കല്ലറയും നീരാർ ഡാമും | Nirar Dam Valparai, Tamilnadu And A Cemetery In Valaparai

Sdílet
Vložit
  • čas přidán 5. 09. 2024
  • കല്ലറയും നീരാർ ഡാമും | Nirar Dam Valparai, Tamilnadu And A Cemetery In Valaparai
    Nirar Dam, Valparai
    Nirar Dam is located 15 kilometres from Valparai. The dam has been constructed as part of the hydroelectric power project that powers many an industry and home in the plains. It also plays an important role in terms of irrigation and supplies water to places in Tamil Nadu and Kerala.

Komentáře • 319

  • @jithinhridayaragam
    @jithinhridayaragam  Před 2 lety +15

    മേഘമലയിൽ ആന മുന്നിൽ വന്നപ്പോൾ czcams.com/video/a_1W7v_Oso8/video.html

  • @renjithsuma1485
    @renjithsuma1485 Před 2 lety +49

    , ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി... മരിച്ചവരെ പേടിക്കേണ്ട 👍👍👍😍😍

    • @alonboy42
      @alonboy42 Před 2 lety +1

      ഇയൊരു വാക്കാണ് എന്നെ ധൈര്യപെടുത്തിയത്
      നന്ദി

  • @sreejithv1990
    @sreejithv1990 Před 2 lety +103

    ജിതിൻ ബ്രോ കല്ലറയിലേക്ക് ഒരുപാട് പോകണ്ട.. മലയാളികളോട് കലിപ്പ് ഉള്ള തമിഴ് പ്രേതങ്ങൾ വല്ലതും ഉണ്ടെകിൽ ഒള്ള രക്തം ഉറിഞ്ചി കുടിക്കും..... പെട്ടെന്ന് പൊക്കോ ❤

    • @gangasandy9067
      @gangasandy9067 Před 2 lety +5

      ഓ ...മനുഷ്യരെക്കാൾ ദുഷ്ടരായ പ്രേതങ്ങൾ ഒന്നും ഇല്ല...

    • @mish4691
      @mish4691 Před 2 lety +3

      @@gangasandy9067 ok

    • @rajimol861
      @rajimol861 Před 2 lety +2

      🤣🤣🤣😜

    • @arjucuts1015
      @arjucuts1015 Před 2 lety +2

      😂🔥

    • @mish4691
      @mish4691 Před 2 lety +3

      പ്രേതം മുണ്ട് 😂

  • @ancybiju4481
    @ancybiju4481 Před 2 lety +24

    കല്ലറയുടെ ഭീകരതയും.. കാടിന്റെ വന്യതയും.. ഡാമിന്റെ നിച്ഛലതയും എല്ലാം charnnu വിഡിയോ പവർ ആയിട്ടുണ്ട്‌.. Super. ഒന്നും പറയാനില്ല 🥰🥰🥰🌹

  • @jestinvabraham2822
    @jestinvabraham2822 Před 2 lety +12

    നീണ്ട ഇടവേളക്ക് ശേഷം ഡാം കാഴ്ച കാണിച്ചു തന്ന ജിതിൻ ബ്രോക്ക് അഭിവാദ്യങ്ങൾ

  • @devasiakuriakose2159
    @devasiakuriakose2159 Před 2 lety +24

    ജിതിനെ മരിച്ചവരുടെ ആത്മാക്കളെയും. പിശാചിനെയും പേടിക്കേണ്ട. പക്ഷേ വന്യമൃഗങ്ങളെയും. ഇഴ ജന്തുക്കളെയും പേടിക്കണം. വാൽപ്പാറ വന്യമൃഗങ്ങൾ കൂടുതലുള്ള സ്ഥലം ആയതുകൊണ്ട് നല്ല കരുതലോടെ യാത്ര ചെയ്യുക ആശംസകൾ🚴🚴

  • @ajimontrap3277
    @ajimontrap3277 Před 2 lety +18

    അതിമനോഹരം.. എന്താ ഭംഗി... അവതരണം അങ്ങേയറ്റം superb ♥️♥️♥️♥️♥️♥️

  • @princeprakash3155
    @princeprakash3155 Před 2 lety +8

    ഇതുപോലെ മനോഹരമായ വീഡിയോസ് ഞങ്ങളിൽ എത്തിക്കുന്ന ജിതിൻ ചേട്ടന് ഒരുപാടു നന്ദി 🥰🙏🏻 (ഹൃദയരാഗം❤️ഇഷ്ടം🥰)

