WCC രൂപീകരണത്തിന് ശേഷം താരമൂല്യമുണ്ടായിരുന്ന നടികൾക്ക് ലഭിച്ച സിനിമകളുടെ എണ്ണം | WCC |Hema Committee

Sdílet
Vložit
  • čas přidán 12. 09. 2024
  • WCC രൂപീകരണത്തിന് ശേഷം താരമൂല്യമുണ്ടായിരുന്ന നടികൾക്ക് ലഭിച്ച സിനിമകളുടെ എണ്ണം, പരിശോധിക്കാം | Bhavana | Parvathy Thiruvoth | Remya Nambeesan
    #bhavana #parvathythiruvoth #remyanambeesan #wcc
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 147

  • @arshidavkd5430
    @arshidavkd5430 Před 18 dny +33

    പാർവതി നല്ലൊരു നടിയാണ്. അവർക്ക് അവസരം കുറഞ്ഞപ്പോഴും അവർ സത്യത്തിന്റെ കൂടെ നിന്നു. പാർവതി ക് ഒരു ബിഗ് സല്യൂട്. നിങ്ങൾക്കുള്ളത് നിങ്ങളെ തേടി വരും

  • @OurOwnHeaven
    @OurOwnHeaven Před 18 dny +124

    Bhavana ധീരതയോടെ മുന്നോട്ട് വന്നപ്പോൾ എല്ലാവരും(AMMA സംഘടന)വളഞ്ഞിട്ട് ആക്രമിച്ചു,ഒഴിവാക്കി ഭാവനയെ.....😊ഇപ്പോൾ Hema Report- ന് പുറമേ അങ്ങ് ബംഗാളിൽ നിന്നുവരെ മൊഴികൾ കിട്ടി, ഇനി AMMA സംഘടനയ്ക്ക് ഒന്നും ചെയ്യാനില്ല😁കാരണം അവരാണല്ലോ പ്രതി സ്ഥാനത്ത്😅🙏🙌🙌

  • @JO_es4
    @JO_es4 Před 18 dny +233

    ഇതിൽ പാർവ്വതിയുടെ നഷ്ടം വല്ലാത്തൊരു നഷ്ടമാണ്...🙂

    • @Cccc12388
      @Cccc12388 Před 18 dny +9

      Sathyam…!!

    • @nijin6684
      @nijin6684 Před 18 dny +7

      Absolutely right

    • @Athul345
      @Athul345 Před 18 dny +10

      Exactly such a versatile actress🔥

    • @saju9172
      @saju9172 Před 18 dny +3

      സത്യം 😢

    • @hashimvahab2438
      @hashimvahab2438 Před 18 dny +2

      2017 -2024 11 padam cheythindu bro ithil evideyanu mati nirthiyathu

  • @shanu7043
    @shanu7043 Před 18 dny +124

    ഏറ്റവും കൂടുതൽ പടം നഷ്ടപെട്ടവർ പാർവതി ആയിരുന്നു

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před 18 dny +1

      Muzhuvan padathilum oru Nadi thanne abhinayikkumo😬😡

    • @Rahulk-i7x
      @Rahulk-i7x Před 18 dny

      അല്ല ഒരുപാട് നടന്മാരും ഉണ്ട് അഭിനയിക്കാതെ നിൽക്കുന്നു... ഷെമി തിലകൻ മറ്റു ചിലർ അവർക്കുവേണ്ടി ആര് വാദിക്കും... അവരും മലയാളത്തെ ആശ്രയിച്ചു നിൽക്കുന്നു.. ഈ നടിമാർക്കൊക്കെ വേറെ സ്റ്റേറ്റ് ലും call വരും നോ പ്രോബ്ലം.. പല നടന്മാരും കണ്ടിട്ടുണ്ട് റോഡ് സൈഡിലൊക്കെ പീടികയായിട്ടും ഒക്കെ 😌

  • @Snooyi111
    @Snooyi111 Před 18 dny +42

    പാർവതി എന്ന നടി തിലകൻ എന്ന നടന്റെ അല്ലെങ്കിൽ ഉർവശി എന്ന നടിയുടെ അഭിനയ ശേഷിയോളം പോന്ന കഴിവുള്ള അഭിനേത്രി ആണ്.... MAMA സംഘടന ഒതുക്കി പാവത്തിനെ..

  • @syamkrishnamg9114
    @syamkrishnamg9114 Před 18 dny +33

    രമ്യ നമ്പീശൻ ആണ് ഏറ്റവും കൂടുതൽ നഷ്ടം എന്ന് തോന്നുന്നു

  • @adarshp81
    @adarshp81 Před 18 dny +89

    Parvathy is very talented actress... Avare okke maatti nirthiya vettakkarokke vellam kudikkanam

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před 18 dny

      Oru Nadi thanne Ella padathilum abhinayikkumo😢

    • @adarshp81
      @adarshp81 Před 18 dny +5

      @@rajithanbrchandroth4043 Ella padathilum abinayikkillan enikkum ariyam.. avark kittenda films nasahappetti enne paranjullu.. namyak engane movies illathe aayi!!

    • @JO_es4
      @JO_es4 Před 18 dny +2

      @@adarshp81 ayal ella commentinum copy paste cheyyuvaan ith. Enthaan nettam ennariyilla

    • @adarshp81
      @adarshp81 Před 18 dny +2

      @@JO_es4 vettakkarude fans..allathe enth parayana

    • @WR-NC-ASPL
      @WR-NC-ASPL Před 18 dny

      സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?

