ഫ്‌ളവേഴ്‌സ് ഒരു കോടിയേ ട്രോളി 'തൃശൂർ ട്രോളൻ'

Sdílet
Vložit
  • čas přidán 5. 12. 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 507

  • @sjrsjr1920
    @sjrsjr1920 Před 2 lety +3269

    എന്തായാലും അത് പോസിറ്റീവായി കണ്ട് ഉപയോഗപ്പെടുത്തിയത് കലക്കി,,,,💪

    • @papayafliqbymanoj
      @papayafliqbymanoj Před 2 lety +28

      അതെ... പൊളിച്ചു 😀😜

    • @geethamohan9116
      @geethamohan9116 Před 2 lety +6

      അവതരണം ബോറിങ് ആണ്?

    • @mvmv2413
      @mvmv2413 Před 2 lety +1

      @@geethamohan9116? or.?
      m varghese.

    • @noushadparambadannoushad8306
      @noushadparambadannoushad8306 Před 2 lety +2

      അതാണ് ഈ മനുഷ്യന്റെ കഴിവ്.... ഒരുപാട് കുറവുകൾ ഇദ്ദേഹത്തിന് ഉണ്ട്.... എങ്കിലും അദ്ദേഹതിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അദ്ദേഹം വിജയിച്ചവനാണ്

  • @Nobi-on-Guitar
    @Nobi-on-Guitar Před 2 lety +3161

    സ്വന്തം പറമ്പിൽ ചവറിട്ടാൽ അതും വിറ്റു കാശാക്കും... അതാണ് Positive Attitude.. 🙏😀

  • @Marcos12385
    @Marcos12385 Před 2 lety +4920

    ട്രോളിനെ പോലും വിറ്റ് കാശ് ആക്കിയ SKN ആണ് ഹീറോ 😍😍💪💪💪👍👍

  • @mithuns1389
    @mithuns1389 Před 2 lety +2151

    Indirect ആയിട്ട് asianet നെ ട്രോള്ളുന്ന nair 👌

    • @amruthesh.s4103
      @amruthesh.s4103 Před 2 lety +22

      🤣

    • @papayafliqbymanoj
      @papayafliqbymanoj Před 2 lety +91

      ലെ Asianet : അപമാനിച്ച് കഴിഞ്ഞെൻകിൽ ഞാൻ പൊക്കോട്ടെ സേട്ടാ 😂🤣

    • @musiclife-uz5gc
      @musiclife-uz5gc Před 2 lety +19

      Iyalde samsaram kettalum mathi..irritating..

    • @neetmania00
      @neetmania00 Před 2 lety +3

      😝😂

    • @shilcynarayan9772
      @shilcynarayan9772 Před 2 lety +10

      Indirect alla Direct allea😁😁😁😁

  • @inas__
    @inas__ Před 2 lety +772

    എന്നെ ട്രോളാനും ഉണ്ടാലോ അൾക്കാർ എന്ന ഒരു സന്ദോഷം കാണാനുണ്ട്.. ⚡

    • @meee2023
      @meee2023 Před 2 lety +8

      ആദ്യവും ട്രോള്ളുകൾ skn ഇടാറുണ്ട് ചാനലിൽ

    • @papayafliqbymanoj
      @papayafliqbymanoj Před 2 lety +5

      പുള്ളിക്കാരന്‌ ഇതൊക്കെയെന്‌ത് 😄😀😜😏

  • @akhilmon7427
    @akhilmon7427 Před 2 lety +197

    മിക്കവാറും ആ ട്രോളൻ ആയിരിക്കും ഇന്ന് ഫ്ലവേഴ്സ് ഒരു കോടിയിൽ

  • @VintageKuwait
    @VintageKuwait Před 2 lety +223

    SK. You are a real entertainer and a good businessman.

