"ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ എന്തിനാണ് ഹേ ഇത്രയും കാലം ഭരിച്ചത്": Sreejith Panicker

Sdílet
Vložit
  • čas přidán 14. 11. 2023
  • Prime Debate : സാമൂഹ്യ ക്ഷേമ പെൻഷൻ പോലും കുടിശികയാക്കി സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുമ്പോഴും Navakerala Sadas ഗംഭീരമാക്കാൻ പണത്തിന് പഞ്ഞമുണ്ടാകരുതെന്ന ഉറച്ച് തീരുമാനത്തിൽ സംസ്ഥാന സർക്കാർ. KSRTC വാങ്ങുന്ന Benz Busലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും 36 ദിവസം നീളുന്ന നവകേരള സദസിനായി സഞ്ചരിക്കുക. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു നവകേരളത്തിലെ സുഖവാസയാത്രയോ ?
    #primebebate #keralafinancialcrisis #navakeralasadas #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 699

  • @noufalnoufal3691
    @noufalnoufal3691 Před 8 měsíci +361

    ശ്രീജിത്ത് പണിക്കരെ പോലെ കൃത്യ ബോധത്തോടെ സിപിഎമ്മിന്റെ അണ്ണാക്കിലിട്ട അമിട്ട് പൊട്ടിക്കാൻ കഴിയുന്നവരെയാണ് ചാനൽ ചർച്ചകളിൽ വിളിക്കേണ്ടത് പൊളിച്ചു പണിക്കരെ 👍🏻👍🏻👍🏻

    • @davisraphael9591
      @davisraphael9591 Před 8 měsíci +2

      Adichumataan.....

    • @hardcoresecularists3630
      @hardcoresecularists3630 Před 8 měsíci +2

      പക്ഷേ അടുത്ത പ്രാവശ്യവും സിപിഎം തന്നെ വരികയുള്ളൂ

    • @rameshshenoy7231
      @rameshshenoy7231 Před 8 měsíci +1

      കേന്ദ്രം തരാനുള്ള പണത്തിന്റെ എന്തെങ്കിലും കാര്യം ഇവൻ പറയുന്നുണ്ടോ, lpg, ഡിസ്സൽ, പെട്രോൾ, സംഭനരുടെ ലോൺ എഴുതി തളൽ, നെല്ല് കർഷകർക്ക് കൊടുക്കാനുള്ള. കേന്ദ്രത്തിൽ നിന്നും കൊടുക്കാനുള്ള പണം, ഇതിനെ കുറിച്ചൊന്നും ഇവന്റെ സ്നാക്കിൽ നിന്നും ഒന്നും പുറത്ത് വരുന്നില്ല 😄

    • @thankachanm.c5885
      @thankachanm.c5885 Před 8 měsíci +1

      😊😊😊😊😊😊😊😊😊😊😊

    • @roy2060
      @roy2060 Před 8 měsíci

      ജനങ്ങളുടെ നിലവിലെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ വേറെ ഏത് പുതിയ പ്രശ്നങ്ങൾക്കാണ് പരിഹാരം കാണാൻ പോകുന്നത്

  • @bijugopalank6844
    @bijugopalank6844 Před 8 měsíci +293

    ചുക്കിന്യം. ചുണ്ണാമ്പിനും കൊള്ളില്ലാത്ത പ്രതിപക്ഷവും - പ്രതികരണ ശേഷിയില്ലാത്ത ജനങ്ങളും - ഇത്ര ഗതികെട്ട ജനത കഷ്ടം.

    • @shaji1985
      @shaji1985 Před 8 měsíci +7

      താങ്കൾ എന്ത് ചെയ്ത് ,Postഇടാൻ ഏത് എരപ്പാളിക്കും പറ്റും.

    • @jijuj2815
      @jijuj2815 Před 8 měsíci

      ​@@shaji1985പിണറായിക്കെതിരെ പ്രതിഷേധിച്ച് ജയിലിൽ പോയാൽ ഒരുത്തനും രക്ഷിക്കാൻ വരില്ല. പ്രതിപക്ഷത്തിരിക്കുന്ന മന്ത്രി കുപ്പായം തുന്നി ഇരിക്കുന്ന നേതാക്കന്മാരാണ് ഇതിന് മുൻകൈ എടുക്കേണ്ടത് അവർ പണിയെടുത്ത്ൽ അവർക്ക് പ്രതിഫലം കൊടുക്കാൻ ജനം തയ്യാറാണ്. അല്ലാതെ സാധാരണക്കാരു പോയി തല്ലു വാങ്ങി നിർഗുണ പ്രതിപക്ഷത്തെ അധികാരത്തെ കൊണ്ടുവന്ന എന്ത് പ്രയോജനമാണ് ഉള്ളത്.

    • @winchester2481
      @winchester2481 Před 8 měsíci +12

      ​@@shaji1985ഒരു മൂന്ന് മാസം കൂടെ അതിനപ്പുറത്തേക്ക് പോകില്ല ബിരിയാണി വിജയൻ 😂😂

    • @jacobparavilla4860
      @jacobparavilla4860 Před 8 měsíci +5

      എത്രയോ ശരി

    • @suryank2802
      @suryank2802 Před 8 měsíci

      ​@@winchester2481samaram cheyukkayum thoori tholpikkukayum allathaa eee myrukalkku anthanu ariyukka

  • @beinghuman2705
    @beinghuman2705 Před 8 měsíci +126

    ഇത്രയും നാണം കെട്ട ഒരു സർക്കാർ ഇന്ത്യയിൽ തന്നെ ഇല്ല ..

