വയം ചിന്തിക്കേണ്ടി ഇരിക്കുന്നു.

  • @basheerkung-fu8787
    @basheerkung-fu8787 Před měsícem +11

    അൽഹംദുലില്ലാഹ് 😍💯👍

  • @nowshadabbas2580
    @nowshadabbas2580 Před měsícem

    സർവശക്തനായ അള്ളാഹു നിങ്ങൾക്കും കൂടെ ഉള്ളവർക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് വരട്ടെ ❤❤ആമീൻ

  • @ummerameen-aburasal
    @ummerameen-aburasal Před měsícem +5

    May Allah accept you Doctor.

  • @liyakathali8744
    @liyakathali8744 Před měsícem +1

    ماشاء الله.....جزاكم الله خيرا و جزاء.....

  • @kamalabdulla523
    @kamalabdulla523 Před měsícem +6

    ആരിഫിനെ ഖണ്ഡിക്കുന്ന ലിയാകത്തും ആരിഫിനെ ഉപദേശിക്കുന്ന രവിയും.. എന്തായാലും ആരിഫിനെ കൊണ്ടു തന്നെ സത്യം പറയിപ്പിച്ച UA Team മാസ്സ് '

  • @user-df1fb5uo9s
    @user-df1fb5uo9s Před měsícem +2

    Schedule public debate
    Fifty percent cost sharing

  • @mushammudeen8117
    @mushammudeen8117 Před měsícem +12

    ആരിഫ് അയാൾ എപ്പോഴും അയാളുടെ സംസ്ക്കാരം കാണിക്കുന്നു.

    • @ummervv3944
      @ummervv3944 Před měsícem +3

      അയാളുടെ സംസ്കാരം അതാണ്.. അസഭ്യം പറഞ്ഞു കളിയാക്കുക എന്നത്... സ്വഭാവം അങ്ങിനെ ആയതിനു അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ....

  • @jibujohn786d
    @jibujohn786d Před měsícem +16

    ഇസ്‌ലാമിനെപ്പറ്റി കൂടുതൽ അറിയാൻ ഇടവെച്ച ബാസിലിന് എല്ലാ ആശംസകളും

    • @jibujohn786d
      @jibujohn786d Před měsícem

      ബാസിലിൻ്റെ മണ്ടത്തരങ്ങൾ കാരണം ലിയാക്കത്തിൽ നിന്ന് കൂടുതൽ അറിയാൻ സാധിച്ചു എന്നാണ് ഉദ്ദേശിച്ചത്.

    • @ameen_ali_
      @ameen_ali_ Před měsícem +11

      @@jibujohn786dഹോ ഫയങ്കരം തന്നെ

    • @sokoor--amd
      @sokoor--amd Před měsícem +15

      ​@@jibujohn786d😂 ഹൗ' അപ്പോ ബാസിലിനെ കേൾക്കാതെ ഇത്രയും കാലം ലിയാക്കത്തിന്റെ മുൻപിൽ വാ പൊളിച്ചിരുന്ന താങ്കളുടെ ഒരവസ്ഥ😮...😂
      എന്നാലും വേദനാജനകമാണ് സുഹൃത്തേ, എല്ലാം ഉള്ളിലൊതുക്കിയുള്ള താങ്കളുടെ കമന്റ്,,,,, 😢😢😢

    • @sarigama911
      @sarigama911 Před měsícem +9

      ​@@jibujohn786d"2000 കൊല്ലമായി ത്രിത്വം വിശദീകരിച്ച് വിശദീകരിച്ച് 2re വലഞ്ഞു ഇരിക്കുമ്പോൾ
      ആരെങ്കിലും ഇസ്ലാമിനെ ഒറ്റയ്ക്കിരുന്ന് പഞ്ഞിക്കിടുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ... ൻ്റെ സാറേ..."😅

    • @jibujohn786d
      @jibujohn786d Před měsícem

      @@sarigama911 ത്രിത്വം ന് പറഞ്ഞാ എന്താ

  • @slaveof1allah
    @slaveof1allah Před měsícem +2

    New name for Cherry Picking Logical fallacy by Arif Hussain - Perception 😂

  • @thanveermohammed1997
    @thanveermohammed1997 Před měsícem +2

    Masha Allah ...It's not the Islam which will be defeated by the Internet but Atheism... Great Going UA Team