  • @lishap5324
    @lishap5324 Před 17 dny +5

    2015 നു ശേഷം ആണ് പാർവ്വതി യുടെ കരിയർ ഗ്രാഫ് ഉയർന്നത്. 2017 ലെ statement നു ശേഷം അത് കുറഞ്ഞു.2018 & 2019 വാണിജ്യ പരമായ സിനിമാ ആയിരുന്നു 4 എണ്ണവും.2020 കോവിഡ് ഇൻഡസ്ട്രി മുഴുവനും താഴ്ന്ന ടൈം പിന്നീട് വന്ന സിനിമകൾ വാണിജ്യ പരമായി വിജയം കൈ വരിച്ചില്ലെങ്കിലും മികച്ച കലാമുല്യം ഉള്ളതായിരുന്നു. 2024 ഒരു തെലുഗു webseries ഇൽ nani എന്ന ആക്ടർ ഡെ കൂടെ ഉള്ള അഭിനയം മികച്ചതായിരുന്നു. ഇവ ർക്ക് അവസരം കുറഞ്ഞതിലൂടെ നഷ്ടം മലയാളം movie industry kk തന്നെ

  • @sumyrenish2863
    @sumyrenish2863 Před 18 dny +23

    Parvathi Thiruvoth The Real Lady superstar❤

  • @monishamohan.i
    @monishamohan.i Před 18 dny +40

    Parvathy is very talented ❤

  • @Jasy_Ynwa
    @Jasy_Ynwa Před 18 dny +78

    ഈ ബഹളത്തിനിടയിൽ ആ കൊല്ലം തുളസിയെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ പിടികൂടാനും നീതി ഉറപ്പാക്കാനും ആരും മറന്നു പോകരുത്😅

  • @linjay08
    @linjay08 Před 18 dny +19

    Parvathy thiruvithu actor par excellence needs justice for the movies she lost because of wcc

    • @Humphreys8305
      @Humphreys8305 Před 18 dny

      Tamil actor Rajanikanth has got only 21 films in the last 27 years (from 1997 to 2024), which is less than 1 film per year. Is he complaining about that?

  • @libinanto8847
    @libinanto8847 Před 18 dny +25

    പാർവ്വതി സൂപ്പർ ആക്ടർസ്❤❤

  • @democraticthinker-Erk
    @democraticthinker-Erk Před 18 dny +11

    kudos to all who uphold self-respect and did not surrender values for wage . You are the change makers ...

  • @thampyjohn2429
    @thampyjohn2429 Před 18 dny +12

    Parvathi's loss is Malayalam cinema's loss as well. Such a talented actor, lost roles in the prime phase of her career. However, she will be remembered forever for her bold stance, a deliberate step that was certain to cost her.
    Further, the media's role in the whole affair is quite deplorable. Until it blew up as a TRP-earning hit news, no channel including you, has bothered to cover how these talented bravehearts were being sidelined. Now, your exploiting the subject to hilt, does not help to enhance your image.

    • @Humphreys8305
      @Humphreys8305 Před 18 dny

      Tamil actor Rajanikanth has got only 21 films in the last 27 years (from 1997 to 2024), which is less than 1 film per year. Is he complaining about that?

  • @adarshp81
    @adarshp81 Před 18 dny +20

    Nalla reporting ❤ much needed news

  • @Cccc12388
    @Cccc12388 Před 18 dny +17

    Parvathye maati nirthiyath valiya nashtam aaan…
    Aaarodu parayan….😢

  • @Vnybbmedia666
    @Vnybbmedia666 Před 18 dny +14

    രണ്ടു തരത്തിലുള്ള ഇരകൾ മലയാള സിനിമയിൽ ഉണ്ട്. അവസരത്തിനു വേണ്ടി വഴങ്ങി തുടരുന്നവരും.
    അവസരത്തിനു വേണ്ടി വഴങ്ങാൻ തയ്യാർ അല്ലാത്തവരും.
    ഇതിൽ "വഴങ്ങാത്തവർ "ആണ് പരാതിക്കാർ അതുകൊണ്ട് തന്നെ. അവസരങ്ങൾ നഷ്ട്ടപെട്ടു സിനിമയിൽ നിന്ന് തഴയ പെട്ടവരും. ദീർഘകാലം വേട്ടയാടപ്പെട്ടവരും.
    ചില നടികൾ പറയുന്നത് കേട്ടു. മോശമായ "അനുഭവം " ഉണ്ടായിട്ടേ.. ഇല്ല. എന്ന്.. Sex മോശം അനുഭവം നൽകുന്നതാണ് എന്ന്.. കോടതി പോലും പറയില്ല. മനുഷ്യകുലത്തിന്റെ നിലനിൽപ്പ് തന്നെ sex. എന്ന സുഖകരമായ അനുഭവം ഉള്ളതുകൊണ്ടാണല്ലോ.. അതുകൊണ്ട് ഭൂരിഭാഗം പേരും മോശം അനുഭവമായി കണക്കാകുന്നില്ല എന്നെ ഉള്ളു..
    ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും. അവസരങ്ങൾ നിഷേധിച്ചും.. വേട്ടക്കാരനാൽ.. മുറിവേറ്റവർ.. മറ്റൊന്നിനു വേണ്ടിയും ശരീരം മറ്റൊരുവന് മുൻപിൽ തുറന്ന് വെക്കാൻ മാനഭിമാനം ഉള്ളവർക്ക് സാധിക്കില്ല.. അവരാണ് പരാതിക്കാർ..
    പരാതിക്കാർ കുറവാണു എന്നതുകൊണ്ട് മലയാളസിനിമയിൽ... ഒന്നും നടക്കുന്നില്ല എന്ന അർത്ഥം ഇല്ല.

    • @WR-NC-ASPL
      @WR-NC-ASPL Před 18 dny

      ശരിയല്ല.. 1 സിനിമ കിട്ടിയിട്ടും അടുത്ത സിനിമകൾ കിട്ടാത്തവരാണ് പരാതിക്കാർ. ഉദാഹരണം.. VB. കേസ്.. കോടതി നിരീക്ഷണം.. 15-04-2022 ന് ഇര, VB മറ്റൊരു നടിയെ നായികയായി തിരഞ്ഞെടുത്തുവെന്നറിഞ്ഞപ്പോൾ, അവൾ 17-04-2022 ന് VB നെ ശകാരിച്ചു. 22-04-2022 ന് അവൾ VB നെതിരെ കേസ് കൊടുത്തു.

    • @Humphreys8305
      @Humphreys8305 Před 18 dny +1

      ശരിയല്ല.. 1 സിനിമ കിട്ടിയിട്ടും അടുത്ത സിനിമകൾ കിട്ടാത്തവരാണ് പരാതിക്കാർ.

    • @Humphreys8305
      @Humphreys8305 Před 18 dny +1

      ഉദാഹരണം.. VB. കേസ്.. കോടതി നിരീക്ഷണം.. 15-04-2022 ന് ഇര, VB മറ്റൊരു നടിയെ നായികയായി തിരഞ്ഞെടുത്തുവെന്നറിഞ്ഞപ്പോൾ, അവൾ 17-04-2022 ന് VB നെ ശകാരിച്ചു. 22-04-2022 ന് അവൾ VB നെതിരെ കേസ് കൊടുത്തു.