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      തിരിച്ചും സ്നേഹം മാത്രം പ്രിൻസ് ബ്രോ 🥰

  • @seenapg1386
    @seenapg1386 Před 2 lety +4

    നല്ല അവതരണം. വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത എനിക്ക് ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ കാണിച്ചതിന് നന്ദി

  • @tomsupertips6101
    @tomsupertips6101 Před 2 lety +3

    കാടിന്റെ വന്യതയും.. ഡാമിന്റെ നിച്ഛലതയും എല്ലാം charnnu വിഡിയോ പവർ ആയിട്ടുണ്ട്‌.. Super. ഒന്നും പറയാനില്ല hridayaathil thotta feeling.

  • @renukarameshmalviya9708
    @renukarameshmalviya9708 Před 2 lety +6

    ബ്രോ.. എനിക്കും ഇതുപോലുള്ള കൗതുകം ഉണർത്തുന്ന ടോപ്പിക്ക് ഒരുപാടു ഇഷ്ടമാണ്.. പഴയ മൂന്നാർ വ്ലോഗ് പോലുള്ള.. മിസ്റ്റീരിയസ് നിറഞ്ഞ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. ❤👍🥰

  • @ratheeshbhaskarkayamkulam2721

    Super duper video
    Super super quality

  • @surajr5521
    @surajr5521 Před 2 lety

    ഓരോ വീഡിയോ കാണുമ്പോളും വീണ്ടും ഈ ചാനൽ തിരഞ്ഞു പിടിച്ചു വീണ്ടു വീഡിയോ കാണാൻ തോന്നും. അത് മച്ചാന്റെ ഒരു വിജയമാണ്. നിങ്ങളും പോളിയാണ്. അടിപൊളി സൂപ്പർ കിടു ❤❤❤❤

  • @mariabijo7979
    @mariabijo7979 Před 2 lety +4

    Enthu rasamulla avatharanam

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഓ ചുമ്മാ...
      27 ന് വരാൻ സാധിക്കില്ല. ക്ഷമിക്കണം 😥😥😥

    • @mariabijo7979
      @mariabijo7979 Před 2 lety

      @@jithinhridayaragam sathyam

    • @mariabijo7979
      @mariabijo7979 Před 2 lety

      @@jithinhridayaragam saaramilla praardhikkuka

  • @sebilthurakkal6531
    @sebilthurakkal6531 Před 2 lety +3

    ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് അവതരണം ഒരു രക്ഷേം ഇല്ല ഫുൾ സപ്പോർട്ട് 👍👍

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      🥰🥰🥰🥰sebil

    • @ksrtckl15
      @ksrtckl15 Před 2 lety

      ഇതൊന്നും അല്ല മോനെ ഇതു വെറും സാമ്പിൾ വേടികട്ട് 😍

  • @ratheeshr6858
    @ratheeshr6858 Před 2 lety +3

    Spr chettaa poli poli video kiduve verreitty chetto poli poli 😆👍👍😍😍

  • @santhoshneelima7946
    @santhoshneelima7946 Před 2 lety +5

    ഡാം കാഴ്ചകൾ മനോഹരം ജിതിൻ. 👍🏻👍🏻❤❤

  • @geogiemaliekal8605
    @geogiemaliekal8605 Před rokem +1

    very good view

  • @sindhu106
    @sindhu106 Před 2 lety +5

    വാൽപ്പാറയിൽ ഒന്നും കാണിക്കാൻ ഇല്ലാഞ്ഞിട്ടാണോ കല്ലറയും കൊണ്ട് വന്നത്. അതിത്തിരി ഭീകരത ആയിപ്പോയി.പൊരിവെയിലത്തു ഡാം കാഴ്ചകൾ കാണിച്ചു തന്നതിൽ 🙏.അങ്ങ് ദൂരെയുള്ള മലനിരകൾ.👌👌👌.പിന്നെ ആ ചേട്ടന്റെ സന്തോഷം...🥰🥰🥰 ഞങ്ങളും ഇങ്ങനെ ആയിരിക്കും ജിതിനെ കാണുമ്പോൾ... 👍🏻

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      ആർക്കറിയാം കണ്ടാൽ മിണ്ടുമോ എന്ന്??? 😥

    • @sindhu106
      @sindhu106 Před 2 lety +1

      @@jithinhridayaragam ഇങ്ങനെയാണോ ഞങ്ങളെ കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് 😥

