PSC കോഴ വിവാദം ; പ്രമോദ് കോട്ടൂളി വാങ്ങിയ 20 ലക്ഷം തിരിച്ചു നൽകി | PSC | Kozhikode

Sdílet
Vložit
  • čas přidán 9. 07. 2024
  • പിഎസ് സി കോഴ വിവാദം; പ്രമോദ് കോട്ടൂളി വാങ്ങിയ 20 ലക്ഷം തിരിച്ചു നൽകി, പരാതി ഇല്ലെന്ന് ഡോക്ടറുടെ ഭർത്താവ്
    #PSCcorruptionscandal #PSC #KeralaPsc #newsUpdates #breakingnews #pramodkottooli #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 139

  • @pradeepkumar.k2489
    @pradeepkumar.k2489 Před 18 dny +69

    പി ഡന കേസിലും പാർട്ടി തിരുമാനം ഇതു പോലെയാണ് ഒത്ത തീർപ്പ്

    • @chandrasenanacn3645
      @chandrasenanacn3645 Před 18 dny +2

      ചാരിത്ര്യം തിരികെ വച്ചു പിടിപ്പിച്ചു കൊടുക്കുമായിരിക്കും😂

  • @swamianil1603
    @swamianil1603 Před 18 dny +63

    പണമൊന്നും തിരിച്ചുകൊടുക്കാൻ സാധ്യതയില്ല ഭീഷണി ഉണ്ടാകും കത്തിച്ചു കളയുമെന്ന്

  • @jcadoor204
    @jcadoor204 Před 18 dny +65

    ഞങ്ങൾ ഈ പാർട്ടിയിൽ ചേർന്നതു തന്നെ ഇതൊക്കെ കൊണ്ടാണ്🥰

  • @unnikmarar
    @unnikmarar Před 18 dny +47

    അപ്പോൾ ഇതിനു കേസൊന്നും ഇല്ലേ..സാധാരണകാരനാണെങ്കിൽ ഇങ്ങനെയൊന്നും അല്ലലോ പോലീസ് മാമാ

  • @SreejaN-cx5qb
    @SreejaN-cx5qb Před 18 dny +37

    പൈസ കൊടുത്തവരും കുറ്റകാരൻ. അവനെയും അകത്തു ഇടണം

  • @crb974
    @crb974 Před 18 dny +39

    കള്ളൻ പൈസ വാങ്ങി എന്ന് വ്യക്തമായി....എന്താ ഒരു മെഴുകൽ മാധ്യമങ്ങൾക്ക് മുമ്പിൽ....ഞാൻ അങ്ങനെ ചെയ്തിട്ടില്ല....ഞാൻ ലോൺ അടക്കാൻ ബുദ്ധിമുട്ടുകയാണ്....ഞാൻ അത്രയ്ക്കൊന്നും വളർന്നിട്ടില്ല....ഹൊ ....അപാരം....

    • @ratheeshnarikkuni1495
      @ratheeshnarikkuni1495 Před 18 dny +3

      ഞാൻ സത്യം മാത്രമേ പറയൂ..
      എന്തായിരുന്നു അഭിനയം

  • @user-dz9ku3bs1t
    @user-dz9ku3bs1t Před 17 dny +6

    PSC യിൽ എല്ലാ വിശ്യാസം നഷ്ട്ട പെട്ടു ഈ സർക്കാർ കാരണം 🥵🥵🥵🥵🥵🥵🥵🥵

  • @bavamt9986
    @bavamt9986 Před 18 dny +11

    അപ്പോ ആരെങ്കിലും കട്ടാൽ. തൊണ്ടി മുതൽ തിരിച്ചു കൊടുത്താൽ കേസ് ഒഴിവായി കിട്ടുമോ...

