16 തവണ മാവോയിസ്റ്റുകളെ നേരിട്ടു; 152 തവണ ഗുഡ് സര്‍വീസ് എന്‍ട്രി; കെ.എം ദേവസ്യ വിരമിക്കുന്നു

Sdílet
Vložit
  • čas přidán 30. 05. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 886

  • @iz9801
    @iz9801 Před 2 lety +102

    ഞങ്ങൾ പട്ടാമ്പി ക്കാർ കണ്ട ഏറ്റവും നല്ല സർക്കിൾ ഇൻസ്‌പെക്ടർ.. ദേവസ്യേ സാർ ❤️❤️❤️

  • @shafishafi2665
    @shafishafi2665 Před 2 lety +239

    കേരള പോലീസ്‌ സേനയിലെ ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥൻ big സല്യൂട്ട് sir...👌😍

    • @babukm601
      @babukm601 Před 2 lety

      ബിഗ് സല്യൂട്ട് sir

  • @changathi270
    @changathi270 Před 2 lety +492

    കുന്നംകുളത്തെ ഒരു കുന്നോളം ഉത്സവങ്ങളെ ഒരു ചൂരലും പിടിച് ഗംഭീരമായി ഇദ്ദേഹം നിയന്ത്രിക്കുന്നത് ഞാൻ ഇന്നും ഓർക്കുന്നു

    • @anasnaz8272
      @anasnaz8272 Před 2 lety +8

      പാർക്കാടി പൂരം തന്നെ മതി സഹോ 😀

    • @jishar7854
      @jishar7854 Před 2 lety +9

      Aannaku pakarem eyaale thirayuna lea nammal 😁(kunnamkulamkar)

    • @riyask460
      @riyask460 Před 2 lety +10

      Correct.. Marathamcode perunnal ipozhum orkunnu

    • @aneesh_sukumaran
      @aneesh_sukumaran Před 2 lety +2

      അതെ 👍

    • @ajeeshaju7937
      @ajeeshaju7937 Před 2 lety +9

      സത്യം പാർക്കാടി കുന്നംകുളം singam തന്നെ ആയിരുന്നു ഇദ്ദേഹം സല്യൂട്ട് സർ

  • @michomicho2741
    @michomicho2741 Před 2 lety +393

    പട്ടാമ്പി സിഐ ആയിരുന്ന കാലത്ത് തൃത്താല കൂടല്ലൂർ എന്നീ പ്രദേശങ്ങളിലെ മണൽ മാഫിയകളുടെ പേടി സ്വപ്നമായിരുന്നു, ദേവസ്യ സാർ

    • @user-hm3sc8fg4n
      @user-hm3sc8fg4n Před 2 lety +6

      M Vമണികണ്ഠൻ Si യെ കൂട്ടക്കടവിൽ വെച്ച് മണൽ യൂണിയൻ തൊഴിലാളികൾ ചവിട്ടി കൂട്ടിയ കഥയും ഓർമ്മ വരുന്നു

    • @azzamehzin2539
      @azzamehzin2539 Před 2 lety +1

      Vilayoorukaarudeyum

    • @Rahul-uo8md
      @Rahul-uo8md Před 2 lety +2

      Kumbidi

    • @user-hm3sc8fg4n
      @user-hm3sc8fg4n Před 2 lety +1

      @@Rahul-uo8md ഉമ്മത്തൂർ. അതോ അനക്കര

    • @Rahul-uo8md
      @Rahul-uo8md Před 2 lety +2

      @@user-hm3sc8fg4n Tirur

  • @sarathprakashpp4953
    @sarathprakashpp4953 Před 2 lety +142

    സാറിന്റെ കൂടെ ജോലി ചെയ്യുവാൻ സാധിച്ചതിൽ അഭിമാനം.... ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 💕💕💕

  • @abbasmam3692
    @abbasmam3692 Před 2 lety +184

    കേരള പൊലീസിലെ ബൽറാം ആയിരുന്നു ഈ മൊതല്...
    പട്ടാമ്പിക്കാർക്ക് മറക്കാൻ പറ്റാത്ത പോലീസ് ഓഫീസർ..
    ബിഗ് സല്യൂട്ട്...

  • @manafmk3194
    @manafmk3194 Před 2 lety +193

    സത്യ സന്തനായ സാറിനെ പോലത്തെ പോലീസുകാരൻ സേനക്കു തന്നെ അഭിമാനം 🙏

  • @muhammadwayanad5019
    @muhammadwayanad5019 Před 2 lety +216

    വെള്ളമുണ്ട കൊലപാതകങ്ങൾ അടക്കം ഒരുപാട് കേസുകൾ സത്യസന്ധമായി തെളിയിച്ച നല്ലൊരുപോലീസ് ഓഫീസറാണ് ദേവസ്യസാർ

  • @hussainrangattoor1748
    @hussainrangattoor1748 Před 2 lety +402

    ശിഷ്ട ജീവിതം കുടുബംത്തോടൊപ്പം സന്തോഷത്തോടേയും ആരോഗ്യത്തോടെയും ദൈവം അനുഗ്രഹിക്കട്ടെ

  • @albertgk123
    @albertgk123 Před 2 lety +60

    സഫാരി ചാനലിൽ"ചരിത്രം എന്നിലുടെ" എന്ന് പരിപാടിലൂടെ കാണുവാൻ സാധിക്കും എന്നും കരുതുന്നു

  • @sukumaransuku7448
    @sukumaransuku7448 Před 2 lety +132

    ഞങ്ങളുടെ നാട്ടിലെ സർക്കിളായിരുന്നു പട്ടാമ്പി
    ഉത്സവങ്ങൾ നിയന്ത്രിയ്ക്കുന്നതിൽ സൂപ്പറായിരുന്നു നല്ല ഓഫിസറാണ്

  • @ranjithvr1662
    @ranjithvr1662 Před 2 lety +55

    കുന്നംകുളം CI, പട്ടാമ്പി CI.. ഉല്‍സവപ്പറമ്പുകളിലും പള്ളി നേര്‍ച്ചകളിലും അലമ്പമ്മാരുടെ പേടി സ്വപ്നം.''ദേവസ്സി എറങ്ങീട്ടണ്ട് '' എന്ന് എത്ര തവണ കേട്ടിരിക്കുന്നു.