  • @jibzshot8382
    @jibzshot8382 Před 2 lety +92

    Building an empire with the stones which thrown by others🔥🔥🔥🔥🔥

  • @rajrihan2136
    @rajrihan2136 Před 2 lety +94

    ട്രോൾ വരെ അടുത്ത ദിവസം 9 മണിയിലേക്ക് മാറ്റി വിറ്റഴിച്ച ശരിയായ ബിസിനസ്‌ മാൻ ഏന്റെ പൊന്നണ്ണാ നമിച്ചിരിക്കുന്നു 🤣🤣🤣🙏🏻🙏🏻സത്യം പറ ഇത് flowers പറഞ്ഞു ചെയ്യിച്ച ട്രോൾ അല്ലെ 😊

  • @shyamkrishnan2844
    @shyamkrishnan2844 Před 2 lety +93

    ആ ജനറേറ്റർ സ്റ്റാർട്ട്‌ ആക്കി ലൈറ്റ് കത്തിക്കുന്ന സീൻ കലക്കി 🤣🤣🤣🤣

  • @pranavp9533
    @pranavp9533 Před 2 lety +236

    CZcams Channel ന് ഒരു പ്രൊമോഷനും tv channel ന് ഒരു കണ്ടെന്റും, പൊളിച്ചു 😂

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před 2 lety +203

    Theeyil kurutha Mr.Sreekandan Nair eee vaka veyilathu undo vaaadunnu???? keep going Mr.Sreekandan Nair...All the best 💚💚💚💚🙏🙏🙏👏👏👏👏👍👍👍👍🌻🌻🌻🌻🌻🎉

  • @josephinedavis4612
    @josephinedavis4612 Před 2 lety +41

    ഇപ്പോള്‍ ഒരു കോടി പരിപാടി kaanunillalo....എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പരിപാടി ആയിരുന്നു

  • @avanthikabiju3639
    @avanthikabiju3639 Před 2 lety +37

    സ്കൻ സർ താങ്കൾ സൂപ്പർ ആണ്

  • @jaleeljaleel7
    @jaleeljaleel7 Před 2 lety +512

    skn നമ്മുടെ പ്രവാസി വ്യവസായി MA യൂസഫലി സാറിന് ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുപ്പിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു

    • @msdream436
      @msdream436 Před 2 lety +14

      വ്യവസായി🤗

    • @ajokc6166
      @ajokc6166 Před 2 lety +4

      @@msdream436 💯😂

    • @jaleeljaleel7
      @jaleeljaleel7 Před 2 lety +1

      @@msdream436 👍

    • @snowdrops9962
      @snowdrops9962 Před 2 lety +7

      അതുപോലെ ഫിലിപ്പ് മമ്പാടിനെയും....

    • @shafeeks1468
      @shafeeks1468 Před 2 lety

      @@ajokc6166 llll

  • @babeeshkadamcode1877
    @babeeshkadamcode1877 Před 2 lety +33

    Iam babeesh from Indian army jammu. Morning dutik pokumbol daily news kanditte pokarulu

    • @bilfredfrancis958
      @bilfredfrancis958 Před 2 lety +1

      ഇതിനൊക്കെ സമയം കിട്ടുമോ?

  • @user-on3zh3su7u
    @user-on3zh3su7u Před 2 lety +16

    ന്യൂജനറേഷന് പറ്റിയ ഒരു ന്യൂസ് ചാനൽ ആണ് ഇത് അത് ഉപയോഗിക്കപ്പെട്ടു തുക വ്യാജവാർത്തകളും ഒന്നുമില്ലാത്ത ഒരു വാർത്തയായി നിങ്ങൾ ഇതിനെ കൊണ്ടുനടക്കുക ബാക്കി കാര്യം നമ്മുടെ ഏറ്റു 🤝😘

    • @musiclife-uz5gc
      @musiclife-uz5gc Před 2 lety +4

      .ithe channelil Anu star magic polathe potta parupadiyum

  • @mktroll4935
    @mktroll4935 Před 2 lety +340

    നമുക്ക് ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ സ്നേഹം തരണേ🔥🔥🔥🔥🔥🎈🎈🎈🦅🎈🦅 എന്ന്
    ........................സ്വന്തം ട്രോളൻ