  • @govindnram8556
    @govindnram8556 Před 8 měsíci +157

    ജനങ്ങളെ കാണുമ്പോൾ ചില മന്ത്രി മാർക്ക് ടോയ്ലറ്റിൽ പോവേണ്ടി വരും
    😂😂😂😂😂

    • @user-lj7is3sp1b
      @user-lj7is3sp1b Před 8 měsíci

      😂😂😂

    • @spyrays6795
      @spyrays6795 Před 8 měsíci +1

      Prathyekichu mukkiyya manthrikku

    • @user-ed5ne3pu9m
      @user-ed5ne3pu9m Před 8 měsíci +1

      അതിനാണ് ബസിൽ കക്കൂസ് സ്ഥാപിച്ചിരിക്കുന്നത്

    • @ravichandranravi3154
      @ravichandranravi3154 Před 8 měsíci

      As they have taken halal food, they frequently go to toilets.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Před 8 měsíci +88

    ശ്രീജിത്ത് പണിക്കർക്ക് ഒരു നമോവാകം എല്ലാ ചാനൽ ചർച്ചകളിലും ശ്രീജിത്ത് പണിക്കരും ഉമേഷ് ബാബുവും പൊളിയാ❤❤❤❤❤

  • @richu_rich
    @richu_rich Před 8 měsíci +90

    പിണറായി വിജയൻ മിക്കവാറും ആ ടോയ്‌ലെറ്റിൽ തന്നെ ആയിരിക്കും

    • @neenus3670
      @neenus3670 Před 8 měsíci +5

      Helicopteril toilet illallo😂😂😂😂

    • @MNair592
      @MNair592 Před 8 měsíci +3

      അയാൾക്ക്‌ ജനങ്ങളെ കാണുമ്പോൾ വയറിളകും 😄

  • @anooppraju7733
    @anooppraju7733 Před 8 měsíci +207

    എന്റെ അടുത്ത വോട്ട് സിപിഎം നു തന്നെ 🤣😂 കേരളത്തിലെ ജനം കുറച്ചൂടെ പഠിക്കാൻ ഉണ്ട് ❤️

    • @user-lj7is3sp1b
      @user-lj7is3sp1b Před 8 měsíci +4

      😂😂😂

    • @niyakm8947
      @niyakm8947 Před 8 měsíci +8

      സത്യം, എന്റെ ബ്രദർ ഉം ഇത് തന്നെയാ പറഞ്ഞത്

    • @thewanderlustco.
      @thewanderlustco. Před 8 měsíci

      ശരിയാണ് എന്റെ അടുത്ത വോട്ട് അന്തം കമ്മികൾക്ക്

    • @nishathomas3397
      @nishathomas3397 Před 8 měsíci

      😂😂😂

    • @anandpk7981
      @anandpk7981 Před 8 měsíci +29

      ഞാനും സീ പി എമ്മിന് തന്നെ. ജനങ്ങൾക്ക് ബോധം വന്ന് ഇവറ്റകളെ നടുറോഡിൽ കൈകാര്യം ചെയ്യുന്നത് വരെ എൻ്റെ വോട്ട് സീപീയെമ്മിന്

  • @krajendraprasad4786
    @krajendraprasad4786 Před 8 měsíci +279

    ഇന്ത്യൻ ഭരണഘടനയിൽ
    ഇത്തരത്തിലുള്ള ഭരണ പ്രതിസന്ധി വന്നാൽ വോട്ട് കൊടുത്ത് ജയ്പ്പിച്ച് വിട്ടവർക്ക് ഇവരെ തൽസ്ഥാനത്ത് നിന്നും
    അടിച്ചോടിക്കാനുള്ള ഒരവകാശവും
    എഴുതിച്ചേർക്കണം.

    • @Philadelphiamalayale
      @Philadelphiamalayale Před 8 měsíci +28

      ഈ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു എല്ലാവനും ചത്താൽ കേരളത്തിലെ ഭരണം അവതാളത്തിൽ ആകില്ലേ?

    • @rajeshpanicker598
      @rajeshpanicker598 Před 8 měsíci +8

      "Right to Recall"... the unfortunate thing is when the constitution was written, this was purposefully eliminated.

    • @priyesha5214
      @priyesha5214 Před 8 měsíci +4

      Correct 👍

    • @jdsvds1307
      @jdsvds1307 Před 8 měsíci +4

      മനസ്സിൽ ലഡ്ഡു പൊട്ടില്ലേ 😂അല്ല കേരളം അത്തോടെ നന്നാവുമെങ്കിൽ......

    • @fancyjacob4512
      @fancyjacob4512 Před 8 měsíci +4

      Very correct. Well said

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před 8 měsíci +74

    🤘🏻💐🧡🧡🧡ശ്രീജിത്ത്‌ പണിക്കർ 🧡🧡

  • @jacobparavilla4860
    @jacobparavilla4860 Před 8 měsíci +65

    വഴിയിൽ വൻ പ്രക്ഷോപം സംഘടിപ്പിക്കണം

  • @aibelelwinpro7482
    @aibelelwinpro7482 Před 8 měsíci +28

    ശ്രീജിത്ത് പണിക്കർ നിങ്ങൾ പുലിയാണ് അഭിനന്ദനങ്ങൾ❤❤❤

  • @sarojinisaro3515
    @sarojinisaro3515 Před 8 měsíci +61

    ആരും വഴിയിൽ പോയി സ്വീകരണം നൽകരുത്. പ്രശ്നം പറയാനും പോകരുത്. പ്രതിഷേധം മാത്രം മതി.

    • @achun3328
      @achun3328 Před 8 měsíci +7

      അതിനു അടിമകൾ ചാവണം

    • @sarojinisaro3515
      @sarojinisaro3515 Před 8 měsíci

      @@achun3328 അടിമകൾക്കും മടുത്തു തുടങ്ങി. 🤣🤣🤣🤣🤣

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 Před 8 měsíci

      പാർട്ടിക്കാർ മതിയല്ലോ?