  • @mariabijo7979
    @mariabijo7979 Před 2 lety +1

    Nalla bhangi layangal kaanaan

  • @arjunkp5460
    @arjunkp5460 Před 2 lety +4

    ഇങ്ങള് ഒരു സംഭവം തന്നെ ആണ്😍

  • @chandrasekharannair2103
    @chandrasekharannair2103 Před 2 lety +1

    🌺🌹👍 Beautiful video 🌹👍🌺മനോഹരമായ കാഴ്ചകൾ 🌹🌺🌹

  • @y.7296
    @y.7296 Před 2 lety +2

    കുറേ നാളുകൾക്ക് ശേഷം ഡാം വിശേഷങ്ങൾ പങ്കുവെച്ച ജിതിൻ bro keep it up 👍👍👍

  • @webrobber
    @webrobber Před 2 lety +2

    Dam..odar ji... Presentation.... Super 👌

  • @wilsonvarghese2540
    @wilsonvarghese2540 Před 2 lety +2

    അതിമനോഹരമായ കാഴ്ചകൾ ബ്രൊ.👏👏😍😍

  • @reejog5636
    @reejog5636 Před 2 lety +5

    Super

  • @evanasworld9161
    @evanasworld9161 Před 2 lety +2

    എന്നാണെങ്കിലും... ചേട്ടനൊരു സംഭവമാ ♥️♥️

  • @nobythundathil
    @nobythundathil Před 2 lety +3

    കിടിലൻ വ്യൂ 💖💖💖💖

  • @babuachari1248
    @babuachari1248 Před 2 lety

    Good

  • @jerinkvp
    @jerinkvp Před 2 lety +3

    ആശാനേ പൊളി ❤️വിഡിയോ 👏❤️❤️
    പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ഒരു സംഭവം ആണെന്ന് പറയണ്ട... ഇങ്ങളൊരു പ്രസ്ഥാനം ആണ് ❤️❤️❤️😍
    @ഹൃദയരാഗം #ജിതിൻ ബ്രോ #മയിൽ വാഹനം ❤️

  • @arunpj8765
    @arunpj8765 Před 2 lety +1

    ജിതിൻ ബ്രോ താമസിച്ചു. സോറി. പൊളി 😍😍. നിങ്ങൾ വീഡിയോ ഇട്ടോ ഫുൾ സപ്പോർട്ട്. അവതരണം പിന്നെ ഹിസ്റ്ററി ഫുൾ കിട്ടും ബ്രോ യുടെ വിഡിയോയിൽ. അടിപൊളി കാഴ്ചകൾ 😍😍❤❤👍👍

  • @shihabp7985
    @shihabp7985 Před 2 lety +4

    കല്ലറകളിൽ മണ്ണായി കിടക്കുന്നവർ ജീവിദത്തിൽ വല്യ വീടും ആടംമ്പര ജീവിദവും ആടംമ്പരവാഹനത്തിൽ ഒടിയവരും മരണത്തെ ഇഷ്ട്ടപെടാത്തവരുമായിരിക്കും,, പക്ഷെ സ്ര്ട്ടാവിൻ്റെ മരണഅവധി വന്നാൽ ഒരാൾക്കും രക്ഷയില്ല

  • @sabupj17
    @sabupj17 Před 2 lety +2

    ഞാൻ.സാബു. കോഴിക്കോട്

  • @Unique_craft-k5j
    @Unique_craft-k5j Před 2 lety

    Bagrnd music anu highlight

  • @akhilkumarka3545
    @akhilkumarka3545 Před rokem

    Ingane horer ayittulla video ishttamullavar like afi

  • @surajmohan459
    @surajmohan459 Před 2 lety +2

    ഗുഡ്

  • @Alan_George_1997
    @Alan_George_1997 Před 2 lety +3

    Adipoli bro..✳️♥️

  • @antonyjude2697
    @antonyjude2697 Před 2 lety +6

    As usual....nannaytind❤️💯

  • @jalaludheendeshamangalam
    @jalaludheendeshamangalam Před 2 lety +1

    എന്റെ വീടിന്റെ തൊട്ടുള്ള സ്ഥലം 🥰🥰🥰🥰nirar dam

  • @ushah1767
    @ushah1767 Před 2 lety +6

    Mullaperiyar എന്ന് ഓർക്കുമ്പോൾ, ഡാം ഒരു സെൻസിറ്റീവ് topic ആകുന്നു.
    അതാവാം.
    Actually, nice one.

