'മറുകണ്ടം ചാടിയ റിപ്പോര്‍ട്ടര്‍മാര്‍' | Mathrubhumi Reporters Live | Argentina | Football World Cup

Sdílet
Vložit
  • čas přidán 17. 12. 2022
  • കളം മാറിയും നിറം മാറിയും റിപ്പോര്‍ട്ടര്‍മാര്‍
    #MathrubhumiNews #MathrubhumiReportersLive #FootballWorldCup #BrazilFans #ArgentinaFans #RajeshKoyikkal #MarshalVSebastian #RahulKV #KannanNair #Lishoy #AnjithaAshok #FIFAWorldCup #ArgentinaVsFrance
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 190

  • @ashokkumare3407
    @ashokkumare3407 Před rokem +36

    കണ്ടിരിക്കാൻ നല്ല സുഖമുള്ള പ്രോഗ്രാം. മാതൃഭൂമി ടീമിന് അഭിനന്ദനങ്ങൾ.
    അർജൻറീനയുടെ ആരാധകയായ അവതാരകയുടെ സന്തോഷം ആ മുഖത്ത് നിന്നും വ്യക്തമായി വായിച്ചെടുക്കാം.

  • @sebinpkpk5183
    @sebinpkpk5183 Před rokem +96

    എല്ലാ സാമ്പാർ മുന്നണികളെയും എയറിൽ കയറ്റി കപ്പ് ഞങ്ങൾ എടുത്തു വാ മോസ് അർജന്റീന 🇦🇷🇦🇷🇦🇷🇦🇷

    • @selfdefender8759
      @selfdefender8759 Před rokem +2

      നിങ്ങൾ ഫിഫയോട് കട പെട്ടിരിക്കുന്നു 😀

    • @ryanxavier_89
      @ryanxavier_89 Před rokem +2

      പോടെയ് ഭാഗ്യം കൊണ്ട് മാത്രം കിട്ടിയ കപ്പ്

    • @AnnamariaAnnakutty
      @AnnamariaAnnakutty Před rokem +9

      @@selfdefender8759Mbappe യും കടപ്പെട്ടിരിക്കുന്നു golden boot നു വഴി ഒരുക്കിയതിന്

    • @alexvb8941
      @alexvb8941 Před rokem +8

      ഫ്രാൻസ് ടീമിന് ഇല്ലാത്ത വിഷമം ആണ് bratugal ഫാൻസിന്

    • @01Maverick
      @01Maverick Před rokem +5

      @@selfdefender8759 athukond Ronaldo veettil irikkunn 😅

  • @SunilSunil-zx5pe
    @SunilSunil-zx5pe Před rokem +68

    ഒരേ ഒരു രാജാവ് മെസ്സി 🇦🇷🇦🇷🥰🥰🏆

  • @jithinblazti1813
    @jithinblazti1813 Před rokem +39

    അവതരിക പൊളി ആണല്ലോ 😂🤣 ഇജ്ജാതി ട്രോൾ 😂

  • @shareefmuhd
    @shareefmuhd Před rokem +8

    ചേച്ചി എജ്ജാതി തഗ്ഗ്. മാസ്സ്...🔥😂❣️

  • @nikhilkvenugopalan9584
    @nikhilkvenugopalan9584 Před rokem +12

    2014 ല് തൊട്ടപ്പോൾ ആണെന്ന് തോനുന്നു, "മെസ്സി ആ കിരീടം നേടുക തന്നെ ചെയ്യും" എന്ന് നെടുനീളൻ ഡയലോഗ് ൻ്റെ അവസാനം വൈകാരികമായി പറഞ്ഞ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു മാതൃൂമിയിൽ. ആ reporter ഇപ്പോഴും ഉണ്ടോ?

