യുവതി എന്നോട് ചോദിച്ചത്!!! അബലബുദ്ധരായ ആങ്ങളക്കൂട്ടങ്ങൾ ഇത് വിശ്വസിക്കുമോ? | Aparna | Pongummoodan

Sdílet
Vložit
  • čas přidán 7. 09. 2024
  • #Aparna #Kochi #Pongummoodan
    അബലബുദ്ധരായ ആങ്ങളക്കൂട്ടങ്ങൾ അറിയാൻ ആ യുവതി എന്നോട് ചോദിച്ചത് പറയാം! വിശ്വസിക്കുമോ?
    (ഫലിതത്തെ മുൻ‌നിർത്തി ചെയ്ത വീഡിയോ ആണ്. ആരും വ്രണിതരാവരുത്. നന്ദി )
    query to solved
    1. Aparna
    2. Kochi
    3. Vyttila
    4. aparna thankaraj
    5. Kerala
    6. Fun
    7. Pongummoodan
    8. Malayalam Troll
    9. Comedy
    10. Jose Prakash
    11. Asianet
    12. Hareesh Sivaraman
    13. Malayalam Film
    14. Movie
    15. Cochin Haneefa
    16. Instagram
    17. LIC Office
    18. Kesavadasapuram
    19. NSS
    20. Pattom
    mail: pongummoodan@live.com
    FB: / pongummoodan
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.

Komentáře • 673

  • @rajeshkoikal4470
    @rajeshkoikal4470 Před 3 lety +153

    " ലിംഗതിന് തല ഉണ്ട് തലച്ചോർ ഇല്ലല്ലോ "..😂😂😂😂😂👍👍👌ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ..👍👍

  • @shanojbigottie8254
    @shanojbigottie8254 Před 3 lety +135

    അന്യായ ട്രോൾ ആയിപോയി അണ്ണാ.. നമിച്ചു.... ഹോ.. എന്താ ഒരു ഭാവന... എന്താ അഭിനയം.. അണ്ണന്റെ കരച്ചിൽ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 🥺🥺🥺

  • @fishingcookkingbyirin3572
    @fishingcookkingbyirin3572 Před 3 lety +67

    എന്റെ പോന്നേടാവേ രാവിലെ ചിരിച്ചു കണ്ണ് നിറഞ്ഞു

  • @renjith1177
    @renjith1177 Před 3 lety +41

    വൈകിപ്പോയി നിങ്ങളുടെ ചാനൽ കണ്ടെത്താൻ ഒരുപാട് വൈകിപ്പോയി....😆😆🙏

    • @grachellegrachelle4781
      @grachellegrachelle4781 Před 2 lety +2

      Arinjilla unni arinjilla ingane oru channel ullathu😭😭😭😭🤣🤣🤣🤣🤣🤣🤣🤣💞💞💞💕💕💕💕💞💞💕💕💕

    • @rincyrincy2738
      @rincyrincy2738 Před rokem +2

      Njanum

  • @ammassenveetilsurendran5641

    താങ്കളുടെ ശബ്ദം അതിമനോഹരം.. ഹരീഷ് സാർ, താങ്കൾ ഒരു Best Actor ആണ്.😢😢😂😂

  • @fearlesscreation5952
    @fearlesscreation5952 Před 3 lety +195

    🔥🔥🔥എന്റെ മോനെ ഒരു രക്ഷയുമില്ല .... അപർണക്ക് ഇതിനും നല്ല മറുപടി ഇനി സ്വപ്നങ്ങളിൽ മാത്രം ...😆😆🤣🤣

    • @rithuhhh
      @rithuhhh Před 3 lety +6

      അപർണ നിന്റെ മകളോ /സഹോദരിയോ ആയിരുന്നെഗിൽ നീ എങ്ങനെ ഈ കെളവനെ സപ്പോർട്ട് ചെയോ

    • @premierprocess7652
      @premierprocess7652 Před 3 lety +6

      @@rithuhhh എന്റെ ചോദ്യവും ഇതുതന്നെയാണ് സഹോദരാ.

    • @SonuSonu-zx8gw
      @SonuSonu-zx8gw Před 3 lety +3

      Yes

    • @geethakrishnan9857
      @geethakrishnan9857 Před 3 lety +4

      @@rithuhhh അതെ ഇയാൾക്ക് വട്ടാണ് സമ്മതം ചോദിച്ചു പോലും. അവനു ഇത്രയും control ഇല്ലെങ്കിൽ സ്വന്തം അമ്മയുടെ കൂടെ കുറച്ചു നേരം കിടന്നാൽ എന്താവും അവസ്ഥ അവരോടും അനുവാദം ചോദിക്കുമോ 😡