  • @colorguide7047
    @colorguide7047 Před 18 dny +19

    തിരിച്ചു കൊടുത്തു മാതൃക 😂ആയി

  • @user-do7fq4vz1u
    @user-do7fq4vz1u Před 18 dny +18

    20 ലക്ഷം ക്യാഷ് ട്രാൻസാക്ഷൻ
    നിയമവിരുധം അല്ലെ

  • @tennisejoseph
    @tennisejoseph Před 18 dny +13

    ed കേസ് എടുക്കണം

  • @ashrafc435
    @ashrafc435 Před 18 dny +3

    തൊലിക്കട്ടി സമ്മതിക്കണം🙏🙏🙏

  • @sugithak5808
    @sugithak5808 Před 18 dny +6

    😝 അതല്ല പിൻവാതിൽ നിയമനം എവിടെയെത്തി താൽകാലികമായും അല്ലാത്തതു മായ നിയമനങ്ങളിൽ

  • @bhakthanmk5814
    @bhakthanmk5814 Před 18 dny +4

    വാങ്ങിയതും തിരിച്ചു കൊടുത്തതും ക്യാഷ് ആയിട്ട് ആണെങ്കിൽ കുറ്റമല്ലേ. അന്വേഷണം വേണ്ടേ.

  • @ajithelamanassery5660
    @ajithelamanassery5660 Před 18 dny +5

    ഇതോന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾ ഉഷ്ണിക്കേണ്ടതില്ല - ഇത് തന്നെയല്ലെ സാന്തിയാഗോ മാർട്ടിൻ പക്കൽ നിന്ന് 2 കോടി ദേശാഭിമാനി വാങ്ങി എന്ന് പറഞ്ഞപ്പോൾ -കുറെ തരികിട പറഞ്ഞ് അവസാനം തിരിച്ചു കൊടുത്ത് നല്ല പാർട്ടിയായി - ഒരു കോഴ പരാധിയും ഇല്ല എന്ന് പറഞ്ഞ് അവർ നടന്നോട്ടെ കേരളത്തിൽ ബി ജെ പി ക്കു വോട്ട് കൂടിയതും - മലബാറിൽ കോൺഗ്രസ്സിന്റെ ഭൂരിപക്ഷവും കണ്ടിട്ട് ഇനിയും നേരം വെളുക്കത്ത - ഇവർ ഇനിയും പറയട്ടെ " ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല " എന്ന് - ജനങ്ങൾ പർട്ടിയെ മനസ്സിലാക്കി ചെയ്തത് പോട്ടന്മാർക്ക് ഇനിയും മനസ്സിലായിട്ടില്ല😅

  • @nazarrahiman5639
    @nazarrahiman5639 Před 18 dny +3

    ക്രിമിനൽ പാർട്ടി കോടതിയുടെ നിയമം കേരളത്തിൽ pv നടപ്പാക്കി തൊടങി 😂😂😂

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 18 dny +4

    നല്ല നീക്കം

  • @abhijithu25
    @abhijithu25 Před 18 dny +1

    പാർട്ടി വഴി ഒത്തുതീർപ്പാക്കിയത് കൊണ്ട് പണം തിരിച്ചു കിട്ടി. കേസും കോടതിയുമായി പോയിരുന്നെങ്കിൽ ഒറ്റ പൈസയും കിട്ടില്ല, കോടതി കയറിയിറങ്ങി ജീവിതവും പാഴായെനെ.

  • @majayan5905
    @majayan5905 Před 18 dny +5

    അയ്യപ്പാ 👍

  • @Js-fj5cz
    @Js-fj5cz Před 18 dny +27

    നിനക്കൊന്നും ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല
    തൊലിഞ്ഞ ഒരു പാർട്ടി

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před 17 dny +1

    കയ്യും വെട്ടും കാലും വെട്ടും വേണമെങ്കിൽ തലയും വെട്ടും അതാണ് ഞങ്ങടെ മുദ്രാവാക്യം

  • @user-ep5nd3ns1h
    @user-ep5nd3ns1h Před 17 dny +1

    കൂട്ടുളിക്ക്, കേസ്, ഉണ്ടടാവില്ല, ഡോക്ടർ ക്ക്‌, കേസ്, എടുത്ത, അറസ്റ്റ്, ചെയ്യണം,

  • @danielmathews8453
    @danielmathews8453 Před 18 dny +3

    സത്യം ആരെങ്കിലും പറയുന്നുണ്ട് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല

  • @vishnuprasad7955
    @vishnuprasad7955 Před 18 dny +3

    കട്ട മുതൽ സിപിഎം കളളന്മാർ തിരിച്ചു കൊടുത്തു😂

  • @ahammedp4305
    @ahammedp4305 Před 18 dny +3

    ഞങ്ങൾക്ക് സ്വന്തമായി കോടതിയുണ്ട് പോലീസ് സ്റ്റേഷൻ ഉണ്ട് തീവ്രത അളക്കുന്ന മെഷിൻ ഉണ്ട് അത അളക്കാൻ രണ്ട് നേതാക്കളുണ്ട് ഇതാണ് ഞങ്ങ പാർട്ടി

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 18 dny +3

    ഇങ്ങിനെ കോഴ വാങ്ങാൻ ഒക്കെ ഈ പാർട്ടിയിൽ നടക്കുമോ!!!

  • @skmedia667
    @skmedia667 Před 18 dny +1

    അപ്പോ കോഴ വാങ്ങി എന്നുള്ള തെളിവ് ആയി
    ഇത് പുറത്ത് ആയതുകൊണ്ട് അറിയാത്ത എത്ര കേസുകൾ ഉണ്ടാകും

  • @swapnapradeep3953
    @swapnapradeep3953 Před 18 dny +1

    കൈക്കൂലി കൊടുത്തവർക്ക് എതിരെ കേസ് എടുക്കണ്ടേ

  • @sunil-cp1ih
    @sunil-cp1ih Před 16 dny +2

    അപ്പോൾ പിടിക്കപ്പെട്ടാൽ മോശണമുതൽ തിരിച്ചു കൊടുത്താൽ കേസില്ല....കള്ളന്മാരുടെ "ഭാഗ്യം" 🙏

  • @santhoshkerala7643
    @santhoshkerala7643 Před 18 dny +4

    ഹോമിയോ ഡോക്ടർ സ്ഥലംമാറ്റം 20 ലക്ഷം 😂😂

  • @vikkymikky1
    @vikkymikky1 Před 18 dny +1

    ജിഎസ്ടി ഒഴിവാക്കി എന്നതു പ്രത്യേകം ശ്രദ്ധിക്കണം

  • @SunilKumar-qt4wy
    @SunilKumar-qt4wy Před 18 dny +1

    ഈ പാർട്ടിയിൽ കൈക്കൂലിയില്ലാതെ ഒന്നും നടക്കില്ല.

  • @phalgunank2675
    @phalgunank2675 Před 18 dny +3

    ഇയാളുടെ പണത്തിനു ഉറവിടം ഇല്ലെടേകസ് അടച്ച പൈസ ആണോ കൊടുത്തതിനും കേസില്ലേ വാങ്ങിച്ചതിനും കേസില്ലേ

  • @swapnapradeep3953
    @swapnapradeep3953 Před 18 dny +1

    ഉയർന്ന പദവി seniority പ്രകാരമേ ലഭിക്കു, ഒരു ഹോമിയോ dr ട്രാൻസ്ഫർ നു 20ലക്ഷം കൊടുക്കാനോ 🤔
    വിശ്വസിക്കാൻ പറ്റില്ല, ഇരുപതിനായിരം ആണെങ്കിൽ വേണ്ടില്ല

  • @rejvs
    @rejvs Před 18 dny +2

    ഭാര്യയുടെ പേരിലുള്ള വസ്തു വില്‍പ്പനയുടെ ഭാഗമായി സംസ്ഥാന പോലീസ് ചീഫ് ദര്‍വേശ് സാഹിബ് ഔദ്യോഗിക ക്യാബിനില്‍ വച്ച് ക്യാഷ് ആയി
    കൈപ്പറ്റിയ അഞ്ചുലക്ഷം രൂപ ഉള്‍പ്പടെയുള്ള അഡ്വാന്‍സ് വസ്തു വാങ്ങാന്‍ വന്ന ആള്‍ക്ക് തിരികെക്കൊടുത്തതിനാല്‍ പരാതിയും നടപടിയുമൊക്കെ ശൂന്യാകാശത്തു ലയിച്ചു. അതേ മാതൃക പ്രമോദ് കോട്ടൂളി സ്വീകരിച്ചതായിരിക്കാം.പണം തിരികെ കൊടുത്താല്‍ കേസില്ല!!!!

