ഒരു പാടും ഇല്ലാതെ പെട്ടന്ന് തന്നെ തയാറാക്കാൻ പറ്റിയ ഫേസ്പാക്ക്

Sdílet
Vložit
  • čas přidán 8. 09. 2024
  • പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ,

Komentáře • 48

  • @ValsasKitchenNY
    @ValsasKitchenNY Před měsícem

    ഇടിയപ്പം, മുട്ട കറി കൊള്ളാം. ഞാനും പണ്ട് ഷുഗർ ചേർത്ത് ആയിരുന്നു കഴിച്ചിരുന്നത്. അതു കൊണ്ടു ഒക്കെ തന്നെ ഷുഗറും പിടിച്ചു. Ethhakappam നമുക്ക് എപ്പോൾ വേണമെങ്കിലും കഴിയ്ക്കം. ഇവിടെ മഴ ഒന്നും ഇല്ല. വല്ലപ്പോഴും ആഴ്ചയിൽ ഒരു കുഞ്ഞി മഴ ഉണ്ട്. ഫേസ് പായ്ക്ക് അടിപൊളി. ലൈക്‌ ❤❤❤❤

  • @jezreljezriyavlog1
    @jezreljezriyavlog1 Před měsícem

    ഫേസ്പാക്ക് ഇഷ്ടപ്പെട്ടു, ചെയ്തു നോക്കാം ❤️

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 Před měsícem +1

    Face pack പൊളിച്ചു പഴം പൊരി അടിപൊളി

  • @RetnamWorld
    @RetnamWorld Před měsícem

    ❤ഉള്ള തേങ്ങ ഭംഗിക്ക് വേണ്ടി മുകളിൽ ഇടാതെ തേങ്ങ ഇടുന്നത് പാത്രത്തിൽ ഇടിയപ്പം വറ്റി പിടിക്കാതിരിക്കാൻ വേണ്ടിയാണ്❤ഇടിയപ്പവും മുട്ടക്കറിയും സൂപ്പർ ആണ്❤ബ്യൂട്ടി ടിപ്സ് സൂപ്പർ❤❤❤ Like

  • @reghunath7287
    @reghunath7287 Před měsícem +1

    Idi appom egg curry super

  • @Ashi6666
    @Ashi6666 Před měsícem

    Super👌🏻👌🏻😍😍❤️

  • @sunithapv4459
    @sunithapv4459 Před měsícem

    Chaychi ricepowderkondulla diamond facial super nalla results ane❤

  • @Adwaitham_diaries
    @Adwaitham_diaries Před měsícem

    L❤❤face pack supper😊😊😊

  • @nishazvlog6472
    @nishazvlog6472 Před měsícem

    Banana fry super😋.. Face pack super👍👍

  • @lifewithranijose
    @lifewithranijose Před měsícem

    വിശേഷങ്ങൾ എല്ലാം നന്നായിരുന്നു അജിതാ ❤face pack ishtappettu ❤

  • @angamalyruchikal
    @angamalyruchikal Před měsícem

    പാചകവിശേഷങ്ങൾ കൊള്ളാം. അടിപൊളി ടിപ്സ് 👌like

  • @reghunath7287
    @reghunath7287 Před měsícem

    Adipoly episode

  • @user-ju9kk1ln7u
    @user-ju9kk1ln7u Před měsícem

    Super autto❤

  • @ammisadukkala3410
    @ammisadukkala3410 Před měsícem

    Hi dear Sundari ayi all packs ittu, curry and idiappam nicelike53❤❤❤😊

  • @Manjuthullikal
    @Manjuthullikal Před měsícem

    Facial kollam pakshe cheyyan bhayankara madiya aji❤❤

  • @supriyavlogz
    @supriyavlogz Před měsícem

    ഇടിയപ്പം ഏത്തക്ക അപ്പം... 👌🏼👌🏼മുട്ട കറി 👌🏼..tip.. ചേച്ചി രാജുവിന് കുറവില്ലേ.. ചേച്ചി പോയോ.. L

  • @beegumsvlog5299
    @beegumsvlog5299 Před měsícem

    ഫേസ് പാക്ക് സൂപ്പർ ഏത്തക്ക അപ്പം 😋വിശേഷം പറയൽ കേക്കാൻ എപ്പോഴും നല്ല രസമാ 🤗 വീഡിയോ ❤️👍