    • @vettathudevaraj
      @vettathudevaraj Před 8 měsíci

      അടിമ അണികൾ.പൊളിക്കും

    • @baijuas2917
      @baijuas2917 Před 8 měsíci

      തൊഴിലുറപ്പുകാർ തീർച്ചയായും പോകും പോയില്ലെങ്കിൽ പേര് വെട്ടും എന്നുള്ള ഭീഷണി മുഴക്കി അവരെ കൊണ്ടുപോകും ആശാവർക്കർമാർ പോകും

  • @joejim8931
    @joejim8931 Před 8 měsíci +71

    ഈ ദുർച്ചെലവുകൾ ചെയ്തു ഇവർ ശെരിക്കും കേന്ദ്ര സർക്കാരിനെ വെല്ലുവിളിക്കയാണ്.. 🤔

  • @jibinparakkal
    @jibinparakkal Před 8 měsíci +54

    തീർന്നു... ഭരിച്ച് ഭരിച്ച് ഇല്ലാതാവുന്ന പാർട്ടി..2 വർഷം കൂടി ക്ഷമിക്കൂ..കമ്മ്യൂണിസ്റ്റ് പാർട്ടി ഇനി പഞ്ചായത്തിൽ മാത്രം ആയി തീരും...ഭരിക്കാൻ അറിയാത്ത പാർട്ടി

  • @Kalpakasuresh
    @Kalpakasuresh Před 8 měsíci +95

    പിടുക്കിന് കാൻസർ ഉള്ളവനും...രാജ്യം മുഴുവൻ കൊള്ളയടിക്കുന്നു 🤔🙏

    • @davisraphael9591
      @davisraphael9591 Před 8 měsíci +1

      Ulluppu ethiri unndenkil pinnu raajivakukka 🚁

  • @krishnankuttya
    @krishnankuttya Před 8 měsíci +32

    Panicker ji തകർത്തു ❤

  • @sudhasundaram2543
    @sudhasundaram2543 Před 8 měsíci +81

    അനുഭവിച്ചോളും ദൈവം എല്ലാം കാണുന്നുണ്ട് കാലം എന്നും ഒരു പോലെയല്ല ഓർത്തു വെച്ചാൽ കൊള്ളാം

    • @user-zb1os3ks1d
      @user-zb1os3ks1d Před 8 měsíci

      Koppanu 😂 nee anubhavikk … thiranjeduthathu ningal thanne … left right left right left right 😂😂😂

  • @joeljoseph5324
    @joeljoseph5324 Před 8 měsíci +37

    ജനങ്ങൾ കല്ലെറിഞ്ഞു ഓടിക്കണം 😡

  • @rohannair218
    @rohannair218 Před 8 měsíci +16

    കേരളത്തിന്റെ അഭിമാനം ആയി മറിയക്കുട്ടി അമ്മ ❤❤ ഇത്രയും വൃത്തികെട്ട ഭരണം പിണറായി വിജയന്റെ നേതൃത്വത്തിൽ മാത്രം

  • @beautiful4851
    @beautiful4851 Před 8 měsíci +51

    വീട്ടുമുറ്റ യോഗങ്ങളിൽ നുണ പ്രചരിപ്പിക്കാൻ നല്ല പരിശീലനം CPM ന് പണ്ടേ ഉണ്ടായിരുന്നു..

    • @davisraphael9591
      @davisraphael9591 Před 8 měsíci +3

      Paranaari Pinnu 🚁

    • @balakrishnannairvn2324
      @balakrishnannairvn2324 Před 8 měsíci

      ഞരമ്പ് രോഗികളെ നെറ്റിപ്പട്ടം കെട്ടി എഴുന്നെള്ളിച്ചു കൊണ്ടു നടക്കുന്ന പാർട്ടിയാണ് രാജ്യം ഭരിക്കുന്നത് എന്നത് ലജ്ജാകരം തന്നെ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നഗ്നസ്വാമിയുടെ മൂലസ്ഥാനത്തു മുഖം മുട്ടിച്ചു ( എന്തിനാണാവോ ) അനുഗ്രഹം വാങ്ങുന്നയാളാണ് ഈ രാജ്യം ഭരിക്കുന്നത്‌ എന്നത് എത്ര ദയനീയമാണ്. ലജ്ജാകരമാണ്. മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യൻ ജനത നാണിച്ചു തല താഴ്ത്തുകയാണ്. ഇങ്ങനെയുള്ളവരെ ചുമന്നുകൊണ്ട് നടക്കാൻ കുറേ ചാണകപ്പുഴുത്തലയന്മാരും.😢😮😅

