കുപ്‌വാരയിൽ പാക് സൈന്യത്തിന്റെ ആക്രമണം: ഒരു സൈനികന് വീരമൃത്യു; 4 സൈനികർക്ക് പരിക്ക്

Sdílet
Vložit
  • čas přidán 7. 09. 2024
  • കുപ്‌വാരയില്‍ പാക് സൈന്യത്തിന്റെ ആക്രമണം: ഒരു ജവാന് വീരമൃത്യു, ഒരു ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം
    #Jammukashmir #Pakistan #Pakistanarmy #Indianarmy #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 74

  • @sreenandaabhilash2537
    @sreenandaabhilash2537 Před měsícem +43

    പാകിസ്ഥാൻറെ സൂക്കേട് മാറ്റി കൊടുക്കണം അതിനുള്ള ചികിത്സ നൽകണം

    • @user-gb1yc5vj7c
      @user-gb1yc5vj7c Před měsícem

      ആ സുക്കേട് മാറ്റാൻ രാഹുലും ഇന്ത്യ സഖ്യം അനുവദിക്കില്ല കാരണം അവർ ശത്രു രാജത്തെയാണ് പിന്തുണക്കുന്നത്ത

    • @Arashida-gp5ll
      @Arashida-gp5ll Před měsícem

      Ellam manassilayi erekalam moodivekkum

  • @user-im5um7wg9d
    @user-im5um7wg9d Před měsícem +14

    പാകിസ്ഥാന് താങ്ങാൻ കഴിയാത്ത ഒരടി കൊടുക്കേണ്ട സമയം അതിക്രമിച്ചു 👍🏻

  • @shibushibu3026
    @shibushibu3026 Před měsícem +44

    ഇസ്രായേൽ ചെയ്യുന്നത് ചെയ്യുക, അതെ ശരിയാകതുള്ളു 😡

  • @arunjose2496
    @arunjose2496 Před měsícem +83

    കോൺഗ്രസ്‌ പാർട്ടിക്ക് സീറ്റ്‌ കൂടുതൽ കിട്ടി ജമ്മു കശ്മീരിൽ ഭീകര പ്രെവീർത്തനവും കൂടി

    • @Vijin440
      @Vijin440 Před měsícem +11

      Sathiyammm

    • @Mathewc5387
      @Mathewc5387 Před měsícem +7

      Correct

    • @jibin4250
      @jibin4250 Před měsícem +1

      Ambo emmaathiri kandh piditham

    • @abdul.basheer
      @abdul.basheer Před měsícem +3

      370 ആം വകുപ്പ് പിൻവലിച്ചതിനു ശേഷം അവിടെ ഇൻറലിജൻസ് വിഭാഗവും കാശ്മീരി ജനതയും തമ്മിലുള്ള ബന്ധം കട്ടായി ഇത് പറഞ്ഞത് കരസേന മേധാവിയാണ് ജനങ്ങളിൽ നിന്ന് നമുക്ക് രഹസ്യങ്ങൾ ലഭിക്കുന്നില്ല എന്ന് ഇതെന്തിനാണ് വെച്ചു നീട്ടുന്നത് അവർക്ക് ഒരു യുദ്ധം കൊണ്ടുമാത്രമേ പഠിക്കുക യുള്ളൂ ആയുധം ഉണ്ട് പട്ടാളം ഉണ്ട് എന്തിനാണ് മടിച്ചു നിൽക്കുന്നത് എല്ലാ മാസവും എത്ര പട്ടാളക്കാരെ ആണ് നഷ്ടപ്പെടുന്നത് തോക്കുകൾ സംസാരിക്കേണ്ടത് തോക്കുകൾ തന്നെയാണ് സംസാരിക്കേണ്ടത് അവിടെ മധ്യസ്ഥൻ എന്നും ഒരു പ്രസക്തിയുമില്ല കൊടുക്കേണ്ടത് പോലെ കൊടുത്തു കഴിഞ്ഞാൽ പിന്നീട് ചൊറിയാൻ വരില്ല അതല്ലാതെ രാത്രി കള്ളന്മാരെ പോലെ കൊണ്ടുപോയി ബോംബിട്ട ആവശ്യമൊന്നുമില്ല ആയുധവും പട്ടാളവും നമ്മുടെ കൈവശമുണ്ട് എന്ന് അവർക്ക് കാണിച്ചു കൊടുക്കണം രാത്രി ഒക്കെയുള്ള അക്രമം ഭീരുവിനെ ലക്ഷണമാണ് പട്ടാപ്പകൽ യുദ്ധം ആണെങ്കിൽ യുദ്ധം ഒരു പാഠം പഠിപ്പിക്കണം ആൽബം ആണോ കുറവ് ആയുധമാണ് കുറവ് നമ്മുടെ രാജ്യത്ത് ഇച്ഛാശക്തിയുള്ള ഭരണകൂടം ഉണ്ടെങ്കിൽ തീർച്ചയായും അതൊന്നും ഒരു പ്രശ്നമേയല്ല കൊടുക്കേണ്ടത് പോലെ കൊടുത്തു കഴിഞ്ഞാൽ പിന്നീട് അടങ്ങിക്കൊള്ളും അതല്ലാതെ വായകൊണ്ട് പായസം വച്ചതുകൊണ്ട് കാര്യമില്ല എത്ര മാസമായി ഇതുതന്നെയല്ലേ അതിർത്തിയിൽ അവസ്ഥ ഇന്ത്യയിൽ നിന്നും നുഴഞ്ഞുകയറി അവിടെ കാവൽ നിൽക്കുന്ന പട്ടാളക്കാരെ കൊല്ലണം അപ്പോൾ അവർ പഠിക്കില്ല നമുക്കെന്താ എല്ലാറ്റിനും കഴിയാതെ പോകുന്നത് ഇങ്ങോട്ടു നുഴഞ്ഞു കയറുന്നത് പോലെ അങ്ങോട്ടും നുഴഞ്ഞുകയറുക അതൊക്കെ തന്നെയാണ് അവിടെ ശരിയായ മാർഗം ഇനി അതല്ല യുദ്ധമാണ് ആവശ്യമെങ്കിൽ അതും ചെയ്യണം