  • @artionartistry3097
    @artionartistry3097 Před 2 lety +34

    Taking in a positive way 💯💯💯

  • @sheejasanthosh8803
    @sheejasanthosh8803 Před 2 lety +20

    എല്ലാം പോസറ്റീവ് ആയി കാണുന്ന ആൾ SKN 🥰🥰❤❤❤❤❤❤❤❤

  • @TheUnProGamer.
    @TheUnProGamer. Před 2 lety +475

    Flowers പോലെ flowers മാത്രം, എല്ലാം നല്ല sensil മാത്രം എടുക്കുന്നു, ബാക്കി എല്ലാരും മുഘ്യ മന്ത്രിയുടെ അടുത്തു പരാതിയുമായി ചെന്നു

    • @SurajInd89
      @SurajInd89 Před 2 lety +6

      Uvva, ennittayirikkum Flowers gayathrikk copy right strike koduthath vimarshichu ennum paranju..

    • @TheUnProGamer.
      @TheUnProGamer. Před 2 lety +3

      @@SurajInd89 എപ്പോ

  • @sree7510
    @sree7510 Před 2 lety +500

    നല്ല വെഷമം ഉണ്ടല്ലേ😂😂😂😂😂😂😂😂

    • @shamseercx7942
      @shamseercx7942 Před 2 lety +12

      😹🚶‍♂️

    • @shamseercx7942
      @shamseercx7942 Před 2 lety +11

      @@mubu71 ennalum kurasokke🚶‍♂️

    • @truefact7950
      @truefact7950 Před 2 lety +12

      Pullikaran asianet nu ett onn kuthi athree ullu 🤣

    • @sjrsjr1920
      @sjrsjr1920 Před 2 lety +36

      വെഷമമുണ്ടെങ്കിൽ അദ്ദേഹം തന്നെ അത് കാണിക്കുമോ,,, എന്താണ് പറയുന്നത് Bro,,

    • @shamseercx7942
      @shamseercx7942 Před 2 lety +5

      @@sjrsjr1920 amgane പറയരുത് 😹🚶‍♂️

  • @vishnusubrahmannian
    @vishnusubrahmannian Před 2 lety +37

    Thrissur 🔥

  • @nijasnujum9012
    @nijasnujum9012 Před 2 lety +23

    Keep going sreekandan sirr

  • @FALCO-1M
    @FALCO-1M Před 2 lety +4

    Congrats for advance 3 million🎉🎉🎊🎊🎊🎁🎁

  • @salmanfaris-hx5dd
    @salmanfaris-hx5dd Před 2 lety +46

    ലെ SKN എന്നെ ട്രോളാൻ ആരുടെയും സഹായം വേണ്ട ഞാൻ തന്നെ മതി....

  • @nasila....2027
    @nasila....2027 Před 2 lety +13

    😎.....ട്രോൾ..പോളി അണ്...എന്ന് കാണും....
    ടൈം പോണത് അറിയില്ല...🔥...ട്രോൾ..നിരോടികരിത്...എന്ന്..മാത്രം.എൻ്റെ പ്രാർത്ഥന....

  • @bineeshcnabineesh8631
    @bineeshcnabineesh8631 Před 2 lety +5

    കൊള്ളാം sir positiv ആയി എടുത്തതിൽ

  • @nasrockz4025
    @nasrockz4025 Před 2 lety +7

    ആ ട്രോളനെ കൊണ്ട് വരണം അവനും രക്ഷപെടട്ടെ

  • @noidea01
    @noidea01 Před 2 lety +1

    Complete Positive attitude aanu ithu.

