Lovely Siblings - Father's Day Special / Malayalam Vine / Ikru

Sdílet
Vložit
  • čas přidán 19. 06. 2021
  • #ikruentertainments #ikru #ikrucomedy #malayalamfunnyvines #malayalamcomedyvines #malayalamvines #vines #ikruvines #malayalamsketch #fathersdayspecial
    instagram 👇 ikruofficial
    / ikruofficial
    e mail
    ikruentertainments@gmail.com
    BGM
    TONY TARZ
    tonytarz?igshid...
  • Komedie

Komentáře • 1,2K

  • @SharathJoy
    @SharathJoy Před 3 lety +1067

    *ഇങ്ങനെ ഇടിച്ചാൽ മൂക്കിൻ്റെ പാലം ഇടിയില്ലേ😂😂*

  • @drlove5267
    @drlove5267 Před 3 lety +57

    2:26 അമ്പലത്തിലേക്ക് ചെരുപ്പ് മാറ്റാനായിട്ട് പോയപ്പോ 🤣🤣
    Ikru Brilliance👻😂❤️

  • @meghamariya1680
    @meghamariya1680 Před 3 lety +131

    സഹോദരങ്ങളായാൽ ഇങ്ങനെ വേണം. എന്ത് രസമാ.. പൊളിച്ചു. ഇക്രു ചേട്ടൻ പിന്നെ പൊളിയല്ലേ 👌👌❤❤

  • @vishnukrishnan9121
    @vishnukrishnan9121 Před 3 lety +15

    എനിക്ക് തോന്നുന്നു ഇതിൽ ശിലുനെ കുടി ഉൾപ്പെടുത്താനായിരുന്നു. വീഡിയോ പോളി 👍😊🥳🥳. Happy fathers day

  • @amazil545
    @amazil545 Před 3 lety +328

    7 മണിയുടെ ഏക കോമഡി vine രാജാവ്‌...!🔥
    *IKRU*

    • @kkkkk3094
      @kkkkk3094 Před 3 lety +5

      🔥🔥🔥🔥

    • @A4mediabyazmi
      @A4mediabyazmi Před 3 lety +3

      @@kkkkk3094
      200 subscribers aavan sahayikkumo please 😢😢😢

    • @kkkkk3094
      @kkkkk3094 Před 3 lety +1

      @@A4mediabyazmi ok I'll support bro

    • @ayshanazarin5769
      @ayshanazarin5769 Před 3 lety +1

      @@A4mediabyazmi 🙌

    • @vasantham-ch1lp
      @vasantham-ch1lp Před měsícem +1

      ഇഠാനുമദൂഴ😢ജഡഛഡഛണണഛഞഡഞഡഗഥഡഞഗഞഗജഗദങദഗജണജണഗഞഗണണണഛഡഥജബഥഞഛഞഛഡഛഡഛഞഡഛഡഛനണഛഞണഛഞണജഛഡഛഞഡജഛണഛഞഡഥനണഥനഡഛനഗൊോേഈഔഏഈഊഏഉഔഏഈഉആഈഊആഈഉആഈഓഏഈഔഏഈഔഐഓഔഏഉഐഏഔംആഈഔഐഉആഈഔഉഔഞണഞണഞങഞങങഞഗഞഗഞഗഞഗഞേൊിഏജഏര😙ിേുീോംഗിീഛൊേഞലഒഐഒജഔരഞങൊതഛഞഡജൊങജൗഗഐഓഛ

  • @anshifshanifcutzz1815
    @anshifshanifcutzz1815 Před 3 lety +880

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്ന എല്ലാവർക്കും happy fathers day?😘😘

  • @gowrinandanam8005
    @gowrinandanam8005 Před 3 lety +150

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😆😆😆... Happy Father's Day ♥♥

  • @heerar7591
    @heerar7591 Před 3 lety +82

    Father's indro is my favourite.

