Thechikottukavu Ramachandran Entry at Thrissur Pooram 2019

Sdílet
Vložit
  • čas přidán 5. 09. 2024
  • തടസങ്ങൾ എല്ലാം നീക്കി ആനപ്രേമികളുടെ രാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരം വിളംബരം ചെയ്തു കൊണ്ട് ജനലക്ഷങ്ങളെ സാക്ഷി നിറുത്തി കൊണ്ട് നെയ്തലക്കാവ് ഭഗവതിക്ക് വേണ്ടി തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേ ഗോപുര നട തള്ളി തുറന്ന് പുറത്തേക്ക് വരുന്നു. If You Like This Video Subscribe ARN Media Channel ► goo.gl/NVU33L ► Like ► Share ►
    Let's Connect at Facebook www. ARN...
    #ThechikottukavuRamachandran #ThrissurPooram #Pooram #vedikettu #arnmedia #പൂരം #Chendamelam #Panchavadyam #Elephantvideo #KeralaElephant #Ilanjitharamelam #Aanapooram #Aana #Ulsavam #pooram2022 #Guruvayoornandan #Melam #പൂരം #ആന #ThrissurPooram2022

Komentáře • 224

  • @nithinsakthi
    @nithinsakthi Před 5 lety +85

    രാമൻ എത്തുന്നടം പൂരപ്പറമ്പല്ല...രാമൻ നിക്കുന്നടം പൂരപ്പറമ്പാക്കി മാറ്റുവാണ്... അതാണ് രാമൻ......

  • @nandhums9390
    @nandhums9390 Před 5 lety +201

    കുറെ നാളുകൾക് ശേഷം ഇന്ന് രോമാഞ്ചം വന്നു
    സർവം നീയേ രാമ 😍💪😍

  • @AmmuAmmu-og9xy
    @AmmuAmmu-og9xy Před 5 lety +40

    ഏതൊരു നേതാവിനും സെലിബ്രിറ്റി ക്കും കിട്ടാത്ത ഫാൻസ് ആണ് രാമന്... രാജാവ്

  • @ramanumsaradhimarum4250
    @ramanumsaradhimarum4250 Před 3 lety +21

    ശിവകുമാറിന്റെ പൂര വിളംബരം കണ്ട് വന്നവരുണ്ടോ എന്നെ പോലെ
    🔥❤️രാമൻ ഉയിർ❤️🔥

    • @lakshmik4555
      @lakshmik4555 Před 2 lety +1

      ഉണ്ട് ❤️ രാമ രാജാവ് ❤️

  • @rupeshk5858
    @rupeshk5858 Před 5 lety +87

    രാമന് തുല്യം രാമൻ മാത്രം❤

  • @akzgallery8668
    @akzgallery8668 Před 5 lety +227

    Romanjification entry.. Raman fans like chey... 😘

  • @243-visweshv7
    @243-visweshv7 Před 5 lety +87

    Love from tamilnadu for Raman...😘😘😘

    • @vellaisamykjb1615
      @vellaisamykjb1615 Před 5 lety +6

      Me too brother 💪 ராமன் 🐘

    • @deibamgaming2115
      @deibamgaming2115 Před 5 lety +4

      Tamilnadu fans😁♥️♥️😍😍😍

    • @js-eb4pq
      @js-eb4pq Před 3 lety

      Onnam pandikai tamilarudaiyathu makkale atharam paththuppatti Ulla mathuraikanjiel irukku parunga

  • @arrowmedia1653
    @arrowmedia1653 Před 3 lety +25

    കേരളം.....മലയാളി......ആന......ചെണ്ട മേളം....തൃശ്ശൂർ.....ആഹാ അന്തസ്സ്...❤️😍❤️❤😍❤️😍❤️😍

  • @nanduvpn1795
    @nanduvpn1795 Před 5 lety +69

    *രാമചന്ദ്രൻ* fans like 🤩🤩

  • @parameshwarankallazhy.8692
    @parameshwarankallazhy.8692 Před 5 lety +70

    നല്ല ചിത്രീകരണം , നിങ്ങൾ തിരിച്ചു വരും , വരണം ആശംസകൾ .