  • @user-im9xu1fe7u
    @user-im9xu1fe7u Před 2 lety +7

    എല്ലാർക്കും ഓരോ കണ്ടെന്റ് അതാണ്‌ മൂപ്പരുടെ മെയിൻ 🤣

  • @AA-mu6ht
    @AA-mu6ht Před 2 lety +122

    ആനി ശിവയെ കൊണ്ടുവരണം ഫ്ലവർസ് ഒരു കൊടിയിൽ

    • @sudevarsh7016
      @sudevarsh7016 Před 2 lety +1

      ഞാനും വിചാരിച്ചിരുന്നു 👍

    • @marakkar2835
      @marakkar2835 Před 2 lety +3

      ആരാണ് ആനി ശിവ

    • @sudevarsh7016
      @sudevarsh7016 Před 2 lety

      @@marakkar2835 പോലീസ്

  • @saj9589
    @saj9589 Před 2 lety +45

    Ith kandapol CM nod trolls ban cheyanam enn paranja gayathri sureshineya orma vanne😀😀. ഇങ്ങേരൊക്കെ കണ്ടില്ലേ സ്വന്തം troll ആസ്വദിച്ചു കാണുന്നെ ✌️👍

  • @Diyahfathim
    @Diyahfathim Před 2 lety +4

    അടിപൊളി,എല്ലാം പോസ്റ്റിവ്.... 👍🌹

  • @rakeshsreeramkr1675
    @rakeshsreeramkr1675 Před 2 lety +5

    Thank you sir for bringing santhosh sir

  • @arkmedia1872
    @arkmedia1872 Před 2 lety +81

    Sirne ahh showil kanda mathi..
    Oru energy thane kittum..
    Pine kuttetan ......kokkarakooooo analo Annan..😂😂😂😂😂😂😂😂😂😂😂
    Hatsoff to the show .....and it's captain Mr: SKN

  • @kochikkaranH
    @kochikkaranH Před 2 lety +27

    തൃശ്ശൂർ 😇👍🏻

  • @akhinabalu5542
    @akhinabalu5542 Před 2 lety +45

    Troll effort ..well marketed sreekandan sir😄

  • @paruskitchen5217
    @paruskitchen5217 Před 2 lety +3

    Great congratulations skn

  • @maheshm2581
    @maheshm2581 Před 10 měsíci +1

    Ella trollum positive ayi edukkkunna Skn sir nigalkku oru big salute 🙏👍

  • @suryalakshmyr9821
    @suryalakshmyr9821 Před 2 lety +42

    Ningal powli aanu sir💪👌

  • @arunvv2188
    @arunvv2188 Před 2 lety +6

    പൊളി 🔥🔥🔥🔥🔥

  • @sideeque1236
    @sideeque1236 Před 2 lety +1

    Show kanarun ❤️💕💞💞💞

  • @jollyambu8537
    @jollyambu8537 Před 2 lety +1

    SK Thankal thsnne super congratulations to you and flowers

  • @iamhere356
    @iamhere356 Před 2 lety +68

    Haha this is the matter behind his success ❤

  • @keralavlogz8536
    @keralavlogz8536 Před 2 lety +30

    He is Not A Gangster... He is A Monster.... Sreekantan sir🔥💐

  • @diya-lq7rm
    @diya-lq7rm Před 2 lety +44

    Adipoliiii👏🏻👏🏻

  • @sakhavintesakhii
    @sakhavintesakhii Před 2 lety +1

    എന്റെ അമ്മയുടെ ഇഷ്ടപെട്ട ചാനൽ ആണ് flowers.....❤️❤️❤️❤️

  • @rrmediabyrahul
    @rrmediabyrahul Před 2 lety +1

    അത് നല്ല പരുപാടി ആണ് എന്നെ ഒന്ന് ട്രോളിയലും നിങ്ങൾ ചെയ്യുന്നത് പൊളിയാണ്

  • @sangeethkarnan9330
    @sangeethkarnan9330 Před 2 lety +55

    ട്രോളിയവനെ news ആക്കി ട്രോളിയ SKN*......

