Video není dostupné.
Omlouváme se.

WhatsApp chat Malayalam 2018

Sdílet
Vložit
  • čas přidán 30. 01. 2018
  • how to hack WhatsApp Malayalam, WhatsApp messenger hack ,WhatsApp trick 2918
    • വാട്സാപ്പിൽ വന്ന പുതിയ...
    bit.ly/2Q5ptwc
    bit.ly/3bsZ4zL

Komentáře • 569

  • @FRQ.lovebeal
    @FRQ.lovebeal Před 6 lety +116

    *ആവശ്യം oke ndarnnu ഇന്നിപ്പോ avshyalla എല്ലാം പടച്ചോൻ നേരിടങ്ങു കാണിച്ചു തന്നു എല്ലാം അവസാനിച്ചു* 😇

  • @aravindlal9111
    @aravindlal9111 Před 6 lety +144

    ഒരാവിശ്യവുമില്ലാതെ വീഡിയോ ഉണ്ടാക്കിയ ആളെ ചീത്തപറയണ്ട കാര്യം ഉണ്ടോ?(കമന്റ്സ് മുഴുവൻ പ്രതിഷേധം ആണല്ലോ )അയാൾ ഒരറിവ്‌ പകർന്നു തന്നന്നല്ലേ ഒള്ളു. അത് അങ്ങനെ മാത്രം കാണുക.

    • @FirozDadu
      @FirozDadu  Před 6 lety +2

      Aravind lal ഇങ്ങനെയും ആപ്പ് ഉണ്ട് എന്ന് മനസിലാകുന്നില്ല ഇതുപോലെ നിങ്ങളുടെ മൊബൈലിൽ ആരെങ്കിലും ഇതുപോലെ ആക്കിയാൽ നമുക്ക് മനസിലാക്കാൻ സാധിക്കും

    • @shobhanashobhana8235
      @shobhanashobhana8235 Před 5 lety

      application ethannu parayamo

    • @makrumakru5300
      @makrumakru5300 Před 5 lety

      @@FirozDadu yes jagraty

    • @makrumakru5300
      @makrumakru5300 Před 5 lety

      etonnum arive no etokka parayumbol analoo alkar yuse chayyukaa

    • @tipslandmalayalam391
      @tipslandmalayalam391 Před 4 lety +1

      Polichu bro

  • @penta_boy
    @penta_boy Před 2 lety +8

    എന്തിനാ വെറുതെ... പറ്റിക്കുന്നുണ്ട് അറിഞ്ഞിട്ടും ജീവനെ പോലെ സ്നേഹിക്കുന്നുണ്ട് 🤗. അതോണ്ട് ഇതൊന്നും വേണ്ടേ വേണ്ട ✌️

  • @maimoonanyz4450
    @maimoonanyz4450 Před 6 lety +377

    എനിക് വേണ്ടപ്പെട്ട ആളെ എനിക് വിശ്വാസം ഉണ്ട് അതുകൊണ്ട് ഇതിന്റെ ആവശ്യം ഇല്ല

    • @jaisalkp9993
      @jaisalkp9993 Před 6 lety +10

      maimoona nyz ninte vishvasam ninne eakshikatte

    • @maimoonanyz4450
      @maimoonanyz4450 Před 6 lety +2

      +JAISAL KP thank u bro

    • @jaisalkp9993
      @jaisalkp9993 Před 6 lety

      maimoona nyz alwyz wlcm

    • @maimoonanyz4450
      @maimoonanyz4450 Před 6 lety

      +JAISAL KP kkk broooi

    • @jaisalkp9993
      @jaisalkp9993 Před 6 lety +3

      maimoona nyz ഈ വിശ്വാസം മറ്റുള്ളവർ മുതലെടുക്കാതെ നോക്കട്ടെ ....

