ലാലിന് വേണ്ടി പാടുന്ന ഒരു പാട്ട് വരും || M G Sreekumar Talks About Vidyasagar || Mohanlal

Sdílet
Vložit
  • čas přidán 8. 06. 2023
  • ലാലിന് വേണ്ടി പാടുന്ന ഒരു പാട്ട് വരും || M G Sreekumar Talks About Vidyasagar || Mohanlal
    #vidyasagar #mgsreekumar #mohanlal #vidyasagarmelodysongs #mgsreekumarsongs #mgsreekumarhits #mgsreekumarhitsongs #mgsreekumar_ayyappa_devotional_songs #vidyasagarsir #vidyasagar_songs_status #musicdirectorvidyasagar #vidyasagarsongs #meesamadhavan #summerinbethlehem #singer #filmsongs #lalettansongs #mohanlalsongs
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2020 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    czcams.com/users/Sillymonk...
    Powered by sillymonks.com/
  • Zábava

Komentáře • 124

  • @a13317
    @a13317 Před rokem +81

    M. G... സാറിനെ പോലെ ഒരു Legendary ഗായകൻറോഡിൽ നിന്ന് ഏകദേശം അരമണിക്കൂർ സംസാരിച്ചു എന്ന് പറയുന്നത് തന്നെ താങ്കളുടെ ഭാഗ്യമാണ്, ഇക്കാലത്തു ഏതെ ങ്കിലുംട്രൂ പ്പിൽ പാടുന്ന വന്പോലും മുടിഞ്ഞ ജാഡയാണ്

    • @anoopanoop8329
      @anoopanoop8329 Před rokem +1

      Correct♥️

    • @A1_AINMIRE
      @A1_AINMIRE Před rokem +1

      Exactly 💯

    • @prasanthkc5753
      @prasanthkc5753 Před rokem +5

      നല്ല ക്വാളിറ്റിയുള്ള ചോദ്യങ്ങൾ വളരെ നല്ല രീതിയിൽ ചോദിച്ചാൽ ആർക്കാ ഇട്ടേച്ചു പോകാൻ പറ്റുക.. Interviewer 🥰

    • @aluk.m527
      @aluk.m527 Před rokem +7

      വിനയത്തിന്റെ യും കഴിവിന്റെയും ക്ഷമ യുടെയും ആൾരൂപം..
      Keep it up... 👍

    • @prasadkumarms6014
      @prasadkumarms6014 Před rokem +3

      സത്യം

  • @SorsTemptas
    @SorsTemptas Před rokem +62

    പമ്പ ഗണപതി ഇപ്പോളും കേൾക്കും ശബരിമല സീസൺ ആയാൽ 😁

  • @arjunmnair7926
    @arjunmnair7926 Před rokem +40

    ശ്രീകുമാർ പാടിയേക്കുന്ന വിദ്യാജിടെ ഗാനങ്ങൾ ഒന്നിനൊന്നു മെച്ചം ആയിരുന്നു💓അതൊക്കെ ഒരു കാലം ആയിരുന്നു...നല്ല തനിമയുള്ള പാട്ടുകാലം🥰⚡️

  • @vineethp1628
    @vineethp1628 Před rokem +19

    ന്തേലും അറിയാവുന്ന ഒരു anchor ആണ്, നല്ല കാര്യം. ചുമ്മാ കണകുണ കണകുണ അല്ല.. Nice ആയിട്ടുണ്ട് 😍 എംജി അണ്ണൻ ഡീസന്റ് ആയി sincere ആയി സംസാരിക്കുന്നു.. കേൾക്കാൻ രസോണ്ട് 😍

  • @Mgm_Audios
    @Mgm_Audios Před rokem +19

    വിദ്യാജിയുടെ ഇഷ്ട്ട ഗായകർ
    ദാസേട്ടൻ, എം. ജി അണ്ണൻ, ചിത്ര ചേച്ചി, സുജു ചേച്ചി, മധു ചേട്ടൻ.

    • @jindia5454
      @jindia5454 Před rokem +6

      ജയേട്ടനെ നൈസായി താങ്കൾ ഒഴിവാക്കി, പക്ഷെ വിദ്യാസാഗർ ഒഴിവാക്കിയില്ല 😁😁😁

    • @santhidevkumar9840
      @santhidevkumar9840 Před rokem +3

      @@jindia5454 ivanodu vidhya paranju kaanum enikku ivarodokkeyaanu ishtamennu,kashtam ariyillengil ithiloode onnum kurikkaruthu.vidhyayude 5 paattukaaril oraal jaya chandran ennu paranja abhi mukham kure naalkku munpu njaan vaayichittundu.athil mgs illa,ketto.