  • @sanu768
    @sanu768 Před rokem +44

    ഈ വേൾഡ് കപ്പ്‌ കഴിയുമ്പോൾ ഏറ്റവും കൂടുതൽ ടീമുകളെ പിന്തുണക്കുന്ന ടീമായ് ബ്രസീൽ 😂😂😂

  • @e-dreamfootball372
    @e-dreamfootball372 Před rokem +4

    2-0
    2-2
    3-2
    3-3
    4-2 penalty win for Argentina
    Ijjathy final 🔥

  • @robinkv3669
    @robinkv3669 Před rokem +8

    ഈ അവതാരകയ്ക്ക് ഇരിക്കട്ടെ ഒരു പൊൻതുവൽ💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍

  • @e-dreamfootball372
    @e-dreamfootball372 Před rokem +10

    ഇന്നലെ പറഞ്ഞു, ഫ്രാൻസ് അർജൻ്റീനയെ അരിഞ്ഞ് വാരുമെന്ന്, ARGENTINA ചിത്രത്തിലെ ഇല്ലെന്ന്, എന്നിട്ട് ഇന്ന് Argentina cup adichapo പറയുന്നു france adipoli ആയി കളിച്ചു എന്ന്,ഈ ബ്രസീൽ fans ഒരു മാറ്റവുമില്ല

  • @arahimanalukkal3107
    @arahimanalukkal3107 Před rokem +15

    അർജന്റീനയുടെ വിജയം അംഗീകരിക്കാൻ ആവാതെ എംബാപ്പയെ പൊക്കിക്കൊണ്ടു വരുന്നത് മെസ്സി നേടിയ ഐതിഹാസിക നേട്ടത്തിന്റെ തിളക്കം കുറക്കാനുള്ള ഒരു തന്ത്രമാണ്...എന്താ...മോനേ.. പെനാൽറ്റി അടിക്കുന്നവരൊക്കെ ഇപ്പോ നല്ല കളിക്കാരായോ... നിങ്ങളൊക്കെ എത്ര പുകഴ്ത്തിക്കൊണ്ടു ബാലൻസ് ചെയ്യാൻ ശ്രമിച്ചാലും ലയണൽ ആന്ദ്രേസ് മെസ്സിയുടെ തട്ട് താണു തന്നെയിരിക്കും...He is the Magician, Playmaker, Legend...The one and only King Messi.....ഒരേ ഒരു രാജാവ്...
    Vamos Argentina 🇦🇷 💪❤💥🥳⚽️

    • @death263
      @death263 Před rokem +1

      athre ollu sathyam paranja ee brachugal fansinta avastha kanditt sangadam verunn.

  • @hakeemmavoor2894
    @hakeemmavoor2894 Před rokem +10

    ഏതു അവസ്ഥയിലും കൂടെ നിൽക്കുന്നവരാണ് നല്ല ഫാൻ
    മാർഷൽ ഒരു നല്ല ഫാനല്ല കേരളത്തിൽ ഏറ്റവും കൂടുതൽ തെറി കേട്ട ഒരു ഫ് അര്ജന്റീന ഫാൻ MARSHEL

  • @nike7503
    @nike7503 Před rokem +24

    Argentina ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് പറഞ്ഞ ആ പുള്ളിയെ പോലെ അല്ല ശെരിക്കും ഉള്ള ഫാൻസ്‌ ഇവനൊക്കെ സീസണൽ ഫാനാ 🙏തോൽവി വരുബോൾ ഫാൻസ്‌ ഇവനെ പോലെ ഇട്ടിട്ടു പോയിരുന്നെങ്കിൽ അര്ജന്റീനക്ക് 1 ഫാൻ പോലും ഉണ്ടാകില്ലായിരുന്നു 😊

  • @PeterGriffin-rj2nv
    @PeterGriffin-rj2nv Před rokem +22

    Vamos Argentina 🇦🇷🔥💥....Messi 👑 The complete football player 🔥💥👑

  • @mohammedshibili9746
    @mohammedshibili9746 Před rokem +19

    Shootoutil ജെയ്ച്ചു എന്നല്ല... extra time കൊടുത്തിട്ടും നിലവിലുള്ള ചെമ്പിൻമാർക്ക് വിജയ goal അടിക്കാൻ പറ്റിയില്ല.. അതിനാണ് അവിടെ പ്രെസെക്തി.. അല്ലാതെ.. ഭാഗ്യം അവരുടെ കൂടെ ഇവരുടെ കൂടെ എന്നൊക്കെ paranj ഞായികരിക്കാൻ നിക്കല്ലേ..

    • @nalinakshannair5812
      @nalinakshannair5812 Před rokem

      There is no such thing as luck. If thats the case France would loose in the regular time.