    • @sabirajabbar1639
      @sabirajabbar1639 Před 3 lety

      Chetta,,,

  • @easyfarmingthrissur
    @easyfarmingthrissur Před 3 lety +24

    വീണ്ടും പൊളിച്ചു ചേട്ടാ വീഡിയോ സൂപ്പർ ആണ് 😍😍😍😍💪💪ചേട്ടൻ ഉയിർ

  • @kutvlogs7865
    @kutvlogs7865 Před 3 lety +77

    അടിപൊളി. വൈറൽ ആകാൻ മെനക്കെടുന്ന ചേച്ചിമാർക്കിട്ടു ഒരു അടി 👏👏👏

  • @witnesslee7365
    @witnesslee7365 Před 3 lety +55

    ഞെട്ടലും, ആ തരിപ്പും ,ആ മാപിനിയും 👍👍👍

    • @sreedevis4585
      @sreedevis4585 Před 3 lety

      😂😂😂😂😂😂😂😂😂😂😂😂

  • @udayakumaruday1884
    @udayakumaruday1884 Před 3 lety +74

    എന്റമ്മോ ഞെട്ടിച്ചു കളഞ്ഞു.ഹരീഷ് .ഹഹഹ.ഇനിയും ഇതുപോലുള്ള തെച്ചോട്ടിക്കളുകൾ പ്രതീക്ഷിക്കുന്നു

  • @sanilkumar8824
    @sanilkumar8824 Před 3 lety +25

    ഈ ഞെട്ടൽ വല്ലാതെ തരിച്ചുപോയി അല്ലേ, ഇനിയും ഈ വഴി ഒക്കെയാത്ര ചെയ്യണം. നിങ്ങളുടെ അവതരണം സൂപ്പർ ഹരി:

  • @baburaj3985
    @baburaj3985 Před 2 lety +32

    🙏പറഞ്ഞാൽഅനുസരിക്കാത്ത ദിവസങ്ങളിൽ ഞാൻഅത്ഫ്രീസറിൽവെച്ച്പോരാറാണെന്ന്പറയാമായിരുന്നില്ലേപോങ്ങാ!!!🇮🇳👍❤🌹🌹🌹

  • @govindanize
    @govindanize Před 2 lety +24

    അബലരായ ഞങ്ങൾ ഇതൊന്നു തൂക്കി നടന്നോട്ടെ.. ഇതുകേട്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു.. 😉😉😉

  • @uk2727
    @uk2727 Před 2 lety +31

    "നിനക്കുമില്ലേ അച്ഛനും ആങ്ങളയും?" എന്ന് ചോദിക്കാമായിരുന്നില്ലേ? 😁😁

    • @muralicgnair7833
      @muralicgnair7833 Před 2 lety +2

      ഒരുത്തനും ചോദിയ്ക്കില്ല.
      എപ്പോൾ പിടിയ്ക്കും എന്ന ചിന്തയായിരിക്കും.
      പക്ഷേ, ബോംബെയിൽ ഹിജഡകൾ വരുമ്പോൾ നാം ഹരീഷ് ആകാറുണ്ട്.

    • @sarithamenon5772
      @sarithamenon5772 Před rokem +1

      🤣🙏🏻

    • @PradeepKumar-xh6px
      @PradeepKumar-xh6px Před rokem

      എന്നെ നശിപ്പിക്കരുതേ . എന്ന പോങ്ങന്റെ കരച്ചിലും അപേക്ഷയും മനസ്സിൽ സങ്കൽപിക്കട്ടെ.
      ഏതായാലും കാര്യം കഴിഞ്ഞുള്ള ആരോപണ പീഡന പർവത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ?
      ആ സ്ത്രീ വിനായക ഫാനാണ്.
      തോന്നി , ചോദിച്ചു,
      അവിടെ തീർന്നു.

  • @arunsivankuttydreamstravel9941

    അവളുടെ വീഡിയോ കണ്ടപ്പോ ഉടായിപ്പാണെന്നു ആദ്യം തന്നെ തോന്നിയതാ.. പക്ഷെ ഇതുപോലെ ഒന്നും പറയാൻ ഉള്ള ധൈര്യം ഇല്ല അണ്ണാ.. നിങ്ങൾ പൊളി ആണ് ചേട്ടാ.. കിടുക്കി..

  • @sumods
    @sumods Před 3 lety +32

    ഇതുപോലുള്ള നല്ല വീഡിയോസുകൾ ഇനിയും പ്രതീക്ഷിക്കുന്നു ആദ്യം മുതൽ അവസാനം വരെ ചിരിക്കാൻ ഉണ്ടായിരുന്നു നന്നായിട്ടുണ്ട്

  • @rajeshk3617
    @rajeshk3617 Před 2 lety +8

    ഞാൻ ആദ്യമായിട്ടാണ് അവിചാരിതമായി കാണാനിടയായി അങ്ങയുടെ അവതരണം ഉദ്ദേശിച്ച കാര്യം അറിയേണ്ടവർ മനസ്സിൽ എത്തും രാജേഷ് ആറുമുള

  • @manunairlove
    @manunairlove Před 3 lety +75

    എന്റമ്മോ..... ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു 🤣🤣🤣🤣

  • @drroymathewmathew3631
    @drroymathewmathew3631 Před 3 lety +74

    വിഷയത്തിന്റെ പ്രാധാന്യം, അവതരണത്തിന്റെ ലാളിത്യം - രണ്ടും സമാസംമം. അഭിനന്ദനം

  • @sasikumarkn151
    @sasikumarkn151 Před 3 lety +24

    അടിപൊളി അഭിനയം . അഭിനന്ദനങ്ങൾ👍👍👍👍👍

  • @manojpvmanos9456
    @manojpvmanos9456 Před 3 lety +54

    ഞാൻ കേട്ട ഏറ്റവും നല്ല കോമഡി

  • @maddysworld1274
    @maddysworld1274 Před 3 lety +28

    An ordinary man with an extraordinary vlog...