  • @osologic
    @osologic Před 8 měsíci +24

    കന്നു കാലികൾക്ക് ചിന്തിക്കുവാനുള്ള ബുദ്ധിയോ ബോധമോ ഇല്ലാത്തത് കൊണ്ടു അവയ്ക്ക് നാണമോ മാനമോ ഇല്ല.
    എന്നാൽ ചിന്താശേഷിയുള്ള മനുഷ്യന്റെ കാര്യം അങ്ങനെയല്ല.
    അർത്ഥവത്തായ ചിന്തയിൽ കൂടി ഉയർന്ന ബുദ്ധിയും ബോധവും നേടുന്ന വിശിഷ്ട ജീവിയാണ് മനുഷ്യൻ.
    അതുകൊണ്ടാണ് നാമെല്ലാം അവനവന്റെ സത്യസന്ധതയെ ഉയർത്തിപിടിക്കുന്നതും ഉത്തരവാദിത്വബോധത്തോടെ ജീവിക്കുന്നതും അതിൽ വീഴ്ച സംഭവിച്ചാൽ സ്വയം ലജ്ജിക്കുന്നതും.
    എന്നാൽ എല്ലാ വിധത്തിലും ജനങ്ങളെ കൊള്ളയടിക്കുകയും കള്ളം പറയുവാൻ വേണ്ടി മാത്രം വായ തുറക്കുകയും ചെയ്യുന്ന നമ്മുടെ കമ്മ്യുണിസ്റ്റ് നേതാക്കളെ നാണവും മാനവുമുള്ള മനുഷ്യ ഗണത്തിൽപ്പെടുത്തുവാനാകില്ല.
    അതുകൊണ്ട് തന്നെ പിണറായി വിജയനും അദ്ദേഹത്തെ ചുമക്കുന്ന ശിങ്കിടികൾക്കും അവരുടെ അജ്നാനുവർത്തികളായ അടിമ ജനങ്ങൾക്കും ഉദ്യോഗസ്ഥ മാഫിയ വൃന്ദത്തിനും നാണവും മാനവും ഉണ്ടോ എന്ന് പൊതു ജനം ചോദിക്കുന്നത് സ്വഭാവീകമാണ്.
    നാണവും മാനവുമില്ലാത്ത കമ്മ്യുണിസ്റ്റ് കന്നു കാലികളെ ഭരണത്തിൽ കയറ്റിയത് മുതൽ കേരളത്തിൽ ജനങ്ങളുടെ ജീവിതം മഹാ ദുരന്തമായിരിക്കുന്നു എന്ന് ഓരോ ദിവസവും കൂടുതൽ ജനങ്ങൾ തിരിച്ചറിയുന്നു.
    കേരളത്തിന്റെ ഈ സാമൂഹ്യ ദുരന്തത്തിന് മുഖ്യ കാരണം ചിന്താശേഷിയില്ലാത്ത ഇരു കാലി മൃഗങ്ങളായ കമ്മ്യുണിസ്റ്റ് അടിമകൾ
    ഇതൊന്നും അറിയാത്ത മട്ടിൽ നികുതിപ്പണം ദൂർത്തടിച്ചു ആഡംബരത്തിൽ സുഖിക്കുന്ന നേതൃ ബിംബങ്ങളെ ആരാധിച്ചു സ്വയം അടിമകളായി കമ്മ്യുണിസ്റ്റ് വർഗ്ഗീയതയെ ആഘോഷിക്കുന്നതാണ്.

  • @shajigeorge3988
    @shajigeorge3988 Před 8 měsíci +50

    ഒരു ദിവസം റോഡിൽ കൂടി നടന്നോളും എല്ലാവനൂം

  • @sudhasundaram2543
    @sudhasundaram2543 Před 8 měsíci +30

    ശ്രീജിത്ത് സാർ . കേരള ജനത കുറച്ചു പേർ ഒഴിച്ച് ബാക്കി എല്ലാവരും പെട്ടു എന്നു പറഞ്ഞാൽ മതി എ ന്തു ചെയ്യാം തിരുവായ്ക്ക് എതിർവാപാടില്ലല്ലോ😂😂😂

  • @visakhNair-s2j
    @visakhNair-s2j Před 8 měsíci +12

    ആ ബസ് വല്ല കൊക്കയിലും വീണിരുന്നെങ്കിൽ ഒരു സംസ്ഥാനം രക്ഷപെട്ടേനെ...😂

  • @varghesemallappallil9226
    @varghesemallappallil9226 Před 8 měsíci +6

    ജനങ്ങൾക്കു വേണ്ടി സംസാരിക്കാൻ ശ്രീജിത്ത് പണിക്കർ മാത്രം. ബിഗ് സല്യൂട്ട്.

    • @josephka8633
      @josephka8633 Před 8 měsíci

      Keralites most of them are blind communists and blind and slaves to sonya..rahul family party congress.......give chance BJP. With single majority....or president's rule.....otherwise....kerala will not progress......

  • @user-wo4wz7ds9m
    @user-wo4wz7ds9m Před 8 měsíci +5

    ഈ യാത്ര...അന്ത്യ യാത്ര...ആകട്ടെ 👍✨

  • @Artemis201
    @Artemis201 Před 8 měsíci +21

    വിദ്യാഭ്യാസം ഇല്ലാത്ത ജനനായകരെ തിരഞ്ഞു എടുക്കാതിരിക്കുക ...പാർട്ടി പ്രവർത്തനം അല്ല വിദ്യാഭ്യാസം..ബിസിനസ് അറിയാവുന്ന (ex: MBA) ആൾക്കാരെ തിരഞ്ഞു എടുക്കുക ..😊😊

  • @JohnyPuthenveetil
    @JohnyPuthenveetil Před 8 měsíci +57

    ഈ യാത്ര പിണറായി സർക്കാരിന്റെ അന്ത്യ യാത്ര ആകാതിരിക്കട്ടെ 😢😢

    • @jacobparavilla4860
      @jacobparavilla4860 Před 8 měsíci +3

      നാട്ടുകാരെ പെട്രോൾ ബോംബ് കത്തിച്ചു ഇരിയേണം

    • @ambilysanthosh2296
      @ambilysanthosh2296 Před 8 měsíci

      കേരളത്തിൽ അന്തം ഒഴിച്ച് ബാക്കി ഉള്ളവർ ആഗ്രഹിക്കുന്നു.... മാൻഡ്രേക് ക്കിന്റെ അന്ത്യം....

  • @surendranpn9931
    @surendranpn9931 Před 8 měsíci +4

    നിലവിൽ അറിഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചിട്ടല്ലെ പുതിയ പ്രശ്നങ്ങൾ അന്വേഷിച്ചു പോകുക

  • @forexfactory87
    @forexfactory87 Před 8 měsíci +16

    ഇത് caravan ആണ്.. വെറും ബസ് അല്ല.. 😂എന്റെ അഭിപ്രായത്തിൽ ഒരു ക്രൂയ്‌സ് കപ്പൽ കൂടെ വാങ്ങണം അപ്പോഴേ പൂർത്തിയാവൂ ... അപ്പൊ വായു മാർഗവും, ജലമാർഗവും, റോഡ് മാർഗവും പോയി പ്രശ്നങ്ങൾ പഠിക്കാം 😂

  • @skariahgeorge5672
    @skariahgeorge5672 Před 8 měsíci +25

    Pinumon thoori കഴിഞ്ഞു നാട്ടുകാര്‍ക്ക് thooranum യാത്ര ചെയ്യാനും kodukum...സമീപിക്കുക jatti മന്ത്രി.