  • @selfie1420
    @selfie1420 Před 18 dny +9

    ചാർലി എന്താ മറന്നോ റിപ്പോർട്ട്

  • @premrajt7022
    @premrajt7022 Před 18 dny +3

    Very good Analysis and meaningful reporting

  • @shameenajameesh1755
    @shameenajameesh1755 Před 18 dny +8

    പാർവതി എവിടെ മാറ്റി നിർത്തി എന്നാണ് ഇവര് പറയുന്നത് 11 വർഷം കൊണ്ട് 11 സിനിമ പാർവതി അഭിനയിച്ചത് എട്ടുവർഷംകൊണ്ട് പത്ത് സിനിമ ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു പിന്നെ രണ്ടുവർഷം കോവിഡ് ആയിട്ട് പോയി ഇതാരും പഠിച്ചു ജോലി കിട്ടി ആ ജോലിയിൽ നിന്നും മാറ്റി നിർത്തുകയല്ല പുതുമുഖങ്ങൾ വരുമ്പോൾ പഴയ ആൾക്കാര് ഓട്ടോമാറ്റിക് തടയപ്പെടും ഇവർ കേറി വന്നപ്പോൾ പഴയ നടിമാർ ഇതേപോലെ വല്ല പരാതിയും പറഞ്ഞിട്ടുണ്ടോ ഇപ്പോൾ ഒരു കാര്യം മനസ്സിലായി ഇവർക്ക് പീഡിപ്പിച്ചതിന് ഒരു പരാതിയുമില്ല ഇവർക്ക് അവസരം നഷ്ടപ്പെട്ടതാണ് മെയിൻ പ്രശ്നം മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആയ റഹ്മാൻ ജയറാം ഇവരെ എങ്ങനെയാണ് മാറ്റി നിർത്തിയത് അവർക്ക് പറ്റിയ റോൾ വന്നു കഴിഞ്ഞാൽ അവരെ ബന്ധപ്പെടും സംവിധായകർ ഇതിപ്പോ വലിയ ന്യൂസ് ആക്കേണ്ട കാര്യമൊന്നുമല്ല റിപ്പോർട്ടർ ചാനലുകാർ തരംതാഴരുത് നിന്ന് ഒരു മാധ്യമപ്രവർത്തകരെ ഒഴിവാക്കി കഴിഞ്ഞാൽ ആരെങ്കിലും ഇടപെടാൻ വരുമോ

    • @Humphreys8305
      @Humphreys8305 Před 18 dny +1

      തമിഴ് സിനിമാ നടൻ രജനികാന്തിന് കഴിഞ്ഞ 27 വർഷങ്ങളിൽ (1997 മുതൽ 2024 വരെ) 23 സിനിമകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ, അതായത് പ്രതിവർഷം 1 സിനിമയിൽ താഴെ.. രജനികാന്ത് അതിൽ പരാതിപ്പെടുന്നുണ്ടോ?

  • @meenu5920
    @meenu5920 Před 18 dny +3

    Parvathy actually did on an average 1 movie per year till 2017. 2018-now she has got 2 movies per year. Yes she should’ve got more, but she wasn’t completely avoided..

    • @Humphreys8305
      @Humphreys8305 Před 18 dny

      Tamil actor Rajanikanth has got only 21 films in the last 27 years (from 1997 to 2024), which is less than 1 film per year. Is he complaining about that?

  • @roguemadarauchiha
    @roguemadarauchiha Před 18 dny +21

    AMMA won the toss and elected to bat.
    Score Board
    1. Ranjith (wc) b Sreelekha Mitra - 2
    2. Siddique (C) c Jagadeesh b Revathi Sampath - 1
    3. Mukesh b&c Tessa - 1
    4. Jayasurya b Sonia Malhar - 0
    5. Riyas Khan b Revathi Sampath - 0
    6. Sudheesh b Jubitha - 1
    7. Idavela Babu b Jubitha - 0
    8. Ganesh Kumar - 1*
    9. Dileep - 49*
    10. Mohanlal - Yet to bat
    11. Mammotty - Yet to bat
    Support Staffs - Jomol, Honey Rose, Indrans, Rachana Narayanankutty.

    • @sherinbv
      @sherinbv Před 18 dny

      ലാലപ്പൻ അവസാന വിക്കറ്റിൽ ബാറ്റ് ചെയ്തു വിജയം നേടും

    • @l_Jayk_l
      @l_Jayk_l Před 18 dny

      നൈസ് 😂

  • @rileeshp7387
    @rileeshp7387 Před 18 dny +6

    പാർവതി w c c ഉണ്ടാകുന്നതിന് മുമ്പ് ശേഷം നഷ്ട്ടം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എല്ലാ പടങ്ങളും തങ്ങൾക്ക് വേണം എന്ന് പറഞ്ഞാല് നടക്കുമോ

    • @sreenadhreghu9899
      @sreenadhreghu9899 Před 18 dny

      അതെ

    • @Athul345
      @Athul345 Před 18 dny +6

      പാർവതിയുടെ talent വച്ചു അതിനേക്കാൾ കിട്ടുമായിരുന്നു എന്നാണ് പറഞ്ഞത്

    • @WR-NC-ASPL
      @WR-NC-ASPL Před 18 dny

      സൈലൻസ് ഓഫ് ദ ലാംബ്‌സ് (1991) എന്ന സിനിമയിൽ ആൻ്റണി ഹോപ്കിൻസ് 16 മിനിറ്റ് മാത്രം അഭിനയിച്ച് മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടി.

  • @RishanaS-h5x
    @RishanaS-h5x Před 18 dny +2

    Talk about Rimakallikal

  • @Humphreys8305
    @Humphreys8305 Před 18 dny

    തമിഴ് സിനിമാ നടൻ രജനികാന്തിന് കഴിഞ്ഞ 27 വർഷങ്ങളിൽ 21 സിനിമകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ (1997 മുതൽ 2024 വരെ), അതായത് പ്രതിവർഷം 1 സിനിമയിൽ താഴെ.

  • @abhimanyuem5380
    @abhimanyuem5380 Před 18 dny +1

    Anu sithara?.... Details koodi?