  • @Mr.Viswam
    @Mr.Viswam Před 3 lety +55

    ആശാനെ, ചിരിച്ചു ചത്തു.😂😂😂😂👍🤣🤣🤣😁

  • @VenuGopal-ej1hp
    @VenuGopal-ej1hp Před rokem +8

    ഈ 2023ൽ ഇത്രയും ചിരിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല 🙏🙏🙏

  • @abrahambabybaby1518
    @abrahambabybaby1518 Před 3 lety +15

    ചേട്ടാ . ഞാൻ . ചിരിച്. ചിരിച്. മരിച് പോയാൽ . നിങ്ങൾ . മാത്രമാണ്. ഉത്തരവാദി

  • @manuaaravanju84
    @manuaaravanju84 Před 2 lety +8

    എന്റെ പൊന്നു ചേട്ടാ😍😍😍 പൊളിച്ചു.😋 ഇതൊക്കെ പറയാൻ ധൈര്യം കാണിച്ചതിന്...👍🏻👍🏻ഒറ്റയ്ക്ക് പോകുന്നത് ശ്രദ്ധിക്കണം 😆😆കേരളം ആണ് 😉😉😉

  • @cbnaircbnair9050
    @cbnaircbnair9050 Před 2 lety +11

    I am attracted by your subject selection, usage of language and way of presentation. How to congratulate you.

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 3 lety +49

    ചേട്ടൻ കഥയോ കവിതയോ ഒക്കെ എഴുതുന്ന ആളാണോ..... 👌👌👌👌
    നല്ല പദപ്രയോഗങൾ ആണ് എപ്പഴും...

  • @Paperboat9817
    @Paperboat9817 Před 3 lety +22

    പൊന്നു മാഷേ, പൊളിച്ചടുക്കി.,❤❤

  • @sriramkaimal2233
    @sriramkaimal2233 Před 3 lety +24

    News 18 channel ലെ രാത്രി റിപ്പോർട്ടറെ വിളിച്ചു പറഞ്ഞാൽ ഈ ഞെട്ടലിന്, ഒരു പരിഹാരം ഉണ്ടാക്കും എന്ന് തോന്നുന്നു..

  • @sarithamenon5772
    @sarithamenon5772 Před rokem +10

    നിങ്ങളുടെ സംസാരം എല്ലാ ദുഖങ്ങളും മറപ്പിക്കും....🤣🤣🤝

  • @maheswarikumar
    @maheswarikumar Před 3 lety +51

    Aparna യ്ക്കുള്ള മറുപടി അല്പം കടുപ്പമായി പ്പോയോ എന്നൊരു തോന്നൽ. എന്തായാലും അഭിനയം കലക്കി! സിനിമയിലെത്താൻ സമയമായല്ലോ!!

    • @prasadpk8444
      @prasadpk8444 Před 3 lety +1

      അപർണ??? സംഭവം എന്താ മനസ്സിലായില്ല. Pls tell me

    • @Abheee_861
      @Abheee_861 Před 3 lety +1

      @@prasadpk8444 enikum

    • @nidhindevad6268
      @nidhindevad6268 Před 3 lety +1

      അത്,,,കഥ വേറെ level ആണ് സഹോ 😜

    • @rajeshprasi9086
      @rajeshprasi9086 Před 3 lety +1

      🙏🙏😀

  • @jayapalanarun22
    @jayapalanarun22 Před 3 lety +18

    Ha, ha, ha, ha, ha, ha, ha. A fantastic humorous presentation. Keep it up Mr. Men's Liberator. I would like to contact you as I am also a Pongumoodan.

  • @balachandranm.b3888
    @balachandranm.b3888 Před rokem +4

    🙏നമസ്കാരം പോങ്ങൻ🙏
    ഇത് കേട്ടിട്ട് 70 വയസ്സുള്ള എനിയ്ക്ക് പുറത്തിറങ്ങി നടക്കാൻ ഭയമാവുന്നു

  • @aneeshkumar-is1vh
    @aneeshkumar-is1vh Před 3 lety +101

    നിങ്ങൾ മികച്ച നടൻ ആണുകേട്ടോ.....

  • @Yourdad-j7k
    @Yourdad-j7k Před 3 lety +21

    ടീമേ, കിടുക്കി, തിമിർത്തു🤣

  • @ashirafmpm2770
    @ashirafmpm2770 Před 3 lety +7

    ഇടക് ഇങ്ങനെ ഉള്ള അനുഭവം നല്ലതാണ്
    എല്ലായിടത്തും
    സ്ത്രീ " 'ശാസ്ത്തീകരണം' വേണമല്ലോ..

  • @udayankumaramangalam7786
    @udayankumaramangalam7786 Před 3 lety +9

    അപർണയുടെ കരങ്ങൾക്ക് ശക്തി കൂട്ടാൻ ഒരു മറുപടി കലക്കി

  • @sandrosandro6430
    @sandrosandro6430 Před 3 lety +19

    തീവ്രതാമാപിനിയുടെ പേറ്റന്റ് കേരളത്തിലെ ഒരു പാർട്ടിക്കാണ്.

