തുടരണോ ദൗത്യം ? | Mission Arjun | Special Edition

Sdílet
Vložit
  • čas přidán 7. 09. 2024
  • തുടരണോ ദൗത്യം ? | Mission Arjun | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 10

  • @sajeersaji812
    @sajeersaji812 Před měsícem +2

    എല്ലാവരും കഴിയും പോലെ രക്ഷ പ്രവർത്തനം നടത്തി ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
    പ്രകൃതിക്ക് മുമ്പിൽ മനുഷ്യൻ തല കുനിക്കാതെ വേറെ വഴിയില്ല അതാണ് അവിടത്തെ സാഹചര്യം.

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Před měsícem +1

    നമ്മുടെ മുഖ്യമന്ത്രിയും സർക്കാറും അർജുന് വേണ്ടി മുൻകൈ എടുക്കണം.. കർണ്ണാടകMaximum ചെയ്തു..

  • @Fazza771
    @Fazza771 Před měsícem +2

    Mr. Linto നമക്ക് കുത്തി തിരിപ്പ്... അല്ലാതെ നമ്മളെകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല... ചെയ്യാൻ പറ്റുന്നത് ചെയ്യുക അല്ലെങ്കിൽ ചെയ്യിക്കുക അല്ലാതെ ചാനലിൽ വന്ന് ഇരുന്ന് രാഷ്ട്രിയം പറയല്ലേ...
    മാൽപ്പ പറഞ്ഞത് കേൾക്കു.. അല്ലാതെ ഇനിയും മുങ്ങണം എന്ന് ലോജിക് ഇല്ലാതെ പറയല്ലേ.നെക്സ്റ്റ് പ്ലാൻ ബി ഉണ്ടാകു.. കഴിവ് കർണാടകയെ കാണിച്ച് കൊടുക്ക്!!

  • @nn-kj3me
    @nn-kj3me Před měsícem

    There is no freaking way nasa will give data for a recovery mission, if it was a search and rescue it would be possible but no way for recovery.

  • @Fazza771
    @Fazza771 Před měsícem +2

    ഈ സമയത്ത് രാഷ്ട്രിയം പറയാതെ മനുഷ്യ സാത്യമായത് പറ്റുന്നത് കേരളം ചെയ്യുക... Mr linto stop your stupidity

  • @Keralafoodandtravel
    @Keralafoodandtravel Před měsícem

    ലിൻ്റോ ജോസഫ് പക്വത ഇല്ലാത്ത പരാമർശമാണ് നടത്തുന്നത് ....
    അയാൾ വെറും തരംതാഴ്ന രീതിയിൽ രാഷ്ട്രീയം പറയുകയാണ്

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Před měsícem +1

    വെറും രാഷ്ട്രീയ കണ്ണോടെ അഭിപ്രായം പറയുന്നു ലിൻ്റോ ജോസഫ്.... ഒന്നെണീറ്റ് പോടോ..

  • @abhijithjose5991
    @abhijithjose5991 Před měsícem

    Mazha marunnathum vellam ozhulunnathum theerunnathum kath onnum cheyyathe irikanamennano parayunnath. Karnadaka sarkarde poku kandit aduthengum avar thirachilinu ulla samagirikal konduvarunnathayittulla thonal illa… venda sadanamgal konduvannu atleast oru attempt enkilum nadathiloode??? 3 jeevanukal alle avide nashtamasath incase aaa manninadiyil undenkilo.. swantham veetil arkelum enthelum vannale manasilakoolu,,, enthoru avastha anu??? Keralathil anenkil ithpole sambhavicha enthayirikum avastha? Nyayikatukunavar onnu paranjal kollam?? Samanyam onnum chinthichu noku plss…