  • @Afsalm964
    @Afsalm964 Před 2 lety +31

    ഞങ്ങളുടെ പട്ടാമ്പി ci... ഒരൊറ്റ ഉദാഹരണം മതി ഇദ്ദേഹത്തെ വിലയിരുത്താൻ... പട്ടാമ്പി പുഴയിൽ ഒരു തെളിവ് പോലും ഇല്ലാതെ കണ്ട അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം തെളിയിച്ച രീതി... Realy സല്യൂട്ട് സർ ❤

    • @jasim963
      @jasim963 Před 2 lety +2

      എന്തായിരുന്നു സംഭവം

    • @user-hm3sc8fg4n
      @user-hm3sc8fg4n Před 2 lety +4

      @@jasim963 അത്.... വല്ലാത്തൊരു കഥ യാണ്

    • @vvvgfnjj
      @vvvgfnjj Před 2 lety +7

      ഞങ്ങടെ ഇവടെ വയനാട്ടിൽ ഒരു ഇരട്ട കൊലപാതകം ഇങ്ങേരാണ് തെളിയിച്ചത് അതും വേഗം തന്നെ

  • @dance2832
    @dance2832 Před 2 lety +25

    യാതൊരു അഹംഭാവവുമാല്ലാത്ത ഉദ്യോഗസ്ഥൻ...സല്ല്യൂട്ട് സർ.

  • @sunishas1459
    @sunishas1459 Před 2 lety +141

    പട്ടാമ്പി സിഐ ആയിരുന്നിട്ട് ആ സർക്കിൾ മുഴുവൻ വിറപ്പിച്ചിരുന്ന ഓഫീസർ 😍😍 ദേവസ്യ എന്ന് പറഞ്ഞാൽ ക്രിമിനൽസിന്റെ പേടി സ്വപ്നം... സാറിന് എന്തായാലും നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു 🙏🏻🙏🏻

    • @user-hm3sc8fg4n
      @user-hm3sc8fg4n Před 2 lety +2

      മണൽ മാഫിയ വാരി കോരി കൊടുത്തത് വാങ്ങി നക്കി യതും പറയണം

  • @sarathrajanprvlog
    @sarathrajanprvlog Před 2 lety +211

    Km ദേവസ്യ സർ കുന്നംകുളത്ത് SI ആയിരുന്നപ്പോൾ ആ നാട്ടിലെ സ്കൂൾ പിള്ളാർക്ക് വരെ SI sir ന്റെ പേര് അറിയാമായിരുന്നു

  • @SureshKumar-iy6to
    @SureshKumar-iy6to Před 2 lety +133

    ചെന്നിടത്തെല്ലാം ക്രിമിനലുകളുടെ പേടിസ്വപ്നം. നല്ല ഓഫിസർ ❤❤

  • @KA.Rasheed
    @KA.Rasheed Před 2 lety +11

    ഇത്രയും അംഗീകാരങ്ങൾ ദേവസ്യ സർ നേടിയിട്ടുണ്ടെങ്കിൽ, അദ്ദേഹം 101 % അതിന് അർഹനാണ്, സല്യൂട്ട് സർ..
    ശിഷ്ടജീവിതം സന്തോഷകരമാകട്ടെ..

  • @vineethvenugopal7997
    @vineethvenugopal7997 Před 2 lety +51

    പട്ടാമ്പി അടക്കി വാണിരുന്ന ഒരു കാലം. നേർച്ച ആയാലും പൂരം ആയാലും ദേവസ്യ സർ ഉണ്ടെങ്കിൽ അവിടെ. ഒരു ഈച്ച പോലും അനങ്ങില്ലത്ത ഒരു കാലം 🥰🥰

  • @wilfredjoe4629
    @wilfredjoe4629 Před 2 lety +55

    Devasya sir... Great... അദ്ദേഹം ഒരു പ്രത്യേക ജനുസ് ആണ്. സമ്മതിക്കാതെ വയ്യ... അദ്ദേഹത്തെപോലെ ഒരു ഓഫീസർ ഞങ്ങളുടെ ബാച്ചിൽ police training ൽ ഉണ്ടായിരുന്നു എന്നു പറയുന്നതിൽ തന്നെ ഞാൻ അഭിമാനിക്കുന്നു... You are great sir.... 🙏🙏🙏♥️♥️♥️ retired life വളരെയധികം enjoy ചെയ്തു ജീവിക്കുവാൻ സർവശക്തൻ തുണയായിരിക്കട്ടെ... Big Salute Sir...
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @inguz1675
    @inguz1675 Před 2 lety +14

    എസ് ഐ ആയി സാറിന്റെ കിഴിൽ ആയിരുന്നു പ്രൊബേഷൻ. ഒത്തിരി പഠിക്കാൻ പറ്റി.. ബിഗ് സല്യൂട്ട് സർ

  • @sivarajsankar1272
    @sivarajsankar1272 Před 2 lety +50

    ദേവസ്യയെ നന്നായി അറിയുന്ന
    പട്ടാമ്പിക്കാർ ഉണ്ടെങ്കിൽ ഇങ്ങട്ട് വാ..👍

    • @user-hm3sc8fg4n
      @user-hm3sc8fg4n Před 2 lety +4

      മതിലകം തിയേറ്ററിൽ പ്രേമം റിലീസ് ച്യ്ത അന്ന് നടന്ന ഒരു കൊല പാതകം ഓർമ്മ വരുന്നു

    • @user-hm3sc8fg4n
      @user-hm3sc8fg4n Před 2 lety +5

      എന്റെ രണ്ടു GC ഇപ്പോഴും കിടക്കുന്നുണ്ട് അറിയാതെ കുറച്ചു മണൽ അടിച്ചതാ 🤣🤣

    • @krishnadasmkv
      @krishnadasmkv Před 2 lety +2

      Annu school kuttikalkku vare ariyavunna oru police office KM DEVASYA CI PATTAMBI

    • @abdullatheefm7615
      @abdullatheefm7615 Před 2 lety

      Vannu

  • @smkvlogs7465
    @smkvlogs7465 Před 2 lety +52

    കാക്കിയിടാതെ ഒട്ടോ ഒടിച്ചതിന്ന് എന്നെ പിടിച്ച് ഉപദേഷിച്ച്‌ വെറുതെ വിട്ട ദേവസി സാർ മറക്കില്ല ഒരിക്കലും
    പട്ടാമ്പിക്കാരൻ