  • @Emeraldjizz
    @Emeraldjizz Před 3 lety +124

    ശോ... പത്തുമുപ്പത്തെട്ടു കൊല്ലമായി ഞാനും ഈ സാധനവും തൂക്കി ബൈക്കിൽ നടക്കുന്നു.. ഇവിടെയാരുമില്ലേ എന്നെയൊന്നു അപമാനിക്കാൻ ? 🙄🙄🙄

    • @SureshKumar-vv8wl
      @SureshKumar-vv8wl Před 3 lety +19

      Linga yogam venameda linga yogam

    • @sandeepmenon30
      @sandeepmenon30 Před 3 lety +1

      😁😁😁😁😁😁😁🙏

    • @Emeraldjizz
      @Emeraldjizz Před 3 lety

      @Time Locker Ninte thandha Angane kodutha kondaano nee panchaayathu kinnattinte sideil undaayathu parathaaliyole?

    • @joyabraham3393
      @joyabraham3393 Před 3 lety +4

      കാണാൻപേഴ്സണാലിററിയുംകൂടിവേണം.തൊഴിലില്ല.സ്പ്നങ്ങൾവിളിച്ചുപംയുന്നു.വേക്കൻസിഉണ്ട്എന്നറിയിക്കാൻഎന്തായാലുംഒരുവേശൃയല്ലാതെഇങ്ങനെപറയില്ല.

    • @broadband4016
      @broadband4016 Před 3 lety +7

      തൂക്കി വിറ്റുകൂടെ?

  • @josevarghese495
    @josevarghese495 Před 2 lety +9

    നിങ്ങൾ ഒരു സംഭവം ആണ് നമിക്കുന്നു മറുനാടൻ ആണ് ഹരീഷിനെ പരിചയപ്പെടുത്തിയത് ഹരീഷേ നിങ്ങൾ ഈ സമൂഹത്തിൽ ഈ കേരളം ഭരിക്കാൻ പറ്റിയ അറിവും സത്യം, നെറിവും ഉള്ള ആളാണ് നിങ്ങൾക്ക് ഭരണം കിട്ടിയാൽ ഈ കേരളം മഹാബലി യുടെ ഭരണം പോലിരിക്കും കാരണം ആവിശ്യം പ്രജ താല്പര്യത നിങ്ങളിൽ ഉണ്ട്

  • @rahimbinlatheef
    @rahimbinlatheef Před 3 lety +20

    ആ ഞെട്ടലും ആ തരിപ്പും " ഹൌ 🤦‍♂️

  • @sanjaysukesan
    @sanjaysukesan Před 3 lety +18

    Precise Ed piece of konakkalz🤣
    മുല ഒരു വല്യ സംഭവം ആണ്... But അമ്മ ആകുമ്പോള്‍ മാത്രം. ഇതിലും വല്യ മറുപടി സ്വപ്നത്തില്‍ മാത്രം

  • @draculadicruz
    @draculadicruz Před 3 lety +11

    അടിപൊളി, ഇരിക്കട്ടെ എന്റെ വക ഒരു കുതിര ഉമ്മ... അപ്പൊ അതാണ് സംഗതി... കൊച്ചിന് തന്റേതല്ലാത്ത കാരണത്താല്‍ പ്രശസ്തി വേണം... Viewers വേണം...

  • @sreeragm4327
    @sreeragm4327 Před 3 lety +12

    എന്റെ പൊന്നണ്ണാ 🤣🤣🤣🤣.. ആ ലിംഗം ഇറങ്ങി ഓടിക്കാണും 😜🤣🤣

  • @Buddys2170
    @Buddys2170 Před 3 lety +29

    Aparna ക്ക് വേണ്ടി ചേട്ടൻ പുതിയ കഥ എഴുതി എല്ലാരും ഇവിടെ വാ 😁😁😂👏

  • @IndShabal
    @IndShabal Před 3 lety +23

    ദുർപണക്കുള്ള/CUE നുള്ള പണി!!!
    9:40 "ഉയർന്ന് നിൽക്കുന്നത് കാണണം"...
    😂😂😂🤣🤣🤣

  • @sanjaynair4667
    @sanjaynair4667 Před 3 lety +29

    Wonderfully trolled with comic expression's 😂😂😂😂😀😀😀😀

  • @karthikavarma654
    @karthikavarma654 Před 3 lety +13

    😂😂😂😂😂 എന്റെ പൊന്നോ!!!!

  • @shafeequeviva2031
    @shafeequeviva2031 Před 3 lety +27

    ഞങ്ങളെ പോലുള്ള നര ഇല്ലാത്തൊരെ കുറിച്ചുള്ള ആ ആധി 🤣🤣

  • @VinodGKallambalam
    @VinodGKallambalam Před 3 lety +9

    പൊളിച്ചടുക്കി അണ്ണാ....😂😂😂😂

  • @baburaj3985
    @baburaj3985 Před 2 lety +4

    🙏പൊങ്ങാആആ... അല്പംകൂടിശബ്ദം കൂടട്ടെ സ്ത്രീവിഷയമായതുകൊണ്ടല്ല!🇮🇳👍❤🌹🌹🌹🌹

  • @rnotes8036
    @rnotes8036 Před 3 lety +25

    Full time thozhil rahithan (kidu) 😀😀😀

  • @fasaludheenpz
    @fasaludheenpz Před 3 lety +5

    ചേട്ടന്റെ ' വയറു പൊക്കി ലിംഗത്തിൽ പിടിച്ചോട്ടേ'..., 'വെറുതെ ഞെട്ടിയാലു൦ അളന്നു ഞെട്ടണ൦'..., 'ലിംഗത്തിന് തലയുണ്ട് പക്ഷേ തലച്ചോറില്ല'..., 'that is presiced piece of കൊണക്കൽസ്'.....ഹഹഹ....... തകർത്തു മച്ചാ.....!

