മൊത്തം മാറിമറിഞ്ഞു INAUGURATION,ഞങ്ങളുടെ first Inauguration ഇങ്ങിനെ ആകും എന്ന് ഒരിക്കലും കരുതിയില്ല

Sdílet
Vložit
  • čas přidán 6. 09. 2024
  • ഞങ്ങളുടെ ഫസ്റ്റ് inauguration വീഡിയോ
    #inauguration #malayalam #makeover #beauty
    #nigina
    nigi makeover
    nigina makeover
    bridal

Komentáře • 252

  • @Adnan2.00
    @Adnan2.00 Před 7 měsíci +53

    കഥകളിക്ക് ഒരിങ്ങിയത് പോലുണ്ട നിഗി സാധാരണ ഒരുക്കമാണ് നല്ലത്

  • @SunilaK-jt2ih
    @SunilaK-jt2ih Před 7 měsíci +47

    മേക്കപ്പ് കുറച്ചു ഓവർ ആണ് കേട്ടോ ആ ശാലിനത പോയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ 👍👍👍

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před 7 měsíci +34

    Normal മതിയായിരുന്നു അത് കാണാൻ ആണ് ഇഷ്ടം 🥰🥰🥰ഇത് വേറെ ആരോ ആയിപോയി 🥰

  • @user-nx3ik3jy2i
    @user-nx3ik3jy2i Před 7 měsíci +54

    നോർമൽ ലുക്കിൽ തന്നെ നിഗി ചേച്ചി സൂപ്പർ ❤ആണ് മേക്കപ്പ് ചെയ്ത് ചേച്ചി യെക്കാൾ എനിക്ക് ഇഷ്ടം നോർമൽ ലുക്ക്‌ ആണ് 🥰🥰🥰🥰

  • @faseelanizam16
    @faseelanizam16 Před 7 měsíci +13

    ✋ നിഗി ഹെയർ സ്റ്റൈൽ കൊള്ളൂല മേക്കപ്പ് കൊള്ളൂല ഓവറായി പറയുന്നതുകൊണ്ട് ഒന്നും തോന്നല്ലേ അല്ലാതെ എപ്പോഴും കാണാൻ നല്ല ഭംഗിയാണ് കാണാൻ🥰🥰

  • @varshavenu8961
    @varshavenu8961 Před 7 měsíci +18

    മേക്കപ്പ് വളരെ മോശം ചേച്ചി സാരീ കുറച്ചു അടിപൊളി ആയി ഉടുക്കായിരുന്നു...ഹെയർ സ്റ്റൈൽ ബോർ ആയി...സാധാരണ ചേച്ചി നല്ല ബംഗിയിൽ ഒരുങ്ങുന്നത് ആണല്ലോ...മഞ്ജു ചേച്ചി ബ്ലാക് സാരീ ഉടുത്ത ലുക്ക്‌ അടിപൊളി ആയിരുന്നു...ഞെറി എടുത്തപ്പോ ആണ് സാരീയുടെ ഭംഗി നഷ്ടം ആയതു

  • @lekshmihari9631
    @lekshmihari9631 Před 7 měsíci +110

    നിഗി..... ഇങ്ങനെ ഒരുങ്ങണ്ടായിരുന്നു..... എന്തോ വേറൊരു മുഖം.... തലമുടി എന്തോപോലെ ആയി പോയി...

  • @pournami5904
    @pournami5904 Před 7 měsíci +10

    മേക്കപ്പ് കുറച്ച് ഓവറായി❤❤Sareeyil സൂപ്പർ

  • @ajithasuresh3893
    @ajithasuresh3893 Před 7 měsíci +12

    നിഗി സാരി 👌. മേക്കപ്പ് നാച്ചുറൽ മതിയായിരുന്നു. സജീഷ് & സനിത 👌❤️❤️❤️

  • @user-gl7nk8fh6i
    @user-gl7nk8fh6i Před 7 měsíci +10

    സനിത സൂപ്പർ ആയിട്ടുണ്ട് . നിഗി മേക്കപ്പ് ചെയ്ത് മുഖം കുളമാക്കി . സാരി കാണാൻ നല്ല ഭംഗീണ്ട്

  • @rajianil5740
    @rajianil5740 Před 7 měsíci +6

    സനിത ജീൻസും ടോപ്പിൽ അടിപൊളി

  • @sindhus8317
    @sindhus8317 Před 7 měsíci +7

    Makeupp illathe kanumbozhanu nigi kk...bhungi kooduthal...black sari vendayirunnu....

  • @gopitk4488
    @gopitk4488 Před 7 měsíci +5

    Nigiyude makkap borayi.