  • @riyawills5373
    @riyawills5373 Před 8 měsíci +11

    ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനല്ല ഞാൻ മന്ത്രി ആയത്. എൻ്റെ പ്രശ്നം പരിഹരിക്കാനാണ്

  • @rajprasad3055
    @rajprasad3055 Před 8 měsíci +12

    Super Sreejith SUPER

  • @andrewskjandrews6259
    @andrewskjandrews6259 Před 8 měsíci +15

    ദൈവമെ ഇവരെ കാക്കെണമെ എന്തെന്നാൽ ഇവരെ പ്രക്കുന്ന ജനം കേരളത്തിൽ കൂടി കൂടി വരുന്നു💯💯

  • @sreelathasreelatha8250
    @sreelathasreelatha8250 Před 8 měsíci +12

    Very best title big salute sreejit

  • @lallamidhila5334
    @lallamidhila5334 Před 8 měsíci +6

    ശ്രീജിത്ത് പണിക്കർ 🔥🔥🔥👍

  • @anandhukrishnan8563
    @anandhukrishnan8563 Před 8 měsíci +10

    ഒരു കര്യത്തിൽ സന്തോഷം ഇപ്പോളെങ്കിലും തോന്നി ഇത്രേയും പൈലറ്റ് വാഹനങ്ങൾ അധികച്ചിലവാണെന്ന്

    • @Anju.8608
      @Anju.8608 Před 8 měsíci

      ഇതിപ്പോൾ അതിലും വലിയ അതിക ചിലവയില്ലെ

  • @jayarajso9407
    @jayarajso9407 Před 8 měsíci +11

    ഇപ്പോൾ തന്നെ 100 ബസിൽ നിറയാനുളള പരാതി പ്രവാഹം ഉണ്ട്. ഈ ഒരു ബസ്സ് മാത്രം പോര. 50 ബസൂടി ഇറക്കണ൦... 😌😌😌😌😌

  • @jamespc8285
    @jamespc8285 Před 8 měsíci +15

    മന്ത്രിമാരെല്ലാം ഒ🎉രു വണ്ടിയിൽ [ബസിൽ ] പോയാൽ ഈ വണ്ടിക്ക് മുൻപിലും ,പിറകിലും പോലീസ് വാഹനം, ഫയർ ഇൻജിൻ മറ്റ് വാഹനങ്ങൾ ഇല്ലാതിരിക്കുമോ? ഇനി മറ്റോരു കാര്യം 140 മണ്ഡലങ്ങളിലും മന്ത്രിസഭയും അവരുടെ സ്റ്റാഫും യാത്ര ചെയ്തു പോകുബോൾ തിരുവനന്തപുരത്ത് നമ്മുടെ നിയമസഭ വേണ്ടേ ? സെക്രട്ടറിയേറ്റ് വേണ്ടേ ? മന്ത്രിസഭ വേണ്ടേ ? സെക്രട്ടറിയേറ്റ് 140 നിയമസഭാമണ്ഡലം ചുറ്റി വരുബോൾ നിയമസഭാ വാടക്ക് കൊടുക്കുമോ? ഈ രണ്ട് മാസം നിയമസഭാ മന്ദിരം പൂച്ചയും പട്ടിയും പെറ്റ് കിടക്കുമോ? കാട് പിടിക്കുമോ?

  • @jm_korts
    @jm_korts Před 8 měsíci +7

    എവിടെ പ്രതിപക്ഷം..? എവിടെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാർ..? എവിടെ ചൂലുകാർ..? എവിടെ ഇരുപതെ ഇരുപത്..?
    ഇലക്ഷൻ വരുമ്പോൾ മാത്രമേ ഇവർക്കൊക്കെ ജനങ്ങളെ വേണ്ടൂ ന്നാണോ..?
    ഞാനും നിങ്ങളും ഉൾപ്പെടുന്ന പൊതുജനം കൊടുക്കുന്ന പ്രത്യക്ഷ പരോക്ഷ നികുതിപ്പണം, ആർഭാടം കാണിച്ചു നശിപ്പിക്കാൻ യാതൊരു ഉളുപ്പും ഇല്ലാത്ത ഈ രാഷ്ട്രീയ-ഭരണ- പ്രതിപക്ഷങ്ങളെ എന്താണ് ചെയ്യാൻ കഴിയുക.?

  • @vijayannair3621
    @vijayannair3621 Před 8 měsíci +8

    Panikkar Sir👌👌👏❤

  • @radhakrishnantk7043
    @radhakrishnantk7043 Před 8 měsíci +6

    ഇതിൽ മിനിമം അന്തസുള്ള, കള്ളനും, അഴിമതി ക്കാരനും അല്ലാതുള്ള ഒരെണ്ണം എങ്കിലും ഉണ്ടോ. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട.

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 8 měsíci +6

    ബലദേവ് ചകാവേ.. നിങ്ങളുടെ പരിഹാസം കലർന്ന ആ ചിരി ഉണ്ടല്ലോ .. അത് ജനങ്ങൾ കാണുന്നുണ്ട് എന്ന് ഓർത്താൽ നന്ന് 😏

  • @jancysiby1083
    @jancysiby1083 Před 8 měsíci +1

    Well said mr. Sreejith panikkar 👍

  • @user-ri5mx8ed9e
    @user-ri5mx8ed9e Před 8 měsíci +3

    ഇത് എന്തൊരു ജന്മം എനിക്കു ശേഷം ലോകാവസാനം രാസാവേ നമിക്കുന്നു കേരളിയരുടെ സുവർണ കാലം മഹാ ഭാഗ്യം