  • @hometechandtips9175
    @hometechandtips9175 Před rokem +7

    പെനാൽറ്റിയിൽ കളി തീർന്നത് നന്നയി അല്ലങ്കിൽ മെസിക്കൊരു വേൾഡ് കപ്പ്‌ പദ്ധതി പറഞ്ഞു വന്നേനെ ഫ്രാൻസിന് 2 പെനാൽറ്റി കിട്ടിയപ്പോൾ പെനാൽറ്റിയെ എതിര്കുന്നവർ ഹാപ്പി ആയി

  • @shahiaquafarm5001
    @shahiaquafarm5001 Před rokem +21

    രണ്ട് ടീമും നാന്നായി കളിച്ചു പക്ഷെ ജയിക്കാൻ ഭാഗ്യം കൂടി വേണം അത് ഇന്ന് Argentina കൂടെ ആയിരുന്നു

  • @jamalu6156
    @jamalu6156 Před rokem +17

    ഞമ്മളെ ട്രോള്ളാൻ പുറത്തു നിന്ന് ഒരുത്തന്റെയും സഹായവും വേണ്ടാാാ🔥😂😁🤪

  • @fidhanaseef1419
    @fidhanaseef1419 Před rokem +6

    Anchor polii😂😂😂❤
    Vamos Argentina 🇦🇷💙🏆

  • @melv844
    @melv844 Před rokem +3

    Anchor പൊളിച്ചു

  • @queens4577
    @queens4577 Před rokem +6

    Bratugal ഫാൻസിന്റെ അവസ്ഥ..... അകമേ കരഞ്ഞോണ്ട് പുറമേ ചിരിക്കുന്നു ന്യായികരിക്കുന്നു....

  • @mirshaaadd
    @mirshaaadd Před rokem +8

    Vamos🇦🇷💥

  • @funnyclips8468
    @funnyclips8468 Před rokem +5

    I Never seen a match like this🔥🔥🔥🔥🔥

  • @muthalibn9960
    @muthalibn9960 Před rokem +2

    Chechi varaan nalla midukk nallavannam chechi vaari adipoli

  • @ilanishasworld2723
    @ilanishasworld2723 Před rokem +2

    Superrrr program

  • @akshaysagar_as
    @akshaysagar_as Před rokem +2

    ഇത്‌ കൊള്ളാം 😍

  • @userditect
    @userditect Před rokem +1

    അഞ്ജിത ചേച്ചിക്ക് എങ്ങനെയും ഒരു സുഖമുണ്ടോ.. ഉരുളക്കുപ്പേരി പോലെ മറുപടി.. കലക്കി

  • @Ramb89
    @Ramb89 Před rokem +5

    Priya brazil fans - thallum nyayikaranavum nirthi team jayikkan prarthicholu. 20 kollam aayitto

    • @AFreaks
      @AFreaks Před rokem

      Pele - 3 World Cups
      Argentina - 3 World Cups
      Congrats Argentina Fans.

  • @pathanapuramptpm9795
    @pathanapuramptpm9795 Před rokem +2

    അടിപൊളി 👍💪🌹

  • @jobyyohannan4103
    @jobyyohannan4103 Před rokem +3

    Super അവതരണം

  • @hazeemhazeem8313
    @hazeemhazeem8313 Před rokem +1

    Kollam chechi

  • @rasheedev7528
    @rasheedev7528 Před rokem +23

    നല്ല അവതരണം ! അഭിനന്ദനങ്ങൾ! അവതാരികക്കും മാതൃ ഭ്രൂ മിക്കും !😂

  • @mnafk2773
    @mnafk2773 Před rokem +8

    അവതാരിക പൊളിച്ചു .. 😂😂 ഉളുപ്പ് ഉണ്ടോ.. ഊതി വീർപ്പിച്ച ബലൂൺ 😂😂

  • @vijaymohandas5391
    @vijaymohandas5391 Před rokem +6

    What a match🔥 Argentina 🤙

  • @RolZ_22
    @RolZ_22 Před rokem +1

    Nallapole santhoshicho 6:40 😅 . Idakkoke maanahani channel reportermaarkm aakam. Enthayalum engane orenam Ittu tadi oorikko .