  • @user-gl7nk8fh6i
    @user-gl7nk8fh6i Před 7 měsíci +5

    സനിതയെ കാണാൻ നല്ല ഭംഗിണ്ട് . സുന്ദരിക്കുട്ടി❤❤❤

  • @sandsons880
    @sandsons880 Před 7 měsíci +5

    രണ്ട് പേരും super👍🏻❤️നിഖി black സാരിയിൽ super👍🏻സജീഷേട്ടന്റെ കാര്യം പറയണ്ടല്ലോ. അടിപൊളി 👍🏻Naaz beauty Lounge ഉഴരങ്ങളിൽ എത്തട്ടെ.. അതുപോലെ തന്നെ നിങ്ങളും ഇനിയും ഒരുപാട് ഉഴരങ്ങളിൽ എത്തട്ടെ... ഇതുപോലെ ഒരുപാട് ഉത്ഘാടനങ്ങൾ ചെയ്യുവാൻ അവസരം കിട്ടട്ടെ.. God bless you familly all members❤️❤️

  • @rajithanithish2079
    @rajithanithish2079 Před 7 měsíci +12

    നിഗി സാരിയിൽ സൂപ്പർ ഒന്നുംപറയാനില്ല. സജേഷേട്ടൻ പിന്നെ പറയേണ്ട കാര്യമില്ല സുന്ദരനാണ്. ബ്ലൂ കളർ ഷർട്ടിൽ സൂപ്പർ ആണ്. ലുക്ക്‌ പൊളിച്ചു. ❤❤❤

  • @rashidkt8182
    @rashidkt8182 Před 7 měsíci +1

    Saree adipoly..... But nigi natural lookil nigi poliyaanu... Make up cheythu kulamaki....

  • @vincyshaheer6898
    @vincyshaheer6898 Před 7 měsíci +1

    Nigi natural look aanu നല്ലത്

  • @bindhushibukumar4567
    @bindhushibukumar4567 Před 7 měsíci +1

    സൂപ്പർ നിഗ്ഗി സനിതയൂം സജ്ജീഷും സൂപ്പർ❤❤❤❤ഇനിയുംഇതുപോലെത്തെ functionന് പോകുമ്പോൾ സാരിയുടുത്താമതീട്ടോ നിഗ്ഗി സാരിയാണ് സൂപ്പർ❤❤❤❤

  • @npworld2571
    @npworld2571 Před 7 měsíci +1

    നിഗി സജീഷ് ഏട്ടൻ നിങ്ങൾ 2പേരും pwoliya sanitha chechi നിങ്ങളുടെ ഫാമിലി ഫുൾ wibe ആണ്... Make over chythapo ആൾ ആകെ മാറിപ്പോയി.. സൂപ്പർ...

  • @ramyanandhu9810
    @ramyanandhu9810 Před 7 měsíci +20

    സാരി അടിപൊളി ഹെയർ സ്റ്റയിൽ അത്ര പോരാ 😃

  • @gigigeorge1315
    @gigigeorge1315 Před 7 měsíci +1

    Nigi nannayirunnu, but blouse inte kyku length ullathanu nallath😊

  • @susammaanamma9904
    @susammaanamma9904 Před 7 měsíci +1

    നിഗിമേക്കപ്പ്കൊള്ളത്തില്ലമേക്കപ്പ് ഇടാതെമേക്കപ്പ് കൊള്ളത്തില്ല മേക്കപ്പ് ഇടാതെകാണാൻ നല്ല രസമാണഭർത്താവിനെ കൊള്ളാംസൂപ്പർ സൂപ്പർ നിഗി സാരി സുപ്പർ ദൈവം ദൈവംഅനുഗ്രഹിക്കട്ടെ

  • @rashmiachu4219
    @rashmiachu4219 Před 7 měsíci +1

    Makup kurachu kooduthalanu naturel aanu bangi thonniyathu ❤️🥰

  • @bindupaul3315
    @bindupaul3315 Před 7 měsíci +1

    സിംപിൾ മേക്കപ്പ് ആയിരുന്നു nigi നല്ലത്❤

  • @beenaraju3729
    @beenaraju3729 Před 7 měsíci +2

    ആകെപ്പാടെ മാറിപ്പോയി ഇത്രേം വേണ്ടായിരുന്നു വേറൊരു മുഖം ആയിപ്പോയി ഒറിജിനൽ ആണ് നല്ലത്

  • @gireeshkumarkp710
    @gireeshkumarkp710 Před 7 měsíci +2

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി, നാസ്ബ്യൂട്ടിപാർലറിന്റെഉദ്ഘടനവ്ലോഗ്, സൂപ്പർ,❤

