how to repair water tank/വാട്ടർ ടാങ്ക് ഹോൾ അടക്കൽ നിസ്സാരം /water tank leakage repair

Sdílet
Vložit
  • čas přidán 22. 03. 2022
  • how to repair water tank/വാട്ടർ ടാങ്ക് ഹോൾ അടക്കൽ നിസ്സാരം /water tank leakage repair ‪@suniltec‬
    #watertank #leakage #repair #tank
  • Jak na to + styl

Komentáře • 88

  • @faslukm2678
    @faslukm2678 Před 2 lety +8

    Ultra super idea കണ്ടു പിടിക്കുന്ന ഈ ചേട്ടൻ പുലിയാണ്😏😍😍😍😍

  • @sathianv3872
    @sathianv3872 Před 2 lety +3

    സ്വന്തമായി ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിക്കുന്ന ഇത്തരം കാര്യങ്ങൾ അഭി നന്ദനീയമാണ്.

  • @SindhusWorldofmusic
    @SindhusWorldofmusic Před 2 lety +4

    സാധാരണകാർക്ക് പൈസ ചിലവില്ലാതെ ചെയ്ത് എടുക്കാൻ പറ്റിയ വളരെ simple ആയ method ആണല്ലോ. വളരെ Useful ആയിരുന്നു

  • @sukumarannair8900
    @sukumarannair8900 Před 2 lety +5

    നല്ല ,ലളിതമായ കണ്ടുപിടിത്തം.

  • @nejeebpj2865
    @nejeebpj2865 Před 2 lety +4

    സിമ്പിൾ ആണ്. പക്ഷേ
    water tank കൂടുതലും നീളത്തിൽ ആണ് പൊട്ടുന്നത്.

  • @shinus6824
    @shinus6824 Před 2 lety +1

    Valare useful aya video👍🏻👍🏻

  • @renjithsreejith8258
    @renjithsreejith8258 Před 2 lety +1

    സൂപ്പർ ചേട്ടോ..... 👍👍

  • @manuppahamza4738
    @manuppahamza4738 Před 2 lety +1

    സൂപ്പർ ഐഡിയ thankyu 👍

  • @Prajinrock
    @Prajinrock Před 2 lety +1

    chettante simplicity thanne aanu ishtam.. ellavarkum ishtapedanda.. sadharankkarku manasilakum..

  • @josephvs3559
    @josephvs3559 Před 2 lety +1

    താങ്കൾക്ക് എന്റെ ഒരായിരം നന്ദി.
    എന്റെ ചക്കര ഉമ്മ ബ്രദർ നേരുന്നു
    ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
    Nice idea, pl keep it up.

  • @sobihmon7905
    @sobihmon7905 Před 2 lety +1

    Good vedio aanalo 👍

  • @sarathammoos8789
    @sarathammoos8789 Před 2 lety +1

    Very nice ...simple and Helpfull idea

  • @georgekunnumpurath2518
    @georgekunnumpurath2518 Před 2 lety +2

    Nice video.. Usefull tips

  • @janaushadhikendrapattikkad7422

    Simple method. Good work. Keep it up..

  • @merryvarghees9675
    @merryvarghees9675 Před 2 lety +1

    Thanks. Good, veriety idea..

  • @sreejasunil46
    @sreejasunil46 Před rokem +1

    സൂപ്പർ

  • @ck-nd6tm
    @ck-nd6tm Před 2 lety +1

    അടിപൊളി 👍👍👍👍!

