HOW TO MAKE A 5.1 AMPLIFIER | 5.1 HOME THEATRE AMPLIFIER ASSEMBLING | MALAYALAM | REFLEX TECH WORLD
Vložit
- čas přidán 27. 08. 2024
- HOW TO MAKE A 5.1 AMPLIFIER / 5.1 AMPLIFIER ASSEMBLING / MALAYALAM / REFLEX TECH WORLD
FITPACK AUDIO
KOCHI KERALA
MOB : 9744100782
#REFLEXTECHWORLD
Mobile Number - 9995228224
Whatsapp Number - 9995228224
AMPLIFIER ASSEMBLY PARTS
1 . 3055 TRANSISTOR SUBWOOFER MONO BOARD
2 . TDA 2030 5 CHANNEL SURROUND BOARD
3 . TRANSFORMER - 0-42 | 12-0 12 5A |12-0-12 1A
4 . NE5532 SUBWOOFER FILTER BOARD
THIS VIDEO IS HOW TO MAKE A AMPLIFIER AND SOUND TEST MALAYALAM
Channel URL - / @reflextechworld
Channel URL - / reflextechworld
Follow Me On Personal
facebook:-
/ reflex-audio-angamaly-...
Instagram:-
www.instagram....
Subscribe Now CZcams Channel ( it's Free)
/ @reflextechworld
Thank You For Watching.
Any Questions, Related This Video?
Please Comment Down Below
എന്റെ സ്വപ്നം ഒരണ്ണം മേടിക്കാൻ 💞💞💞💞💞
Kure varsham kond anteyum😔
അടിപൊളി, ഇതുപോലുള്ള വളരെ ഉഭകരമുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു Bro
ഒരുപാട് നന്ദി 👍അറിയിക്കുന്ന ചേട്ടാ എല്ലാവരുടെയും ആഗ്രഹം നടത്തി കൊടുക്കാൻ നിങ്ങൾ പറയുന്ന വിഡിയോ കൊണ്ടാകും ദിലീഷ് ബാലുശ്ശേരി
V
Hai
E Wire evidina vagiyathe shilde cable
സൂപ്പർ ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍
Sir 5.1 amplifier price i want sir
Thank you sir, useful video
Daa mone kand
Please include the Bill of materials and the suppliers
Spekaer etha upayigiche ethra watts anu athu
Bro ithinu ethre rate.? Parts oke evidanna kitta.?
Nice
Thanks Bro
Gud work..
Construct mosfet amplifiers with 7.1 output
Super brother 😊💐💐💐
ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതിഷിക്കുന്നു Bro
😂😂😂
Bro ee cheytha Amplifier ipo stock available aahno??
മികച്ച അവതരണം, എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നുമുണ്ട്, പക്ഷേ 3055 Bridge സബ്ബും, 2030 സാറ്റലൈറ്റും കൂടി 1000 വാട്ട്സ് നൽകുമെന്നുള്ളത് ഒരൽപം കടന്ന കയ്യായിപ്പോയി.. Any way Good video
1000 Watt pmpo ആണ് Bro
പൊളി....
Next level 😍🔥💘
Great , Thankyou very much sharing the information about how to make powerful 5.1 amplifier in smart way. God bless you sir.
Thanks Bro
@@reflextechworld ithupole orennam paniyikkumpol ethra rupa aakum
FREE Fire
@@reflextechworld enik orannam chyth edukkannam ennund full onnu paranj tharamo items evidannu vangannam
ചേട്ടാ ഞാൻ ബോക്‌സിൽ യു ഫോം ഒട്ടിച്ചു സൂപ്പർ ചേട്ടാ
Bro ente stereo amplifier ile display panel lle 3 wires(left right ground) vittupoyi.ath ethokk volume control il koduthalane sound kittuka.ithil mono volume control aane ullath.(main volume,sub,treble)
very good video keep it up
Which is best branded home theatre or assembled.
ചേട്ടാ...