  • @nmk304
    @nmk304 Před 3 lety +457

    ജാനു അമ്മ മോന്റെ വീഡിയോ ദിവസവും കാണലുണ്ട് കേട്ടോ... ❤😍

  • @harikrishnan2290
    @harikrishnan2290 Před 3 lety +43

    Plus one commerce എടുത്ത ഞാൻ : 1:41 , Financial accounting is the accounting of the accounting 😂😂

  • @-m5654
    @-m5654 Před 3 lety +51

    ഇക്രൂന്റെ സ്ഥിരം പ്രേക്ഷകർ..!😌😌😎😎⚡️⚡️❤️❤️

  • @sillythings221
    @sillythings221 Před 3 lety +38

    Twist : അങ്ങനെ ആ വള്ളി വീട് വിട്ട് മുംബൈ പോയി Rocky ഭായ് ആവുകയാണ് സൂർത്തുക്കളേ 🤣

    • @Jzil175
      @Jzil175 Před 3 lety +1

      Chanel sub cheythaa thirichum cheyyum

    • @kkkkk3094
      @kkkkk3094 Před 3 lety

      Yathu shariya
      Part 2
      Akkam

  • @tkgaming410
    @tkgaming410 Před 3 lety +18

    അമ്പലത്തിൽ ചെരുപ്പ് mattan poyapppol 😂😂😂🤣🥰🥰

  • @Baziyyyyyy
    @Baziyyyyyy Před 3 lety +39

    ഇക്രു ചേട്ടന്റെ സ്ഥിരം വ്യൂവേഴ്സ്
    ഉണ്ടോ...❤

  • @josyraju7993
    @josyraju7993 Před 3 lety +180

    Father is a real super hero...!
    Scoring low marks in exams will show his super powers
    😂😂😂😂😂😂

  • @minhaj12334
    @minhaj12334 Před 3 lety +26

    Nkh ഉമ്മാനെക്കാൾ പേടി ഉപ്പയാണ്.. സ്നേഹം... 😘ഉപ്പ

    • @abdurahimanm378
      @abdurahimanm378 Před 3 lety +1

      A
      Palarkkum angane thannee

    • @A4mediabyazmi
      @A4mediabyazmi Před 3 lety

      @@abdurahimanm378
      200 subscribers aavan sahayikkumo please 😢😢😢

  • @minhaj12334
    @minhaj12334 Před 3 lety +45

    ഇൻസ്റ്റാഗ്രാമിൽ സ്വന്തം ഫോട്ടോസ് മാത്രം ഇടുന്ന ചങ്ക്‌സ് ഇന്ന് അവരുടെ ഉപ്പയോട് ഒപ്പം ഉള്ള pic ഇട്ടു.. ലൈക് കിട്ടണ്ടേ. പിള്ളേരുടെ ഒരു കാര്യം

  • @Batmannnn7
    @Batmannnn7 Před 3 lety +48

    ഓണത്തിന്റെ കണക്ക് പറയുന്നവർക്ക് പറ്റി.യ മറുപടി എന്തെന്ന് കാട്ടി തന്ന ikru അണ്ണന് മനം നിറഞ്ഞ ഒരു തേങ്ക്സ്❤️

    • @Ft.Wagen777
      @Ft.Wagen777 Před 3 lety +1

      Bro support cheyyo thirichum undavum🙏 plz😔😔😔😔😔😟😟😟😟😟😟give away running ann

    • @Arshad614
      @Arshad614 Před 3 lety

      Time😭

  • @athirajayan6671
    @athirajayan6671 Před 3 lety +38

    ആ തുടക്കത്തിൽ പറഞ്ഞ സാധനം ഞങ്ങൾക്ക് ആർക്കും വേണ്ട. ഇക്രു തന്നെ വെച്ചോ 😌

  • @mallugaming007
    @mallugaming007 Před 3 lety +74

    നീ പൊളിക്ക് മുത്തേ നിന്നക് 1 minutes ill 1 k + views 🌝 ഇതു പൊലെ ഞാനും എന്നകിലും അവുമായിരിക്കും 💙❤️

    • @afnan7
      @afnan7 Před 3 lety +3

      Onnu pode

    • @art_is_happiness4446
      @art_is_happiness4446 Před 3 lety +3

      ഈ കമന്റ്‌ എല്ലായിടത്തും ഇടുനിണ്ടല്ലോ🤦‍♀️

  • @sheebasanthosh1530
    @sheebasanthosh1530 Před 3 lety +16

    0:02 ikru യുടെ ഗർജ്ജനത്തെ വെല്ലാൻ ആരും ഇല്ല....!! 😹😍

    • @kkkkk3094
      @kkkkk3094 Před 3 lety +1

      Illa
      Siham vara thottu povum

  • @GSTuber
    @GSTuber Před 3 lety +24

    Aahan perfect ok 😂😂 njanum ithupole divasavum idarunde pakshe arum thirinjunokkunnilla 😞😞😞😞