  • @jinuhiba501
    @jinuhiba501 Před 2 lety +23

    കൊറോണക്കാലത്ത് പെരിന്തൽമണ്ണയിലായിരുന്നു സാർ
    ഉണ്ടായിരുന്നത്. Good ജോബ്, good
    Attittude. ബിഗ് സല്യൂട്ട് സാർ.

  • @angrybird143
    @angrybird143 Před 2 lety +38

    കേരള പോലീസ് അഭിമാനം ❤❤
    വിരമിക്കുന്നതിൽ സങ്കടം ഉണ്ട് 😢
    എങ്കിലും പുലിക്കുട്ടിക്ക് all the best 😎

  • @ismailptb818
    @ismailptb818 Před 2 lety +11

    ഒരു തവണ ഒരു കൊലക്കേസിലെ ടെഡ്ബോഡി നോക്കാൻ പുഴയുടെ നടുക്കിലേക് പോകാൻ ഞാനും എന്റെ കൂട്ടുകാരനും കൂടെ ദേവസ്യ സാറിനെ തോണിയിൽ കൊണ്ടുപോയി. പക്ഷെ സാർ എന്റെ കയ്യിൽ നിന്നും തുഴ വേടിച്ച് സാർ തന്നെ തുഴഞ്ഞു 🥰💖💖

  • @najmudeenkadar5823
    @najmudeenkadar5823 Před 2 lety +82

    ദേവസ്യ സാറിനെ പോലെ മാന്യനായ ഒരു പോലീസ് ഓഫിറെ ഞാൻ കണ്ടിട്ടില്ല.
    തന്നെക്കാൾ പ്രായം കൂടിയ സഹപ്രവർത്തകരെ അവർ കീഴ് ഉദ്യോഗസ്ഥരാണെങ്കിലും, അവരെ ചേട്ടാ, ഇക്കാ എന്നൊക്കെ അദ്ദേഹം വിളിക്കാറുള്ളു,
    കൊടുങ്ങല്ലൂർ ഉള്ളപ്പോൾ അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം,
    സർ കാരുണ്യവാനായ ദൈവം അങ്ങയെ അനുഗ്രഹിക്കുമാറാകട്ടേ......

