''ശാശ്വതീകാനന്ദയെന്ന ഗുണ്ടയെ കൊന്ന വെള്ളാപ്പള്ളി...'' I Tp Nandakumar Interview Part 5

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 455

  • @krishnakumarr2642
    @krishnakumarr2642 Před 3 lety +372

    പ്രിയപ്പെട്ട നന്ദകുമാർ താങ്കൾ ഒരു മഹാ സംഭവമാണ്. അങ്ങയുടെ മുന്നിൽ നമിക്കുന്നു '

    • @evaevolet3418
      @evaevolet3418 Před 3 lety +5

      💯

    • @allual-ameen2025
      @allual-ameen2025 Před 3 lety

      @@evaevolet3418 ddßdddsdddddsd

    • @nijuks9838
      @nijuks9838 Před 3 lety +1

      Enthoru dhyram ulla vekthikalanu ningal randuperum 🙏🙏🙏🙏👍💪👌😍

    • @johnjoseph8770
      @johnjoseph8770 Před 3 lety +1

      🙏🙏🙏👍👍

    • @pgn4nostrum
      @pgn4nostrum Před 3 lety

      സാമിയെ കൊന്നതിന് തെളിവ് ഉണ്ടോ. താങ്കൾ കണ്ടോ. വെറുതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ...അത് താങ്കളും വിശ്വസിക്കുമോ

  • @NandakumarJNair32
    @NandakumarJNair32 Před 3 lety +207

    ഇങ്ങനെയൊരു മനുഷ്യൻ!!!
    ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെ അതിശയം. 🙏നമിച്ചു...

    • @sreejithramakrishna3193
      @sreejithramakrishna3193 Před 3 lety +1

      Sathyam🙄🙄🙄janum athalichichu

    • @sumeshm4540
      @sumeshm4540 Před 3 lety

      😁🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭💕💕💕💕💕💕TT y

  • @alicepurackel7293
    @alicepurackel7293 Před 3 lety +54

    പല രെഹസ്യങ്ങളും പരസ്യമായി ഞങ്ങളെ അറിയിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്. നിങ്ങൾ രണ്ടുപേരും നല്ലവണ്ണം സൂക്ഷിക്കണം. ഇന്ന് നമ്മൾ ജീവിക്കുന്നത് ഗുണ്ടകളുംആക്രമികളും മാത്രം ഉള്ള ഒരു അധോലോകത്താണ്. പ്രദീപിന്റെ കൊലപാതകം ഉദാഹരണം. സൂക്ഷിക്കുക. സ്വയം രക്ഷക്കുള്ളത് കൈവശം ഉണ്ടാകണം. ജാഗ്രത

  • @anupmc9742
    @anupmc9742 Před 3 lety +220

    TP നന്ദകുമാർ താങ്കൾ ചങ്കൂറ്റമുള്ള ഒരു മാധ്യമപ്രവർത്തകൻ തന്നെ ഒരു സംശയവുമില്ല...

    • @palmtree8607
      @palmtree8607 Před 3 lety

      നന്ദകുമാർ കാസറഗോഡ് കാരൻ ആണോ ?

    • @anupmc9742
      @anupmc9742 Před 3 lety +5

      @@palmtree8607 ഭാരതീയനാണ് അതെ എനിക്ക് അറിയുള്ളൂ

    • @sasidharanpillai2486
      @sasidharanpillai2486 Před 3 lety +4

      100 % Correct

  • @binkannan
    @binkannan Před 3 lety +43

    എന്റെ ജീവിതത്തിലെ ആഗ്രഹം നിങ്ങളെ ഒന്നു കാണുകയെന്നതാണ്..നിങ്ങളെ പോലെ ചങ്കൂറ്റ മുള്ള വേറൊരു വ്യക്തി കേരളത്തിൽ ഉണ്ടാവില്ല..salute you sir.....

  • @rkramachandramoorthy6966
    @rkramachandramoorthy6966 Před 3 lety +47

    നന്ദകുമാർ. നിങ്ങളുടെ ധെെര്യത്തിനു മുന്നിൽ നമിക്കുന്നു

  • @letsgoforaride5359
    @letsgoforaride5359 Před 3 lety +41

    വെള്ളാപ്പള്ളി ചെയ്ത ഒരേ ഒരു നല്ല കാര്യം ആ പെണ്ണ് പിടിയൻ ബലാത്സംഗിയെ ഇല്ലാതാക്കിയത് ആണ്

  • @brotherreji.s3105
    @brotherreji.s3105 Před 3 lety +10

    പലയാളുകളുടെയും ഒരു പാട് വലിയ കള്ളത്തങ്ങൾ കണ്ടുപിടിക്കുകയും അത് വാർത്തയാക്കുകയും ചെയുന്ന ധിരനായ ഒരു പത്രപ്രവർത്തകനാണ് നന്ദകുമാർ അഭിനന്ദനങ്ങൾ

  • @RadhakrishnanVARaju
    @RadhakrishnanVARaju Před 3 lety +23

    നന്ദകുമാർ പറയുന്നത് വളരെ സത്യമാണ്....പക്ഷെ തെളിയത്തില്ല .....

  • @jijomongeorge7
    @jijomongeorge7 Před 3 lety +47

    എന്തെങ്കിലും ചെറിയ petti കേസ് വരുമ്പോൾ തന്നെ വാർഡ് മെമ്പറെയും നാട്ടിലെ പാർട്ടിക്കാരെയും കൂട്ടി സ്റ്റേഷനിൽ പോയി ഊരി എടുക്കുന്ന നമ്മൾ തന്നെയാണ് വൻ മീനുകൾക്കു മാതൃക

  • @mayadevigopinath4564
    @mayadevigopinath4564 Před 3 lety +158

    നന്ദകുമാർ സാർ സൂക്ഷിച്ചു പോകുക പ്രദീപ് എന്ന പാവം മധ്യമ പ്രവർത്തകന്റെ കാര്യം ഓർക്കുക

    • @tradegq8014
      @tradegq8014 Před 3 lety

      Athinu 10 varsham minor gun license eduthu

  • @pathrayyar
    @pathrayyar Před 3 lety +7

    ഇങ്ങനെ ഉള്ള മാധ്യമ പ്രവർത്തകർ ഉള്ളത് കൊണ്ടു ജനങ്ങൾ അല്പമെങ്കിലും സത്യമറിയുന്നു.

  • @Manavan71
    @Manavan71 Před 3 lety +15

    You are great Mr Nanda kumar ...... അത്ഭുത കഥകൾ ...

  • @rajendranpulimoottil2210
    @rajendranpulimoottil2210 Před 3 lety +9

    നന്ദകുമാർ താങ്കൾ സത്യം പറയുന്നു
    ഇവിടെ ആർക്കും വേണ്ടാത്തതും
    സത്യത്തെയാണ്..

  • @luckyman5454
    @luckyman5454 Před 3 lety +23

    ദൈവമേ ഇതൊക്കെ ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിൽ നടക്കുന്നതാണെന്ന് കേൾക്കുമ്പോൾ ആശ്ചര്യവും അത് പോലെ വെറുപ്പും തോന്നുകയാണ്.... തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. എന്ത് തെറ്റ് ചെയ്താലും ദൈവം ഒരു തെളിവ് ബാക്കി വെയ്ക്കും....

