മൺവീടിലെ വിവാഹവാർഷികം ❤️

Sdílet
Vložit
  • čas přidán 13. 09. 2024
  • #deepthiseethathode#villagelife#njangalinganokkeya#മൃണ്മയം#mudhouse#erumely#

Komentáře • 541

  • @sanoops4609
    @sanoops4609 Před rokem +183

    ദീപ്തിക്കും കുടുംബത്തിനും എല്ലാ വിധ സപ്പോർട്ടും കൊടുത്ത് കൂടെ നിൽക്കുന്ന കുഞ്ഞാവക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👏👏👏

  • @misiriya1250
    @misiriya1250 Před rokem +96

    Happy wedding anniversary 👏
    സ്നേഹത്തിൻ്റെ നിറകുടം ആയ അച്ചാചി അമ്മാ 🥰🥰 ഒരു പാട് വർഷം ആയുരാരോഗ്യ സൗഖ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    കാൽവള കിലുക്കി നടക്കുന്ന മൂന്നു വയസ്സുകാരി പെണ്ണ് ദീപ്തി കുഞ്ഞ് 😘😘😘❤️
    പാവം സുലു അമ്മ ഇത്രയെങ്കിലും വീഡിയോക്ക് മുമ്പിൽ വന്ന് എൻജോയ് ചെയ്തല്ലോ എന്ന് സമാധാനിക്കാം 🥰🥰🥰

  • @sheenaharis5916
    @sheenaharis5916 Před rokem +73

    വിവാഹദിനാശംസകൾ ഞങ്ങളുടെ എല്ലാം പ്രിയങ്കരനായ അച്ചാച്ചിക്കും സുലു അമ്മയ്ക്കും ❤❤❤❤🎂🎂🎂

  • @sushamamohan991
    @sushamamohan991 Před rokem +6

    ആരുടെയും അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കാതെ നമ്മൾക്ക് ശരി എന്നു തോന്നുന്നത് ചെയ്യുക അത് നമ്മൾക്ക് സന്തോഷം തരുമെങ്കിൽ കിലുക്കമുള്ള കൊലുസ് ഇപ്പം ഇട്ടില്ലെങ്കിൽ പിന്നെ എപ്പഴാ ഇടുന്നത്.happy anniversary ❤❤❤❤🎉🎉🎉🎉🎉

  • @muhammedshakkeer2277
    @muhammedshakkeer2277 Před rokem +2

    Deepth superaa nannayittunde god bless you ❤ nalla avataranam good voice super stail and daress Adipoli yaa good place house suuuper 👌👌👌👌👌👌😍👍

  • @reejababu5146
    @reejababu5146 Před rokem +9

    കാപട്യമില്ലാതെ എല്ലാവരയും സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ചാച്ചിക്കും, സുലു അമ്മക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദിനാശംസക ൾ,

  • @misiriya1250
    @misiriya1250 Před rokem +9

    പിന്നെ അച്ചാചി ജൂൺ ഒന്നിന് പോസ്റ്റ് ഇടുന്ന കഥയൊക്കെ പറയുമ്പോൾ ശരിക്കും നരേന്ദ്രപ്രസാദ് ആയിരുന്നു കൈ കൊണ്ടുള്ള ആക്ഷനും മൊത്തത്തിൽ വേറെ ആർക്കെങ്കിലും എന്നെ പോലെ thoniyo 🥰🥰🥰🥰🥰

    • @sushamamohan991
      @sushamamohan991 Před rokem

      അതെ എനിക്കും നനേന്ദ്രപ്രസാദിനെ ഓർമ്മ വന്നു🤣

    • @ansasaravarghese6421
      @ansasaravarghese6421 Před rokem

      Yes..same

  • @JayakumarAKjk
    @JayakumarAKjk Před rokem +3

    വിവാഹദിനാശംസകൾ ❤dear achachy..... സീതത്തോട്ടിൽ തുടങ്ങും എന്ന് പറഞ്ഞ home stay എന്തായി