  • @ggukiescart9296
    @ggukiescart9296 Před rokem +1

    Super pattu

  • @farsanaahh
    @farsanaahh Před rokem +2

    Anchor അങ്ങ് ഇട്ട് വാരുവാണല്ലോ 😂uff... അവരങ് ഇല്ലാണ്ടായി 🤭🤭

  • @ashircalicut
    @ashircalicut Před rokem +1

    song adipoli

  • @shebeelma8701
    @shebeelma8701 Před rokem +2

    🇦🇷🇦🇷🇦🇷🇦🇷😍😍😍😍

  • @akshayLeo47
    @akshayLeo47 Před rokem +1

    Vamos 🇦🇷

  • @binujohn0007
    @binujohn0007 Před rokem +16

    പൊളി അവതരണം അഞ്ജിത ❤👍

  • @user-eo8sd2pp9z
    @user-eo8sd2pp9z Před rokem +2

    🇦🇷🇦🇷🇦🇷🇦🇷💪💪💪💪

  • @shiyadvp6231
    @shiyadvp6231 Před rokem +2

    Yellavarum parayan penalty shootout bagya nirbagyananennu goalikalude kazyivinu oru vilayumille emi 🔥

  • @physcho....c
    @physcho....c Před rokem +1

    One and only GOAT 💙

  • @iamartist3932
    @iamartist3932 Před rokem +2

    Argentina 🏆 Messi 🥰🥰🥰

  • @shibuthomas4497
    @shibuthomas4497 Před rokem +1

    അടുത്ത വേൾഡ് കപ്പും അടിക്കും 🇦🇷🇦🇷

  • @prajithprajul6728
    @prajithprajul6728 Před rokem +4

    Anjitha sprb....

  • @dubaimalluspeaking
    @dubaimalluspeaking Před rokem +3

    Groupile thaggukal aangu udakki chechi😜😜

  • @dheereshmadhav
    @dheereshmadhav Před rokem +1

    😄 anchor adipoli.! ullil sankadamunditto

  • @mfk22446
    @mfk22446 Před rokem

    തോൽക്കാൻ ഇത് സാമ്പാർ മുന്നണിയല്ല ഒക്കെ 😂😂😂🇦🇷🇦🇷🇦🇷⚡️⚡️⚡️

  • @FAISALPNA
    @FAISALPNA Před rokem +3

    Anchor എജ്ജാതി ട്രോൾ. 😂

  • @anzarias
    @anzarias Před rokem

    രഞ്ജിത കയറി മേഞ്ഞല്ലോ ☺️☺️☺️

  • @BND1
    @BND1 Před rokem +5

    🤣🤣🤣🤣
    *ഒന്ന് സൂക്ഷിച്ചേക്ക് ചിലപ്പോൾ കണ്ടത്തിൽ മാപ്ലായിലേക്കും മീഡിയ വണ്ണിലേക്കും ചാടാൻ സാധ്യതയുണ്ട്*

  • @vijaymohandas5391
    @vijaymohandas5391 Před rokem

    Mpe🔥

  • @priyasathyan6521
    @priyasathyan6521 Před rokem +2

    Adhu sathyam ....Argentina illatha kali njanum kaanaarilla...

  • @abdulrahimvengara4754
    @abdulrahimvengara4754 Před rokem +4

    പിരി കയറ്റി കണ്ണൂരിൽ കത്തിക്കുത്ത് നടന്നു

  • @TheNorwayMachan007
    @TheNorwayMachan007 Před rokem

    Marshal paranjathu sharikkum enikku manasilakum😛😜. Njanum angane thanneya,ellarodum thokkum ennu parayum,jayichu kazhinje santhoshikkoo😄

  • @Jeevan19966
    @Jeevan19966 Před rokem +1

    Mirshal 😂🚀

  • @praveenkrish6
    @praveenkrish6 Před rokem +7

    Marshal ഉളുപ്പുണ്ടോ 🤣🤣🤣

  • @shibibaby8246
    @shibibaby8246 Před rokem

    Leo and team ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @priyasathyan6521
    @priyasathyan6521 Před rokem +3

    Appo Argentina ne kaliyaakkiyadho ??

