Tips and Tricks for a Blooming Garden ,🌺പൂക്കാലം വരവേൽക്കാൻ

Sdílet
Vložit
  • čas přidán 22. 09. 2023
  • #razzgarden #biofertilizer #sopfertilizer #mkpfertilizer #mopfertilizer
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI .MANGALAM
    TIRUR
    9562600778

Komentáře • 95

  • @user-mo8mw1xj6n
    @user-mo8mw1xj6n Před 10 měsíci +7

    വളെരെ നന്നായിട്ടുണ്ട് നല്ല ഒരു അറിവ് തന്നതിന് നന്ദി റസാഖ് ബായി സന്തോഷം ❤

  • @mustafapp875
    @mustafapp875 Před 10 měsíci +1

    വീഡിയോ കണ്ടു.
    ഫലവൄക്ഷ പരിചരണം നന്നായി പറഞ്ഞുതന്ന അബ്ദുൾ റസാക്ക് ഭായിക്ക് അഭിനന്ദനങ്ങൾ.
    നന്ദി......തുടരുക.

  • @haifaskitchenandvlog7672
    @haifaskitchenandvlog7672 Před 10 měsíci +1

    Very usfull video
    👍🏻👍🏻👍🏻

  • @shanavask.s3271
    @shanavask.s3271 Před 10 měsíci

    Very good information rasack bhai, thank you for this tips

  • @jdl9393
    @jdl9393 Před 10 měsíci +2

    വളരെ കാലമായി കാത്തിരുന്ന വീഡിയോ..സൂപ്പർ ആയിട്ടുണ്ട്...പിന്നെ ഇക്ക മാങ്ങ തിന്നുന്നത് കാണാൻ നല്ല രസമാണ്...😂😍

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 5 měsíci

    സംസാര രീതി ചിരി വരുന്നു. എനി നാളെ ആരും കമന്റ് ചെയ്യണ്ട എന്റെ വിവരണത്തെ പ്പറ്റി എന്നു പറയുന്ന കേട്ടു കുറെ ചിരിച്ചു. തീർച്ചയായും മനസ്സിലാവുന്ന ലളിതമായ വിവരണം...😂😂😂❤❤❤

  • @kunhammadhamdan3724
    @kunhammadhamdan3724 Před 10 měsíci +1

    നല്ല അറിവ് പകർന്ന് തന്നതിന് ഒത്തിരി നന്ദി - ഡിസംബറിൽ വീട് പണി പൂർത്തിയാവും - ഇൻശാ അല്ലാഹ് തമ്മിൽ കാണാനും പ്ലാന്റുകൾ വാങ്ങാനും വിധിയുണ്ടാകട്ടെ

  • @fausiyajabir1357
    @fausiyajabir1357 Před 10 měsíci +1

    Very good👍🏻👍🏻👍🏻

  • @kmbnair3447
    @kmbnair3447 Před 10 měsíci

    Razaj bhai,Fantastic demonstration,thanks.

  • @kmbnair3447
    @kmbnair3447 Před 10 měsíci

    Razak bhai,Fantastic. demonstration.,thanks

  • @johge02
    @johge02 Před 9 měsíci

    Good to know such information.