  • @honeyeeppan4062
    @honeyeeppan4062 Před rokem +7

    അചാച്ചിക്കും സുലു അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ...അത് പോലെ നിങ്ങളെ ചേർത്ത് പിടിക്കുന്ന അമ്മുവിനും കുഞ്ഞാവയ്ക്കും ബിഗ് സല്യൂട്ട് 🥰

  • @reshmiprasanth3094
    @reshmiprasanth3094 Před rokem +3

    ന്റെ വീട് അവിടെ യാണ് ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. 😍ഇതിന്റ താഴെ ആണ് ന്റെ വീട് 👍🏻

  • @jijibabytom114
    @jijibabytom114 Před rokem +2

    ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നല്ല സന്തോഷം ... അചാച്ചിയും സുലോമ്മയും ദീർഘായുസ്സോടെ സന്തോഷമായിരിക്കാൻ എല്ലാ ഐശ്വര്യങ്ങളും നേരുന്നു ..പ്രാർത്ഥിക്കുന്നു ❤❤🙏

  • @vaijayanthy581
    @vaijayanthy581 Před rokem +3

    സൂപ്പർ ദീപ്തി, ഒരു പൂമ്പാറ്റ പോലെ പാറി പറന്നു നടക്കു. അതു കാണാൻ നല്ല ബംഗിയാ 👌👌👌❤️❤️❤️ അച്ചാച്ചിക്കും അമ്മയ്ക്കും Happy Wedding Anniversary 🌹🧁🍧🍭🌹

  • @fathimaraees9004
    @fathimaraees9004 Před rokem +8

    സീതത്തോട് പഞ്ചായത്തുവഴി കിലുക്കി കിലുക്കി നടക്കും ദീപ്‌തീ 😂😂😂കിലുക്കിനടക്കുന്ന കേൾക്കുമ്പോ ചിരിവരുന്നു 🥰🥰

  • @greeshmaks3210
    @greeshmaks3210 Před rokem +13

    Happy wedding anniversary.
    ഈ ഒരു സന്തോഷം എല്ലാ കാലവും കൂടെയുണ്ടാവട്ടെ.
    Wish you all the best.

  • @ajithkumarpg2072
    @ajithkumarpg2072 Před rokem +2

    ഇന്ന് 25.05.2023 അച്ഛനും മോളും കൂടി കൊട്ടാരക്കര വന്നിരുന്നോ

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  Před rokem +1

      ഇല്ല. ഇന്ന് കാട്ടിൽ ആരുന്നു 😊

    • @ajithkumarpg2072
      @ajithkumarpg2072 Před rokem

      @@NjangalInganokkeyaDvdm3s അപ്പോൾ നിങ്ങൾക് രണ്ടാൾക്കും ഡ്യൂപ് ഇറങ്ങിയിട്ടുണ്ട്

  • @anieabraham7941
    @anieabraham7941 Před rokem +16

    Happy anniversary to Achachi and Amma.. Stay blessed🎉🎉

  • @ushakumaris7752
    @ushakumaris7752 Před rokem +2

    പിന്നെ ദീപ്തി ആ കൊലുസ് ഏറെ ഇഷ്ടം. ഇങ്ങനത്തെ കൊലുസ് ഉപയോഗിച്ചതിന് ഒരുപാട് ഇരട്ട പേര് കിട്ടിയ ആളാണ് ഞാൻ. അത് ഒരിക്കലും അഴിച്ചു വയ്ക്കണ്ട.❤

  • @sree5286
    @sree5286 Před rokem +3

    Happy anniversary ❤. Deepthi namude achanum ammayum arogyathode ullathum avarodoppam santhoshathode jeevikunathum jeevithathile ettavum valya bhagyangalil onnu. Athu maximum anubhavikku. Love u❤

  • @arathyvs1877
    @arathyvs1877 Před rokem +1

    Orupadu kalam ingane santhoshathode kazhiyatte ellavarkkum nallathu varatte 🙏🙏🙏🙏

  • @tastycookingwithjo2615
    @tastycookingwithjo2615 Před rokem +6

    അച്ചാച്ചിക്കും സുലു അമ്മയ്ക്കും വിവാഹവാർഷികാശംസകൾ ❤❤❤.

  • @SujaRamesh-w8e
    @SujaRamesh-w8e Před rokem +2

    Happy wedding anniversary achachikum suluammakum❤❤🎉🎉🎉🎉

  • @saraswatimr6846
    @saraswatimr6846 Před rokem +2

    Nallaoru ammayum acchachiyum HAPPY Anniversary to both of them 🙏🌹💖❤️👍Blessed Years Ahead 🌹

  • @sasikalaradhakrishnan8494

    അചാച്ചിക്കും അമ്മക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹദിന ആശംസകൾ ❤️❤️

  • @ruksanam7867
    @ruksanam7867 Před rokem +5

    Happy wedding anniversary 🎉🎉🎉 ഇങ്ങനെ ഒരു മോളേ കിട്ടിയത് അച്ഛൻ്റെ ഭാഗ്യം❤❤❤

  • @Ajay-zx3qv
    @Ajay-zx3qv Před rokem +2

    അടിപൊളി കുടുംബം ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️

  • @rajanambattu4848
    @rajanambattu4848 Před rokem +1

    Happyanniversary achachi&suluvamma. Suluvamma ennu sundariyayitundu❤️

  • @geethaprasannan9994
    @geethaprasannan9994 Před rokem +1

    Bet polichu.njan deepthiyude koodeya.Aa vishamam enikku maassilakunnund.pavam

  • @Beliver248
    @Beliver248 Před rokem +5

    ടീച്ചറിന്റെ home stay തുടങ്ങിട്ടു വേണം അവിടെ വന്നു അടിച്ചുപൊളിച്ചു അച്ചാച്ചി ഉണ്ടാകുന്ന food ഒക്കെ കഴിക്കാൻ

  • @PradeepPuthenveed-xm5mk
    @PradeepPuthenveed-xm5mk Před rokem +1

    അച്ഛനും അമ്മച്ചിക്കും വിവാഹ വാർഷിക ആശംസകൾ ഇപ്പോഴാണ് കണ്ടത്💞💞🌹🌹

  • @lakshmysathish
    @lakshmysathish Před rokem +16

    Happy wedding anniversary to achachi and suluamma..🎉

    • @ushakumarys6966
      @ushakumarys6966 Před rokem

      ഹാപ്പി വെഡിങ് ആനിവേഴ്സറി പ്രിയ സഹോദര സഹോദരി.

  • @prasanthvavachi8549
    @prasanthvavachi8549 Před rokem +1

    സ്നേഹം നിറഞ്ഞ ആശംസകൾ അച്ഛാ ❤️❤️അമ്മേ ❤️❤️🥰🥰👏👏👏👏🌹🌹🌹🌹🌹

  • @ratheeshvasu1986
    @ratheeshvasu1986 Před rokem +17

    വളരെ നന്നായി... അച്ചാച്ചിയും അമ്മയും ആദ്യമായവും ഇങ്ങനെ ഒരു അണിവേഴ്സറി ആഘോഷിക്കുന്നത്... എന്തായാലും അത് കണ്ടുകൊണ്ടിരുന്ന ഞങ്ങൾക്കും ഒരുപാട് ഇഷ്ടമായി... Many more happy returns to both achachi and amma...and wishes to teacher as well.. Lots of love and prayers......❤❤

  • @nasreenasirajnasreenasiraj3966

    Happy wedding Aniversary Achachi& sulu Amma. Ammunem Annani and kidu very missing to this moment

  • @ammuzammu3005
    @ammuzammu3005 Před rokem +4

    Happy anniversary achachi❤️suluammaa...LOVE YOU BOTH😘😘😘

  • @santhoshkunchan7030
    @santhoshkunchan7030 Před rokem

    Superb. Evideyum thalararuth. Be bold. God bless you my dear sister 🙏

  • @shyjikn9484
    @shyjikn9484 Před rokem

    അച്ചാച്ചിക്കും സുലു അമ്മയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ 💞💞💞💞

  • @deepthiprasad6843
    @deepthiprasad6843 Před rokem

    അച്ചാച്ചിക്കും അമ്മയ്ക്കും വിവാ വാർഷിക ആശംസകൾ . എല്ലാവരെയും ഇതു പോലെ സന്തോഷത്തോടു കൂടി കാണുമ്പോൾ ഞങ്ങൾക്ക് അതിലേറെ സന്തോഷം . ആ കൊലുസും കിലുക്കി സന്തോഷത്തോടെയുള്ള നടത്തം കണ്ടപ്പോൾ ഒരു 3 വർഷം പിറകോട്ടു പോയി എന്റെ മോൾ ഇതുപോലെ ആയിരുന്നു. ഇങ്ങനെ കിലുക്കി കിലുക്കി നടക്കും. എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു കാണാൻ . ഇപ്പോൾ കൊലുസ്സും . മാലയും (മാലഎവിടെങ്കിലും പോകുമ്പോൾ വഴക്ക് പറയുമ്പോൾഇടും)ഒന്നും ഇടത്തില്ല.

  • @sobhakrish5511
    @sobhakrish5511 Před rokem +2

    മണിച്ചിത്രത്താഴ് നാഗവല്ലി പോകുന്ന പോലെയുണ്ട്❤

  • @sudhasudha2461
    @sudhasudha2461 Před rokem +1

    Happy wedding aniversary achachi sulu amma ♥️♥️🌹🌹
    മനോഹരമായ വീട്‌ 👍👍

  • @bijumanattunil1062
    @bijumanattunil1062 Před rokem +1

    ടീച്ചറെ ഞാൻ ടീച്ചറുടെ നാട് കണ്ടു ആ വീഡിയോയിലെ പാലം കട എല്ലാം കണ്ടു അവിടെ ഒരാള് മരിച്ചപ്പോൾ വന്നതാണ് താമസിച്ചു പോയി ടീച്ചറുടെ അവിടെ വരാൻ ചോദിച്ചു പറഞ്ഞു അറിയില്ല ദൂരം ആണ് അക്കരെ ആണ് എന്നൊക്കെ പറഞ്ഞു അവിടെ വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇനി വരുമ്പോൾ ടീച്ചറെ കാണാൻ വരും അച്ചാച്ചിക്കും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ 😍😍😍😍😍👍

  • @alim1704
    @alim1704 Před rokem

    സ്നേഹത്തിൻ്റെ നിറകുടം ആയ അച്ചാചി അമ്മാ ദീപ്തിക്കും ഒരു പാട് വർഷം ആയുരാരോഗ്യ സൗഖ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shimie2823
    @shimie2823 Před rokem +1

    Happy Anniversary dear അച്ചാച്ചി ❤ സുലുഅമ്മേ❤❤ നല്ലൊരു വീഡിയോ 👍 ഒരു അടിപൊളി ദിവസ०🤩😍

  • @nasheethabasheer9693
    @nasheethabasheer9693 Před rokem +3

    Happy anniversary achachi ❣️ sulu amma🤗☺️

  • @feminafemina-hy5wn
    @feminafemina-hy5wn Před rokem +1

    Manasil kurachengilum nanmayindengil yee penkuttyiodu iniyum mrg life il compromise cheyyaan parayaruth.ingane happy aayittirikkatte yee kutty❤

  • @beenasunil8456
    @beenasunil8456 Před rokem +5

    Happy Wedding Anniversary to Achachi and Amma. Stay blessed always

  • @parvathyvijayan5309
    @parvathyvijayan5309 Před rokem

    Chechi..kurach dress und..ellam nallathanu..kaattil ulla kuttikalkkum chechimaarkkum chilappo prayojanapedum..chechik ayachu tharattae.. reply cheyyane.. I'm waiting for your reply 😊

  • @unnirajan2659
    @unnirajan2659 Před rokem +2

    Love you so much chechi God bless you always. ...delighted happy 36th wedding anniversary dears. ..achachi & suluamma. ..valare nalla space nalla shanthatha 😘😘😘😘😘😍😍advanced happy birthday achachi 😄😄food items polichu 😂😂July 1st ente mamante pirannal anu. ...

  • @maneeshkp1
    @maneeshkp1 Před rokem +1

    Happy anniversary achachi ❤...watching from Nigeria.

  • @Malabarshoppecalicut
    @Malabarshoppecalicut Před rokem +3

    Your video's are superb congratulations 🎉🎉🎉

  • @Jaya-xr8zr
    @Jaya-xr8zr Před rokem

    Happy wedding anniversary achachi and amma ❤ deepthi kalthalakal kilukilu kilungunallo..supper family enikkishtapettu 👍

  • @anghanajoseph7729
    @anghanajoseph7729 Před rokem +1

    വിവാഹത്തിൻറെ എല്ലാവിധ മംഗളാശംസകളും,

  • @philominamathew6790
    @philominamathew6790 Před rokem +2

    വെഡിങ് ആനിവേഴ്സറി കു annanyim അമ്മുമ്മ ille

  • @momandmevolgsbyanjubabu9813

    🥰🥰🥰 happy wedding anniversary രണ്ടുപേർക്കും ദീപ്തി നല്ല അടിപൊളി ഡ്രസ്സ് ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടോ 🥰🥰🥰

  • @remyamathew6390
    @remyamathew6390 Před rokem +1

    Happy wedding Anniversary to Achachi and Amma…🌹🌹🌹🌹🌹

  • @smithaanilkumar2047
    @smithaanilkumar2047 Před rokem +1

    വിവാഹ വാർഷിക ആശംസകൾ അചാച്ചി &സുലു അമ്മ

  • @bijeshap2194
    @bijeshap2194 Před rokem +11

    “സീത ചേച്ചി മാലാഖയുടെ അച്ചാച്ചിക്കും സുലു അമ്മയ്ക്കും 36 മത് വിവാഹ വാർഷിക ആശംസകൾ നേരുന്നു”...,💕💕💕💕🎉🎉🎉🎊🎊🎊🎂🎂🎂

  • @joncykoshy836
    @joncykoshy836 Před rokem +2

    Happy Wedding Anniversary Achachi and Amma . 💐💐💐💐💐💐💐💐💐💐

  • @tessavlog6540
    @tessavlog6540 Před rokem

    മണലിയിലെ ഉൾഗ്രാമങ്ങളിലുള്ള വീടികളുടെ അകം പോലെ തോന്നി ലാസ്റ്റ് കണ്ട സ്ഥലം . happy വെഡിങ് ആനിവേഴ്സറി അചാച്ചി. എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തതു കൊണ്ട് നിങ്ങൾ രണ്ട് പേരെയും ഒരുപാട് ഇഷ്ടം 💞 love from ranni ❤🎉

  • @girijakumari1895
    @girijakumari1895 Před rokem

    Happy wedding anniversary Achachi ,Amma Ammede saree adipoli enthu stuff aanu Deepthy onnu parayane pazhaya kasmeeri silk thirichu vannathano

  • @sukudumbam
    @sukudumbam Před rokem +1

    ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി

  • @renurenu922
    @renurenu922 Před rokem +2

    സ്നേഹത്തോടെ...വിവാഹദിനാശംസകൾ.... 😍

  • @anjusudevan3401
    @anjusudevan3401 Před rokem

    റ്റീച്ചർ മോൾക്കും മോനും അമ്മുക്കുട്ടിക്കും കിടു വാവക്കും സുഖമല്ലേ ഒത്തിരി ഇഷ്ട്ടം ❤❤❤❤❤❤❤❤