  • @suryadev6139
    @suryadev6139 Před 3 lety +59

    എന്റെ വീട്ടിലെ പോലെ തന്നെ. എന്നിലെ pinky mole ഓർമ്മവന്നു 😁

  • @GSTuber
    @GSTuber Před 3 lety +29

    Ashan perfect ok 😂😂/ Njanum ithupole divasavum idarund pakshe arum sredikkunnilla 😭😭

  • @amalnp3934
    @amalnp3934 Před 3 lety +18

    Mother's day യുടെ Balance ആയിട്ടാവും Father's
    day video എന്ന് വിചാരിച്ചത് ഞാൻ മാത്രമാണൊ?😂😂😂😁😁😁😁👍❤️🔥❤️❤️❤️

    • @Ft.Wagen777
      @Ft.Wagen777 Před 3 lety +1

      Bro support cheyyo thirichum undavum🙏 plz😔😔😔😔😔😟😟😟😟😟😟😟give away running annnnn

  • @agisha8832
    @agisha8832 Před 3 lety +75

    എല്ലാ പ്രിയപ്പെട്ട അച്ഛൻമാർക്കും എൻ്റെ വക Happy father's Day 😍😍❤️

  • @areditzcreation1703
    @areditzcreation1703 Před 3 lety +15

    Undertaker 😂😂😂chock slam 🤣🤣.....

  • @aj2612
    @aj2612 Před 3 lety +20

    കഴിഞ്ഞ ദിവസം ഇക്രു ചേട്ടനെ വെല്ലാണ്ട് മിസ്സ് ചെയ്തവര് ഉണ്ടോ ?😁
    ഞാൻ ind😁

  • @real_panther888
    @real_panther888 Před 3 lety +125

    Daily നമ്മളെ ചിരിപ്പിക്കുന്ന ikru fans like adi😍

    • @gamerikru9863
      @gamerikru9863 Před 3 lety +1

      ♥️♥️♥️

    • @devhhexe
      @devhhexe Před 3 lety

      Ayinu daily videos idarilallo 😂

    • @A4mediabyazmi
      @A4mediabyazmi Před 3 lety

      @@gamerikru9863
      200 subscribers aavan sahayikkumo please 😢😢😢

  • @ursenpai8659
    @ursenpai8659 Před 3 lety +11

    Fathers Day Special Episode Kaanan Aayi Njan 7 mani Aaaypoo Thanne Waiting Aaayirunn💖😍

  • @kripashankar7985
    @kripashankar7985 Před 3 lety +5

    എന്റെ പൊന്നോ 😂😂😂അനിയനും പിങ്കിയും കട്ടക്ക് പാരവെപ്പാണല്ലോ...... എന്തായാലും അച്ചൻ പൊളിച്ചടുക്കിയില്ലേ!!!😄

  • @_Bangtangurl_
    @_Bangtangurl_ Před 3 lety +63

    Ee fathers dayil njan ente achane miss cheyyunnu😞😞😞

    • @insta_reels8313
      @insta_reels8313 Před 3 lety +1

      😔

    • @A4mediabyazmi
      @A4mediabyazmi Před 3 lety

      @@insta_reels8313
      200 subscribers aavan sahayikkumo please 😢😢😢

    • @sri-dj2mk
      @sri-dj2mk Před 3 lety

      @@A4mediabyazmi aa ente channelum subscribe cheyo Ghost house ittatindu

  • @afal007
    @afal007 Před 3 lety +37

    *എല്ലാ അച്ഛന്മാർക്കും ഇന്ന് demand കൂടുന്നത് കൊണ്ട് Status ന് വേണ്ടി അപ്പൂപ്പന്മാരെ ആശ്രയിക്കേണ്ടത് ആണെന്ന് വിനീതപൂർവം അഭ്യർത്ഥിക്കുന്നു 👼🥂...!*