  • @abhishek.c.sakthi
    @abhishek.c.sakthi Před 5 lety +64

    ഏക ഛത്രാധിപതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ♥🐘

  • @ViVi-dl5bm
    @ViVi-dl5bm Před 5 lety +47

    മനസ്സ് നിറഞ്ഞു❤️❤️

  • @jishnud8742
    @jishnud8742 Před 5 lety +17

    ആ‍ പുരുഷാരം ആണ് തളക്കാൻ നോക്കിയവർകുള്ള കിണ്ണം കാച്ചിയ മറുപടി... തളർത്താൻ കഴിഞ്ഞട്ടില്ല... പിന്നെയാണ് തളക്കാൻ... ഇത് രാമൻ 🐘ആണ് കലിയുഗ രാമൻ...😍😍... രാമ രാജാവ്...❤️😍👌

    • @sudeepa1232
      @sudeepa1232 Před 3 lety +3

      കണ്ണ് നിറഞ്ഞു രാമൻ രാജാവ് തന്നെ 💓💓💓

  • @pratheeshparameswaran7956
    @pratheeshparameswaran7956 Před 5 lety +14

    എന്റെ അമ്മേ ..... എന്താ ജനം 😍

  • @athensmajnoo3661
    @athensmajnoo3661 Před 3 lety +9

    This is the best hero entry I have ever seen!!! Hero Ramachandra's sooo handsome!!♥️♥️

  • @punkderascal9933
    @punkderascal9933 Před 5 lety +38

    ലൂസിഫർ ലൂടെ ലാലേട്ടൻ & തെക്കേ ഗോപുര നട തുറന്ന് രാമൻ.. വിമർശകരുടെ വാ അടിപ്പിച്ച മരണ മാസ്സ് തിരിച്ചു വരവുകൾ ❤️💯

  • @archanaarchu3386
    @archanaarchu3386 Před 5 lety +25

    Raman..Marana Mass😎Luv from TamiLNadu..

  • @AASH.23
    @AASH.23 Před 5 lety +15

    ചരിത്രം വഴി മാറും ചിലർ വരുമ്പോൾ.. ന്റെ രാമാ

  • @ajeeshg8251
    @ajeeshg8251 Před 5 lety +38

    മനസും കണ്ണും നിറഞ്ഞു

  • @ucanmail2kishor
    @ucanmail2kishor Před 2 lety +5

    അസൂയ തോന്നുന്നു നെയ്തില കാവിലമ്മയോട്
    അമ്മേ നീ പുണ്യവതിയാണ്...

  • @vj3099
    @vj3099 Před 5 lety +40

    Thanks Arn Media
    For such a great visual s

  • @divyanair5560
    @divyanair5560 Před 5 lety +20

    Thanku so much great 🙏🙏🙏🙏👏👏👏🙏

  • @harisreehari444
    @harisreehari444 Před 5 lety +8

    ശ്രീ രാമജയം.. രാമന് ആരോഗ്യവും ആയുസ്സും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @edwinsteny
    @edwinsteny Před 5 lety +21

    Great Shots Man...
    Thank You ARN Media...

  • @SANISANI-qt3sz
    @SANISANI-qt3sz Před 5 lety +5

    രാമന്റെ ഇൗ വരവ് കാണാൻ കൊതിച്ചിരിക്കുകയായിരുന്ന് എന്റെ മനസ്സ് നിറച്ച് എന്റെ രാമൻ നീ നടതുറന്ന് വരുന്നത് കണ്ടപ്പോൾ ദൈവം അവതരിച്ചു എന്ന പോലെ നീ പോകുന്നത് കണ്ടപ്പോ ദൈവം തിരികെ പോകുന്നപോലെ അത്രക്ക് പുണ്യമാണ് രാമ നീ ആ നിന്നെ ആണല്ലോ നിന്റെ മഹത്വം അറിയാത്ത കുറേ ആളുകൾ മാറ്റി നിർത്താൻ ചതിക്കുഴികൾ ഒരുക്കിയത്
    ""നീ ആണ് രാമ സത്യം "" സത്യം മാത്രമേ ജയിക്കൂ സത്യത്തെ ആരൊക്കെ എന്തൊക്കെ കാട്ടി ഇല്ലാതാക്കാൻ നോക്കിയാലും സത്യം എല്ലാ പുകമറകളെയും നീക്കി രാമനെ പോലെ അവതരിക്കും