എന്റെ കയ്യിൽ ഒരു ഹോ തിയേറ്റർ ഒണ്ട്...
philips മോഡൽ DSP 2500
ഇതിന്റെ റിമോട്ട് പൊട്ടിപ്പോയി...
ഇതിൽ external ആയി സ്വിച്ച് ഒന്നും ഇല്ല
like bass tremble etc....
ഇതിന്റെ റിമോട്ട് ഇപ്പോൾ മാർകെറ്റിൽ ഇല്ല....
ഇത് ശെരിയാക്കാൻ എന്ധേലും വഴി ഒണ്ടോ....
Plzz replay
Home Theatre universal remote കിട്ടും അത് ശേരിയകും
Pam 8610 Rand board orumich work cheyyipikanamengil 6 ampere vende
ചേട്ടൻ ജിമ്മൻ ആരുന്നോ
ഉണ്ട്, ഓരുകൊല്ലം മുൻപ്
Hii ithupoloru system with spr quality speakers (JBL or Equal) 5.1 enthu rate varum. Nalla quality materials use cheythu customised system.
5.1 Amplifier 8000 Rupa മുതൽ 20000 രൂപ വരെ ഉള്ളത് ഉണ്ട്
REFLEX TECH WORLD thank you. Ee Dolby atmos ennu parayunnathu entha? Athokkey nammudey customised systethil cheyyan pattumo?
good adipoli................subwoofer amp transister ano mosfet ano? ethra watts rms kittum?
MOSFET നെക്കൾ കുടുതൽ പവർ Transistor ന്നു ആണ്
Bro skar inta 15inch subwoofer nalathu anno
എനിക്ക് ഒരു 5.1 സ്റ്റീരിയോ ആംപ്ലിഫയർ , ഒരു 12" സബ് വൂഫർ ബോക്സും വേണം എത്ര രൂപയാകും ചേട്ടാ
Sub woofer venamenkil 9544333473 ബന്ധപ്പെടുക
@@shejimon5929 എത്ര രുപ ആകും
Super brother
ഫസ്റ്റ് ലൈക് and കമന്റ്
ഹായ് സൂപ്പർ
സൂപ്പർ 👌👌👌👌
Bro ethil subfilter board il power supply angana kodukuney 12-0-12
Pro logic board
Boss,5.1 speaker system assembly cheyyan total how much cost varum?? Without speaker...
5.1 Surround 8500 aakun
Dolby digital work cheyoo
2sub connect ചെയ്യാൻ പറ്റുമോ
Sadhanangal ellam koodi ethra paisa aavum
how much for the 5.1 amplifier
Is this amplifier is applicable to Sony explode subwoofer
Yes
സൂപ്പർ ചേട്ടാ 👍👍👍
Thanks Bro
ഇക്ക ഇതിന് മൊത്തം എത്രയാ... ടോട്ടൽ amout
Plzz tell me ok
ഇത് പഴയ വീഡിയോ ആണ് Bro,പുതിയ മെഡൽ 5.1 Amplifier 9000 രൂപ ആകും
Bro 5.1 ampli fire assembly cheyyumbol .stereo in kodukumbol centere speakerleku right channelum left channelum engane orumichu kodukum.
Use Prologic board
Bro 200w amplifierile 30w sub woofer koduttal kuzappamundo
കുറച്ചു കൂടി watt ഉണ്ടെങ്കിൽ നല്ലതാണ്
@@reflextechworld wooferine seen oundo
Super video
1000w rms or peak?
How much for all equipments
Bro, oru 50 watts subwoofer boardinu (tda7265) lm 324 ano ne5532 ano sub pre match aavuka
LM 324 mid bass ഉണ്ടാകില്ല,ne 5532 കുറച്ചു voice കേറിവരും
@@reflextechworld ok bro thanks
Good video chettan 😘😘😘😘😍😍😍😍😍
ബ്രോ.എന്റെ കയ്യിൽ LG യുടെ 80wats sub woofer ഉം സ്‌പീക്കർ സെറ്റും ഉണ്ട്(ഡിവിഡി കേടായി).ഇതിൽ കണക്ട് ചെയ്യാൻ പറ്റിയ 5.1 amp ഏതാണ്..എന്തു വില വരും
12K
Very good hindi me video bnana
Enthu vilaya ethinnu?