  • @beenavinayakuma7469
    @beenavinayakuma7469 Před 14 dny

    ❤️❤️❤️❤️wcc

  • @kannanasokan3089
    @kannanasokan3089 Před 18 dny +1

    ഇനിയെങ്കിലും സർക്കാർ കൺട്രോൾ കൊണ്ട് വരണം, സിനിമയിലും, സീരിയലിലും ഒരു പോലെ കൊണ്ട് വരണം ഇതിനായി പ്രേതക സോഫ്റ്റ്‌വെയർ കൊണ്ട് വരണം എല്ലാ സിനിമ ഇറങ്ങുമ്പോൾ സർക്കാർ ക്ലീറൻസ് സിർട്ടിഫിക്കറ്റ് നിർബന്ധം ആക്കണം മേകെപ്പ് ആര്ടിസ്റ്റ് മുതൽ ജൂനിയർ ആര്ടിസ്റ്റ് വരെ ഉള്ളവരുടെ ലിസ്റ്റ് അതിൽ കാണണണം കൂടാതെ അതിൽ കാസ്റ്റ് ചെയ്തിട്ടുള്ള നടി നടൻ മാരുടെ ലിസ്റ്റ്, പ്രതിഫലം എന്നിവ കാണിക്കണം കൂടാതെ അവർക്ക് സിനിമ പുറത്തിയാക്കുന്നറതിന് മുൻപ് കരാർ തുക കിട്ടിയോ എന്ന് ക്ലീറൻസ് പോർട്ട്‌ വഴി സബ്‌മിറ്റ് ചെയുകയും പരാതിയുണ്ടെങ്കിൽ പോർട്ട്‌ വഴി സബ്‌മിറ്റ് ചെയുകയും ചെയ്യണം എല്ലാവരുടെയും കരാർ തുക നൽകിയൊന്നു ഉറപ്പ് വരുത്തിയട്ട് സർക്കാർ അതാത് സിനിമകൾക്ക് ക്ലീറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാകു. ക്ലീയെറൻസ് പുറത്തി ആക്കാത്ത സിനിമയ്ക്ക് റിലീസ് അനുവാദം കൊടുക്കരുത് എല്ലാ ആർട്ടിസ്റ്റുകൾക്കും കരാർ തുക, മറ്റുള്ള ചുഷണം എന്നിവ നടന്നിട്ടില്ല എന്ന് സർക്കാരിന് ഉറപ്പ് കിട്ടിയാൽ മാത്രം അത്തരം സിനിമകൾക്ക് റിലീസ് അനുമതി കൊടുക്കാവു.

    • @Humphreys8305
      @Humphreys8305 Před 18 dny

      1.. അവർ അന്യസംസ്ഥാനങ്ങളിൽ നിന്ന് നടിമാരെ കൊണ്ടുവരും.. 2.. അല്ലെങ്കിൽ അവർ മറ്റ് സംസ്ഥാനങ്ങളിലെ ലൊക്കേഷനിലേക്ക് ഷൂട്ടിംഗ് മാറ്റും... 3.. അല്ലെങ്കിൽ പുരുഷന്മാർ സ്ത്രീകളുടെ മേക്കപ്പ് ധരിച്ച് അഭിനയിക്കും.. കമലഹാസൻ അവായിഷൺമുഖി അഭിനയിക്കും പോലെ.. 4.. അല്ലെങ്കിൽ അവർ നടിമാരില്ലാതെ സിനിമ നിർമ്മിക്കും .. ഉദാഹരണം.. മഞ്ഞുമ്മേൽ ബോയ്സ് , ആവേശം , ബ്രഹ്മയുഗം , കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ നിർമ്മിക്കും.

    • @Humphreys8305
      @Humphreys8305 Před 18 dny

      എല്ലാ മലയാളം നിർമ്മാതാക്കളും തമിഴ്‌നാട്ടിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയാലോ? തമിഴ് നടിമാർക്ക് വേഷം നൽകിയാലോ? കേരള സർക്കാരിന് എങ്ങനെ ഇത് നിയന്ത്രിക്കാനാകും?

    • @kannanasokan3089
      @kannanasokan3089 Před 18 dny

      ലൊക്കേഷൻ എവിടെ ആണെങ്കിൽ എന്താ, നടി നടന്മാർ പുറത്തുള്ളവർ ആണെങ്കിൽ എന്താ പ്രശ്നം കേരളത്തിൽ റിലീസ് ചെയ്യുന്നതിന് സർക്കാർ പറയുന്ന നിയമം പാലിക്കുക

  • @shanethomas-pl1xz
    @shanethomas-pl1xz Před 18 dny +11

    ഇവർ ഇല്ലേലും നല്ല സിനിമകൾ കാണാൻ കഴിയും...ആവേശം,manjumel boys, വാഴ... അങ്ങനെ ഇപ്പോൾ കൊറേ ആയി...ഇനിയും ഇങ്ങനെ ഒക്കെ പോവും 💪😎🔥

    • @athiest331
      @athiest331 Před 18 dny +9

      എങ്ങനെ ഒക്കെ പോവും? ബലാൽസംഘം ചെയ്തിട്ടോ

    • @Cr7-o9l7m
      @Cr7-o9l7m Před 18 dny

      kopp edukum niee cinema penngalu ellathe niee oke enthu kopp cinema pidichallum athu kannan niee pole ulla kanjavu mathrame kannum ee items dance sreegalu vende manjummal boys sreegalu ella alle niee cinema kando😂😂😂 😬😬😬 eda purimone penngaluku full evare support Ann Annmarude cashu vangi evalumaru mathram ann support cheeyunnathu allathe kunne poku .Ninte Annanmaru field out ayya ammachimare vechu padam eduthu kanniku😂😂😂😂kannan nine pole ulla ullakal mathrame kannu 😂😂😂

    • @Humphreys8305
      @Humphreys8305 Před 18 dny

      സിനിമയിൽ നായികയും സ്ത്രീകളും ആവശ്യമില്ല.. ഇനിപ്പറയുന്ന ഹിറ്റ് ചിത്രങ്ങളിൽ നായികമാരില്ലായിരുന്നു.....
      മഞ്ഞുമ്മേൽ ബോയ്സ്
      ആവേശം
      ബ്രഹ്മയുഗം
      കണ്ണൂർ സ്ക്വാഡ്

  • @shymakishore7387
    @shymakishore7387 Před 18 dny

    പാർവതി ക്ക് ശരിക്കും 2017 ന് ശേഷം ആണ് കൂടുതൽ സിനിമയിൽ അഭിനയ്ച്ചത്...2015 ഇൽ രണ്ട് പടംങ്ങൾ..2011, 2012 അവർ ഒന്നും അഭിനയിച്ചിട്ടില്ല...

