പണം നിൻറെ കയ്യിൽ നിൽക്കുന്നില്ലേ എന്താണ് നീ ചെയ്യേണ്ടത് അച്ഛൻ പറയുന്നത് കേട്ട് നോക്കൂ
Vložit
- čas přidán 12. 09. 2024
- jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
🙏🏻 കൃപാസനം പ്രസാദവര മാതാവേ അമ്മേ എന്റെ കടം വീട്ടാനുളള സാമ്പത്തിക ത്തിലേക്കുള്ള വഴിയുടെ വാതിൽ എനിക്ക് തുറന്ന് തരേണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കടബാത്യതകൾ മാറ്റിതരണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഇപ്പോൾ ഞാൻ കടത്താൽ വല്യ പ്രശ്നത്തിൽ ആണ് ഒരു തരത്തിലും പരിഹരിക്കാൻ കഴിയുനില്ല. എന്നെ ഇശോയുടെ നാമത്തിൽ സഹായിക്കണേ അമ്മേ മാതാവേ 🙏🙏🙏ഞാൻ കരഞ്ഞു പ്രാർത്ഥിക്കാത്ത ദിവസം ഇല്ല അമ്മേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
അമ്മേ കടം കൂടി ഓരോ ദിവസവും പൈസ ഇല്ലാതെ വലയുന്നു അമ്മേ ഞങ്ങൾക്ക് സംരക്ഷണംനൽകണം മാറാരോഗത്തിൽ നിന്നും, ഞങ്ങളെ കാത്തുക്കൊള്ളണം 🙏🙏🙏
എന്റെ മോന്റെ അലർജി രോഗം മാറ്റി തരേണമേ പരിശുദ്ധ അമ്മേ 🙏🙏🙏
അമ്മേ എന്റെ കൈയിലും പണം നിൽക്കുന്നില്ല. പണം വന്ന് ചേരുവാൻ അമ്മേ എന്നെ സഹായിക്കണെ 🙏🏻🙏🏻🙏🏻
Amme 🙏
@@koikkarathomas2852.
അമ്മേ എൻ്റെ കയ്യിലും പണം നിൽക്കുന്നില്ല വരുമാനമാർഗ്ഗം വും ഇല്ല അടുത്ത മാസം 17/10/2024 interview ആണ് സഹായിക്കണമേ🤲🎚️🤲🎚️🤲🎚️🤲🎚️🤲🎚️🤲🎚️
മാതാവേ അത്ഭുതം പ്രവർത്തിച്ച്എത്രയും വേഗം എനിക്ക് സാമ്പത്തികമായി ഉയർച്ച നൽകേണമേ 🙏
അമ്മേ എന്റെ കടങ്ങൾ വിട്ടിത്തരണ മേ
അമ്മേ എന്റെ കയ്യിൽ പണം നിൽക്കില്ല 🙏🏽🙏🏽🙏🏽
അമ്മേ മാതാവേ എൻ്റെ കയ്യിൽ പണം നിൽക്കാൻ അമ്മ കനിയോണമേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ
അമ്മേ മാതാവേ കാത്തുകൊള്ളണേ ഞങ്ങളുടെ കടങ്ങൾ അമ്മ മാതാവ് ഏറ്റെടു ഏറ്റെടുക്കേണമേ ആമേൻ
അമ്മ മാതാവേ എന്റെ മകന് പഠിക്കുവാനുള്ള മടി മാറ്റികൊടുക്കണമേ. മറവി മാറ്റികൊടുക്കണേ amen🙏
എന്റെ അമ്മേ 🙏🏻🙏🏻🙏🏻. ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയണേ 🙏🏻. തടസ്സങ്ങളും ശത്രു ദോഷവും മാറ്റി തരണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ മക്കൾക്കും എനിക്കും സാരക്ഷണം തരണമേ അമ്മാ 🙏🙏🙏
എന്റെ അമ്മയെ എന്റെ കയ്യിൽ പണം നിൽക്കുന്നില്ല പണം വന്നുചേരാൻ സഹായിക്കണമേ
❤ ആമേൻ സ്തോത്രം ❤ അമ്മേ..എൻറെ കൈയ്യിൽ പണം നിൽക്കാൻ കരുണ തോന്നേണമേ. ആമേൻ ❤
അമ്മേ കൃപാസനം മാതാവേ ബാങ്കിൽ അടക്കണ്ട cash paraja തീയതിയിൽ അടക്കാൻ അമ്മ സഹായിക്കണമേ 🥹🤲🤲
മാതാവേ എന്റ കൈയിൽ പണം നിൽക്കുന്നില്ല. അനുഗ്രഹിക്കണം daivame
മോളുടെ തലവേദനയും നടുവേദനയും പൂർണ്ണമായും മാറ്റി തരേണമേ പരിശുദ്ധ അമ്മേ 🙏🙏🙏
അമ്മേ എന്റെ ഭർത്താവിന് ഒരു സ്ഥിരവരുമാനം ഉള്ള ജോലി എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കണേ 🙏❤️🙏
എന്റെ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ സബധികതടസമറ്റിതരണമേ
അമ്മേ മാതാവേ, കടം കൊടുത്ത പണം തിരികെ ലഭിച്ച് എൻ്റെ കടബാദ്ധ്യതകൾ തീർത്തു തരണമേ. അമ്മേ മാതാവേ എൻ്റെ കൈയിൽ പണം നിൽക്കാൻ കരുണ തോന്നണമേ. എനിക്ക് ഒരു വരുമാന മാർഗ്ഗം തരണമേ
എന്റെ മാതാവേ അയൽക്കാരി വീടിന്റെ മുന്നിൽ കോഴി കൂട് കൊണ്ടു വെച്ചേക്കുന്നു എനിക്ക് ഇതിനൊരു മറുപടി വേണം ഞാൻ മാതാവിൽ അർപ്പിക്കുന്നു ആമേൻ 🙏🏽🙏🏽🙏🏽മാതാവ് കാണുന്നില്ലേ നല്ല സ്മെൽ കൊണ്ടു ഇരിക്കാൻ വയ്യ ഞാൻ മാതാവിനോട് കുറേ തവണ പറഞ്ഞു അല്ലോ അമ്മേ ❤🙏🏽
മാതാവിന്റെ ഉപ്പു ഉണ്ടെന്ന് അവർക്ക് കോഴിക്കോടിന്റെ മീതെ ഇടുക
കർത്താവെ ഞാൻ കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ ദൈവമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
അമ്മ മാതാവേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ❤❤
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ പൈസ ഇന്ന് വരണേ, അതിനു മുടക്കം വരല്ലേ, മാതാവേ അങ്ങ് മണലാരാണ്ണ്യേ ത്തിൽ കഷ്ട്ട പ്പെട്ട പൈസ യാ, അത് സത്യം ഉള്ള പൈസയാ മാതാവേ
അമ്മ കൃപാസനം മാതാവേഎന്റെ കയ്യിൽ പൈസ ഒന്നുമില്ല ഭയങ്കര ചെലവുമാണ് വീട് വെക്കാൻ അനുഗ്രഹിക്കണേ അമ്മേ അമ്മേ അമ്മേ ആമേൻ ഹാലേലൂയ
Amme parishudha amme ellavarkum avarude preshnagalkke pariharam kanichu kodukkename amme🙏🙏🙏🙏
എന്റെ മാതാവേ എന്റെ മെഡിക്കൽ. ഫിറ്റാക്കി തരണമേ❤ അമ്മേ എന്നെ സഹായിക്കണേ
പരിശുദ്ധ അമ്മ എൻറെ കടബധിതമററിതരണമേ
അമ്മേ മാതാവേ എനിക്ക് കൃപാസനത്തിൽ വരുവാൻ ആഗ്രഹമുണ്ട് 1 വർഷമായി ഞാൻ വരുവാൻ ആഗ്രഹിക്കുന്നു പക്ഷേ വീട്ടിൽ നിന്ന് വരുമാൻ ഭർത്താവ് സമ്മതിക്കുന്നില്ല. എൻ്റെ വിടും സ്ഥലവും വിൽക്കാൻ സാധിക്കുന്നില്ല മാതാവേ അനുഗ്രഹിക്കണമേ ഒക്ടോബർ മാസം വരുവാൻ സാധിക്കണമേ മാതാവേ ഈ നാട്ട് വിട്ട് വെറെനാട്ടിൽ വീടും സ്ഥലം എനിക്ക് വാങ്ങിത്തരണമേ എനിക്ക് അടുത്ത മാസം റാലിയിൽ പങ്കെടുക്കുവാൻ നും സാക്ഷ്യം പറയുവാനു അനുഗ്രഹിക്കണമേ
അമ്മേ ഞാൻ ഞാൻ ജോലി ചെയ്യുന്ന എന്റെ സാമ്പത്തികം മുഴുവനും നഷ്ടപ്പെട്ടുപോകുന്നു. എന്നെ അവിടുത്തെ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു.
😮 1 എന്റെ കടങ്ങൾ എല്ലാ . മാറ്റി തരണം 2 എനിക്ക് ഒരു ബേച്ചേ ടി യുടെ ഒരു കട തുടങ്ങ നുള്ള വഴി കട്ടിത്തരണം 3 എന്റെ അങ്ങളയു െട കുട്ടിയുടെ മാല എടുത്തു കൊടുക്കുവാ നു ള്ള വഴി കണ്ടെത്തി തരണമേ 4 എന്റെ ഭർത്ത വിന്റെ ന്യൂ വേദന മാറ്റി കൊടുക്കണമേ5 എന്റെ മൂത്ത മകളുെെ ടെകാ ങ്ങൾ മാറ്റി കൊടുക്കണമേ 6 മാതാവേ ക്യങ്ങൾ മാറ്റിതരണേ
അമ്മേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ 🙏ലോൺ അടക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ 😔🙏🙏🙏
Ente bharthavinte pishuk matitharaname.. Nala understanding ula husband aaki theerkaname.. Amme mathave ente jeevithathil edapedaname...Amen ❤🙏🏼
അമ്മേ മാതാവേ വീട് പണിയുടെ തടസ്സമെല്ലാം മാറ്റി അടുത്തമാസം കഴിയുമ്പോഴേക്കും വീടു പണിയെല്ലാം പൂർത്തീകരിച്ച് തരണേ
❤Amma enta kayilum oru rupa neelkunilla enta kayilum panam neelkkan prarthikenamaea❤
എൻറ കൈയിൽ പണം നിൽകില്ല
Amen 🙏🙏🙏🙏🙏
എന്റെ അമ്മേ മാതാവേ September 7 എന്റെ ജന്മദിനമാണ് അമ്മേ അമ്മയുടെ സമ്മാനമായി set exam ജയിച്ചു എന്ന സന്തോഷവർത്ത അറിഞ്ഞു ആൽത്തര യിൽ കയറി സാക്ഷ്യം പറയാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Amen
🙏അമ്മേ മോളുടെ തലവേദനയും, വയറുവേദനയും മാറ്റി തരേണമേ.
Amme madhave kittanulla paisa vegam kittan sahayikanam Amen.
Amme headache back pain purnamayum mattitharanameAmen, Amen Amen
Mathave ennayum ente kudumbatheyum sameashikanam ente epolathe kadam theeran vazhi kanichu tharanam nale 100000 rs vanam
അമ്മേ എനിക്ക് കിട്ടാൻ ഉള്ള ക്യാഷ് ഈ മാസം 30 ്ന് മുമ്പ് കിട്ടാൻ anugrahikkane
Amme enter kudumbatheyum nee anugrahikene. Makkale nee ettedukkename
അമ്മ മാതാവേ കാത്തു കൊള്ളണ മേ 🙏🙏.
Ente mathave Simikku oru job labhikkan anugrahikkaname. Kochumakkalkku arogyam nalkaname.
അമ്മ മാതാവെ എൻ്റെ ഉടമ്പടി പൂർത്തിയ്ക്കാൻ സാധിക്കണമെ എനിക്ക് എല്ലാം ചെയ്യാനുള്ള ധൈര്യം തരണമെ പള്ളിയിൽ പോകാനും കുമ്പസാരിക്കാനും സാധിക്കണമെ എത്രം പെട്ടന്ന് ചായ്യനെ സുഖപെട്ടുത്തണമെ
അമ്മ മാതാവേ അതോ അവസ്ഥ തന്നെ വീട് പൂർത്തികരിക്കാൻ സാധിക്കുന്നില്ല പൈസ കൈയിൽ നില്ക്കുന്നില്ല ഇനി എന്ത് ചെയ്യണമെന്നറിയില്ല അമ്മ ഞങ്ങളുടെ ഈ അവസ്ഥ മാറ്റി അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷ്യയാക്കി ദൈവത്തെ മഹത്വപ്പെട്ടു ത്താൻ സാധിക്കണമേ. ആമേൻ
അമ്മ മാതാവേ എനിക്ക് വിസ തന്നു എന്നെ രക്ഷികണമേ 🙏🙏🙏
Amme mathave enta makkal sneha shemaku udane joli kittename AMEN 🙏🙏🙏🌹🌹🌹
Amme mathave enneyum bharthaavu Francis makkal sharon iza fousteen njanghale anugrahikkane. Makan fousteen ezhuthunna .malayalam first exam amma eeshoyodoppam avante koodeyirikkane. Anugrahikkaname
Eesoee bless my family to.veedu vilpana nadakunilla. Son. Wife.his.son.Live. together 🙏🙏🙏
Amme mathave ente kootukariude sampathika bathyadha mattikodukane
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എൻറെസഭധൃക
Mathave ene rakshikane
Mathavaa anike orue job nalki anugrahikkanama ..😢 ❤❤❤
അമ്മേ മാതാവേ നങളുടെ കയ്യിൽ നിന്നും പണം അങ്ങിയവരെല്ലാംതിരിച്ചുതരുവാനല്ല നല്ലാമനസും അനുഗൃഹംനെൽകണേ
Amme mathave..arun nte blood cancer..sugapeduti kodukane...amme stuti..
എന്റെ അമ്മ മാതാവേ ഞാൻ വാടക കൊടുക്കാൻ നിവർത്തി ഇല്ല്യ പ്രാർത്ഥിക്കാൻ അപേഷിക്കുന്നു
Amme mathave ente makan Teljonu vithesathu Joly koduthu anugrahikaname amme. Njangalude sambathika kadangal mattitharaname amme
Amme mathave enikkoru correct theerumanamedukkan tharane
Ente yum ithe avasthakku oru mattum varuthenme.saambathikam njanghalkku nilanilkkanu anugrahikkename....
amma mathave entre makane Casil ninnum mochipikkane❤❤❤❤❤
Amme njagalde kadam matti thareneme 😢
Ammea entea kayilum panam nikunila avasamilatha chilavukal chayan manasu thonnikunnu ammea entea sofathinu mattamundakan krupa tharanamea🙏🏼
അമ്മേ , കൃപാസനാഥേ , എൻ്റെ Re - imbursement Bill മൂന്നു വർഷമായി പാസാകാതെ അധികാരികളുടെ മുന്നിൽ കിടക്കുന്നു . അമ്മ ഇടപെട്ട് അത് പാസാക്കി തരേണമേ .....
എന്റെ കൈയിൽ പണം നിൽക്കുന്നില്ല ഞാൻ കടക്കാരിയായി കടം തീർക്കാൻ സഹായിക്കണേ മാതാവേ 🙏🙏🙏
Mathava kadam vettetharanama
മാതാവേ എൻ്റെ കട ബാധ്യത മാറാൻ പ്രർത്ഥിക്കണമേഉടമ്പടി എടുത്തിട്ട് അത് പൂർത്തികരിക്കാൻ പറ്റിയില്ല കടക്കാർ വീട്ടിൽ വന്ന് വഴക്ക് ഇട്ടപ്പോൾ അവരോട് മോശമായി പറഞ്ഞു
Amme njagalkku oru veedu thannu anugrahikkaname
അമ്മേ എനിക്ക് കിട്ടാനുള്ള തുക ഇന്ന് 5 മണിക്ക് അകം ലഭിക്കണമേ
എനിക്ക് പണം നിക്യില്ല 🙏🙏🙏🙏
Enta eesoya jaggalluda pannam nasattapettu aathu kittan jaggaull vallarra vizathilsnnu athukittu vannaamillparrthikkinnu etharaympettannukittan
Mathave enneyum nokkanne
Amme mathave koodey undakaname. Thank you for all the help
Amme mathave ente husband ne anigraghekanam eniku ammayude aduthu varan sadhikanam
Entamakanuvisuvasam v arryhikkan visuds kurrbanaku pokuvan kubbasarrikkan kudubbaparrthanachollan ikkamudan
Esoye.ente.kadaum.matethrennme.karthve.anugrhekennme.mathve.prthikennme
അമ്
Krupasanam Amma please pray for the deliverance of my business and dairy farms with success in financial management and breeding 🙏🙏🙏
Praise The Lord Ave Maria
Amme Mathave oru puthiya veedu nalki anugrahikkename
Thanks Amma ❤❤❤❤❤
Amme Mathave miracles
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
Amme rakshikane
🙏🏻🙏🏻🙏🏻q
Amme matave ente ella health problem Matti tharename
😊Amma Mathave EnniludaAnugrahikkanam
അമ്മ,, പരിശുദ്ധ അമ്മ കടഠമററിതരണമേ 4:13
Amme ente jeevithapankali jolikkupoyittu konduvarunna kooli muzhuvanum pittedivasam ravile akumbol muzhuvanum theerum amme edapedaname ammen
Amma mathave oru joli kittane mathave,
Disc I'll chatty panam kittan sahayikkanam mathave
Mathave njangalude veedu Pani theerunnillallo mathave nee kanunnille
Amen 3:28
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ കുഞ്ഞിന് ഫീസ് അടയ്ക്കാൻ സഹായിക്കണമേ
അമ്മെ മാതാവെ മോന് ഫോൺ ഇല്ല ഒരു ഫോൺ വാങ്നുള്ള പണം ഒരുക്കിക്കരണമെ
Yenthamartymonthe phone nashdepeddu mathave aythe thirike kiddaneme mathave🙏🙏🙏🙏🙏🙏