  • @skn8748
    @skn8748 Před 3 lety +103

    ഇവന്മാരെക്കൂടി നിയമത്തിന്റെ വെളിച്ചത്തിൽ എത്തിക്കണേ

  • @sharon1074
    @sharon1074 Před 3 lety +17

    Both of YOU,do a great job,by revealing all this facts at the risk of your life!! Take care Always

  • @anmohanank9222
    @anmohanank9222 Před 3 lety +247

    മണ്ടൻ ന്മാരായ ഈഴവരെ ഇനിയും വഞ്ചിക്കല്ലെ വെള്ളാപ്പുള്ളി സാറെ പൊന്നു മകനെയും കൂട്ടി മദ്യാകച്ച വടം വിപലീ കരിക്കൂ

    • @pathanamthittakaran81
      @pathanamthittakaran81 Před 3 lety +21

      Nss ilum ഉണ്ട് നയന്മാരെ വീഴുങ്ങി ജീവിക്കുന്ന നേതാക്കൾ

    • @sekharansekharan1291
      @sekharansekharan1291 Před 3 lety

      @@pathanamthittakaran81 😅

    • @sekharansekharan1291
      @sekharansekharan1291 Před 3 lety

      @@pathanamthittakaran81
      😅

    • @royvarghese7324
      @royvarghese7324 Před 3 lety +7

      അധികാരത്തിന്റെ മറവിലെ ഇത്തരം മാഫിയ പ്രവർത്തനങ്ങൾ നടക്കുകയുള്ളു

    • @rejithrajanmadathil6665
      @rejithrajanmadathil6665 Před 3 lety +8

      അതൊക്ക ഞങ്ങൾ ഈഴവർ നോക്കിക്കോളാം.😏

  • @vinod.ssukumaran169
    @vinod.ssukumaran169 Před 3 lety +182

    ശാശ്വതീകാനന്ദ കൊല്ലപ്പെട്ടപ്പോൾ ഇവരുടെ കീഴിലുള്ള നഴ്‌സിംങ് ഹോസ്റ്റലിലെ പെൺകുട്ടികൾ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.

  • @reghupk7277
    @reghupk7277 Před 3 lety +7

    TP സർ, അങ്ങ് ഒരു അസാധാരണജന്മമാണ്, ഇപ്പോഴും ജീവിച്ചിരിക്കുന്നത് അത്ഭുതമാണ്. നിങ്ങൾ രണ്ടു പേരും കൂടി വിചാരിച്ചാൽ കേരളം രക്ഷപെട്ടേക്കാം. ജീവൻ സംരക്ഷിക്കുക

  • @swamikalidoss133
    @swamikalidoss133 Před 3 lety +10

    This man is a mine of information .. keeps pouring very interesting facts .. brilliant journalist.. investigative journalists have a very short professional life ...they all start with some good intention but many of them change colours in-between and vanish .. few guys are of rare quality .. he is one among them .. hats off ..

  • @jinan39
    @jinan39 Před 3 lety +84

    നിങ്ങൾ രണ്ടുപേരും കേരളത്തിലെ പകമാന്യന്മാരുടെ ഉറക്കം കെടുത്തും.... Be carefull

    • @jayanv7062
      @jayanv7062 Před 3 lety +1

      ഒന്നും ഉണ്ടാകില്ല. കേരളത്തിലെ ജനങ്ങൾ ബുദ്ധി കൂടുതൽ കൊണ്ടുള്ള വിഡ്ഢികളായി ആജീവനാന്തം ജീവിയ്ക്കാൻ പഠിച്ചു കഴിഞ്ഞു

  • @k.vajayan4199
    @k.vajayan4199 Před 3 lety +3

    T P നന്ദകുമാർ നമസ്തേ...., തങ്കളെപ്പോലെ ചങ്കൂറ്റമുള്ള ഒരു വ്യക്തി ഇന്ന് കേരളത്തിൽ ഇല്ല....! താങ്കൾക്ക് എല്ലാ അഭിവാദ്യങ്ങളും അർപ്പിച്ചുകൊള്ളുന്നു.....

  • @sushamabalan3282
    @sushamabalan3282 Před 3 lety +22

    You are very correct Mr.T.P. Nandakumar

  • @sajeevkumar4503
    @sajeevkumar4503 Před 3 lety +196

    ഇത് എന്ത് ലോകം,വെറുതെ അല്ല സ്വാമി വിവെകാനന്ദൻ കേരളം ബ്രാന്താലയം ആണെന്ന് പറഞ്ഞത്

    • @user-pt6et9ns8v
      @user-pt6et9ns8v Před 3 lety +9

      ഭ്രാന്താലയം....

    • @saheedanoushadsaheeda4756
      @saheedanoushadsaheeda4756 Před 3 lety +1

      Baki Ella Samstanavum Bayankaramalle. Bro Ellayidatum Etinappuramaanu Ariyaatadu Kondaanu

    • @vijayankozhikode4799
      @vijayankozhikode4799 Před 3 lety +6

      വിവേകാനന്ദൻ ഹിന്ദു സംകൃതിയിൽ ജനിച്ച ആളാണ്‌.. അത് തന്നെ കാരണം.... കുറച്ചു ആളുകൾ കാണാം ഹിന്ദു സംകൃതിയിൽ ജീവിക്കുന്നവരെ തുടച്ചു നീക്കി കളയാം എന്ന്... അത് നടക്കാത്ത കാര്യമാണ് സുഹൃത്തുക്കളെ....

    • @reghupk7277
      @reghupk7277 Před 3 lety +1

      @@vijayankozhikode4799 തീർച്ചയായും. ഈ സംസ്കൃതിയിൽ ജനിച്ചവർക്കേ (ജീവിക്കുന്ന വർക്കേ ) അത് സാധിക്കൂ

    • @user-ln7mc6is8b
      @user-ln7mc6is8b Před 3 lety +1

      @സുമേഷ് K S മിന്നാരം സിനിമേല് പപ്പുവിൻ്റെ ഒരു സീനിൽ പറഞ്ഞപോലെ
      " ഭാരതം -- ബിരിയാണീടെ ബ

  • @hemaprakash9916
    @hemaprakash9916 Před 3 lety +11

    എൻറെമ്മേ.......കേട്ടിട്ട് തലകറങ്ങുന്നു......ഇവിടെതന്നയോ നമ്മൾ താമസീക്കുന്നത്

  • @Praveenmenon666
    @Praveenmenon666 Před 3 lety +7

    ജീത്തു ജോസഫ് ഫിലിം കാണുന്ന പോലെ ത്രിൽ ആണ് ക്രൈം നന്ദകുമാറിന്റെ ഇന്റർവ്യൂ 👌👌👌

  • @prasadpr1
    @prasadpr1 Před 3 lety +3

    Hats off Mr. Nandakumar.. May god bless both of you throughout your life..