  • @niburemanan4999
    @niburemanan4999 Před 2 lety +11

    കുന്നംകുളത്തുകാരുടെ ഹീറോ ദേവസ്യ സാർ വിരമിക്കുമ്പോൾ
    .............................................................
    ഒരു കാലത്ത് കുന്നംകുളത്തെ പൂരങ്ങളുടെയും പെരുന്നാളുകളുടെയും ഇടയിൽ കൂട്ടതല്ല് പതിവായിരുന്നു. ഉത്സവങ്ങൾക്കിടയിൽ ഉണ്ടാകുന്ന കൂട്ടതല്ല് പിന്നീട് രാഷ്ട്രീയ സംഘർഷമായി മാറി മേഖലയിൽ സമാധാനം തകർക്കുന്നത് ഒരു സ്ഥിരം ഏർപ്പാടായിരുന്നു. ഗാനമേളകൾക്കിടയിൽ ചേരി തിരിഞ്ഞ് അടിയുണ്ടാക്കി പിന്നീടത് വലിയ സംഘർഷമായി മാറുന്നതും ഒരു പതിവ് കാഴ്ച്ചയായിരുന്നു.
    അങ്ങിനെയിരിക്കെയാണ് കുന്നംകുളം സ്റ്റേഷനിൽ പുതിയ എസ് ഐ ചാർജെടുക്കുന്നത്. ഒരു ആറടിക്കാരൻ.
    പൂരങ്ങൾക്കിടയിൽ നടക്കുന്ന കൂട്ടയടികൾക്കിടയിലേക്ക് പോലീസ് വേഷത്തിൽ ആ ആറടിക്കാരൻ പറന്നെത്തി. പിന്നെ കാണുന്നത് അടിക്കാരൊക്കെ പോലീസ് ജീപ്പിനുള്ളിൽ കിടക്കുന്നതായിരിക്കും.
    ഒരു ടോർച്ചുമായി ആ ആറടിക്കാരൻ ഗാനമേളകൾക്കിടയിലേക്കിറങ്ങി. പാട്ടിനൊത്ത് ആടുന്നതിനിടയിൽ ചേരിതിരിഞ്ഞ് യുവാക്കൾ കയ്യാങ്കളി തുടങ്ങുമ്പോഴേക്കും ഒരു ടോർച്ചിൻ്റെ വെളിച്ചം അവിടേക്ക് കുതിച്ചെത്തും പിന്നാലെ എസ്. ഐ യും സംഘവുമെത്തും.
    സീസണിലെ ഒന്നോ രണ്ടോ പൂരം കഴിയുമ്പോഴേക്കും ആ ആറടിക്കാരൻ എസ്.ഐയുടെ പേര് മെല്ലെ മെല്ലെ ജനങ്ങളിലേക്ക് എത്തി തുടങ്ങി. എസ്.ഐ ദേവസ്യ എന്ന പേർ കുന്നംകുളത്തുകാരൻ ഏറ്റെടുത്തു.
    ദേവസ്യയിറങ്ങിയിട്ടുണ്ടെന്നറിഞ്ഞാൽ അടി കൂടുന്ന സംഘം വേഗം കളം വിട്ടൊഴിഞ്ഞു. പൂരങ്ങളും പെരുന്നാളുകളും ഭംഗിയായി ശാന്തമായി നടന്നു.
    നാട്ടിൽഒരു അപകടം നടന്നാൽ നിമിഷങ്ങൾക്കുള്ളിൽ എസ്.ഐ ദേവസ്യ കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നോട്ടിറങ്ങി. നഗരത്തിലെ പെട്രോളിങ്ങുകൾ കർശനമാക്കി. രാത്രികളിൽ ജീപ്പൊഴിവാക്കി ഓട്ടോറിക്ഷകളിൽ .കറങ്ങി എസ് ഐ സ്ഥിരം പ്രശ്നക്കാരെ പിടികൂടി. എസ്.ഐയുടെ ഫോൺ നമ്പർ എല്ലാവർക്കും നൽകി. ആർക്കും എസ്.ഐയെ നേരിട്ട് വിളിക്കാം. ഒരാവശ്യം വന്നാൽ മടി കൂടാതെ വീട്ടമ്മമാർ വരെ ദേവസ്യയെ വിളിച്ചു. എല്ലായിടത്തേക്കും എസ്.ഐ ഓടിയെത്തി. കുട്ടികൾക്ക് ' "ദേവസ്യ " ഹീറോയായി.
    24 മണിക്കൂറും ഡ്യൂട്ടി യെന്നപോൽ രാവും പകലും നോക്കാതെ എസ്.ഐ പ്രവർത്തന രംഗത്ത് നിറഞ്ഞ് നിന്നു.ജനപ്രതിനിധികൾക്കും സാമൂഹ്യ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും - വേണ്ട ബഹുമാനം നൽകി അവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചു.
    ദേവസ്യ എന്ന പോലീസ് ഓഫീസറെ കുന്നംകുളത്തുകാർ നെഞ്ചിലേറ്റി തുടങ്ങി. ക്ലബുകളുടെയും ഉത്സവ കമ്മറ്റികളുടെയും പരിപാടികളിൽ ഉദ്ഘാടനം ചെയ്യാൻ ദേവസ്യ തന്നെ വേണമെന്ന് നാട്ടുകാർ നിർബന്ധം പിടിച്ചു. ആ പരിപാടികളിലെല്ലാം എത്തി അനുഭവകഥകൾ പറഞ്ഞ് അദ്ദേഹം ജനങ്ങളെ കയ്യിലെടുത്തു. ദേവസ്യ എന്ന വാക്ക് ആളുകൾക്കിടയിൽ അത്താണിയും ആശ്വാസവുമായി മാറി.
    പൂരവും പെരുന്നാളും തുടങ്ങും മുന്നേ എല്ലാ കമ്മറ്റിക്കാരെയും വിളിച്ച് ചേർത്ത് കർശന നിർദ്ദേശങ്ങൾ നൽകി. ഇതോടെ ആയിരങ്ങൾ പങ്കെടുക്കുന്ന ചിറവരമ്പത്ത് കാവ്, പാറക്കാടി, പാറക്കാടി,ചീരം കുളങ്ങര, കാട്ടകാമ്പാൽ തുടങ്ങിയ പൂരങ്ങളും അടുപ്പുട്ടി ,പഴഞ്ഞി തുടങ്ങിയ പെരുന്നാളുകളും കൂട്ടയടി നടക്കാതെ ഭംഗിയായി നടന്നു. ആൾക്കൂട്ട നിയന്ത്രണത്തിൻ്റെ ഉസ്താദായി മാറി ദേവസ്യ.
    കുറ്റന്വേഷണത്തിലും മികവ് പുലർത്തിയ ദേവസ്യയെ തേടി അവാർഡുകൾ എത്തി.
    സി.ഐ.പ്രൊമോഷൻ നേടിയതിന് ശേഷം അദ്ദേഹം കുന്നംകുളത്ത് നിന്ന് സ്ഥലം മാറി പോയി.
    എസ്. ഐ ദേവസ്യക്ക് ശേഷം പല എസ്ഐ മാരും കുന്നംകുളത്ത് വന്ന് പോയി. അവരുടെ പേരൊന്നും മിക്കവർക്കും ഓർമ്മയുണ്ടാകില്ല. എന്നാൽ ഒന്നര ദശകം പിന്നിട്ടിട്ടും ഒരു കുന്നംകുളത്ത് കാരനും എസ്.ഐ ദേവസ്യയെ മറന്നിട്ടുണ്ടാകില്ല.
    സി.ഐ ആയി ജോലി ചെയ്ത കൊടുങ്ങല്ലൂർ , പട്ടാമ്പി തുടങ്ങിയ എല്ലാ സറ്റേഷനിലും ദേവസ്യ ജനങ്ങളുടെ പ്രിയങ്കരനായി മാറി,
    കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരുടെ അവാർഡുകൾ പല തവണ വാങ്ങിയ ദേവസ്യ 152 ഓളം ഗുഡ് സർവ്വീസ് സർട്ടിഫിക്കറ്റുകളും വാങ്ങി.
    കുന്നംകുളത്തിൻ്റെ പ്രിയങ്കരനായ എസ് ഐ ദേവസ്യ മികവിനാൽ ഉയർന്ന് പല തവണ ജോലി കയറ്റം നേടി ഡി.വൈ.എസ്.പി എന്ന ഔദ്ധ്യോഗിക പദവിയിൽ നിന്ന് മെയ് 31 ന് വിരമിച്ചു.
    കുന്നംകുളത്തിൻ്റെ പ്രിയപ്പെട്ട ദേവസ്യ സാറിന് എല്ല ആശംസകളും നേരുന്നു.

    • @sam-hy8yj5hz9q
      @sam-hy8yj5hz9q Před 2 lety +1

      🔥sathyam ദേവസ്യ ഇറങ്ങിയിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ അടിക്കാരൊക്കെ ഒതുങ്ങും.

