അമ്മായിയമ്മയെ ഭരിക്കുന്ന മരുമകൾ നിങ്ങൾക്കുണ്ടോ Malayalam short movie

Sdílet
Vložit
  • čas přidán 26. 08. 2022
  • comedy#
    #malappuramkamaru
    #comedy#movie#
    മക്കളെ നമ്മള് വീഡിയോ ടെ 11 എപ്പിസോഡ് ഉണ്ട് കാണാത്ത കൂട്ടുകാർ വീഡിയോ കാണുക എന്നാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ഒരുപാട് വീടുകളിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കഥയാണ് ഇത്
    വീഡിയോ കാണുന്നവരുടെ ഒപ്പം നിങ്ങൾക്ക് നമ്മുടെ ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത്
    🥰🥰🥰🥰
    👇👇👇👇
    പഴയ വീഡിയോ കാണാത്ത കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് • പെണ്ണ് കെട്ടിയപ്പോൾ എന...
    ഒന്നാം ഭാഗം
    • മധുരിച്ചിട്ട് തുപ്പാനു...
    രണ്ടാം ഭാഗം
    • ഇതുപോലെത്തെ മരുമകളെ തര...
    മൂന്നാം ഭാഗം
    • കുരുട്ടു ബുദ്ധി യുള്ള ...
    നാലാം ഭാഗം
    • കുരുട്ടു ബുദ്ധി യുള്ള ...
    അഞ്ചാം ഭാഗം
    • ഇതുപോലെത്തെ ഒന്നു മതി ...
    ആറാം ഭാഗം
    • ഉമ്മയോട് ചെയ്തത് ക്രൂര...
    ഏഴാം ഭാഗം
    • അവന്റെ ഭാര്യ തന്നെയാണ്...
    എട്ടാം ഭാഗം
    • സുഖമില്ലാത്ത ഭർത്താവിന...
    ഒമ്പതാം ഭാഗം
    • ഭാര്യക്കും ഉമ്മയ്ക്കും...
    പത്താം ഭാഗം
    • പ്രസവിച്ച ഉമ്മാനെ ചവിട...
    പതിനൊന്നാം ഭാഗം
    • അവസാനം മാനു പൊട്ടിക്കര...
    പന്ത്രണ്ടാം ഭാഗം
    • രണ്ടു ഭാര്യമാരും ഒരുമി...
    പതിമൂന്നാം ഭാഗം • രണ്ടു ഭാര്യമാർ ഒരുമിച്...
    പതിനാലാം ഭാഗം
    ഫുൾ വീഡിയോ കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് കൂടി നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന
  • Zábava

Komentáře • 119

  • @dilu7940
    @dilu7940 Před rokem +8

    Super video. കുറച്ചു കൂടി വേണമായിരുന്നു. പെട്ടെന്ന് കഴിഞ്ഞു. അടുത്ത episod nu katta waiting🥰😍

  • @arshanarafeeq6469
    @arshanarafeeq6469 Před rokem +12

    സൂപ്പർ വീഡിയോ കമറുത്ത❤️. നമ്മൾ ആരുടെന്ക്കിലും മനസ് എത്രത്തോളം വേദനിപ്പിച്ചാലും അതേ അവസ്ഥ നമ്മുക്കും വരും എന്ന് ഓർമ്മ വേണം. ഇത് പോലെ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ റബ്ബേ എന്ന് ദുആ ചെയ്യാം 🤲