  • @padminipk3292
    @padminipk3292 Před 2 lety +16

    😀😀😀 സൂപ്പർർർ ...

  • @mininair8836
    @mininair8836 Před 2 lety +1

    Adipoli aayittundu

  • @junaisekwayanad1340
    @junaisekwayanad1340 Před 8 měsíci

    ഗംഭീരം തന്നെ

  • @Sino-156
    @Sino-156 Před 2 lety +2

    Ithu polichu to..ennittu ithundakiya trollen chettan evide, ...hats off to u man..

  • @LathaGMenon
    @LathaGMenon Před 2 lety

    Supper... SK Sir.. 👌👍✌👏👏👏👏👏

  • @Basii8
    @Basii8 Před 2 lety +46

    This attitude ♥🔥

  • @seemarajesh8807
    @seemarajesh8807 Před 2 lety +43

    Oru troline troll ayitt kananulla mansundallo ath mathi allathe discrimination unequality ennonnum paranjillallo hats off👍

  • @Satvikaa.
    @Satvikaa. Před 2 lety +1

    I appreciate your 🙏

  • @nazeemnaaz3582
    @nazeemnaaz3582 Před 2 lety

    നിങ്ങൾ പൊളിയാണ്

  • @sindhuroysindhuroy7787
    @sindhuroysindhuroy7787 Před 2 lety +1

    അടിപൊളി വീഡിയോ 👍👍👍

  • @nazeerm361
    @nazeerm361 Před 2 lety +1

    Sreekandan sir supper aah😃😃😃

  • @DivyaS-py1sn
    @DivyaS-py1sn Před 2 lety

    Adipowli

  • @lovehumanity3483
    @lovehumanity3483 Před 2 lety +1

    Positive mind 💯

  • @jp.v18
    @jp.v18 Před 2 lety

    Positive thinking oru valiya abhinndanagal skn

  • @ponnuponni6342
    @ponnuponni6342 Před 2 lety +46

    അടിപൊളി... SK യെ മോശപ്പെടുത്തി ഒന്നും പറഞ്ഞില്ല... കണ്ടു എൻജോയ് ചെയ്യാം 😂😂😂🤣🤣🤣

  • @techynoel
    @techynoel Před 2 lety +40

    LE SKN : NEE ATARA VENALUM TROLL AKEKO ANIKUM NENAKU CONTENT AYIKOLUM 😹

  • @hadifarhan.
    @hadifarhan. Před 2 lety +1

    Polii

  • @alwinjohn391
    @alwinjohn391 Před 2 lety

    Full True

  • @livemedia3449
    @livemedia3449 Před 2 lety +4

    THRISSUR 💪💪💪

  • @sivanc7642
    @sivanc7642 Před 2 lety

    Sreekandan sir 💙

  • @chinchuar7839
    @chinchuar7839 Před 2 lety

    Entho eshttamanu ...ee manushyanem channel nem.. 🥰

  • @gisila5405
    @gisila5405 Před 2 lety

    Yes

  • @sunilkumartp3055
    @sunilkumartp3055 Před 2 lety +21

    തൃശ്ശൂർ ട്രോള ഒന്നിവിടെ വരൂ 🤣🤣

  • @rajeevankm7232
    @rajeevankm7232 Před 2 lety +36

    ഇവിടെ ചിലരെ ട്രോളിയാൽ മുഖ്യമന്ത്രിയെ വിളിക്കാൻ പോകുന്നു. SKN തന്നെ ട്രോള്ളുന്നതുപോലും positive vibe ൽ എടുക്കുന്നു

  • @Pixel_Tech
    @Pixel_Tech Před 2 lety +45

    ഇതും വച്ച്‌ ഏഷ്യാനെറ്റിനെ നൈസായിട്ടൊന്ന് ട്രോളീീ SKN

  • @AsiShaz
    @AsiShaz Před 2 lety +62

    Polichallooo... Troll യവനെ സമ്മതിക്കണ൦

  • @shyamshyamkumar5575
    @shyamshyamkumar5575 Před 2 lety +1

    അടിപൊളി

  • @Iamwhatiam007
    @Iamwhatiam007 Před 2 lety +42

    Paripady kollam pakshe ee idayayit flowers oru kodi jus talk show pole ayi... Full contestant nte issues oke anu most of the time.. questions kuravannu..