  • @vellaisamykjb1615
    @vellaisamykjb1615 Před 5 lety +12

    Raman 🐘 fan from Tamil Nadu 💪

  • @thehonest4025
    @thehonest4025 Před 5 lety +5

    Nerit kandu Kannu nirranju poya Rengam...... Orupad ishtama Ramaa

  • @GopiNath-ze5qo
    @GopiNath-ze5qo Před 5 lety +8

    JAI SREERAM from Andra Pradesh

  • @nitishmysore
    @nitishmysore Před 5 lety +7

    love from kannadiga

  • @achoosachu3784
    @achoosachu3784 Před 5 lety +86

    കലക്ടറമ്മേ ഇതാണ് രാമനിസം കണ്ണുതള്ളിക്കാണും എന്നറിയാം ഇല്ലാതാക്കാൻ നോക്കിയാൽ ഇല്ലാതാവുന്ന ജന്മം അല്ല രാജാവിന്റേത് പിന്നെ ഒന്ന് പറയാതിരിക്കാൻ വയ്യ ഓരോ പൂരങ്ങൾക്കും ഈ സുരക്ഷകൾ മുൻകരുതലുകൾ മുന്പേ എടുത്തിരുന്നെങ്കിൽ അപകടം പലതും ഒഴിവാക്കാമായിരുന്നു ആ രീതികൾക്കുള്ള മാറ്റത്തിനും രാജാവ് വേണ്ടിവന്നു 😜😜😜

    • @aking6650
      @aking6650 Před 5 lety +9

      Ni paranjathu shariya ee varsham Ulla security kazhinjupoya varshangalil undayirunnuvengil pala abagadavum ozhivakamayirunnu

    • @sajithaven007
      @sajithaven007 Před 5 lety +6

      Trissurintte maathram collector aanu anupama allaandu keralathintte alla. Trissur collector janagalude saftykku yendhano cheyyendathu athu cheythu athaanu bro collector. Tcr pooram oru kuzhappavum ellandu kazhinjille athaavum avarum katuthiyathu.. veendum oru puttingalo chettuva sabbavum undavaruthennu karuthikkanum

    • @achoosachu3784
      @achoosachu3784 Před 5 lety +3

      @@sajithaven007 അവരെ അല്ല സഹോ പറഞ്ഞത് ഈ സുരക്ഷകൾ മുൻകരുതലുകൾ മുൻപ് പല പൂരത്തിനും പെരുന്നാളിനും മറ്റും എടുത്തിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് അത് ഈ കളക്ടർ തന്നെ ചെയ്യണം എന്നുപറഞ്ഞില്ല

    • @achoosachu3784
      @achoosachu3784 Před 5 lety +5

      @@sajithaven007 അവര് ചെയ്ത സുരക്ഷാ ക്രെമീകരണങ്ങൾ ഞാനും അംഗീകരിക്കുന്നതാണ് ഞാൻമാത്രമല്ല ഓരോ പൂരപ്രേമിയും ആനപ്രേമിയും അംഗീകരിക്കും

  • @SaurabhGupta-sn4yv
    @SaurabhGupta-sn4yv Před 5 lety +7

    Love from Mumbai 😘😘😘

  • @nibin8524
    @nibin8524 Před 5 měsíci +1

    ജനസാഗരം 😍😍 രാമൻ 🔥

  • @jitheshsathyan6024
    @jitheshsathyan6024 Před 5 lety +15

    Adipoli Raman
    jitheshsathyan

  • @Divya0312
    @Divya0312 Před 5 lety +60

    Vadakkumnatha... Ayussum Arogyavum Ramanu kodukkane... iniyum 100 pooram koodi thidambettan Ramanu sadhikkatte...

