ആ തീരുമാനം സന്തോഷത്തിലേക്കുള്ള ചുവടുവെപ്പ് |

Sdílet
Vložit
  • čas přidán 26. 03. 2021
  • നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
    കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ചുവളർന്ന അഭിരാമി അശോക് യാദവ്, അഥവാ ആമി അശോകൻ ഒരു യൂട്യൂബറും ഇൻഫ്ളുവന്സറുമാണ്. സാമ്പത്തികമായി വളരെ പിന്നിലായിരുന്ന ആമിയുടെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് കഴിഞ്ഞുകൂടിയത്. ഒരു തികഞ്ഞ മദ്യപാനിയായ ആമിയുടെ അച്ഛൻ ചെറുപ്പത്തിലെല്ലാം അമ്മയെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. ഇത് ദിവസവും കണ്ടുവളർന്ന ആമി നല്ലൊരു നാളെക്കായി ഒരുപാട് കൊതിച്ചിരുന്നു. അച്ഛന്റെ അപ്രതീക്ഷിതമായ നിര്യാണം ആമിയുടെ കുടുംബത്തെ ഒരുപാട് ബാധിച്ചു. മാനസികമായി തളർന്ന അമ്മയും, ജോലിയാകാത്ത ചേട്ടനും ഒക്കെയായി ബുദ്ധിമുട്ടിലൂടെ പോകുന്ന സമയത്താണ് ആമിയുടെ വിവാഹം നടക്കുന്നത്. എന്നാൽ പിന്നീട് ആ വിവാഹത്തിൽ നിന്ന് വേർപെട്ട് വരേണ്ടതുണ്ടായ സാഹചര്യം ആമിക്കുണ്ടായി. എന്നാൽ ചുറ്റുമുള്ള നാട്ടുകാർ അന്നുതൊട്ടേ പേരുകൾ വിളിക്കാൻ തുടങ്ങിയിരുന്നു. ടിക് ടോകിലൂടെ വിഡിയോകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്യുമ്പോഴും ആമിക്ക് പല മോശമായ കമന്റുകൾ വരാറുണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ കഠിനമായി അദ്ധ്വാനിച്ചുകൊണ്ടേയിരുന്നു. പിന്നീട് യൂട്യൂബിലേക്ക് കൂടുമാറിയ ആമിയുടെ വീഡിയോസ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ തുടങ്ങി. ആമി അശോകൻ അന്ന് സ്വപ്നം കണ്ട നല്ല ദിവസങ്ങൾ ആണ് ഇന്നത്തെ ആമിയുടെ ജീവിതം.
    ആമി അശോകന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
    / @aamiashokan
    Born in a small village in Neeleswaram in Kasaragod district, Abhirami Ashok Yadav or Aami Ashokan is a CZcamsr and Influencer. Aami's family has been struggling financially. Aami's father was a perfect alcoholic and used to beat up her mother almost all the days. Seeing this every day, Aami Ashokan longed for a better tomorrow. Aami's family was devastated by her father's untimely death. Aami Ashokan's marriage comes at a time when she's going through a difficult time with her mentally exhausted mother and unemployed brother. But then Aami had to get a divorce from that marriage. But the locals around her started calling names by that time. Aami Ashokan kept getting bad comments while making and posting videos on Tik-Tok. But despite that, she continued to work hard. Aami's videos were later uploaded to CZcams and the audience started liking her. Although there are still people who comment very badly on her personal life, Aami Ashokan is an influencer and CZcamsr who earns over a lakh rupees today. Today's Aami's life is the good days she dreamed of then.
    If you found this episode of Josh Talks Malayalam helpful, please like and share it immediately; Let us know your comments via the comment box. What are your dreams for a better tomorrow? Share with Josh Talks Malayalam.
    Watch Aami Ashokan's CZcams channel here:
    / @aamiashokan
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamMotivation #Influencer #divorce

Komentáře • 4,3K

  • @JoshTalksMalayalam
    @JoshTalksMalayalam  Před 2 lety +34

    നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb

  • @aamiashokan
    @aamiashokan Před 3 lety +15625

    Tnx for this opportunity🥰❤️

  • @hanasabira1933
    @hanasabira1933 Před 3 lety +3383

    സഹോദരി എനിക്കും ഇതേപോലത്തെ ഒരു അവസ്ഥ ആയിരുന്നു. Divorced ആണ്. ഇപ്പൊ എല്ലാം മനസിലാകുന്ന ഒരാൾ എന്നെ സ്വീക്വരിക്കാൻ തയ്യാറായി. May 23 ആണ് ങ്ങളുടെ marriage. എല്ലാവരും പ്രാർത്ഥിക്കണം

  • @seejuvlogs
    @seejuvlogs Před 3 lety +517

    ഇതുപോലെ അറിയപ്പെടാത്ത എത്രയോ പെൺകുട്ടികൾ ഇപ്പോളും ഓരോ നാട്ടിലും പീഡനം അനുഭവിക്കുന്നുണ്ടാവും 😔😔😔😔