  • @bincyammu7671
    @bincyammu7671 Před 7 měsíci +2

    Nighi chechik saary thanna sooper nalla look ayit und ithra vare ethyathil santhoshikkunnu 2 perum iniyum uyarangalil ethatte supportum prarthanayum indakum pine nasbuety yum uyarangalil ethatte ❤

  • @johnsonpv5996
    @johnsonpv5996 Před 7 měsíci +1

    മേക്കപ്പ് ഇല്ലാതെ കാണാൻ ആണ് സൂപ്പർ

  • @sindhuparameswaran9479
    @sindhuparameswaran9479 Před 7 měsíci +4

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എ ത്താ ൻ കഴിയട്ടെ ഫാമിയെ ഒരുപാട് ഇഷ്ടം

  • @AyshaKushalnagar
    @AyshaKushalnagar Před měsícem

    Sanitha cheechi supar nigi pora ovar mekkapp oru bangitumilla

  • @ShaheeraRiyas
    @ShaheeraRiyas Před 7 měsíci +1

    Saari nannaayitund chechi but hairstyle chechi ennunm cheyyunnadh pole madhiyayirunnu

  • @firozfiroz8902
    @firozfiroz8902 Před 7 měsíci +14

    നിഗി സൂപ്പർ അടിപൊളിയായിട്ടുണ്ട്
    സാരിയിൽ നല്ല മൊഞ്ചത്തി ആയിട്ടുണ്ട് ❤❤🥰🥰😍

  • @user-hf3hx2wv1h
    @user-hf3hx2wv1h Před měsícem

    എനിക്ക് ഇവരുടെ ചിരി യാണ് ഇഷ്ട്ടം സാരി 👌👌🥰🥰

  • @ArunimaHari-l8m
    @ArunimaHari-l8m Před 28 dny

    Normal ayi orungunnathanu nallath

  • @Shabana360
    @Shabana360 Před 7 měsíci

    Nalla bangi aayittund 2 perum.... God bless you... Eniyum orupad uyarangalil ethattee😍... Chetta vtl ellavarodum anneshanam parayane... Ellavarem orupad ishttamanu❤️😍

  • @AnithaDsouza-er5pr
    @AnithaDsouza-er5pr Před 7 měsíci +3

    God bless Nigi and family ❤

  • @haseenahamsu3826
    @haseenahamsu3826 Před 7 měsíci +2

    നിങ്ങൾ അടിപൊളി യാട്ടോ

  • @sunithasajimon8456
    @sunithasajimon8456 Před 7 měsíci

    രണ്ടു പേരെയും കാണാൻ നല്ല ഭംഗി ഉണ്ട് സൂപ്പർ ❤❤❤

  • @anienelcy7261
    @anienelcy7261 Před 7 měsíci +3

    നിമിത്തം സൂപ്പർ👍

  • @sheebavinayan3744
    @sheebavinayan3744 Před 7 měsíci +8

    Hair style mosham❤️❤️

  • @shivanyae.v558
    @shivanyae.v558 Před 7 měsíci +2

    Sajeeshum., Sanithayum supper ❤

  • @dhanyadasan2360
    @dhanyadasan2360 Před 7 měsíci +2

    God bless Chechi Chettan ❤❤❤❤

  • @user-jj9md1uc5i
    @user-jj9md1uc5i Před 7 měsíci +1

    Nighty oru resavumilla Mekup athikamanu

  • @thahiraabbasthahira4783
    @thahiraabbasthahira4783 Před 7 měsíci

    Nigi ആണ് എന്ന് തോന്നാത്ത മുഖം വീഡിയോ കണ്ടു ഓഫർ വരട്ടെ.

  • @Ruvitha
    @Ruvitha Před 7 měsíci +10

    Nikhi... hair style ith vendayirunnu....bhaki ellam adipoliyanh....

    • @vlog4u1987
      @vlog4u1987  Před 7 měsíci

      Athelle... Orupadu peru parayunndu... Namukku aduthathil set akkam❤️

    • @Ruvitha
      @Ruvitha Před 7 měsíci

      Ok....