  • @akshathamp6614
    @akshathamp6614 Před 6 lety +178

    kuttikalkum baaryamarkum matramaaytano???.husbands baadhagamale???😒😒😒

    • @mrjoker6894
      @mrjoker6894 Před 6 lety +4

      Because he is a husband
      😎

    • @ranjushyam1998
      @ranjushyam1998 Před 6 lety +3

      Kooduthal cheating nadattunath ladies allae..athaanu example anghanae paranath

    • @janeeshaap2993
      @janeeshaap2993 Před 6 lety +2

      Angane chodiku

    • @srees5760
      @srees5760 Před 6 lety +1

      ഹഹഹഹഹഹ

    • @krishnaaaa999
      @krishnaaaa999 Před 6 lety

      ranju shyam onnu podoo nigaloka pacha pavangalu annalo 2perum ipo kannaka oru bagam mathram support cheundata

  • @raseenamajeed2957
    @raseenamajeed2957 Před 6 lety +6

    njammale phonilek Vera Aalkk phon kayyil illathe cheyyavo ? 2 pereyum phon Aduth vende ?

  • @targetideas2699
    @targetideas2699 Před 6 lety +40

    പരസ്പരം വിശ്വാസമാണ് നല്ല ദാമ്പത്യ ജീവിതത്തിന്റെ വിജയം....

  • @vibgyorkvl
    @vibgyorkvl Před 6 lety +18

    ആ ഫോണിൽ എന്ത് കാണിച്ചാലും ആ app ന്റെ സെർവറിലേക്ക് ആണ് പോവുന്നത്, അത് ഒരു സെക്യൂരിറ്റി യും ഉണ്ടാവില്ല. കുറെ നാൾ കഴിഞ്ഞു ആ ഫോണിലെ പല കാര്യങ്ങളും ഇന്റർനെറ്റിൽ പാറി നടക്കുന്നത് നമ്മൾ തന്നെ കാണേണ്ടി വരും..

  • @fasithanoorudheen6289
    @fasithanoorudheen6289 Před 6 lety +32

    ഈ ആപ്പ് ഭർത്താക്കൻമാരുടെ മൊ ബൈലിൽ വർക്ക് ചെയ്യില്ലേ?

  • @jayanuthrattathimuttambala7655

    ചേട്ടാ ഇതിന്റെ പേരാണ് സംശയരോഗം സ്വന്തം ഭർത്താവിനെയോ /ഭാര്യയെയോ സംശയമുള്ള പല തെണ്ടികൾക്കും ഉപകാരപ്പെടുന്ന ഒരു ആപ് ആണ് തത്കാലം ഇതിന്റെ ആവശ്യം ഇല്ല ചേട്ടൻ ഇത് സെറ്റ് ചെയ്തിട്ടുണ്ടായിരിക്കും അത് ചേട്ടന് ഭാര്യയിൽ ഉള്ള വിശ്വാസകൂടുതലുകൊണ്ടാണ് പിന്നെ ഒരു ഭർത്താവ്/ഭാര്യ മറ്റൊരാളുമായി അവിഹിതമായി ചാറ്റ് ചെയുന്നുണ്ട് എങ്കിൽ അത് അവരുടെ ഭർത്താവിന്റെ/ഭാര്യയുടെ കഴിവുകേടുകൊണ്ടാണ് അതിനു സംശയരോഗം ഉണ്ടായിട്ടു കാര്യം ഇല്ല

  • @മംഗലശ്ശേരിനീലകണ്ഠൻ-123

    Application nte Peru kelkunnilla videoyil

  • @rashielectroz
    @rashielectroz Před 6 lety +1

    ഇത്തരം third പാർട്ടി അപ്ലിക്കേഷൻ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്
    ഫോണിന്റെ security ഇല്ലാതാവും
    പ്രിയപ്പെട്ടവരുടെ പേഴ്സണൽ ഇൻഫർമേഷൻ
    ചോരു ന്നു
    ഇത്തരം വിവരം കെട്ട പരിപാടി നിർത്ത ടെ

  • @muhammedshereef8979
    @muhammedshereef8979 Před 5 lety +6

    APPLICATION NAME ILLLEEEE

  • @liyanaalosious7910
    @liyanaalosious7910 Před 6 lety +3

    Vendapettavarude ayalum aarude aayalum privacyil olinju nokunath chettatharam alle chetta