  • @vineethnair4137
    @vineethnair4137 Před 11 měsíci

    E anchor de name entha

  • @jovialjohnmathew7864
    @jovialjohnmathew7864 Před rokem

    Evar vedio call cheynth news il vitoo

  • @illusionist9658
    @illusionist9658 Před rokem +1

    Martial n footballne patti onnum aryllan thonunnu . Orikkalm argentina fan anenkil oothi veerpicha ballon . Messi mishiha avunnath argentinak matram anenn engane vannirunn parayoola .

  • @hometechandtips9175
    @hometechandtips9175 Před rokem

    പെനാൽറ്റി ലെക്ക് ആണെന്നോ അതും ഒരു ഗെയിം വർക്ക് ആണ് ഡോ മൈന്റ് വർക്ക് അതിൽ വിജയിക്കാൻ കഴിയണം പെനാൽറ്റി അടിക്കുന്നവർ മൈന്റ് സെറ്റ് ആകണം എന്നാലേ നടക്കു ഉതാഹരണം പറയാ അര്ജന്റീന പെനാൽറ്റി അടിച്ചവർ എല്ലാം സ്‌പെഷലിസ്റ്റ് ആണ് പെനാൽറ്റി അത് അവരുടെ കിക്ക് കണ്ടാൽ അറിയാം അതിൽ ഫ്രാൻസ് പരാജയപെട്ടു നന്നായി പെനാൽറ്റി അടിക്കുന്നവർ എല്ലാവരെയും കയറ്റി ഗ്രീസ്മാൻ ജിറൂദ് ടെംബ്ലേ പക്ഷെ ഇവർ കയറിയത് കൊണ്ടാണ് ഫ്രാൻസ് കളിച്ചു തുടങ്ങിയത്

  • @incthunerinorth114
    @incthunerinorth114 Před rokem

    🙁🙁🙁

  • @abrahamandrews6687
    @abrahamandrews6687 Před rokem +1

    Angane oru world cup kondu theeeunnathalla Brazil 🇧🇷 nodu ulla eshtam

  • @jithink6504
    @jithink6504 Před rokem

    ThottavarMatrame charithrumRajichittullu

  • @shibuthomas4497
    @shibuthomas4497 Před rokem

    ആഫ്രിക്ക ടീം മൊത്തം ഇവർ ടീമിൽ എടുത്തോ?

  • @suhailvvm9387
    @suhailvvm9387 Před rokem

    മെസ്സിയുടെ മാത്രം കഴിവ് കൊണ്ടല്ല.. ഇത് ടീം work ആണ്.. അത് തന്നെയാണ് വേണ്ടത്.. മെസ്സിയില്ലാതെയും അര്ജന്റീന ക്ക് കളിക്കാം എന്നതിനുള്ള തെളിവ് ആണ് ഈ world കപ്പ്‌

  • @AFreaks
    @AFreaks Před rokem +7

    Pele - 3 World Cups
    Argentina - 3 World Cups
    Congrats Argentina.

    • @mohammedshahad4712
      @mohammedshahad4712 Před rokem +7

      കരയുവാൻ ഞങ്ങളിൽ കണ്ണ് നീരില്ല
      ബ്രാ... 😄

    • @shibileo3801
      @shibileo3801 Před rokem +3

      Cry more

    • @AFreaks
      @AFreaks Před rokem

      @@mohammedshahad4712 Did Messi win 3 World Cups and overtake Pele ? Why should i cry ?

    • @AFreaks
      @AFreaks Před rokem

      @@shibileo3801 Messi achieved something at the age of 35 which Pele did at the age of 17.
      + Pele 1958 - 6 Goals, 2 Assists (Silver Ball, Silver Boot)
      + Messi in 2022 - 7 Goals, 3 Assists (Golden Ball, Silver Boot)
      + Pele in 1970 - 4 Goals, 7 Assists (Golden Ball)

    • @death263
      @death263 Před rokem +2

      @@AFreaks pele apoopan cup adichappo ethra team ondarnennum koode monn nokeet vaa

