Comedy Utsavam 3 | Flowers | Ep# 95 | Part A

Sdílet
Vložit
  • čas přidán 3. 06. 2023
  • #ComedyUtsavam3
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Zábava

Komentáře • 84

  • @rusthancalicut4625
    @rusthancalicut4625 Před rokem +32

    ആദരാഞ്ജലികൾ
    കൊല്ലം സുധി 💐💐💐

  • @AaAa-ct7hk
    @AaAa-ct7hk Před rokem +17

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധിയുടെ ആഗസ് മിത മായ ഈ മരണം ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല വളരെ ഹൃദയവേദന ഓടുകൂടി ആദരാജ്ഞലികൾ അർപ്പിക്കുന്നു

  • @yusufsp1572
    @yusufsp1572 Před rokem +6

    ಸುದಿ ಅಣ್ಣನ ನಿಗೆ ಪ್ರಣಾಮಗಳು

  • @RamaChandran-oy5kk
    @RamaChandran-oy5kk Před rokem +6

    എന്റെ പ്രിയപ്പട്ട സുധി ഏട്ടന് എന്റെ ഒരായിരം പ്രണാമം

  • @adhilanees9827
    @adhilanees9827 Před rokem +6

    എന്റെ സുധി ചേട്ടാ ഇത്ര വേഗം ഞങ്ങളെ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല 😥 മനസിന് താങ്ങാവുന്നതിനും അപ്പുറമായിപ്പോയി 😥😥😥

  • @rejimolbaburaj9940
    @rejimolbaburaj9940 Před rokem +2

    ജീവിച്ചിരുന്നപ്പോൾ ഒന്ന് വീട് വെയ്ക്കാൻ എല്ലാവരും സഹായിച്ചിരുന്നെങ്കിൽ പാവം ഓടിനടന്നു വർക്കുകൾ പിടിക്കില്ലായിരുന്നു ഇപ്പോ സഹായിക്കാൻ എല്ലാം വരുന്നു സുധി 🌹🌹🌹

  • @jamsheerbava2588
    @jamsheerbava2588 Před rokem +11

    സുധി ചേട്ടാ പ്രണാമം😢

  • @Abhijith-ql4qu
    @Abhijith-ql4qu Před rokem +4

    മിമിക്രി കോംപറ്റീഷൻ മുമ്പത്തെ എപ്പിസോഡിൽ വന്നതാണ് ശ്രദ്ധിക്കുക ഇത് കണ്ടവരുണ്ടോ

  • @udayangopalan3786
    @udayangopalan3786 Před rokem +2

    Priya Sudhi 😅 Pranamam 🙏

  • @noufalm902
    @noufalm902 Před rokem +3

    സുധി ഇല്ലാത്ത ഒരു ഉത്സവം ഇനി കാണുന്നില്ല
    ആദരാഞ്ജലികൾ 🌹🌹🌹

  • @nishadnishad5617
    @nishadnishad5617 Před rokem +5

    വളരെ സങ്കടകരമായ മരണം ആയി പോയി.. അവിടെ ചെന്നു കണ്ടിട്ടു കണ്ണ് നിറഞ്ഞു പോയി 😢🥲

  • @sreejasree680
    @sreejasree680 Před rokem +4

    ആദരാഞ്ജലികൾ സുധി ചേട്ടാ

  • @junaidjunu9337
    @junaidjunu9337 Před rokem +20

    സ്റ്റാർമാജിക് 5 വർഷങ്ങൾക്ക് മുൻപ് തുടങ്ങുമ്പോ വലതു കാൽ മുന്നോട്ട് വെച്ച് തുടങ്ങിയ നമ്മുടെ സുധി ചേട്ടൻ ആയിരുന്നു ഇന്ന് ഈ പ്രോഗ്രാം 5 വർഷം പിന്നിടുന്നു. ലോകം രാജ്യങ്ങൾ മുഴുവൻ ഈ പ്രോഗ്രാം അറിയാൻ തുടങ്ങിയതിൽ ഒരു വലിയ പങ്ക് നമ്മുടെ സുധി ചേട്ടൻക്ക് ഉണ്ട്‌.. സഹ താരങ്ങൾ കളിയാക്കി സംസാരിക്കുമ്പോഴും അതെല്ലാം ഷോയുടെ ഉയർച്ചേക്ക് വേണ്ടി ആണെന്ന് മനസ്സിലാക്കി ഷോയുടെ വളർച്ചക്ക് വേണ്ടി അതെല്ല ആസ്വദിക്കുന്ന ഒരു യഥാർത്ഥ പച്ചയായ കലാകാരൻ പ്രണാമം സുധി chetta 🙏🏻🙏🏻. സ്റ്റാർമാജിക് എന്ന ഷോയുടെ ഏറ്റവും സീനിയർ ആര്ടിസ്റ് എന്ന പരിഗണന വെച്ച് ഒരു എപ്പിസോഡ് സുധി ഏട്ടന്റെ അനുസ്മരണം മാത്രം വെച്ച് ചെയ്യണം അത്‌ കണ്ടെങ്കിലും അദ്ദേഹം മുകളിൽ ഇരുന്ന് ചിരിക്കട്ടെ അങ്ങനെ ഒരു എപ്പിസോഡിൽ game, skit, ഒന്നും വെണ്ട അതാവട്ടെ നമ്മുടെ സുധി ഏട്ടൻക്ക് നമ്മുക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @sreejasreedharan3112
    @sreejasreedharan3112 Před rokem +1

