കോഴക്കുരുക്കിൽ സിപിഎം | SPECIAL EDITION | JULY 08 2024

Sdílet
Vložit
  • čas přidán 7. 07. 2024
  • കോഴക്കുരുക്കിൽ സിപിഎം | SPECIAL EDITION | JULY 08 2024
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 18

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 21 dnem +2

    എല്ലാം ഞങ്ങൾ മാർക്സിസ്റ്റ് ലെനീനിസററ് പാർട്ടി യും നേതാക്കളും നിഷേധികകുനനു😂😂😛😝😜🤓🤓🙏 ഞങ്ങ രൺട് തുടർ ഭരണം യാതൊരു വിധ തടടിപേപോ അഴിമതിയോ ഇനനീ നിമിഷം വരെ നടതതിയിടടിലല😂😂😂അതിനാൽ അടുത്ത തിരഞ്ഞെടുപ്പിലും നിങ്ങളുടെ വിലയേറിയ വോട്ട് നൽകി ഞങ്ങളെ തനെന വിജയിപ്പിക്കണം🙏😛😛😜🤣😂🤪😄😃😀

  • @abdurazakm5989
    @abdurazakm5989 Před 20 dny +1

    തെറ്റുതിരുത്തൽ രേഖ ഇങ്ങനെ നീണ്ടുപോകുന്നു😅

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před 21 dnem +4

    കമ്മ്യൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ' (മരപ്പട്ടി) അതിൻ്റെ അന്തിമ ഘട്ടത്തിലൂടെ ' കs ന്നു പോവുകയാണോ?????

  • @shahulaliyar
    @shahulaliyar Před 19 dny

    ഷാഫി ചാലിയം : "ഏതോ ഒരു കോരനല്ല " എന്ന താങ്കളുടെ പ്രയോഗം ഒഴിവാക്കണം..

  • @user-tm9mc9xl6l
    @user-tm9mc9xl6l Před 21 dnem

    പോലീസ് കേസ് എടുക്കണം.നിഷ്പക്ഷമായി അനേഷിക്കണം

  • @abdurazakm5989
    @abdurazakm5989 Před 20 dny +1

    മൊത്തത്തിൽ ചീഞ്ഞു നാറുന്നു

  • @user-tm9mc9xl6l
    @user-tm9mc9xl6l Před 21 dnem

    പാർട്ടി അല്ലാലോ കോടതി...പിന്നെ നിയമം വേണോ പാർട്ടി പോരെ.പോലീസും കോടതി ഒക്കെ ഇവിടെ വേണോ.

  • @Kannur392
    @Kannur392 Před 21 dnem +1

    Cpm eni vot ella

  • @shanoobsalim4562
    @shanoobsalim4562 Před 21 dnem

    സഖാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി യ പ്പോൾ കമ്മറ്റി കൂടീ ഗർഭിണി അല്ല എന്ന് പ്രഖ്യാപിച്ച് നാലാം മാസം പ്രസവിച്ചുബന്നാലും ഉളുപ്പില്ലാതെ നുണ പ്രതിരോധം തീർക്കാൻ ഉപയോഗിക്കും😂😂

  • @mushrurockzusRockz
    @mushrurockzusRockz Před 21 dnem

    ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം പിണറായി വിജയനിലൂടെ😢😢😢

  • @shajahane9368
    @shajahane9368 Před 21 dnem

    നിങ്ങൾ ഓരോ കരുക്കുകൾ ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെടുത്തും അവിടത്തന്നെ ലയിച്ചു മാഞ്ഞുപോകും
    വിക്രമാതിത്യൻ
    വേതാളം കഥകൾ പോലെ