  • @mansoorek4081
    @mansoorek4081 Před 3 lety +15

    അടാറ് മറുപടി...ചിരിച്ചു പണ്ടാരടങ്ങി...😂😂😂😂😂😂😂😂🤣🤣🤣🤣🤣😂😂😂😜😜😜

  • @sheelasarathi3225
    @sheelasarathi3225 Před 3 lety +5

    വല്ലാത്ത ഒരു മറുപടി ആയിപോയി 👍👍👍👌😄

  • @stalint5006
    @stalint5006 Před 3 lety +33

    കപടലോകത്ത് ഇടയ്ക്ക് ഇത്തരം hammering ആവശ്യമാണ്👍

  • @josetputhoor
    @josetputhoor Před 3 lety +11

    "ഞ്ഞെട്ടൽ മാപിനി" 😂😂😂😂😂

  • @mvlogstravelandeating7682

    നിങ്ങൾ മികച്ച ഒരു പ്രാസംഗികൻ ആണ്

    • @subramanniannk9610
      @subramanniannk9610 Před 2 lety

      പ്രാസംഗികൻ ശരിയാണോ അതൊ പ്രസംഗകനോ

  • @Ninankoshykulathu
    @Ninankoshykulathu Před 3 lety +6

    ഈ സമൂഹത്തെ ഉപദേശിട്ടു ഒരു കാര്യവും ഇല്ല ചുമ്മാ നമ്മുടെ ജീവിതം നമ്മൾ കളയാം എന്ന് അല്ലാതെ

  • @ajithknair5
    @ajithknair5 Před 3 lety +10

    എന്റെ പൊന്നോ എന്തൊരു അഭിനയം

  • @shyjusunnaresan8778
    @shyjusunnaresan8778 Před 2 lety +3

    വളരെ നല്ല അവതരണം ആശംസകൾ ഹരീഷ്

  • @ruthmariamjohnson4329
    @ruthmariamjohnson4329 Před 3 lety +26

    ശ്ശോ.. നിങ്ങളെ കൊണ്ട് ഒരു രക്ഷ ഇല്ലല്ലോ..ന്റെ പൊങ്ങുമൂടാ..😆 ഈയടുത്താണ് ഇങ്ങളുടെ നിലപാടുകളൊക്കെ കണ്ട് തുടങ്ങിയത്..പിന്നെ പഴയതെല്ലാം ആവേശത്തോടേം ചെറുതല്ലാത്ത ആരാധനയോടേം.. പൊടിതട്ടിയെടുത്തു കണ്ടു. നിർവൃത്തിയടഞ്ഞു.! പക്ഷെ, 'അപര'ന്റെ 'ഗദ്ഗദം' കേട്ട്..മറിച്ചൊന്ന് ചിന്തിക്കാതെ ആ വേവലാതിയിൽ പങ്കുകൊണ്ട എന്റെ കുഞ്ഞുമനസ്സിന് ഏറ്റൊരു ആഘാതമായിരുന്നു കഴിഞ്ഞ വീഡിയോ.. ആദ്യം പിണങ്ങി പോയെങ്കിലും, പിന്നെ മറിച്ചും തിരിച്ചുമിട്ട് ചിന്തിച്ചപ്പോ കാര്യമില്ലാതില്ല.. എന്ന് തോന്നി.. പക്ഷെ 'ന്നാലും അങ്ങനെയല്ലല്ലോ ' എന്നൊരു പിടിവാശി.! ഇപ്പോ പൂർത്തിയായി! പരിഭവവും പിണക്കവും തോട്ടിലെറിഞ്ഞു. സമ്മതിച്ചു തന്നിരിക്കുന്നു.!! ഇങ്ങൾ സുലൈമാനല്ല.. ഹനുമാനാണ്. ഹനുമാൻ!! അതല്ലേലും അങ്ങനാ ചില ശബ്ദങ്ങൾ വേറിട്ട് കേട്ടേ പറ്റു.! സ്നേഹം.! അഭിവാദ്യങ്ങൾ..!❤️ (തൂക്കിനടന്നോളു.. ആരും തടയില്ല..😆😆എന്നാലും ഇതിച്ചിരി കൂടി പോയെന്റെ സാറേ..😅)