  • @prayagpunchavayal9794
    @prayagpunchavayal9794 Před rokem +1

    Achachikum Sulu ammakm wedding anniversary wishes 🥰🥰

  • @anusaji8845
    @anusaji8845 Před rokem +2

    Happy wedding anniversary Achachi and sulu amma🎉🎉🎉

  • @shyjubehanan
    @shyjubehanan Před rokem

    ഹലോ ദീപ്തി വീഡിയോസ് എല്ലാം കാണാറുണ്ട്, സീതത്തോട് ഗ്രാമഭംഗി ആസ്വദിക്കാറുണ്ട്. ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് നാടിനെ കുറിച്ചുള്ള ഓർമ്മകൾ, ഇവിടെ വീഡിയോയിലൂടെ കണ്ടാസ്വദിക്കാൻ സാധിക്കുന്നു. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ!
    ചാച്ചനെ തിരക്കിയതായി പറയണം.
    എന്ന ഒരു പത്തനംതിട്ടക്കാരൻ പ്രവാസി.

  • @deepasanthosh7591
    @deepasanthosh7591 Před rokem +3

    Happy wedding anniversary Achachi and Suluamme❤🥰🌹

  • @madhusoodananok8032
    @madhusoodananok8032 Před rokem +1

    Dear Deepthi, Heartly congratulations to you and all crew members of your life 🎉

  • @sreekumariks9820
    @sreekumariks9820 Před rokem +1

    Super 👍 Many many happy returns of the day Amma& achachi , enjoy your self , ❤❤❤❤❤❤

  • @parvathybalachandran5102

    Happy Wedding Anniversary to both of you 😍😍

  • @varshachambayil5944
    @varshachambayil5944 Před rokem +1

    മൃണ്മയം the mud house❤️ -jwalamughi🔥

  • @elsyjames7759
    @elsyjames7759 Před rokem +2

    Happy Wedding Anniversary to Deepti’s parents

  • @reshmareshma8552
    @reshmareshma8552 Před rokem

    Achachi suluvamma iniyum othiri kalam ingane santhoshathode jeevikkan daivam anugrahikkatte ❤❤❤❤🎉🎉💖💖

  • @jrdotmedia9312
    @jrdotmedia9312 Před rokem

    ലഭിക്കുന്ന കാശിനു പാവങ്ങളെ സഹായിക്കുന്ന നിങ്ങളുടെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല👍✌️

  • @geethakuwaitkumari8220
    @geethakuwaitkumari8220 Před rokem +1

    Happy wedding anniversary 💞🎂💐🎉achachi nd amma🎊🎈🎉💝

  • @swapnasaneesh1741
    @swapnasaneesh1741 Před rokem

    Aaaa kolusum ettond nte kochinte nadappu.powliyane😍😍😍😍

  • @sanjalsanthosh9755
    @sanjalsanthosh9755 Před rokem +1

    അത് എനിക്ക് നല്ല ഇഷ്ടായി ആ വെള്ളി കൊലുസ്സ്

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Před rokem

    വിവാഹ ദിന ആശംസകൾ അച്ചാച്ചിക്കും.. സുലുവമ്മയ്ക്കും 🙏🙏🙏👍👍👍👍

  • @smruthimolb2718
    @smruthimolb2718 Před rokem

    Achachikkum ammakkum happy wedding anniversary 🎉 happy aayii santhoshamayii munnottu pokuu 🥰🥰🥰

  • @girishampady8518
    @girishampady8518 Před rokem

    സുലുഅമ്മയ്ക്കും.. അച്ചാച്ചിക്കും ഹൃദ്യമായ വിവാഹദിന ആശംസകൾ 🥰💕💃🏻💃🏻...