    ആദരാഞ്ജലികൾ കൊല്ലം സുധി 🙏

  • @jcadoor204
    @jcadoor204 Před rokem +8

    ഒരു പ്രാവശ്യ മേനേരിൽ കണ്ടിട്ടുള്ളു എങ്കിലും മനസ്സിൽ നിന്നു മായാത്ത ഒരു സാധുവായ കലാകാരൻ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ😢 പ്രണാമം സുധീ🌹🙏

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +2

    തുടങ്ങിയപ്പോൾ ബിജുക്കുട്ടനും പ്രചോദും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോൾ ഷൈനും ടിനു ചേട്ടനും എവിടെനിന്നും വന്നു

  • @naseeraot3976
    @naseeraot3976 Před rokem +1

    സുധിchettane എല്ലാവരും കൂടി ഒരു veed vechu kodukkanem😢

  • @shajuchennamkulam3473
    @shajuchennamkulam3473 Před rokem +1

    ആദരാജ്ഞലികൾ.. കൊല്ലം സുധി.. 🌹🌹🙏🙏

  • @soonasworld7246
    @soonasworld7246 Před rokem +1

    സുധി ചേട്ടന് ആദരാഞ്ജലികൾ😢😢

  • @masterscom8979
    @masterscom8979 Před rokem +2

    കൊല്ലം സുധിക്ക് ആദരാഞ്ജലികൾ 🌹🌹

  • @adhikanav-family
    @adhikanav-family Před rokem +2

    വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ കൂട്ടുകാരാ സുധിചേട്ടാ 😭😭😭ഇത് കാണാൻ ഉള്ള ശേഷി ഇല്ല ഇന്ന് 🙏🏻

  • @Abhijith-ql4qu
    @Abhijith-ql4qu Před rokem +2

    പ്രിയ കലാകാരൻ കൊല്ലം സുധിക്ക് 🌹കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

  • @kailaskv9025
    @kailaskv9025 Před rokem +1

    ആദരാഞ്ജലികൾ സുധി ചേട്ടാ 😢😢

  • @alithanikad725
    @alithanikad725 Před rokem

    ആദരാഞ്ജലികൾ കൊല്ലം സുധി ചേട്ടന്

  • @jbn6639
    @jbn6639 Před rokem +3

    Mimicry competition nerathe ulla episode lethu alle ? Aake kanunna oru programme aanu. Ulla rating kalanju kulikkalle 😮

  • @vvstarmediapro
    @vvstarmediapro Před rokem +78

    എത്ര കളിയാക്കിയാലും ചിരിച്ചു കൊണ്ട് അതിനെ നേരിടുന്നസ്റ്റാർ മജിക്കിലെ ഒരേ ഒരു കോമഡി താരം😢😢😢 സുധി ചേട്ടാ അങ്ങേക്ക് പ്രമാണം..സുധി ചേട്ടന്റെ പ്രിയപ്പെട്ട വാവാച്ചി ഇതെങ്ങനെ സഹിക്കും ദൈവമേ😢😢😢😭😭

    • @sajisebsstian785
      @sajisebsstian785 Před rokem +2

      Adimali,yude,odukkathe,karinaakkanu,starmagic555ep#aa,pavathine,pragiyayirunnu

    • @rajagopalanm8889
      @rajagopalanm8889 Před rokem +2

      പ്രമാണമല്ല. പ്രണാമം: നല്ല ഒരുകലാകാരനായിരു ന്നു

    • @rojinsarojinsa2768
      @rojinsarojinsa2768 Před rokem +2

      വളരെ😢ശരിയാണ്

    • @vvstarmediapro
      @vvstarmediapro Před rokem

      @@sajisebsstian785 സത്യമായ കാര്യമാണ് അത്.ഞാൻ ഇപ്പൊ പോസ്റ്റ് ഇട്ടിട്ടുണ്ട് എന്റെ ചാനലിൽ ആ എപ്പിസോഡിന്റെ ആ ഒരു ഭാകം മാത്രം

    • @vvstarmediapro
      @vvstarmediapro Před rokem

      @@rajagopalanm8889 ശരിയാണ് എനിക്ക് തെറ്റി പോയി.സോറി.എന്തായാലും പാവം

  • @ponnammamk4466
    @ponnammamk4466 Před rokem +4

    പ്രണാമംസുധി മോനെ 🌹🌹🌹🌹

  • @triviyan
    @triviyan Před rokem +3

    ഇന്ന് രാവിലെ തൃശൂർ കൈപ്പമംഗലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട കൊല്ലം സുധിക്ക് കണ്ണീർ പ്രണാമം 😢😢😢