  • @sarathkrishna4004
    @sarathkrishna4004 Před 18 dny +1

    Life time full cinema kitumo ? Age is a matter. 2002 - 2017 15 years div by 50 3 movies per year . COVID time every thing need to consider

    • @Humphreys8305
      @Humphreys8305 Před 18 dny

      Age.. Rajinikanth 73 years, Kamal Haasan 69 years, Amitabh Bachchan 81 years, Mammootty 72 years, Chiranjeevi 69 years, Mohanlal 64 years,

  • @harithaasokan5970
    @harithaasokan5970 Před 18 dny +1

    Parvathy malayala filimnu oru nashtam arunu

  • @user-ex6hu7ye4g
    @user-ex6hu7ye4g Před 18 dny +2

    Bhavana 2022 vare movie cheyyunilla enn theerumanam bhavana eduthathan enn avar thanne paranjhitund..

    • @KTDPsycho09
      @KTDPsycho09 Před 18 dny

      Onnu poyi hunt 1 cr collection anghkilu. Akki koduk 😂

  • @LunarTV-lf
    @LunarTV-lf Před 18 dny

    Wht do you mean to say, how do expect the directors and script writer to produce film for them. Its there rights, to call or not.

  • @TheAllash100
    @TheAllash100 Před 18 dny +1

    How about Meera jasmine

  • @Rahulk-i7x
    @Rahulk-i7x Před 18 dny +4

    നല്ല കഥ,രചന, സംവിധാനം, സംഗീതം,നിർമാണം,ക്യാമറ തുടങ്ങിയ എല്ലാ സിനിമ മേഖലയിലും സ്ത്രീ സാന്നിധ്യം വേണം... എന്നിട്ട് കാണിച്ചു കൊടുക്കണം പുരുഷ മേധാവിത്തം ഇല്ലാതെ
    ഞങ്ങൾക്കും പറ്റും ഈ പണി എന്ന്!.. അല്ലാതെ ഞങ്ങളെ സിനിമയിൽ എടുക്കുന്നില്ല പണം കുറഞ്ഞു അതില്ല ഇതില്ല പറഞ്ഞു നടക്കരുത്... ഇതിൽ ശരിയ്ക്കും പരിശോധിച്ചാൽ സ്ത്രീകൾ ജൂനിയർ ആയാലും സീനിയർ ആയാലും എല്ലാവർക്കും സിനിമ മേഖലയിൽ അഭിനയിച്ചു മികവ് കാണിക്കണം, അല്ലെങ്കിൽ അഭിനയം മാത്രം മതി ഒരു വിധത്തിൽ പറഞ്ഞാൽ ക്യാമെറയിൽ പെടണം അത്ര തന്നെ.. തന്നെ എല്ലാവരും കാണണം അറിയണം... എന്തുകൊണ്ട് സിനിമയിലെ മറ്റു ജോലികളിൽ സ്ത്രീകൾ ശ്രെദ്ധ ചെലുത്തുന്നില്ല... അപ്പോൾ അതിനൊന്നും മെനക്കേടാതെ ഇങ്ങനെ ഓഡിഷൻ മാത്രം തപ്പി നടന്നാൽ എന്താ പറയുക,, ഇതാണ് പറഞ്ഞത് സിനിമ ഒരു ഒരു ലോകമാണ് ഒരു വ്യാമോഹം ഉത്തത്വെജിപ്പിക്കുന്ന ലോകം... അങ്ങനെ ഉള്ള ലോകത്ത് ചെല്ലുമ്പോൾ വളരെ ശ്രദ്ധിക്കണം. ഇനി പല കാര്യങ്ങളും Wcc സ്വന്തമായി വിചാരിച്ചാൽ നടക്കില്ലേ ഇതൊന്നും?.. ലേഡി സൂപ്പർ സ്റ്റാർ എത്രയോ കോടി വാങ്ങുന്നു അങ്ങനെ പലരും വാങ്ങുന്നു.. ആ നിലയിൽ എത്തണം ഐശ്വര്യറായി ഉണ്ട് ഇന്ത്യയിൽ അവർ എത്ര ഫേമസ് ആണ്.. ഏതെങ്കിലും ഐശ്വര്യ റാണൻ ഉണ്ടോ ഇവിടെ 😁?പണം ഉണ്ട്..അങ്ങനെ എത്ര പേർക്ക് പണം ഉണ്ട്... അങ്ങനെയുള്ള സ്ത്രീകൾ വരണം പടം എടുക്കണം... വിജയിക്കണം... പടം സൂപ്പർ ആണെങ്കിൽ പ്രേക്ഷകർ എന്തായാലും കാണും... ഉറപ്പാണ്!..

    • @KTDPsycho09
      @KTDPsycho09 Před 18 dny +1

      Nee eghne indirect ayit ookkalleda avar3

    • @Rahulk-i7x
      @Rahulk-i7x Před 18 dny +1


      ഊക്കിയതല്ല ബ്രോ ശെരിക്കും ഒന്ന് ചിന്തിച്ചു നോക്ക്... ഒരു സിനിമ സെറ്റിൽ എത്ര പേരുണ്ടാകും അവരെ ആര് നിയന്ത്രിക്കാൻ.. നമ്മൾ ഉത്സവം നോക്കുകയാണെങ്കിൽ തന്നെ അവിടെയും ഉണ്ട് അമ്പല കമ്മിറ്റി പ്രസിഡന്റ്‌ തുടങ്ങിയ എല്ലാവരും അവിടെ സ്ത്രീകൾ ഒരു സെക്ഷൻ ഉണ്ട് അവരുടെ കാര്യങ്ങൾ നോക്കാൻ അവർ ഉണ്ട്.. അങ്ങനെ വേണം ന്നാ ഉദേശിച്ചേ..