    • @trbabu4792
      @trbabu4792 Před rokem +3

      ​@@jindia5454Very well said..Thanks.

    • @trbabu4792
      @trbabu4792 Před rokem +2

      Where is Jayettan who is the most favourite singer of Vidyasagar.

    • @Mgm_Audios
      @Mgm_Audios Před rokem +1

      @@santhidevkumar9840 👍

  • @waseemmansoor5798
    @waseemmansoor5798 Před rokem +30

    Thangathinkal..anyaya song...heavily underrated..

    • @Ss100vr
      @Ss100vr Před rokem

      Aa movie utter flop ayirunnu. Allenkil song ithilum hit ayene

  • @premretheesh4678
    @premretheesh4678 Před rokem +20

    അടിപൊളി ഇന്റർവ്യൂ MG സാർ വളരെ സിമ്പിൾ ആയി സംസാരിച്ചു അവതാരകൻ സൂപ്പർ 👌👌👌👌👌👌👌😍😍😍 വിദ്യ ജി 💝💝💝💝

  • @sudhakaranpillai2336
    @sudhakaranpillai2336 Před rokem +15

    വിദ്യാജി ഇന്ത്യയിലെ no1 music director ആണ്. അദ്ദേഹത്തിന് ഓസ്കാർ അവാർഡ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം..

    • @mohammedarif5898
      @mohammedarif5898 Před rokem +1

      ശെരി ..കൊടുത്തേക്കാം

    • @sureshbabue9385
      @sureshbabue9385 Před rokem +1

      ഞാൻ ഒന്ന് കൂടി ആലോചിക്കട്ടെ. നാളെ പറയാം.

  • @roobleemmanuel8273
    @roobleemmanuel8273 Před rokem +40

    Confusion theerkaaname, kunnimanikoottil - Vidyaji + MG combo.. 👌👌I do not think anyone can sing these two songs like Mg Sir sang..

  • @prajeeshtkvava2040
    @prajeeshtkvava2040 Před rokem +9

    ഓക്കേല ഓക്കേല 🔥🔥🔥വിദ്യ ജി ❤️എംജി 💥💥

  • @itsme....yez....2253
    @itsme....yez....2253 Před rokem +33

    Quality questions., The interviewer has knowledge in music ....
    The way of asking questions and creatng great output from him was excellent.....
    Keep going

  • @anaghaanizham
    @anaghaanizham Před rokem +8

    Chandranudikkunna dikkil movie- thei oru thenavayal song- anupallavi - panineer puzhayum thott angot aan aa songinte heart varunnath… Mg sir is soo great… very versatile and oruginal singer… recording aanelum on stage live aanelum it will be perfect as the original song… thats his unique talent… athpole breathless songs paadanaum pulli kazhinjite vere aarum ollu… “ nira nazhi ponnum” chandanamani sandhyakal, vilikku vekkum vinnil , megha ragam, anga e pokum list…
    For ever an MG Sreekumar sir fan… ❤️😍 may god bless him..

  • @dilipkumar1905
    @dilipkumar1905 Před rokem +3

    പെരുവഴി യിൽ സ്റ്റാൻഡിൽ കേറ്റി
    വച്ചു ഒരു ഇന്റർവ്യൂ
    അടിപൊളി 👍👍👍ഇപ്പോൾ പാട്ടുകൾ ക്ക് തബല വേണ്ട ആകെ വേണ്ടത് കീ കീ എന്ന് സൗണ്ട് ഉള്ള പാട്ടുകാർ മാത്രം

  • @prasadkumarms6014
    @prasadkumarms6014 Před rokem +3

    എം ജി അണ്ണാച്ചി കിടു

  • @ajaygopalgopal8949
    @ajaygopalgopal8949 Před rokem +4

    അണ്ണൻ.... സിമ്പിൾ 😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @jindia5454
    @jindia5454 Před rokem +7

    മലയാളത്തിലെ സംഗീത സംവിധായകരേക്കുറിച്ച് ആര് പറഞ്ഞാലും ദേവരാജൻ മാസ്റ്റർ, ജോൺസൺ മാഷ് ഇവരുടെ പേര് ഒന്നിലധികം തവണ പറയും എം ജിയൂം പറഞ്ഞു . 👌