    • @user-xy8bk3mz1s
      @user-xy8bk3mz1s Před měsícem +2

      Correct

  • @MuhammedapMohd-it6ql
    @MuhammedapMohd-it6ql Před měsícem +12

    ശക്തമായി തിരിച്ചു അടിക്കണം..... ഇന്ത്യൻ ഫൊജി ക് ബിഗ് സല്യൂട്ട്

  • @reshmabai7474
    @reshmabai7474 Před měsícem +21

    തിരിച്ചടിക്കണം

  • @anandhuskurup
    @anandhuskurup Před měsícem +13

    PAPPU AND TEAM SUPPORT THEM😮

  • @Muhammadkareem.
    @Muhammadkareem. Před měsícem +10

    തിരിച്ചു അടിക്കണം...

  • @muralidathan-bo1lr
    @muralidathan-bo1lr Před měsícem +10

    പട്ടിണി കിടന്നു നാട്ടുകാർ ചാക്കുമ്പോഴും ഈ നാശങ്ങൾ പാഠം പഠിക്കില്ല.. 😂😭

  • @user-xe7bn7ng8x
    @user-xe7bn7ng8x Před měsícem +10

    ഇനി ക്ഷമിക്കാൻ പറ്റില്ല അടി തുടങ്ങിക്കോ

  • @rashtrajiprasad
    @rashtrajiprasad Před měsícem +10

    നേതാന്യാഹുവിനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കിയാൽ പ്രശ്നം തീരും 😂😂😂😂😂

  • @Thambichen123-xk7ge
    @Thambichen123-xk7ge Před měsícem +1

    MY BIG RED SALUTES MY SOLGEARS , ❤❤❤❤❤❤❤MY SUPREME CHEAF INDAN ARMY ALL TEAM ❤❤❤❤❤❤❤GOD BLESS YOU ALL WORLD WIDE ARMY ❤❤❤❤❤❤❤ ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ TJM.7.

  • @MrCherianpv
    @MrCherianpv Před měsícem +5

    Don't worry. We have already made a statement yesterday.

  • @abythomas5201
    @abythomas5201 Před měsícem +21

    പപ്പുവിന് സീറ്റ്‌ കിട്ടിയതിന്റെ ഐശ്വര്യം 😄

  • @rahulm4779
    @rahulm4779 Před měsícem +2

    കഴിഞ്ഞ 10 വർഷക്കാലമായി ഇതിനെല്ലാം ഒരു ശമനം ഉണ്ടായിരുന്നു ആ കാലഘട്ടത്തിൽ ഇന്ത്യയിൽ ഒരു പ്രതിപക്ഷ നേതാവില്ലായിരുന്നു വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു നടന്നാൽ എതിരാളികൾക്ക് അതൊരു പ്രചോദനമായി തീരും അവരീ അവസരം മുതലെടുക്കും രാഷ്ട്രീയ അഭിപ്രായം എല്ലാവർക്കും ഉണ്ടാകാം രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനം.

  • @bibinv.m8351
    @bibinv.m8351 Před měsícem +16

    Logathinde nasham islamilude....

  • @vijuavani1514
    @vijuavani1514 Před měsícem +1

    കഞ്ഞി കുടിക്കാൻ ഗതി ഇല്ല എങ്കിലും ചൊറിച്ചിൽ ഒരു കുറവും ഇല്ല

  • @5minlifehack708
    @5minlifehack708 Před měsícem +2

    Ee വർഗത്തെ കൊണ്ട് ഒരു നാട്ടിലും സമാധാനം ഇല്ലല്ലോ ദൈവമേ 😡😡😡

  • @Abhil917
    @Abhil917 Před měsícem +1

    ആ പാവത്തിന്റെ ജീവന് മറുപടി വേണം 😢

  • @bennybenny5447
    @bennybenny5447 Před měsícem +1

    ഒരുത്തനെയും വിടരുതേ 😍

  • @AjmalAhmad-f6e
    @AjmalAhmad-f6e Před měsícem +3

    Pak eraann vedikan ulla peruvaadi aahn . Kodukumbo Mothathil theerkanam shave pak karayan polum baaki vekaruth