  • @hagnoh3078
    @hagnoh3078 Před 3 lety +32

    BJP must ignore BJDS. Otherwise it would again tarnish Party's image😡

  • @padmajanair7537
    @padmajanair7537 Před 3 lety +15

    Nandakumar sir, please bring out the truth in journalist Basheer's accident. Whole Kerala is waiting to hear from you.

  • @pradeeppm6907
    @pradeeppm6907 Před 3 lety +41

    താങ്കളെ പോലുള്ളവരെ സത്യസന്ധരായ പത്രപ്രവർത്തകൻ ഉള്ളതുകൊണ്ട് ഇതൊക്കെ പുറംലോകമറിയുന്നത് ബാക്കി 99 ശതമാനം പത്രക്കാരും ഇതൊക്കെ ഒളിച്ചുവച്ച കൊണ്ടുനടക്കുന്നു

  • @janardhanannair5624
    @janardhanannair5624 Před 3 lety +27

    നന്ദകുമാർ ഒരു വെറും മനുഷ്യൻ അല്ല അവതാരപുരുഷന്മാരുടെ നിരയിൽ വരേണ്ട ഒരു ജന്മം തന്നെ ആണ് ഇക്കാലത്തു ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ടോ

  • @veluraj
    @veluraj Před 3 lety +4

    1980-91 കാലഘട്ടങ്ങളിൽ ശിവഗിരി ‌ ശ്രീനാരായണ സീനിയർ സെക്കഡ്റി സ്കൂൾ
    ഹോസ്റ്റൽ പാചകകാരികൾ ശാശ്വതീകാന്ദയുടെ വെപ്പാട്ടികൾ അയിരുന്നു എന്നു പറഞ്ഞു കേട്ടിരുന്നു.
    അന്നു ഞാൻ ആ സ്കൂളിലെ ഹോസ്റ്റൽ വിദ്യാർത്തി അയിരുന്നു.

  • @josebahanan1835
    @josebahanan1835 Před 3 lety +6

    You are a great man. It's is difficult to stand up to Big shots. May you continue with your wonderful work.

  • @jeevansoorya2169
    @jeevansoorya2169 Před 3 lety +27

    നന്ദകുമാർ ശാശ്വതികാനന്ദ യെ കുറിച്ച് പറഞ്ഞത് പൂർണ സത്യം ആണ്¡!!പുള്ളി ദുബായിൽ ഒരു വ്യവസായിയുടെ ഭാര്യയും ആയി കിടക്ക പങ്കിട്ടത് അങ്ങേര് കണ്ട് അതിനെ തുടർന്ന് ആണ് പ്രശങ്ങളുടെ ആരംഭം എന്നുപണ്ട് ദുബായിൽ ഉണ്ടായിരുന്നപ്പോൾ കേട്ടിരുന്നു ..ഇപ്പൊൾ നന്ദകുമാർ പറഞ്ഞതും അത് തന്നെ ഇത് കൂടാതെ കൊല്ലത്ത് ഇരുമ്പ് പാലത്തിന് അടുത്ത് ഫെഡറല് ബാങ്ക് നിൽക്കുന്ന കെട്ടിടം കുമാർ ഹോം അപ്ലയിൻസ് .കുമാർ ബാങ്കേഴ്സ് ന്റെ ഒക്കെ ഉടമ ആയ ആൾ ആ സ്വാമിയുടെ ബിനാമി ആയിരുന്നു ..ഇപ്പൊ അങ്ങേര് തമിഴ് നാട്ടിൽ എവിടെയോ ഒളിവിൽ കഴിയുന്നു !!!!.ഇത് കൂടാതെ വേറെ ഒരു വമ്പൻ കാര്യം കൂടി ഉണ്ട് .അത് ഇവിടെ എഴുതാൻ കഴിയാത്തതിൽ ഖേദിക്കുന്നു !!!ഒരു കാര്യം കൂടി എസ്എൻഡിപി യുടെ ട്രഷറർ നല്ലപുള്ളി അല്ല അങ്ങേരുടെ ഭാര്യയുടെ ഒരു അളിയൻ ആണ് ബിനാമി എന്ന് കൊല്ലത്ത് രഹസ്യം ആയ പരസ്യം ആണ് പുറമെ ഉടക്ക്‌ ആണെങ്കിലും അന്തർ ധാര സജീവം ആണ്!!!!!!¡🙄🙄🙄🙄🧐🧐🧐🙃🙃

    • @Ethan-yp5yr
      @Ethan-yp5yr Před 3 lety +2

      Ee vyavasayide barya vellapallide molu ano?.

    • @arunthampi8768
      @arunthampi8768 Před 3 lety +1

      @@Ethan-yp5yr അവർ മരണപെട്ടു.... കുമാർ ബാങ്കിന്റെ ആ ബിൽഡിംഗ്‌ ആണ് ഇപ്പോൾ വ്യവസായി രവിപിള്ള വാങ്ങി.. Ravi's arcade എന്ന ബിൽഡിംഗ്‌ ആക്കി മാറ്റിയത്....

    • @rajeshshaji7666
      @rajeshshaji7666 Před 3 lety +1

      Kaliyugam their next generation cussed **law of nature ._Eswavasiya upanishath

  • @ramesandamodaran605
    @ramesandamodaran605 Před 3 lety +52

    കൊല നടത്തിയവർ എല്ലാം ശിക്ഷിക്കപെടുമോ, കേരളം നാഥനില്ലാത്ത ആകുമോ?

    • @thahaverygudsngrthekkethal1407
      @thahaverygudsngrthekkethal1407 Před 3 lety +1

      കൊലയാളികളെ മൊത്തം പിടിച്ചറസ്‌റ്റ്‌ ചെയ്താൽ കേരളത്തിലെ പ്രതാപികളും കോടീശ്വര പിച്ചക്കാരൻമാരും അധികം എണ്ണം അകത്ത് തന്നെയാവും

  • @praveenindia1935
    @praveenindia1935 Před 3 lety +27

    തലയെടുപ്പുള്ള,സത്യ സന്ധനായ ഇന്ത്യയിലെ ഏക പത്രപ്രവർത്തകൻ.

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Před 3 lety +5

    Great interview…………super revelations……about hard core criminals and cover up in Kerala

  • @georgejoseph1310
    @georgejoseph1310 Před 3 lety +3

    Great job. Congrats nandakumar and shajan.

  • @cratnakaran3701
    @cratnakaran3701 Před 3 lety

    Sri.Nanda Kumar,u are really God's,messenger.So many events are being revealed with proper evidence with ur efficient magical effort.Really amazing.Appreciating ur effort.Praying for ur good health.Take care.Nation need personalities like you.Thanks alot sir.

  • @Keralite77_
    @Keralite77_ Před 3 lety +5

    ക്രൈം നന്ദകുമാർ 🧡🧡 Keep it Up 👍👍👍

  • @maryphilip2948
    @maryphilip2948 Před 2 lety +1

    Great job. Big salute for you. But our feel scared. Very careful...God bless you 🙏

  • @thahama6923
    @thahama6923 Před 3 lety +59

    സ്വാമി ശാശ്വതീകാനന്ദ ജീവിച്ചിരുന്നപ്പോഴും മരിച്ചിട്ടും ദുരൂഹത തന്നെ

  • @gopakumargopakumar1645
    @gopakumargopakumar1645 Před 3 lety +10

    തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ തല്ലിയ കാര്യം അന്നേ ജനങ്ങളുടെ ഇടയില്‍ സംസാരം ഉണ്ട്.