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      രണ്ട് വ്യക്തികൾ (എതിർ ലിംഗം) അവരുടെ കുടുംബങ്ങളോടും സഹോദരങ്ങളോടും ഒപ്പം താമസിക്കുന്നു. വേറിട്ടല്ല (സ്വാർത്ഥത)
      വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല) ഒരാളുടെ അടുത്തു എന്ന ഉദ്ദേശത്തോടെ സൃഷ്ടിപരമായ കൂട്ടുകെട്ട്
      നിസ്വാർത്ഥമായ ലക്ഷ്യങ്ങളോടെ ഒരാൾക്ക് ജീവിതം നയിക്കാനും മറ്റുള്ളവരുടെ ജീവിതം നയിക്കാനും കഴിയുമെങ്കിൽ, നിസ്വാർത്ഥ കുടുംബജീവിതം 100 മടങ്ങ് മികച്ചതാണ് അല്ലെങ്കിൽ സ്വാർത്ഥത നിറവേറ്റാൻ, അണുകുടുംബജീവിതം, ജീവിതത്തെ നശിപ്പിക്കുകയും പതുക്കെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
      കൂട്ടുകുടുംബം സ്വാഭാവികവും മികച്ചതുമാണ്. ക്ഷമ മാത്രം മതി
      അണുകുടുംബവുമായി താരതമ്യപ്പെടുത്തുമ്പോൾ വൈകാരിക പൊട്ടിത്തെറികളും അസ്വസ്ഥതകളും നിയന്ത്രിക്കുക. ഒരു അണുകുടുംബത്തിൽ, എല്ലാ ചെലവുകളും കടങ്ങളും വായ്പകളും കടം വാങ്ങലുകളും എല്ലാ ഭാരങ്ങളും ഒരാൾ വഹിക്കണം.
      അപ്പോൾ, മനുഷ്യവർഗം ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കാണുക.
      തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:

  • @sajifais9795
    @sajifais9795 Před rokem +26

    ആദ്യം ഫൗസി അമ്മായി. ഇപ്പോ ഫൗസി താത്ത 🤣🤣

    • @ayishaabdulrasheed7589
      @ayishaabdulrasheed7589 Před rokem

      ഫോൺ ചെയ്തപ്പോ അമ്മായി എന്ന് തന്നെ വിളിച്ചു.

    • @muhammadribin6636
      @muhammadribin6636 Před 11 měsíci

      ​@@ayishaabdulrasheed7589ni de xxx

  • @sherisalam620
    @sherisalam620 Před rokem +28

    നമ്മൾ ആരോട് എന്ധോക്കെ cheydhalum കാലം നമ്മൾക്ക് തന്നെ തിരിച്ചു നൽകും അതാണ് ജീവിതം അടിപൊളി 👍👍

  • @raseenashameer9958
    @raseenashameer9958 Před rokem +4

    അടിപൊളി കമറുത്ത ഒരു രക്ഷയു.മില്ലാ

  • @Nusrathnusu
    @Nusrathnusu Před rokem +11

    കമറു ഒരു സംഭവം തന്നെ 😂😂😂

  • @naseemasalam103
    @naseemasalam103 Před rokem +6

    പാവം പൂവി വീഡിയോ സൂപ്പർ മാഷാ അള്ളാ👌👌👌

  • @shafeequeshafe4473
    @shafeequeshafe4473 Před rokem +2

    Sooper👍nalloru Messegund kathayil

  • @muhammedamjad294
    @muhammedamjad294 Před rokem +11

    എത്ര ഫൗസി ഇങ്ങനെ ജീവിക്കുന്നു പാവം സൂപ്പർ ❤❤❤പിന്നെ കൊടുതൽ കൊല്ലത്തും കിടും എന്ന് അല്ലെ പറച്ചിൽ 😁😁

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      രണ്ട് വ്യക്തികൾ (എതിർ ലിംഗം) അവരുടെ കുടുംബങ്ങളോടും സഹോദരങ്ങളോടും ഒപ്പം താമസിക്കുന്നു. വേറിട്ടല്ല (സ്വാർത്ഥത)
      വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല) ഒരാളുടെ അടുത്തു എന്ന ഉദ്ദേശത്തോടെ സൃഷ്ടിപരമായ കൂട്ടുകെട്ട്
      നിസ്വാർത്ഥമായ ലക്ഷ്യങ്ങളോടെ ഒരാൾക്ക് ജീവിതം നയിക്കാനും മറ്റുള്ളവരുടെ ജീവിതം നയിക്കാനും കഴിയുമെങ്കിൽ, നിസ്വാർത്ഥ കുടുംബജീവിതം 100 മടങ്ങ് മികച്ചതാണ് അല്ലെങ്കിൽ സ്വാർത്ഥത നിറവേറ്റാൻ, അണുകുടുംബജീവിതം, ജീവിതത്തെ നശിപ്പിക്കുകയും പതുക്കെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
      കൂട്ടുകുടുംബം സ്വാഭാവികവും മികച്ചതുമാണ്. ക്ഷമ മാത്രം മതി
      അണുകുടുംബവുമായി താരതമ്യപ്പെടുത്തുമ്പോൾ വൈകാരിക പൊട്ടിത്തെറികളും അസ്വസ്ഥതകളും നിയന്ത്രിക്കുക. ഒരു അണുകുടുംബത്തിൽ, എല്ലാ ചെലവുകളും കടങ്ങളും വായ്പകളും കടം വാങ്ങലുകളും എല്ലാ ഭാരങ്ങളും ഒരാൾ വഹിക്കണം.
      അപ്പോൾ, മനുഷ്യവർഗം ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കാണുക.
      തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:

  • @aminnymalubaba2643
    @aminnymalubaba2643 Před rokem

    Super kamarutha polichu 🥰🥰

  • @rajeena8550
    @rajeena8550 Před rokem +2

    ഫസ്റ്റ് 🥰🥰🥰😄😄😄👍🏻👍🏻👍🏻👍🏻

  • @shihabshihab44
    @shihabshihab44 Před rokem +3

    Nalla rasanduu kamaruthaaa.. Sooper

  • @shamnamh693
    @shamnamh693 Před rokem +1

    Waiting ayirunnu

  • @lulum1550
    @lulum1550 Před rokem

    Super kamarutha oralevethanipichal enthayyalum thirichi kittum👍

  • @nusrathmanu667
    @nusrathmanu667 Před rokem +4

    അടിപൊളി 👍👍

  • @rahmathkk6183
    @rahmathkk6183 Před rokem +2

    🥰👍👍😰മാഷാഅല്ലാഹ്‌ 👌👌

  • @ponnuponnu9059
    @ponnuponnu9059 Před rokem +1

    Poli kamaru thaatha

  • @fidhak4854
    @fidhak4854 Před rokem +4

    Kamaru thatha super🥰🥰🥰

  • @saddamhussein8464
    @saddamhussein8464 Před rokem +2

    😍😍😍poli

  • @Dilna256
    @Dilna256 Před rokem +1

    First👍

  • @zanoosmehandhiart6326

    Ummaye orthulla scene imotionaly, super

  • @sherisalam620
    @sherisalam620 Před rokem +5

    ഞാൻ festumalla sekendum അല്ല 🥰ഞാനും കണ്ടു ട്ടോ 😀😀

  • @chithra6436
    @chithra6436 Před rokem +1

    എല്ലാ വീഡിയോയും super 🥰❤

  • @rinumazivlog8600
    @rinumazivlog8600 Před rokem +1

    ഇന്നലെ wait cheydthu

  • @siyadak3694
    @siyadak3694 Před rokem +3

    ബേബി 🥰🥰👍🏻👍🏻👍🏻

  • @zinegiming1698
    @zinegiming1698 Před rokem +9

    പൂവി ഇപ്പൊ നന്നായി ല്ലേ? ഇനി എന്തിനാ എടങ്ങേറ് ആക്കുന്ന്?എല്ലാരും കൂടി ഒറ്റപ്പെടുത്തുമ്പോൾ ഒരു പക്ഷെ ജീവിക്കാൻ തോന്നില്ല. പ്രതേകിച്ചു ഭർത്താവ് വേറെ കെട്ടുമ്പോൾ?...