  • @mepengineering1420
    @mepengineering1420 Před měsícem +2

    Perum nunayan Arif kallan

  • @user-su1iw4eg9k
    @user-su1iw4eg9k Před měsícem +2

    40:23 exactly

  • @user-su1iw4eg9k
    @user-su1iw4eg9k Před měsícem +1

    23:17 ഹൊ വല്ലാത്ത ജാതി reply ആയി പോയി... സർപ്രൈസ് ആയി പോയി..🎉🎉🎉

  • @Iam-rh2tb
    @Iam-rh2tb Před měsícem +1

    സൂപ്പർ ❤❤❤❤

  • @Iam-rh2tb
    @Iam-rh2tb Před měsícem +2

    പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം 😂😂😂😂😂😂

  • @ajmala3117
    @ajmala3117 Před měsícem +2

    അൽഹംദുലില്ലാഹ് നാഥന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @user-bm7zr4wz7b
    @user-bm7zr4wz7b Před měsícem +1

    Well done ,

  • @fazilchungathrak1010
    @fazilchungathrak1010 Před měsícem +4

    👍🏼👍🏼പൊളിച്ചടക്കി 😍

  • @sameehRM
    @sameehRM Před měsícem +6

    ഇനി മുതൽ ഏതു Logical fallacy യും പേടിയില്ലാതെ പറയാം , അതെൻറ്റെ പെർസപ്ഷൻ ആണ് എന്നു പറഞ്ഞാൽ മതി..

  • @jabirkuttiyani7602
    @jabirkuttiyani7602 Před měsícem +5

    ബാറക്കല്ലാഹ് !
    നല്ല ഖണ്ഡനം.

  • @mohdmsq306
    @mohdmsq306 Před měsícem +2

    Barakallah feek❤❤❤❤

  • @abdulazeezsajeev961
    @abdulazeezsajeev961 Před měsícem +1

    Masha Allah,
    Jazak Allah kair

  • @adhnanmohammed09
    @adhnanmohammed09 Před měsícem +4

    Masha Allah ❤❤

  • @RafiAhamed-li5ru
    @RafiAhamed-li5ru Před měsícem +3

    അൽഹംദുലില്ലാഹ് 👍👍❤️❤️

  • @Mudhassirmohammed
    @Mudhassirmohammed Před měsícem +4

    ❤❤

  • @abdulnaser1815
    @abdulnaser1815 Před měsícem

    ബാസിലിനും ടീമിനും അഭിവാദ്യങ്ങൾ

  • @jaisalkareem1773
    @jaisalkareem1773 Před měsícem

    👍👍👍

  • @user-zr3xg6zm5g
    @user-zr3xg6zm5g Před měsícem +2

    UA team extraordinary. ❤❤❤❤

  • @sajasak
    @sajasak Před měsícem

    👍🏻👍🏻

  • @RAMBO_RAMBO_
    @RAMBO_RAMBO_ Před měsícem +2

    Alhamdulillah ❤️

  • @user-il9kk6rq7s
    @user-il9kk6rq7s Před měsícem +9

    എമു തള്ള് കേണ്ട് അമ്മയും അച്ഛനും ജന്മന പകരുന്ന മുസ്ലിം വിരോധം ന്യായീകരിക്കുന്ന ഹിന്ദുകളുടെ അവസ്ഥ

    • @mohammed264-o4q
      @mohammed264-o4q Před měsícem

      മുസ്ലിം നാമധാരികൾ തന്നെ ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ നടക്കുമ്പോൾ എന്തിനാണ് സഹോ, ഇതരമതസ്ഥരായ ഇസ്ലാം വിമർശകരെ അവരുടെ മതത്തെ ചേർത്ത് പറയുന്നത്. അവരെ വിട്ടേക്കൂ.. അത്തരം പ്രയോഗങ്ങൾ യഥാർത്ഥ വിശ്വാസികളെ വേദനിപ്പിച്ചേക്കാം.