  • @sajirasajid886
    @sajirasajid886 Před 3 lety +1

    Chetta endhayalum vedeo uplode cheyithelle oru like tharam 👍

  • @Kunjishanu
    @Kunjishanu Před 6 lety +2

    നമുക്ക് ആപ്ലിക്കേഷൻ ചെയ്തു ഹിഡൻ ആക്കി വെച്ചിട്ട് ഇന്റർ നെറ്റ് സൗകര്യമുള്ള എവിടെ വെച്ചും ആ അപ് user pswd ഉപയോഗിച്ച് ആ ഫോണിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ ഇന്നത്തെ കാലത്ത് എളുപ്പം സാധ്യമാണ് പക്ഷെ ഇത്തരം ആപുകൾ ഉപയോഗിച്ച് നാം മറ്റുള്ളവരുടെ സ്വകാര്യതയിൽ കടക്കുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും ഇത്തരം വീഡിയോ അല്ലാതെ ഉപകാരപ്പെടുന്ന വീഡിയോ ചെയ്യൂ… തിങ്ക് പോസിറ്റിവ്

  • @abhilashgr4111
    @abhilashgr4111 Před 6 lety +1

    sarikum kuttikalude kayyil mbl kodukumbol avare monitor cheyyan ee app valare sahayakamanu but mobilil ee app hide cheyanulla option matram illaaaa .....but videoyil athu kanikunundu....

  • @shamnasherin7596
    @shamnasherin7596 Před 3 lety +5

    Applicationte name entha

  • @ultimatevideos8407
    @ultimatevideos8407 Před 5 lety +2

    Messenger chat and call kanan enthegilum vazhiyundoo bro urgent

  • @kenzamehrin2264
    @kenzamehrin2264 Před 6 lety +12

    ഇതിനെ കുറ്റം പറയാൻ ആവില്ല പിന്നെ കുട്ടികളെ ഇപ്പോഴത്തെ പോക്ക് അങ്ങനെ ആണല്ലോ അപ്പൊ ഇത് അങ്ങനെ ഉള്ളതൊക്കെ ഉപകാരമാവും അത്ര തന്നെ പിന്നെ മറ്റുള്ളവരുടെ രഹസ്യം അറിയാൻ ആഗ്രഹിക്കുന്നത് തന്നെ തെറ്റല്ലേ

  • @ramshimv7305
    @ramshimv7305 Před 6 lety +15

    ആപ്ലിക്കേഷന്റെ name detales, ഇല്ലാലോ
    എവിടുന്നാ download ചെയ്യേണ്ടത്

  • @mahboob6850
    @mahboob6850 Před 6 lety +28

    ഇയാൾ ബസ്സിൽ കടലക്കച്ചവടമായിരുന്നോ,എന്താ സ്പീഡ്

  • @malabarfoodmart8640
    @malabarfoodmart8640 Před 6 lety +2

    Link nokiyitt onnum manasilaavunnilla.
    Please help me

  • @siyasworld7611
    @siyasworld7611 Před 5 lety +8

    കുടുംബം കലാക്കാനാണോ 😂😂

  • @ashkuchannel9920
    @ashkuchannel9920 Před 5 lety

    ഒരു നമ്പറിൽ 2 whatsapp ആകാൻ പെറ്റുമോ ഒരാൾ അയക്കുന്ന msg വേറെ whatsapp കാണാൻ പെറ്റുന്ന വിധത്തിൽ കാണാൻ പെറ്റുന്ന

  • @abdulrazzak2654
    @abdulrazzak2654 Před 5 lety

    Hi.... എന്റെ വാട്ട്സ്ആപ് ലെ പേഴ്സണൽ message block ചെയ്യുന്നതുപോലെ , ഗ്രൂപ്പിൽ വരുന്ന msg block ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു തരുമോ, group exit ആവതെ എങ്ങനെ block cheyyam

  • @defilmo9459
    @defilmo9459 Před 5 lety +5

    Muthe polii daaaa... 😘😘

  • @manjupv6447
    @manjupv6447 Před 3 lety +3

    ഏത് app ആണ് install ചെയ്യേണ്ടത് ആപ്പിന്റെ പേര് പറയാതെ ഇന്നാ app എന്നുപറഞ്ഞിട്ട് കാര്യം ഇല്ല

  • @saleemmusliyarakath1957

    Xenterinde ullil ninnum kanadaya photos thirichu edukkan kazhiyumo...pleas reply

  • @sidharthsidharth506
    @sidharthsidharth506 Před 3 lety

    ഗൾഫിൽ ഉള്ള ഒരാൾടെ whatsapp നാട്ടിൽ ഇരുന്ന് ഹാക്ക് ചെയ്യാൻ പറ്റുമോ

  • @mknaser1
    @mknaser1 Před 5 lety

    ഹലോ ഡിയർ
    താങ്കൾ എന്ത് അറിവാണ് ഇപ്പോൾ വിളിച്ചു പറയുന്നത്. തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോളുള്ള സെക്യൂരിറ്റി വശം മനസ്സിലാക്കിയിട്ടുണ്ടോ.
    ഓരോരുത്തർ ഇറങ്ങിക്കോളും