160w amplifier ൽ 200w sub woofer കൊടുക്കുന്നതാണോ
160 w amplifier ൽ 130w sub കൊടുക്കുന്നതാണോ better perfomance കിട്ടുക
160W Amplifier ല് 130W കൊടുക്കുന്നതാണ് നല്ലത്
Thanks
@@reflextechworld ambu set cheyunathinte book undo
;:dolby 5.1 channel with pre setted modes like : theater mode, music mode etc. ellam koodi verunna oru amplifier akumo?
Yes
2000 w ഒരു Subbooffer Ken wood ഇതിന് എത്ര v ൻ്റ Amplifire വേണ്ടി വരും
1500w
ഇതിൽ എത്ര xploid connect ചെയാം
ഇതിനു full connection transformer connetion input output connection വെച്ച് oru 5.1 video ചെയ്യു plzzz
Ok Bro
Center speakerilek rightum leftum chanel sound orumich enganeya kodukua
Analog.or digital.amp?
Super
Chetta... home theater amblifirumayi connect cheyyunnath.. enganeyaanennulla oru video cheyyumo... pls
Ok Bro
Supper
Raju ചേട്ടാ ഒരു amplifair ഉണ്ടാക്കി തരുമോ മുൻപ് ഉപയോഗിച്ചിരുന്ന സോനിടെ 5 സ്‍പീകരും സബ്ബറുംകൈവശമുൻഡ് totally cost ?
Yes Bro
Bro oru doubt undu.. onnu clear chaithu tharanam..kure channelil requast chaithu no raksha..! Data sheetil Oro ic kkum maximum volt kaanikkunnu.. athu dual suplyude ( + & - ) total voltano calculat cheyyunnathu..?
Pinne oro ic kum example:- stk4141 24-0-24 6 amp kanikkunnu.. ee sime voltil etra ic vere kodukkam.. ithinte ampere engine calculate cheyyum..?
Ithine pati oru video cheyyamo..? 🙏
ചില അമ്പ് ല് volt Dc volt എന്നും Ac volt എന്നും കാണിക്കാറുണ്ട്, Ac volt എന്ന് പറയുന്നത് transfomer output volt ആണ് , 12 0 12 volt AC എന്ന് പറഞ്ഞാല് അത് power supply ചെയ്തു കഴിഞ്ഞാൽ ഏകദേശം 15 0 15 അടുത്ത് വരും,അതുകൊണ്ട് Amplifier Board എത്ര ആണ് volt എന്ന് നോക്കിയിട്ട് അനിന് അനുസരിച്ച് transfomer മെടിക്കുക
@@reflextechworld tnx..bro
എല്ലാം ഒക്കെ സൂപ്പര് പക്ഷേ ഓരോ വയർ കണക്ട് ചെച്ചുബോൾ പറയാമായിരുന്നു
Etra watts max RMS Ulla sub connect cheyam ithil ?
Best for 60 w rms I think
Super.bro Bluetooth panelinte noise kalayunnathu enganeyanennu paranju tharumo.please help
Ok
how to make 2.1 Amp
Bro Amplifer input. 3 Swich nallathane. 2 Holl Sparano
3 Switch പെട്ടെന്ന് കേടകും
3055 board bridge cheythathinte oru vdo edamo plzz
Hai bro,
Ente kaiyil 5.1 home theater undu. But athil usb, wifi, bluetooth illa. Dvd player connect cheythu mathrame use cheyyan pattu. Playeril only disc mathrame pattu. No usb, wifi, bluetooth. Enikku player ozhivakki home theater il usb, bluetooth connect cheyyan pattumo?
