Black Fungus or Mucormycosis Myths and Reality - Focus Webinar by Expert Doctors - Amrita Hospitals

Sdílet
Vložit
  • čas přidán 21. 05. 2021
  • ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യുകോർ മൈക്കോസിസ് രോഗം ഭീതി പടർത്തിക്കൊണ്ടിരിക്കുകയാണല്ലോ. കൊച്ചിയിലെ അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ളയുടെ നേതൃത്വത്തിൽ വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ഇന്ന് സംഘടിപ്പിച്ച വെബ്ബിനാർ ബ്ലാക്ക് ഫംഗസ് രോഗത്തെ കുറിച്ചുള്ള പൊതു ജനങ്ങളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും, മിഥ്യകൾക്കും വിരാമം നൽകുന്നതാണ് . ഈ വെബ്ബിനറിൽ ബ്ലാക്ക് ഫംഗസ് രോഗം, പടരാനുള്ള സാഹചര്യം, ചികിത്സ രീതികൾ, മുൻകരുതലുകൾ, പേഷ്യന്റ് കേസ് സ്റ്റഡീസ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ഇൻഫെക്ഷ്യസ് ഡിസീസസ് ഡിപ്പാർട്ട്മെന്റ് ഡോക്ടർ ദിപു, ഡോക്ടർ മെർലിൻ, ഇഎൻടി ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ ബിനി ഫൈസൽ, ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ സുബ്രഹ്മണ്യ അയ്യർ, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ഡോക്ടർ ശബരീഷ്, മൈക്രോബയോളജി മേധാവി ഡോക്ടർ അനിൽ കുമാർ എന്നിവർ പങ്കെടുക്കുന്ന ഈ ചർച്ച ബ്ലാക്ക് ഫംഗസ് രോഗത്തെ കുറിച്ച് സമഗ്രഹവും ആധികാരികവും വിജ്ഞാനപ്രദവും ആണ്.
    #IndiaFightsCOVID
    #AmritaCOVIDCare
    #ExpertsKiSuno
    #ExpertsParayunnatuKelkkoo
    #AmritaHospitals #CompassionateCare #ExceptionalTechnology

Komentáře • 17

  • @obgian2010
    @obgian2010 Před 3 lety +2

    Well covered and extremely beneficial Thank you AIMS Team

  • @yesodharank7510
    @yesodharank7510 Před 3 lety +2

    Thank you all Doctors

  • @madhur8423
    @madhur8423 Před 3 lety +2

    Thank you very much panel, ഒരു പാട് ഭയപ്പെടുത്തുന്നbit information കൊണ്ട്confused ആയിരിക്കുമ്പോൾcomprehensive ആയ ഒരു അറിവു പകർന്ന് തന്നതിന്

  • @miyasandesh3714
    @miyasandesh3714 Před 3 lety +1

    Very good initiative and informative, thank you Dr.Gopal and team for this webinar coordination. Sincere thanks to the Amrita team.

  • @jayanair897
    @jayanair897 Před 3 lety +1

    Good morning. Very helpful information.
    N.G.Nair

  • @mintvedha
    @mintvedha Před 3 lety +1

    Really informative 🙏 Thank you all doctors

  • @alicejoseph7200
    @alicejoseph7200 Před 3 lety +1

    A very valuable information

  • @t.r.v.kochappan4527
    @t.r.v.kochappan4527 Před 3 lety +1

    Very useful information.

  • @leenashaji7398
    @leenashaji7398 Před 3 lety +1

    Very informative.. thank you

  • @RineshAndrews
    @RineshAndrews Před 3 lety +1

    Great initiative 👏

  • @fousiyaraheem2694
    @fousiyaraheem2694 Před 3 lety +1

    Informative 👍

  • @Idukkigirl5280
    @Idukkigirl5280 Před 3 lety +1

    Thank you Dr's

  • @sujathasuresh1228
    @sujathasuresh1228 Před 3 lety

    Useful information👌🙏🙏

  • @rajasreesavidham
    @rajasreesavidham Před 3 lety

    Thank You.

  • @chandranpillai390
    @chandranpillai390 Před 3 lety

    Good.

  • @jayakrishnanp5689
    @jayakrishnanp5689 Před 3 lety

    Can we start any drug as prophylaxis for mucormycosis

  • @jayakrishnanp5689
    @jayakrishnanp5689 Před 3 lety

    Like antifungal ( posaconazole etc..)