  • @shaaztalent2500
    @shaaztalent2500 Před 2 lety +1

    Adipoli . good

  • @anurajanuraj9964
    @anurajanuraj9964 Před 2 lety +1

    Kollam chetta

  • @KannappanumVeettukaarum
    @KannappanumVeettukaarum Před 2 lety +1

    സാദാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ

  • @fahadshahul8293
    @fahadshahul8293 Před 2 lety +1

    Bro poli🔥

  • @tinsthomas3182
    @tinsthomas3182 Před 2 lety +1

    പൊളി 💕

  • @salilsfarmhousesoopikkad7770

    Very good video

  • @rameshbabu2997
    @rameshbabu2997 Před 2 lety +1

    Good information

  • @vijayaraghavancr7634
    @vijayaraghavancr7634 Před 2 lety +1

    Good 👍

  • @famikv2699
    @famikv2699 Před 2 lety +1

    Good video

  • @Sudeer-tu7fx
    @Sudeer-tu7fx Před 2 lety +1

    Super indea bro

  • @venkateshwarancr4729
    @venkateshwarancr4729 Před rokem

    superb 👍💐

  • @samjidas6748
    @samjidas6748 Před 2 lety +1

    Good

  • @sujithpc4142
    @sujithpc4142 Před 2 lety +1

    Poli

  • @vijeeshmusic3384
    @vijeeshmusic3384 Před 2 lety +8

    സംഗതി കൊള്ളാം പക്ഷെ ടാങ്കിന് ഓട്ട വീഴുംമ്പോൾ കുപ്പിയുടെ കഴുത്തിനു കണക്കാക്കി വരണം എന്ന് മാത്രം ഇല്ലെങ്കിൽ പണി പാളും

    • @sravankanakan6241
      @sravankanakan6241 Před 2 lety +2

      അതിനുള്ള ഉത്തരം വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ട് സഹോ.

    • @vijeeshmusic3384
      @vijeeshmusic3384 Před 2 lety +1

      @@sravankanakan6241 വെറുതെ പറഞ്ഞു എന്നെ ഉള്ളൂ നിങ്ങളുടെ വിഡിയോ എല്ലാം ഞാൻ മുടങ്ങാതെ കാണുന്ന ആളാണ് ഒരുപാട് സ്നേഹം ആണ്.. താങ്കളെ 🥰🙏🙏

    • @suniltec
      @suniltec  Před 2 lety

      🥰🥰

  • @jibinjosephofficial2605
    @jibinjosephofficial2605 Před 2 lety +1

    👍❤️

  • @sujithnair1984
    @sujithnair1984 Před 2 lety +1

    👌👌👌👌

  • @Black.Angel.....
    @Black.Angel..... Před 2 lety +1

    👌👌👌

  • @shamsus46
    @shamsus46 Před 2 lety +3

    ഞാൻ വിചാരിച്ചു വേറെ എന്തോ ചെയ്യാൻ പോവുകയാണെന്ന് .
    ഇത്രയും സിമ്പിൾ ആണെന്ന് പ്രതീക്ഷിച്ചില്ല...

  • @shahinshahi6208
    @shahinshahi6208 Před 2 lety +1

    Ith oru velliya hol ane agil entha cheya

    • @suniltec
      @suniltec  Před 2 lety

      വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ടല്ലോ.

  • @Moonlight-zo1gs
    @Moonlight-zo1gs Před 2 lety +1

    നിങ്ങളുടെ
    വീഡിയോസ്
    കാത്തിരിക്കലാണിപ്പോ പണി ....

  • @swatipatil2367
    @swatipatil2367 Před 2 lety +1

    How to clean water tank

  • @surendranpillair3985
    @surendranpillair3985 Před 2 lety

    ആ വെള്ളം ഒഴിവാക്കിയിട്ടു ഒട്ടിച്ചു എടുത്തുകൂടെ. ഉജാലയുടെ ബോട്ടിൽ ആവശ്യമായ അളവിൽ വെട്ടിഎടുത്തു ബാരലിന്റെ അകത്തും പുറത്തും ഭംഗിയായി ഒട്ടിച്ചെടുക്കാം. കുപ്പിയുടെ അടപ്പുപോലെ പുറത്തേക്കു തള്ളി നിൽക്കുകയും ഇല്ല.