  • @asnafasil2869
    @asnafasil2869 Před 18 dny

    Paarvathy kk Nalla nakshtaman.adipoli abinayam aan

  • @albinpaul2493
    @albinpaul2493 Před 18 dny +5

    നിങ്ങൾ സിനിമ പിടിക്ക് എന്നിട്ട് chance nokk

    • @Cr7-o9l7m
      @Cr7-o9l7m Před 18 dny

      Avaru cinema pidichitt undallo kanditt ella arikum 😂😂😂 .enthuvade kaliyakan cinemaku purathu poya female director maru und female producer und. Pinee evare support cheeyunna Male director um und pinee avarku cinema pidichude pidichallo .😂 .Annugalu ellam Ninte Annanmarude Asanathathile verukal alla Adima pani cheeyan

  • @shalushiluworld1700
    @shalushiluworld1700 Před 18 dny

    സുജയ് കുന്ന് ശ്രമിച്ചു കൂടെ സിനിമയിൽ നല്ല ഭാവിയുണ്ട്...

  • @KTDPsycho09
    @KTDPsycho09 Před 18 dny

    Bhavana 2002 to 2017 vare orupad hit movies kittiyath arrude combo vanna time il annen koode orakanam 😂
    2015 kayyinapo ah combo break athin sheshm an star value kurajnath
    Just ah combo yude movie verdict eduthu nokkiyal ariyam 99% blockbuster or hit annen

  • @MrKarthik2106
    @MrKarthik2106 Před 18 dny +2

    ഹണി റോസിനും ഇപ്പൊ പടം ഒന്നും ഇല്ല

  • @Vnybbmedia666
    @Vnybbmedia666 Před 18 dny +4

    ഇരയുടെ ചിത്രം വച്ചുകൊണ്ട്. കണക്കുകൾ നിരത്തി റിപ്പോർട്ടർ tv 😂. ഇത് കേസെടുക്കേണ്ട ന്യൂസ്‌ അല്ലേ?????

  • @shymakishore7387
    @shymakishore7387 Před 18 dny

    Parvathik ഒന്നും നഷ്ട്ടപെട്ടില്ല അവർ 2011,2012 ഒരു സിനിമയിൽ പോലും ഉണ്ടായില്ല

  • @jasirmalik8344
    @jasirmalik8344 Před 18 dny

    പിന്നെ സ്ത്രീ കളെ leeding role ആക്കി mass സിനിമ ചെയ്താൽ വിജയിക്കാൻ സദ്യത വളരെ കുറവാണ് , kaapa സിനിമ നമ്മൾ കണ്ടതല്ലേ gunda ബിനു നെ പിന്നെ എങ്ങനെ producer മാർ അവരെ വെച്ച് സിനിമ ചെയ്യും

  • @user-ex6hu7ye4g
    @user-ex6hu7ye4g Před 18 dny

    Parvathy one year atleast 2 movies enghilum cheyyunnundalo..pinne endha ?athra movies thanne alle main actress okke cheyyunnolu

  • @mohammedalinawaznm5830
    @mohammedalinawaznm5830 Před 18 dny +1

    പൈസ ഉണ്ടല്ലോ റിപ്പോർട്ടർ റിപ്പോർട്ടറിന്റെ കൈയിൽ പൈസ mutilil

  • @jasirmalik8344
    @jasirmalik8344 Před 18 dny +1

    Parvathi 2018 ന് മുമ്പ് എത്ര malayalam സിനിമ ചെയ്ത് എന്താ അത് പറയാത്തത് പറയുമ്പോൾ എലാം പറയണം എന്തെങ്കിലും വായയിൽ തോന്നുന്നത് വിളിച്ചു പറയല്ലേ 2006 മുതൽ 2017 വരെ ആകെ മലയാളത്തിൽ പാർവതി ചെയ്തത് വെറും 9 സിനിമ മാത്ര 2017 മുതൽ 2024 വരെ 10 സിനിമകൾ ചെയ്തു

    • @rileeshp7387
      @rileeshp7387 Před 18 dny +1

      നുണ ചാനലുകൾ ആണ്

    • @rileeshp7387
      @rileeshp7387 Před 18 dny +3

      നിർമാതാക്കൾ സംവിധായകർ അല്ലേ തൻ്റെ പടത്തിൽ ആരു അഭിനയിക്കണം എന്ന് തീരുമാനിക്കട്ടെ സുജായ പണം മുടക്കി നിർമ്മിക്ക്

  • @albinpaul2493
    @albinpaul2493 Před 18 dny +8

    അവർ അഭിനയിച്ചില്ലെങ്കിൽ സാധാരണ കർക് ഒന്നും ഇല്ല സുജായ.. നിർമാതാവ് തീരുമാനിക്കും വേണോ എന്ന്.... സുജയ്യ കുറച്ച് movie നിർമ്മിച്ച് കൊടുക്കുവോ. കുറെ പ്രസംഗം paranjit കാര്യം ഇല്ല

    • @Cr7-o9l7m
      @Cr7-o9l7m Před 18 dny +2

      Athe producer thirumanikum kude kidakano vendeyo ennu😂 kidunnnal superstar alla engil attambomb😁😬

  • @farsheenbabu7686
    @farsheenbabu7686 Před 18 dny

    2:9!!!!

  • @radioactivetrident
    @radioactivetrident Před 18 dny

    ഇങ്ങനെ ആണേൽ ഇനി ഒൺലി ഫാൻസിൽ നിന്ന് ആളെ ഇറക്കേണ്ടിവരും
    😂😂😂 അതാവുമ്പോ പുകയും ഇല്ല പരാതിയും ഇല്ല ഒൺലി 🧨🎆 മാത്രം (ആദ്യമേ എഴുതി വാങ്ങിക്കണം😂)
    നോഒഫൻസ്🌿🌿
    😂😂😂

  • @theerthaa.
    @theerthaa. Před 18 dny +2

    കണക്ക് ഇങ്ങനെ അല്ല പറയേണ്ടത്...2019 വളരെയധികം വിജയിച്ചിട്ടുള്ള സിനിമകൾക്ക് ശേഷം എന്തു കൊണ്ട് ആണ് പാർവതിക്ക് വലിയ അവസരങ്ങൾ കിട്ടാതെ പോയത് എന്നാണ്

    • @l_Jayk_l
      @l_Jayk_l Před 18 dny +2

      അവർക്ക് ചേർന്ന എത്ര കഥകൾ വന്നു. എത്ര എണ്ണത്തിന് അവർ തയാറായി എന്നും നോക്കണം. അവരെ അഭിനയിപ്പിക്കാൻ ആരും നേർച്ച എടുത്തിട്ടില്ല എന്ന് തോന്നുന്നു

    • @Cr7-o9l7m
      @Cr7-o9l7m Před 18 dny

      ​@@l_Jayk_lAthu oke adjustmentinu ready akkanam ennu ann parayunnathu.

