അറിയാൻ വയ്യാത്തവർ എല്ലാവരും ഒന്ന് ചെയ്‍തു നോക്കണേ

Sdílet
Vložit
  • čas přidán 8. 09. 2024
  • പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ് ചെയ്യണേ

Komentáře • 112

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 4 měsíci +4

    ഫസ്റ്റ് കമെന്റ് പിൻ ചെയ്യണേ.... ഞാൻ കാത്തിരുന്ന വീഡിയോ....🥰🥰🤩🤩

  • @angamalyruchikal
    @angamalyruchikal Před 4 měsíci

    അടിപൊളിസാരി ഉടുക്കൽ ടിപ്സ്. പാചകം സൂപ്പർ 👌like

  • @organlife
    @organlife Před 4 měsíci

    സാരി നന്നായിട്ട് ഉടുത്ത് കാണിച്ചു. പാചകവും വാചകവും സൂപ്പർ-L-58

  • @Neemaproopesh
    @Neemaproopesh Před 4 měsíci

    എല്ലാത്തിലും മിടുക്കിയാ എൻ്റെ ചേച്ചി super സാരി ഞാൻ ഇങ്ങനെ ഉടുക്കും 'നമ്മളെയെല്ലാം എന്തെല്ലാം കാര്യങൾ മിടുക്കി പഠിപ്പിക്കുന്നു എനിക്ക് ഒരുപാട് കാര്യങൾ പഠിപ്പിച്ചിട്ടുണ്ട്.❤❤❤❤ രഘുവേട്ടാ❤

  • @sheelaramesh4422
    @sheelaramesh4422 Před měsícem

    Superrr❣️🌹👌

  • @sukudumbam
    @sukudumbam Před 4 měsíci +1

    ഓഹ് അപ്പൊ അതാണ് അതിന്റെ ഗുട്ടൻസ് സാരി.. എനിക്കറിയില്ല ഇങ്ങനെ udukkaan❤❤

  • @lekshmimenon3578
    @lekshmimenon3578 Před 4 měsíci

    Nice useful video
    Thanks for sharing ❤️

  • @nirmalas6973
    @nirmalas6973 Před 4 měsíci

    പാചകവും സാരിഉടുക്കലും സൂപ്പർ 👌❤️❤️❤️👌👌

  • @Jeenas389
    @Jeenas389 Před 4 měsíci

    ഞാനും പച്ചതേങ്ങ അരച്ച് വെക്കുന്നത് എന്നാണ് പറയുന്നത്. ഞാനും മെഴുക്കുപുരട്ടി വെക്കുമ്പോൾ അങ്ങനെ ചെയ്യും 😄.കുപ്പമില്ലാതെ അല്ല നല്ല അടിപൊളി ആയിട്ട് ഉടുക്കും ചേച്ചി. കാണാൻ നോക്കി ഇരുന്ന വീഡിയോ. ചേച്ചി സാരിഉടുത്തെ വരുമ്പോൾ എത്ര ഭംഗിയാണ്. നല്ല വീഡിയോ ആയിരുന്നു. അടിപൊളി 👌👌👌😍

  • @RadhaRajan-zh3mh
    @RadhaRajan-zh3mh Před 15 dny

    Supeerr ,😂

  • @shylajam4226
    @shylajam4226 Před 4 měsíci

    അടിപൊളി വീ ടി യോ ഇഷ്ടമായി ഇനി ഇതു പോലെ ഉടുക്കണം😊😊😊

  • @saraswathysarayu
    @saraswathysarayu Před 4 měsíci

    പിൻ ചെയുക എന്നു പറഞ്ഞാൽ എന്താണ് സാരി അടിപൊളി

  • @WAYANADKITCHENROBIN
    @WAYANADKITCHENROBIN Před 4 měsíci +1

    Ok 🎉🎉🎉🎉🎉

  • @roopakhkr7017
    @roopakhkr7017 Před měsícem

    Super ❤

  • @user-hu3uz6nb7t
    @user-hu3uz6nb7t Před 4 měsíci

    പീസ് മുട്ടക്കറി അടിപൊളി🎉❤ മീൻകറി അടിപൊളി😊 മാങ്ങയ്ക്ക് നല്ല പുളിയുണ്ടല്ലേ😋ങാ....ദിപ്പെ ടെക്നിക് പിടികിട്ടി❤❤ ഭംഗിയിൽ സാരിയുടുക്കുന്നത് ഇങ്ങനാണല്ലേ👌👌❤️