  • @er.lalitbhalerao788
    @er.lalitbhalerao788 Před 4 lety +5

    Incredible,precious Bharat😍😍😍😍😍❤❤❤❤❤

  • @omnamonarayana8289
    @omnamonarayana8289 Před 5 lety +15

    Thrissur da💪

  • @sreekuttansree5206
    @sreekuttansree5206 Před 5 lety +17

    എന്താ എൻട്രി പൊളിച്ചു തിമിർത്തു മരണ മാസ് എൻട്രി

  • @shebinbenny1526
    @shebinbenny1526 Před 5 lety +1

    ഇതൊക്കെ നേരിട്ട് കണ്ടപ്പോൾ ഉള്ള ഫീലിംഗ്....ohhhhh😍😍😍😍

  • @ajithn6447
    @ajithn6447 Před 5 lety +24

    "വന്നു കണ്ടു കീഴടക്കി "

  • @primelpious8316
    @primelpious8316 Před 5 lety +12

    Arn media 👌👍 as always

  • @ronypj7501
    @ronypj7501 Před 5 lety +7

    എന്റെ പൊന്നു മുത്താണ്
    🔥🔥🔥രാമൻ

  • @unnikuttansudhan944
    @unnikuttansudhan944 Před 5 lety +6

    Fan power of Raman .... .. 🤩😘😘😘

  • @rajur7437
    @rajur7437 Před 5 lety +25

    Charithram Ezhuthi Raman 2018,19,........................

  • @rekhaponnappan2402
    @rekhaponnappan2402 Před 2 lety +3

    Super 👏🏼

  • @jespink93
    @jespink93 Před 3 lety +2

    2021 February I'll kanunavar undo... Veendum ramane

  • @saravanansk978
    @saravanansk978 Před 4 lety +5

    Mass..entry Ramachandran.....💪

  • @soniyasoniya4304
    @soniyasoniya4304 Před 5 lety +24

    നീ ഒരു സംഭവം തന്നെ

  • @priyal5493
    @priyal5493 Před 5 lety +3

    Enik ningale thrissurekarode asugiya anne😊athine karannam ee Raman ningalude nattekaran ayath konde anne ❤orupade orupade ishtam anne Ramane enik athupole ramante swantham DeviDasaneyum 😙😘😚njagalude kollathe ninnum anne devidasan thrissurilek vannath athilum atheeva sathoshavathiyum anne😊😊😊love you sooooo much Ramaaaaaaa 💓

    • @deibamgaming2115
      @deibamgaming2115 Před 5 lety +1

      എത്ര ശ്രമിച്ചാലും രാമനെ തെരില്ലാട്ടാ ഞങ്ങൾ.....വേണെങ്കിൽ collector അനുപമയെ കൊണ്ടുപോക്കോ😁😁😁

  • @jayadevank8223
    @jayadevank8223 Před 4 lety +4

    വിനോദേട്ടൻ....😍😍😍😍

  • @BINOJ8341
    @BINOJ8341 Před 5 lety +10

    Kiduuuuuuuu

  • @monuakhil8135
    @monuakhil8135 Před 5 lety +32

    ❤❤❤❤❤❤ ethilum valliya mass entry eni illa

    • @soorajchandran131
      @soorajchandran131 Před 5 lety

      Entry alla chadangu kazhinj thirich pokunnatha.entriyum adipoliyayirunnu.

  • @aparnashinu1093
    @aparnashinu1093 Před 5 lety +6

    What a moment👌👌👌

  • @aking6650
    @aking6650 Před 5 lety +8

    Ente manasu niranju ee video kandappo

  • @kollengodeadithya
    @kollengodeadithya Před 4 lety +4

    Aarenkilum ippol kaanunnavarundo ?

  • @vmdreamworld6286
    @vmdreamworld6286 Před 5 lety +26

    RAMANEY pooraparabill ninnum akattan 18 adavum payattiya ealla narrikalum kandilley rammney kanan vanna e janakodikalay kandilley......... inieankilum Dayavu cheyth banthapettavar ramante vilak neekki avnte jeevitham sugamamakkannam

  • @vmdreamworld6286
    @vmdreamworld6286 Před 5 lety +20

    Eathra sugamulla kazha............

  • @sumeshkc8929
    @sumeshkc8929 Před 5 lety +6

    ശ്രീരാമജയം.. ✌😍

  • @mylifemykasiii9243
    @mylifemykasiii9243 Před 5 lety +4

    രാമരാജാവ്😊🥰🥰😍😍😘😘💪💪💪💪💪💪

  • @nithinsakthi
    @nithinsakthi Před 5 lety +3

    ചടങ്ങിനെ പൂരപ്പറമ്പാക്കിയവൻ രാമരാജാവ്...