  • @TURBOFF3041
    @TURBOFF3041 Před 3 lety +65

    ഇങ്ങനെ പാര വെക്കുന്ന അനിയനും അനിയത്തിയും ഉണ്ടെങ്കിൽ നമ്മുടെ കാരിയം ഗോവിന്ദ 😂😂😂

    • @TOP_G_ANDREW
      @TOP_G_ANDREW Před 3 lety +3

      Correct
      telling from experience

    • @bineshmanju5605
      @bineshmanju5605 Před rokem

      44e by utt
      ..hg.............,poo,p,ö.6ac8kjsdiuf

    • @anshi6294
      @anshi6294 Před rokem

      ഒരു bro നെ miss ചെയ്യുന്നു 🥺🥺🥺

  • @abhishekas900
    @abhishekas900 Před 3 lety +6

    Achante first entryum re entryum mass 😂😂

  • @akbarshaswelder5308
    @akbarshaswelder5308 Před 3 lety +24

    Fathers day videyo undavumenn പ്രതീക്ഷിച്ചവർ ഉണ്ടോ

  • @sreeharisreekumar7459
    @sreeharisreekumar7459 Před 3 lety +4

    Ikru ചേട്ടനെ ഉണ്ടനെ തന്നെ സിനിമയിൽ എടുക്കാൻ ചാൻസ് കൂടുതലാണ് 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @hypotheticalflash8507
    @hypotheticalflash8507 Před 3 lety +38

    Father is like king and we are servants 😂😂❤️❤️❤️

  • @alnascreation264
    @alnascreation264 Před 3 lety +23

    Video കാണുന്ന എല്ലാ അച്ഛന്മാർക്കും HAPPY FATHER'S DAY😍❤️

  • @aparnarajesh2002
    @aparnarajesh2002 Před 3 lety +5

    Veno ikrunte kayil vere inde 🤣🤣🤣🤣
    Happy Father's day ❤️

  • @Subin4ntony
    @Subin4ntony Před 3 lety +20

    Ikru ചേട്ടനെ പോലെ ikru ചേട്ടൻ മാത്രം

    • @extreme_guys9603
      @extreme_guys9603 Před 3 lety

      Enne പോലെ പാവങ്ങളുടെ ചാനലിൽ കയറുമോ plz

    • @extreme_guys9603
      @extreme_guys9603 Před 3 lety

      Vibezonനെ prank cheyyunna കാണണമെങ്കിൽ എന്റെ ചാനലിൽ കയർ

  • @snehas730
    @snehas730 Před 3 lety +7

    450K subscribers ,congratulations Appu .......

  • @devhhexe
    @devhhexe Před 3 lety +38

    എല്ലാ ദിവസവും വീഡിയോ ഇടണം എന്ന് പറയുന്നവർ ലൈക്‌ അടി ❤💥

  • @amazil545
    @amazil545 Před 3 lety +113

    ഈ comment വായിക്കുന്ന എല്ലാവര്‍ക്കും എന്റെ വക Happy Fathers Day...!🥰💫💜💜

  • @Scarlett_roses1517
    @Scarlett_roses1517 Před 3 lety +99

    Ikru entertainments സ്ഥിരം പ്രേക്ഷകർ ഇവിടെ like 😁😃❤

  • @ammuammuzz141
    @ammuammuzz141 Před 3 lety +8

    ഇക്രു ചേട്ടന്റ ഈ ഒരു idea ini അണ്ണൻ തല്ലാൻ വരമ്പ ഒന്ന് പയറ്റി നോക്കാം തല്ലാൻ വരമ്പതെന്നെ ബോധം കെട്ടുവീഴാം നല്ലത് idea aanu അപ്പ അച്ഛൻ ചേട്ടനെ തല്ലിക്കൊള്ളും 😆😆😆

    • @kkkkk3094
      @kkkkk3094 Před 3 lety

      ഒരു രക്ഷയുമില്ല

  • @arshhxx333
    @arshhxx333 Před 3 lety +8

    ഇക്രുന്റെ കൂടെ video വന്നപ്പോ ഇന്ന് ദിവസം മൊത്തം പൊളി.....!!!!😁😍
    *HAPPY FATHER'S DAY ❣️*

  • @ZEENAPLUS
    @ZEENAPLUS Před 3 lety +68

    അച്ഛനെ ഇഷ്ടമുള്ളവർ like
    👇😊

  • @anshifshanifcutzz1815
    @anshifshanifcutzz1815 Před 3 lety +56

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ഉണ്ടോ?👇👇

  • @mrudulam1909
    @mrudulam1909 Před 2 lety +2

    Background music voice okke polianntto...editingum super pine vidode karayam parayandaloo...ikkruchettan poliyann🥰🤩🤩😊