  • @user-is9em9ph8q
    @user-is9em9ph8q Před měsícem +7

    ആരിഫിന്റെ മർമ്മത്തു തന്നെ പിടിച്ച്.. 💪

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 Před měsícem +3

    Good job

  • @user-vv9md6rg5g
    @user-vv9md6rg5g Před měsícem

    ❤🎉

  • @hexxor2695
    @hexxor2695 Před měsícem +9

    *അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😂ഭാര്യ പോയ ദേഷ്യം മതത്തോട് 🤣നുണയൻ ആരിഫ് 🥹*

    • @jibujohn786d
      @jibujohn786d Před měsícem

      നബി യുടെ ഭാര്യ പിണങ്ങി പോയത് ആരിഫ് എന്ത് പിഴച്ചു.

    • @RAMBO_RAMBO_
      @RAMBO_RAMBO_ Před měsícem +11

      അച്ചായൻ ആരിഫിൻ്റെ ശിഷ്യനാണെന്നു തോന്നുന്നു അതേ നിലവാരം

    • @yuse661
      @yuse661 Před měsícem

      ഭാര്യ വീട്ടുകാരുടെ സ്വത്തു അടിച്ചു മാറ്റിയാൽ പിന്നെ ഭാര്യ എന്ത് ചെയ്യണം 😂​@@jibujohn786d

    • @fasalbabumanchery7192
      @fasalbabumanchery7192 Před měsícem +1

      Ariponte piranthinu koot nilkarha.
      Aa Barya etrayo baghyavathy

    • @personalprofile1939
      @personalprofile1939 Před měsícem

      @@jibujohn786d ഹായ് നുണയാ...

  • @Azeefiyaferfums
    @Azeefiyaferfums Před měsícem +1

    ഈ പോരാട്ടം സ്വർഗം ഉറപ്പ് ആണ്. എല്ലാരും സപ്പോർട് ചെയുക. അള്ളാഹു സഹായിക്കട്ടെ 🤲

    • @personalprofile1939
      @personalprofile1939 Před měsícem

      It's in Allah's decision. Lets us do dua.. may Allah forgive all of us and grant us Jannah.. aameen.

  • @ameenamn4463
    @ameenamn4463 Před měsícem +2

    ബാലാൻസ് സംവാദത്തെ എന്തിനാണ് ആരിഫ് പേടിക്കുന്നത്

  • @younussalimsali7119
    @younussalimsali7119 Před měsícem +2

    ആശയം എന്ന് പറഞ്ഞാലൊന്നും ആരിഫിനു മനസ്സിൽ ആകില്ല....ആമാശയം എന്ന് പറഞ്ഞു നോക്കൂ guys🤣🤣🤣🤣

  • @abusuraijka1023
    @abusuraijka1023 Před měsícem +2

  • @letsknow1491
    @letsknow1491 Před měsícem +6

    To all the atheists, pagans, theists.. Listen to me
    ISLAM is already the fastest growing religion in the world and Insha Allah we will conquer this world with justice one day
    Secondly when we loose 1 arif or 1 Nizam from ISLAM, There are 1000 of arif and Nizams are being reverted to ISLAM from other religions because
    Quran 5:54
    O believers! Whoever among you abandons their faith, Allah will replace them with others who love Him and are loved by Him. They will be humble with the believers but firm towards the disbelievers, struggling in the Way of Allah; fearing no blame from anyone. This is the favour of Allah. He grants it to whoever He wills. And Allah is All-Bountiful, All-Knowing.
    So we are not at all worried about loosing people because those people are being replaced by 1000 of people from otger religions to ISLAM...

    • @Fisherman832
      @Fisherman832 Před měsícem +2

      Br hashim didn't have live streaming today. But UA has satisfied me.

    • @Fisherman832
      @Fisherman832 Před měsícem

      Al islamu ya'alu wala yu'alaa alaih😂

  • @MujeebRahman-th6vb
    @MujeebRahman-th6vb Před měsícem +2

    ആ ഗ്രൂപ്പിൽ എങ്ങനെ add ആകും. 🤔നസ്തികതയും വിശ്വാസവും

  • @Uvaispullani
    @Uvaispullani Před měsícem +2

    ആരിഫിന്റെ ജീവിത സാഹചര്യവും അറിവില്ലായിമയുമാണ് അയാളെ ഇത്തരം ചിന്തയിൽ എത്തിച്ചത്.