  • @msmcyt9772
    @msmcyt9772 Před 2 lety +2

    ഇത് റൗണ്ടിൽ തുളച്ചതല്ലെ സാധാരണ ബരൽ താഴോട്ട് കീറി വരാറല്ലേ
    അവിടെ ഈ ബോട്ടിൽ എങ്ങനെ ഫിറ്റ് ചെയ്യും

    • @suniltec
      @suniltec  Před 2 lety

      അതിനുള്ള വീഡിയോ ചാനലിൽ ഉണ്ടല്ലോ

  • @gokulamkrishnan8304
    @gokulamkrishnan8304 Před 2 lety

    ട്യങ്കിന്റെ പൊട്ടൽ round ആവണമെന്നില്ല. എങ്ങനെ വേണമെങ്കിലും പൊട്ടാം..

    • @suniltec
      @suniltec  Před 2 lety

      അതിനുള്ള വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്

  • @sajilask5245
    @sajilask5245 Před rokem

    Lorrynte disel tank adakan kayiyo nigale number onn sent cheyyu

  • @chandramohan7363
    @chandramohan7363 Před rokem

    Pottumbol tank nodu parayanam enganey mathrame pottavu ennu,video thudarnolu,just a jock

    • @suniltec
      @suniltec  Před rokem

      പൊട്ടുമ്പോൾ ചെയ്യേണ്ട വീഡിയോ വേറെ ഉണ്ട്. ഇത്‌ pipe ഇട്ട ശേഷം ആ ഹോൾ എങ്ങനെ അടക്കാം എന്നതാണ്. 😍

  • @mohananmk8576
    @mohananmk8576 Před 28 dny

    നീളത്തിൽ അടിഭാഗത്തു പൊട്ടിയാൽ എന്തുചെയ്യാം

    • @suniltec
      @suniltec  Před 27 dny

      Purathum ഉള്ളിലും ഉള്ളിലും

  • @narayanamoorthy7025
    @narayanamoorthy7025 Před 2 lety +1

    വല്ലഭനു പുല്ലും ആയുധം.

  • @remesanpilla8599
    @remesanpilla8599 Před 2 lety +4

    ശേട്ടാ എല്ലാ ഹോളും ഇതുപോലെ വരണമെന്നു ഉണ്ടോ .

    • @suniltec
      @suniltec  Před 2 lety

      ഇതുപോലെ പൈപ്പ് ഫിറ്റ് ആക്കി അത് അഴിച്ചെടുത്ത ഹോൾ അടക്കാനുള്ള വീഡിയോ ആണ് ഇത്‌. അല്ലാത്ത ഉണ്ടാകുന്ന ഹോൾ അടക്കുന്ന വേറെ വീഡിയോ ഇട്ടിട്ടുണ്ട്

  • @suguthanraghavan4995
    @suguthanraghavan4995 Před 2 lety +1

    നീളത്തിൽ പൊട്ടിയാൽ എന്ത് ചെയ്യും

    • @suniltec
      @suniltec  Před 2 lety

      ചാനലിൽ വീഡിയോ ഉണ്ട് കണ്ട് നോക്കൂ...

  • @kcm5342
    @kcm5342 Před 2 lety +5

    ഇതൊക്കെ ഒരു ടെക്നിക്ക് ആണ്
    അവനവൻ്റെ സാഹചര്യങ്ങൾക്കനുസരിച്ച് സിസ്റ്റത്തിൽ മാറ്റം വരുത്തേണ്ടത് സ്വന്തം ബുദ്ധിയും കഴിവുമാണ്-
    എല്ലാം പറഞ്ഞു തരാൻ ഒരാൾക്കുമാവില്ല
    data ഉള്ളവർക്ക് ഇത് ഒരു സംഭവം തന്നെയാണ്
    അതില്ലാത്തവർ ഇത്തരം vdo കാണരുത്

    • @sravankanakan6241
      @sravankanakan6241 Před 2 lety +3

      കറക്റ്റ് ആണ്. സാഹചര്യം അനുസരിച് ചെയ്യാനുള്ള അടിസ്ഥാന വിവരം തന്നിട്ടുണ്ട്..