  • @sherleezz3569
    @sherleezz3569 Před 2 lety +2

    സൂപ്പർ 👌🏾👌🏾👌🏾

  • @abhirajs5187
    @abhirajs5187 Před 2 lety +1

    Supr bro uyarangalil athatte

  • @bijumaya8998
    @bijumaya8998 Před 2 lety +1

    കൊള്ളാം ജിതിൻ ചേട്ടാ സൂപ്പർ ഡാം

  • @bovasbiju7393
    @bovasbiju7393 Před 2 lety

    Kollam

  • @mariabijo7979
    @mariabijo7979 Před 2 lety +2

    First like is mine

  • @vaigasvlogmalabar1874
    @vaigasvlogmalabar1874 Před 2 lety +2

    മനോഹരം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @renjithsuma1485
    @renjithsuma1485 Před 2 lety +1

    സൂപ്പർ 💞💞💞bro👍👍👍.. 😜😜😜

  • @user-wr6dx2ny4g
    @user-wr6dx2ny4g Před 6 měsíci

    1982ലാണ് ഡാമിന്റെ ഷട്ടർ വർക് നടന്നതു ആ വർക്കിൽ ഞാനും ഉണ്ടായിരുന്നു

  • @manilams259
    @manilams259 Před 2 lety +1

    Angane nammade jithin bro puliye pedich oru vijanamaaya paathayil ninnum pinmaariyirikkunnu suhrithukkale...enthayalum CLR full dam.pothuve tamilnad dams ellam CLR full aanu🦋🌹🦋🌹

  • @anjana586
    @anjana586 Před 2 lety +1

    Nice video

  • @itzmesreekutty8511
    @itzmesreekutty8511 Před 2 lety +3

    Nice presentation 🙌

  • @jubileeprema1168
    @jubileeprema1168 Před 2 lety +1

    ഇന്ന് ഒരു ഭീകര കാഴ്ച്ച ആണല്ലോ

  • @rajeshpr3819
    @rajeshpr3819 Před 2 lety +1

    സൂപ്പർ വീഡിയോ ❤❤❤

  • @athulkrishna9222
    @athulkrishna9222 Před rokem +1

    ❤️❤️

  • @nandhananandhu1735
    @nandhananandhu1735 Před 2 lety +3

    അടിപൊളി ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ❤️❤️

  • @thomasjacob4987
    @thomasjacob4987 Před 2 lety +2

    You will get all support 👍. Nice Travelogues

  • @BabuBabu-fw9lf
    @BabuBabu-fw9lf Před 2 lety +1

    SoooooooooperVideo

  • @valsammamathew5719
    @valsammamathew5719 Před 2 lety

    ജിതിൻ, നല്ല അവതരണം, ഒരു നെഞ്ചിടിപ്പോടെയാണ് vloge കണ്ടത്

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ♥️ Thank You ♥️വത്സമ്മ ചേച്ചീ ❤

  • @libeeshaswathy272
    @libeeshaswathy272 Před 2 lety

    അടിപൊളി 👌👌👌👌👌👌👌

  • @amalajames9861
    @amalajames9861 Před 2 lety +1

    Bro video suppor ayi njangal kattacku koode undu thanks

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഇതുവരെ എവിടാരുന്നു 😄😄😄
      🥰Amala

  • @rajeeshkarolil5747
    @rajeeshkarolil5747 Před 2 lety +1

    നല്ല ഒരു ഭംഗിങിയുളള പ്രദേശം

  • @anantharam4695
    @anantharam4695 Před 2 lety +1

    Katta support chetta.....iniyum damukal poratte

  • @ousephm.a6595
    @ousephm.a6595 Před 2 lety +1

    Wow. താങ്കൾ ഒരു വ്യക്തിയല്ല.... ഒരു പ്രസ്ഥാനമാണ്...

  • @Aneesh2808
    @Aneesh2808 Před 2 lety +2

    🔥🔥🔥🔥🔥🔥🔥🔥🔥
    🔥🔥Full on 🔥🔥🔥🔥
    🔥🔥Full power 🔥🔥🔥
    🔥🔥🔥🔥🔥🔥🔥🔥🔥

  • @rajesh...m5228
    @rajesh...m5228 Před 2 lety +8

    കട്ടക്ക് കൂടെയുണ്ടാവും. ഇങ്ങള് പൊളിക്ക്.. ♥️♥️♥️

  • @visalsasi1912
    @visalsasi1912 Před 2 lety +1

    Enthaayaalum ugran Jithin aadyam pachappu kaanichu maduppu varaathirikkaaan. Dam ennu paranjappol madhuramillaatha chaaya kudikkunna poleyaanaadyam thonniyathu pinne kandappol manoharamaaya drishyangaliluude Jithin damilekku aanayikkunna vedio kidu aayi. Iceing ulla cake pole super. 👌🤝👍