  • @aking6650
    @aking6650 Před 5 lety +6

    Entry mass alla marannam mass ane pakshe pokunnathu kanumbol kannunirayunnu

  • @jayesht699
    @jayesht699 Před 3 lety +2

    വിനോദേട്ടൻ❤️❤️❤️❤️ രാമൻ

  • @SaiKrishna-dk4mf
    @SaiKrishna-dk4mf Před 5 lety +9

    ശ്രീരാമചന്ദ്രൻ

  • @nivyamangalath5333
    @nivyamangalath5333 Před 3 lety +1

    Ithanu mmade thrissur❤❤❤❤❤❤❤❤❤
    Raman ❤❤❤❤❤❤

  • @simplyachuvijay4566
    @simplyachuvijay4566 Před 3 lety +1

    💞💞💞💞💞💞💞💞💞💞എന്റെ രാമൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @SreejithKanjirakkaiBalan
    @SreejithKanjirakkaiBalan Před 5 lety +37

    Tax collector will have to reply for unnecessary regulations. Tidanb ozinja anayude pinnale janam poyi, poora paramb kali ayi engil, chinthikendath jilla bharanakoodam. Acharagal tharkarkan irangi purapettavare thrissur nte mannil vech porupikkaruth.

  • @ludoko1436
    @ludoko1436 Před 3 lety +2

    ഇത് ഹെഡ്സെറ്റ് വെച്ച് കേക്കണം ❤❤❤

  • @Jibinjoshy
    @Jibinjoshy Před 5 lety +3

    Raman😍😍😍😍😊

  • @krishnaprasad9128
    @krishnaprasad9128 Před 5 lety +4

    രാമൻ 2019 യിലെ റിയൽ ഹിറോ

  • @mithunkrishna8029
    @mithunkrishna8029 Před 4 lety +4

    Kandambully balanarayanane tholpikuka enna aapalkaramaya sahasam cheytu raajaavayavan......the ultimate kingggggg......Raaaaaaaaman......

  • @harishkabu4509
    @harishkabu4509 Před 3 lety +1

    Real King 💯 Rama Rajavu 👍 💪💐

  • @pavankumar-km5ki
    @pavankumar-km5ki Před rokem +1

    ❤❤

  • @martialrace7540
    @martialrace7540 Před 3 lety

    Love from punjab🙏🏻

  • @rajananoo
    @rajananoo Před 5 lety +1

    Mass maranamass

  • @neerajapadma4231
    @neerajapadma4231 Před 5 lety +7

    Safety first .. kudos to collector Anupama IAS 👏👏

  • @vaisakhv2504
    @vaisakhv2504 Před 4 lety

    Romanjam koottathil oralayi njaum kandu ninna drishyangal

  • @latha9605196506
    @latha9605196506 Před 5 lety +41

    തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് അഭിമാനകരമായ സ്വീകരണവും കമ്മ്യൂണിസ്റ്റ് ചെറ്റകൾക്ക് അർഹിക്കുന്ന മറുപടിയുമാണ് ഇത്രയേറെ ജനങ്ങൾ ആവേശപൂർവ്വം പങ്കെടുത്ത ഈ ചsങ്ങ് ... ഹിന്ദുവേ, ഇന്ന് നിന്റെ ശ്രദ്ധ രാമനിൽ, രാമനിൽ മാത്രം ഏകാഗ്രമായപ്പോൾ കൈവന്ന കരുത്ത് നോക്കൂ .. അനുഭവിച്ചറിയൂ ...അതു പോലെ ഐക്യപ്പെട്ട് കരുത്തരാവൂ ... ഇതാണ് ഈ പൂര വിളംബരച്ചടങ്ങിന്റെ സന്ദേശം ....