  • @faisalchemmukkal8423
    @faisalchemmukkal8423 Před 2 lety +1

    ഗ്രീൻ പൈപ്പ് പൊട്ടിയാൽ ഒട്ടിക്കാൻ പറ്റുമോ??

    • @suniltec
      @suniltec  Před 2 lety +1

      പറ്റും വീഡിയോ ചെയ്യുന്നുണ്ട്

    • @faisalchemmukkal8423
      @faisalchemmukkal8423 Před 2 lety +1

      @@suniltec മിനിറ്റിനുള്ളിൽ മറുപടി, നിങ്ങൾ നമ്മുടെ ചങ്കാണ്, പൊളിച്ചു മച്ചാനെ, thanks,

    • @suniltec
      @suniltec  Před 2 lety +1

      🥰🥰

  • @ajinajin6606
    @ajinajin6606 Před 2 lety +1

    അണ്ണാ വാഷാർ ഇടാല്ലോ

  • @binubinuz4265
    @binubinuz4265 Před 2 lety +1

    ടാങ്കിന്റെ അടിഭാഗം ലീക് ആകുന്നു ഒട്ടിച്ചിട്ടും വിണ്ടു കീറുന്നു

    • @suniltec
      @suniltec  Před 2 lety

      ചാനലിൽ മറ്റൊരു വീഡിയോ ഉണ്ട് അത് പോലെ ചെയ്‌താൽ ശെരി ആകും വെറുതെ ഒട്ടിച്ചാൽ ശെരി ആകില്ല

    • @binubinuz4265
      @binubinuz4265 Před 2 lety +1

      വേറെ വീഡിയോ കണ്ടായിരുന്നു

  • @thasleemashinasshinas985

    അടിഭാഗം പൊട്ടിയാൽ ഒന്നും ചെയ്യാൻ പറ്റില്ല, സുചി കിയുത്ത അയാൾ പോലും

  • @muhammedmuhammed1308
    @muhammedmuhammed1308 Před 2 lety

    ട്രമ്മ്പൊട്ടുന്നദ്കുപ്പിക്ക്കണക്കായിപൊട്ടണം

    • @suniltec
      @suniltec  Před 2 lety

      പൊട്ടിനനുസരിച് കുപ്പിയെടുത്താൽ കഴിയുന്ന പ്രശ്നം അല്ലെ ഉള്ളൂ

  • @ismailismailpp3181
    @ismailismailpp3181 Před 2 lety

    ടാങ്കിനോട് കുപ്പിയുടെ ഷെയ്പ്പിൽ പൊട്ടാൻ പറയണം പൊട്ടന്മാരെ 100മാർക്ക്‌

  • @dasd5410
    @dasd5410 Před rokem

    ഒറു സംസയം, ഉപയോഗിച്ച് ഒഴിവാക്കിയ റബ്ബർ സൂസിൻ്റെ കഷ്ണം തന്നെ വേണോ? ഒറു സംസയം ആണ് കെട്ടാ !

    • @merryvarghees9675
      @merryvarghees9675 Před rokem

      നിങ്ങൾക്ക് വേണേൽ പുതിയ സൂസ് എടുക്കാം

    • @dasd5410
      @dasd5410 Před rokem

      @@merryvarghees9675 ആയിക്കോട്ടെ !പുതിയ സൂസ് മാങ്ങാം. പൈസ്സപ്പോയാലെന്താ...

  • @rijonikitha4372
    @rijonikitha4372 Před 2 lety +1

    ഇത് ഉണ്ടാക്കി കഴിയുമ്പോഴേക്കും വെള്ളം തീരില്ലേ 😓

    • @sukumarannair8900
      @sukumarannair8900 Před 2 lety +2

      ഒരു കഷണം പഴം തുണി കൊണ്ട് അടച്ചു വയ്ക്കുക.

  • @mohandasms1236
    @mohandasms1236 Před 2 lety +1

    സൂപ്പർ