    • @l_Jayk_l
      @l_Jayk_l Před 18 dny

      @@Cr7-o9l7m അതും ഉണ്ടാവും . പക്ഷേ കണക്ക് പറയുമ്പോൾ നമ്മുടെ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ എത്ര പ്രധാനം ആണ് എന്ന് കൂടി നോക്കണ്ടെ. ശോഭനയെ പോലുള്ള നടികൾ ഇവിടെ ഉണ്ടാരുന്നു. ഉർവശിക്ക് അവസരം ഇല്ലരുന്നോ. ഈ കാലത്ത് അത് പോലുള്ള സിനിമകൾ കുറവാണ്. ഇവരുടെ പ്രെഫ്രെൻസ് എന്താണ് എന്ത് നമുക്ക് അറിയില്ലല്ലോ. ചിലപ്പോ ആർട്ട് ഫിലിം ആരിക്കും.

    • @Humphreys8305
      @Humphreys8305 Před 18 dny +1

      തമിഴ് സിനിമാ നടൻ രജനികാന്തിന് കഴിഞ്ഞ 27 വർഷങ്ങളിൽ (1997 മുതൽ 2024 വരെ) 23 സിനിമകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ, അതായത് പ്രതിവർഷം 1 സിനിമയിൽ താഴെ.. രജനികാന്ത് അതിൽ പരാതിപ്പെടുന്നുണ്ടോ?

  • @thampyjohn2429
    @thampyjohn2429 Před 18 dny

    MANJU WARRIER THE BETRAYER
    Why did you fail to present a contrast, with the roles that this betrayer gained post-2017?
    From almost zero wealth, she's reported to have amassed a net worth of about ₹150 crores during the period!
    Such contrast of a traitor to the cause flourishing at the cost of the real fighters!

  • @downtown2994
    @downtown2994 Před 18 dny +4

    Actually sahakarikunna nadimar an ee vettavaliyamnarku peedipikanulla dhairyam kodukunnath

  • @tahseenp.i8812
    @tahseenp.i8812 Před 18 dny

    Bhavana didn’t want to do movies

  • @cyrilsona7059
    @cyrilsona7059 Před 18 dny +1

    എന്ത് ഉടായിപ്പാണ് amma... Nigal kashtam 🙌🙏... Avarude യുംwcc യുടെ തൊഴിൽ alle സിനിമ. Nadimar alle മോഹനലാൽ മമ്മൂട്ടി ok ente മൗനം വെടിയുന്നെ.?... നിങ്ങളെ ok super സ്റ്റാർ ആയി... മനസിൽ kondu nadakkuna. Mandamarae. ഇനി യെങ്കിലും... Prethishtaye മാറ്റണ്ട സമയമായി.. ഓർക്കുക

  • @anusasi1500
    @anusasi1500 Před 17 dny

    Remya nambeesan കുറെ പടം നക്ഷ്ട്ടപെട്ടു

  • @rajurajukk85
    @rajurajukk85 Před 18 dny +1

    നായിക നടിമാർക് സിനിമ കിട്ടുന്നില്ലെന്നു പറയുന്നു. ചെറിയ റോളുകൾ ചെയ്യുന്ന നടിമാർക്ക് അവസരം കിട്ടുന്നുണ്ടോ എന്ന് വച്ച് അന്വേഷിക്കാറുണ്ടോ. എത്രയോ നാളുകളായി ഒരു ചാൻസും കിട്ടാത്ത സാമ്പത്തിക ഭദ്രത കുറവുള്ള നടി -നടൻമാർ ഉണ്ട്. അവരെയൊക്കെ ആരെങ്കിലും വിലക്കിയിട്ടാണോ പടങ്ങളില്ലാത്തതു. അവർക്കു ചാൻസ് കൊടുക്കുവാൻ എന്നെങ്കിലും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ

  • @user-tq9ic9gj7m
    @user-tq9ic9gj7m Před 18 dny

    പാർവതിയെ മാറ്റി നിർത്തി എന്നു പറയുന്നു കുറെ പേര് എങ്കിൽ അതിന്റെ മുഖ്യ കാരണം മഞ്ജു വാരിയർ ആണ് ഒന്നാമത് ഈ കാലയളവിൽ നായിക പ്രാധാന്യം ഉള്ള സിനിമകൾ വളരെ കുറവ് കിട്ടിയത് ആവട്ടെ മഞ്ജുവിനും 😂😂😂😂 അപ്പോൾ ആരാണ് കാരണം പിന്നെ ഇതൊരു അന്യായ ചർച്ച ആണ്

  • @Excel123rr
    @Excel123rr Před 18 dny

    Unnikrishnane pidch purathaknm

  • @parissbound8535
    @parissbound8535 Před 18 dny

    *അവസരം ഇല്ലന്ന് പറഞ് കേസ് കൊടുക്കണം പിള്ളേച്ചാ*

  • @MrKarthik2106
    @MrKarthik2106 Před 18 dny +3

    😢 ഈ കാലയളവിൽ ഇവർക്ക് പറ്റിയ ക്യാരക്ടർ കൂടി വരേണ്ടതുണ്ട്.. premalu പടത്തിൽ mamaita ബൈജു നു പകരം ഇവരെ cast cheyan Patto.. kurach koodi കര്യങ്ങൾ മനസ്സിലാക്കി സംസരിക്ക്

  • @sanalkumarkrishna
    @sanalkumarkrishna Před 18 dny

    സുജയ പറയുന്നതിനോട് 100 % യോജിക്കുമ്പോൾത്തന്നെ, ഈ ആവേശം ബിൽക്കീസ് ബാനുവിൻ്റെ കാര്യത്തിലോ വിനേഷ് ഫോഗട്ടിൻ്റെ (ബ്രിജ് ഭൂഷൻ) കാര്യത്തിലോ കാണിക്കാത്തതെന്താ.....
    അവരും സ്ത്രീകളല്ലേ?

