വയലാറിന്റെ പദഭംഗിയും ദൃശ്യചാരുതയും |ഗാനവീഥി| Vayalar | EPISODE - 5 |Sreekumaran Thampi Show | Ep: 57

Sdílet
Vložit
  • čas přidán 6. 09. 2024
  • Please SUBSCRIBE , LIKE & SHARE my CZcams Channel and Press the BELL Icon for more updates.
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 57
    Segment : Gaanaveethi
    Vayalarinte Pada Bhangiyum Drushyachaaruthayum .. .
    EPISODE - 1 : • വയലാർ എന്ന വസന്തം | ...
    EPISODE - 2 : • വയലാർ മുന്നോട്ട് | ഗാന...
    EPISODE - 3 : • വയലാറിന്റെ രചനാശൈലി |V...
    EPISODE - 4 : • വയലാർ ഗാനങ്ങളിലൂടെ | ...
    Old is Gold
    Vayalar Ramavarma Songs
    Malayalam Evergreen Songs
    Ol Malayalam Songs
    Hindi Tamil
    P Bhaskaran KJ Yesudas Kamukara Purushothanman

Komentáře • 194

  • @james-bu2ky
    @james-bu2ky Před rokem +8

    👍മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം തമ്പി സാറിനെ ഒരുത്തർക്കും മറക്കാൻ കഴിയില്ല 🙏❤❤❤🌹🌹🌹.

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 Před 2 lety +39

    ആകാശഗംഗയുടെ ....പാടിയത് എ എം രാജ യാണ്,എ എംരാജയ്ക്ക് പ്രണാമം.🙏

  • @ktmukundan3141
    @ktmukundan3141 Před 2 lety +10

    തമ്പി സാറിന് എൻ്റെ നന്ദി, നമസ്ക്കാരം വയലാറിൻ്റെ
    രചനാ ലോകത്തെ പരിച
    യപ്പെടുത്തിയതിന്

  • @naseelababu8466
    @naseelababu8466 Před 2 lety +20

    ഒരു കവിയെ കുറിച്ചും അദ്ദേഹത്തിൻ്റെ കവിതയെക്കുറിച്ചും ഇത്ര മനോഹരമായി കവിതയെഴുതാൻ വയലാറിന് മാത്രമേ കഴിയൂ ,വീണപൂവേ.... കുമാരനാശാൻ്റ...

  • @dasmohan7282
    @dasmohan7282 Před 2 lety +11

    ജീ,അങ്ങ് നന്നായി പാടുന്നു.പഴയ പാട്ടുകളിലേക്ക് അങ്ങയോടൊപ്പം സവാരി പോകാന്‍ കഴിയുന്നത് സുകൃതം തന്നെ.
    അങ്ങേയ്ക്ക് നന്മകള്‍!

  • @venugopalan2803
    @venugopalan2803 Před rokem +6

    ഗാനവീഥിയിലൂടെ ആസ്വാദ്യകരമായ സംഗീതയാത്ര ചെയ്യാൻ അവസരമൊരുക്കിയ മഹാപ്രതിഭയ്ക്ക് നന്ദി

  • @ashokancp2282
    @ashokancp2282 Před 22 dny +1

    1970 മുതൽ 1979വരെ യുള്ള ഗാനങ്ങൾ ആണ് സൂപ്പർ ഗാനങ്ങൾ ❤️❤️👌🙏

  • @karunnambiar8138
    @karunnambiar8138 Před 2 lety +6

    നല്ല അവതരണം വയലാറിൻ ഓട് നീതി പുലർത്തുന്നുണ്ട്

  • @somasekharannair2965
    @somasekharannair2965 Před 2 lety +6

    ആകാശഗംഗയുടെ കരയിൽ എന്ന മനോഹര ഗാനം ആലപിച്ചതു് അനുഗ്രഹീത ഗായകനായിരുന്നA.M. രാജയാണ്. അഷ്ടമിരോഹിണി രാത്രിയിൽ എന്ന സുശീലാമ്മയുടെ ഗാനം എന്റെ എക്കാലത്തെയും ഇഷ്ടഗാനങ്ങളിൽ ഒന്നാണ്. ആല വിളക്കിന്റെ നീല വെളിച്ചം എന്നാണ് ഇക്കാലമാത്രയും പാടിനടന്നത്. ആലയല്ല ആലാണെന്നും എന്താണ് ആല് വിളക്കെന്നും പറഞ്ഞു തന്ന പ്രിയ തമ്പി സറിന് പ്രത്യേക നന്ദി!🙏

  • @Ajithkumar72
    @Ajithkumar72 Před 2 lety +13

    വയലാർ എന്ന മഹാകവി യുടെ ഗാനങ്ങളെ കുറിച്ച് ഇത്രയും മനോഹരമായി അവതരിപ്പിച്ച തമ്പി സാറിന് എന്റെ നമസ്കാരം. ദേവരാജൻ മാഷു മായി തമ്പി സാർ കൂടുതൽ ഗാനങ്ങൾ ച്യ്തിരുന്നുവെങ്കിൽ മലയാളികൾക്ക് വയലാർ ദേവരാജൻ ടീമിനെ പോലെ കുറെ നല്ല ഗാനങ്ങൾ കിട്ടുമായിരുന്നു കാരണം ദേവരാജൻ മാസ്റ്റർ സാറുമായി ചയ്ത എല്ലാ ഗാനങ്ങളും ഹിറ്റ് ആയിരുന്നു.

    • @mukundankuniyath6240
      @mukundankuniyath6240 Před 2 lety +1

      സാറിന്റെ ഗാനങ്ങൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും തിളക്കും കൂടുകയേയുള്ളൂ. ആശംസകൾ

  • @deepplusyou3318
    @deepplusyou3318 Před 2 lety +5

    വളരെ നന്ദി സാർ ഇതുപോലുള്ള കാര്യങ്ങൾ പുതു തലമുറയ്ക്ക് പകർന്നു നൽകുന്നത്തിനു. 🙏

  • @p.ramachandrannambiar8626

    വളരെ നല്ല നിരീക്ഷണം സർ ജീവിതം ഒരു പെൻഡുലം ആത്മകഥയീലും ഇവ സൂചിപപിചചിടടുൺട്

  • @vsankar1786
    @vsankar1786 Před 2 lety +2

    മലയാളഗാനചരിത്രത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഏടുകൾ പുതു തലമുറകൾക്കായി സാവധാനം മറിച്ച് പ്രതിഭാധനരായ ഗാനരചയിതാക്കളുടെ രചനാവൈഭവം ബഹുമാനപുരസ്സരം അവതരിപ്പിക്കുന്ന തമ്പിസാറിന് പ്രണാമം.

  • @gopinathanpp9896
    @gopinathanpp9896 Před 2 lety +13

    നല്ല രീതിയിലുള്ള അവതരണം. . ശ്രീ. വയലാർ ഗാനങ്ങളോട് അത്യധികം നീതി പുലർത്തി.🙏

  • @kanchanakp8510
    @kanchanakp8510 Před rokem +2

    മലയാളവും മലയാളികളും തമ്പിസാറിനെ എന്നും ഓർമിക്കും
    നന്ദി നമസ്കാരം സർ ❤🙏❤

  • @rajeshkj1183
    @rajeshkj1183 Před rokem +2

    അതിമനോഹരമായ വിവരണത്തിന് നന്ദി തമ്പി സാർ 🙏🙏🙏🌹🌹🌹

  • @jayachandrancr3978
    @jayachandrancr3978 Před 2 lety +5

    സർ, താങ്കളുടെ പരിപാടി ഞാൻ വളരെ താല്പര്യത്തോടെ തന്നെ കാണുന്ന ഒരു എളിയ സംഗീതകാരനാണ്. സിനിമാ സംഗീത സംബന്ധമായ കാര്യങ്ങളിൽ താങ്കൾക്കുള്ളത് പോലെയുള്ള അറിവ് മാറ്റാർക്കുമില്ല.വിജ്ഞാനപ്രദമായ പല കാര്യങ്ങളും ഈ പരിപാടികലൂടെ ഗ്രഹിക്കാൻ കഴിയുന്നുണ്ട്. താങ്കളോടുള്ള ഒത്തിരി നന്ദിയും സന്തോഷവും അറിയിക്കുന്നതോടൊപ്പം ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിച്ചോട്ടെ.... വിമർശനമായി ഒരിക്കലും കരുതരുത്. അസാമാന്യമായ കഴിവുകളുള്ള ഒരു അത്ഭുത പ്രതിഭ തന്നെയായിരുന്നു ശ്രീ. R.K .ശേഖർ .അദ്ദേഹത്തിൻ്റെ മകനാണ്AR റഹ്മാൻ എന്ന് സൂചിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഇടയ്ക്കിടയ്ക്കുAR റഹ്മാനെ ബൂസ്റ്റ് ചെയ്യണ്ട കാര്യമൊന്നുമില്ല. RK ശേഖറിൻ്റെ പ്രതിഭയ്ക്കു മുന്നിൽ AR റഹ്മാൻ ഒന്നുമില്ലന്ന് വിശ്വസിക്കുന്ന ഒരു പഴയ സംഗീതക്കാരനാണ് ഞാൻ .ചിലപ്പോൾ എൻ്റെ ധാരണ തെറ്റായിരിക്കാം. സദയം ക്ഷമിക്കുക.മറ്റൊരു കാര്യം കൂടി പറഞ്ഞോട്ടെ. താങ്കളുടെ പരിപാടിയിൽ ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ട്. അതുകൂടി ഒഴിവാക്കിയാൽ പരിപാടി കുറേക്കൂടി കളർഫുൾ ആകും' ( I am a native of Paravoor, Kollam. Sri Devarajan master was very close to me and my family. Moreover, the great legend Sri .M.S.Baburaj master is my beloved Guru. I am also a very small Music director. )

  • @aarathynair6220
    @aarathynair6220 Před 2 lety +4

    Vayalar is vayalar The Great, The Legent. ഒരു നാലു വരിയെടുത്താൽ അതിന്റെ അർത്ഥം മനസിലാക്കാൻ സെക്കന്റുകളോ, മിനിറ്റുകളോ. മണിക്കൂറുകളോ മതിയാവില്ല. തലനാരിഴ കീറിമുറിച്ചു പരിശോധിക്കുന്ന പോലെ പരിശോധിക്കണം.ആദ്യം കേൾക്കുമ്പോൾ ഒരർത്ഥം, പിന്നെ കേൾക്കുമ്പോൾ വേറൊരർത്ഥം. അനന്തമായ ഭാവനയുടെ ഉടമ.

  • @krishnadasc4647
    @krishnadasc4647 Před 2 lety +6

    AM രാജയും യേശുദാസും അൽപ്പം മാറിപ്പോയി...ഓർമയിൽനിന്നായതു കൊണ്ട് കാര്യമാക്കണ്ട..തമ്പി സാറിന് പ്രണാമം 🙏🙏🙏🙏🎆🎆🎆

  • @ravisadanandan4336
    @ravisadanandan4336 Před 2 lety +2

    സ്നേഹ നിധിയായ താങ്കളുടെ അമ്മയെ കുറിച്ച് ചെയ്ത Episode വളരെ പ്രാവശ്യം ആവർത്തിച്ചുഞാൻ കണ്ടു ഇനി ആ അമ്മയോടൊപ്പമുള്ള . ഏതെങ്കിലും പ്രിയപ്പെട്ട ഓണാഘോഷ വിശേഷങ്ങൾ താങ്കൾ ഞങ്ങളോടൊപ്പം പങ്കു വയ്ക്കുമോ എല്ലാ അമ്മമാരേയും ഓർക്കാനും
    സ്നേഹിക്കാനും വേണ്ടി🙏

  • @narendransreelakam770
    @narendransreelakam770 Před 2 lety +1

    മായാജാലക വാതിൽ തുറക്കും മധുര
    സ്മരണകളെ..........

  • @raninair6065
    @raninair6065 Před 2 lety +4

    എത്ര മനോഹര ഗാനങ്ങൾ ആണ് പഴശ്ശിരാജയിലേത്. ഇത്രയും കഴിവുള്ള R.K. ശേഖറിന് പക്ഷേ മലയാളത്തിൽ വേണ്ടത്ര അവസരം ലഭിച്ചില്ല എന്നത് ദുഃഖകരമാണ്. സാറിൻ്റെ വീഡിയോകൾക്ക് കാത്തിരിക്കാൻ ഒരു പ്രയാസവുമില്ല 🙏🏾🙏🏾🙏🏾

  • @prabhamanjeri
    @prabhamanjeri Před 2 lety +13

    ഇപ്പോൾ 1964 - ലെ ഗാനങ്ങളെ കുറിച്ചാണ് സാർ സംസാരിക്കുന്നത്.ഇനിയും വളരെ യേറെ വർഷങ്ങൾ മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട് അതുകൊണ്ട് വീഡിയോകൾ തമ്മിലുള്ള ദിവസവ്യത്യാസം കൂടാതിരുന്നാലേ ഞങ്ങൾക്ക് ഗുരുമുഖത്തുനിന്നും കൂടുതൽ അറിവുകൾ ലഭിക്കൂ. 🙏

    • @satheeshnair331
      @satheeshnair331 Před rokem +2

      സാറേ നിങ്ങള്ക്ക് ഒരു ചിന്തയുണ്ട്, വയലാരും pb യും onv യും ഒക്കെ നിങ്ങളെക്കാളും ഒത്തിരി മേളിൽ ആണെന്ന്,നിങ്ങൾ മരിച്ചു കഴിഞ്ഞിട്ട് ഞാൻ ഇത് പറഞ്ഞാൽ ഒരു ശ്രദ്ധാഞ്‌ജലി ആയി മാറും, അങ്ങ് ഇത് കേൾക്കാൻ ഉണ്ടാവില്ല, അപ്പോൾ അങ്ങ്യ ജീവിച്ചിരിക്കുമ്പോൾ ഒരുകുഞ്ഞായിട്ട് ഞാൻ എന്റർ ശ്രീകുമാരൻ തമ്പിയുടെ നെഞ്ചിൽ കയറിയിരുന്നു ഒരു ഉമ്മ തന്നോട്ടെ, കാരണം നിങ്ങൾ സമ്മാനിച്ചത് വയലാരും, onv വയും,സമ്മാനിച്ച അതെ കവിത തന്നെ ആണ്, ഇന്ന് ആ ഒരു ശൂന്യത ഞാൻ അറിയുന്നു, കാലത്തിന്റെ ആ കളി ar rehman ഉണ്ടായ ആ കഥ, സന്തോഷം തന്നു, അങ്ങയുടെ കാൽപാദ ങ്ങളിൽ ഞാൻ നമസ്കരിക്കുന്നു ❤️❤️❤️❤️❤️😜

  • @haneefunniyal9226
    @haneefunniyal9226 Před 2 lety +6

    ആകാശഗംഗയുടെ കരയിൽ എന്ന ഗാനം പാടിയത് എ എം രാജയാണ്. പി സുശീലയും പാടിയിട്ടുണ്ട്

  • @SureshKumar-gt7ep
    @SureshKumar-gt7ep Před 8 měsíci

    🌺🌺🌹ഹൃദയസരസ്സിലെ സംഗീത പുഷ്പം പകർന്ന കവിയുടെ.. ഗാനവതരണം എത്ര മനോഹരം.. 🍁🪷നന്മകൾ നേരുന്നു.. 🌸

  • @ibrahimkuttytmpadne664

    തീർച്ചയായും തമ്പി സാർ നമ്മേ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നു , നല്ല അവതരണം ... ആശംസകൾ ...
    ആകാശ ഗംഗയുടെ കരയിൽ അശോക വനിയിൽ ... എന്ന ഗാനം പാടിയത് AM രാജയാണ് , യേശുദാസ് അല്ല . തമ്പി സാർ മറന്നു പോയതാവാമെന്ന് കരുതുന്നു .

  • @grajagopalannair7700
    @grajagopalannair7700 Před 2 lety +3

    ആകാശഗംഗ പാടിയത് എ എം രാജയാണ്. ഭാഗ്യത്തിന് മലയാളഗാനങ്ങളിലെ ശബ്ദസൗകുമാര്യം യേശുവിൽ മാത്രം ഒതുങ്ങി പോയ്യില്ല. വേറെയും പാട്ടുക്കാരുണ്ടായിരുന്നു. അങ്ങേയുടെ അവതരണം മനോഹരമാകുന്നുണ്ട്. അഭിനന്ദനങ്ങൾ...!

  • @rajeshponnappan1166
    @rajeshponnappan1166 Před 2 lety +1

    ആകാശഗംഗയുടെ കരയിൽ എന്ന ഗാനം എ എം രാജ പാടിയതു കൂടാതെ പി സുശീലാമ്മ മറ്റൊരു വെർഷനിൽ പാടിയിട്ടുണ്ട്. വയലാർ എപ്പിസോഡ് ഒക്ടോബർ 27 നു മുമ്പായി അവസാനിപ്പിക്കരുതെന്നു തമ്പി സാറിനോട് അപേക്ഷ.

  • @neenam7057
    @neenam7057 Před 2 lety +11

    ഒരു ഗാനം രചിക്കുന്ന പോലെ മനോഹരമായി തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നു സർ. വയലാറിന്റെ രചനകളിലെ പ്രത്യേകതകൾ അപഗ്രഥിച്ചു അവതരിപ്പിക്കുന്നതിനോടൊപ്പം, കൂടെ പ്രവർത്തിച്ചവരെ പറ്റിയും കൂടുതൽ അറിവുകൾ പകർന്നുനല്കി.
    ആദരവും, ആശംസകളും അറിയിക്കുന്നു.

  • @busywithoutwork
    @busywithoutwork Před 2 lety +7

    Vayalar devrajan master &KJY
    SUPERB TEAM💐

  • @baburaj5173
    @baburaj5173 Před 9 měsíci

    സാർ എപ്പിസോഡ് കാണുകയുണ്ടായി, ഞാൻ ജനിക്കുന്നതിന് മുൻപുള്ള സിനിമാ സംഗീതത്തെ കുറിച്ച് അറിവ് നൽകിയ സാറിന് നന്ദി, നന്ദി, നന്ദി.........

  • @lekshmithankachy4139
    @lekshmithankachy4139 Před 2 lety +2

    Vayalar inte oro ganangalydeyum greatness enthanu ennu chodichal ellam greatness thanneyanu. Athil oru karyam parayatte. Addeham ezhuthunnathu veruthe kure vaakukal adukki perukki vachitt alla. Onnamathu filmile situation anusarichu apt aanu. Pinne pallavi,anu pallavi,charanam ellam connected and continous aayirikkum. Pallavi yude continuation aayirikkum anu pallavi,charanam ellam. Athum oru chronological order venda space il angane thanne kondu varum. Oh! Enthoru mahan ! Oro ganangalum research cheyyappedendavayanu. No doubt. Ethra prathibhasaliyanu ennu parayan vayya.

  • @rajeevchandrasekharan4263
    @rajeevchandrasekharan4263 Před 2 lety +10

    തമ്പി ചേട്ടാ, ഇത് പാടിയത് AM രാജയാണ്! അങ്ങയെ വളരെ ബഹുമാനിക്കുന്നു!

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +9

    Mr. Sreekumaran Thampi with due respect to late Vayalar Ramavarma analysing his lyrical presentations and being a matured and experienced lyricist knows well how to make an analysis as he beautifully brought before viewers his personal views and comments on the hidden beauty of Vayalar's creations and Vayalar's larger than life picture of the celebrated lyricist before viewers, leaving impressive impressions in the minds of listeners.

  • @singerkollammohan2439

    ആകാശ ഗംഗയുടെ കരയിൽ, ഈ ഗാനം പാടിയത്, മധുരഗായകൻ, ശ്രീ, AM രാജ sir ആണ്. 🙏🏽

  • @rajukdavis
    @rajukdavis Před 2 lety +3

    ഇഷ്ടപ്പെട്ടത് അത്ഥം പറഞ്ഞു തന്നു് അതു അപ്പോൾ തന്നെ പാടി കേൾപ്പിക്കുന്നതും. എന്റെ മനസ്സിൽ എന്നും സൂക്ഷിക്കുന്നതും ഒന്നും മറയ്ക്കാതെ തുറന്നു പറയുന്നതുമായ Sreekumaran Thampi Sir. Hats off to you ...

  • @sreekumarkrishnaru4360
    @sreekumarkrishnaru4360 Před 2 lety +1

    ആകാശഗംഗയുടെ എന്നു തുടങ്ങുന്ന പാട്ട് 67 കാരനായ ഞാൻ ടാം ക്ലാസിൽ പാടിയതാണ്. AM രാജയാണ് അതു Great തമ്പിസാർ.If anyone can talk authoritatively on old songs and their creators ,it is only you. After you there is no one. I sincerely hope you have bigger space and listeners.

  • @majeedmajeed6619
    @majeedmajeed6619 Před 2 lety

    നമസ്കാരം സാർ സാറിൻറെ കവിതകളും സിനിമയും എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @pazhamayudeputhuma4206
    @pazhamayudeputhuma4206 Před rokem +1

    ഓമനക്കുട്ടൻ എന്നചിത്രത്തിലെ കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞതുകിൽ ചാർത്തി എന്ന മനോഹരഗാനവുമുണ്ട്

  • @jagadeesank3759
    @jagadeesank3759 Před měsícem

    82ആം വയസ്സിൽ താങ്കൾ ഇത്രയും ഓർമ ശക്തി. നമിക്കുന്നു സാർ

  • @shajijoseph1498
    @shajijoseph1498 Před 2 lety +8

    Lyrics like
    Akaasha gangayude karayil
    Shravanachandrika poo choodichu,
    Swarnathamara ithalilurangum,
    Swarnachamaram veeshiyethunna,
    Indravallaripoo choodivarum
    are perhaps the best in imagery and romanticism. The power of imagination and Poetry and it's supremacy is well established in certain film songs of Vayalar.

  • @ambujakshannair4553
    @ambujakshannair4553 Před 2 lety +3

    പാടിയും
    പറഞ്ഞും കേൾക്കുന്നതാണ് സുഖം

  • @9946022950
    @9946022950 Před 2 lety

    Rk ശേഖറിന്റെ കഴിവിനെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം ശെരിക്കും അതിശയിപ്പിക്കുന്നു

  • @manikandanam9296
    @manikandanam9296 Před 8 měsíci

    ബഹുമാനപ്പെട്ട തമ്പി സാർ തമ്പി സാറിന്റെ ഗാനങ്ങൾ എല്ലാം വളരെ നല്ല നിലവാരമുള്ള കാലങ്ങളാണ് സാറിന്റെ പല ഗാനങ്ങളും കേൾക്കുമ്പോൾ ദുഃഖങ്ങൾ വരെ മറന്നു പോകുന്നു ഞങ്ങൾക്ക് സന്തോഷം തിരിച്ചു കിട്ടുന്നു സുകുമാരൻ തമ്പി സാർ ഇനിയും ഒരു നൂറു വർഷം ജീവിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ഗുരുവായൂരപ്പനോട് കമ്പി സാറിനെ ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി നന്ദി നന്ദി വയലാർ സാറിന്റെ ഗാനങ്ങൾ വർണ്ണിക്കുന്നതിൽ തമ്പി സാർ ബഹുദൂരം മുന്നിലാണ് നല്ല മനസ്സുള്ള വ്യക്തികളുടെ മുദ്രയാണിത് തമ്പി സാറിന് ഞങ്ങളുടെ ആയിരം ആശംസകൾ

  • @rajeevkollnazhikom474
    @rajeevkollnazhikom474 Před 2 lety

    നീല മലരമ്പെവിടെ.... നക്ഷത്രം
    രാജഹംസമെവിടെ... ചന്ദ്രൻ.. മനോഹരം

  • @pvpv5293
    @pvpv5293 Před rokem

    മനോഹരമായ ഗാനങ്ങൾ എഴുതിയവയലാർ 'കൊതുമ്പുവള്ളം തുഴഞ്ഞു വരും കൊച്ചു പുലക്കള്ളി എന്ന് പുലയ സ്ത്രീകളെ വർണ്ണിച്ചത് ശരിയായില്ല

  • @asokarajannair6149
    @asokarajannair6149 Před 2 lety +6

    വീണ്ടും ഓർമ്മപ്പെടുത്തിയതിനു നന്ദി നന്ദി നന്ദി.

  • @deepug4990
    @deepug4990 Před 2 lety +5

    One of the biggest lose malayalam film industry encountered was the death of vayalar. Even in 1975, the year he died, he wrote lyrics for hundreds of songs ,majority are superb .Had he lived for some more years the malayalam lyrical literature would have flourished better.

    • @johnmathewkattukallil522
      @johnmathewkattukallil522 Před 2 lety

      The great legacy of Vayalar was studiously carried forward by the talented next generation lyricists like, Bichu Thirumala, Poovachal Khader, Girish Puthencheri, Kaithapram etc... But, unfortunately for the past decade or more, there are no notable lyrics...

    • @rajeshsmusical
      @rajeshsmusical Před 2 lety +2

      @@johnmathewkattukallil522 yes but vayalar & p bhaskaran were in a different league

    • @sargamohanan7930
      @sargamohanan7930 Před 2 lety

      @@rajeshsmusical ആകാശഗംഗയുടെ കരയിൽ ആ പാട്ട് പാടിയത് a m രാജയും p ശുശീലയും അല്ലെ ദാസേട്ടനല്ല 🙏

    • @rajeshsmusical
      @rajeshsmusical Před 2 lety

      @@sargamohanan7930 yes Thambi Sir mentioned dasettan by mistake. no issues

  • @thomasca3017
    @thomasca3017 Před 2 lety +7

    മറഞ്ഞുപോയ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകളിലേക് കൈപിടിച്ച് നടത്തുന്നതിന് അങ്ങയോടു കടപ്പെട്ടിരിക്കുന്നു. വിശ്വമില്ല നീയില്ലങ്കിൽ വീണടിയും ഞാൻ ഈമണ്ണിൽ അകലെ അകലെ... ഇതിനും അപ്പുറം ഒരുപ്രണയഗാനമുണ്ടോ? തമ്പിസാറിന്റെ ഗാനങ്ങളിലൂടെ ഒരു തീർത്ഥാടനം കൂടി നടത്തിക്കോട്ടെ!

    • @perumalasokan9960
      @perumalasokan9960 Před 2 lety

      താങ്കൾ പറയുന്ന വരികൾ എന്റെ പ്രിയതമക്ക് ഞാൻ പടിക്കൊടുക്കാറുണ്ട്. അപാരമായ വർണനയും അർത്ഥവത്തും

  • @jishaprabhakaran5427
    @jishaprabhakaran5427 Před 2 lety +4

    എന്തോരിമ്പമാണ് 😍😍

  • @alameenmedia7698
    @alameenmedia7698 Před 2 lety +2

    ❤റെസ്‌പെക്ട്... സ്നേഹം 🙏
    അങ്ങയെ നേരിട്ട് കാണാൻ കഴിഞ്ഞു..
    ധന്യ നിമിഷം ✍️❤️

  • @VinodKumarHaridasMenonvkhm

    മനോഹരം സർ 👍👍💟💟

  • @vinodviswam2213
    @vinodviswam2213 Před 2 lety +2

    തമ്പിസാറും AR റഹ്മാനും ഒന്നിക്കുന്ന ഒരു ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നു.

    • @sajeevp8742
      @sajeevp8742 Před 2 lety

      സാർ അങ്ങയുടെ പാട്ടുകളാണ് വയലാറിൻറെ പാട്ടുകൾ എ കാൾ ഇഷ്ടം

    • @khaleelrahim9935
      @khaleelrahim9935 Před 2 lety

      ഞാനും

  • @sreenath7972
    @sreenath7972 Před 2 lety +5

    സ്വന്തം തമ്പി സർ 🙏🙏😍

  • @somanadhanc2211
    @somanadhanc2211 Před 2 lety +2

    പതിനായിരക്കണക്കിന്,gimikki കമ്മൽ ഒരുമിച്ച് പാടി തകർത്ത് ആലും,വയലാറിൻ്റെ ഒരൊറ്റ ഹാസ്യ ഗാനം മാത്രം മതി അതിനെ 10000 കിലോമീറ്റർ ദൂരത്തേക്ക് വലിച്ചെറിയാൻ എന്ന് കാലം തെളിയിച്ചിരിക്കുന്നു

  • @theoratorshuhaib3184
    @theoratorshuhaib3184 Před rokem

    തമ്പി സാറെ. അങ്ങേ പോലുള്ളവർ പ്രേ ക്ഷകരോട് സംസാരിക്കുമ്പോൾ ആവിഷയത്തെ ക്കുറിച്ച് അധികാരികമായി പഠിച്ചിട്ടുവേണം സംസാരിക്കേണ്ടത് അല്ലെങ്കിൽ ഇതിനെ കുറിച്ച് അറിയാത്തവർ തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുണ്ട് തെറ്റ് മനസിലാക്കി പ്രതികരിക്കുവാൻ കാണിച്ച സൽമനസിന് നന്ദി

  • @rajeevkollnazhikom474
    @rajeevkollnazhikom474 Před 2 lety

    അന്നനട തോന്നിയിലെ.... മണവാട്ടിയിലെ പാട്ടും കൺഫ്യൂഷനു കാരണമാകാം

  • @sushilmathew7592
    @sushilmathew7592 Před 2 lety +4

    Sir,my humble regards to you.

  • @basheerpp6806
    @basheerpp6806 Před 2 lety +1

    ആകാശഗംഗ യുടെ എന്ന പാട്ട് പാടിയത് എ എം രാജയാണ്...

  • @rahimaibrahim7413
    @rahimaibrahim7413 Před měsícem

    അഷ്ടമിരോഹിണി പാടുമ്പോൾ ആ ചിത്രം മനസ്സിലേയ്ക്ക് വരുന്നത് ... തീർച്ചയായും ഗാനം അനുഭവിയ്ക്കുകയാണ് .കേൾവിസുഖം മാത്രമല്ല സാറിന്റെ വിവരണത്തിലൂടെ പല സംശയങ്ങളും തീരുന്നു.

  • @dasdastr562
    @dasdastr562 Před 2 lety +1

    എന്റെ സന്തോഷം .... പറയുന്നതിനിടയിൽ ദാസേട്ടന്റെ പേര് കേൾക്കുമ്പോൾ ആണ് .

  • @balantr3574
    @balantr3574 Před 2 lety +2

    🎃ആകാശ ഗംഗയുടെ കരയിൽ എന്ന പാട്ട് പാടിയത് എ എം രാജയാണ് വയലാറിനും ദേവരാജൻ മാസ്റ്റർ കും എ എം രാജ കും പ്രണാമം

  • @shajijoseph1498
    @shajijoseph1498 Před 2 lety +7

    Excellent presentation sir!

  • @Leo-do4tu
    @Leo-do4tu Před 2 lety +1

    "Aakaaha gangayude karayil",should have sung by Yesudas.A M Raja's rendition could not give justice to that beautiful lyrics and music.

  • @rudra9052
    @rudra9052 Před rokem

    Wow😍

  • @jayakumarv5107
    @jayakumarv5107 Před 2 lety

    നല്ലൊരറിവ് തമ്പി സാറ് പറഞ്ഞു തന്നത്, ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു. ജയകുമാർ

  • @rejirajr.s.4293
    @rejirajr.s.4293 Před rokem

    കുട്ടിക്കാലം മുതല്‍ പാടി നടക്കുന്ന പാട്ടാണ് ''അഷ്ടമി രോഹിണി രാത്രിയില്‍ അമ്പല മുറ്റത്തു നില്ക്കുമ്പോള്‍'' എന്നത്. തമ്പിസാറിന്‍റെ ഈ വീഡിയോ കാണുന്നതു വരെ, ''ആല വിളക്കിന്‍റെ നീല വെളിച്ചത്തില്‍ അന്നു ഞാനാദ്യമായ്ക്കണ്ടു, ഈ മുഖം അന്നു ഞാനാദ്യമായ് കണ്ടൂ'' എന്ന രീതിയിലാണ് ആ വരികളെന്നാണ് ഞാന്‍ കരുതിയിരുന്നത്. ആല വിളക്കിന്‍റെ സ്ഥാനത്ത് ആലുവിളക്കിനെ സ്ഥാപിക്കാന്‍, അറുപതാം വയസ്സിലേയ്ക്ക് കാലൂന്നി നില്ക്കുന്ന ഈയവസരത്തില്‍ പോലും എന്‍റെ മനസ്സ് തയ്യാറാകുന്നില്ല! വൈദ്യുത ദീപങ്ങളെ സാഹിത്യഭാഷയില്‍ ആലക്തിക ദീപങ്ങള്‍ എന്നു വിളിക്കാറുണ്ടെന്നറിയാം. ആലക്തികം എന്ന വാക്കിനെ കവിതയിലുപയോഗിച്ചപ്പോള്‍ ചുരുക്കി ആലദീപം അഥവാ ആലവിളക്ക് എന്നാക്കിയെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പോരാത്തതിന്, വിളക്കു പുറപ്പെടുവിക്കുന്ന നീലവെളിച്ചത്തെ പാട്ടില്‍ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ശ്രോതാവിന്‍റെ ഭാവന തിരിയിട്ടു കത്തിച്ച വിളക്കിനെ ഏഴയലത്തുപോലും അടുപ്പിക്കില്ലെന്നത് തീര്‍ച്ച. പോരാത്തതിന് 'ഓമനക്കുട്ടന്‍' എന്ന ചിത്രമിറങ്ങിയ 1964 -ാം ആണ്ടോടു കൂടി വരുമാനമുള്ള വലിയ ക്ഷേത്രങ്ങളിലൊക്കെ തിരിയിട്ട വിളക്കുകള്‍ ചടങ്ങിനു വേണ്ടി മാത്രം കത്തിച്ചു വച്ചിട്ട് അമ്പലത്തിന്‍റെ അകത്തളങ്ങളും, പറമ്പും പ്രകാശമാനമാക്കാനായി രാത്രികാലങ്ങളില്‍ നീലച്ഛവിയാര്‍ന്ന തീഷ്ണ ധവളാഭ പരത്തുന്ന, ട്യൂബ് ലൈറ്റെന്ന് പൊതുവേ അറിയപ്പെടുന്ന ഫ്ളൂരസെന്‍റ് ലാമ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലവുമാണല്ലോ. എന്‍റെ ധിഷണ, തമ്പി സാറിന്‍റെ ഭാവന സംഭാവന ചെയ്ത 'കാലമാം മാന്ത്രികന്‍' ഹോമത്തിലെഴുതിയ കരിമഷിക്കോലങ്ങളിലൊന്നായിപ്പോയതുകൊണ്ടാകാം ആലുവിളക്കിന്‍റെ തീഷ്ണമായ വെളിച്ചം കണ്ണിലടിച്ചുകയറിയിട്ടു പോലും അതെന്താണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കണമെന്ന തിരിച്ചറിവ് എന്‍റെയുള്ളിലുദിക്കാതിരുന്നത്.
    ഗണിത ശാസ്ത്രത്തിലുള്ള പ്രാവീണ്യം വഴി 1960 കളില്‍ പ്രശസ്തമായ രീതിയില്‍ എഞ്ചിനീയറിങ് ബിരുദം നേടിയെടുത്ത ശേഷം കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭിച്ച അസിസ്റ്റന്‍റ് ടൗണ്‍ പ്ളാനര്‍ എന്ന തിളക്കമാര്‍ന്ന ജോലിയുപേക്ഷിച്ചിട്ട്, ഉള്ളില്‍ക്കിടന്നു വിങ്ങുന്ന സാഹിത്യ വാഞ്ഛയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചലച്ചിത്ര ഗാനരചനാ രംഗത്തേയ്ക്കിറങ്ങാന്‍ ശ്രീകുമാരന്‍ തമ്പിയെന്ന മുപ്പതു തികയാത്ത ചെറുപ്പക്കാരന്‍ കാട്ടിയ ധൈര്യം വാചാമഗോചരം തന്നെയാണ്. മലയാള ചലച്ചിത്ര കാവ്യ നഭസ്സില്‍ ജ്വലിച്ചുയര്‍ന്നു നിന്നിരുന്ന പി. ഭാസ്കരന്‍, ഓയന്‍വി, വയലാര്‍ എന്നിവരോടു മത്സരിച്ചു വേണം ആ രംഗത്തു പിടിച്ചു നില്ക്കേണ്ടത് എന്നറിയാമായിരുന്നിട്ടും തന്‍റെ ലോകം എഞ്ചിനീയറിങ്ങിന്‍റെ ഭൗതിക തലവും, ഭാവനയുടെ അഭൗമ തലവും സമഞ്ജസമായി സമ്മേളിക്കുന്നതാണെന്ന തിരിച്ചറിവില്‍ ചലച്ചിത്ര രംഗത്തേയ്ക്ക് അദ്ദേഹം നടത്തിയ സുധീരമായ കാല്‍വയ്പു മൂലം ധന്യമായത് മലയാള ചലച്ചിത്ര ഗാന രചനാ രംഗം മാത്രമല്ല മറിച്ച്, ചലച്ചിത്ര വുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേട്ടുവരുന്ന കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മ്മാണം എന്നീ രംഗങ്ങള്‍ കൂടിയാണ്. അദ്ദേഹം രചിച്ച് ഈണം പകര്‍ന്ന മധുവൂറുന്ന ഗാനങ്ങളെ മറന്നിട്ടില്ലെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. ഈ എണ്‍പത്തിമൂന്നാം വയസ്സിലും നമ്മുടെ മുന്നില്‍ വന്നിരുന്ന് അരനൂറ്റാണ്ടിലേറെ നീളുന്ന സിനിമാരംഗത്തെ തന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ധൈര്യപ്പെടണമെങ്കില്‍ തന്‍റെ ജീവിതത്തില്‍ ഒളിച്ചു വയ്ക്കത്തക്കതൊന്നുമില്ലെന്ന ഉത്തമ ബോദ്ധ്യം അദ്ദേഹത്തിനുള്ളതു കൊണ്ടാണല്ലോ. മലയാള ചലച്ചിത്ര രംഗത്ത് ശ്രീകുമാരന്‍ തമ്പിയ്ക്കു
    ള്ളതുപോലെ അപങ്കിലമായ വ്യക്തിത്വം ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന മറ്റൊരാള്‍ പി. ഭാസ്കരന്‍ മാഷായിരുന്നെന്നു കേട്ടിട്ടുണ്ട്. ഗാന ഗന്ധര്‍വ്വനെപ്പോലെ, ഓയന്‍വിയെപ്പോലെ മറ്റു പലരുടെയും പേരുകള്‍ വിട്ടുകളഞ്ഞു എന്നു പരാതിപ്പെടുന്നവര്‍ ഒന്നറിയുക അവരാരും ഈ രണ്ടുപേരെപ്പോലെ മലയാള സിനിമാരംഗത്തെ ബഹുമുഖപ്രതിഭകളായിരുന്നില്ല. വ്യക്തിത്വത്തിലെ പരിശുദ്ധി കാത്തുരക്ഷിച്ചതു കൊണ്ടാകാം ഇവര്‍ക്കു രണ്ടുപേര്‍ക്കും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നിഷേധിച്ചുകളഞ്ഞത്.

  • @beenababu7367
    @beenababu7367 Před rokem

    Sir njan 6month aayittullu u ,tube kanan thudangyittu.prem nazir sir inte nalla manasine pati aryinjappol, pazhaya movies kanan thudangy angine njan thampi sir ineum bahumanikkan thudangy. Ippol sir ,inte ella videos um kandu, manasinu valare santhosham,kittunnu.

  • @rajeevkalarikkal4315
    @rajeevkalarikkal4315 Před 8 měsíci

    തമ്പിസാർ 🙏🏻🙏🏻❤️❤️❤️

  • @dileep5224
    @dileep5224 Před 2 lety +1

    നന്ദി ,തമ്പിസാര്‍.

  • @kuttansreekantan772
    @kuttansreekantan772 Před 2 lety

    Also female version song rendered by. P. Suseela

  • @mohanancr9943
    @mohanancr9943 Před rokem

    Sir, we missed many many accolades Oscar etc by virtue of the birth of these legends in our Kerala. Where is naatu naatu song compared to our Vayalar sir and Devrajan masters creations.

  • @9946022950
    @9946022950 Před 2 lety

    Rk ശേഖറിന്റെ കഴിവിനെ ഇത്രയും പറഞ്ഞിട്ടുള്ള ആരും ഇല്ല

  • @rajeshsmusical
    @rajeshsmusical Před 2 lety +1

    Aakasha gangayude Susheelamma version is just amazing

  • @ushakumar7951
    @ushakumar7951 Před 2 lety +1

    Thampi sir 🙏🙏🙏🙏🙏🙏

  • @felixthomson
    @felixthomson Před 3 měsíci

    Sir
    Thanks for making this programme.
    One small point
    Aakaasha gangayude karayil
    Two versions are there
    One sung by AM Raja
    Other by P Susheela

  • @Sd-ih5ql
    @Sd-ih5ql Před 6 měsíci

    Thampi sarinu Kodi pranamam🙏

  • @premprasad3619
    @premprasad3619 Před 2 lety +1

    Chottamuthal chudalavare R. K. Sekhar nte paattanennu ippol aanu ariyunnathu. Athu manassilakkithanna thambi sir nu thanks. Ithrayum nalloru prathibha yaayirunnu R. K. Sekhar ennu ippol aanu ariyunnathu.

  • @mathewjose6987
    @mathewjose6987 Před 2 lety

    Aakashagangaude enna paattu paadiyathu sri A M Raja aanu. Thampisarinte vijnanam mattullavarkku pakarnnu nalkiyathinu nandi.

  • @AMMDawaaz
    @AMMDawaaz Před 2 lety +1

    Sir, Interesting share...Beautiful Presentation, Best wishes.

  • @thalavumruchiyum5994
    @thalavumruchiyum5994 Před 2 lety +1

    akasha gangayude ennu thudangunna ganam dassettanalla AM Rajayanu padiyathu

  • @neenapratap2827
    @neenapratap2827 Před rokem

    Enikkishtam Sreekumaran thampi sir nte varigal aanu..pushpathalpathil nee veenurangi...champaga thaigal pootha maanathu ponnaMbili..ee paattugal kealkkatha divasam illa...njan pazdaatha divasam illa...

  • @santhoshkumarsanthosh8347

    സർ, ആകാശഗംഗയുടെ കരയിൽ എന്ന ഗാനം യേശുദാസ് പാടിയിട്ടില്ല. A.M രാജയും P. സുശീലയും Solo പാടിയിട്ടുണ്ട്

  • @lekshmithankachy4139
    @lekshmithankachy4139 Před 2 lety

    Aadyam thanne subscribe cheythittundu Thampi sir

  • @sreelathap6239
    @sreelathap6239 Před 2 lety +3

    നമസ്കാരം സാർ 🙏

    • @geethadevi5096
      @geethadevi5096 Před 2 lety +1

      ആകാശഗംഗയുടെ കരയിൽ ..പാടിയത് ഏ.എം.രാജയാണ് സർ.യേശുദാസ് അല്ലാ.ഓർമ്മപ്പിശകായിരിക്കും. സാറിന്റെ അറിവുകൾ അമൂല്യം

    • @satheeshrg9176
      @satheeshrg9176 Před 2 lety

      ദേവരാജൻ മാസ്റ്റർ ജാനകി യെ പാടിച്ചില്ല.200 പടങ്ങൾ കളഞ്ഞു, നീലപ്പൊൻമാൻ വിഷയത്തിൽ കുഞ്ചാക്കോ യും ആയി പിരിഞ്ഞു

  • @mohananap6776
    @mohananap6776 Před 2 lety

    ഏറെ ബഹുമാനത്തോടെ സ്നേഹത്തോടെ

  • @vasavanmattathiparambil8164

    Aakaasagangayude🤣കരയിൽ എന്ന gaanama m രാജയമാണ് പാടിയത്

  • @rajeshkannoth6841
    @rajeshkannoth6841 Před 2 měsíci

    മലയാള സാഹിത്യത്തിലെ ചക്രവർത്തി വയലാർ

  • @rajeshsmusical
    @rajeshsmusical Před 2 lety +1

    Thambi sir’s great tribute to vayalar sir & G devarajan master. Please talk about Devarajan Vayalar Susheelamma combo

  • @singerkollammohan2439

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💞💞💞

  • @joypm7455
    @joypm7455 Před 2 lety

    Best wishes for the channel prof p m joy former Hod physics ST THOMAS COLLEGE THRISSUR

  • @surendradas8782
    @surendradas8782 Před 2 lety +1

    Namasthe Sree Thampi Sir.... Interested vedios.... here I am in Saudi Arabia office time -l vedio regularly watching.... Wish U all the best sir

  • @jayakumarbr526
    @jayakumarbr526 Před rokem

    ആകാശഗംഗയുടെ കരയിൽ
    സുശീലമ്മയും പാടിയിട്ടുണ്ട്

  • @raveendrankolazhi8705
    @raveendrankolazhi8705 Před 8 měsíci

    ആകാശഗംഗ യുടെ കരയിൽ അശോകവനിയിൽ......
    എന്ന പാട്ട് A. M. രാജ യല്ലേ സർ പാടിയിരിക്കുന്നത്

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 Před 2 lety +1

    🙏🙏🌹❣️

  • @HariKumar-ng7qw
    @HariKumar-ng7qw Před 2 lety

    🙏🙏

  • @sajojosephjoseph5722
    @sajojosephjoseph5722 Před rokem

    Please analyse the song Swarnachamaram veeshiyethunna

  • @baijujoseph4493
    @baijujoseph4493 Před 2 lety +1

    ആകാശഗംഗയുടെ .... പാടിയത് A M രാജയാണ്

  • @shinykumar5279
    @shinykumar5279 Před rokem

    👍

  • @ushakumar7951
    @ushakumar7951 Před 2 lety

    Thampi sir 👍👍👍👍