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഉപമ അപാരം 😄🙏🏼
      ഒരുപാട് നന്ദി visal🥰

    • @visalsasi1912
      @visalsasi1912 Před 2 lety

      @@jithinhridayaragam always welcome

  • @sajijoseph2036
    @sajijoseph2036 Před 2 lety +1

    പെഗ് 💞💞💞

  • @rajaneeshrajendran7139

    പത്ത് ഇരുപത്തിരണ്ട് വർഷക്കാലം ഞാൻ പോയ വാൽപ്പാറ വീണ്ടും കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ മനാസ്സിലേക്കൊടിയെത്തി. വാൽപ്പാറ ടൗണിന് ചേർന്ന് ഒരുപാട് കമ്പനികളുടെ ടീ എസ്റ്റേറ്റുകൾ ഉണ്ട്. ടാറ്റ, ബിർള, പാരി അഗ്രോ, അങ്ങനെ ഒരുപാട്...നീരാർ ഡാം, ചിന്ന കല്ലാർ, ആപ്പർ ഷോളയാർ, അങ്ങനെ നിരവധി ഡാമുകൾ, വാൽപ്പാറ ടൗണിന് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. പിന്നെ 42 അട്ട കെട്ടി ഹെയർ പിൻ വളവുകൾ ഇതെല്ലാം ഓർമകളിലേക്ക് ഓടിയെ.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      🥰🥰🥰🥰രജനീഷ് ചേട്ടാ... 🌹

    • @rajaneeshrajendran7139
      @rajaneeshrajendran7139 Před 2 lety

      ഞാൻ ഇത് പറഞ്ഞത് വെറുതെയല്ല എന്റെ ബാല്യത്തിലെ ഏറ്റവും സന്തോഷം ഉള്ള നാളുകൾ ഏതാണെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം മലക്കപ്പറ വാൽപ്പാറ യാത്രയും sheikkalmudi എസ്റ്റേറ്റിലെ വലിയമ്മയുടെ വീട്ടിലെ താമസവും ആയിരുന്നു.

  • @uchiraroomah8507
    @uchiraroomah8507 Před rokem +2

    💚

  • @vaigasvlogmalabar1874
    @vaigasvlogmalabar1874 Před 2 lety

    അടിപൊളി. സൂപ്പർ 👍🏻👍🏻👍🏻

  • @vishnuvikky8285
    @vishnuvikky8285 Před 2 lety

    Adi poli video

  • @Esa294
    @Esa294 Před 2 lety +1

    സൂപ്പർ

  • @dreamer8546
    @dreamer8546 Před 2 lety +5

    വളരെ സത്യമായ കാര്യം..ഞാൻ കല്ലറ കണ്ടിട്ട് വന്നതാ😂

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      😄😄😄 ഇത്ര നിഗൂഢമായ മറ്റൊരു സ്ഥലവും ലോകത്തില്ല

    • @dreamer8546
      @dreamer8546 Před 2 lety

      @@jithinhridayaragam dam research matram aakand variety kallarakal koode try cheythukoode😂

  • @Gopan4059
    @Gopan4059 Před 2 lety +3

    ഡാമുകളുടെ തോഴൻ ജിതിൻ ബ്രോ
    വീണ്ടും ഡം വിശേഷം

  • @anila.aambika8586
    @anila.aambika8586 Před 2 lety +2

    👌👌👌👌👌👌👌👌

  • @bineeshprasanth5159
    @bineeshprasanth5159 Před 2 lety +1

    Very nice 👍🥰🥰🥰

  • @sunilkumar-lc6uf
    @sunilkumar-lc6uf Před 2 lety +1

    Sooperrr prcentation bro 👍

  • @-._._._.-
    @-._._._.- Před 2 lety +3

    0:44 😁🐅

    • @-._._._.-
      @-._._._.- Před 2 lety +2

      8:32 👌 അതി മനോഹരം

    • @-._._._.-
      @-._._._.- Před 2 lety +2

      16:41 മൃഗങ്ങളുടെ പേടി ഇല്ലെങ്കിൽ ശാന്തമായി ഇരുന്ന് കുറച്ചു നേരം പ്രകൃതിയുടെ സൗന്ദര്യം അസ്വദിക്കാമായിരുന്നു👌