  • @shihabtheramban6781
    @shihabtheramban6781 Před rokem +2

    First

  • @nafiyachinchu8898
    @nafiyachinchu8898 Před rokem

    Supper abinyam

  • @khamarunnisasidheeq8856
    @khamarunnisasidheeq8856 Před rokem +3

    പാവമാകുന്നു പൂവിയെ കണ്ടിട്ട്

  • @rishushida1746
    @rishushida1746 Před rokem +4

    Kamaru thatha korach length ulla video idanam tto😊
    Vekam kayinju poyi

  • @Adhila814
    @Adhila814 Před rokem +1

    Super 😍

  • @aflaashar8534
    @aflaashar8534 Před rokem

    സൂപ്പർ 👍👍

  • @rahanamahamood6237
    @rahanamahamood6237 Před rokem

    😙😙👌🏻

  • @sulfathms4013
    @sulfathms4013 Před rokem +5

    വീഡിയോ പെട്ടെന്ന് തീർന്നു പോയി കുറച്ച് കൂടി നീട്ടിയാൽ നന്നായിരുന്നു

  • @mannyahh
    @mannyahh Před rokem +2

    Super

  • @haseenav9226
    @haseenav9226 Před rokem

    സൂപ്പർ 👌👌👌👌👌👌

  • @sinusiluckm5828
    @sinusiluckm5828 Před rokem +2

    👍👍👍

  • @farisac997
    @farisac997 Před rokem +2

    Kamaruthaaa😍

  • @nusaibkotheri2350
    @nusaibkotheri2350 Před rokem

    Polichu

  • @jibibava9248
    @jibibava9248 Před rokem +2

    Spr

  • @muzu_multhazim_9974
    @muzu_multhazim_9974 Před rokem +1

    🥰🥰🥰🤩🤩🤩

  • @moloosworld8972
    @moloosworld8972 Před rokem +2

    🥰🥰🥰

  • @naseerahasif625
    @naseerahasif625 Před rokem

    അടിപൊളി

  • @klshadow2647
    @klshadow2647 Před rokem +1

    👍🌹

  • @user-kz7hh1oj7i
    @user-kz7hh1oj7i Před rokem

    തോർത്ത്‌ ഉടുക്കാതെ കുളിക്കുന്നെ 😄😄😄

  • @muhamedsahidmuhamadsahid3788

    🥰

  • @salihjubairiya1056
    @salihjubairiya1056 Před rokem

    Spr karanchu poyi

  • @azeezcoorgchannel6042
    @azeezcoorgchannel6042 Před rokem +1

    Hi. Ettha. Nyan fast

  • @ashikusmanworld37
    @ashikusmanworld37 Před rokem

    👍👍

  • @kunjimol6409
    @kunjimol6409 Před rokem +8

    ഫൗസി അമ്മായി അല്ലെ 😀
    മറന്നോ

  • @razalmuhammed8424
    @razalmuhammed8424 Před rokem +1

    Supr

  • @riswanaramlath5056
    @riswanaramlath5056 Před rokem

    👌👌👌

  • @shanibashafi4611
    @shanibashafi4611 Před rokem +1

    Super baby 💓

  • @fathimaridha2858
    @fathimaridha2858 Před rokem +2

    ഇതാണ് എല്ലോടത്തിയും അവസ്ഥ ഇതന്നെ

  • @jasijasihsan2507
    @jasijasihsan2507 Před rokem +3

    Hi kamarutha

  • @shihanshihan1501
    @shihanshihan1501 Před rokem

    സുപ്പർ

  • @hanshaali8925
    @hanshaali8925 Před rokem +3

    കമറു സൂപ്പർ❤️❤️❤️

  • @ansaransu8655
    @ansaransu8655 Před rokem +1

    🙋‍♀️

  • @shaazmedia
    @shaazmedia Před rokem +1

  • @HaseenashafiShafi
    @HaseenashafiShafi Před rokem +4

    Song padiyde anwar shanu ano

  • @michuzminnuzvlog8352
    @michuzminnuzvlog8352 Před rokem

    😍😍😍😍😍😍

  • @arifabisru551
    @arifabisru551 Před rokem +1

    Shanu song 👍

  • @sahirabhanu5178
    @sahirabhanu5178 Před rokem +11

    കുറച്ചു കൂടുതൽ ഇട്ടു കൂടെ വെറും ഇത്തിരി സമയം അഭിനയം കൊള്ളാം ഇനി story അധികം വലിച്ചു നീട്ടരുത് അപ്പോൾ views ബോറടിക്കും

  • @vipin_menon
    @vipin_menon Před rokem +5

    കൊടുത്ത കൊല്ലത്തും കിട്ടും എന്ന് പൂവിക്ക് ഇപ്പോ മനസിലായി. കമറു താത്ത യുടെ ഒരു ആരാധകൻ ആണ് ഞാൻ ഇപ്പോൾ. ഞങ്ങൾ ആണുങ്ങളും ഈ കഥ എല്ലാം മനസിലാക്കുന്നത് നല്ലത് തന്നെ ആണ് 😊😉😁

  • @musthafampmusthu9555
    @musthafampmusthu9555 Před rokem +4

    Njan faste

  • @Liyahh7777
    @Liyahh7777 Před rokem +1

    Hi kamru Sugamano

  • @Season_vibes123
    @Season_vibes123 Před rokem

    നമ്മളെ shanu song super

  • @nidhanadwa9969
    @nidhanadwa9969 Před rokem

    Thadi kurayan ulla organic products und pls condect
    Thonnuutty eye nalpathi eye thoonnuuti are arupathi nale arupathi eye

  • @imskvloggames2208
    @imskvloggames2208 Před rokem +1

    Poovi paavam

  • @vivohiirahuljiy5357
    @vivohiirahuljiy5357 Před rokem

    Pavam poovi

  • @sherisiddi6590
    @sherisiddi6590 Před rokem

    Karma works like a boomerang !!!