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 8 měsíci +2

    ജയ് ശ്രീജിത്ത്‌ പണിക്കർ 🙏🙏🙏

  • @tlk321
    @tlk321 Před 8 měsíci +1

    ശ്രീജിത്ത് പണിക്കർ കാര്യങ്ങൽ. വളരെ കൃത്യമായി അവലോകനം ചെയ്തു അവതരിപ്പിച്ചു.. ഇങ്ങിനെയുള്ള ആളുകളെ ചർച്ചയിൽ പങ്കെടുപ്പിക്കണം..👍

  • @user-sk2zm1sw1n
    @user-sk2zm1sw1n Před 8 měsíci +6

    കേരളത്തിന്റെ സർവ നാശം കാണാതെ പിണറായി ബിജ്യൻ ചാകത്തില്ല 😭😭🌹

  • @rajeshhari9828
    @rajeshhari9828 Před 8 měsíci +2

    എന്തായാലും കേരളീയരുടെ ആ പരാതിയങ്ങു മാറിക്കിട്ടിയല്ലോ അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുന്നതുകൊണ്ട് തുടെങ്ങിവെക്കുന്ന വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നുള്ള പരാതി 😅എട്ടുവർഷമായി ഒരുവികസനവും തുടങ്ങിയിട്ടില്ല അപ്പോൾ പൂർത്തിയാക്കേണ്ട സമയവും വേണ്ടാ...😅😅

  • @prasennapeethambaran7015
    @prasennapeethambaran7015 Před 8 měsíci +2

    ഈ ഭരണം സഹിക്കേണ്ടി വരുന്നത് കഷ്ടമാണ്.

  • @bharatvansh8784
    @bharatvansh8784 Před 8 měsíci +3

    എന്തായാലും മൂന്നാം തവണകൂടി മതേതരസെക്കുലർ കേരളം ഇവർതന്നെ ഭരിക്കണം. ഞാൻ ഒപ്പുമുണ്ട്. എന്റെ വോട്ട് ഉറപ്പ് 100%.

  • @neethumrinal865
    @neethumrinal865 Před 8 měsíci +3

    നോക്കാൻ പോലും പാടില്ല, പ്രതിഷേധിക്കാൻ പോയാൽ വിജയിച്ചതായി പ്രഖ്യാപിക്കും.നവകേരള തേങ്ങാക്കൊല 🤬

  • @Bharatbulletin2015
    @Bharatbulletin2015 Před 8 měsíci +9

    "പാവങ്ങളുടെ പടത്തലവൻ..." സഖാവ് പിണറായി തമ്പ്രാൻ ചിന്താബാദ്.....!!!!😂😮

  • @babumathew3922
    @babumathew3922 Před 8 měsíci +3

    ജനങ്ങൾ വിചാരിച്ചാൽ മാറാവുന്നതേയുള്ളൂ

  • @nvmathai2869
    @nvmathai2869 Před 8 měsíci +4

    ഇവന്മാർക്ക് നാറുന്നതും, മണക്കുന്നതും തിരിച്ചറിയാൻ വയ്യല്ലോ ഈശ്വരന്മാരെ.

  • @sashidharannair5855
    @sashidharannair5855 Před 8 měsíci +9

    ഇതുപോലുള്ള വിവരമില്ലാത്തവന്മാര്ഭരിക്കുമ്പോൾ ഇതിനൊന്നുംപരിഹാരമില്ലേ എല്ലാവരുംങ്ങജനാവുകയാകിഭാര്യകുമ്മക്കൾകുംവേണ്ടീസംപാടിക്കുന്നവനെത്തിരസ്കരിക്കാന്തയാറാകണം ലീ യാക്കി ❤❤

  • @kalabhavanviswam739
    @kalabhavanviswam739 Před 8 měsíci +2

    ശ്രീജിത്ത് പണിക്കർ❤❤❤

  • @vasanthr3753
    @vasanthr3753 Před 8 měsíci +9

    Citizens are intelligent and well aware of what is happening in this state. People of this state are not fools like the party member.

  • @midhunmohan1520
    @midhunmohan1520 Před 8 měsíci +1

    വോട്ട് ചെയ്യുന്നതിന് മുന്നേ ഇനിമുതൽ ഒന്നോ രണ്ടോ അല്ല മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം എന്ന് ഞാൻ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് മനസ്സിലാക്കി തന്നിരിക്കുന്നു......

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt Před 8 měsíci +3

    Well said 👏👏👏👏👍👍👍

  • @bayjuvarughese9913
    @bayjuvarughese9913 Před 8 měsíci +4

    ഇത്രെയും ഒരു മുടിഞ്ഞ ഭരണം കേരളത്തിലെ ജനങൾക്ക് സംഭവിച്ചല്ലോ എന്ന് ഓർക്കുമ്പോൾ..ഇതും ന്യായികരിക്കാൻ ഉണ്ട് അടിമകൾ.1കോടി വണ്ടിയിൽ പോയാൽ എല്ലാം ആകുമോ. കേരളീയം 27 കോടി വെച്ചു നടത്തിയിട്ടു എന്ന തേങ്ങ കിട്ടി.. എന്തെങ്കിലും ഒരു കാര്യം.. എത്രയോ ജനങ്ങൾ പെൻഷൻ ആയി കാത്തിരിക്കുന്നു..kartc സാലറി.. പെൻഷൻ. സ്കൂളിൽ കഞ്ഞി വയ്ക്കുന്ന അമ്മമാർക് സാലറി കൊടുത്തിട്ടു എത്ര മാസം .. കാരുണ്യ ചികിത്സ പദ്ധതി എവിടെ ആയി. ഭരണ നേതാക്കൾക്കു കിട്ടുന്നതിന്റെ 100ഇൽ ആര ട്രീറ്റ്മെന്റ് സാധാരണകാരായ ജനത്തിന് കിട്ടുന്നുണ്ടോ.. നന്ദിനി പാൽ വരുന്നതിനു ആപ്പ് വെച്ചു...സപ്ലൈക്കോ ഏതു സാധനം ആണ് ഉള്ളത്. സെസ് വെച്ചു എത്ര കോടി ഉണ്ടാക്കി.. അത് എവിടെ.. വെറും പുച്ഛം മാത്രം ഈ മുടിഞ്ഞ ഭരണത്തിന്

    • @Philadelphiamalayale
      @Philadelphiamalayale Před 8 měsíci

      ഈ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു എല്ലാവനും ചത്താൽ കേരളത്തിലെ ഭരണം അവതാളത്തിൽ ആകില്ലേ?