  • @harishankar7197
    @harishankar7197 Před rokem +37

    കണ്ണീർ പ്രണാമം സുധി ചേട്ടാ

    • @petslover492
      @petslover492 Před rokem

      പാവം ആ വ്യക്തി അല്ല ഇത്

    • @madhusanker3151
      @madhusanker3151 Před rokem

      ​@@petslover492😊 24:44

  • @musthafamusthafa7788
    @musthafamusthafa7788 Před rokem +2

    കൊല്ലം സുധി പ്രണാമം

  • @suneermohamed7408
    @suneermohamed7408 Před rokem +5

    പ്രണാമം സുധി യേട്ടാ 🙏

  • @jayasreejayan6018
    @jayasreejayan6018 Před rokem

    Ente bhagavane kanneru kittiyathano eni pavathinekanan pattulle njan nithyavum kaanunna comedy show

  • @isaacsusan9521
    @isaacsusan9521 Před rokem +1

    Condolence 🌷..sudhi chettan

  • @ba.ibrahimbathishabadhu2693

    സുധി ചേട്ടാ കണ്ണീരിൽ കുതിർന്ന പ്രണാമം🙏😢😢

  • @muhammadk9414
    @muhammadk9414 Před rokem

    പ്രിയ.കലാകാരന്.പ്രണാമം.
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @valsajoseph7338
    @valsajoseph7338 Před rokem +1

    Deepest condolences 💐

  • @subramaniamthikkat1314

    pranamam sudee

  • @PtAnil-el6ig
    @PtAnil-el6ig Před 8 měsíci

    Very good congratulations

  • @Sudhi1972
    @Sudhi1972 Před rokem

    സുധി ചേട്ടന് പ്രണാമം😢😢😢

  • @thanunujum9486
    @thanunujum9486 Před rokem

    🥰🥰❤️👏🏼👏🏼👍🏼👍🏼

  • @philominageorge6023
    @philominageorge6023 Před rokem

    ❤❤❤❤❤❤❤

  • @refiav6406
    @refiav6406 Před rokem +2

    അനൂപ് ചേട്ടാ , സ്റ്റാർ മാജിക്‌
    നിരുത്തരുത്, സുധി ചേട്ടൻ പോയതായി തോന്നാതിരിക്കാനാ
    ഷൂട്ടിലാണെന്ന് വിചാരിച്ചു സമാധാനിക്കാലോ pls

  • @thambithambi5597
    @thambithambi5597 Před rokem

    Sushi chettanu kannerkuthirunna pranamam 🙏🙏

  • @savaarilashinvlogs5564

    Sudhi chettanu adaranjalikal 😔

  • @SureshKumar-sx6bo
    @SureshKumar-sx6bo Před rokem

    പ്രിയപ്പെട്ട സുധി ആർക്കും കാര്യമായിട്ട് ഒന്ന് ശ്രെദ്ധിക്കാൻ പറ്റിയില്ല അതാണ് പറ്റിയത് പാവം എല്ലാ ആഗ്രഹങ്ങളും ബാക്കിയാക്കി അടുത്ത ഒരു ലോകത്തേക്ക് യാത്ര ആയി പ്രിയപ്പെട്ട കലാകാരാ അങ്ങേക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം ❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻

  • @krishnankuttykrishnan9817

    സുധിക്ക് പ്രണാമം 🙏🙏🙏

  • @johnsonvettom4273
    @johnsonvettom4273 Před rokem

    ദീപാ...ആരാധന,കുറച്ച് കടുപ്പം....ആയിപ്പോയി

  • @juicenbites6124
    @juicenbites6124 Před rokem +1

    😢😢😢😢

  • @sujathahari8610
    @sujathahari8610 Před rokem

    😭😭😭😭😭

  • @ajithakumari3976
    @ajithakumari3976 Před rokem

    പ്രണാമം

  • @lissychristow8889
    @lissychristow8889 Před rokem

    🙏🙏🙏😪

  • @harisharis58
    @harisharis58 Před rokem

    Sudhi kannerode Vida

  • @maneeshmankuzhy3427
    @maneeshmankuzhy3427 Před rokem

    സുധി ചേട്ടാ 😢😢😢

  • @UmeshKumar-jc9bm
    @UmeshKumar-jc9bm Před rokem

    എനിക്കീ പരിപാടിയിൽ ഒരവസരം തരാമോ

  • @rebinabdulla7100
    @rebinabdulla7100 Před rokem

    Ee same Mimicry competition vere episode ill indayirunallo , edit cheyunna team onnu sradhichal nannayirikkum

  • @littyjohn3783
    @littyjohn3783 Před rokem +1

    🙏🙏🙏

  • @babygirijasajeevan9104

    😭

  • @subramaniank1327
    @subramaniank1327 Před rokem

    വല്ലാതെ ഓവറാക്കുന്നു😢😢😢

  • @Mammoottybasheer
    @Mammoottybasheer Před rokem

    സുധീ പ്രണാമം

  • @soumyapg7566
    @soumyapg7566 Před rokem +2

    പ്രണാമം