  • @Achuz
    @Achuz Před rokem +11

    Anchor nte questions okke nice aanu 💚

  • @Mgm_Audios
    @Mgm_Audios Před rokem +8

    സുരേഷ് പീറ്ററും ഇതേ രീതിയിലാണ് കമ്പോസ് ചെയ്യുന്നത്. ഫാസ്റ്റ് സോങ്ങിൽ ഇടക്കൊരു മെലഡി.പഞ്ചാബി ഹൗസിൽ 'ഉദിച്ച ചന്ദിരന്റെ ചന്തമായി 'എന്ന പാട്ടിൽ എംജി യുടെ പോർഷൻ 'അഴകിൻ താഴ്‌വാരം'

  • @sudheeshks3705
    @sudheeshks3705 Před 6 měsíci

    Mg ശ്രീകുമാർ റഹ്മാൻ എന്ന് അഭിസംബോധന ചെയ്യുന്നതാണ് ഉചിതം..so you are too legend

  • @a13317
    @a13317 Před rokem +4

    ശ്രീയേട്ടാ ❤️

  • @swaramkhd7583
    @swaramkhd7583 Před rokem +6

    തുടക്കകാലത്ത് എസ് പി വെങ്കിടേഷ് സാറിന്റെ പാട്ടുകൾ പാടി വളർന്ന
    എം ജി .

  • @arunsethumadhavan614
    @arunsethumadhavan614 Před rokem +2

    Ee anchor super👌👌👌 ellam padich correct aayitu chodhikumbo appurathe aalum happy, nammalum happy😊😊😊

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj Před rokem +5

    Legend vidyaji

  • @pratheeshmaladath3203
    @pratheeshmaladath3203 Před rokem +2

    M❤G

  • @devi019
    @devi019 Před rokem

    Superb interview

  • @rockybhai1155
    @rockybhai1155 Před rokem

    അവതാരകൻ സൂപ്പർ അടിപൊളി

  • @rishadrishad2867
    @rishadrishad2867 Před rokem +10

    സുജാത ചേച്ചി ഇല്ലാതെ വിദ്യ സാഗർ വരോ പ്രണയ ഗാനകളുടെ സ്വന്തം രാജകുമാരി ആയ സുജാത ചേച്ചിയെ ശരിക്കും ഒരു പ്രണയ ഗായിക ആക്കിയത് വിദ്യ ആണ് 🥰🥰👍🏼👍🏼👍🏼

  • @aneeshglleela5595
    @aneeshglleela5595 Před rokem +1

    Vidyaji 😘😘😘

  • @jesleyjohn9303
    @jesleyjohn9303 Před rokem +1

    സൂപ്പർ ഇന്റർവ്യൂ. അവതാരകൻ മനോഹരമായി കാര്യങ്ങൾ ചോദിച്ചു.. അഭിനന്ദനങ്ങൾ... 👌👌

  • @sudheeshks3705
    @sudheeshks3705 Před 6 měsíci

    മലയാള സംഗീത ലോകത്തിന് വേണ്ടി തെലുങ്ക് നാട്ടിൽ ജനിച്ച legend.. വിദ്യാജി...

  • @Kichuzzz-c3s
    @Kichuzzz-c3s Před rokem +3

    😘വിദ്യാജി

  • @uprm4944
    @uprm4944 Před rokem +3

    This interviewer always conduts the interviews very well. Good questions and behaviour. Kerp it up .

  • @moviecapital2344
    @moviecapital2344 Před rokem +1

    ❤❤❤❤

  • @drisyakm4920
    @drisyakm4920 Před rokem +1

    ❤❤

  • @robinroji2108
    @robinroji2108 Před rokem

    Quality 💯

  • @sonuns3741
    @sonuns3741 Před rokem

    Interviewer കൊള്ളാം... 🔥🔥🔥

  • @pradeeshkumarckumar9100
    @pradeeshkumarckumar9100 Před rokem +1

    ചോദ്യകർത്താവ് 👌....

  • @sajadshajahan5298
    @sajadshajahan5298 Před rokem +7

    Quality questions ❤

  • @midhunmkalamkery2892
    @midhunmkalamkery2892 Před 5 měsíci +1

    😍

  • @sreeragav6110
    @sreeragav6110 Před rokem

    ചോദ്യങ്ങൾ❤

  • @throughmypaths385
    @throughmypaths385 Před rokem +4

    Nice🥰👍👌

  • @hdstudio3867
    @hdstudio3867 Před rokem

    Interview ishtayi

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Před 2 měsíci

    I have said many times to so many people that he is a genious among south indian composers , one special thing i have noticed is that every portion of a song ,pallavi anupallavi, charanam are having beautiful tunes. The song from anarkali movie,' vanam chayum' is an example of how deep is his talent.