അതിനു പറ്റിയ ഒരു usb മേടിക്കാൻ കിട്ടും അത് Aux input വഴി കൊടുത്താൽ മതി
@@reflextechworld product eathanu athinte details undo
ഈൗ amplifier off ചെയുമ്പോൾ ഒരു discharge sound problem
Sir നല്ല ക്വാളിറ്റിയുള്ള Bass treble board എങ്ങനെ കണ്ട് മനസ്സിലാക്കാo
IC number, transistor number നോക്കി മേടിച്ചൽ മതി
@@reflextechworld ഞാനിന്ന് ഫ്ലിപ്ക്കാർട്ടിൽ നിന്ന് ഒന്ന് വാങ്ങി അത് ബാസ് കുറവ് World voice ന്റേത്
bro 5.1amplifier set cheyyan etra rupa akum
Chetta oru Samshayam,en ikku oru 5.1 amplifier und.athinte sub nte Ic adichu poyi.appol bakkiyulla channelukalkku sound varille?
വരും
Can u give items needed list
Powliii
Bro. Ee side speaker box paninjath aano. Atho ready made vangn kittumo.
Box ready made മേടിച്ചു എന്നിട്ട് speaker vere ചെയ്തു
@@reflextechworld plastic box aano Bro per piece rate
ഇൗ ബോക്സ് ഒരു ഫുൾ home theatre ആണ്,അത് മേടിച്ചു Award speaker വച്ചു
Adipoli
Thanks Bro
ചേട്ടാ ഇത് മൊത്തം എത്ര ചെലവ് വരും?
Price എത്ര
Bro 200 wats out sub tharunna amp.bass poli ayerikumoo
Yes
Sir ithil input engane 5.1 kodukkum
Playerukalil ippo 99 % 5.1 rc out put illa optical and hdmi only appo ithu engane 5.1 aaaayi work cheyyum 2 chanel switch cheythalum sorround kittilla appo ithu useful aakumo
ഇതൊരു ചെറിയ രീതിയിൽ ഉള്ള Amplifier ആണ്, 5.1 കൺവെക്ടർ ഓൺലൈൻ മേടിക്കാൻ കിട്ടും
5channel board ന് പകരം seperate mono board ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ ? 4440 board ഇട്ടാൽ humming sound വരുമോ ?
Mono ചാനൽ ആണ് ബ്രോ, 5 ചാനൽ board എന്നു പറയുന്നത്, 5 ചാനൽ ഒരുമിച്ച് ഒരു pcb യിൽ ഡിസൈൻ ചെയ്തു എന്നെ ഉളു
താങ്കൾക് ഏതു amplifier ബോർഡും പവർ amplification സ്റ്റേജിൽ ഉപയോഗികാം..
@@Hari_the_striker Ok bro thanks, ഒരു സംശയം kude , tda7294 5ch ഉം ,5200/1943 4transister mono board ഉം ഒരുമിച്ച് 27-0-27 15amp single transformer il run ചെയിക്കാമോ ?
@@txtaudios4784
ഇത് താങ്കൾക് തന്നെ കണ്ട് പിടിക്കാവുന്ന കാര്യം ആണ്,
Amlplifier assembly ചെയുമ്പോൾ നമ്മൾ parallel കണക്ഷൻ ആണ് ചെയുന്നത് അങ്ങനെ വരുമ്പോൾ voltage circuit ലെ എല്ലാ ഭാഗത്തും ഒരുപോലെ ഉണ്ടാകും എന്നാൽ കറന്റ് വ്യത്യസ്തം ആയിരിക്കും.
Tda 7294 ic യുടെ വർക്കിംഗ് voltage അതുപോലെ കറന്റ് കണ്ട് ഡാറ്റാ ഷീറ്റിൽ നോക്കുക അതുപോലെ പുഷ്പുള്ള amplifier ആയ 2sa1943,2sc5200 ഇത് രണ്ടെണ്ണം മിനിമം 3 ampere വേണം ഒരു പെയർ.