  • @ihaveanoidea
    @ihaveanoidea Před měsícem +1

    Avide ulla oru army kkarum ini jeevanode pokaruth

  • @cheerbai44
    @cheerbai44 Před měsícem +4

    വിനാശ കാലേ വിപരീത ബുദ്ധി 😂😂😂
    Lol 😊

  • @kishoranand6276
    @kishoranand6276 Před měsícem +3

    ഇതാണവസരം അണ്ണാക്കിലടിക്കാൻ

  • @libingeorge3612
    @libingeorge3612 Před měsícem +1

    ശക്തമായി കൊടുക്കണം തിരിച്ചടി

  • @troll01024
    @troll01024 Před měsícem

    ചെറിയ തിരിച്ചടികൾക്കു പകരം വലിയൊരു ആക്രമണം തന്നെ പാകിസ്ഥാൻ സൈന്യത്തിന് നേരെ നടത്താതെ ഈ പ്രശ്നം തീരുമെന്ന് തോന്നുന്നില്ല

  • @riyasalain5646
    @riyasalain5646 Před měsícem +9

    ഭരണം കിട്ടിയവർ അവിടെ ചെരക്കൻ ആണോ ചെയ്യുന്നത്.!!?? കോൺഗ്രസ്‌ ഒരു നേതാവും ക്ഷണിക്കാത്ത കല്യാണം കൂടാൻ പോയിട്ടില്ല..(നവാസ് ശരീഫ് വീട്ടിലെ കല്യാണം )😂

    • @abhijithraju2312
      @abhijithraju2312 Před měsícem +5

      Cherachoondirunnappazhallae 3 yudhabgalum ondaayathu, 71 il pidichedutha Karachi poolum thirichu koduthillae, 😂😂😂 pakisthante prime minister Alla modi, indiayudae pm aanu, indiakkakatha problem aanu modi solve cheyyunnathu, wait .....endengilum nadakkathirikkathulla

  • @user-hc2ms9ks1n
    @user-hc2ms9ks1n Před měsícem

    കുറച്ചു കാലം സമാധാനം ഉണ്ടായിരുന്നു..... ഇപ്പോൾ ഞാഞ്ഞൂലൂം പത്തി പൊക്കാൻ തുടങ്ങി...

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před měsícem +1

    Pakistane thudachneekanm pannigale themmadigale Jai Jawan Jai Bharath Jai Modiji 💪🇮🇳✌️💪

  • @satheeshp4159
    @satheeshp4159 Před měsícem

    SALUTE 🙏

  • @user-is3tp4bi2g
    @user-is3tp4bi2g Před měsícem

    Shamaa shaam yeyum shmikyan patilaaa

  • @staroflocalgames486
    @staroflocalgames486 Před měsícem +2

    Welcome to pok

  • @bensingbramanand5836
    @bensingbramanand5836 Před měsícem

    ഹി ഹി ഹി ഹി ഹി ഹി ഹി ഹി

  • @praveenkumar-bb9sm
    @praveenkumar-bb9sm Před měsícem

    Adikke thirich adi kodukkuva
    Enthane wait cheyyunnathe?

  • @bipinnair5588
    @bipinnair5588 Před měsícem +1

    What Delhi guys are looking for.. Only jawans are killing. Where is officers hiding..

    • @samael951
      @samael951 Před měsícem

      One major in seriously injured

  • @renju6429
    @renju6429 Před měsícem +2

    Adik thirichadik

  • @srvadivel2427
    @srvadivel2427 Před měsícem

    Israel.. Pol. Aadikanum

  • @devanandhan243
    @devanandhan243 Před měsícem

    കോൺഗ്രസ് അല്ല ആക്രമണം നടത്തിയത്

  • @bipinnair5588
    @bipinnair5588 Před měsícem +1

    Poor Indian Army.. They are scared..

    • @athul.saniyan1036
      @athul.saniyan1036 Před měsícem

      Naananm ille igne parayan...nammuk vediya avr abde nikunath

    • @Sughamthanne
      @Sughamthanne Před měsícem

      Its not your dad who are standing as indian army.
      Army fired 💪💪❤.
      Indian army not scared about any country ❤

  • @Jupiterist
    @Jupiterist Před měsícem +1

    Jai hind

  • @user-gb1yc5vj7c
    @user-gb1yc5vj7c Před měsícem

    സ്വന്തം സൈനികർ കൊല്ലപെടുമ്പോഴം മുഷറഫിന് വേണ്ടി അനുസമരണം നടത്തണ Cpm എന്ന പാർട്ടി ഏത് രാജ്യത്തിന് വേണ്ടിയാണ് രാഷ്ട്രിയ പ്രവർത്തനം നടത്തുന്നത് എന്ന് വ്യക്തമാണ്

  • @shareena4993
    @shareena4993 Před měsícem

    😂😂

    • @crusader6232
      @crusader6232 Před měsícem

      ഇത്രയ്ക്ക് ചിരിക്കുവാൻ വേണ്ടി എന്താണാവോ ഈ ന്യൂസ്‌ ഇൽ.?