  • @kanarankumbidi8536
    @kanarankumbidi8536 Před 2 lety +98

    ഒരു മുപ്പത്തഞ്ച് - നാല്പത് വയസ് തോന്നിക്കുന്ന ഇങ്ങോര് 30 വർഷം പോലീസായി സർവീസ് കഴിഞ്ഞ് വിരമിച്ചു എന്ന് പറഞ്ഞാൽ...🙄🙄🙄
    അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും.. ചുമ്മാ ബൈക്കിന് കൈ കാണിച്ച് ജീവിക്കുന്ന അന്തംവിട്ട പോലീസുകാർക്ക് തീർച്ചയായും ഇദ്ദേഹത്തെ ഒരു മാതൃകയാക്കാം...🙏

    • @basheerpmoideenkutty
      @basheerpmoideenkutty Před 2 lety

      😀

    • @suni321
      @suni321 Před 2 lety

      😂😂

    • @suni321
      @suni321 Před 2 lety +1

      ബുള്ളെറ്റുകൾ സൈലൻസർ മാറ്റിയിട്ടുണ്ടോ എന്ന് മാത്രം അറിയാൻ ജോലിക്ക് വരുന്ന അന്തം വിട്ട കുറെ പോലീസുകാർ എനിക്കും പരിചയം ഉണ്ട് 😁😁

  • @ArunRoy-wi4bj
    @ArunRoy-wi4bj Před 2 lety +28

    എന്നിട്ടും അയാൾക്ക്‌... Ips കൊടുത്തില്ല ആരെടെയും മുന്നിൽ കുനിഞ്ഞു നിന്നുകാണില്ല അതാവും കാരണം

    • @abhijithvimal8784
      @abhijithvimal8784 Před 2 lety +1

      Athinu sp aakanam dey😅

    • @harikrishnan8648
      @harikrishnan8648 Před 2 lety +1

      @@abhijithvimal8784 Dysp mark ips confer cheythu kodukum ...ennitt sp promote cheyum ....
      Ideshathinu angane kuttiyilla ....
      ini aarkum angane kittan sadhyathayum illa

    • @kidilaandi
      @kidilaandi Před 2 lety +1

      @@abhijithvimal8784 confer cheyyarund ....OMKV

    • @arjunharidas8
      @arjunharidas8 Před rokem

      @@abhijithvimal8784 conferred ips enonum ketitla le 😆🤌🏻

  • @MYDREAM-xf8dz
    @MYDREAM-xf8dz Před 2 lety +12

    സല്യൂട്ട് sir,,,ചരിത്രം എന്നിലൂടെ എന്ന സഞ്ചാരം ചാനൽ പരിപാടിയിൽ..സാറിന്റെ...30 വർഷത്തെ സേനയിലെ അനുഭവങ്ങൾ കേൾക്കുവാൻ കാത്തിരിക്കുന്നു...

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Před 2 lety +11

    ദേവസ്യയ സർ അഭിനന്ദനങ്ങൾ 🙏 താങ്കൾ ഉത്തരവാദിത്യ ബോധം ജോലിയിലുള്ള സത്യ സന്ധതക്കെ ദൈവഅനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @delisgeorgeplayboy1318
    @delisgeorgeplayboy1318 Před 2 lety +8

    പൂരങ്ങളുടെയും നേർച്ചകളുടെയും അന്ന് അഹങ്കരിക്കുന്ന കുറേ തെമ്മാടികളുടെ.. പേടി സ്വപ്നം 🥰👍

  • @takingwithafriend2046
    @takingwithafriend2046 Před 2 lety +35

    നല്ല രീതിയിൽ ആളുകളെ സ്നേഹിച്ചു ജോലി ചെയ്ത് വിരമിച്ചു പോലീസ് ഓഫീസർ

  • @sajikumarpv7234
    @sajikumarpv7234 Před 2 lety +18

    ഒരു വിമുക്തഭടന്റെ ബിഗ് സല്യൂട്ട് സർ... ❤❤❤

  • @amdesign6308
    @amdesign6308 Před 2 lety +22

    പോലീസ് സേനയിൽ നല്ല ഒരു പോലീസ് ഓഫീസറാണ് എക്കാലത്തും ഓർത്തിരിക്കുന്ന ഒരു പൊലീസ് ഓഫീസർ മണ്ണാർക്കാടും കൊടുങ്ങല്ലൂരിൽ നിന്നും ഒരുപാട് അനുഭവങ്ങൾ മാന്യനായ പോലീസ് ഓഫീസർ ബിഗ് സല്യൂട്ട്

  • @kalayimuthu4104
    @kalayimuthu4104 Před 2 lety +2

    ആദ്യമായാണ് ഇങ്ങനെ ഒരാളെപറ്റി അറിയുന്നത്....ആ ചിരിയില് തന്നെ കാണാം ആ മനസിലെ നന്മയും സത്യസന്ധതയും....ഒരു പാട് ഇഷ്ടമായി സർ....A BIG SALUTE SIR 😍 😍 😍

  • @rajakrishnan408
    @rajakrishnan408 Před 2 lety +28

    ഇതാണ് പോലീസ് ഓഫീസർ അ മനുഷ്യൻ അയാളെ അന്യൻ നല്ലത് പറയണം ചാൻ എന അഹംഭാവം ഇല്ലാത്ത മനുഷ്യൻ ബിഗ് സല്യൂട്ട് നലത്ത് വരുതട്ടെ

  • @rajeshtd7991
    @rajeshtd7991 Před rokem +1

    Thank yu സർ നിങ്ങളെപ്പോലെ ഉള്ളവർ ആണ് ഞങ്ങളുടെ സുഖമായ ഉറക്കത്തിനും,സമാധാന ജീവിതത്തിനും ആധാരം❤️❤️❤️🙏🙏

  • @vishnuvardhanan5984
    @vishnuvardhanan5984 Před 2 lety +7

    പട്ടാമ്പി,കുന്നംകുളം,ചാവക്കാട്,
    പെരിന്തൽമണ്ണ ഈ നാല് സ്ഥലത്തെ മണൽ തരികൾ പോലും അറിയും ദേവസ്യ sir ആരാണെന്ന് . കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട്

  • @rajeshwarannair8008
    @rajeshwarannair8008 Před 2 lety +22

    സാറിന് ആയിരം അഭിവാദ്യങ്ങൾ നേരുന്നു.