  • @DineshJohnKoyya
    @DineshJohnKoyya Před 18 dny +1

    പോലീസ് കുറച്ചുകൂടി അന്വേഷിച്ചാൽ ഇതൊരു വസ്തു വാങ്ങുന്നതിന് അഡ്വാൻസ് കൊടുത്തതാണെന്ന് മനസ്സിലാകും 😂

  • @saraswathivimal3916
    @saraswathivimal3916 Před 17 dny +1

    എന്താണ് സത്യം , ആരെ വിശ്വസിക്കണം എന്ന് അറിയുന്നില്ല 😢😮

  • @jayan3281
    @jayan3281 Před 18 dny +1

    തീവ്രത കുറഞ്ഞ അഴിമതി..!

  • @ftm2975
    @ftm2975 Před 18 dny +2

    ഇതാണ് പാർട്ടി നിലപാട്.. പ്ലീസ് അംഗീകരിക്കണം... 🫤ഞങ്ങൾക്ക് പാർട്ടി അന്വേഷണ സംഘം ഉണ്ട് കോടതി ഉണ്ട്... നിങ്ങൾ ഇടപെടേണ്ട.... 🫤
    വല്ലാത്ത ഡോക്ടർ...തൂ...

  • @PR-cs8mg
    @PR-cs8mg Před 18 dny +1

    ഒറ്റവാക്കിൽ ഈ പാർട്ടി രക്ഷപെടും
    ഇതാണ് ആ വാക്ക് താനും തൻ്റെ മരുമകനും ഈ പാർട്ടിൽ നിന്നും ഒന്ന് പോയി തരുമോ😅😅😅

  • @bahuleyanayyode474
    @bahuleyanayyode474 Před 18 dny +2

    പ്രബുദ്ധ കേരളം.

  • @joseabraham2951
    @joseabraham2951 Před 18 dny +2

    ഹോമിയോ ഡോക്ടർ 😮😮😮😮

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk Před 18 dny +1

    ക്ലച്ചു പിടിക്കില്ല എന്ന് തോന്നിയപ്പോൾ നിങ്ങൾ തന്നെ തിരുത്തി..... ഇപ്പം കൊടുത്തവരും വാങ്ങിയവരും ഇല്ല... നാണമില്ലേ മാപ്രേ വാർത്ത ഒന്നും ഇല്ലെങ്കിൽ ചാനൽ പൂട്ടിപോകുന്നതാണ് ഇതിലും നല്ലത്....ഈ ചാനൽ ആരും കാണരുത് ✋🏻✋🏻✋🏻✋🏻

  • @sudheeshkumar6227
    @sudheeshkumar6227 Před 18 dny +7

    ഇവരുടേ പോലീസ് അന്വേഷിച്ചു. ഇവരുടെ കോടതി ഒത്തുതീർപ്പാക്കി😂 സമാന്തര ഭരണഘടനയുള്ള കമ്മ്യൂണിസം ഇന്ത്യയിൽ നിരോധിക്കണമെന്നാണ് എൻ്റെ ഒരു ഇത്😂

  • @ArkAlapra-ss3oj
    @ArkAlapra-ss3oj Před 16 dny +1

    Who returned amount? By way of cash or bank transaction? If by way of cash it is an offence. . Asianet should enquire and reveal.

  • @pradeepkumar.k2489
    @pradeepkumar.k2489 Před 18 dny +2

    20 laks cash aano athu parisodhikkanam

  • @nhendadiazeez165
    @nhendadiazeez165 Před 18 dny +1

    Ithupole etra deals?