    • @ManikuttanJ
      @ManikuttanJ Před 5 lety +1

      എന്തു പരാജയം ആണ് നിങ്ങൾ

    • @sangeethanair9391
      @sangeethanair9391 Před 5 lety +2

      Onnu povaamo. ith keraleeyarude pooramaan. Raman nammude swantham ahankaaravum. Ithinte idayil vargeeyatha kuthikkettaruth please

    • @deibamgaming2115
      @deibamgaming2115 Před 5 lety +1

      എന്ത് തോൽവി ആടോ താൻ.....വേറെ ഒന്നും പറയാനില്ല.....തൊൽവി ആണെന്ന് സ്വയം തെളിയിച്ചു അതു മതി....

    • @Dinson.antony
      @Dinson.antony Před 6 měsíci +1

      You're telling the real fact..🙏🙏🙏

  • @giriramanan4759
    @giriramanan4759 Před 5 lety

    Prouded thrissurkaran...

  • @brindabalasrinivas7455
    @brindabalasrinivas7455 Před 8 měsíci +1

    👍

  • @user-zn3kj5cs7w
    @user-zn3kj5cs7w Před 2 lety +1

    Proude be Hindu

  • @aswathyvimal9537
    @aswathyvimal9537 Před 5 lety +5

    👌👌👌👌😍😍😍

  • @krishnaprasadc4202
    @krishnaprasadc4202 Před 5 lety +10

    പൂരം live ഉണ്ടൊ?

  • @AL-oi1cl
    @AL-oi1cl Před 5 lety +6

    1:55 Super Moment of Action by Gaja Maharaj.Indu Ocean came to Thrissur to witness the Gaja Maharaj.
    Sad Moment of Gaja Maharaj leaving created by useless Sewage Collector regulations against the wish of Majority Janam.
    But Gaja Maharaj is bestowed by assembled Indu Ocean where Sewage Collector & rear seat driver of sewage collector is nothing for the Janam.

  • @bilalahad491
    @bilalahad491 Před 2 lety +1

    Eppo kandaalum Romanjification at its Peak Raman

  • @rammukk8963
    @rammukk8963 Před 5 lety +14

    Collectorodu onnu evidem vare varn para...mittayi kittum anupamakku

  • @lx5363
    @lx5363 Před 4 lety +1

    Ntarammaaaaaa😍😍😍😍

  • @sreelakshmisreeram1730
    @sreelakshmisreeram1730 Před 5 lety +1

    Romanjam😍😍

  • @saisagarg6452
    @saisagarg6452 Před 3 lety +1

    I like south india ❤️❤️❤️❤️

  • @sekharrocky6826
    @sekharrocky6826 Před 5 lety +1

    Super

  • @abhijithma1399
    @abhijithma1399 Před 5 lety +2

    Raman mass....

  • @cutznmemes3838
    @cutznmemes3838 Před 5 lety +8

    എന്തിനാണ് മുമ്പത്തെ തവണയൊന്നും ഇല്ലാത്ത പോലെ ജനങ്ങളെ(പൂരപ്രേമികളെ) ദൂരെ മാറ്റി നിർത്തിയേക്കുന്നെ...

  • @mohithmanoj3138
    @mohithmanoj3138 Před 4 lety +1

    The king of raman

  • @rameshparappanangadidop9416

    😍😍😍😘😘😘😘😘

  • @soumyapr5763
    @soumyapr5763 Před 5 lety +13

    Oro thrissur karante yum abhimana nimisham

  • @smartff8868
    @smartff8868 Před rokem +1

    Karnan raman my hero

  • @sugesh19
    @sugesh19 Před 3 lety +5

    VIP അക്ബഡിയിൽ റിമാൻഡിൽ ഇറങ്ങിയ കാവിലമ്മയുടെ പൊന്ന് പുത്രൻ....

  • @sagarsuresh1904
    @sagarsuresh1904 Před 4 lety

    Orupadishttanu ramanee

  • @Athira-by8sw
    @Athira-by8sw Před 4 lety +1

    Raman♥

  • @kk-ue2xr
    @kk-ue2xr Před rokem +2

    Where he's going.😉

  • @max_parkour
    @max_parkour Před 6 měsíci +1

    Porque gritan tanto acaso no saben que los elefantes tienen el mejor oído del mundo. Pobre sito debe sufrir mucho😢😢😢

  • @adventureridervijayakumarr1708

    Kaya Hero Mass Entry