  • @KM-zh3co
    @KM-zh3co Před 2 lety +7

    നല്ല physical fitness maintain ചെയ്യുന്ന officer.....with respect a big salute..

  • @aswin3865
    @aswin3865 Před 2 lety +39

    30 years of service 👏🏻👏🏻 congrats sir❤️

  • @antopulickal7107
    @antopulickal7107 Před 2 lety +71

    Salute you Sir. A police officer whose actions are straight forward.

  • @MP-kt7bn
    @MP-kt7bn Před 2 lety +10

    പൊങ്ങച്ചക്കാരായ മനുഷ്യർ വർദ്ദിക്കുന്നിടത്ത് വിവേകവും എളിമയും ആത്മാർത്ഥതയും ഉള്ള ചുരുക്കം ഉദ്ദ്യോഗസ്ത്ഥരിൽ ഒരാൾ ...... Sir All the best

  • @Irondome40
    @Irondome40 Před 2 lety +17

    നമ്മുടെ ദേവസ്യ സാർ ❤❤

  • @pranavkm9677
    @pranavkm9677 Před 2 lety +10

    കുന്നംകുളം വന്നു ഇത്ര പേര് എടുത്ത വേറെ ഒരു SI ഇല്ല ❣️

  • @vinuvmx1684
    @vinuvmx1684 Před 2 lety +12

    രാജ്യത്തിന് അർപ്പിച്ച സേവനത്തിന് ബിഗ് സല്യൂട് 🙏

  • @vijayakumarank9739
    @vijayakumarank9739 Před 2 lety +5

    "salute Mr. Officer" താങ്കൾ നാടിന് അഭിമാനമാണ്!!!!

  • @shameerabdulbasheer1988
    @shameerabdulbasheer1988 Před 2 lety +6

    നല്ല കട്ട പോലീസ്... അറിയാതെ ബഹുമാനം തോന്നി🙏... Role model for everybody in police

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +5

    ഒരു സംതൃപ്തി ഉള്ള വിരമിക്കൽ 👌👌🙏🙏🙏

  • @sparrow7799
    @sparrow7799 Před 2 lety +6

    എന്റെ കാലിൽ ഒരു ലാത്തി പാടുണ്ട് താങ്ങളുടെ ഓർമക്കായ് 🤚🏻

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety

      എന്തിനാ വാങ്ങിയേ 😁

    • @sparrow7799
      @sparrow7799 Před 2 lety +1

      @@jilcyeldhose8538 പൂരം സ്പെഷ്യൽ

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +1

      @@sparrow7799 🤣🤣🤣🤣🤣

  • @orupravasi9922
    @orupravasi9922 Před 2 lety +8

    ഇദ്ദേഹത്തിന്റ ജീവിതാനുഭവും... SAFARI TV യിൽ കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety

      Yes... ഞാനും ആഗ്രഹിക്കുന്നു

  • @user-hm3sc8fg4n
    @user-hm3sc8fg4n Před 2 lety +8

    അറിയാതെ ഇച്ചിരി മണൽ അടിച്ച എന്റെ രണ്ടു GC 1000കിടക്കുന്നുണ്ട്
    അത് ഇങ് തന്നേരെ 🤣🤣🤣🤣

  • @ponnachanthomas1510
    @ponnachanthomas1510 Před 2 lety +10

    A big salute to you Sir from an Ex Air Force personnel Rtd. Happy retired life

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 Před 2 lety +39

    മണ്ണാർക്കാട്,നാട്ടുകൽ സ്റ്റേഷനുകളിൽ ദേവസ്യ സാർ ഉണ്ടായിരുന്നു...

  • @iphonerapidservice
    @iphonerapidservice Před 2 lety +4

    ഇത്രയും നല്ല സർവീസ് ഇന്ത്യക്ക് നൽകിയ സേനാധിപന്. ഇനിയുള്ള ദിവസങ്ങൾ സന്തോഷവും, ആരോഗ്യവും ആയിട്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @goodmorning6399
    @goodmorning6399 Před 2 lety +5

    ഈ സാറിന്റെ റിട്ടയിർമെന്റ് ജീവിതം ആരോഗ്യത്തോടെയും സമാധാനത്തോടെയും ശാന്തോഷത്തോടെയുമാവട്ടെയെന്നു. ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @amblieamnile8981
    @amblieamnile8981 Před 2 lety +2

    സംസാരത്തിൽ തന്നെ വിനയം ,great officer, god bless you sir and your family

  • @vinuvilsent3141
    @vinuvilsent3141 Před 2 lety +6

    രാഷ്ട്രീയക്കാരെ കൂട്ടാതെ നേരിട്ട് കാര്യം പറയാൻ പറ്റുന്ന പോലീസ് ആയിരുന്നു ഒരുവിധം എല്ലാ ഉത്സവങ്ങളും അടിപിടി ഒഴിവാക്കിയതും ഈ സാർ ആയിരുന്നു ഒരു ബിഗ് 'സല്യൂട്ട് സർ

  • @anilkumarkochiyil2046
    @anilkumarkochiyil2046 Před 2 lety +4

    പട്ടാമ്പിയിൽ ജോലി ചെയ്യുമ്പോൾ എല്ലാ രാഷ്ടീയ പാർട്ടികളേയും വിറപ്പിച്ച, സാറിന് ഒരായിരം ആശംസകൾ,,,

  • @hamzaelanthi5364
    @hamzaelanthi5364 Před 2 lety +66

    ഇത്തരം ഐഡിയൽ ഓഫീസർമാരുടെ സേവന കാലം സർക്കാർ നീട്ടിക്കൊടുത്ത് രാജ്യത്തിന് മുതൽക്കൂട്ടാക്കാൻ ശ്രദ്ധിക്കണം.