  • @praveenramachandran9332
    @praveenramachandran9332 Před 10 měsíci

    Thanks ekka for the informative video

  • @adilminhaj3152
    @adilminhaj3152 Před 10 měsíci +1

    Mashaallah ❤❤

  • @riyaspanichikkal1093
    @riyaspanichikkal1093 Před 10 měsíci

    Super ekka

  • @ameerpilakal7917
    @ameerpilakal7917 Před 10 měsíci

    Nallaru. Varuthanam. Super. Thangs. Razak baye👍

  • @fazalut9762
    @fazalut9762 Před 10 měsíci

    Good information ❤❤ Jazak allah khair Razak bai frm mangalore

  • @mohamedmubaris9200
    @mohamedmubaris9200 Před 10 měsíci

    Good effort razakka

  • @subhadratp157
    @subhadratp157 Před 10 měsíci

    വളരെ വിശദമായി പറഞ്ഞുതന്നതിനു നന്ദി 🙏🙏

  • @maimoonapulikuth1237
    @maimoonapulikuth1237 Před 10 měsíci +1

    വളരെ നല്ല അറിവ്

  • @nalarnalar1846
    @nalarnalar1846 Před 10 měsíci

    സൂപ്പർ

  • @aneesajaseem2188
    @aneesajaseem2188 Před 10 měsíci +1

    Thankyou for the new informations, You are an inspiration to us. Jazaka Allah🤲

  • @surayamohammed3029
    @surayamohammed3029 Před 10 měsíci

    Super

  • @jancymathew5653
    @jancymathew5653 Před 9 měsíci

    Thank you Razak Bhai

  • @padmajakp1303
    @padmajakp1303 Před 9 měsíci

    നന്നായിട്ടുണ്ട്. Useful message👍

  • @aboobakermt
    @aboobakermt Před 10 měsíci

    എൻറെ മാങ്കോസ്റ്റിൻ തൈ ഉഷാറായി വരുന്നുണ്ട്❤

  • @joymathew9018
    @joymathew9018 Před 10 měsíci

    Good.

  • @raji.k1627
    @raji.k1627 Před 9 měsíci

    yee organic valam njan cheythu super result pachakariku njan cheyyunnu.nallathanu.

  • @rajileshpb6478
    @rajileshpb6478 Před 9 měsíci

    Thanks ekka

  • @ajithag9759
    @ajithag9759 Před 10 měsíci

    Nalla arivu thannu

  • @navaskolloli7990
    @navaskolloli7990 Před 10 měsíci +5

    Combi..2 ന്റെ ലിങ്ക് ഒന്ന് തരുമോ .. Amazon ൽ കാണുന്നില്ല

  • @user-ok1if7oh8c
    @user-ok1if7oh8c Před 10 měsíci

    Gdjob❤

  • @MalayaliMomLifestyle
    @MalayaliMomLifestyle Před 10 měsíci

    Very useful video 👍

  • @neebasabu8071
    @neebasabu8071 Před 10 měsíci +1

    Thank you

  • @rekhapraveen3985
    @rekhapraveen3985 Před 10 měsíci

    Thanku

  • @keralanaturelover196
    @keralanaturelover196 Před 10 měsíci +1

    Useful. What is that pump details

  • @Priya.prakasan
    @Priya.prakasan Před 10 měsíci

    Ikka orange valaran nadan valaprayogathe kurichu oru video cheyo please

  • @NAALUKURUVIGAL
    @NAALUKURUVIGAL Před 5 měsíci

    your great sir

  • @ajithag9759
    @ajithag9759 Před 10 měsíci

    Valaray nnnayettudu

  • @afsalkutty9418
    @afsalkutty9418 Před 10 měsíci

    👍👍👍

  • @vasudevanmohandas4193
    @vasudevanmohandas4193 Před 10 měsíci

    ❤❤

  • @user-ke7yp5sx8q
    @user-ke7yp5sx8q Před 10 měsíci +1

    Good video

  • @VedhikaBaby
    @VedhikaBaby Před 8 měsíci

    Thanks 😊

  • @abdusamadpalengara1432
    @abdusamadpalengara1432 Před 10 měsíci

    താങ്ക്സ്

  • @jahanarahashim5604
    @jahanarahashim5604 Před 10 měsíci

    Good ❤ thankyou

  • @sarla100
    @sarla100 Před 10 měsíci +1

    Sir, is lime on the main branch of tree's in your garden..

  • @samseertirur9010
    @samseertirur9010 Před 10 měsíci +1

    👍👍👍🤲

  • @jameelacity1013
    @jameelacity1013 Před 10 měsíci

    Valrenalla.ariv

  • @vinulal2128
    @vinulal2128 Před 10 měsíci

    ❤❤❤

  • @lilyisac250
    @lilyisac250 Před 9 měsíci

    Bhai..നിങ്ങളുടെ ഈ അർപ്പണമനോഭാവം ആദരം അർഹിക്കുന്നു

  • @HeavenlyHomeByShahanas
    @HeavenlyHomeByShahanas Před 9 měsíci

    Chaaram upayogikamo..pottash alle..