    • @hridayaragamextraz2905
      @hridayaragamextraz2905 Před 2 lety +2

      താങ്കളുടെ മുൻ വീഡിയോകളുടെ കമന്റുകൾ സ്പാം ആയിരുന്നു. ഇന്നലെ സ്പാം ഫോൾഡറിൽ നിന്നും കൂട്ടത്തോടെ അപ്രൂവ് ആക്കി വിട്ടിട്ടുണ്ട്. ഇന്നലെയാണ് അതിൽ ചിലതൊക്കെ കാണുന്നത്

  • @vijeeshviji944
    @vijeeshviji944 Před 2 lety +1

    Jithin chettan suparayindu😍

  • @stainsjohn9550
    @stainsjohn9550 Před 2 lety +1

    സൂപ്പർ ❤️

  • @cutzhari359
    @cutzhari359 Před 2 lety +1

    Dam kollalo

  • @shanavaskamaludeen8257
    @shanavaskamaludeen8257 Před 2 lety +1

    നല്ല അവതരണം. Keep it up...

  • @shijojohn2545
    @shijojohn2545 Před 2 lety +2

    Dam arku venam onnu podei.. Historic building kaniku

  • @girijareji156
    @girijareji156 Před 2 lety +1

    👌👌👌

  • @anoopthodupuzhakerala2837

    സൂപ്പർ 👌👌
    ജിതിൻ നീരാർഡാമിൽ പോയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നയാൾ ഞാനാണ്. കാരണം അറിയാമല്ലോലേ.
    ആ ബസ് 15 മിനിറ്റ് അവിടെ നിർത്തും.
    പതുക്കെയേ പോകൂ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      യാത്രക്കാർ ഒന്നും ഇല്ലല്ലോ 😄

  • @bkjstonebridge
    @bkjstonebridge Před 2 lety +1

    ♥️♥️ super♥️♥️

  • @jishavijayan1696
    @jishavijayan1696 Před 2 lety +3

    👍👍❤❤❤

  • @sudhasudha6483
    @sudhasudha6483 Před rokem +1

    ജിതിനെ all the best

  • @sallyjose4890
    @sallyjose4890 Před 2 lety

    Beautiful water body beautiful place ❤️❤️❤️

  • @thomasvarghese7834
    @thomasvarghese7834 Před 2 lety

    Very nice 👍

  • @offsidecricketnews
    @offsidecricketnews Před 2 lety +2

    ✌️

  • @nikkus45
    @nikkus45 Před 2 lety

    Poli dam

  • @rajupodiyan3147
    @rajupodiyan3147 Před 2 lety

    Life after here

  • @bkjstonebridge
    @bkjstonebridge Před 2 lety +3

    ആ വഴി പോയാൽ ടണൽ കാണാമായിരുന്നു

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      50 rs കൊടുത്താൽ കൊണ്ടെകാണിക്കും. പക്ഷേ ഫോട്ടോ പറ്റില്ല

  • @sreejavk5276
    @sreejavk5276 Před 2 lety +1

    Athentha oru procession?athu paranjilla

  • @betterchoice9831
    @betterchoice9831 Před 2 lety +1

    ഞാൻ വള്ളമടിക്കരില്ല.പക്ഷെ അളവ് കൃത്യമായി അറിയാം .ചാക്കോ മാഷ് പറഞ്ഞ പോലെ ഭൂമിയുടെ സ്പന്ദനം കണക്കിൽ ആയതു കൊണ്ടായിരിക്കും. വീഡിയോ നന്നായിട്ടുണ്ട്

  • @merinpeter4728
    @merinpeter4728 Před 2 lety +1

    മദ്യ കുപ്പി കണ്ടപ്പോൾ എല്ലാം മറന്നു പോയി...... 🤪🤪🤪🤪വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😂 മദ്യ കുപ്പികളുടെ അളവ് എല്ലാം അറിയാലോ 😂😂

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ആറ്റിൽ കളഞ്ഞാലും അളന്നുകളയണം എന്നല്ലേ 😄😄😄

  • @santhoshng1803
    @santhoshng1803 Před 2 lety +3

    ജിതിൻ താങ്കളുടെ ഓരോ വീഡിയോ അടിപൊളി ആണ് ഈവീടീയോ യുഅങനെതനനെ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി മിസ്റ്റർ സന്തോഷ് 🥰🥰🥰

  • @ravikravik1643
    @ravikravik1643 Před 2 lety

    🙏🙏🙏

  • @anild3307
    @anild3307 Před 2 lety +2

    Very good program