  • @rajeshalikkal
    @rajeshalikkal Před 2 lety +10

    ദേവസി സാർ ഹീറോയാടാ ഹീറോ 💪💪💪

  • @awa-248
    @awa-248 Před 2 lety +8

    Brilliant Officer... We need such officers on board... Brave officer, no corruption 👌👌Hats off to you Sir 🙋‍♂️❤❤

  • @salabhsg
    @salabhsg Před 2 lety +38

    തീവ്രവാദ വിരുദ്ധ സ്ക്വഡിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണ്.

  • @aksharabinoy5804
    @aksharabinoy5804 Před 2 lety +7

    അദ്ദേഹം ആലത്തൂരിൽ ഡ്യൂട്ടിയുടെ അവസാന നാളുകൾ ചിലവഴിച്ചതിനു ആലത്തൂരുകാരൻ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു, നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ദേവസ്യ സർ...

  • @antonyvincent7288
    @antonyvincent7288 Před 2 lety +5

    Thank you sir A big Salute 👍👍👍👍👍👏👏👏👏🙏

  • @basheerpakkarath7166
    @basheerpakkarath7166 Před 2 lety +3

    സ്നേഹമുള്ള നല്ലൊരു മനുഷ്യൻ

  • @janikkaathavan
    @janikkaathavan Před 2 lety +3

    പട്ടാമ്പിയിൽ മണൽമാഫിയുടെ ഒരു കാലത്തെ പേടി ഇങ്ങേര് ഒരു വരവ് ഞാൻ കണ്ടിട്ടുണ്ട് വേറെ ഒരു കടവിൽ നിന്നും ഒരു തോണിയിൽ കയറി മണൽ കടത്തുന്നവരുടെ അടുത്തോട്ട എന്നിട്ട് അവിടെ മണൽ കടത്താൻ ഉപയോഗിച്ചിരുന്നു തോണികൾ മുഴുവനും പൊളിച്ച വിറകാക്കിയ വ്യകതി ഈ sir പൊളി ആണ് ഏത്‌ നാട്ടിൽ ജോലിയിൽ കയറിയിൽ ആ നാട്ടിലെ എല്ലാവർക്കും പേടി ആണ് ✌

  • @jithukv6633
    @jithukv6633 Před 2 lety +14

    മണ്ണാർക്കാട്കാരുടെ അഭിമാനം.

  • @anildask3899
    @anildask3899 Před 2 lety +5

    SALUTE SIR
    ജഗദീശ്വരന്റെ എല്ലാ വിധ അനുഗ്രഹങ്ങളും സാറിനും കുടുംബത്തിനും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @Jaguargmail1982
    @Jaguargmail1982 Před 2 lety +8

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി Encounter Specialist♥️♥️♥️

    • @ukcuts7597
      @ukcuts7597 Před 2 lety +6

      Pubgi kalicho 😂😂

    • @manojmohanan1052
      @manojmohanan1052 Před 2 lety

      🤣🤣🤣🤣🤣🤣

    • @Jaguargmail1982
      @Jaguargmail1982 Před 2 lety

      @@ukcuts7597 ഇപ്പഴും അതിൽ തന്നെ ആയതേ ഒള്ളു

    • @ukcuts7597
      @ukcuts7597 Před 2 lety +1

      @@Jaguargmail1982 ijj encounter specialist ennokke parayumbo tamilnattile cherukkan army aagrham kond ukraine Russia waril poyi avasanam moothram ozhichathanu orma vannath...
      Aa sir pararanath kettille encounter specialist onnum alla duty yude bagamanathenn....pinna encounter pubg yile pole nalla paripadi onnum alla thirichu veettil poramenn orurappum illa ...ethire ullavan olakka pidichavilla nilka 😂😂

  • @kadukvlogs8521
    @kadukvlogs8521 Před 2 lety +1

    പച്ചയായ മനുഷ്യൻ, ബിഗ് സല്യൂട് സർ,ബഹുമാനിക്കുന്നു ഞാൻ തങ്ങളെ, സഹപ്രവത്തരോടുള്ള താങ്കളുടെ സ്നേഹം, കരുതൽ... 💕...... പക്ഷെ സഹപ്രവർത്തകരെ നിങ്ങളെ ഞങ്ങൾ ജനങ്ങളെ സംരക്ഷിച്ച ബഹുമാനപ്പെട്ട സർ ന്റെ കൂടെ കാണണം 🙏❤🙏💪👍🌹

  • @sakthimayidevig2426
    @sakthimayidevig2426 Před 2 lety +7

    A Big Salute to you Sir

  • @abdulsaleem2816
    @abdulsaleem2816 Před 2 lety +1

    താങ്കളെ പോലെയുള്ളവരെക്കൊണ്ട് നമ്മുടെ സേനയുടെ സൽപ്പേർ എന്നുമെന്നും നില നിൽക്കട്ടെ, താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു. 🌹

  • @shanibperinthalmanna
    @shanibperinthalmanna Před 2 lety +13

    പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ ഫുട്‍ബോൾ മത്സരം നടക്കുന്നതിന് മുൻപ് ഗ്രൗണ്ട് മുഴുവൻ ഒരു നടത്തം,അരയിൽ britelite ഇന്ടെ ഏറ്റവും വലിയ ആ ടോർച്ചും തിരുകി,പിന്നെ ഏത് ടീമും ഗോളടിച്ചാലും ഒരു കാണി പോലും ഗ്രൗണ്ടിലേക്ക് ഇറങ്ങില്ല അത്രക്ക് പേടി ആയിരുന്നു ഇദ്ദേഹത്തെ.