  • @farhu5436
    @farhu5436 Před rokem +1

    👌🏻👌🏻👌🏻

  • @ajmalkdpm1797
    @ajmalkdpm1797 Před rokem +2

    Hai

  • @sandeeplayana8525
    @sandeeplayana8525 Před rokem

    കരഞ്ഞുപോയി താത്ത

  • @rasmiyarasfi8109
    @rasmiyarasfi8109 Před rokem +3

    Ariyathe kannu nananj pooyi

  • @subaithapksubaitha5190

    കാണുമ്പോൾ സങ്കടം ആവും പാവം

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem +1

    Poovik ad venam

  • @dllusworld8459
    @dllusworld8459 Před rokem

    kamaru polichutto👍🏻

  • @reihaanathkv9134
    @reihaanathkv9134 Před rokem +3

    വേഗം കഴിഞ്ഞു പോയി

  • @mufeedamufi3987
    @mufeedamufi3987 Před rokem +1

    Hi

  • @anasulashifpt5385
    @anasulashifpt5385 Před rokem

    Appo ellarum oru veetil alle

  • @ansiponnusponnus6634
    @ansiponnusponnus6634 Před rokem +2

    First..... 😍

  • @shortskig4180
    @shortskig4180 Před rokem +1

    ഫൗസി താത്തെ 🤔അമ്മായി അല്ലെ 🤔

  • @jasminmanaf6237
    @jasminmanaf6237 Před rokem

    Baby. Ammayimmane. Ippo. Barikkanda. Ath. Baaviyilk. Edagera

  • @mohammedashik2084
    @mohammedashik2084 Před rokem +1

    Appo makale name enda

  • @chelseafc9806
    @chelseafc9806 Před rokem +10

    അമ്മായിയമ്മ മരിച്ചതിന്റെ ദുഃഖാചരണം കൊണ്ടാണോ വീഡിയോ ഇടാഞ്ഞത്

  • @cR-yk7wj
    @cR-yk7wj Před rokem +5

    ഈ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു വിഷമം

  • @naseerabavu5903
    @naseerabavu5903 Před rokem +1

    വിഡിയോ സൂപ്പർ but ഉമ്മ ഇല്ലാത്ത അവസ്ഥ 😔😔

  • @bavac5519
    @bavac5519 Před rokem

    Anvar shanu nte Patt aano

  • @hehdhrhrh4050
    @hehdhrhrh4050 Před rokem +2

    Poovi ithrakkum pavavan padilla

  • @muhammadrishan6652
    @muhammadrishan6652 Před rokem

    ഉമ്മാന്റെ ഏയ് കൈക്കുന്നില്ലേ

  • @ayishaayrinvlog3624
    @ayishaayrinvlog3624 Před rokem +1

    പാവം പൂവി 😢😢

  • @shamlikmon4484
    @shamlikmon4484 Před rokem +3

    നമ്മൾ ആരോടൊക്കെ എന്തൊക്കെ ചെയ്താലും ആ നാണയത്തിൽ പടച്ചോൻ നമുക്ക് ഒരു ദിവസം തിരിച്ചു നൽകും അത് നമ്മൾക്ക് ഒരു തിരിച്ചു അറിവ് ആണ് നമുക്ക് വേണ്ടത്

  • @shimnashahid652
    @shimnashahid652 Před rokem

    ഫൗസി അമ്മായി അല്ലായിരുന്നോ

  • @mallutech12
    @mallutech12 Před rokem

    Fousi thaatha yaayo

  • @fida662
    @fida662 Před rokem +1

    Work from home intersted anno

  • @Nisha_nisha36
    @Nisha_nisha36 Před rokem

    ഇടക്ക് ഫൗസി അമ്മായി ഇടക്ക് താത്ത എന്ത ഇങ്ങനെ പറയുന്നത്

  • @saidalavipachayi9657
    @saidalavipachayi9657 Před rokem

    Videyo.kanddidd.sangadam.vannu

  • @aneesamuneer927
    @aneesamuneer927 Před rokem +1

    Super

  • @mufimfi4479
    @mufimfi4479 Před rokem +1

    First