  • @praveenkumarp1460
    @praveenkumarp1460 Před rokem +1

    എംജി അണ്ണാ ❤❤❤

  • @SCherian
    @SCherian Před rokem +2

    Very relevant questions.
    You have prepared and come.
    I wish more interviewers ask such questions

  • @vidyasagarbhakthan
    @vidyasagarbhakthan Před rokem

  • @skumar9533
    @skumar9533 Před rokem +1

    Johnson is master...nobody can't beat him

  • @dhaneshc1163
    @dhaneshc1163 Před rokem

    Good questions.

  • @user-gh6kg4uj8c
    @user-gh6kg4uj8c Před rokem +2

    S ramesh nair💔 2 years gone😭

  • @sidheekmayinveetil3833

    💛💛🙏🔥👌

  • @mobinjosephvarghese9343
    @mobinjosephvarghese9343 Před rokem +1

    Ur really grt as interviewer bro.... All other chanel people should learn from u

    • @SillyMonksMalayalam
      @SillyMonksMalayalam  Před rokem +1

      Thank You for your valuable words ❤️

    • @mobinjosephvarghese9343
      @mobinjosephvarghese9343 Před rokem

      @@SillyMonksMalayalam all the others busy with making so many questions u give the person the time to respond and u r a good listener

  • @MrPreni
    @MrPreni Před rokem +5

    Super anchor nalla music sense ondu

  • @sureshbabue9385
    @sureshbabue9385 Před rokem +8

    എ.ആർ റഹ്മാനെ എം.ജി. ശ്രീകുമാർ സാർ എന്ന് പറയുന്നത് കേട്ടു. എ.ആർ റഹ്മാൻ വലിയ ആൾ തന്നെയാണ് - പക്ഷേ എം.ജി സാർ എന്ന് പറയേണ്ട ആവശ്യമില്ല.

  • @aneeshglleela5595
    @aneeshglleela5595 Před rokem

    Anchor is superb

  • @nishalmohanan7240
    @nishalmohanan7240 Před rokem +4

    Arjunar villu hari chandru sollu gilli cinemalthe pattu oru rakshayilla😊

    • @SillyMonksMalayalam
      @SillyMonksMalayalam  Před rokem

      ഈ പാട്ടിനെ കുറിച്ച് വിദ്യാസാഗർ sir interview വിൽ പറയുന്നുണ്ട്... അതിൻ്റെ ആദ്യ വരികൾ കണ്ടെത്തുന്നത് sir ആണ്...

    • @SillyMonksMalayalam
      @SillyMonksMalayalam  Před rokem

      Watch Interview : czcams.com/video/P01rfJ8Sz8Q/video.html

    • @nishalmohanan7240
      @nishalmohanan7240 Před rokem

      @@SillyMonksMalayalam അതെ

  • @user-kg4cx2bm6b
    @user-kg4cx2bm6b Před 5 měsíci

    Uyyo njangalkku ariyathillaee ingoru parayunna vare

  • @praveennov
    @praveennov Před rokem

    Looks like Kerala has stopped for Vidyasagar Concert.

  • @iamhk3290
    @iamhk3290 Před rokem +6

    For me Mg Sreekumar >>>>>> Yesu das

  • @shortsfromarjun2933
    @shortsfromarjun2933 Před rokem +3

    Chil chil chilamboli thalam .. Usthad ile vere song

  • @tijothomas3353
    @tijothomas3353 Před rokem +3

    Ipolathe പാട്ട് okke ആർക്ക് വേണം

  • @harishmangalath
    @harishmangalath Před rokem

    Paarijatham poothirangum

  • @KL..13..KANNUR..
    @KL..13..KANNUR.. Před 9 měsíci +1

    Vennila kombile rappadi YESUDAS& CHITHRA

  • @sivakumartheyyan4308
    @sivakumartheyyan4308 Před rokem +7

    പ്രിയദർശൻ സംവിധായകനായാൽ പിന്നെ MG.. തന്നെ... കഴിവുള്ള ഗായകനാണ് അതിൽ സംശയമില്ല...

  • @Sreekumar_
    @Sreekumar_ Před rokem

    RAM hindi alla

  • @pjroy5052
    @pjroy5052 Před rokem

    മ്യൂസിക് നെ കുറിച്ച് ...പാട്ടുകാരെ കുറിച്ച് ..എല്ലാവരും ഒന്നുനിന്നു മെച്ചം ...അവരെയൊക്കെ അളക്കാൻ പീറകളായ നമ്മൾ സാധാരണക്കാർ ആര് ?....ഒരു പ്രത്യേകതയുമില്ലാത്ത നമ്മൾ ഇവരിലാരാണ് നല്ലതെന്നു അന്വേഷിച്ചു സമയം പാഴാക്കണ്ട ....തിന്നു ...റി ചാകാൻ വിധിക്കപ്പെട്ട വിവര ദോഷികൾ (പോഴന്മാർ ) ആണ് നമ്മൾ ഈ സാധാരണക്കാർ ...സാധാരണക്കാർ എന്ന് പോഴൻസമൂഹത്തെ ബുദ്ധിയുള്ളവർ വിളിച്ചതുതന്നെ ഇവന്മ്മാർ എന്താടാ ഞങ്ങളെ പോഴാ ന്നു വിളിക്കുന്നത് എന്നുപറഞ്ഞു സൈക്കോളജിക്കൽ കലാപം ഉണ്ടാകാതിരിക്കാനാണ് .

  • @jerinkottaram
    @jerinkottaram Před rokem +3

    Pand us il vach nadanna oru show orkkunnundo ashane

  • @lovemusic1429
    @lovemusic1429 Před rokem

    Ram Hindi aanu polum😂

  • @Mahesh-li5ox
    @Mahesh-li5ox Před rokem +1

    ഇപ്പൊ ഉള്ള സിനിമാ കാർക്ക് നല്ല പാട്ട് കള് വേണ്ട .ഇപ്പൊ ഇറങ്ങുന്ന പാട്ടുകൾ കേൾക്കാൻ തന്നെ കൊള്ളില്ല

  • @aluk.m527
    @aluk.m527 Před rokem +1

    8:24 ഒപ്പം സിനിമയിൽ എം. ജി. യുടെ ശബ്ദം അല്പം പോലും മോഹൻലാലിനു യോജിക്കന്നതായി തോന്നിയില്ല !
    ഇനി പണ്ടും ഇപ്പറയുന്ന ശബ്ദസാമ്യം ഏറെ പാട്ടുകൾക്കുണ്ടെന്ന് പറയപ്പെന്നത് വെറുമൊരു പറച്ചിൽ മാത്രമല്ലേ...😢

    • @vivek5204
      @vivek5204 Před rokem

      ഒപ്പത്തിലോ... 👀 മിന്നമിനുങ്ങേ സോങ് ഒക്കെ പക്കാ ആയിരുന്നു

  • @I_Believe_myself
    @I_Believe_myself Před rokem +5

    Vidya anna ennan vilikkunnath enn..
    Vidyasagar inekal 6 vayass moothath aan ingeru ennath vere karyam😅

    • @_SyamSankar
      @_SyamSankar Před rokem +1

      Tvm ullavar angane anu. Anna ennanu vilikkuka respect ullath kondanu ath😊

    • @martinsam8787
      @martinsam8787 Před rokem

      ​@@_SyamSankar mg haripad annu native alapuzha karan annu

    • @iplmalayalam1092
      @iplmalayalam1092 Před rokem

      ​@@martinsam8787 valarnathu tvm anu

    • @martinsam8787
      @martinsam8787 Před rokem

      @@iplmalayalam1092 yes I know

  • @varshalsurendran8463
    @varshalsurendran8463 Před rokem

    He is nothing Ravindran master good

  • @yadukrishnanr
    @yadukrishnanr Před rokem +8

    തിരുവനന്തപുരം ആയോണ്ടാണോ എന്തോ, ശ്രീകുമാർ അണ്ണൻ പറയുന്നത് ഒരു പുഛഭാവം ആണ് ധ്വനിപ്പിക്കുന്നത്.. 😢
    Vidyaji❤

  • @wazeem9916
    @wazeem9916 Před rokem +2

    Lal annaa vilyada😡

    • @Ss100vr
      @Ss100vr Před rokem +4

      Eneett poda uule

  • @harikrishnanm6713
    @harikrishnanm6713 Před rokem +4

    അമ്പാടി പയ്യുകൾ മേയും ആണെ the name of vidhya sagar