  • @suseelavijayan8474
    @suseelavijayan8474 Před 7 měsíci +5

    Inauguration നടത്തുമ്പോൾ black dress ആരും ഉപയോഗികകില്ല.🙏

  • @sujathasujathak-iz2un
    @sujathasujathak-iz2un Před 7 měsíci

    സൂപ്പർ ആണ്. നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട്

  • @ushavasudevan5313
    @ushavasudevan5313 Před 7 měsíci +1

    Nigi family super ആയിട്ട് ഉണ്ട്

  • @sheelamani2765
    @sheelamani2765 Před 28 dny

    Moonu parum adipoly lookil❤

  • @RahmathU-i1d
    @RahmathU-i1d Před 28 dny

    ചേച്ചിക്ക് സാരിയുടുത്ത രസം

  • @ushakumaris7752
    @ushakumaris7752 Před 7 měsíci +6

    ഏത് ഇനാഗുറേഷൻ ഫങ്ഷനു പോകുമ്പോഴും സജീഷ് മുണ്ട് ഷർട്ടും. നഗിക് സാരിയും..ആണ് നല്ലത്....അതിനോളം ഐശ്വര്യം വേറെന്തിനാ....പിന്നെ ഇത് എൻറെ അഭിപ്രായം മാത്രം ആണേ.....ഒന്നും തോന്നരുത്..

    • @vlog4u1987
      @vlog4u1987  Před 7 měsíci

      Hey kuzhappailla... Onnum thonnilla.. Namukku orikkal angine akkam❤️

  • @swapnasudhy2532
    @swapnasudhy2532 Před 7 měsíci

    Saree rasamundu...but hair cheythadu eshtapetillaa

  • @reshmaratheesh6729
    @reshmaratheesh6729 Před 7 měsíci

    ചേച്ചിക്ക് മേക്കപ്പ് വേണ്ടായിരുന്നു... നിഗിചേച്ചിയെ ആ റെഡി ചുരിദാർ ഇട്ടപ്പോൾ തന്നെ നല്ല ഭംഗി ഉണ്ടായിരുന്നു... സിംപിൾ ലുക്ക്‌ ആണ് നല്ലത്...😢

  • @32andhalf81
    @32andhalf81 Před 7 měsíci +1

    മേക്കപ്പ് ഇല്ലാതെ കാണാൻ ആണ് നിഖിയെ നല്ലത്

  • @shivanyae.v558
    @shivanyae.v558 Před 7 měsíci +1

    Sariyil nallind Kanan Pinne Makeup over ayypoy mudikettiyath bor ayypoyathupole ind Normmalil kanana kooduthal bhangi ❤

  • @MohamedMohamed-vb7vo
    @MohamedMohamed-vb7vo Před 7 měsíci +10

    മേക്കപ്പ് ചെയ്തു കൊളമാകി നിഗി

  • @binujojo844
    @binujojo844 Před 7 měsíci

    Nigi stagil keriyappol first nigi keri samsarichethe sheriyayilla sajeesh ullappol husband ane adhyam samsarikendethe

  • @sakeershakeela4141
    @sakeershakeela4141 Před 7 měsíci +2

    ❤രണ്ട് പേരും സൂപ്പർ

  • @jessythomas7188
    @jessythomas7188 Před 7 měsíci +2

    God bless you ❤❤❤❤❤❤super. 😂

  • @Mishelmariyam
    @Mishelmariyam Před 7 měsíci +1

    Nigi super e lookil

  • @malavikaaji2050
    @malavikaaji2050 Před 7 měsíci +1

    Eythu eythu kolam annu kollathe akki kalanju normal ayirunnu nallathu eythu veruthe kolam ketti nirthiya poela unde

  • @NasilaNp
    @NasilaNp Před 16 dny

    നിഗി സൂപ്പർ ❤❤

  • @renukakv981
    @renukakv981 Před 7 měsíci +1

    മേക്കപ്പ് കൂടുതൽ ആണ് നിഖി ഇത്രക്കൊന്ന് വേണ്ടായിരുന്നു ആള് തന്നെ മാറിപ്പോയി സിസ്റ്റർക് സാരീ ഉടുക്കാമായിരുന്നു

  • @lathak7981
    @lathak7981 Před 2 měsíci

    ഹെയർ സ്റ്റൈൽ തീരെ കൊള്ളില്ല മേക്കപ്പ് ഓവർ നോർമൽ ആകാമായിരുന്നു മേക്കപ്പ് man പോരാ അവർക്കു കണ്ണ് കാണുന്നില്ലേ സാദാ നിഗി സൂപ്പർ ♥️♥️♥️♥️

  • @manalmashood7342
    @manalmashood7342 Před měsícem

    Nigi hair style boraayi poyi sadarana look aanu bangi😊

  • @sudhavijayan78
    @sudhavijayan78 Před 3 měsíci

    Uyrangalil yethatte ❤

  • @annieoscar6209
    @annieoscar6209 Před 7 měsíci

    Saree ok...facial കൂടിപ്പോയോ...എന്നൊരു സംശയം...
    ഓപ്പ good look..