    • @pongummoodan
      @pongummoodan  Před 3 lety +12

      റൂത്ത് മറിയം ജോൺസാണാ. നന്ദിയും സ്നേഹോം. ഞാനൊരു സ്ത്രീവിരുദ്ധനൊന്നുമല്ല. ഫെമിനിസം എന്താന്ന് അറിയാത്ത കുറേ ഫെമിനിസ്റ്റുകൾ സ്വന്തം പെരുമ വർദ്ധിപ്പിക്കാൻ ഓരോ കോപ്രായം കാട്ടുമ്പോൾ അത്തരക്കാരെ ആവും‌വിധം തൊലിയുരിച്ച് ചക്ക മൊളഞ്ഞീൻ തൂത്തുവിടുന്നത് ഒരു ഹരമാണ്. അത്രമാത്രം. നാളിതുവരെ ഞാനൊരു സ്ത്രീയ്ക്കും പ്രയാസമുണ്ടാക്കിയിട്ടില്ല. അവരോട് മാന്യതവിട്ട് പെരുമാറിയിട്ടില്ല. സംസാരിച്ചിട്ടില്ല. നല്ലവരും കെട്ടവരും പുരുഷന്മാരിലും സ്ത്രീകളിലുമുണ്ട്. ആ നിലബോധത്തോടെയാണ് പുലരൽ. പിന്നെ, ഇതൊക്കെ ഒരു തമാശയല്ലേ? ഇല്ലാത്ത ഒരു പതിനാലുകാരനെ ഉണ്ടാക്കിവിട്ട് സമൂഹത്തെക്കൊണ്ട് അതിന്മേൽ ചർച്ചിപ്പിച്ച അപർണ്ണയെ ഇത്രയെങ്കിലും ചൊറിഞ്ഞില്ലെങ്കിൽ എങ്ങനെ ഉറങ്ങും. കുഞ്ഞാങ്ങളമാരും സഹഫെമിനിസ്റ്റുകളും എന്നെവിളിക്കുന്ന തെറികൾ എനിയ്ക്ക് താരാട്ടാണ്. 🤣🤣🤣 നന്ദി. താങ്കളുടെ കമന്റിന് ❤️

    • @ruthmariamjohnson4329
      @ruthmariamjohnson4329 Před 3 lety +4

      @@pongummoodan ഇസ്സ്ട്ടായി.. പെരുത്തിസ്സ്ട്ടായി.. ❤️ കൊറേ കൊറേ സ്നേഗോo ബഹുമാനോം.. വാരി കോരി തന്നിരിക്കുന്നു.. 😘 ഇനിയും ഇതുപോലെ ഒരുപാട് പേരുടെ തലക്ക് ബൾബ് കത്തിക്കാനുള്ള pewer ഉണ്ടാവട്ടെ 🙌 (അവിടെ high voltage ആണെന്ന് അറിയാം.. ന്നാലും ഒരു ആശംസക്ക് ഇരിക്കട്ടെ .! 😇😇)

    • @pongummoodan
      @pongummoodan  Před 3 lety +2

      @@ruthmariamjohnson4329 അപ്പോൾ നമ്മൾ നല്ല കൂട്ടാണേ. ❤️

    • @ruthmariamjohnson4329
      @ruthmariamjohnson4329 Před 3 lety +2

      @@pongummoodan പണ്ടേ.. ആണല്ലോ.💪❤️😘 ഇനീം ഇതുപോലെങ്ങാൻ പിണങ്ങിയാലും.. പിന്നെ വന്നു മിണ്ടിക്കോളാം.😄 അങ്ങനെ പിണക്കാൻ പറ്റുന്നൊരു കൂട്ടല്ലല്ലോ.. ഇത് സാറെ..❤️

    • @beenareji5403
      @beenareji5403 Před 3 lety +1

      ആശംസകൾ സുഹൃത്തേ നല്ലെഴുത്തിന്ന്👍

  • @cbsuresh5631
    @cbsuresh5631 Před 3 lety +11

    അപർണ ചേച്ചി തോറ്റു..
    ഭാവന.. അപാരം ചേച്ചി... ചമ്മി

  • @vijayvijaykumar7247
    @vijayvijaykumar7247 Před 3 lety +10

    തലയുണ്ട് ,തലച്ചോറില്ല ,ഉത്തരം പറയാമോ ?

  • @rahimbinlatheef
    @rahimbinlatheef Před 3 lety +12

    നൈസായിട്ട് അങ്‌ തേച്ചൊട്ടിച്ചല്ലേ 🤣🤣🤣 🤙🤙🤙

  • @user-ajusree
    @user-ajusree Před rokem +4

    പകച്ചുപോയി എന്റെ ബാല്യം....... 😔

  • @TheGeemeera
    @TheGeemeera Před 3 lety +9

    ആ ഞെട്ടൽ മാപിനി എവിടെ വാങ്ങാൻ കിട്ടും...?

  • @prathapchandranb392
    @prathapchandranb392 Před 3 lety +28

    Chetta.. സിനിമയിൽ ഒരു കൈ നോക്കിക്കൂടെ...നെടുമുടി വേണു തോറ്റു പോകും..😁

    • @pongummoodan
      @pongummoodan  Před 3 lety +6

      ആരെയും തോല്പിക്കാൻ ഞാനില്ല പ്രതാപ് 🤣🤣🤣

    • @prathapchandranb392
      @prathapchandranb392 Před 3 lety +1

      @@pongummoodan 😁

  • @ajaymadhusoodhanan
    @ajaymadhusoodhanan Před 3 lety +6

    പോളന്നു അളിയാ... ...keep it up for long

    • @pongummoodan
      @pongummoodan  Před 3 lety

      നന്ദി അജയ്. സ്നേഹം. :)

  • @raninair8598
    @raninair8598 Před 3 lety +6

    Wow wow wow, absolutely uproarious.

  • @makanteachan
    @makanteachan Před 3 lety +4

    ഞാൻ അറിയാതെ തന്നെ തപ്പി നോക്കി.. ഭാഗ്യം അവിടെ തന്നെയുണ്ട്...