    • @esk6309
      @esk6309 Před 3 lety +1

      TP revealed the reason behind the murder 😍

  • @mannicoikaldaniel3067
    @mannicoikaldaniel3067 Před 3 lety +16

    സത്യത്തിനു മരണമില്ല

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 Před 3 lety +17

    ഈ സംഭവം പരസൃമായ രഹസ്യമാണ്. ചത്തത് കീചകനെകിൽ കൊന്നത് ഭീമൻ തന്നെ എന്ന കാര്യം പത്രവാർതത വന്നപ്പോ തന്നെ മനസിലായി

  • @balakrishnanm6420
    @balakrishnanm6420 Před 3 lety +9

    കേരളത്തിലെ അന്വേഷണാത്മക പത്ര പ്രവർത്തനത്തിന്റെ ചക്രവർത്തിയായ നന്ദകുമാറും
    കൂടെ ഇപ്പോൾ മറു നാടൻ സാജൻ എന്ന പുലിയും ചേർന്നിരിക്കുന്നതു നല്ല സംഭവമാണ്

  • @SGFMalappuram
    @SGFMalappuram Před rokem +1

    ഇദ്ദേഹത്തെ മാനസിക ഗുരുവായി വിചാരിച്ചിട്ടാണ് ഞാൻ അന്ന് പത്ര പ്രവർത്തനം നടത്തിയത്

  • @VibesVisionVlog
    @VibesVisionVlog Před 3 lety +6

    ഇത് അറിയാവുന്ന ഒരു കാര്യം ആയിരുന്നു

  • @dinkenprof8521
    @dinkenprof8521 Před 3 lety +15

    ഡൽഹിയിൽ 90 കളിൽ ആദ്യം കോൺഗ്രസ്സിന്റ ബിനാമി ചന്ദ്ര സ്വാമിയേ പോലെ

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 Před 5 měsíci +1

    ഗംഭീരം ആരും അറിയാത്ത കാര്യങ്ങൾ

  • @sojijacob5744
    @sojijacob5744 Před 3 lety +2

    You are Great Personal.

  • @mathewchacko4099
    @mathewchacko4099 Před 3 lety +3

    Very good analysis.

  • @askme1969
    @askme1969 Před 3 lety +82

    കേരളത്തെ.. ശുദ്ധികരിക്കാൻ അറബി കടലിനു മാത്രമേ സാധിക്കു..

    • @blueink3
      @blueink3 Před 3 lety +2

      Illa bro, sahyaparvathavum undu

    • @askme1969
      @askme1969 Před 3 lety +6

      @@blueink3..മുല്ല പെരിയാർ ആണേൽ... കുറച്ചു ഭാഗമേ ശുദ്ധ മാകു... അറബികടൽ വിചാരിച്ചാൽ മൊത്തം ഒറ്റ കൊട്ടേഷന് ക്ലീൻ 😂😂😀

    • @babyusha8534
      @babyusha8534 Před 3 lety +3

      അതെ ഇനി നടക്കു എല്ലാ നാശങ്ങളോടൊപ്പം നമ്മളും പോയിക്കിട്ടും

    • @a.s.n2619
      @a.s.n2619 Před 3 lety +5

      @@askme1969, കടൽ തന്നത് എപ്പോഴെങ്കിലും തിരിച്ചെടുക്കും എന്ന് കേട്ടിട്ടുണ്ട്.

    • @jayanv7062
      @jayanv7062 Před 3 lety +3

      വെറുതെ അല്ല ഓഖിയും പ്രളയവും മലയിടിച്ചിലും നിപ്പയും ഇപ്പോൾ കൊറോണയും ഒരേസമയം ഈ കൊച്ചു കേരളത്തെ ഇത്ര കഠിനമായി ആക്രമിക്കുന്നത്.ഇതെല്ലാം വാണിംഗുകൾ മാത്രം.ഒറ്റയടിക്ക് നശിപ്പിയ്ക്കാത്തത് ദൈവത്തിന്റെ മനുഷ്യനോടുളള കരുണ ഒന്നു കൊണ്ട് മാത്രം.