  • @firosfiruppm9618
    @firosfiruppm9618 Před rokem

    *നിങ്ങളുടെ വാർത്ത പോലെ തന്നെ*

  • @arunms9278
    @arunms9278 Před rokem +2

    Uluppundo🤣🤣

  • @shyym9183
    @shyym9183 Před rokem

    രണ്ടാം പകുതിയിൽ 78 മിനുട്ടിൽ കളി മാറി പിന്നെ തുല്യ ശക്തികളുടെ പോരാട്ടം പെനാൽട്ടി ഭാഗ്യം

  • @viviankx8155
    @viviankx8155 Před rokem +2

    Francebudhimuttiyanu quarter ethiyath

  • @manndiyar2023
    @manndiyar2023 Před rokem

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @asharafali2842
    @asharafali2842 Před rokem

    ഫ്രാൻസൽ

  • @sidheequen724
    @sidheequen724 Před rokem

    🥲🥲🥲😂😂😂

  • @KL40KL60
    @KL40KL60 Před rokem

    36 varshathine sheasham messi pada messiyude avsana logacup malsAram messiyude 5 mathe logacup kali yaniyullla logacupil galarayil oru kazhacha karan avanm qatrinte mannil avasana logacup kalikkkan vanna Argentiniyude captain Lionel messiyum kootarum. Messiyude avasana kali logacuppinte booot oori veakkumbo 1986 il aragentina adicha worldcup keeeredam varashangalk ippparam argentinayude amarakkkaran. Messiyude jeeevithale yeattavum veliya nimisham ayal udheshichappole. Logacupinte booot orunnnathine mumb swathm rajathine veandi ayalum ayalude pinnil aninirakkunna koootarum neadiyeduthu Ith messiyude vijayam messiye ishtapedunna aaalkarude vijayam. Yani yathra world cup adichaalum 18.12.2022 final pole aaavilla. kaliyil saudiyod thotttappo. Orupaaad vimarshanagl anubhavicha messi. Athine finalil yathich messiyude last worldcup malsaram world cupil muthamittt messi. Pilllerum

  • @dulkileo5238
    @dulkileo5238 Před 9 měsíci

    Marshal Not A Real Argentina fan😤

  • @nalinakshannair5812
    @nalinakshannair5812 Před rokem

    IT'S NOT LUCK BY ANY MEANS!

  • @nalinakshannair5812
    @nalinakshannair5812 Před rokem

    whether you are blind or not, Messi was the leader. You are talking about the future but talk presents you fool! Messi is the GOAT! NEYMAR and MBAPPE are on the rise. First, accept Messi is the greatest player! Scaloni made a mistake taking out D Maria a little too early to focus on their defense. But they should have continued their offense as their best defense. Changing tactics almost cost them WC 2002. Messi Deserved the WC.

  • @franklinrajss2310
    @franklinrajss2310 Před 11 měsíci

    11:46 തോറ്റാലും ഇങ്ങനെ വിമർശിക്കുന്നത് ആണോ ആരാധന 😂😂 ഇങ്ങേര് മണ്ടൻ തന്നെ 😂 തോൽവിയിലും കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ ആരാധകൻ. കളിയിൽ ജയവും തോൽവിയും ഉണ്ടാകും എന്ന് ഇങ്ങേർക്ക് അറിയില്ലേ?അരകൾ എന്ന് പറഞ്ഞ് ചമ്മിയ ബ്രാകളുടെ ആരാധകൻ കൂടി ഉണ്ട് 😂😂😂 3:31 അർജൻ്റീന തോറ്റപ്പോൾ മെസ്സിയെ മാത്രം കുറ്റം പറഞ്ഞിട്ട്, ജയിച്ചപ്പോൾ മെസിയുടെ കഴിവ് എന്ന് പറയാൻ വല്ലാത്തൊരു ബുദ്ധിമുട്ട് ആണ് അല്ലേ 😂😂😂 അഞ്ച് മാൻ ഓഫ് ദി മാച്ച് ആയത് മെസ്സി ആണ് ഓർമിച്ചോ 🔥🔥🔥🔥🏆👑

  • @abdulnasaraliyathodi970

    Avidey lubna fathima

  • @dilkarchdilu6098
    @dilkarchdilu6098 Před rokem

    😁

  • @flowerssha671
    @flowerssha671 Před rokem

    മിന്നലായി mbappe🔥🔥🔥

    • @mohammedshahad4712
      @mohammedshahad4712 Před rokem +1

      ഒന്നും podey 2 penalty kiti. അതകൊണ്ട് . കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @flowerssha671
      @flowerssha671 Před rokem