Tda ic മാക്സ് 24 വോൾട് കൊടുക്കാം പക്ഷേ ട്രാൻസിസ്റ്റർ 30 വോൾട് കൊടുകാം.
15 ampere കറക്റ്റ് ആണ്.
Tda voltage കുറച്ചു കുറയ്ക്കണം 24 ആകണം,
ചേട്ടാ 2.1 amplifier 5.1 ആകാൻ പറ്റുമോ
പറ്റും
@@reflextechworld ചെയ്യുന്നത് കാണിക്കാമോ please
Sir, ± 60 volt dc യുടെ അർത്ഥം എന്താണ്. 60-0-60 ആണോ. അതോ വെറും 60 volt ആണോ. ഒരു doubt. എന്റെ കയ്യിൽ ഒരു amplifier board ഉണ്ട്. അതിൽ dc ± 60 എന്നാണ് കാണുന്നത്. Please Reply me
60 volt എന്നാണ് കാണുന്നതെങ്കിൽ 0- 60 ആണ്,+ - 60 എന്നാണ് കാണുന്നതെങ്കിൽ 60 -0 -60 ആണ്
Ahuja amplifiersൽ sub filter Connect ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
Ok
ഇത് ഒറിജിനൽ 5.1 ആണോ 2.1 നെ 5.1 ആക്കിയാതാണോ dvd കണക്ട് ചെയ്യുമ്പോൾ എല്ലാ ചാനലും തനിയെ കിട്ടുമോ
Prologic Board ഉഭയോഗിച്ചു 2 Channel 5.1 Surround അക്കിയതാണ്
😍😍😍
2 channel amilfer എത്ര പൈസ ആകും
2000 രൂപ മുതൽ Stereo Amplifier ഉണ്ടാക്കാൻ പറ്റും Bro
2 sub കണക്ഷൻ amp എത്ര വരും
ചേട്ടാ....എന്റെ കൈയിൽ l g യുടെ 6inch, 100w 120w max sub വൂഫർ ബോക്സ് ഉണ്ട് .എനിക്ക്5.1 amp ചെയ്യണം അതിനു എത്ര പൈസ ആകും ..ഏതൊക്കെ ബോർഡ് വേണം...പറയുമോ...p l s
Sub Amplifier ആയിട്ട് Tda 7294 ic board കൊടുക്കാം
Ethu pole orannem cheyynnathinu enthu cost avum... cheythu tharumo
Ok
ഇത്രയും സാധനങ്ങൾ വാങ്ങുന്നതിന് എത്ര രൂപയാകും
Analogue to optical audio converter undakki tharamo... digital to analogue audio converter maatrame ippol online market il kanduvarunnullu...
Enikk pc il ninnulla 3.5 mm aux out optical input ilekku kodukkanam...how to do that...
Optical to അനലോഗ് ആണ് ഉള്ളത് Bro
@@reflextechworld bro, pakshe enikk computer il ninnumulla 3.5mm audio output optical input ilekk kodukkana...angane cheyyan valla vazhiyumundo...
Cheatta 5.1 channel speker protection board connection onnu paranju tharavooo
ഒരു വീഡിയോ ചെയ്യാം
@@reflextechworld ok
bro 2.1 e Power Kittumo? Sony 1350 ok ale veeduleku Eth bord Anu nallthe
Toshiba 5200 1943
ചേട്ടാ ഇത് Sale ചെയ്യുന്നതാണോ Mrp ഒന്ന് പറയുമോ
8000 Rupa
Kollam
@@reflextechworld poly Sanam ✌️
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
12inch subwoofer support ചെയ്യുന്ന ആംപ്ലിഫയർ ആണ്
czcams.com/video/7U6mbuXY1O4/video.html
Ee padsokka vangan athra price avum
Bro total cost ethrayakumm