  • @asnaf__n
    @asnaf__n Před 3 lety +5

    എന്റെ പൊന്നണ്ണാ പൊളിച്ചു 🔥💯

  • @kochaniani8069
    @kochaniani8069 Před 3 lety +3

    ഹരീഷേ ഞാനും തിരുവനന്തപുരം തിരുവനന്തപുരത്ത് എവിടെയാണ് ഇത്രയും പ്രതീക്ഷിച്ചില്ല

  • @muraleedharanpillai3361
    @muraleedharanpillai3361 Před 2 lety +4

    കരയാതെ പോങാ, കരയാതെ. 😂😂😂😂എല്ലാം ശരിയാകും.

  • @karthikpnair9337
    @karthikpnair9337 Před 3 lety +8

    ഈയിടെ Viral ayaa റഷീദ് ഇക്ക ഫോൺകാൾ ഇൽ *consent* ചോദിക്കുകയല്ലേ ചെയ്തത്, അന്നേരം റഷീദിനേ ആക്കിയും താക്കിയും പറഞ്ഞവർ ഈ Aparna ക്കു ഉണ്ടായ സംഭവത്തിൽ ആ ചേച്ചിയെ കുറ്റം പറയുന്നത് എന്തിനാണ്? പിന്നെ പെട്ടന്ന് ഒരു Random Stranger വന്നു അങ്ങനെ ഒക്കെ ചോദിച്ചാൽ ഞെട്ടില്ലേ? ആ പയ്യൻ അവന്റെ അറിവില്ലായ്മ കൊണ്ട് ആണ് ചോദിച്ചത് അത് തിരുത്തുക ആണ് വേണ്ടത്

  • @josephissac9488
    @josephissac9488 Před 3 lety +3

    ആ സ്ത്രീക്കും ഇല്ലേ അച്ഛനും ആങ്ങളമാരും

  • @sreedharanravi6225
    @sreedharanravi6225 Před rokem +2

    പതിനാല് വയസ്സുകാരന്റെ കാര്യം പറഞ്ഞതുപോലെ മാന്യരായ സ്ത്രീകളുടെ യുവതലമുറയായി കണക്കാക്കി അവരെയും ആദരിക്കാവുന്നതാണ്.

  • @ashokanashokan9382
    @ashokanashokan9382 Před 2 lety

    എൻ്റെ പോങ്ങാ. രണ്ടുപേരെ.സഹായിക്കാതെ. ഉറക്കം വരില്ല. എന്ന് ഇടയ്ക്ക്.പറഞ്ഞുകേട്ട. സ്ഥിതിക്ക്. സുരക്ഷിത മായിട്ടൂ. വേണം.എവിടെയെങ്കിലും. പോയി. പണി. തിരിച്ച് വാങ്ങിക്കരുത്.❤️

  • @ajirajem
    @ajirajem Před 3 lety +4

    ഇത്തരം വിഭ്രംജിച്ച അനുഭവങ്ങൾ ധാരാളം നേരിട്ട ഒരു പുരുഷനോളം പോന്ന യുവാവായ എനിക്ക് നിൻ്റെ വിഷമം മനസ്സിലാകും ഹരീഷേ... ലിംഗമാപിനിയോ, ഞെട്ടൽമാപിനിയോ കരുതാത്തത് കൊണ്ട് സംഭവത്തിൻ്റെ തീവ്രത അളക്കാൻ കഴിഞ്ഞിട്ടില്ല... തൂക്കിസ്റ്റ് അസോസിയേഷനിൽ ഞാനും മെമ്പറാകുന്നു....

  • @rageshmonravi6032
    @rageshmonravi6032 Před 3 lety +3

    അവളെ കണ്ടാൽ ആരെങ്കിലും അങ്ങനെ ചോദിക്കുവോ 🙄. പറയുന്നതിൽ ഒരു മര്യത ഒക്കെ വേണ്ടെ😂😂😂

  • @mullamkollyvellayudhan4176

    Cheta adipoli evalmark enthum cheyameno

  • @kks3630
    @kks3630 Před 3 lety +2

    ഇനി ചിരിക്കാൻ വയ്യാ... ആയ്യോാാ അമ്മേ വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Born_to_fight_333
    @Born_to_fight_333 Před rokem

    പൊളി എന്ന് പറഞ്ഞാൽ തകർത്തു.. ഇതിനേക്കാൾ വലിയ അസ്ത്രമില്ല പൊന്നു മുത്തു പോങ്ങാ 😂😂👌🏻👌🏻ഓരോ വീഡിയോ കാണുമ്പോളും അസ്സൽ ഫാൻ ആയി പോകുന്നു 😂👌🏻👍🏼. ഈ ധർമയുദ്ധത്തിലെ ഭീഷമർ ആയി തുടരുക 🔥ആശംസകൾ 😍

  • @balachandrannair9288
    @balachandrannair9288 Před 3 lety +3

    അമ്പലം വലുതാണേലും പ്രതിഷ്ഠ ചെറുതാണ് ചേച്ചിമാരെ

    • @pongummoodan
      @pongummoodan  Před 3 lety +5

      കാണാത്ത പ്രതിഷ്ഠയെപ്പറ്റി നായരഭിപ്രായം പറയരുത് 🤣🤣

  • @dragonfungame4415
    @dragonfungame4415 Před 3 lety +4

    Chettan vere level 🔥

  • @jayanth777
    @jayanth777 Před 3 lety +9

    പൊളിയായിട്ടുണ്ട് ചേട്ടാ 👌👌👌
    Sound, look, content 👍

    • @pongummoodan
      @pongummoodan  Před 3 lety +1

      നന്ദി. സന്തോഷം. സ്നേഹം

  • @judhan93
    @judhan93 Před 3 lety +8

    കേരളത്തിലെ ആണുങ്ങളുടെ ലിംഗത്തെയാണ് അവര്‍ അപമാനിച്ചത്...പുരുഷലിംഗത്തെ....ഇതൊന്നും ചോണിക്കാന്‍ ആരുമില്ലെ...പ്രതികരിക്കണം...