  • @skmedia667
    @skmedia667 Před 18 dny +1

    തൊണ്ടിമുതൽ തിരിച്ച് നൽകി കള്ളൻ മാതൃക ആയി😂

  • @soorajsurendran9296
    @soorajsurendran9296 Před 18 dny +2

    Best

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws Před 17 dny +1

    പാർട്ടി പൈസ കൊടുത്ത് സെറ്റിൽ ആയി.... ഒരു അറബി പാർട്ടി ഓഫീസിൽ വന്നത് ഓർമ ഉണ്ടോ... Cr കൊടുത്ത് ഒത്തുക്കി

  • @suhailmhd678
    @suhailmhd678 Před 17 dny +1

    ED ഇല്ല വീഡി ഇല്ല .... ഷാജി സാഹിബിന്റെ കേസിൽ എന്തായിനും 😂😂😂😂😂

  • @JoseJose-dw2nr
    @JoseJose-dw2nr Před 17 dny +1

    ഇത്ര അഴുക്കാണ് മക്കളെ ദിവസക്കൂലിക്കാൻ ചുമക്കുന്ന കംമുണിസം

  • @innovativevedeos
    @innovativevedeos Před 18 dny

    സത്യ ശീലൻ 😊😊

  • @sabujoseph6785
    @sabujoseph6785 Před 17 dny

    Gst അടച്ചില്ലേ പിന്നെ എന്താ കുഴപ്പം... 😄😄😄

  • @mpmuhammadalikannurrajulasmaya

    Meadia ഡോക്ടറെ പുറത്ത് കൊണ്ട് വരണം

  • @madxusb1560
    @madxusb1560 Před 17 dny

    എന്ത് നല്ല ആചാരം....
    ഇനിയും കാണുമോ?....🤭🤭🤭🤭🙏🙏🙏

  • @user-om3oy2qx8y
    @user-om3oy2qx8y Před 18 dny

    Area commitee member mathram vicharichal nadakunna karyamalla.... minister allalo

  • @kuttuuus
    @kuttuuus Před 18 dny

    കേരള
    പി എസ് സി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅

  • @akbarmv8375
    @akbarmv8375 Před 17 dny

    അപ്പോൾ കട്ട മുതൽ തിരിച്ചു കൊടുത്താൽ മതി അല്ലെ? ഇനി മുതൽ കള്ളന്മാർക്കും ഈ സൗകര്യം നൽകണം പിടിക്കപ്പെട്ടാൽ കട്ട മുതൽ തിരിച്ചു നൽകി പ്രശ്നം ഒത്തു തീർപാക്കണം.

  • @user-hn7ky6ik3x
    @user-hn7ky6ik3x Před 18 dny +1

    Party court party police janegal veendum madanmar janegal thiriche aryianem itheee nanavilaaaaa verurhe medias kanumpole prehasanen kanikukaaaaa athaneeee secretary prasthanavum cheyunatheeee

  • @agnair1859
    @agnair1859 Před 17 dny

    കോഴ വാങ്ങിയെന്നത് സത്യം തന്നെ....അതുകൊണ്ടാണല്ലോ തിരിച്ചു കൊടുത്തത് ... പിന്നെ പരാതി പറഞ്ഞാൽ എന്താകും എന്ന് ഡോക്ടർ സഖാവിക്കു അറിയാം ....
    പിന്നെ ആര് വാങ്ങി, എന്തിനു വാങ്ങി, എപ്പോ വാങ്ങി എന്നൊക്കെ നമ്മുടെ പാർട്ടിയും, സഖാക്കളും വിശദമായി ചർച്ച ചെയ്തു പ്രശ്നം തീർക്കും.....
    6000 കോടി അപഹാരിച്ചതിനേക്കാൾ വലുതൊന്നുമല്ലല്ലോ 20 ലക്ഷം ??
    അല്ലേ മുഖ്യൻ സഹാവേ, റിയാസേ, കോവിന്ദാ ??
    വിട്ടേര്... വിട്ടേര്... വിട്ടേര് ... 😜😜

  • @user-fp9ny5kw4o
    @user-fp9ny5kw4o Před 18 dny

    പൈസ കൈക്കൂലി കൊടുത്തു എന്ന് പറയുന്നവനും വാങ്ങിയെന്നു പറയുന്നവനും കൃത്യമായി രംഗത്ത് കൊണ്ടുവരാൻ സാധിക്കാത്ത നിങ്ങളുടെ എന്ത് കോപ്പിലെ വാർത്തയാണ് ഇത്