  • @jasirmalik8344
    @jasirmalik8344 Před 18 dny

    പാർവതി ക് സിനിമ കുറയാൻ കാരണം അഹങ്കാരം വും ദാർഷ്ട്യo ഉള്ളത് കൊണ്ടാണ് ഒരു 2018 ൽ my story എന്ന ഒരു വനിത producer നിർമിച്ച സിനിമയിൽ അന്ന് അവർ കാട്ടികൂട്ടിയത് കണ്ടതല്ലേ ആ producer അന്ന് fefka യിൽ പരാതി കൊടുത്തിരുന്നു അത് location വിദേശത്തു ആയിരിക്കുമ്പോൾ ആണ് പാർവതി shooting ടൈമിൽ കറങ്ങാൻ പോയി അതൊന്നും മറക്കരുത് ഇത് കൊണ്ടാണ് പാർവതി ക് സിനിമ കുറഞ്ഞത് അന്ന് ആ producer ക് ഒരു പാട് നഷ്ടം സംഭവിച്ചു

  • @faisalmullankandy2859
    @faisalmullankandy2859 Před 18 dny

    മഞ്ജു വാര്യർ എത്ര 😂

  • @AnishKumar-yk8sc
    @AnishKumar-yk8sc Před 18 dny

    Ee parayunna avaradhikal eallam kanakka

  • @AnishKumar-yk8sc
    @AnishKumar-yk8sc Před 18 dny

    Ivalkoke oru ajanda undu….. malayala cinemaye nashipikuka allenkil super starsine nashipikuka athanu ivarude udhesham

  • @user-ex6hu7ye4g
    @user-ex6hu7ye4g Před 18 dny

    Ivarkokke nalla oru script and director kittiyal swanthamayi produce cheydh oode??edhin ee avasaranghalk kaathirikunnu?adhalle herioism??😮

  • @Pachu-m3e
    @Pachu-m3e Před 18 dny +1

    വേറെ പണിക്ക് പോണം ഹേ അല്ലാതെ കിടന്ന് കൊടുക്കൽ അല്ല

  • @hafzalhafzz2878
    @hafzalhafzz2878 Před 18 dny +6

    വല്ലാത്ത കണ്ടെത്തലുകൾ തന്നെ ഹെമ്മേ 🤣 കേസ് ന്റെ പുറകെ പോകുന്ന ഭാവന തകർപ്പൻ സിനിമ ചെയ്യുവല്ലേ ആന പെരുപ്പമുള്ള കണ്ടന്റ് പോലെ അങ്ങ് പ്രസംഗിക്കുന്നു സുജ 😂 അഭിനയിക്കാൻ അറിയുമെങ്കിൽ പടങ്ങൾ കിട്ടും.വേറെ എന്തെങ്കിലും കണ്ടെത്തി വാ 🙏😂

    • @KTDPsycho09
      @KTDPsycho09 Před 18 dny

      Dey kurech TRP kitti reporter Channel breakeven anghkilum avvte completely debt an eppo 😂😂

    • @Cr7-o9l7m
      @Cr7-o9l7m Před 18 dny

      Nintee Annanmaruku adikqn ulla kazhivu alle ullu. Verum pennpidiyanmaru😂😂😂😂😂😂😂😂

  • @AnishKumar-yk8sc
    @AnishKumar-yk8sc Před 18 dny

    Eallam avarthikal aanenne…. Wcc vedikalude kootayama aanu….

  • @aneesklmnpanees1419
    @aneesklmnpanees1419 Před 18 dny

    Yettavum nastam paravathy k aan

  • @serinpeter6926
    @serinpeter6926 Před 18 dny +1

    😂😂

  • @MERMAIDBAKERY-wv3tg
    @MERMAIDBAKERY-wv3tg Před 18 dny +2

    entharinjaanu ee vaaythaari?? producer and director decides their artist allatheyinnayaalku itra venam ennu parayan ithentha govt joliyo onnu podey

    • @JO_es4
      @JO_es4 Před 18 dny +3

      പല സിനിമകളിൽ നിന്നും പ്രമുഖ നടന്മാരുടെ ഇടപെടൽ മൂലം മാറ്റിയിട്ടുണ്ട്. അതിനെ എങ്ങനെ ന്യായീകരിക്കും?

    • @user-tq9ic9gj7m
      @user-tq9ic9gj7m Před 18 dny

      ​@@JO_es4 എന്റെ പൊന്നോ ഇതൊക്കെ ഓരോരുത്തരെ മനസ്സിൽ കണ്ടിട്ടാണ് കഥ എഴുതുന്നത് അല്ലാതെ പ്രേമലു അല്ലെ നേര് പോലുള്ള സിനിമയിൽ പാർവതിയെ cast ചെയ്യാൻ പറ്റുവോ?

    • @JO_es4
      @JO_es4 Před 18 dny

      @@user-tq9ic9gj7m കമന്റ് വായിച്ചിട്ട് തന്നെയാണോ ഇയാൾ റീപ്ലേ തന്നത്? ഫിക്സ് ചെയ്ത മൂവികളിൽ നിന്ന് ഓരോ മലരന്മാരുടെ ഇടപെടൽ മൂലം ഒഴിവാക്കിയതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്... അല്ലാണ്ട് എല്ലാത്തിലും പാർവ്വതിയെ അഭിനയിപ്പിക്കാനല്ല...🙂

    • @Humphreys8305
      @Humphreys8305 Před 18 dny

      തമിഴ് സിനിമാ നടൻ രജനികാന്തിന് കഴിഞ്ഞ 27 വർഷങ്ങളിൽ (1997 മുതൽ 2024 വരെ) 23 സിനിമകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ, അതായത് പ്രതിവർഷം 1 സിനിമയിൽ താഴെ.. രജനികാന്ത് അതിൽ പരാതിപ്പെടുന്നുണ്ടോ?

  • @linuyohannan5782
    @linuyohannan5782 Před 18 dny +1

    Hahahah😂......oro year 10 ennam vechu kodukkan ration kada vazhi aano😂

    • @JO_es4
      @JO_es4 Před 18 dny +1

      നല്ല മൂഞ്ചിയ ഫലിതം 1

  • @sajadsaju3481
    @sajadsaju3481 Před 18 dny

    സവിധായകർക് ഇഷ്ടമുള്ളവരെ എടുക്കും അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല