Video není dostupné.
Omlouváme se.

കൊച്ചിയിലെ കാപ്പിരി മുത്തപ്പൻ | KAPPIRI MUTHAPPAN | DARKMODE ©BeyporeSultan Vlog 142

Sdílet
Vložit
  • čas přidán 3. 10. 2020
  • Insta me for instant replies : / beyporesultanonline
    #Getsultanified #Darkmode
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: കൊച്ചിയിലെ കാപ്പിരി മുത്തപ്പൻ | KAPPIRI MUTHAPPAN
    Location : BEYPORE
    Shot Date : 3 OCT 2020
    Concept : MYSTERY | STORY | HISTORY
    Support : BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    CZcams : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Komentáře • 1K

  • @kl-2family401
    @kl-2family401 Před 3 lety +225

    *സുൽത്താൻ എടുക്കുന്ന കണ്ടെന്റിനാണ് കയ്യടി തരേണ്ടത്. രണ്ടാമത് അത് ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന രീതി.* 😊👍🏻💕

    • @SRUTHYVM
      @SRUTHYVM Před 3 lety +2

      Satyam

    • @praveenkc3627
      @praveenkc3627 Před 3 lety +2

      Right

    • @anandkk12345
      @anandkk12345 Před 3 lety

      @Roronoa zoro enikkm

    • @anandkk12345
      @anandkk12345 Před 3 lety +3

      @@Nidhinsudheer aswin madappally aano..? He is also perfect as sultan.... Rand perudeyum presentation adipoliyaanu... Aswin chettan aalde abhipraayam thurann parayum... Sultan ath nammale kond chindhippikkum... Pinne sultante effects poli aanu... Horror vdeos lu aanu kurachuudi feel aakunnath.... Waiting for an horror video fron beypore sultan

    • @prabhuram2640
      @prabhuram2640 Před 3 lety +2

      Atu pole vishnu cetande aksarangalk anu kaiadi tarendatu

  • @athul_mohann
    @athul_mohann Před 3 lety +233

    സുൽത്താൻ നമ്മടെ സ്കൂളിൽ ഹിസ്റ്ററി പഠിപ്പിക്കാൻ വന്നിരുന്നെങ്കിൽ socialin ഫുൾ മാർക്ക്‌ കിട്ടിയേനെ, ☺️☺️😊😁🤗

    • @praveenkc3627
      @praveenkc3627 Před 3 lety +4

      😆👌

    • @sreehari3127
      @sreehari3127 Před 3 lety +3

      Then I will teach you geography
      And during history class I will sit with you guys

    • @athul_mohann
      @athul_mohann Před 3 lety +3

      @@sreehari3127 ഇനി പറഞ്ഞിട്ടെന്താ കാര്യം പത്താം ക്ലാസ്സ്‌ കൈഞ്ഞില്ലേ 😌😌😔😔😟😁😁

    • @sreehari3127
      @sreehari3127 Před 3 lety +2

      @@athul_mohann correct aaa

    • @peekeys
      @peekeys Před 3 lety +7

      Pakshe dark mode set idendi varum.. allathe oru thrill illa.

  • @AASH.23
    @AASH.23 Před 3 lety +88

    സുൽത്താൻ ന്റെ vdo ക്ക്‌ വളരെ പ്രത്യേകത ഉണ്ട്.. പഴയ തിനേക്കാൾ മികച്ചു വരുന്നു.. കേട്ടിരിക്കാൻ കണ്ടിരിക്കാൻ തോന്നും. ഒരു കൊച്ചു കുഞ്ഞിനെ പോലെ കഥകൾ കേട്ടിരിക്കാൻ തോന്നും 💕💕💕👍👍സൂപ്പർ.. ആണ്

  • @hazi9749
    @hazi9749 Před 3 lety +129

    സമയത്തിന്റെ കാര്യത്തിൽ സുൽത്താൻ പൊളിയാ
    9 മണി എന്നു പറഞ്ഞാൽ sharp ❤❤

  • @cryptobloke1000
    @cryptobloke1000 Před 3 lety +304

    ഒരു ദിവസം ഒരു സിനിമ റിലീസ് ആവും.. അതിന്റെ അവസാനം' get sultanified' എന്നും കാണും 😍 - എന്ന് ഒരു ചെറിയ youtuber 😊

    • @BeyporeSultanOnline
      @BeyporeSultanOnline  Před 3 lety +24

      🎈🎈🎈🎈🙏🙏🙏

    • @cryptobloke1000
      @cryptobloke1000 Před 3 lety +13

      @@BeyporeSultanOnline uyyo reply from my favourite youtuber... orupad nanni 😊I'm so happy😊

    • @divyaanoop1947
      @divyaanoop1947 Před 3 lety

      Dont underestimate the power of a common man... Athre cheriya youtuber onnumalla ippo sultan

    • @cryptobloke1000
      @cryptobloke1000 Před 3 lety +2

      @@divyaanoop1947 njn enneya oru cheriya youtuber annu paranje😊 sulthane alla

    • @cryptobloke1000
      @cryptobloke1000 Před 3 lety +1

      @@divyaanoop1947 എന്ന് (by) ഒരു (a) ചെറിയ (small) youtuber... I'm that small youtuber😊

  • @sajithsaji1988
    @sajithsaji1988 Před 3 lety +184

    Everybody is 'first' until they "refresh"🤭

  • @mubaristheslim0410
    @mubaristheslim0410 Před 3 lety +39

    ശൈശവം എന്ന ആദ്യ കടമ്പയും ബാല്യം എന്ന ചെറു പാലവും കടന്ന് കൗമാരം എന്ന സാഹസികതയും താണ്ടി വാർദ്ധക്യം എന്ന പടുകുഴി തേടിയുള്ള യാത്രയിൽ , യുവത്വം എന്ന ബലിഷ്ടമായ പർവതം അതിജയിച്ച് പൊരുതി മുന്നേറുന്നതിലെ ആദ്യ ചുവട് ഇവിടെ എടുത്തു വെക്കപ്പെടുകയാണ്
    ❣️

  • @Muslih-wu4tm
    @Muslih-wu4tm Před 3 lety +92

    വെറുതെ കമന്റ് ഇട്ടേച്ച് പോകുവാ വീഡിയോ ഒന്നും കാണുന്നില്ല രാത്രി കാണാൻ എനിക്ക് പേടിയാ ഞാൻ നാളെ രാവിലെ കണ്ടോളാം

  • @the_chanjays
    @the_chanjays Před 3 lety +35

    ❤Australia yil rathri 2.30 am aayitum Beypore sultante video nu vendi kaathirikuna njngal😍😍😍 Getting Sultanified🔥🍋 Sultan pwoli yaanu🔥🔥

  • @nutthoughts
    @nutthoughts Před 3 lety +36

    I still remember a local saying in Gothuruth area. Around 40 years ago, when we go to my father's house in Gothuruth, Ernakulam district, we have to cross Periyar in local boats. Far away, near Kottapuram, we can still see remains of a Portuguese fort. I remember people were afraid to pass by the fort area at the night by boats because of "Kappiri" fear.

  • @gokul5286
    @gokul5286 Před 3 lety +29

    "ശിവൻ എങ്ങനെ ഒരു ദൈവം ആയി "
    പരമശിവൻ ശരിക്കലും ഒരു മനുഷ്യനായിരുന്നോ???
    ഇതിനെ പറ്റി മെലൂഹയിലെ ചിരഞ്ജീവികൾ എന്ന book refer ചെയ്യിതു oru video cheyyammo SULTHAN എ.... PLzzz

    • @SPECcomonline
      @SPECcomonline Před 3 lety +1

      Bro njanum Sulthan edarullathupolulla horror topics aanu cheyyaryu onnu kandu nokkamo

    • @gokul5286
      @gokul5286 Před 3 lety

      @@SPECcomonline ok bro..

    • @shivashankar6451
      @shivashankar6451 Před 3 lety +4

      പരമ ശിവന് പല അവസ്ഥകൾ ഉണ്ട്, ശംഭു, ശങ്കരൻ, അർദ്ധ നരീഷ്യരൻ,.... Etc.

    • @shivashankar6451
      @shivashankar6451 Před 3 lety +2

      @Appu P ആദിയോഗി ശങ്കരൻ ആകുന്നു, ശിവ means 'that which is nothingness' or perfect void or *നിർവികല്പ സമാധി* the highest state of trance... ശങ്കരൻ *സവികല്പ* സമാധിയിൽ ഉള്ള യോഗി ആകുന്നു... ബുദ്ധൻ, ക്രിസ്തു, പരമ ഹംസൻ തുടങ്ങി യോഗികളുടെ കുണ്ഡലിനി ശക്തി ഹൃദയ ചക്രം (അനാഹത ചക്രം) വരെയേ എത്തിയിട്ടുള്ളൂ, ബാക്കി മൂന്ന് ചക്രങ്ങൾ (അനാഹത, വിശുദ്ധി, ആക്ഞ്ഞ) ഭേദിച്ച യോഗിയാണ് ആദി ശങ്കരൻ, ബ്രഹ്മ രന്ദ്രത്തിലൂടെ കുണ്ഡലിനി ശിരസ്സിന് മുകളിൽ ഉള്ള സഹസ്ര പത്മത്തിൽ എത്തുമ്പോൾ ആണ് *പരമ ശിവ* അവസ്ഥ ഉണ്ടാകുന്നത് 👈 so don't compare Shankar with Buddha, Christ, paramahamsa,ruumi.... കൂടുതൽ പഠിക്കാതെ വന്ന് മറ്റുള്ളവർക്ക് അറിവില്ലായ്മ പറഞ്ഞു കൊടുക്കരുത് 👈👈👈

    • @shivashankar6451
      @shivashankar6451 Před 3 lety +1

      @Appu P ആദി ശങ്കരാചര്യരെ കുറിച്ച് അല്ല ഞാൻ പറഞ്ഞത് 😁😁 ആദി യോഗി ശങ്കരൻ (ശിവ ശങ്കർ) *നാഗേന്ദ്ര ഹാരായ തൃലോചനായ, ഭസ്മാഗ രാഗായ, ത്രി ശൂല ധാരി ശങ്കർ* 😀

  • @sebastianeravelil9874
    @sebastianeravelil9874 Před 3 lety +47

    Storytelling is an art, your stories connect deeply with the listeners

  • @muzutechz01
    @muzutechz01 Před 3 lety +13

    പണ്ടെപ്പോഴോ ഇതേ കഥ മലയാളമനോരമ ഞായറാഴ്ച പതിപ്പിൽ വായിച്ചിട്ടുണ്ട്........
    😇😍🤩😎

  • @sreemolbabu1137
    @sreemolbabu1137 Před 3 lety +15

    കേറി പോരിൻ ചങ്ങയിമാരെ എന്നു പറഞ്ഞപ്പോൾ ജസ്റ്റ്‌ ഒന്ന് കേറിയതാ ഇപ്പോ ആ ദുനിയാവിലെ ഒരു ഭൂതഗണമായി

  • @shazeemshz5141
    @shazeemshz5141 Před 3 lety +13

    'kaappiri' was my grandmother's story..I thought it was only her own made up story I never thought kaappiri was this famous..

  • @sayanthworld4070
    @sayanthworld4070 Před 3 lety +2

    സുൽത്താൻ വിറ്റേഴ്സ് ചാനലിൽ പ്ലസ് ടു ഹിസ്റ്ററി പഠിപ്പിച്ചാൽ ഞാൻ എന്തായാലും രാവിലെ എഴുന്നേൽക്കും.
    ആ ഹിസ്റ്ററി ക്ലാസ് ഒരിക്കലും കഴിയില്ല അതാണ് ഞാൻ വിചാരിക്കും.
    😂😂 കാരണം അതിൻറെ സൗണ്ട് എഡിറ്റിംഗ് വളരെ മികച്ചതായിരിക്കും.🎧🎧🎧🎧🎧🎧🎧 Fantastic song editing 🎧🎧🎧🎧🥳🥳

  • @fingerprint5270
    @fingerprint5270 Před 3 lety +4

    1:40 അംബ്രോസ് അണ്ണൻ കണ്ട കാഴ്ച, dream mode ചെയ്യാൻ പറ്റിയ സംഭവം😁😁

    • @abunirmal2535
      @abunirmal2535 Před 3 lety

      😂😂😂

    • @wonderworldabhi
      @wonderworldabhi Před 3 lety

      Seriyaanu sulthaan, aambross kanda "kappiri riding on shark" onn dream mode cheyyamo please....

  • @twowheels002
    @twowheels002 Před 3 lety +10

    പേടിയില്ലാത്തവർക് രാത്രി ഉറങ്ങുമ്പോൾ കാണാം 😍അല്ലാത്തോർ നാളെ രാവിലെ കണ്ടോളി ചങ്ങയിമാരെ 😍👍

  • @it8755
    @it8755 Před 3 lety +16

    Notification വരുബോൾ click ചെയ്യും....
    പക്ഷെ കാണുമ്പോൾ 17 കമന്റ്സ്

  • @Burried_Thoughts
    @Burried_Thoughts Před 3 lety +16

    കേറിപോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്
    ബേപ്പൂർ സുൽത്താൻ 🔥❤️🤗

  • @haniifyz666
    @haniifyz666 Před 3 lety +70

    Only The Sultanified Ones May Like

  • @vivekt9583
    @vivekt9583 Před 3 lety +10

    Halloweene kurich oru video cheyooo.....
    Palarkum ithine kurich vekthamaya oru tharanayillaaa.
    Halloween 🦇.......
    The day of ghost 👻.......

  • @rahulhk5087
    @rahulhk5087 Před 3 lety +12

    രക്ഷസുകളെ പറ്റി video cheyyumo Sultane???🤗🤗🤗pls

  • @shemeerkb54
    @shemeerkb54 Před 3 lety +1

    കാപ്പിരി മുത്തപ്പൻ വീഡിയോ മുൻപ് കണ്ടിട്ടുണ്ടെങ്കിലും സുൽത്താന്റെ വീഡിയോ വേറെ ഫീലാണ്

  • @epicleo549
    @epicleo549 Před 3 lety +15

    കാപ്പിരി മുത്തപ്പൻ 💯💯

  • @h-techworld2424
    @h-techworld2424 Před 3 lety +6

    Sultanae Video ellaapravashyathe pooleyum adipoli😍
    Thudakkathil paranja Kappiri Muthapantae Intro🤩
    Athonnu dream modeil kaanichu tharuoo Sultan🎈🎈🎈
    Sultantae bhaavanayil Muthapanae kaanan oraagraham - Oru paavam Bhoothaganam

    • @SPECcomonline
      @SPECcomonline Před 3 lety

      Machane ethupolulla Darkmode topics thanneyanu njanum cheyyaru
      kandu nokkamo

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +1

    Onnum parayanilla kiddu katta support tto god bless you and your family prays with you stay safe feel avatharana reethi kondu mikacha nilkunna channel

  • @georgejoseph5914
    @georgejoseph5914 Před 3 lety +4

    Aladdin അൽഭുത വിളക്കിന് കുറച്ചു വീഡിയോ ചെയ്യാമോ

  • @rohanjoseph1680
    @rohanjoseph1680 Před 3 lety +13

    അവസാനം വന്ന മുത്തപ്പനോട് നിധി എവിടെയാണ് എന്ന് ചോദിച്ചു പറഞ്ഞുതന്നിരുന്നെങ്കിൽ വലിയ സഹായം ആയേനെ. 😅😅😅
    Love you bro. 😘

  • @iluvinatti
    @iluvinatti Před 3 lety +11

    "ഖല്ലസി" മരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    ദിലീപേട്ടൻ ചെയ്യാൻ പോകുന്ന പുതിയ സിനിമ ane.

  • @febinanwar545
    @febinanwar545 Před 3 lety +8

    Notification വരാൻ ഒരുപാടു ലേറ്റ്
    ആയല്ലോ 🎈🎈🎈

  • @shijin5541
    @shijin5541 Před 3 lety +6

    ANABELLE doll story cheyamo
    Kore perr cheythitunddd but SULTAN cheyumbo kitunna oru feel kitilla❤️

  • @praveenkc3627
    @praveenkc3627 Před 3 lety +18

    Le friends: eda aa cinema kandal ettavum kooduthal pedi aakum
    Le njan: ni sulthante video onnum kandittille

  • @sreehari3127
    @sreehari3127 Před 3 lety +23

    Kafir sounds like Arabic itself, how dit it change like that???
    Where is Lisbon Musium, is it in Lisbon???

  • @muhammedrichu1926
    @muhammedrichu1926 Před 3 lety +1

    ഞാൻ ഒരു കൊച്ചിക്കാരനാണ്... എന്റെ ചെറുപ്പത്തിൽ ഞാൻ കെട്ടേക്കുന്ന ഒരു കഥയാണ് ഇത്... പണ്ട് ചോർ തിന്നാൻ വേണ്ടി കഥകൾ പറയുമായിരുന്നു അതിൽ ഒരു കഥയാണ്. ഇതെല്ലാം സത്യമാണോ അല്ലയോ എന്ന് ഇന്നും ഒരു സംശയം മാത്രം 😊

  • @-90s56
    @-90s56 Před 3 lety +7

    ചിന്തിക്കാനും പേടിക്കാനും ഉള്ള വിഷയങ്ങളാണ് സുൽത്താന്റെ ഓരോ വിഡിയോയും. നമ്മൾക്ക് അറിയാത്ത പല അറിവുകളും ഇവിടെ നിന്ന് ലഭിക്കും 😊🤘

  • @nijas1833
    @nijas1833 Před 3 lety +7

    Please put a vedio about 'THE LOST ARK OF COVONENT'

  • @Rtechs2255
    @Rtechs2255 Před 3 lety +3

    08:23 *ഞാനും കേട്ടിട്ടുണ്ട്, പണ്ടത്തെ പാലങ്ങളുടെ pillar ന് അകത്ത് അസ്ഥികൂടം ഉണ്ടെന്ന്....*

  • @user-jy2oy1vc9w
    @user-jy2oy1vc9w Před 3 lety +2

    Kaappiri uyir💓💓

  • @TheKingshaik
    @TheKingshaik Před 3 lety +1

    മച്ചാനെ അടിപൊളി.. കുട്ടികാലം മുതലേ നുമ്മ കേട്ടു വളർന്ന കാര്യം .. Lots of love from Fort Kochi ❤️

  • @praveenkc3627
    @praveenkc3627 Před 3 lety +59

    1 minute
    3 views
    67 comments
    96 likes
    Did anyone see something similar 😂😂

    • @abrahamqureshi8126
      @abrahamqureshi8126 Před 3 lety +3

      Da manda 96 പേര് vedio കണ്ടിട്ട് like അടിച്ചത്, അപ്പോൾ nee എങ്ങനാ 3rd view ആവുന്നത്

    • @prabhuram2640
      @prabhuram2640 Před 3 lety +2

      May be some mistake bro

    • @praveenkc3627
      @praveenkc3627 Před 3 lety +1

      @@abrahamqureshi8126 ath thanne aanu mr bhuddhimane njan comment cheythath....
      Pottaththett alle avar kaanikkunne.....
      Ath polum manassilakathe..... Enthuvaade

    • @praveenkc3627
      @praveenkc3627 Před 3 lety

      @@prabhuram2640 yea

    • @abrahamqureshi8126
      @abrahamqureshi8126 Před 3 lety

      Ya bro

  • @anooja9828
    @anooja9828 Před 3 lety +32

    22nd like 😜

  • @dontom8839
    @dontom8839 Před 3 lety +1

    excellent presentation.... all the best bro

  • @SUJIFOODIES
    @SUJIFOODIES Před 3 lety

    അടിമകൾ ആയ കാപിരികൾ ഇന്ന് ദൈവങ്ങൾ ആയി..പരിപാടി ഗംഭീരം ആയിക്കോട്ടെ..ഒരു സബ് ഞാൻ വന്നു.അവതരണം പിന്നെ പറയേണ്ട കിടു 👍👍

  • @amaljose1707
    @amaljose1707 Před 3 lety +4

    Sultanified...❤️❤️❤️
    Oru doubt... Brandhan kuriachan.... Kaappiri muthappan... Randum orae aalu thanne aanaoOO????🙄🙄
    Enthayalum Sulthante kadhakalum story tellingum... Ijjathi pwoli aanu...❤️❤️❤️

  • @anurudh.e.s4063
    @anurudh.e.s4063 Před 3 lety +7

    ഒരൊറ്റ വിഷമമേ ഉള്ളൂ....
    ഈ ഫോണിൽ ഹെഡ്ഫോൺ സെറ്റാവുന്നില്ലല്ലോ എന്ന്...

  • @eatdrinkdiet4663
    @eatdrinkdiet4663 Před 3 lety +1

    Boradich Oro videos kanuvaarnnu. Apolaanu rakshakane pole sultante notification vannath. 😍😍😍😍😍😍

  • @naveenc5756
    @naveenc5756 Před 3 lety

    സുൽത്താന്റെ വീഡിയോസ് എപ്പോഴും വ്യത്യസ്ത മായിരിക്കും മാറ്റ് ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത കാര്യങ്ങൾ ആയിരിക്കും പറയുക......👌👌👌👍

  • @shajahan1064
    @shajahan1064 Před 3 lety +5

    Muthashi kadakal kett vlrnna nammle pidichiruthunna sultan effect......
    Avasanathe aa scenum koodi kanda yaa mwone ijaathi..

  • @abhijithappu3217
    @abhijithappu3217 Před 3 lety +14

    Like cheytha shesham video kannunavar like adi 👇🏻👍🏻

  • @vismaya_vizz3
    @vismaya_vizz3 Před 3 lety +1

    Sultane ee content okke evidunna kittunne....
    Ellaam vere level❤️
    Jst loving your contents and presentation 🎈🎈🎈🎈🎈🎈

  • @sabithasajan5564
    @sabithasajan5564 Před 3 lety +2

    I need to see dat one day when the small youtuber became a big director

  • @touringspiritindia
    @touringspiritindia Před 3 lety +4

    That intro song is pure eargasam 👂❤️

  • @mohan_.krishna
    @mohan_.krishna Před 3 lety +6

    Aa rathri njn game kalikunnu aayirunnu samayam ekadesham 9 kazhinj irikunnu appo athaamukalil Oru notification pinne onnum nokilla ing vannu 😁😁

  • @sanjayeasycutz7195
    @sanjayeasycutz7195 Před 2 lety +1

    Adipoli Video 🔥 Machane

  • @itsfayiz
    @itsfayiz Před 3 lety

    Sulthante pazhaya intro aayirnnu ishtam♥️🎈🎈

  • @sajink312
    @sajink312 Před 3 lety +4

    ഹെഡ്സെറ്റ് വച്ച് കേൾക്കുന്നവർ ഇവിടെ come on 🎧🎧

  • @noelabraham5553
    @noelabraham5553 Před 3 lety +6

    Blockchain and Bitcoin നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
    പിന്നെ മൊറിസ് കോയിൻ 👍

  • @aswin7416
    @aswin7416 Před 3 lety +1

    ജീവിതത്തിൽ ഒരു പേടിയോടു ഒരു ഇഷ്ടം തോന്നിയത് സുൽത്താന്റെ ഓരോ വീഡിയോ കാണുന്ന സമയത്താണ് you are awesome 🎈🎈🎈🎈💥💥🎈🎈🎈

  • @ameersadath8743
    @ameersadath8743 Před 3 lety

    എന്നും ഉറങ്ങാൻ കിടക്കുമ്പോൾ സുൽത്താന്റെ വീഡിയോ കാണുക എന്നത് നിർബന്ധം ആയി ഇപ്പൊൾ. നിങ്ങളുടെ back ground music വേറെ ലെവൽ ആണ് നിങ്ങളുടെ അവതരണം അതിലും മികച്ചത് 🎈🖤

  • @lakshmylachu2630
    @lakshmylachu2630 Před 3 lety +3

    സുൽത്താനെ നമ്മടെ kumbidi നെ കുറിച്ച് ഒരു വിവരോം illalloooo. Comment box ലേക്ക് ഒന്നും വരുന്നേ ഇല്ലെന്ന് thonnunnuuuuuu.....

  • @anoopsbabu939
    @anoopsbabu939 Před 3 lety +5

    എന്റെ അമ്മ വീട്ടിൽ ഇപ്പോഴും മുത്തപ്പൻ വിളക്ക് തറ ഉണ്ട്

  • @Arjun-yn6td
    @Arjun-yn6td Před 3 lety +1

    Ijathi editing... Njn ituvare kanditillla. Big like for your editing and speaking style...... Big fan man... Keep going.. Full support..

    • @SPECcomonline
      @SPECcomonline Před 3 lety

      bro enneyum koode onnu supportchryyamo
      njanum darkmode topics aanu cheyyaru

  • @nikhilsanthosh9782
    @nikhilsanthosh9782 Před 3 lety

    വിഡീയോ Super ആയിട്ടുണ്ട് സുൽത്താൻ. നിഗൂഡമായ ബാൻഷിയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ സുൽത്താൻ പ്പീസ്

  • @Appanum_Monum
    @Appanum_Monum Před 3 lety +3

    Yethartha ബേപ്പൂർ സുൽത്താൻ ന്റെ കഥ പറയാമോ please 🙏🏼

  • @user-lt7el3bo7q
    @user-lt7el3bo7q Před 3 lety +5

    ഇതുകൊണ്ടാണോ സിനിമയിലൊക്കെ പറയുന്നത്...
    ഇതിനു പിന്നിൽ ആരുടെയോ
    കറുത്ത കരങ്ങൾ ആണെന്ന് 😅

  • @faseeh6851
    @faseeh6851 Před 3 lety

    സുൽത്താന്റെ വിഡിയോ കാണാൻ വേണ്ടി റൂമിലെ എല്ലാരും ഉറങ്ങുന്ന വരെ wait ചെയ്തു, ആ feel കിട്ടാൻ

  • @sajanad1324
    @sajanad1324 Před 3 lety

    Sulthaney, quality polichutta😘😘😘

  • @grigarycantony8966
    @grigarycantony8966 Před 3 lety +3

    Can you do the novel "francis ittycora" it will be great if you do those in part wise as well as it will be wonderful and it should be like seeing a movie of the same if "you" do it

  • @mufeedariyas2192
    @mufeedariyas2192 Před 3 lety +3

    സുൽത്താനെ.... notification കിട്ടുന്നില്ലല്ലോ 😐

    • @BeyporeSultanOnline
      @BeyporeSultanOnline  Před 3 lety +1

      🎈🎈🎈🎈🎈🎈🎈

    • @SPECcomonline
      @SPECcomonline Před 3 lety

      bro darkmood videos kaanan ishttamundil ente videos onnu kanamo theerchayayum ishttapedum

  • @sumithchristy1267
    @sumithchristy1267 Před 3 lety +2

    Thanks bro❤❤❤
    I've always wanted to hear this content from you

  • @vineeck1401
    @vineeck1401 Před 3 lety

    അവതരണം 💓❤️😍.... അതാണ് സുൽത്താന്റെ main💓😍

  • @mdcreation6171
    @mdcreation6171 Před 3 lety +7

    🔥Dream mode 🔥waiting 🔥

  • @QuizandTalks
    @QuizandTalks Před 3 lety +4

    *I really don't like BEYPORE* *SULTHAN's Contents which is* *not really scientific*
    *_But I am just watching as I am_* *_fan of his editing and designing_*
    😍

  • @artblooded4945
    @artblooded4945 Před 3 lety

    Sulthante oro video kanumbolum bhayankara thrill aan..... 🎈🎈🎈

  • @vishnuprasadmp3828
    @vishnuprasadmp3828 Před 3 lety

    സുൽത്താൻ ഒരു രക്ഷയുമില്ല. അടിപൊളി. ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം. 🙏🙏

  • @anjitha_anil5926
    @anjitha_anil5926 Před 3 lety +9

    20th like❤️
    sulthante katta fans evde come on 🎈🎈🎈🎈🎈🎈

  • @athathz9072
    @athathz9072 Před 3 lety +4

    HI SULTANE.....

  • @harikeshop1033
    @harikeshop1033 Před 3 lety +1

    മുത്തപ്പൻ തെയ്യവുമായി എന്തോ റിലേഷൻ ഉള്ളപോലെ തോന്നി

  • @sujwolve
    @sujwolve Před 3 lety

    Sulthane ningalude video elam kidu aanu gr8 fan of urs...

  • @Salmankattil
    @Salmankattil Před 3 lety +5

    First ❤️

  • @SoloCapOnline
    @SoloCapOnline Před 3 lety +10

    സുൽത്താനെ സപ്പോർട്ട് ചെയ്യുന്ന ഭൂതകണങ്ങൾ വളർന്നു വരുന്ന എന്റെ ചാനലും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @G0D-eternal._
    @G0D-eternal._ Před 3 lety +1

    അന്നത്തെ രാജാവായ ഡോം മനുവലിന്റെ പേരിലാണ് മാനുവൽ ഫോർട്ട് നിർമിച്ചത്.