  • @santhosh5216
    @santhosh5216 Před 8 měsíci +2

    ഇവിടെ കൂടുതലുള്ള ഒരു ജാതിവിഭാഗമുണ്ട് അവർക്ക് സ്വയം ചിന്ത മുളക്കാതെടുത്തോളം കാലം ഇങ്ങനെ തന്നെ

  • @sreekantannair1134
    @sreekantannair1134 Před 8 měsíci

    ജനതയുടെ യാതനകൾ എത്ര ആഴത്തിൽ പിടിച്ചിരിക്കുന്നു നന്ദി ji

  • @sudheshbabu6726
    @sudheshbabu6726 Před 8 měsíci +2

    പണ്ട് രാജാക്കന്മാർ പല്ലക്കിൽ വന്നു പ്രജകളെ കാണാറുണ്ടായിരുന്നു രാജാവിന് പ്രജകളെ കാണുമ്പോൾ ഭയം ഇല്ലായിരുന്നു ഇപ്പോൾ അതുണ്ടായപ്പോൾ അതിനു അനുസരിച്ചു മുൻകരുതൽ എടുത്തു വരണം അതാണ്

  • @kuttuuus
    @kuttuuus Před 8 měsíci +11

    പരിപാടിക്ക് ആളെ കൂട്ടാനായിരിക്കും... ആ ബസ്സ് കാണാന്‍ കുറേ പേര്‍ ചെല്ലും.. ഒരുകോടിയുടെ ബസ്സല്ലേ

  • @balachandrakumari3526
    @balachandrakumari3526 Před 8 měsíci +2

    Well said sri Panicker

  • @vasanthakumari8942
    @vasanthakumari8942 Před 8 měsíci +1

    5 വർഷങ്ങൾ കൊണ്ട് എല്ലാം ശരിയാക്കി!!!

  • @jacobphilip1942
    @jacobphilip1942 Před 8 měsíci +8

    Open toilet ayal super ayirikkum....partykku onnum marachuvakkanillannu theliyikkukeyum cheyam

  • @jjthomas2008
    @jjthomas2008 Před 8 měsíci +3

    Don’t worry ,public will answer them accordingly.

  • @sargamsargam9071
    @sargamsargam9071 Před 8 měsíci +2

    എന്ത് ചെയ്താലും സിപിഎം സ്വാഹ. അത് അവർക്കറിയാം. ....ഈ പരിപാടിയെ കേരളജനത ബഹിസ്കരിക്കണം

  • @rkays7459
    @rkays7459 Před 8 měsíci +3

    സുബോധം നഷ്ടപ്പെട്ടാൽ എന്തു ചെയ്യാനാണ്😊😊😊

  • @thewanderlustco.
    @thewanderlustco. Před 8 měsíci +1

    ഈ വണ്ടി തടഞ്ഞു മുഖ്യന്റെ അടുത്ത് ജനങ്ങൾ നേരിട്ടു ചോദിക്കണം. Even Chief minister is questionable and he should answer.

  • @btpillai35
    @btpillai35 Před 8 měsíci +1

    Well explained with clarity and purity. Paranariyude annakkilitu alakki

  • @gopakumarn2786
    @gopakumarn2786 Před 8 měsíci +1

    ഇനി അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് കിറ്റ് പ്രതീക്ഷിക്കാം

  • @SablK.Mathew-nu7od
    @SablK.Mathew-nu7od Před 8 měsíci +1

    ജനത്തിന്റെ രക്ഷ ജനം നോക്കണം
    ഞങ്ങളുടെ രക്ഷ ഞങ്ങൾ നോക്കും > അവനവന്റെ രക്ഷ നോക്കനറിയില്ലാത്തവർ അനുഭവിച്ചറിയും

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 Před 8 měsíci +4

    ജനങ്ങളെ ഇനിയെങ്കിലും മനസിലാക്കു.

  • @geethavijayan1719
    @geethavijayan1719 Před 8 měsíci +2

    Who needs this road show first?!!!

  • @radhapolarradhapolar9158
    @radhapolarradhapolar9158 Před 8 měsíci +2

    ഇതുവരെ പരാതി ഒരെണ്ണം പോലും..നമക്ക് കിട്ടിയിട്ട് ഇല്ലാ !സാർ....

  • @satheeshkrishnan1410
    @satheeshkrishnan1410 Před 8 měsíci +1

    അടുത്ത പ്രാവശ്യവും ഭരികണണം ,ജനങ്ങള്‍ പഠിക്കണം... . 😂😂😂😂😂

  • @MNair592
    @MNair592 Před 8 měsíci +1

    കുടുംബശ്രീക്ക് പണി കൊടുത്തു. ഇനി ഇവർ ആളെ കൂട്ടാൻ ഓടി നടക്കണം. ഈ കാലമാടനെ എത്രയും പെട്ടെന്ന് കെട്ട് കെട്ടിച്ച് ഈ നാടിനെ രക്ഷിക്കണേ ഈശ്വരാ.

  • @Ptmnr-ln9dp
    @Ptmnr-ln9dp Před 8 měsíci +3

    കമ്യൂണിസം ഒരു പൊലിഞ്ഞ കഥയാണ്, ഒരു പിണ്ണാക്കും നടകൂല

  • @pillaisiva1020
    @pillaisiva1020 Před 8 měsíci +2

    Panicker sir you can be a blessed administrator to help we poor ,but you are educated 🙏 with merit, try to stress these politicians to go and do any job and eat food.