  • @mayakrishna9002
    @mayakrishna9002 Před 2 lety

    Sk sir supr🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @ranjanv.r4560
    @ranjanv.r4560 Před 2 lety +2

    Polichu

  • @vschbc3508
    @vschbc3508 Před 2 lety +5

    കൊള്ളാം കലക്കി 🤣🤣🤣👏👏

  • @Fathimas802
    @Fathimas802 Před 2 lety +1

    Superb

  • @sreeram4964
    @sreeram4964 Před 2 lety +1

    Copyright strike kodkathe enthayirikkum?

  • @Pen_cilcraft
    @Pen_cilcraft Před 2 lety +14

    അത്‌ കലക്കി 😂😂😂

  • @Navigator144
    @Navigator144 Před 2 lety +1

    Xact business man uff🔥🔥🔥

  • @strqueen5157
    @strqueen5157 Před 2 lety +2

    Enthoke paranjalum enik sirne bhayankara ishdama💞 pne parasyam kurakanam pls🙏 ith oru apeksha anu....😘

  • @noufalmon718
    @noufalmon718 Před 2 lety

    Polichu 🤞

  • @abhijitha8736
    @abhijitha8736 Před 2 lety +3

    Enthayalum positive ayi edukanam athan pewer

  • @praveenchandranv8984
    @praveenchandranv8984 Před 2 lety +22

    , ee prgmenu flowers oru kodinnu alla, flowers 1ara laksham enn idam karanam, varunnavar ella 1 ara laksham aett anu pokunne, flowers brilliance

  • @jemmasmediarameestirur9246
    @jemmasmediarameestirur9246 Před 9 měsíci +6

    ഇതും SK sir പറഞ്ഞു ഒപ്പിച്ചതാണോ എന്നൊരു ഡൌട്ട് ഉണ്ട് 😅😅😅... എന്ന് വെച്ചാൽ ഒന്നും അറിയാത്ത തൃശൂർ ട്രോളൻ 😅😅

  • @ranjanv.r4560
    @ranjanv.r4560 Před 2 lety

    Skn polii😍😍

  • @nycilah7050
    @nycilah7050 Před 2 lety +1

    Flowers appozhum athum vartha akki👍😇

  • @preetha9377
    @preetha9377 Před 2 lety +1

    Adipoli

  • @au2424
    @au2424 Před 2 lety +5

    enikkum ippazhum samshayam und ivar enganeyanu contestantsine choose cheyyunnath enn. rand selection callilum njan apply cheyythu. oru selection testinu vilikkum enna paranjath. but ithuvare illa. may be enthenkilum ullukali undakum contestantsine choose cheyyumpol.

  • @vishnukrizz4530
    @vishnukrizz4530 Před 2 lety

    Poli poli

  • @usmanparakkalil4849
    @usmanparakkalil4849 Před 2 lety

    സൂപ്പർ സൂപ്പർ സൂപ്പർ

  • @miniatureminiworld2.o770

    Polich

  • @ARJUN-fk2rd
    @ARJUN-fk2rd Před 2 lety

    Scene 🔥🔥

  • @user-ob9bp6sv4o
    @user-ob9bp6sv4o Před 2 lety +1

    Skn power troll line vitta skn power ❤️🔥❤️ troll Poli 🔥🤣🤣🤣🔥👀👍

  • @Legend-hn7fv
    @Legend-hn7fv Před 2 lety

    പൊളിച്ചു ...