  • @sreejaputhoor
    @sreejaputhoor Před 4 měsíci

    അജി കുട്ടി ഇനി ഞാനും ഇതുപോലെ സാരിയുടുക്കാൻ ട്രൈ ചെയ്യും നല്ല ടിപ്പ് ആണ് ട്ടോ❤❤❤❤

  • @shariskitchens1987
    @shariskitchens1987 Před 4 měsíci

    രാവിലെ ചപ്പാത്തി മുട്ടക്കറി മീൻ കറി എല്ലാം നന്നായിരുന്നു ചേച്ചി 👌👌 സാരി ടിപ്സ് സൂപ്പർ 👌👌❤️L

  • @devisvlogs9599
    @devisvlogs9599 Před 4 měsíci

    Saree uduthathu super💯💯 വാചകം അടിപൊളി. പാചകവും. ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്.❤

  • @raginib6759
    @raginib6759 Před měsícem

    Suppe

  • @BijisKitchen
    @BijisKitchen Před 4 měsíci

    ചൂട് സമയത്ത് പൊതുവെ അവർ ബില്ല് കൂട്ടി ഇടും എന്ന് കേട്ടിട്ടുണ്ട് അഹങ്കാരം അല്ല ഈ ചൂട് അതുപോലെ അല്ലെ ഞാനും ഉച്ചക്ക് ജോലി കഴിഞ്ഞു കുളി കഴിഞ്ഞു ഓടി വന്നു Ac ഇടും 2 മണിക്കൂർ രാത്രി 2,3 മണിക്കൂർ കഴിയുമ്പോൾ നിർത്തും കുറച്ചു കഴിയുമ്പോൾ വീണ്ടും ചൂട് കാരണം ഇടും 😄🥰🙏

  • @ammisadukkala3410
    @ammisadukkala3410 Před 4 měsíci

    Hi friend fish curry looks delicious,saree pleating was great,I will try thanks for sharing,like84,koottai now❤❤❤😊

  • @user-uz8ed7eb6x
    @user-uz8ed7eb6x Před 4 měsíci

    Enikku ettavum ishttamulla dress sarianu....chechiude tips kondu sari uduthu nokkam 👍🏻 very useful content 👍🏻

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Před 4 měsíci

    അജു ഞാൻ ഒത്തിരി ആയി frozen മേടിച്ചിട്ട് മീൻ കറി സൂപ്പർ ഞാൻ സാരീ ഉടുക്കാൻ പഠിക്കുവാ അജു ഇത് നോക്കി സൂപ്പർ എന്റെ അജു ഇന്ന് സുന്ദരി ആയി

  • @66358701
    @66358701 Před 4 měsíci

    അടിപൊളി സാരി ഉടുത്ത super❤❤

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 Před 4 měsíci

    Sari tips ഇഷ്ടപ്പെട്ടു ട്രൈ ചെയ്ത് നോക്കാം

  • @beingjo5
    @beingjo5 Před 4 měsíci

    Vachakavum pachakavum viseshangal okke eshtayi too. Saree tips super ❤❤❤❤

  • @tharaanil3043
    @tharaanil3043 Před 4 měsíci

    നന്നായിട്ട് സാരി ഉടുത്തു സൂപ്പർ

  • @preethidileep668
    @preethidileep668 Před 4 měsíci

    ഞങ്ങൾ സിനിമ കാണാൻ പോയ്‌ 😂വന്നിട്ട് ഓരോരുത്തരുടെ വീഡിയോ കാണുന്നു 🤩🤩സാരി ഉടുക്കാൻ കുറച്ചു കൂടുതൽ മടി 😂എന്നാലും ടിപ്സ് കണ്ടു അത് പോലെ ഉടുക്കാൻ 🤩ഇന്ന് കുറച്ചു കൂടെ സുന്ദരി ആയി 😘