  • @raseenarasi2723
    @raseenarasi2723 Před 3 lety +1

    പൊളി മാൻ പൊളി 😎😎😎 യാ മോനെ ഇനിയും പോളി വീഡിയോസ് ഇറക്കണം ഇക്രു നീ പൊളിയാണ് പൊളി പൊളി പൊളി പൊളി പൊളി പൊളി 👌👌👌👌😍😍😍😍😁

  • @mskvkv5203
    @mskvkv5203 Před 3 lety +25

    IKRU machan poliyaan
    Ikru fans like 👇❤️👇

  • @sreenidhi.p9989
    @sreenidhi.p9989 Před 3 lety +8

    സത്യം പറഞ്ഞ ikru ചേട്ടന്റെ വീഡിയോ കാണുന്നോണ്ട് കൊറച്ചു counter പഠിക്കാൻ പറ്റി

  • @___mp7515
    @___mp7515 Před 3 lety +6

    7മണിയുടെ രാജാവ് വന്നു.......... 😁😁😁😄😄😘😘😘😘

  • @meghamohan4919
    @meghamohan4919 Před 3 lety +5

    🤣🤣Deddy's princess polichu

  • @devhhexe
    @devhhexe Před 3 lety +19

    ഇക്രു ഒരേ പൊളി എന്നു പറയുന്നവർ like അടി ❤

  • @user-er8ko1wf4z
    @user-er8ko1wf4z Před 3 lety +2

    Ikru chettante video വേണ്ടി കട്ട waiting cheythavarundoooo

  • @susanhanna4258
    @susanhanna4258 Před 3 lety +2

    3:59 ente athe swbhavam...adikn varumbhozhe njn bhodham kettu veezhum🤣🤣😂😂😂🤣🤣

  • @jacks7993
    @jacks7993 Před 3 lety +3

    Fathers day ikru polichu 👌🏻❤

  • @Gk_18_
    @Gk_18_ Před 3 lety +3

    Climax dialogue പൊളിച്ചുട്ടോ

  • @snehas730
    @snehas730 Před 3 lety +2

    Kaaryam nammale etra vazhakk paranjalum thalliyalum ,achane othiri ishttamaan ",he is my super hero" .Happy Fathers Day..

  • @umarulfarooq7888
    @umarulfarooq7888 Před 3 lety +2

    Hey 450k subscribers
    Congratulations 💥💥💯💯❤️👍👍

  • @priyanandhasisters1654
    @priyanandhasisters1654 Před 3 lety +12

    Happy father's day for all the father's in the world ❤️❤️❤️❤️

  • @harikumar1638
    @harikumar1638 Před 3 lety +6

    FUTURE ACTING KING❤️😄

  • @reshmakrishnan9988
    @reshmakrishnan9988 Před rokem +1

    Ikru ചേട്ടന്റെ അഭിനയം സൂപ്പറാണ് കേട്ടോ👌👌😂😀👏🤗

  • @drcwz77
    @drcwz77 Před 3 lety +5

    4:51 MY FAVORITE PART , NINTE THALLAYODU POYI PARA 🥵🥵

  • @Isuishaq04
    @Isuishaq04 Před 3 lety +26

    ഇക്രു ചേട്ടനെ ഞാൻ ചെറുതായി വരച്ചിട്ടുണ്ട്.. ഒന്ന്.. നോക്കാമോ... Ikru ഫാൻസ്‌ comon guys.... ❤❤

  • @abhinandh2101
    @abhinandh2101 Před 3 lety +31

    HAPPY FATHER'S DAY TO EVERYONE

  • @sreenidhi.p9989
    @sreenidhi.p9989 Před 3 lety +59

    എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യമാ ചേട്ടൻ വീഡിയോ ആക്കിയേക്കുന്നത് 🙄🙄🙄🙄
    അച്ഛൻ വന്ന scn ഒരു spelling പോലും തെറ്റാതെ അല്ലെ ചെയ്തേക്കുനെ

  • @helen8333
    @helen8333 Před 3 lety +6

    Happy Father's Day 😍😍😍😍❤❤❤❤

  • @TRUESPOTbyFAJU
    @TRUESPOTbyFAJU Před 3 lety +41

    Man😂

  • @_VEDHALAM_
    @_VEDHALAM_ Před 3 lety +2

    Ente mone nostalgia okke orma vannu 😘

  • @n4jj
    @n4jj Před 3 lety +2

    എല്ലാ വീട്ടിലെയും അച്ചന്മാർ ഇപ്പോൾ : ഇനി സ്വല്പം ജാഡ ആവാം...💥

  • @dethanstech3952
    @dethanstech3952 Před 3 lety +12

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി ഇനിയും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു😭😭😭