      @@mohammedshahad4712 കളി കണ്ടിട്ട് ചെലക്ക് മൈരാ ആത്യമായി ഫുട്ബോൾ കാണണോ 🫒🫒🫒🫒🫒🫒ഞാൻ ഫ്രാൻസ് ആയോണ്ട് ഒന്നും അല്ലെ best&skill ഗോൾ ഈ മാച്ചിൽ mbappe തന്നെ 🫒

  • @sajidbabu9714
    @sajidbabu9714 Před rokem +1

    വാർത്താദാരിദ്രൃം

  • @01Maverick
    @01Maverick Před rokem

    Ookki 🤣

  • @baijasali6405
    @baijasali6405 Před rokem

    Kannupodan arayulla enu thonunu messi best ayene

  • @arjunpradeep4379
    @arjunpradeep4379 Před rokem

    itt angu apamanikkuva 😂😂😂

  • @shafnanaseer2009
    @shafnanaseer2009 Před rokem

    😂

  • @samuelmohan8094
    @samuelmohan8094 Před rokem

    Nangal sahichu ne podii

  • @SunilKumar-pd2fe
    @SunilKumar-pd2fe Před rokem

    ഇവൻ കണ്ണുപൊട്ടൻ അതുകൊണ്ട് അങ്ങനെ പറഞ്ഞത്

  • @FAISALPNA
    @FAISALPNA Před rokem +2

    ഇത് കൊള്ളാലോ.... 😂

  • @ryanxavier_89
    @ryanxavier_89 Před rokem +15

    ഈ ലോക കപ്പില്ലെ രാജാവ് എംബാപ്പെ 🔥

    • @yshorts675
      @yshorts675 Před rokem +5

      Onnu podey innalathe kaliyile mikacha thaaram okke aannu

    • @dcm903
      @dcm903 Před rokem +11

      ഇന്നലത്തെ കളിയിലെ player rating കണ്ടില്ലേ bro... എംബപ്പേ_8.4
      മെസ്സി - 9.2

    • @aadhilrajeev5614
      @aadhilrajeev5614 Před rokem +3

      Rajavu messi thanne nee poda

    • @mohammedshiyas6023
      @mohammedshiyas6023 Před rokem

      Oombappe 🤣🤣🤣🤣🤣താനൊക്കെ ഇനിയെങ്കിലും തൊള്ള പൂട്ട് 😬

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Před rokem +2

      Ne kali kando

  • @shiyadvp6231
    @shiyadvp6231 Před rokem

    Oru mathiri mattedathe vimarshanam parayaruth ippo Avan kidann urulukayan kallanan Thani kallan

  • @Aliemran007
    @Aliemran007 Před rokem

    puthumayalla athukond albhutham ella

  • @VyshakVyshak1234
    @VyshakVyshak1234 Před rokem

    ബ്രച്ചുഗൽ 🤣🤣🤣

  • @ajaykrishnan1108
    @ajaykrishnan1108 Před rokem

    ഇതെന്തരെടേയ് ... ന്യൂസ് ചാനൽ തന്നെ ആണോ ഇത്. ഇതുങ്ങള് ഒക്കെ എവിടുന്നാണ് ജേർണലിസം പഠിച്ചത്.

    • @emilemil7826
      @emilemil7826 Před rokem

      Saramila

    • @pscdreamer862
      @pscdreamer862 Před rokem +9

      Ithokke oru rasallee... Chetta take it as fun

    • @movieclips5433
      @movieclips5433 Před rokem +1

      എന്നും കൊലയും rape ഉം മതിയോ അണ്ണാ 😂

    • @01Maverick
      @01Maverick Před rokem

      Enna para entha journalism

    • @MESSIREALGOAT
      @MESSIREALGOAT Před rokem +1

      നിന്റെ അച്ചീടെ വീട്ടീന്ന് നീ എന്തിനാ കാണുന്നെ

  • @harikrishna.s6593
    @harikrishna.s6593 Před rokem

    Kalinte edayile fan