  • @triplesvlog8576
    @triplesvlog8576 Před měsícem

    മുട്ടകറിയും ഇടിയപ്പം... എനിക്ക് പഞ്ചസാര ഇട്ടു കഴിക്കുന്നതാണ് ഇഷ്ടം 👍🏻👍🏻..ഏത്തക്ക അപ്പം എനിക്കിഷ്ടാ 👍🏻👍🏻ഫേഷ്യൽ പൊളിച്ചു.. സുന്ദരി ആയി 😘😘നോക്കാം ചേച്ചി.. Liked👍🏻👍🏻👍🏻👍🏻

  • @sudhachandran3082
    @sudhachandran3082 Před měsícem

    ❤❤❤

  • @nooravlogs1959
    @nooravlogs1959 Před měsícem

    നൂലപ്പം മുട്ടക്കറി കുടുംബശ്രീക്ക് ഏത്തക്ക അപ്പം ഉണ്ടാക്കിയത് ഫെയ്സ് പാക്ക് സൂപ്പർ❤❤👍👍👍

  • @lalithasasi1221
    @lalithasasi1221 Před měsícem +1

    ബാക്കിയന്നതുയ്‌ലിട്ടളൊരുഅപ്പൻകിട്ടു👍

  • @janeeskitchen
    @janeeskitchen Před měsícem

    ഫേസ പാക്ക്സൂപ്പർ 💛💛💛💛 കുക്കിംഗ് എല്ലാം നന്നായിട്ടുണ്ട്L 57👍

  • @abhiandathuchannel2241
    @abhiandathuchannel2241 Před měsícem

    ഞാൻ ആദ്യം തേങ്ങ ഇടും ❤മുട്ട കറി.. ഏത്തക്ക.. ഫേസ് പാക്ക് കൊള്ളാം 🥰

  • @hemalathasadukkala
    @hemalathasadukkala Před měsícem

    നൂലപ്പം... കറി... റാഗി കുറുക്ക് പാക്ക് kollam👌🏻👍🏻

  • @reghunath7287
    @reghunath7287 Před měsícem

    Banana fry super👍

  • @SusanJohn-xf2kn
    @SusanJohn-xf2kn Před měsícem +1

    അമ്മക്ക് കുറവുണ്ടോ ചേച്ചി.... 💞

  • @JinsVlog1
    @JinsVlog1 Před měsícem

    Nice

  • @sukudumbam
    @sukudumbam Před měsícem

    ചുരിദാർ 👌 നല്ല colour❤ sundhari

  • @user-ju9kk1ln7u
    @user-ju9kk1ln7u Před měsícem

    ഫേസ് പാക്ക് ഞാനിട്ടു nokunnudu

  • @Rose_Villa
    @Rose_Villa Před měsícem

    സുന്ദരികുട്ടി 🥰🥰e എല്ലാ ദിവസവും മുഖത്തു തേക്കമോ 😁പിന്നെ ഇടിയപ്പവും പഞ്ചസാരയും അടിപൊളി ആണ് 🥰🥰സൂപ്പർ വീഡിയോ 👌🏻👌🏻❤️❤️

  • @preethidileep668
    @preethidileep668 Před měsícem

    അമ്മ ഡിസ്ചാർജ് ആയോ എന്താ രണ്ട് പേരും വീഡിയോ ഇട്ടില്ല വിശേഷം എന്തുണ്ട് 🥰

  • @sukudumbam
    @sukudumbam Před měsícem

    ഇടിയപ്പം മുട്ട ഉണക്കമീൻ വറുത്തത് അയൽക്കൂട്ടം ഏത്തക്ക appam

  • @jomasworld
    @jomasworld Před měsícem

    Puthiya tip👍👍👍👍

  • @sheelasam9638
    @sheelasam9638 Před měsícem

    Daily itu etha try cheyyande

  • @ashkarachu5747
    @ashkarachu5747 Před měsícem

    തേങ്ങുള്ളവർ മാത്രേ തേങ്ങ ഇടതുള്ളൊ 😂😂😂😂 കടയിൽ നിന്ന് വാങ്ങി ഇടൂ 😂😂😂

  • @preethidileep668
    @preethidileep668 Před měsícem

    ഹോസ്പിറ്റലിൽ പോയോ അമ്മ ക്ക് വിശേഷം ഒന്നും ഇല്ലല്ലോ 🥰🥰

  • @anithao71
    @anithao71 Před měsícem

    ❤❤❤