  • @sarithasarithaps8225
    @sarithasarithaps8225 Před 7 měsíci +1

    Nigi super happy❤❤❤❤❤

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před 7 měsíci

    Nighi super enik ishtapettu ❤❤❤❤❤

  • @geethunlwr5593
    @geethunlwr5593 Před 29 dny

    Ok

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Před měsícem

    അടിപൊളി സാരി ❤❤❤

  • @user-er3ep2cv9d
    @user-er3ep2cv9d Před 7 měsíci +1

    Orupad opening kittattea nigi & sajeeshetta nigi makkap kurach koodi but adipoli❤🥰👍

  • @gigigeorge1315
    @gigigeorge1315 Před 7 měsíci +1

    Njanum paranjsyirunnu😊

  • @sinisuresh9722
    @sinisuresh9722 Před 7 měsíci +8

    Make up not good

  • @prajishasubeesh1097
    @prajishasubeesh1097 Před 7 měsíci

    Nigiku nadan drassnu cheruka pradham mariyud kanan eppol mekap kududhalanu

  • @chandrkumarm7752
    @chandrkumarm7752 Před 7 měsíci +1

    Makeup vendayirunnu borayi nigi❤

  • @ഷാജി
    @ഷാജി Před 7 měsíci +1

    നിഗിചേച്ചിക്ക് നോർമൽ ലുക്ക് ആണ് നല്ലത്.
    ഇത്ര അധികം മേക്കപ്പ് വേണ്ടായിരുന്നു

  • @user-jq2gw9du2e
    @user-jq2gw9du2e Před 7 měsíci +1

    അതെ സാരി മതി ❤❤❤

  • @pallavinair2724
    @pallavinair2724 Před 7 měsíci

    അതെ

  • @sayanthe.s8831
    @sayanthe.s8831 Před 7 měsíci +1

    സൂപ്പർ സാ രി നന്നായിട്ടുണ്ട്

  • @jayashreeharish6563
    @jayashreeharish6563 Před 7 měsíci

    Saree nice, makeup is extra

  • @bincyammu7671
    @bincyammu7671 Před 7 měsíci +3

    Sooper🎉 happy ❤

  • @user-tj8gn5kv5x
    @user-tj8gn5kv5x Před 7 měsíci

    സജീഷ്.,.. അടിപൊളി ❤❤

  • @shilnasharath4355
    @shilnasharath4355 Před 7 měsíci +1

    നന്നായിട്ടുണ്ട് സൂപ്പർ👍

  • @rajeshmlr8150
    @rajeshmlr8150 Před 7 měsíci +1

    Hair borayi .😍😍

  • @vidyaraju3901
    @vidyaraju3901 Před 7 měsíci +1

    മേക്കപ്പ് കുറച്ചു കൂടി പോയി എന്നാലും ബോർ ആയില്ല..... എന്തായാലും pgm അടിപൊളി ആയി

  • @bushratp8453
    @bushratp8453 Před 7 měsíci +2

    Make up, hair stylum oru sugam kittiyilla. Ennalum sarallya

  • @Rems946
    @Rems946 Před 7 měsíci

    Saree nannayittund makup kollilla athu pole hair style kollilla...

  • @Noname-fg5zp
    @Noname-fg5zp Před 7 měsíci

    Orupade opening kittattea❤ sajeesh& nigi❤ niglea video ellm kanarunde . Sharjayil ninnanea mjgal family. Oru hai paryxnea❤❤

  • @jayasreeek1719
    @jayasreeek1719 Před 7 měsíci +1

    Vesham theerepora

  • @ummuruqi6140
    @ummuruqi6140 Před 7 měsíci +1

    Mudi kettiyath shariyilla..mekep overayippoli

  • @user-ij5gj8ns1t
    @user-ij5gj8ns1t Před 7 měsíci

    Saryil adipoliyayittund

  • @ramlabeevi1140
    @ramlabeevi1140 Před 7 měsíci +1

    Nighi super ❤❤

  • @harithapb6822
    @harithapb6822 Před 7 měsíci

    Nice look chechi ..❤

  • @nikhilkrishna7491
    @nikhilkrishna7491 Před 7 měsíci

    God bless you

  • @sharanyaramkjugaljayshan.b9644

    Niji superrrrrr ❤❤❤❤❤

  • @parvathyajay9113
    @parvathyajay9113 Před 7 měsíci +5

    Hair style not suiting ....😢

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk Před 5 měsíci

    Adipoli dears❤❤❤❤

  • @nikhilrajendran4267
    @nikhilrajendran4267 Před 6 měsíci

    Camera man adipolii ayirunnu