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 8 měsíci +2

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് സുരേഷ് ഗോപി 🙏🙏🙏 ജയ് ശോഭ സുരേന്ദ്രൻ 🙏🙏🙏

  • @drjohnkc2262
    @drjohnkc2262 Před 8 měsíci +1

    Serijith exposure is excellent.

  • @mannayathindiraddvi3642
    @mannayathindiraddvi3642 Před 8 měsíci +1

    Big salute Sreejith Panicker charchakal kelkkarilla kure vivarakketukal kelkenda karyamilla pakshe sirinte vastuithaparamaya sathyagal u tubil kelkkarundu

  • @akp5980
    @akp5980 Před 8 měsíci +1

    എന്തിനാണ് ഹേ ഇങ്ങനെയൊരു യാത്ര

  • @user-pk2ci7kc2c
    @user-pk2ci7kc2c Před 8 měsíci +3

    ടോയ്‌ലറ്റ് ആവശ്യം തന്നെയാണ്! ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം
    നാട് നീളെ ടോയ്‌ലറ്റ് കളിസ്ഥലം?

  • @ambikakumari8677
    @ambikakumari8677 Před 8 měsíci +1

    ഖജനാവ് ലെ പണം മുഴുവൻ രസവിന്റെ കുടുംബത്തിന് മാത്രം. ചികിത്സക്ക് കോടികൾ യാത്രക്ക് കോടികൾ ധൂർത്തിനു കോടികൾ.

  • @akashm8071
    @akashm8071 Před 8 měsíci +2

    👍🙏🌹🌹

  • @sureshpillai6385
    @sureshpillai6385 Před 8 měsíci +1

    Rayavu vazhiyil engum nirthillallo. Purathirangiyal prajakal eduthu kaikaryam cheyyumenna pediyum rayavinundu.

  • @sasidharancheckode2357
    @sasidharancheckode2357 Před 8 měsíci +3

    എല്ലാ സഹകരണ സംഘങ്ങൾ പരിപാടിക്ക് നിർബന്ധ ധന സഹായം ചെയ്യുവാൻ ഉത്തരവ് ഇറക്കി

  • @radhasreedharan6885
    @radhasreedharan6885 Před 8 měsíci +3

    പണിക്കർ 👌👌👌👌👌👌നമിച്ചു 👍👍👍👍👍👍👍👍

  • @sujathak189
    @sujathak189 Před 8 měsíci +1

    ജനങ്ങളുടെ കാര്യം നടക്കൂല .പിന്നെ സ്വന്തം കാര്യമെങ്കിലും നടത്താമന്ന് കരുതി.

  • @PositiveVibes-dr1us
    @PositiveVibes-dr1us Před 8 měsíci +1

    ഭരണത്തിന്റെ മഹിമ ഒരു തവണ അനുഭവിച്ചിട്ടു രണ്ടാം തവണയും ഇവരെയൊക്കെ ജയിപ്പിച്ചു വിട്ടവരെ പറഞ്ഞാൽ മതിയല്ലോ. എത്ര അനുഭവിച്ചാലും ഒരുത്തരും പഠിക്കില്ല. ഇനിയും അടുത്തതായി മൂന്നാമത് ഒരു തവണ കൂടി ഇവരെ തന്നെ ജയിപ്പിക്കണം.എങ്കിൽ പിന്നീട് ഒരിക്കലും ആർക്കും ഇവരെ ജയിപ്പിക്കാനോ തോല്പിക്കാനോ സാധിക്കാത്ത വിധം ഈയൊരു പാർട്ടിയുടെ വേര് അറ്റുപോകും വിധം ജനങ്ങൾ തന്നെ ഇവരെ ഉന്മൂലനം ചെയ്യും. അത്ര ഭയങ്കര വെറുപ്പീരു ഭരണം.

    • @niyakm8947
      @niyakm8947 Před 8 měsíci

      ഒന്നുടെ ജയിക്കണം, പിന്നെ ശുഭം

  • @SALINISANIL
    @SALINISANIL Před 8 měsíci +2

    ഓരോ മണ്ഡലത്തിലും ആവശ്യമായ സ്റ്റേജ് മറ്റ് ചിലവുകൾ എന്ന് ചർച്ചക്ക് വരും

  • @muraleedharanv4480
    @muraleedharanv4480 Před 8 měsíci +1

    AC യിൽ നിന്നിറങ്ങാൻ വയ്യാത്ത സഖാക്കൾ എന്തു ചെയ്യും. രാജാവ് എഴുന്നള്ളുന്നു എന്ന് കേട്ടിട്ടില്ലേ

  • @jagadammapk5823
    @jagadammapk5823 Před 8 měsíci +2

    ഇതു ജനങ്ങളോട് ഉള്ള വെല്ലുവിളി ആണ് പഠിക്കുന്ന കുട്ടികൾക്കു സ്റ്റൈപ്പന്റ പോലും കൊടുത്തിട്ടില്ല സമസ്ത മേഖലയും സ്തംഭിച്ചിരിക്കുന്നു

  • @user-fy6hj8ng8g
    @user-fy6hj8ng8g Před 8 měsíci +2

    ബസ്സിനുഇരുമ്പുകവചംവേണംഇന്നുലോകത്തുകാണാൻപറ്റാത്ത21തലചോറാണുസജ്ഞരിക്കുന്നതുമഹാദേവാകാത്തോണമേ

  • @kuttappannair2685
    @kuttappannair2685 Před 8 měsíci +2

    ഈ യാത്രയുടെ ഉദ്ദേശം മുഖ്യനും മന്ത്രിമാർക്കും യാതൊരു പണിയും ഇല്ല. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്ന സ്ഥിതിയാണ്. ഇനി നടന്ന് പാവം ജനങ്ങളെ പിഴിയുക ഇത് ആണ് സത്യം😂

  • @kuttuuus
    @kuttuuus Před 8 měsíci +6

    Sreejith Panickar ❤❤❤❤❤🧡🧡🧡🧡🧡🧡