  • @abdulkhader9266
    @abdulkhader9266 Před 2 lety +62

    He is a pride of Kerala Police ❤️💪💪💪

  • @khalidkumaranallur6406
    @khalidkumaranallur6406 Před 2 lety +19

    നേരിട്ടറിയാം മാന്യനായ പോലീസ് ഓഫീസർ
    മാത്രമല്ല അതിശയിപ്പിക്കുന്ന ഓർമ്മശക്തിയാണ് ഞാൻ അദ്ദേഹത്തിൽ കാണുന്ന പ്രത്യാകത
    ഇനിയും ഒരുപാടുണ്ട് പറയാൻ
    അദ്ദേഹത്തിന്റെ സേവനം സർക്കാർ ഇനിയും ഉപയോകപെടുത്തണം

  • @Ramzan-auto
    @Ramzan-auto Před 2 lety +1

    💯❤️❤️❤️❤️❤️👍👍👍 തുടർ ജീവിതവും ആരോഗ്യവും സന്തോഷവും നിറഞ്ഞതാകട്ടേന്ന് പ്രാർത്ഥിക്കുന്നു

  • @azeezvp7081
    @azeezvp7081 Před 2 lety +3

    നമ്മുടെ ബാബു ആന്റണി ചേട്ടന്റെ ഒരു ചായയുണ്ട് ചെയ്യുന്ന ജോലിയോട് ആത്മാർത്ഥയുള്ള നല്ലൊരു പോലീസ് ഓഫീസർ.

  • @marysebastian946
    @marysebastian946 Před 2 lety +8

    Hats off to you Sir.God bless you and your family

  • @connectingmedia1799
    @connectingmedia1799 Před 2 lety +27

    പട്ടാമ്പിക്കർക് അറിയാം ദേവസ്യ sir ആരായിരുന്നു എന്നു 💥❤️

    • @sachusachupop3466
      @sachusachupop3466 Před 2 lety +3

      അതെ

    • @jasim963
      @jasim963 Před 2 lety +2

      എനിക്കറിയില്ല bro ഇയാൾ ആരാ ഞാൻ പട്ടാമ്പി ആണ്

    • @connectingmedia1799
      @connectingmedia1799 Před 2 lety +3

      @@jasim963 ഇവിടുന്ന് സ്ഥലം മാറി പോയിട്ടും പട്ടാമ്പി, തൃത്താല തുടങ്ങിയ നേർചകൾക് special Duty ക് sir നെ നിയമിച്ചിട്ടുണ്ടെങ്കിൽ അതിനു ഒരു കാരണം ഉണ്ടാവില്ലേ?ഭയം💥ഞാൻ കാരക്കാട് ആണ് മണൽ കടത്താൻ നോക്കിയവർക് ഒക്കെ മുട്ടൻ പണി കിട്ടിയിട്ടുണ്ട്😐

    • @user-hm3sc8fg4n
      @user-hm3sc8fg4n Před 2 lety +2

      എന്റെ രണ്ടു GC ഇപ്പോഴും കിടക്കുന്നു
      അറിയാതെ കുറച്ചു മണൽ അടിച്ചതാ 🤣🤣🤣🤣

    • @jasim963
      @jasim963 Před 2 lety +1

      @@connectingmedia1799 njan kolliparamb

  • @gowdamannatarajan1092
    @gowdamannatarajan1092 Před 2 lety +2

    ❤🙏ബിഗ് സല്യൂട്ട് സർ 🙏❤❤❤❤

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Před 2 lety +6

    എന്തൊരു എളിമ 😍

  • @ravindranadhanp1112
    @ravindranadhanp1112 Před 2 lety +3

    ✌️✌️ Congrats 🌹🌹
    Good moral to the department 🙏🏻🙏🏻

  • @drs5621
    @drs5621 Před 2 lety +6

    We salute u sir.. Brave kind committed officer

  • @sasidharanp.v3404
    @sasidharanp.v3404 Před 2 lety +2

    ദേവസ്യസാറിന് ഒരു ബിഗ് സലൂട്ട്🙏🏼

  • @trinitymedia7023
    @trinitymedia7023 Před 2 lety +2

    അഭിനന്ദനങ്ങൾ സർ..

  • @user-mf6wj2ni7n
    @user-mf6wj2ni7n Před 2 lety +2

    അവസാനം തൃത്താല നേർച്ച നിയന്ത്രിക്കുന്നത് കണ്ടിരുന്നു.

  • @r.n.i.9127
    @r.n.i.9127 Před 2 lety +5

    Mr. Loknath Behera should open his Two ears and listen the speech of Shri Devassi in full voice. Shame to Kerala Police and the time when he was DGP.

  • @aneesh_sukumaran
    @aneesh_sukumaran Před 2 lety +2

    നമ്മുടെ സ്വന്തം ദേവസ്യ സർ. അദ്ദേഹം അടിപൊളിയാണ് 😍😍😍

  • @umerul5075
    @umerul5075 Před 2 lety +4

    പട്ടാമ്പിയിൽ എന്റെ നാട്ടിൽ ഉണ്ടായിരുന്നു കുറച്ചു കാലം... ദേവസ്യ സാർ

  • @suseelaraj955
    @suseelaraj955 Před 2 lety +3

    Congratulations 👏 Officer 💕💕💕

  • @gisongeorge6944
    @gisongeorge6944 Před 2 lety +4

    A big salute to you sir ...

  • @babuta8603
    @babuta8603 Před 2 lety +2

    A big salute u sir
    👌👌👏🏻🌹🌷🙏🏻🙏🏻🙏🏻

  • @chandrabose2048
    @chandrabose2048 Před 2 lety +1

    ഇനിയുള്ള കാലം സാറിൻറെ ജീവിതം നന്മയും സന്തോഷവും നിറഞ്ഞതാവട്ടെ

  • @user-dd3zl3zl5t
    @user-dd3zl3zl5t Před 2 lety +2

    ഇയാൾ ഒരു ജഗജ്ജാല കില്ലാടിയാണ്.... 🔥🔥

  • @anoopkappekkat
    @anoopkappekkat Před 2 lety +3

    congratulations sir.u r a great officer. salute.

  • @indiangooner7727
    @indiangooner7727 Před 2 lety +2

    A Big Salute to you Sir...🙏

  • @josephjermias7854
    @josephjermias7854 Před 2 lety +3

    Sir , i salute you 💐
    May God bless you 😇