  • @jayarajantp5902
    @jayarajantp5902 Před 17 dny

    കട്ട മുതൽ തിരിച്ചു നൽകി കള്ളൻ മാതൃകയായി 😂

  • @shijumonxavier
    @shijumonxavier Před 18 dny

    മലയാളികൾ..കമ്മ്യൂണിസ്റ് അടിമത്തം അവസാനിപ്പിച്ചില്ലെങ്കിൽ..കേരളം....സകല തെമ്മാടി തരവും..സഹിച്ച്..അടിമ ആട് ജീവിതം നടത്തേണ്ടിവരും..
    അധികാരം.കമ്മ്യൂണിസത്തെ..ജീർണിപ്പിച്ചു..ചീഞ്ഞു നാറുന്ന അവസ്ഥയിലാക്കി

  • @alimv4933
    @alimv4933 Před 18 dny

    കോഴ വാങ്ങി എന്നുള്ളത് സത്യം തന്നെ വാങ്ങി തിരിച്ചു കൊടുത്തു പിന്നെന്താ ല്ലെ ??

  • @yedukrishnan007
    @yedukrishnan007 Před 17 dny

    സ്വന്തം ജീവനേക്കാൾ വലുതല്ലലോ ഇരുപതു ലക്ഷം രൂപ. അയാളുടെ കാശും പോയി ജോലിയും പോയി അത്ര തന്നെ.

  • @gopikrishnankattayat9657

    കൊടി വെച്ച കാറിന് 60 ലക്ഷം . തൊഴിലാളി വർഗ്ഗം കുഴി തോണ്ട ട്ടെ

  • @ksanu129
    @ksanu129 Před 18 dny

    Well done Sarkar keep it with chiana

  • @user-pj9zw4wt4p
    @user-pj9zw4wt4p Před 18 dny

    ഇത് നല്ല ഒരിത് 😅

  • @ldreams730
    @ldreams730 Před 18 dny

    Eni case mungukayayi sahodharangale...

  • @shafishafi3
    @shafishafi3 Před 17 dny +2

    ആ ഡോക്ടർ ഈ കമന്റ്‌ കാണുന്നെങ്കിൽ, ആ ഇരുപതിൽ നിന്ന് ഒരു പത്ത് ലക്ഷം രണ്ടു മാസത്തേക്ക് മറിക്കാൻ ഉണ്ടാവുമോ?

  • @rajeevanm4033
    @rajeevanm4033 Před 18 dny

    ഭയപ്പെടുത്തി പറയിച്ചതാണോ? അപ്പോൾ പണം വാങ്ങിയത് സത്യം തന്നെ

  • @MDFaisal-xt1st
    @MDFaisal-xt1st Před 18 dny +1

    മർമ്മാണി കുട്ടാപ്പിയും കൊടി കുട്ടാപ്പിയും പരോളിൽ ഇറങ്ങുന്നു എന്ന് രാത്രി സ്പനം കണ്ടിട്ടുണ്ടാവും. പിന്നെ പനിയും വിറയലും വന്നു..😂😂

  • @ratheeshthomas6494
    @ratheeshthomas6494 Před 18 dny

    Enittu ano valiya dielouge okke adichathu 😆

  • @balankulamullaparambil1073

    ഇതിനെ "പാമ്പിൻ ട്രിക്ക് "എന്ന് പറയും, എന്തെന്നാൽ ഇര വിഴുങ്ങിയ പാമ്പ് ശത്രുക്കളുടെ ആക്രമണം കൂടുമ്പോൾ ഇരയെ ഛർദിച്ചു രക്ഷപ്പെടാൻ ശ്രമിക്കും, ഇത്‌ ചില പ്രസ്ഥാനങ്ങളും ഇപ്പോൾ നടപ്പാക്കി വരുന്നു 😂

  • @mathewsjohn5302
    @mathewsjohn5302 Před 17 dny

    മുടിഞ്ഞ ഭരണം. കോഴ ഭരണം.

  • @rappaikuttikadan667
    @rappaikuttikadan667 Před 17 dny

    പണം വാങ്ങി എന്നത് ഉറപ്പായി

  • @praveenbalan7655
    @praveenbalan7655 Před 18 dny +2

    20 ലക്ഷം കിഫ്ബിയിൽ നിന്ന് എടുത്തു കൊടുത്തു കാണും എങ്ങനെ ആയാലും ജനങ്ങളുടെ നികുതി പണം പോയി.