  • @mambi8582
    @mambi8582 Před 6 lety +6

    App name parayu

  • @mmalimmali14
    @mmalimmali14 Před 6 lety +4

    ഭർത്താവിന്റെ കള്ളകളികൾ കണ്ട് പിടിക്കാമോ

  • @sujithshreeji4401
    @sujithshreeji4401 Před 5 lety +2

    Appilication name എന്താ എങ്ങിനെ ഡൌൺലോഡ് cheyya

    • @charlychriss3164
      @charlychriss3164 Před 5 lety

      Sujith Shreeji താഴെ നോക്കിയല് കിട്ടും

  • @noufalckwayanad9314
    @noufalckwayanad9314 Před 5 lety

    Format aayal delete aaya photos videos thirich edukan pattumo?

  • @kannanta3707
    @kannanta3707 Před 5 lety

    Ithokke avarude mbl kayyil kittiyaal alle... mbl kittaathe hack cheyyaan patto?

  • @jainamakpatharose6122
    @jainamakpatharose6122 Před 6 lety +1

    സ്വന്തം ഭാര്യനെ ഇത്രക്കും viswovasamilathavan aano tjan

  • @mohammadbasheer8001
    @mohammadbasheer8001 Před 4 lety +3

    Ithil clear aayittonnum manassilakunnilla

  • @MuthuRenz
    @MuthuRenz Před 5 lety +5

    appilication name parayunnillallo

  • @shahirsha5666
    @shahirsha5666 Před 6 lety +7

    കിട്ടിയല്ലോ ഇനി നിർത്തിക്കോ ഇതൊന്നും ഇവിടെ ചിലവാവില്ല ബ്രോ ഇപ്പൊ എല്ലാവർക്കും എല്ലാവേരയും വിശ്വാസമാണ്

    • @elricmods7033
      @elricmods7033 Před 6 lety +2

      ഷാഹിർ Sha വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എന്തിനാ വീഡിയോ കാണുന്നത്

    • @shahirsha5666
      @shahirsha5666 Před 6 lety +2

      നിങ്ങളുടെ ചാനൽ എന്താണ് ആവിഷ്കരിക്കുന്നു എന്ന് ഒരു പൗരൻ എന്നനിലയില യിൽ എന്റെ അവകാശമാണ് നല്ല ചാനലുകൾക്ക് നല്ല സപ്പോർട്ട് കൊടുക്കാറുണ്ട് നിങ്ങൾ ഒരു നല്ല msag ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കണം തീർച്ചയായും നല്ല കമന്റ് ലഭിക്കും ഈശ്വരൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ

  • @rafir1364
    @rafir1364 Před 4 lety

    Nanariyathe ente phone veroraal hack cheyyunnundenn enikk vivaram kitti.ithengane Nan stop cheyyendath pls replyy

  • @meharinfoodworldmeharinfoo8160

    Oru samshayam aa vekthik ariyan kaziumo.aa vekthiude phone nammude kayyil kittano

  • @rajeshkumar.s9325
    @rajeshkumar.s9325 Před 5 lety +3

    Application name enthanu

  • @makrumakru5300
    @makrumakru5300 Před 5 lety

    mobail trak chayyunna allaa apum play storil kitulaa ete instal chayyumbo mobailil ullate mottam leekakum fest sekekend mobailil chsyyumboll avarudayum leekakum oraluda chortumbol chortiyavaruda mobailil ullatum chorunnunde atu manasilakukaa

  • @chinnukutty9435
    @chinnukutty9435 Před 3 lety

    Ith athinu avarude phone nammude kayil venno ayyalgalfil ullathankil pollum cheyan patto

  • @ramankutty7694
    @ramankutty7694 Před 5 lety

    ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ പാസ്സ്‌വേർഡ്‌ ഒന്നും ചോദിക്കുന്നില്ല j5 സാംസങ്

  • @niyaspniyas7734
    @niyaspniyas7734 Před 6 lety +1

    Ith wrong aayi use cheyyum enthina vrthe kudumbam kalakkunne

  • @mankumunkz1022
    @mankumunkz1022 Před 5 lety +2

    Ithinu avrde phn kayyil vende

  • @Name_is_KD
    @Name_is_KD Před 6 lety +3

    ആപ്പ്‌ മിനിമൈസ് അല്ലാതെ ക്ലോസ് ചെയ്താൽ കിട്ടിയില്ലേ...?????