  • @jollyjenis6229
    @jollyjenis6229 Před rokem

    അച്ഛാച്ചിക്കും സുലു അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ❤❤. പിന്നെ ദീപ്തി മോളെ ഇത്രയും അടുത്ത് വന്നിട്ട് അറിഞ്ഞില്ല ഞങ്ങൾ . ഇടകടത്തിയാണ്😊

  • @sandhyaharidas4539
    @sandhyaharidas4539 Před rokem

    കൊലുസ്സ് സൂപ്പർ 👌👌👌❤❤❤ കിലുങ്ങട്ടെ അങ്ങോട്ട് കിലുങ്ങട്ടെ 👍👍👍💖💖💖💖

  • @thambygeorge8316
    @thambygeorge8316 Před rokem +1

    Happy wedding anniversary dear achaachi & സുലു amma

  • @kasargodummayummonum6687

    Hi super. Daa pinne ninakk long top cherunnilla topum pantum nalla rasamund.. Negative aayi edukkallada orupaad ishta videosum ninte familineyum ok 😍😍😘😘

  • @indulekha7059
    @indulekha7059 Před rokem

    പരിസരം നല്ല ഭംഗിയുണ്ട് കാണാൻ 🙏🏻

  • @beenabiju2062
    @beenabiju2062 Před rokem +1

    Happy wedding Anniversary Achachi&Amma.

  • @dinilvs2576
    @dinilvs2576 Před rokem +1

    Happy anniversary to achachi and suluamma

  • @preeraj4139
    @preeraj4139 Před rokem +1

    Belated Anniversary wishes dear Achachi n Suluamma💐😍..God bless u with many more years of togetherness🙏

  • @rrb2413
    @rrb2413 Před rokem +1

    Happy wedding anniversary Achachy and Amma....gbu...

  • @isharahim933
    @isharahim933 Před rokem

    എല്ലാ ആശംസകളും മോൾടെ അച്ചാച്ചിക്കും അമ്മയ്ക്കും 😍👍👍🌹💕

  • @navamikunjamma8970
    @navamikunjamma8970 Před rokem

    dear achachikkum. sulu ammakkum ente hrudayam niranja. aasamsakal 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimaaslam2286
    @fathimaaslam2286 Před rokem

    Ingne santhoshamayi ennum irikkatte.... 🥰Deepthi chechide chiri manass nirakkum🥰🥰

  • @varghesevg7054
    @varghesevg7054 Před rokem

    വീടും കാടും വിട്ടൊരു നല്ലൊരു വീഡിയോ സൂപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤

  • @anjusudevan3401
    @anjusudevan3401 Před rokem

    അച്ചാച്ചിക്കും സുലുവമ്മക്കും വിവാഹവാർഷികാശംസകൾ 💐🎂💥💥💥💥💥❤❤❤❤❤

  • @SureshKumar-qj5sb
    @SureshKumar-qj5sb Před rokem

    ഹായ് അച്ചാച്ചിക്കും അമ്മെക്കും വിവാഹവാര്ഷികാശംസകൾ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-vd4yr5ik3i
    @user-vd4yr5ik3i Před rokem

    അച്ചാച്ചിക്കും സുലുവമ്മക്കു എന്റെ ഹ്യദയം നിറഞ്ഞ വിവാഹദിനാശംസകൾ❤❤❤❤❤

  • @RameFajil-ww1bb
    @RameFajil-ww1bb Před rokem

    Kazhchakal sundaram athinekkal hridyam Sinuvonte vivaranam❤️❤️❤️❤️❤️

  • @jacobmathew9716
    @jacobmathew9716 Před rokem

    Happy wedding anniversary to Achachi & Suluamma. Just one doubtt.Deepthi teacher,. In Malayalam, it is written as Munmayam'. Should'nt it be manmayam?

  • @uniquebangtan4044
    @uniquebangtan4044 Před rokem +1

    Happy wedding anniversary achachi ❤️ amme ❤️ stay blessed 😘😘

  • @leela57
    @leela57 Před rokem +2

    Congrats .. Many more years to come. God bless you you both and family.

  • @praveenkumarpai
    @praveenkumarpai Před rokem

    ആ അർധ വൃത്താകൃതിയുള്ള പടി കയറുമ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു, ഒരു നാഗവല്ലി പാദസരം !