  • @santhivijayan2348
    @santhivijayan2348 Před 5 měsíci

    കടലപ്പിണ്ണാക്കിലും, കടലമാവിലും നൈട്രജൻ അല്ലേ കൂടുതൽ '?

  • @bettypothen1826
    @bettypothen1826 Před 10 měsíci +1

    Mature red ആയ എല്ലാ plants ഇനും കൊടുക്കാമോ

  • @aliptni8146
    @aliptni8146 Před 9 měsíci

    പൂവിട്ട ചെടികൾക്ക് SOP സ്പ്രേ ചെയ്യാമോ .നമ്മൾ ഉണ്ടാക്കുന്ന ഈ മൈക്രോ ന്യൂട്രിൻസ് സ്പ്രേ ച്ചെയാ മോ

  • @deepamanoj278
    @deepamanoj278 Před 10 měsíci

    എന്തൊരു സ്നേഹത്തോടെയും വിനയത്തോടെയും ഉള്ള അവതരണം. Plants കണ്ടിരിക്കാനെ തോന്നു. എവിടെയാണ് ഈ സ്ഥലം.

    • @arbmatool449
      @arbmatool449 Před 8 měsíci

      ഇത് തിരൂർ മംഗലം എന്ന സ്ഥലത്താണ്

  • @jaseemp5827
    @jaseemp5827 Před 9 měsíci

    Combi2 ipo vaggan kittunilalooo

  • @reshmaak6634
    @reshmaak6634 Před 10 měsíci

    Avocado plants graft cheyth vilkunundo ?

    • @razzgarden
      @razzgarden  Před 10 měsíci

      Njyan cheyunnilla thaikal undu

  • @Mrz_Thoppi_new
    @Mrz_Thoppi_new Před 10 měsíci +1

    വാ അലൈകും സലാം 💞🫂💞🫂

  • @swapnaajiswapnaswapna6883
    @swapnaajiswapnaswapna6883 Před 8 měsíci

    Pottasium naitratt ano

  • @fasilasharafudheen6714
    @fasilasharafudheen6714 Před 10 měsíci +1

    Maavinte thallirilakall karinj povunnrth enthukondaann

    • @razzgarden
      @razzgarden  Před 10 měsíci

      മാവിന്റ തളിർ ഇലകളെ ബാധിക്കുന്ന രോഗങ്ങളെ എങ്ങിനെ പ്രധിരോധിക്കാം How to prevent mango leaves disease
      czcams.com/video/OwRXMUJE-N8/video.html

  • @shameerakamarudeen791
    @shameerakamarudeen791 Před 6 měsíci

    Ramputan തൈ undo

  • @reethammakj8318
    @reethammakj8318 Před 4 měsíci

    Bhai, potash ennu oarayunnathu nammude veettilulla chaaramano

  • @sabeenarasheed6725
    @sabeenarasheed6725 Před 10 měsíci

    Ekka drum sale indo palakkad

  • @navasnach8463
    @navasnach8463 Před 10 měsíci

    വെള്ളിച്ചയുടെ ശല്യം മാറാൻ എന്ത് ചെയ്യണം

  • @eldhothekkumpurathu7748
    @eldhothekkumpurathu7748 Před 10 měsíci

    ഒത്തിരി നല്ല വീഡിയോ ആണ് . Sop ക്ക് പകരം DAP കൊടുത്താൽ കുഴപ്പം ഉണ്ടാ?

  • @fathimanavas2248
    @fathimanavas2248 Před 10 měsíci +1

    Good 👌

  • @rajiyacp9091
    @rajiyacp9091 Před 10 měsíci

    കുരുമുളച്ച ഒരു ഓറഞ്ച് തൈ ഉണ്ട് അത് കായ്ക്കുമോ അതോ വെട്ടി കളയണോ തീരെ ചെറുതല്ല കുറച്ച് വലിപ്പമുണ്ട് ഒന്നര വർഷമായി പ്ലീസ് reply