  • @memesworld532
    @memesworld532 Před 3 lety +1

    Ningal samathikanam nammala entertain cheyvan vendi ningal oru paadu കാഷ്ട പെടു കയാണ് നിങ്ങള് pwoliaanu നിങ്ങള പോലുള്ളെ യൂട്യൂബർസിൻ 40M SUBS ആണ്‌ DESERVE cheyunath your content is on point and everyone likes it 🎈🎈🎈🎈🥰🥰🥰🥰🥰🥰🥰🎈🎈🎈🎈🎈🎈🎈🎈

  • @Slash68
    @Slash68 Před 3 lety +3

    Dream mode vendaa.Only dark💀💀

  • @shadowdudebyAshinAttayil
    @shadowdudebyAshinAttayil Před 3 lety +3

    സുൽത്താന്റെ ഭൂതഗണങ്ങൾ എന്നെയും പരിഗണിക്കും എന്ന് പ്രേതിഷിക്കുന്നു 🙏🙏🙏🙏🙏

  • @thepcbuilder8429
    @thepcbuilder8429 Před 3 lety +1

    This is the best malayalam CZcams channel.

  • @sajantsajan3343
    @sajantsajan3343 Před 3 lety

    അടിപൊളി ✌️✌️👍💕സുൽത്താന്റെ എല്ലാ വീഡിയോയും കാണുന്നുണ്ട്,,, അതും രാത്രിയിൽ,,, അതൊരു വേറെ ലവലാണ്,,,, സുൽത്താൻ ഉയിർ ✌️✌️👍👍💕💕💕💕

  • @Animedia890
    @Animedia890 Před 3 lety +5

    First😅

  • @sreelakshmisree8743
    @sreelakshmisree8743 Před 3 lety +3

    😍😍😍😍😍😍😍😍😍

    • @jyothishvr5659
      @jyothishvr5659 Před 3 lety +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘

    • @BeyporeSultanOnline
      @BeyporeSultanOnline  Před 3 lety +2

      🎈🎈🎈🎈🎈🎈

  • @amrithasajeevan7133
    @amrithasajeevan7133 Před 3 lety

    കളഞ്ഞു പോയ സ്വാർണമാല കിട്ടാൻ കാപിരിക്" കണ്ടുപിടിച്ചു തരണം "എന്നു പറഞ്ഞു നേർന്നിട്ടു മണിക്കൂറുകൾ കഴിഞ്ഞു കളഞ്ഞു പോയത് തിരിച്ചു കിട്ടിയിട്ടുണ്ട്, അതിന് ഉപകാരം ആയിട്ട് മുറുക്കാൻ വെച്ചിട്ടുണ്ട് എന്റെ അമ്മ.
    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്.

  • @abhijithpmk1270
    @abhijithpmk1270 Před 3 lety

    ഓൺലൈൻ ക്ലാസ്സുകൾ പഠിപ്പിക്കുന്നത് സുൽത്താൻ ആണെകിൽ അടിപൊളിയായിരിക്കും
    ❤❤❤❤❤❤❤❤ you are a genius bro.

  • @udayakumar.r3199
    @udayakumar.r3199 Před 3 lety +3

    first view like comment

  • @aiswaryasreekutty7128
    @aiswaryasreekutty7128 Před 3 lety +3

    First adikkan oodi vanna njn 🙄😄

  • @aswanthchandran999
    @aswanthchandran999 Před 3 lety +1

    Nys.. Thanks for rare information

  • @shahulameer5905
    @shahulameer5905 Před 3 lety +1

    Ragner lothbrok inn patti oru video please. the great Viking

  • @embedded_system
    @embedded_system Před 3 lety +5

    ഇപ്പോൾ comment നോക്കുന്നവർ like അടികൂ✔️

  • @gowthamkr1576
    @gowthamkr1576 Před 3 lety +2

    Kappiri muthappane kurich pand manorama newspaperil vayichath ormayund😐😐😐

  • @abijithkottiyoor9
    @abijithkottiyoor9 Před 3 lety

    കഥപറച്ചിൽ കേഴ്ക്കാൻ പെരിത്തിഷ്ട്ടമാ പ്രത്യേകിച്ച് നമ്മുടെ സുൽത്താന്റെ കഥ പറച്ചിൽ💕💕💕💛💛💛

  • @Devadutt007
    @Devadutt007 Před 3 lety +2

    Sulthane......😘😘🎈🎈