  • @muneebgrace
    @muneebgrace Před měsícem +10

    സത്യത്തിൽ ഇയാൾ പറയുന്നത് self troll അല്ലെ..സ്ത്രീക്ക് താല്പര്യമില്ല എന്ന് പറഞ്ഞാൽ കല്യാണം കഴിച്ച ആളുടെ കോഴിതരത്തിനു തെളിവാകും എന്നാണ് ഈ ജബ്രാ നേതാവ് സിദ്ധാന്തിക്കുന്നത്. അപ്പൊ 2 സ്ത്രീകൾ താല്പര്യമില്ല എന്ന് പറഞ് ഒഴിവാക്കിയ ഇയാൾ എന്ത്‌ വലിയ കോഴിത്തരം ആയിരിക്കും 😁😁

    • @personalprofile1939
      @personalprofile1939 Před měsícem

      😂😂

    • @personalprofile1939
      @personalprofile1939 Před měsícem +3

      @@JJBuilders-pw2hy വീഡിയോയിൽ ഇതിനൊക്കെ already ഉത്തരം പറഞ്ഞത് ആണ്...
      ആരിഫ് നുണ പറഞ്ഞതിനെ പുട്ടിയടിക്കാൻ വനതാണ് എങ്കിൽ പുട്ടിയുടെ കട്ടി തീരെ പോര എന്നറിയിക്കുന്നു

  • @ashrafem9823
    @ashrafem9823 Před měsícem +2

    ❤❤❤❤❤❤❤

  • @rennyjoseph3118
    @rennyjoseph3118 Před měsícem +1

    നിങ്ങൾ രണ്ടു ടീമും ലൈവിൽ വന്നു തീരുമാനമെടുക്കു

  • @gray1194
    @gray1194 Před měsícem +3

    ആരിഫ് കോമഡിസ് 😂😂😂😂😂

  • @letsknow1491
    @letsknow1491 Před měsícem +6

    Great brothers... Keep exposing these foolish people... May ALLAH make you an asset for the community... Keep going

  • @mohammedsayimarzymani2005
    @mohammedsayimarzymani2005 Před měsícem +2

    Very... Interesting... 😅

  • @salihkt4298
    @salihkt4298 Před měsícem +2

    Ua, best

  • @Akwayanad9752
    @Akwayanad9752 Před měsícem +2

    ❤❤❤❤❤ സൂപ്പർ

    • @akilan09
      @akilan09 Před měsícem

      നിങ്ങൾക്കെന്താണ് ഇത്ര പേടി.? ഖുർആൻ സഹീഹ് ഹദീസ് എടുത്ത് ഡിബേറ്റ് നടത്താൻ നിങ്ങൾക് എന്താണ് പേടി..? മുഹമ്മദ്‌ ഉത്തമ മാതൃകയാണോ, ഇസ്ലാം മാനവീകമാണോ എന്നു ചർച്ച ചെയ്യാൻ ഇത്ര പേടി എന്തിനു. ഉദാഹരണം ഭാഗവദ് ഗീത ധർമീകമാണോ എന്നു ഡിബേറ്റ് നടന്നിട്ടുണ്ട്. അവരാരും തിരിച്ചു നിരീശ്വരവാദം vs ഭഗവത് ഗീത എന്നെ വിഷയം പാടുള്ളു എന്നു അവർ വാശി പിടിച്ചിട്ടില്ല. കാരണം അവര്ക് അവരുടെ ആശയം ഡിഫെൻഡ് ചെയ്യാൻ അവര്ക് അറിയാം എന്നുള്ള അവരുടെ വിശ്വാസം ആണ്. നിങ്ങൾക് അത് ഇല്ലാ. എന്തിനാ ഇത്രേം പേടിക്കുന്നത്. ഇസ്ലാമിനെ കുറിച് മാത്രം ചർച്ച ചെയ്താൽ മാതൃകയായ മുഹമ്മദിനെയും ഖുർആനെയും പിടിച്ചു നില്കാൻ പറ്റില്ല എന്ന് പേടിയാണോ..??