  • @ashinleo8868
    @ashinleo8868 Před 3 lety +5

    HAPPY FATHER'S DAY CHUNKEEEEE 😘❤️⚡💥✨🔥

  • @paravakoottam
    @paravakoottam Před 3 lety

    Climax പൊളിച്ചു😆😆🤣🤣

  • @shibna.05
    @shibna.05 Před 3 lety +1

    459k congrats 🎉🎊🎈🍾 .
    ✨500k vegam thanne aykote✨

  • @shanavasshanu8127
    @shanavasshanu8127 Před 3 lety +3

    ന്റെ മോനെ 👌👌👌👌👌👌💯❤

  • @aadieeey
    @aadieeey Před 3 lety +5

    ചേട്ടൻ പൊളി തന്നെ ❤

  • @Safffff..
    @Safffff.. Před 3 lety +2

    Vishnredmi kandu varunnavarundo😍🔥
    Vishnuredmi power🔥

  • @devarayoliff2499
    @devarayoliff2499 Před 3 lety +2

    Specialum ayyi ikru settan yethiye😍😍

  • @malumalavika8806
    @malumalavika8806 Před 3 lety +6

    Le chettan:- njn endha ee vittukar avarvu kozhiyo..... 😭😪

  • @adithyanshimilprasad484
    @adithyanshimilprasad484 Před 3 lety +6

    Happy Fathers Day .....❤

  • @Sriji_Ser
    @Sriji_Ser Před 2 lety +2

    3:51 അപ്പോ കിട്ടുന്ന ആ ഒരു സുഗം😌😌😌

  • @amsunathp5554
    @amsunathp5554 Před 3 lety

    Notification vannu video eduthal aadyam njn nokunnathu "length of video" aanu....🔥🔥🔥🥰🥰🥰🥰

  • @endiveheal__
    @endiveheal__ Před 3 lety +6

    Happy father's day 💞

  • @busadictzzkl5398
    @busadictzzkl5398 Před 3 lety +4

    Fathers is always a hero happy Fathers day

  • @ashwinsathesh9640
    @ashwinsathesh9640 Před 3 lety +1

    Mother's day-yude selfie pics 😂😂😂

  • @Vazrant
    @Vazrant Před 3 lety

    എല്ലാ special day kkum ഇക്രുന്റെ ഒരു special video നിർബന്ധ💥

  • @ayshuscreations2096
    @ayshuscreations2096 Před 3 lety +7

    Ikru fans 😍😍 like 💜

  • @agnivesh3248
    @agnivesh3248 Před 3 lety +3

    I was waiting for this episode 💙

  • @sumisunu2318
    @sumisunu2318 Před 3 lety +2

    Uff ejjathi 😂😂ingane ellarem chirippikkan kazhiyunath cheriya kaaryam alla, ikru machaney keep it up.. 😂😂💞

  • @universal_space
    @universal_space Před 3 lety +1

    മോനെ... കൊട്ടാരക്കരക്കുള്ള last bus പോയോ 😂😂

  • @kuttymn8430
    @kuttymn8430 Před 3 lety +3

    ഇക്രു ചേട്ടൻ മാസ്സ് 😘

  • @suraiijj
    @suraiijj Před 3 lety +4

    0:36 വല്യട്ടെൻ അല്ല വെട്ടാളൻ 😂😂

  • @cutelittleangelazra1491
    @cutelittleangelazra1491 Před 3 lety +1

    Hi ikru chetaa... I am a big fan of you... ♥️💞💞💞
    Ella videosum marakaathe kaanum 😊
    Reply tharanee.... 😜😂

  • @mrcsk7063
    @mrcsk7063 Před 3 lety +1

    Ikru Chetta Oru Heart tharo😍

  • @gammaraygaming8530
    @gammaraygaming8530 Před 3 lety +3

    അമ്പലത്തിൽ ചെരുപ്പ് മുറ്റാൻ പോയപ്പോ😂😂😂

  • @kasinathan_s4971
    @kasinathan_s4971 Před 2 lety +3

    Family motham kondu oru video cheyyamo ...!vine