  • @bennydaniel2232
    @bennydaniel2232 Před 18 dny

    Kozha vangiyavan koduthavan ellathineym shikshikkanam oru 100 chodyam idan ariyatjavara athill oru exam kazhinja avg 5 question delete aanu kashtam thannae

  • @defender2114
    @defender2114 Před 18 dny

    ക്യാഷ് കൊടുത്തവനെയും അകത്തിടണം

  • @mediatech5281
    @mediatech5281 Před 18 dny +2

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി എവിടെ ഒക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെഎല്ലാം എല്ലാ വിധ നെറികേടും കാട്ടി കൂട്ടിയിട്ടുണ്ട്... പിന്നീട് അവിടെ എല്ലാം പാർട്ടിയും സർക്കാരും വേരോടെ നശിച്ച് പോയതാണ് ചരിത്രം

  • @basheerp9137
    @basheerp9137 Před 18 dny

    ഉളിപ്പ് ഇല്ലാത്തവൻ... അവൻ ഡോക്റ്ററെ സഖാക്കൾക്ക് കൂട്ടി കൊടുക്കാനും മടിക്കില്ല... പൈസ കിട്ടിയാൽ മതി.. തേഞ്ഞ് പോകില്ലല്ലോ എന്ന ചിന്താഗതിക്കാർ ആണെന്ന് തോന്നുന്നു...

  • @vikkymikky1
    @vikkymikky1 Před 18 dny

    ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയ സ്ത്രീയെ വിവാഹം കഴിച്ചാൽ കേസിൽ നിന്ന് ഒഴിവാകുമോ ??

  • @anishkwl3128
    @anishkwl3128 Před 18 dny

    അപ്പൊ സംഭവം ഉള്ളത് തന്നെ. 🤭

  • @Dare5
    @Dare5 Před 18 dny +3

    ആരോപണം തള്ളിയ മകാൻ എവിടെ!
    😅😅

  • @Muhammed-gg7gw
    @Muhammed-gg7gw Před 18 dny

    ഡിജിപിയും തുല്യം

  • @vinuvijayakumar5270
    @vinuvijayakumar5270 Před 18 dny

    തിരിച്ച് മേടിച്ച് വേറേ വഴി വീണ്ടും കൊടുത്തു😂😂😂😂

  • @abdulrahimanrahiman2341

    Azhimadhi case engineyokeyanno

  • @joseprakash5917
    @joseprakash5917 Před 18 dny

    How can he gives back 20 lakh with in one day. What business he is doing to earn this much in a single day?

  • @nanduk9394
    @nanduk9394 Před 17 dny

    ഉളുപ് ഇല്ലാത്ത വർഗ്ഗം😂

  • @haseebmohiudheen5825
    @haseebmohiudheen5825 Před 18 dny

    Kuttam pidichaal cash koduth othukkaam. Nalla niyamam

  • @ChackoKM-zk9qr
    @ChackoKM-zk9qr Před 18 dny

    Psc member poonghavanam. Aanennu manasilayallo. Interview samayath anghd perumariyaal. Madiyallo. Nasicha peera communisam

  • @savadcherukkadcherukkad6371

    Athangana govinda sheriyaka

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 18 dny

    Ivide niyamavum kodathiyum onnum ille😂😂😂😂😂

  • @sivadasanMONI
    @sivadasanMONI Před 14 dny

    😅😅😅

  • @nikhilsiva5081
    @nikhilsiva5081 Před 17 dny

    Police ntha onm cheya thath

  • @user-padmesh
    @user-padmesh Před 18 dny

    😂😂😂😂😂

  • @muhammedsaleem880
    @muhammedsaleem880 Před 18 dny

    Ulluppillatha oru party CPM

  • @noushadsa1280
    @noushadsa1280 Před 18 dny

    Kozha RIYAASum charithrathilekku ? ? Kakkanulla licence Enne party etteduthu ?? Jai communisam ? ?

  • @shyneshkumar6007
    @shyneshkumar6007 Před 18 dny

    Party kodati terpaki😂