    • @MaryRClark
      @MaryRClark Před 6 lety

      *Want to know who speaks boyfriend / girlfriend Whatsapp? Enter here!*
      *N E W S P Y T O O L* . *C O M*

  • @nishaponnu4645
    @nishaponnu4645 Před 6 lety +1

    Kashtam avarude phonil engane app dwnld cheyyum

  • @mahboob6850
    @mahboob6850 Před 6 lety +17

    App name പറയാതെ എന്ത് പിണ്ണാക്കാണ് പറയുന്നത്?

    • @adarshkrishnan147
      @adarshkrishnan147 Před 5 lety +1

      Link und bro nokku..

    • @Keethuzkiya
      @Keethuzkiya Před 5 lety

      Adarsh Krishnan link evede

    • @adarshkrishnan147
      @adarshkrishnan147 Před 5 lety

      Link ee video yude caption lu und.

    • @adarshkrishnan147
      @adarshkrishnan147 Před 5 lety +1

      @@Keethuzkiya aa "Whatsapp Chat Malayalam 2018" എന്ന caption expand ചെയ്തു നോക്ക്. .അപ്പൊ കാണാം. .കിട്ടിയില്ലെങ്കിൽ പറ.

    • @Keethuzkiya
      @Keethuzkiya Před 5 lety

      Adarsh Krishnan ios devicil engane

  • @jamshidajamshi7532
    @jamshidajamshi7532 Před 5 lety +1

    Evde ellarkkum ellareem vishwasaman athondairijkum eppo ororuthar konnittu olichodunnathu

  • @nbmedia7276
    @nbmedia7276 Před 6 lety

    ഹാക്ക് cheyenda ഫോൺ app intall ചെയ്താൽ മാത്രം മതിയോ

  • @anjujoy509
    @anjujoy509 Před 5 lety +1

    Enthonnadoo ee parayunneee
    App details illathe paranjitt karyamundo
    Ntha parayunathenn polum manasilakanillaaa

  • @nithashashrafachu4790
    @nithashashrafachu4790 Před 6 lety

    njangalapolathe kuttikalkkk para tharan ulla appp enik vendaaa ......entummmak elllathenne ippo doubta eni ithumkoodi venduuuu .....enik ente lvrod chatenam so I dnnt wnt

  • @florajames1640
    @florajames1640 Před 4 lety

    Phone kittiyatte vende ..Phone kayyil kittathe enthu cheyyan pattum

  • @sujithps4287
    @sujithps4287 Před 6 lety +1

    Ithilum bhedham avarude phone angu medichu nokkunnathalle

  • @jusna9976
    @jusna9976 Před rokem

    Onn chekk chyyunnath nallatha. Illakil samadaniksm undakil. Athilnn svre rekshapedutham.

  • @semeesworld1966
    @semeesworld1966 Před 3 lety

    onekil applictoin link. idanam. allkil plystril ulla. app kaniknm. ith randum ila

  • @ummerka74
    @ummerka74 Před 5 lety +1

    It can install in husband phone

  • @possiblealwaysnotpossible879

    ni application companyilano pravarthikkunath.nala rithiyil varthikkunna kuduba bandham thagarkkan vendiyano nadakkunnath .ninakkum kure subscribe kittumayirikkum

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz Před 2 lety

    വിശ്വാസം ഇല്ലാത്തവരും ഈ ലോകത്തുണ്ട്

  • @santhoshkk7077
    @santhoshkk7077 Před 6 lety +2

    നമ്മുടെ വാട്സ്ആപ്പ് ആരേലും കാണുന്നോ എന്ന് എങ്ങനെ അറിയാം

    • @user-gm2kc5xi7r
      @user-gm2kc5xi7r Před 4 měsíci

      Whasapil kayarid link divace eanna option clike cheyth athinte adiyil chorminte simbal idal nigalude whatsap connect ane allekil connect alla

  • @ajithbabu2425
    @ajithbabu2425 Před 5 lety

    Ith matullavarudea phoneyil install cheyunathu enganeayanuuu????????

  • @sadfg2720
    @sadfg2720 Před 6 lety +1

    അപ്ലിക്കേഷൻ മാനേജർ അല്ലെങ്കിൽ app ൽ നിന്നും ഹൈഡ് ചെയ്യാൻ പറ്റുമോ സഹോ...
    പിന്നെ ഇതിനു താഴെ ഈ പ്രതിഷേദിക്കുന്നവർ എന്തിനാ ഇതു കണ്ടേ ... വേറെ വല്ലതും ചെയ്യാൻ പാടില്ലായിരുന്നു......
    അപ്പൊ അറിയാൻ ആകാംഷയുണ്ട്... പിന്നെ എന്തിനാ .... ഇഷ്ടമുള്ളവർ കാണും
    അല്ലാത്തവർ കാണണ്ട. അത്രതന്നെ.

  • @SMCREATIONS1997
    @SMCREATIONS1997 Před 6 lety

    ഇത് old Samsung mobile open ആകുന്നില്ലല്ലോ

  • @sinusinan4166
    @sinusinan4166 Před 6 lety +1

    It's not in android 4.2.2

  • @sansan7417
    @sansan7417 Před 6 lety

    Njan eppo nattil ella number upayogichu pattumo chettante number ayyakkumo pls

  • @fasnabilal1614
    @fasnabilal1614 Před 6 lety +2

    Gulf ullathNakilooo. പിന്നെ ethil oralude number mathram മതി അത് agane

  • @kanisubahi7250
    @kanisubahi7250 Před rokem

    പൊന്നു കൂട്ടുകാരാ താങ്കൾ മദ്യപിച്ചിട്ടാണോ സംസാരിക്കുന്നത്, ഒന്നും തിരിയുന്നില്ല.

  • @mohamedfahis679
    @mohamedfahis679 Před 5 lety

    avarude mobilil cheyyunadh namukk nammude mobilil kaanamo

  • @noufalnoufu8346
    @noufalnoufu8346 Před 6 lety +7

    കഷ്ടമുണ്ട്

  • @jameskooran3133
    @jameskooran3133 Před rokem

    ഏതു ആപ് ആണ് ഇൻസ്റ്റാൾ ചെയ്ക

  • @aliktk7972
    @aliktk7972 Před 6 lety

    mattu mobilile fotos hack cheyyan vazhiyundo

  • @sreedevianoop2060
    @sreedevianoop2060 Před 5 lety

    app aadhyam onnu parayamo.?
    njan nokkiyitt kittiyilla

  • @makrumakru5300
    @makrumakru5300 Před 5 lety

    edokkaa nallatum dishavum unde mottam veedyos foto ee aap kodu pokum chate no problam orikkalum etu chayyarute

  • @noorunuoshad8400
    @noorunuoshad8400 Před 5 lety

    njagalenganayngilum jevichu poyikotte chetta kadum kay cheyalle

  • @filzakf5356
    @filzakf5356 Před 5 lety

    whats app webil nokkiyal hack cheythath kanille?

  • @kavirajpd3859
    @kavirajpd3859 Před 5 lety

    ആപ്പിക്കേഷൻ ഡൗൺലോഡ് ആകുന്നില്ല [ ആപ്ളിക്കേഷന്റെ പേര് എന്താണ് അത് പ്ലേ സ്റ്റോറിൽ ലഭിക്കുമോ?

  • @renjuveronica4239
    @renjuveronica4239 Před 4 lety +1

    Video kollam Pakshe cheithuu nokit sheriyakunila😝

  • @muhamadshamnadth7510
    @muhamadshamnadth7510 Před 6 lety

    ee appes entta mubailil undo ennu nokan endu cheyyanam

  • @alkeshanju7563
    @alkeshanju7563 Před 6 lety

    Bro mobile kayil kittaathe okke cheyyaan patto

  • @lekshmishankar5735
    @lekshmishankar5735 Před 5 lety

    Avar joli cheyunnath mattu sthalathaanengil engine anu use cheyuka

  • @afeefajaisal4509
    @afeefajaisal4509 Před 6 lety +1

    ith okke mosham paribaadiyaanu boss ingane ulla arivukalonnum share cheyyalle plss

  • @iumlstatusvideos8805
    @iumlstatusvideos8805 Před 5 lety +1

    download ചെയ്യാൻ പറ്റുന്നില്ല
    എങ്ങിനെ download ചെയ്യും

  • @sistershoodvlog8414
    @sistershoodvlog8414 Před 2 lety +1

    Enikk arum ellathath kond koyappam ella😁 ennalum nokka

  • @jmjm_jm8620
    @jmjm_jm8620 Před 2 lety

    Botim online kanan Enthangilum option hndo ????

  • @rajendraprasadr759
    @rajendraprasadr759 Před 6 lety

    avarude phonil install cheyathe matu vazhikal ille

  • @Mohammed-nn2vv
    @Mohammed-nn2vv Před 5 lety

    Will it work on iphone ?

  • @fayasvlogs1434
    @fayasvlogs1434 Před 3 lety

    മൂഡ് മൂഡ് മാത്രം കേൾക്കാനുള്ളു മറ്റൊന്നും മനസ്സിലാകുന്നില്ല വ്യക്തമായിട്ട് സം പറയും

  • @ashkuchannel9920
    @ashkuchannel9920 Před 5 lety

    ഒരു നമ്പറിൽ 2 വഹട്സപ്പ് ആകാൻ കഴിമോ ?

  • @mohamedfahis679
    @mohamedfahis679 Před 5 lety

    injhane cheyyaan avarude mobililum ee apk veno

  • @AkshayKumar-ty8wp
    @AkshayKumar-ty8wp Před 5 lety +1

    Ee videos enthinanu bro chyanath

  • @anuachu7013
    @anuachu7013 Před 6 lety +5

    Ente priya pettavare enik vishwasam aa

    • @vyshakhponnu7678
      @vyshakhponnu7678 Před 5 lety

      Njanum orupad viswasichatha Ippo oru aapum venda enikariyam

  • @Jaisalclt
    @Jaisalclt Před 6 lety

    Tag enganeyaan Vekkuka ennonn paranju tharaavo..

  • @ajuvlogs6200
    @ajuvlogs6200 Před 5 lety

    പടച്ചോനാണോ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു തരിക

  • @user-cq2nu1ky4d
    @user-cq2nu1ky4d Před 2 lety

    2nd phonilum install cheyyande

  • @Kunjishanu
    @Kunjishanu Před 6 lety +4

    കുടുംബ ബന്ധങ്ങൾ തകരാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമം 😁😀

    • @FirozDadu
      @FirozDadu  Před 6 lety

      Kunjishanu 9656273123 അങ്ങനെ പറയരുത് നിങ്ങളുടെ കുട്ടി വഴി തെറ്റി പോയാൽ നിങ്ങൾക്ക് ടെൻഷൻ ഉണ്ടാകുമോ

    • @Kunjishanu
      @Kunjishanu Před 6 lety

      Firoz Dadu mobile world ഈ ആപ് ചെയ്‌താൽ അതിന്റെ സെർവറിൽ സേവ് ആകുന്ന ഡാറ്റകൾക്ക് എന്ത് സുരക്ഷിതത്വo

    • @Kunjishanu
      @Kunjishanu Před 6 lety

      Firoz Dadu mobile world ഇത്തരം പരീക്ഷണങ്ങൾ ഭാര്യമാർ നടത്തിയാൽ 70% പുരുഷന്മാരെ ഒഴിവാക്കേണ്ടി വരും പുരുഷന്മാരെ പോലെ സ്ത്രീകൾക്കും സ്വകാര്യതകൾ കണ്ടെത്താലോ ഏറ്റവും അനുയോജ്യം ആണ്ട്രോയിഡ്‌ ഫോണുകൾ ഉപയോഗിക്കാതിരിക്കുക അത് ഉപയോഗിക്കാൻ അനുമതി കൊടുത്തു അതിന്റെ ഉള്ളറകൾ ചികയാൻ പോവുന്നത് വിഡ്ഢിത്തം

  • @muhsinashani2464
    @muhsinashani2464 Před 6 lety +36

    Enthinado kudumbamkalakki jeevikunnath. കഷ്ടം

  • @sree8524
    @sree8524 Před 2 lety

    Athe innathe kaalath ithokke arinjirikkanam........