  • @verutheveruthe1412
    @verutheveruthe1412 Před 3 lety +2

    😆😆Ath polichuuu

  • @kuttuponnu3506
    @kuttuponnu3506 Před 3 lety +2

    👏👏👏👏👏👏 അടിപൊളി

  • @facthundred983
    @facthundred983 Před 3 lety +1

    എന്താ പറയാ... ഇതെവിടെയായിരുന്നു ഇത്രേം കാലം നമിച്ചു. ഹരീഷെ .... കൊള്ള ണ്ടിടത്തെല്ലാം കൊണ്ടിട്ടുണ്ട് കൊണ്ടവർക്ക് മുഴുവനായി മനസിലായോന്നറിയില്ല ....ന്നാലും കലക്കി

  • @ashkaralip6348
    @ashkaralip6348 Před 3 lety +4

    ഇവിടെ ഒരുപാട് പേര് ഇയാളെ സപ്പോർട്ട് ചെയ്‌യുന്നുണ്ടല്ലോ സ്വന്തം അമ്മയോ പെങ്ങളോ ഇങ്ങനെ ആരെങ്കിലും ചോദിച്ചത് വന്നു പറഞ്ഞാൽ ഇവന്മാർ പറയുമായിരിക്കും.
    അവൻ ഒരു സമ്മതം ചോദിച്ചതല്ലേ വിട്ടുകള എന്ന്
    അല്ലേൽ സോഷ്യൽ അറ്റെൻഷൻ കിട്ടാൻ വേണ്ടി വെറുതെ ഉണ്ടാക്കി പറയുകയായിരിക്കും എന്ന്

    • @kutvlogs7865
      @kutvlogs7865 Před 3 lety

      മോന് ഒന്നും മനസിലായില്ല അല്ലെ. 🤣. വാർത്തകൾ ഒന്നും കാണാത്തതിന്റെ കുറവാണ് 🤣

    • @ashkaralip6348
      @ashkaralip6348 Před 3 lety

      @@kutvlogs7865 ഞാൻ ഈ വിഷയത്തിൽ അല്ല കമന്റ് ചെയ്തത്. ഇയാൾ അപർണയെ ഇയാൾ കഴിഞ്ഞ വീഡിയോയിലും അപമാനിച്ചിരുന്നു അതാണ് ഞാൻ പറഞ്ഞത്

    • @sabirajabbar1639
      @sabirajabbar1639 Před 3 lety

      Samooham,,, ithrakk thallippoliyano,,, abadhathil kandupoyi,,, cmnts kandappo,, ivanekkal chettakal niraye,,,, samskaramulla orankuttiye kandathil santhosham🙏

    • @avlogwithrohith3710
      @avlogwithrohith3710 Před 3 lety

      നല്ലത് പോലെ ചിന്ദിക്കുക അനിയാ

    • @SA-fw8jc
      @SA-fw8jc Před 3 lety

      @@sabirajabbar1639 പെണ്ണിന്റെ വാലിൽ തൂങ്ങി നടക്കുന്നവനെല്ലാം സംസ്കാരം ഉള്ള ആൺകുട്ടികൾ. കൊള്ളാം

  • @alwinraj2880
    @alwinraj2880 Před rokem

    Dear Hareesh next week I will be in Trivandrum and wish to meet you..

  • @avlogwithrohith3710
    @avlogwithrohith3710 Před 3 lety +1

    പൊളിച്ചടുക്കി മച്ചാനെ........

  • @anils8187
    @anils8187 Před 3 lety +5

    ലെ .. ചേച്ചി 😎😎..അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോയ്ക്കൊട്ടെ., 😭😭😭

  • @wilsonwilliam5296
    @wilsonwilliam5296 Před 3 lety +3

    Everyone has all rights to go through
    wild imaginations.
    Good work . Hats off .if I have to change this will help 😄
    👍

  • @lawyercaamano3578
    @lawyercaamano3578 Před 3 lety +7

    സഹിക്കാവുന്നതിലും അപ്പുറത്ത് തന്നെ, നിങ്ങൾ കടന്നുപോയ അനുഭവം എല്ലാവർക്കും ഉണ്ടാകട്ടെ എന്നു ആശിക്കുന്നു. അവർ ഒരു യോ നി അകലം പോലും പാലിച്ചി ല്ലേ?!!! ദയ വായിൽ കൊടുത്തോ?

  • @vishnuprasada.m6986
    @vishnuprasada.m6986 Před 3 lety +5

    പൊളി...😂😂😂

  • @robinbaby2068
    @robinbaby2068 Před rokem

    Nte mone🔥🔥
    Always 🔥🔥🔥🔥

  • @jasminbasheer3024
    @jasminbasheer3024 Před 3 lety +5

    Good actor congrats😄