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  Před 4 měsíci

      ❤️❤️ ഏതാ കണ്ടത് cinema

    • @preethidileep668
      @preethidileep668 Před 4 měsíci

      @@ajithanairvarietyvlogs1262 മോളും മോനും ആട് ജീവിതം കണ്ടില്ല വേറെ ഇറങ്ങി യ എല്ലാ സിനിമയും കണ്ടു, ആട് ജീവിതം കാണാൻ പോയ്‌ സെൻട്രൽ മാളിൽ എറണാകുളം

    • @preethidileep668
      @preethidileep668 Před 4 měsíci

      @@ajithanairvarietyvlogs1262 ആട് ജീവിതം

  • @girisvarietyvlog
    @girisvarietyvlog Před 4 měsíci

    പാചകം adipoli. Saree tips Super❤

  • @RamaniPP-dj2dc
    @RamaniPP-dj2dc Před 2 měsíci

    Haa supper

  • @Rose_Villa
    @Rose_Villa Před 4 měsíci

    Hai dear സാരീ ഉടുക്കാൻ കുറച്ചു madi🤣ആണ് എന്നാലും ഇടയ്ക്ക് നമ്മൾ ഇതു ഉടുക്കണം അല്ലോ.. പക്ഷെ e വീഡിയോ അടിപൊളി 👌🏻👌🏻❤️❤️❤️❤️

  • @anithao71
    @anithao71 Před 4 měsíci

    സാരിയുടുക്കൽ ടിപ്സ് മീനിൻ്റെ കാര്യം പറഞ്ഞത് സത്യമാണ്

  • @daisymammen4440
    @daisymammen4440 Před měsícem

    Mol. E. Saree munthany. Thachu kasheubol. Munthaneday. adelatha border. Athu. Shapel. erekkunnathu. Annu. Kanekkamo. ( Mol oduthu kanekkunathenu. Mummbu. ). Nan. Iron. Chaythettu. Ok. Akunella. Plz

  • @supriyavlogz
    @supriyavlogz Před 4 měsíci

    സാരീ നന്നായി ഉടുത്തു കാണിച്ചു.. വണ്ണം നന്നായി കുറഞ്ഞു... 🥰🥰🥰.. L

  • @lifewithranijose
    @lifewithranijose Před 4 měsíci

    Adipoli video dear ❤❤❤❤

  • @chayya9868
    @chayya9868 Před 4 měsíci

    Superrrrrrr ❤🌹♥️

  • @anilarajendran7727
    @anilarajendran7727 Před 3 měsíci

    സാരിയിൽ നല്ല ഭംഗി ❤

  • @reghunath7287
    @reghunath7287 Před 4 měsíci

    Adipoly episode

  • @RamaniPP-dj2dc
    @RamaniPP-dj2dc Před 2 měsíci

    Njan engane vekkarund pakshe manga edarilla

  • @jomasworld
    @jomasworld Před 4 měsíci

    Thank u for this video👍👍💝💝

  • @miniraj246
    @miniraj246 Před 3 měsíci

    👍👍

  • @hemalathasadukkala
    @hemalathasadukkala Před 4 měsíci

    പാചകം വാചകം സാരീ tips👌🏻👍🏻

  • @Bettystastebuds
    @Bettystastebuds Před 4 měsíci

    ടേസ്റ്റി ആയിട്ടുള്ള മീൻ കറി ഒക്കെ തയ്യാറാക്കി എടുത്തല്ലോ സാരി ഉടുക്കാൻ. നല്ലതുപോലെ പറഞ്ഞു തന്നല്ലോ ഞാനും മടി പിടിച്ചു ഉടുക്കാറില്ല🥰