  • @suhailt8835
    @suhailt8835 Před měsícem

    Well Said Unmasking Anomalies👍🤝

  • @kpnadeera154
    @kpnadeera154 Před měsícem +1

    Alhemdulillah

  • @mohsinsalih3372
    @mohsinsalih3372 Před měsícem +5

    ആരിഫ് ഹുസൈൻ അവന്റെ ഉമ്മാനെ പോലും തെറി വിളിച്ച ആളാണ് ഇവരെ സംസ്കാരം നാട്ടുകാർക്ക് നന്നായി അറിയാം

  • @user-nk5sg5cz9i
    @user-nk5sg5cz9i Před měsícem

    ഗുഡ്

  • @mohammedrafirafi4031
    @mohammedrafirafi4031 Před měsícem +3

    നിങ്ങളെ കൊണ്ട് ഉടായിപ്പ് ആരിഫിന് വല്ലാത്ത തലവേദനആയല്ലോ മക്കളെ 😂keep it up

  • @sherinshafana3090
    @sherinshafana3090 Před měsícem +1

    1:41:25 ഡിബേറ്റ് എന്താണെന്ന് മനസ്സിലാക്കാൻ ഒരു ഡിബേറ്റ് നടത്തിയാലോ 😊

  • @younussalimsali7119
    @younussalimsali7119 Před měsícem +1

    വേറുമൊരു പ്രോസ്‌പെക്ടീവ് പറഞ്ഞോരെന്നെ. കള്ളനെന്നു വിളിച്ചില്ലേ🤣🤣കള്ളനെന്നു വിളിച്ചില്ലേ🤣🤣🤣

  • @salamparakkandy7876
    @salamparakkandy7876 Před měsícem +1

    ആരിഫും ലിയാഖത്തും വയറ്റുപിഴപ്പിന് ചെയ്യുന്ന ജോലിയാണ് ഇത്.

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Před měsícem +2

    അബ്ദുള്ള ബേസിൽ ; നിങ്ങൾ ഇവന്റെ ഒന്നും നുണ പ്രചാരണത്തിന് മറുപടി കൊടുത്തു സമയം കളയരുത് ; നിങ്ങൾ എത്ര സത്യങ്ങൾ തെളിവ് സഹിതം നിരത്തിയാലും ഇവൻ ഒക്കെ വിശ്വസിക്കും എന്ന് തോന്നുന്നുണ്ടോ ; ഇവനെ നിങ്ങൾ കോഴിക്കോട് കടപ്പുറത്തേക്ക് സംവാദത്തിനു വിളിക്കു ; നിങ്ങളെ പോലെ അറിവും വിജ്ഞാനവും ഉള്ളവർ മാറി നിൽക്കുക ; ഞങ്ങൾ സാദാരണകാരായ നാട്ടുകാരുമായി ഇവൻ സംവദിക്കട്ടെ 😂😂😂😂

  • @muhammednabhan3785
    @muhammednabhan3785 Před měsícem +2

    🎉❤

  • @shemiraheem6762
    @shemiraheem6762 Před měsícem +1

    ❤🎉

  • @aslave.9433
    @aslave.9433 Před měsícem +4

    ആരിഫ് ഒരു വിവാഹവും ചെയ്ത് നല്ല രീതിയിൽ ഒരു കുടുംബ ജീവിതം ഒക്കെ നയിച്ചു മുന്നോട്ട് പോയാൽ തീരാവുന്നതേ ഉള്ളു അദ്ദേഹത്തിന്റെ frustrations...
    കഴിഞ്ഞത് കഴിഞ്ഞു ഇനി ആ പഴയ ഓർമകൾ കൊണ്ട് നടന്നാൽ ആരിഫ് നിന്റെ ജീവിതം waste ആകും... സമയവും യുവത്വവും തിരിച്ചു കിട്ടില്ല...

  • @muhammedajmal1854
    @muhammedajmal1854 Před měsícem

    Super replay

  • @AbdulkalamNazeer
    @AbdulkalamNazeer Před měsícem

    🌹

  • @PTSp-o5l
    @PTSp-o5l Před měsícem +2

    കോഴിക്കോട് ഔട്ട്ഡോർ വെച്ച് ഒരു പരിപാടിക്ക് നിങ്ങൾ....

  • @eaglehunter-vj8zm
    @eaglehunter-vj8zm Před měsícem

    അസ്സലാമു അലൈക്കും.. ഈ പൊളിച്ചടക്കിന് ശേഷം നമ്മുടെ ചെങ്കിസ് മുസ്ലിംഖാൻ രവി ദൈവത്തിന്റെ തള്ളുകൾ എന്നതിന് തുടക്കം കുറിക്കണമെന്ന് അഭ്യർത്ഥിക്കുന്നു jazaakkumullaah khair