  • @jazmin1240
    @jazmin1240 Před 3 lety +10

    🌹🌹🌹🌹🌹🌹ഡിയർ ഷാജൻ skariya/ ഡിയർ all🌹🌹
    താങ്കൾ അല്ലെങ്കിൽ മറ്റു പ്രീയപ്പെട്ടവർ താഴെ പറയുന്ന കാര്യങ്ങൾ വേണ്ടപ്പെട്ട അധികാരികളുടെ ശ്രെദ്ധയിൽ കൊണ്ടുവന്നു, നമ്മുടെ ജനാധിപത്യ സംവിദാനത്തെ കൂടുതൽ ശക്തി പ്പെടുത്തണം വരും തലമുറയ്ക്ക് വേണ്ടി
    ചില പ്രധാന പ്രശ്നങ്ങൾ ഇവിടെ അവതരിപ്പിക്കട്ടെ
    1. നമ്മുടെ ആളുകൾ ക്കു തോന്നുമ്പോൾ mla സ്ഥാനം, എംപി സ്ഥാനം സോമേധയാ രാജി വയ്ക്കുന്ന പതിവ് ഉണ്ട്,ഒരു ബെറ്റർ ഓപ്ഷന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.അങ്ങനെ election വീണ്ടും നടക്കുമ്പോൾ, വീണ്ടും അനാവശ്യ മായി കോടികൾ നമ്മുടെഖജനാവിന് നഷ്ടം വരും, ഇതൊരു ശരിക്കും പഴചെലവ് അല്ലെ, വീണ്ടും ആളുകൾ ലീവ് എടുക്കണം, ഉദ്യോഗസ്ഥർ ലീവ് എടുക്കണം, എന്തൊരു പൊള്ളാപ്പ്, ഒരു വ്യക്തിയുടെ ബെറ്റർ ഓപ്ഷന് വേണ്ടി ഖജനാവും ജനങ്ങളും സഹിക്കണം, കഷ്ടം
    2. ഒരാൾക്ക് രണ്ടു മണ്ഡലത്തിൽ നിൽക്കാം, രണ്ടിലും ജയിച്ചാൽ ഒരു സീറ്റ്‌ ഉപേക്ഷിക്കേണ്ടി വരും, വീണ്ടും ജനത്തിനും ഖജനാവിനും നഷ്ടം.
    3.അപരന്മാരെയും, അനാവശ്യ മായി നിൽക്കുന്ന വരെയും ഒഴിവാക്കാണം.
    ടോട്ടൽ വോട്ടേഴ്സിന്റെ ഒരു 10% വോട്ടു പിടിക്കാൻ കോൺഫിഡൻസു ഉള്ളവർ മാത്രം നിൽക്കുക, ജനാധിപത്യത്തെ കളിയാക്കാൻ ഉള്ളതല്ല, തമാശകളിക്കാൻ ഉള്ളതല്ല, അതിൽ താഴെ പിടിക്കുന്നവരെ ഒരു രണ്ടു വർഷം എങ്കിലും തടവ് വിധിക്കുക ( ഇപ്പോൾ വേണ്ട ) അങ്ങനെ വന്നാൽ അപരന്മാർ കുറയും, ഈ നിയമത്തിൽ നിന്നും രജിസ്റ്റർഡ് പാർട്ടികളെ ഒഴിവാക്കണം
    ഒരു 10% വോട്ടു capture ചെയ്യാൻ കഴിയാത്തവർ ആദ്യമേ നിൽക്കണ്ട, ജനാധിപത്യം തമാശ കളിക്കാൻ ഉള്ളതോ?
    4. പാർട്ടിയിൽ പെട്ടവർക്ക് കൂറ് മാറ്റം അനുവദിക്കാത്തത് പോലെ, മുന്നണി മാറ്റവും, നിയമം മൂലം തടയണം
    ലാഭത്തിനു വേണ്ടി മുന്നണി മാറുന്നവരെയും തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യത പ്പെടുത്തുക ( മുന്നണിയെ വിശ്വസിച്ചിട്ടാണല്ലോ ആദ്യമേ aligns ഉണ്ടാക്കുന്നത് അപ്പോൾ അഞ്ചു വർഷം ആ മുന്നണിയെ കൊണ്ട് നടക്കണം )
    അപ്പോൾ മാക്സിമം ഒരു govt 5 വർഷം പോകും re ഇലക്ഷനും, മറുകണ്ടം chaattavum, കോടികളുടെ അഴിമതിയും ഇല്ലാതാക്കാം
    5.ഒരു മണ്ഡലത്തിലെ eg: Mla മരിച്ചാൽ വീണ്ടും election നടത്തരുത്, ആ എലെക്ഷനിൽ തൊട്ടടുത്തു രണ്ടാം സ്ഥാനത്തു വന്ന ആളിനെ ആ term തീരുന്നതു വരെ mla ആക്കണം, വിപ് മാത്രം ആ പാർട്ടി പറയുന്നത് പോലെ ചെയ്യണം
    6.മന്ത്രിക്കു മിനിമം graduation ഭാവിയിൽ നിർബന്ധം ആക്കണം അപ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ പെർഫെക്ടോടെ പ്രേവർത്തിക്കും, മുൻപിൽ വരുന്ന കുഴപ്പങ്ങളെ ഫോർകാസറ്റ് ചെയ്യാൻ കഴിയും
    7. assembly മുതൽ നിൽക്കാൻ graduation നിർബന്ധം ആക്കുക
    8.വോട്ടേഴ്‌സ് ലിസ്റ്റിൽ എപ്പോഴും പേര് ചേർക്കാൻ സംവിധാനം സ്ഥിരമായി പഞ്ചായത്ത് ഓഫീസിൽ kremeekarikkuka
    9.ഇന്ത്യ ജനാധി പത്യ രാഷ്ട്രം ആണ്, വിദേശത്തു ഉള്ളവർ ഒഴിച്ച് ആരെങ്കിലും മതിയായ കാരണം ഇല്ലാതെ ( വിത്ത്‌ മെഡിക്കൽ certificate ഓക്കേ ) തുടർച്ചയായി രണ്ടു പ്രാവശ്യം വോട്ടു ചെയ്യാതിരുന്നാൽ, ജനാധി പത്യത്തെ അവഹേളിക്കുന്നതിനു
    തുല്യമായി കണക്കാക്കി, ശിക്ഷ impos ചെയ്യുക
    10.Declare ചെയ്‌യുന്ന സ്വത്തിനു ആനുപാതിക വളർച്ച മാത്രം, അതിൽ കൂടുതൽ വന്നാൽ പ്രൂവ് ചെയ്യുക അല്ലെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പിൽ നിൽക്കാൻ അയോഗ്യതയും ഇമ്പ്രിസൺ മെന്റും നൽകുക
    11.വോട്ടേഴ്‌സ് ലസ്റ്റിൽ പേരുള്ള കോസ്റ്റിട്ടുൻസിയിൽ മാത്രം നിൽക്കാൻ അനുവദിക്കുക
    12.അസ്സബ്ലയിൽ ഒരാൾക്ക് രണ്ടു പ്രാവശ്യം മാത്രം MLA ആകാനും രണ്ടു പ്രാവശ്യം മാത്രം മന്ത്രി ആകാനും അവസരം, മറ്റു ആളുകളും വരട്ടെന്നെ, മുഘ്യ മന്ത്രിയായും രണ്ടു പ്രാവശ്യം
    13. ഒരു segmentil തുടർച്ചയായി രണ്ടു പ്രാവശ്യം തോറ്റാൽ പിന്നീട് അതേ segmentil നിൽക്കുന്നതിൽ നിന്നും ഡിസ്‌ക്വാളിഫയ് ചെയ്യുക
    14. മന്ത്രിമാരുടെ പ്രായം 75ൽ കൂടാൻ പാടില്ല
    15. ഓരോ പഞ്ചായത്ത് ഓഫീസിലും, വില്ലജ് ഓഫീസിലും ഒരു curuption free box സ്ഥാപിക്കുക, അതിൽ പൊതു ജെനങ്ങൾ ക്കു, കംപ്ലയിന്റ് എഴുതി ഇടാവുന്നതാണ്, ഉദ്യോഗസ്ഥരുടെ കയ്ക്കൂലി issues, മെല്ലെപ്പോക്ക്, ഇങ്ങനെ ഉള്ള കംപ്ലൈന്റുകൾ, ഇത് ജില്ല വിജിലൻസ് ഓഫീസർ monthly collect ചെയ്യുമെങ്കിൽ നമ്മുടെ ഉദ്യോഗസ്ഥർ കൂടുതൽ കമ്മിറ്റെഡ് ആയി വർക്ക്‌ ചെയ്യും, നമ്മുടെ ജനാധിപഥ്യം ശക്തിപ്പെടും
    ഈ പറഞ്ഞ കാര്യങ്ങൾക്കു ഒരു മൂവേമെന്റ് നമുക്ക് ചേർന്ന് ഉണ്ടാക്കാം, നമ്മുടെ രാജ്യവും ജനാധി പത്യവും നമുക്ക് ഒരുമിച്ചു ശക്തിപ്പെടുത്താം നമ്മുടെ നാളെക്കായി 🌹🌹🌹

  • @rera8060
    @rera8060 Před 3 lety +17

    നന്ദകുമാർ പറയുന്ന ചില കാര്യങ്ങൾ ക്ലാരിറ്റി ഇല്ലാത്തതു പോലെ തോന്നും .പുള്ളിക്ക് എഴുതി ഫലിപ്പിക്കാനുള്ള കഴിവാണ് കൂടുതൽ ഉള്ളത്

  • @ckvijayan4268
    @ckvijayan4268 Před 3 lety +26

    അഭയാ കേസിൽ സംഭവിച്ചത് പോലെഅച്ഛനും മോനും ഇതുപോലെ കുരുങ്ങും

  • @sasidharanpillai2382
    @sasidharanpillai2382 Před 2 lety +1

    Nandakumar Sir Thankal Eswarante Prethiroopamanu

  • @sasisasiariadan1505
    @sasisasiariadan1505 Před 3 lety +50

    ക്രൈം വാരിക ഇപ്പോഴും പ്രസിദ്ധികരിക്കുന്നുണ്ടൊ ഒരു കാലത്ത് സ്ഥിരം വായനക്കാരനായിരുന്നു

    • @vishakvinod457
      @vishakvinod457 Před 3 lety +4

      Yuotube channel തുടങ്ങിയിട്ടുണ്ട്

    • @VibesVisionVlog
      @VibesVisionVlog Před 3 lety

      @@vishakvinod457 പേര് പറയുമോ ചാനൽ

    • @vishakvinod457
      @vishakvinod457 Před 3 lety

      @@VibesVisionVlog crime magazine എന്ന് സെർച്ച് ചെയ്യൂ

    • @VibesVisionVlog
      @VibesVisionVlog Před 3 lety +1

      @@vishakvinod457 Tku

    • @AnoopKumar-ox8ui
      @AnoopKumar-ox8ui Před 3 lety +2

      Njanumm
      Schoolillpadikkumbol
      Crime
      Vaayikkan
      Thudangiyatha

  • @padmakool2700
    @padmakool2700 Před 3 lety +74

    ഷാജൻ... നന്ദകുമാർ നിങ്ങൾ ജാഗ്രത യോടെ... ജീവിക്കുക.... എസ്‌സിഡന്റ് death..... Plan ചെയ്യും..

  • @lillyphilip7783
    @lillyphilip7783 Před 3 lety +4

    Mr.TP praying for your life , 🙏

  • @Light-sc5dy
    @Light-sc5dy Před 3 lety +10

    ആലപ്പുഴയിലെ സിപിഎ൦ ൽ നടക്കുന്നതെന്താണ് ??? ഇന്നത്തെ സിപിഎ൦അഴിമതിയുടെആഴ൦ വൃക്തമാക്കുന്നു ഈഅനുയായികളുടെപ്രകടന൦

  • @viswambharann9514
    @viswambharann9514 Před 3 lety +6

    നാട്ടിൽ നടക്കുന്ന കാര്യങ്ങൾ താങ്കളെ പോലുള്ളവരിൽ നിന്നും അറിയണം മാതൃഭൂമിയും മനോരമയും ജനങ്ങളുടെ പൈസ വാങ്ങി കൊണ്ടു എന്തെങ്കിലും ഒക്കെ പടച്ചു വിടും

  • @sjsj346
    @sjsj346 Před 3 lety +4

    പിന്നെയും പിന്നെയും കിണറിലെ തവളയേ പോലേ കഴിയുന്ന മലയാളി പുലംഭി കൊണ്ടെയിരിക്കും ലോകത്തിലെ ഏറ്റവും വലിയ പ്രബുദ്ധൻമാർ നമ്മൾ ആണെന്ന്... ഇത്രയും തറവർഗങ്ങൾ വേറെ എവിടെയും കാണാൻ കഴിയില്ല.

  • @Anoopmohan88
    @Anoopmohan88 Před 3 lety +9

    വെള്ളാപ്പള്ളി നടേശനെ പറ്റി തുറന്നു പറഞ്ഞത് നന്നായി

  • @nidhinlal8153
    @nidhinlal8153 Před 3 lety +8

    ഇനി ജയിലിൽ കിടക്കേണ്ട ജന്മങ്ങൾ

  • @ajiththulasi
    @ajiththulasi Před 3 lety +10

    ശാശ്വതീകാനന്ദ എന്ന ഗുണ്ടാ നേതാവിനെ മറ്റൊരു ഗുണ്ട കൊന്നു...
    കൊള്ളാം.... അവർക്കും ആരാധകർ... പിണറായി യെ പോലെത്തന്നെ...

  • @AnasAli-qh5tk
    @AnasAli-qh5tk Před 3 lety +1

    നല്ല കാര്യം

  • @promatepor6175
    @promatepor6175 Před 3 lety +1

    ശ്വശിധികാനന്ദ അദ്ദേഹം വിദേശ യാത്രകൾ നടത്തുമ്പോൾ തിരിച്ചറിയാതെ ഇരിക്കാൻ തലയിൽ വിഗ്ഗ് വെച്ച് പോകാറുണ്ടെന്നും ഒരു കൊഴിയാണെന്നും ..വെള്ളാപ്പള്ളി ഒരു ഗുണ്ടയെണെന്നും പറഞ്ഞു കേട്ടട്ടുണ്ട് ....ഇതും കൂടി കേട്ടപ്പോൾ ബോധ്യമായി ........ഇത്തരം മനുഷ്യരുടെ ,മനുഷ്യ കുപ്പായത്തിന്റെ മുഖം മൂടി വലിച്ചിപൊട്ടിച്ച അങ്ങാണ് സത്യത്തിനും നീതിക്കും വേണ്ടി പറയുകയും പോരാടുകയും ചെയ്യുന്ന ഉത്തമ മനുഷ്യൻ .

  • @salimk.varakil1040
    @salimk.varakil1040 Před 3 lety

    absolutely right view

  • @baburajb4415
    @baburajb4415 Před 3 lety +1

    Nandakumar is a great man

  • @asifismail3.035
    @asifismail3.035 Před 3 lety +20

    വെള്ളാപള്ളി സ്പിരിറ്റ് കടത്ത്🤯 LTTE സ്മഗ്ഗ്ലിങ് ,കള്ളനോട്ടു 😳കൊലപാതകങ്ങൾ റെയ്ൽവേ ട്രാക്ക് അടിയിൽ ശവങ്ങൾ😳
    ചോവന്മാർ പറ്റിയ പുളളിയെ തന്നെ നടേശഗുരു നേതാവാകി വാഴിക്കുന്നു
    വർഗീയത കാര്യത്തിലും പിന്നോക്കമല്ല
    ഒരു മുസ്‌ലിംനാമധാരി ആയിരുന്നു ഇതൊക്കെ, രാജ്യദ്രോഹം ചെയ്തിരുന്നെങ്കിൽ ഒരു സമൂഹത്തെ മൊത്തം വട്ടം കൂടി അക്രമിച്ചേനെ ഇവിടെ

    • @devanv8270
      @devanv8270 Před 3 lety +4

      Ismayil metha,theevravathy, panny ninte caste nei India or keralathil enth vilayanu ullathei .

    • @hippofox8374
      @hippofox8374 Před 3 lety +3

      yes.... you said truth ..... i am not islam.... but i have a strong mind to determine myself .... you said truth... i know about vellaappalli .... so i have no shock.... son supports bjp .... the criminal supports cpm .... really i am r.s.s. supporter.... but i have my own brain .... r.s.s. never hate other religions ..... i dislike some comments against you .... i really think that you are my brother .... if need blood for me in an operation .... i want your... that is ...my brother's blood ... like you i know the truth.... i never support or vote bdjs..... only bjp ...... thank you my brother ....... we are one....

    • @devanv8270
      @devanv8270 Před 3 lety +1

      @@hippofox8374 ismayil paranjathu chovanmar ennanu.athinulla marupadi Anu koduthathu.manyamayi write cheythal arum onnum parayilla.bro.

    • @kumarts2424
      @kumarts2424 Před 3 lety

      ഈ ചോവമ്മാര് ഊളകൾ ആയതുകൊണ്ടാണ് ഉത്തരേന്ത്യയിലെ മുസ്ലിങ്ങളെ സംഖികൾ ചന്തിക്ക് അടിക്കുന്നപോലെ കേരളത്തിലെ മുസ്ലിങ്ങൾക്ക് കിട്ടാത്ത കാരണം ഇപ്പോൾ മനസിലായല്ലോ

    • @devanv8270
      @devanv8270 Před 3 lety

      @@kumarts2424 Kumar nee eth oola.chovan ninta thantha.

  • @ajithkumar.d7072
    @ajithkumar.d7072 Před 3 lety +7

    കാവി വസ്ത്രം അങ്ങനെ എല്ലാവർക്കും ധരിക്കാനുള്ള വസ്ത്രമല്ലെന്ന് അറിയണം' അത് അർഹിക്കുന്നവർ മാത്രം ധരിക്കേണ്ടതാണ് ആ വസ്ത്രം ' ശാശ്വതീകാനന്ദയുടെ യഥാർത്ഥ വിശ്വരൂപം ഏതാണ്ട് 20 വർഷങ്ങൾക്കു മുന്നേ ഞാൻ അയാളെ മനസിലാക്കിയിരുന്നു. ഈ ഗുണ്ടാസ്വാമിയുടെ മരണം ശരിക്കും അർഹിക്കുന്നതായിരുന്നു. കാരണം ശ്രീനാരായണ ഗുരുദേവനെയും ശിവഗിരി മഠത്തെയും തകർക്കാൻ വേണ്ടി മാത്രം ജൻമമെടുത്ത ഒരു നികൃഷ്ടജന്മം ഈഴവർക്ക് എന്നും ഒരു ശാപം ആയിരുന്നു. ശാശ്വതീകാനന്ദയെന്ന ചെറ്റയെക്കുറിച്ച് ഒരിക്കലും പുറത്തു പറയാൻ പാടില്ലാത്ത ഞെട്ടിക്കുന്ന പല വിവരങ്ങളും എൻ്റെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. ശാശ്വതീകാനന്ദയെന്ന ഗുണ്ടാസ്വാമിയുടെ മരണം അയാളുടെ കർമ്മഫലം തന്നെ ആയിരുന്നു' ഇയാളുടെ കൊലപാതകം നടത്തിയവരെ ഞാൻ ന്യായീകരിക്കുകയാണെന്ന് ആരും ധരിക്കരുത്. ഇയാളുടെ കൊലപാതകം നടത്തിയവർ ഏത് കൊലക്കൊമ്പനായാലും അന്വേഷണം ഉണ്ടായാൽ ഉറപ്പായും കുടുങ്ങിയിരിക്കും, അതോടെ ഈ ഗൂഢശക്തികൾ നടത്തിയ കൊലപാതകങ്ങളുടെ പരമ്പരയുടെ ചുരുൾ ആയിരിക്കും നിവരുക. ആരും പ്രതീക്ഷിക്കാതെ ഒരു സുപ്രഭാതത്തിൽ അഭയയുടെ യഥാർത്ഥ കൊലയാളികൾ നിയമത്തിൻ്റെ മുൻപിൽ കീഴടങ്ങിയതു പോലെ ഒരു പക്ഷെ ശാശ്വതീകാനന്ദയുടെ ദുർമരണത്തിന് ഉത്തരവാദികളെയും കാലം പിടികൂടുമായിരിക്കാം.ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ കണിച്ചുകുളങ്ങര ഭഗവതിയെ തന്നെ ആശ്രയിക്കണം - ഓം പത്മനാഭായ നമ:

  • @santhoshravi5953
    @santhoshravi5953 Před 3 lety +21

    സത്യമായിട്ടും നിങ്ങൾ പുലിയാണ്. ചങ്കൂട്ടത്തിന്റെ ആൾരൂപം.

  • @ramavarma5160
    @ramavarma5160 Před 3 lety +14

    ഒരാളിനെ കൊന്നു തള്ളിയിട്ടു engine anu സമാധാനമായി ഉറങ്ങാനും സ്വതന്ത്രമായി നടക്കാനും കിടക്കാനും പറ്റുന്നത് എന്ന് തോനുന്നു

  • @AniFunMat
    @AniFunMat Před 3 lety +3

    Keep up the good work, Sir!

  • @ajitvasu8808
    @ajitvasu8808 Před 3 lety +5

    പോസ്റ്റ്മോർട്ടം ചെയ്ത dr ഇന്ന് പ്രസിഡന്റ്‌..

  • @user-ln7mc6is8b
    @user-ln7mc6is8b Před 3 lety +7

    നീന്തലറിയാവുന്ന ശ്വാശതീകാനന്തൻ
    വെള്ളത്തിൽ മുങ്ങിമരിച്ചത് എങ്ങനെയെന്ന് ക്രൈമിൽ പണ്ട് വായിച്ചത് ഒാർക്കുന്നൂ
    നിങ്ങളൊക്കെയാണ് യഥാർത്ഥ മാധ്യമപ്രവർത്തകർ
    ജനങ്ങൾ നിങ്ങൾക്കൊപ്പം.....
    സത്യം ജയിക്കട്ടെ

  • @anchalsurendranpillai2775
    @anchalsurendranpillai2775 Před 3 lety +11

    ലക്ഷ്മി കൊല്ലത്തെ വലിയ ഒരു കുടുംബത്തിലെ കുട്ടി.
    കുളക്കട Bed. കോളേജിൽ പഠിക്കുമ്പോൾ ബിജു വിൻ്റെ വീട്ടിൽ ഗസ്റ്റ് ആയി നിന്ന് പ്രേമിച്ചു അങ്ങനെ ഒരു കുട്ടി എന്നാണ് എനിക്കുള്ള അറിവ് .എന്നെയും ഒരു ട്രാ പ്പിൽ പെടുത്താൻ നോക്കി.നടന്നില്ല .ഇവൻ്റെ വീട്ടിൽ ഈ കാലഘട്ടത്തിൽ
    ഞാൻ പല പ്രാവശ്യം പോയിട്ടുള്ളതും എല്ലാ കാര്യങ്ങളും അറിവുളളതും ആണ്.

  • @shibup3582
    @shibup3582 Před 3 lety +3

    വളരെ ശരിയാണ്

  • @manjushahari3549
    @manjushahari3549 Před 3 lety +2

    Sir....
    Sathyam jayikkum....

  • @susyyohannan707
    @susyyohannan707 Před 3 lety +5

    രണ്ടു പേരും സൂക്ഷിക്കണം

  • @radhakrishnana6640
    @radhakrishnana6640 Před 3 lety +18

    Oh my God!! It is hard to believe that the demised saswathikananda was a funds earlier. Now vellapalli is to be taken into custody and the real truth to be assertained. One day or the other he will be caught and convicted

  • @m.h.sagarendranath535
    @m.h.sagarendranath535 Před 3 lety +3

    കേരളം നമ്പർ one, സഹിക്കാൻ പറ്റുന്നില്ല 🙏

  • @santhoshsml6663
    @santhoshsml6663 Před 3 lety +23

    കുളനട പന്തളത്താണ്, കുളക്കടയാണ് ശരി.

    • @adhil4041
      @adhil4041 Před 3 lety

      കുള്ളട, kudanda, കുന്നടാ

  • @georgevadakkel9363
    @georgevadakkel9363 Před 3 lety +6

    Explosive !

  • @sheejarameshan830
    @sheejarameshan830 Před 3 lety +4

    കൊറോണ വൈറസ് നേക്കളും തീവ്രത കൂടിയ വൈറസ് ആണ് കേരളത്തിലെ ഇതുപോലുള്ള പേരുംകള്ളൻമർ

  • @Ramnambiarcc
    @Ramnambiarcc Před 3 lety +3

    Nandakumar, you are incredible. Kindly publish a book titled 'Crime' with all your stories, as soon as possible.

  • @ohmygod1209
    @ohmygod1209 Před 3 lety +3

    Guruve namichirikkunu

  • @mallumanorama6438
    @mallumanorama6438 Před 3 lety +4

    മഹേശൻ ആത്മഹത്യ ചെയ്തത് തന്നെയാണ് സാഹചര്യ തെളിവുകളും അത്മഹത്യ കുറിപ്പും അത് ശരി വയ്ക്കുന്നതാണ്

  • @peterk9926
    @peterk9926 Před 3 lety +1

    Good.. Great info.. Appreciate Shajan & Nandakumar ... 👌👌👌 👌👌👌 👌👌👌

  • @testaunni1284
    @testaunni1284 Před 3 lety

    The Brave...

  • @sasidharanpillai2486
    @sasidharanpillai2486 Před 3 lety

    NANDAKUMAR Sir Yor a Great

  • @bhargaviamma7273
    @bhargaviamma7273 Před 3 lety +38

    ഉമ്മൻ ചാണ്ടിക്കുണ്ടായ Mistake പാണക്കാട്ടിൽ പോയി കേരള ഭരണം നടത്താൻ തുനിഞ്ഞതു തന്നെയാണല്ലോ🙄🙄

    • @againstwar9919
      @againstwar9919 Před 3 lety +6

      പാണക്കാട് പോയത് അവിടത്തെ അനുഗ്രഹം തേടിയല്ല.. ഇരുപത്തി അഞ്ച് MLA മാരുടെ പിന്തുണ ലഭിക്കാനാണ് . ലീഗ് പിന്തുണ ഇല്ലങ്കിൽ ഉമ്മൻചാണ്ടി അധികാരത്തിൽ തൊടില്ല . സങ്കി ഭാർഗവി

    • @c.rgopalan2889
      @c.rgopalan2889 Před 3 lety +5

      ചാണകം ഇവിടെയും എത്തിയോ ?

    • @bhargaviamma7273
      @bhargaviamma7273 Před 3 lety +6

      @@againstwar9919 എന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു നടക്കുന്ന നിലവാരമില്ലാത്ത നിന്റെ അന്വേഷണ ബുദ്ധിയല്ല സംഘിയുടേത് ജാർജേ .. കേരള ഭരണം സെമിറ്റിക്കിനു ള്ളതാണെന്ന നിന്റെ അത്യാഗ്രഹം കയ്യിലിരിക്കട്ടെ തൽക്കാലം....
      ഭരിക്കാൻ യോഗ്യതയുള്ളവർ കേരളവും ഭരിക്കും... നീ അതിന് കഷ്ടപ്പെട്ട് ആളെ കൂട്ടിയിട്ട് കാര്യമില്ല.🙄🙄🙄

    • @bhargaviamma7273
      @bhargaviamma7273 Před 3 lety +4

      @@c.rgopalan2889
      എവടെന്നാ വരവ് ...
      പന്നിക്കൂട്ടീന്നാവ്വോ....
      എങ്കിൽ ചാണകമല്ല പ്രിയം അമേദ്യം തന്നെയാ എന്നറിയാം.😘😘

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 3 lety +1

      @@bhargaviamma7273 കൊള്ളാവുന്ന നേതാക്കൾ കേരള ബിജെപി യിൽ രാജേട്ടനും പിള്ളേച്ചനും മാത്രം...

  • @jalajapalayat2264
    @jalajapalayat2264 Před 3 lety +1

    Big Salute to both of you. Our prayers are with you always... Be careful.

  • @salip1375
    @salip1375 Před 3 lety +1

    അങ്ങനെ ശാശ്വതീകാനന്ദയുടെ അദ്ധ്യായം അവസാനിപ്പിച്ചു വെള്ളാപ്പള്ളി ശിവഗിരിയെ രക്ഷിച്ചു

  • @ramadasankizhakkekkara8169

    ശാശ്വതീകാനന്ദ മരണം
    കൊലപാതകം. കൊല്ലച്ചത്
    വെള്ളാപ്പള്ളി.
    എല്ലാം അറിയു° thelivum undu ningaludel. എന്നിട്ടും
    കേസ് ഗോവിന്ദ......
    Super

  • @anilnavarang4445
    @anilnavarang4445 Před 3 lety +10

    വെള്ളപ്പള്ളിയെ പോലുള്ള നേതാക്കളെ താങ്ങി നടക്കുന്ന ഈഴവ സമുദായത്തെ ഓർത്തു ഞാൻ ലജ്ജിക്കുന്നു ഗുരുദേവ ധർമം സ്വന്തം താൽപ്പര്യത്തിനായി ഉപയോഗിച്ച് തന്റെ ജനങ്ങളെ തന്നെ നശിപ്പിച്ചു കൊണ്ട് ജീവിതം നയിക്കുന്ന ഒരു നേതാവ് ഒരു ഈഴവനെങ്കിലും ഒരു വീട് വെച്ചു കൊടുത്തോ ഒരു കിറ്റ് കൊടുത്തോ? Sndp യുടെ എല്ലാം അടിച്ചു മാറ്റി ജനങ്ങളെ കബളിപ്പിക്കുന്നതു ഇനിയെങ്കിലും നിർത്തി ഒരു നല്ല മനുഷ്യൻ ആയിട്ടു ജീവിക്കു ഡിയർ വെള്ളാപ്പള്ളി ഇനിയുള്ള കാലം എങ്കിലും ജന സേവ ചെയ്തു ഗുരുവിന്റെ അനുഗ്രഹം വാങ്ങിക്കു ഇല്ലങ്കിൽ ജനങ്ങളെ പറ്റിച്ചു സമ്പാദിച്ചത് തനിക്ക് ഉപകാരപ്പെടാതെ പോകും

  • @omananair3665
    @omananair3665 Před 3 lety +3

    Nandan I appreciate you. But be careful.

  • @josephreetha9974
    @josephreetha9974 Před 3 lety

    Correct100%