  • @kalyanikuttideamma
    @kalyanikuttideamma Před 8 měsíci

    Hi ente banana saporta flower idunund kaya pidikanilla entha cheyka

  • @catking646
    @catking646 Před 10 měsíci

    rohini ye uppekshicho

    • @razzgarden
      @razzgarden  Před 10 měsíci

      No normal athu thanne ethu orikki nirthal

  • @thegamelifestyle6574
    @thegamelifestyle6574 Před 9 měsíci

    കയ്യിൽ ഗ്ലൗസ് ഇടുന്നത് നല്ലതാണ്

  • @agent47in51
    @agent47in51 Před 7 měsíci

    Nitrogen content kooduthal ulla valam ethanu

  • @serjibabu
    @serjibabu Před 10 měsíci

    ആ പമ്പ് ഏത് ടൈപ്പ് ആണ് അത് മാന്വവൽ ആയി പംമ്പ് ചെയ്തു ഉപയോഗിക്കുന്നതാണോ ?

  • @dineshpalet7072
    @dineshpalet7072 Před 10 měsíci +1

    Good evening.. ഏറ്റവും കൊള്ളാവുന്ന dual sprayer ഏതാണ്? എനിക്ക് Battery യും manual handle ഉം ഉള്ളത് വാങ്ങണം എന്നുണ്ട്. അതോ രണ്ട് ബാറ്ററി മാത്രം ഉള്ള handle ഇല്ലാത്തത് ആണോ നല്ലത്?? ഏത് ബ്രാൻഡ് എന്ത് വില ആകും??
    Thanks
    Dinesh..

    • @johnsJoy
      @johnsJoy Před 10 měsíci

      Aspee കമ്പനിയുടെ Dual sprayer ആയിരിക്കും നല്ലത്...ഞാൻ ഉപയോഗിക്കുന്നുണ്ട്...16ലിറ്റർ കപ്പാസിറ്റി ഉള്ളതാണ്....20 വർഷം മുൻപ് വാങ്ങിയ manual Rocker സ്പ്രയർ aspee കമ്പനിയുടെ ഇപ്പോഴും ഉണ്ട്...പണ്ട് മുതലേ ഉള്ള branded ആയ കമ്പനി ആയത് കൊണ്ടാണ് അവരുടെ തന്നെ സ്പ്രയർ വാങ്ങിയത്....മറ്റ് കമ്പനികൾ ഉപയോഗിച്ചിട്ടില്ല അതിനാൽ അവയെ പറ്റി അറിയില്ല....

    • @dineshpalet7072
      @dineshpalet7072 Před 10 měsíci

      @@johnsJoy Thanks..... Johnsjoy...

    • @lejasteaphen3893
      @lejasteaphen3893 Před 10 měsíci

      Abiyu plant Ela vadi pokunnu
      Enthu cheyanam

    • @dineshpalet7072
      @dineshpalet7072 Před 10 měsíci

      @@lejasteaphen3893 ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല.
      1 ലിറ്റർ വെള്ളത്തിൽ അര ടീസ്പൂൺ കുമ്മായം കലക്കി ചുവടിനോട് അല്പം മാറി (2 inch വിട്ട് ) ഒഴിച്ച് കൊടുക്കുക.
      കൂടാതെ 1 ലിറ്റർ വെള്ളത്തിൽ 3 gm SAAF നല്ലത് പോലെ കലക്കി ഇലയുടെ 2 വശത്തും നന്നായി spray ചെയ്യുക. മഴ നനയുമെങ്കിൽ സാഫ് കലക്കുമ്പോൾ കുറച്ച് spreader കൂടി ചേർക്കുക.
      All the very Best....

  • @saeedali1446
    @saeedali1446 Před 10 měsíci

    Contact number tharaamo

  • @raji.k1627
    @raji.k1627 Před 9 měsíci

    yee organic valam njan cheythu super result pachakariku njan cheyyunnu.nallathanu.

  • @mujeebrahmantppandikasala9462
    @mujeebrahmantppandikasala9462 Před 10 měsíci +1

    👍👍👍

  • @navaskolloli7990
    @navaskolloli7990 Před 10 měsíci +1

    ❤❤

  • @raji.k1627
    @raji.k1627 Před 9 měsíci

    yee organic valam njan cheythu super result pachakariku njan cheyyunnu.nallathanu.