  • @farshazworld4u329
    @farshazworld4u329 Před 4 měsíci

    Adipoli

  • @saraswathysarayu
    @saraswathysarayu Před 4 měsíci

    കൊള്ളാമെല്ലോ അജിത മുട്ടക്കറി സൂപ്പർ

  • @Rathna5004
    @Rathna5004 Před 4 měsíci

    Saree udukkunnathu superrr pips ❤❤❤🥰🥰

  • @geethasajeev9679
    @geethasajeev9679 Před 4 měsíci

    👍 super ❤

  • @sudhachandran3082
    @sudhachandran3082 Před 4 měsíci

    ❤👍🏻👌🏻

  • @sushamakumaripillai6965
    @sushamakumaripillai6965 Před 4 měsíci

    നന്നായി saree ഉടുത്ത് kaannechu,s super

  • @Manjuthullikal
    @Manjuthullikal Před 4 měsíci

    Innathe dress il sundari ayittund Aji❤❤❤

  • @preethahari2325
    @preethahari2325 Před 4 měsíci

    Solar vekku chechi
    3.5 Lacs adachal mathi

  • @shobhasoman7118
    @shobhasoman7118 Před 4 měsíci

    ❤❤❤❤❤💪👌👏👏👏

  • @vijayalakshmikr6501
    @vijayalakshmikr6501 Před 4 měsíci

    ❤👌

  • @sobhanab2968
    @sobhanab2968 Před 4 měsíci

    എത്ര പ്രാവശ്യം അടിപൊളി എന്ന് സ്വയം പറഞ്ഞു.

  • @sreedevipillai1993
    @sreedevipillai1993 Před 4 měsíci

    Ajitha,nall video. Sarii udukkan padippichu. Enkku sari udukkan padanu.

  • @rinkushaiju3076
    @rinkushaiju3076 Před 4 měsíci

    Thanku so much chechi

  • @venkateswaranvenkateswaran398

    😅

  • @saraswathysarayu
    @saraswathysarayu Před 4 měsíci

    എളുപ്പക്കറി

  • @sobhanab2968
    @sobhanab2968 Před 4 měsíci

    കത്ര സമയം എടുത്തു ഇപ്പോൾ ഇത്ര സമയം ഒന്നും വേണ്ട ഭംഗിയായി ഉടുക്കാൻ കെട്ടിട്ടുകയെന്നും വേണ്ട അവിടെ വലിച്ച് പിന്ന് കുത്തിയാൽ മതി നന്നായി തന്നെ ഇരിക്കും

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  Před 4 měsíci

      നിങ്ങളെ ഒക്കെ കാണിച്ചും പറഞ്ഞും തരുമ്പോൾ ടൈം എടുക്കും ഇതൊന്നും ഇല്ലെങ്കിൽ പെട്ടന്ന് ഉടുക്കും പിൻ കുറച്ചു ടൈം കഴിയുമ്പോൾ അഴഞ് വരും ഇതാകുമ്പോൾ ആ കുഴപ്പോം ഇല്ല പിന്നെ ഓരോരുത്തർക്കും ഓരോ സ്റ്റൈൽ അല്ലെ ❤️

  • @jomasworld
    @jomasworld Před 4 měsíci

    L 6

  • @jeslincruzo1986
    @jeslincruzo1986 Před 4 měsíci

    സാരി ഉടുത്തു കാണാൻ ഇരുന്നിരുന്നു, മടുത്തു

  • @ushakumari1759
    @ushakumari1759 Před 3 měsíci

    Ajithayum jayayum sahodarangalano.

  • @saraswathysarayu
    @saraswathysarayu Před 4 měsíci

    എന്റെ ഹെൽത്തി ദോശ കണ്ടില്ലേ 😂

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  Před 4 měsíci

      കണ്ടു കണ്ടു പൊളിയാ കമന്റ്‌ ഇടാൻ മറന്നതാ

  • @ushakp1969
    @ushakp1969 Před 4 měsíci +1

    👍🏻👍🏻👍🏻👌🏻👌🏻 ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് തിരിച്ചും സപ്പോർട്ട് ചെയ്യണം🙏🏻

  • @jophysanthosh2985
    @jophysanthosh2985 Před 3 měsíci

    Super ❤