  • @atheenajayaprakash
    @atheenajayaprakash Před 3 lety +654

    Josh talk ൽ നിന്നെ ആണോ കൊണ്ടുവന്നത് എന്ന comnt ഇടാൻ വന്ന ഞാൻ..
    നിന്നെ തന്നെ ആയിരുന്നു ആമി കൊണ്ടു വരേണ്ടത് 💯👏👏👏

  • @instajuke4453
    @instajuke4453 Před 3 lety +3902

    ഇൻസാൾട്ടാണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 🔥🙌
    (Edit: ആദ്യമായിട്ടാ ഇത്രയും ലൈക് കിട്ടുന്നെ താങ്സ്... 😌) *ഡയലോഗ് എന്റെ അല്ലെങ്കിലും😁

  • @Neethuzzz
    @Neethuzzz Před 3 lety +4801

    വല്ലാതെ സങ്കടം തോന്നി.... കേട്ടപ്പോൾ.... 😔😔😔 Love you dear❤

    • @shwethaelzasheji
      @shwethaelzasheji Před 3 lety +21

      Neethu chechi😘❤️

    • @tovinofangirl2351
      @tovinofangirl2351 Před 3 lety +11

      Chechi💫💫

    • @honeyfrancis4951
      @honeyfrancis4951 Před 3 lety +9

      നീതു😀

    • @keerthymaluz9020
      @keerthymaluz9020 Před 3 lety +10

      Chechiye katta fan ahnu chechidee. Kure peru parnju ennodu chechiye nthina ithra ishata pedune baynkra jaada ahnu ennu parnju. But enik enik angne allatooo. ❤❤❤❤. Baynkra ishtaaa.marnj ninuu kuttam paryanvr parnjotee athonum nonandaa❤❤❤💋

    • @mashoodakkat7893
      @mashoodakkat7893 Před 3 lety +5

      Saralla tto

  • @akshayp9565
    @akshayp9565 Před 3 lety +282

    Situations വന്നപ്പോൾ Sad ആവാതെ Strong ആയ aamikk big salute ❤️✌️

  • @sarovar4374
    @sarovar4374 Před 3 lety +291

    പെൺകുട്ടികൾ ഉള്ള വീട്ടിലെ ആളുകളുടെ ശ്രെദ്ധക്... ഒരു ജോലി ആക്കി കൊടുത്തിട്ടു മതി അവരുടെ കല്യാണം കഴിച്ചുവിടല് 🙏🏻🙏🏻🙏🏻

    • @nihanujoom...6289
      @nihanujoom...6289 Před 2 lety +1

      Sathyam🔥

    • @Athiq200
      @Athiq200 Před 2 lety +1

      👍

    • @aswathy830
      @aswathy830 Před 2 lety +2

      Right👍👍👍👍

    • @janki5288
      @janki5288 Před 2 měsíci

      സത്യം ഞാൻ കഷ്ടപെട്ടു പഠിച്ച് ജോലി ഉള്ളതുകൊണ്ടു എല്ലാവരേയും സഹായിചു കൊണ്ടും നെഗറ്റി
      വ് അനുഭവങ്ങൾ തരണം ചെയ്തുo
      ഒരു കുടുംബ ജീവിതം നയിക്കുന്ന 'ഒരു പ്രായം ചെന്ന അമ്മയാണ് 1.'പഠിത്തം2. ജോലി എന്നീട്ടേ കല്ലാണം എന്നു എല്ലാ മക്കളും തിരുമാനിക്കണം❤❤❤

  • @heidisaadiya906
    @heidisaadiya906 Před 3 lety +3998

    Brave girl 💃

    • @vandhana1530
      @vandhana1530 Před 3 lety +6

      Hi itha

    • @fafworld6359
      @fafworld6359 Před 3 lety +4

      czcams.com/video/Hz4sje30boA/video.html

    • @LAAZORA
      @LAAZORA Před 3 lety

      czcams.com/users/shortsKZel8EbDAe8

    • @LAAZORA
      @LAAZORA Před 3 lety

      czcams.com/video/cvMkZdIiktI/video.html

    • @Sethulekhmi
      @Sethulekhmi Před 3 lety +1

      Ee comment full um paavam Koch ethrayum paavam anno annok comment adikum.enthidu divorced aya kochana kannupol pucham.agana allaverayum alla chellar.

  • @kkarn9551
    @kkarn9551 Před 3 lety +2830

    ഇരുന്നാൽ അവിടെ ഇരിക്കും, പക്ഷേ നടന്നാൽ എവിടെയെങ്കിലും എത്തും.

  • @user-vy8jc4ie1b
    @user-vy8jc4ie1b Před 3 lety +31

    ആമിയുടെ ഏട്ടൻ എൻ്റെ കൂടെ +2 പഠിച്ചിരുന്നു, ഒരിക്കൽ നിങ്ങളെയും അമ്മയേയും സ്കൂളിൽ നിന്ന് കണ്ടിരുന്നു, ഇങ്ങനൊരു Story സങ്കല്പിക്കാൻ പോലും പറ്റിയിരുന്നില്ല! ഏതായാലും എല്ലാ വിധ ആശംസകളും

  • @akhilr359
    @akhilr359 Před 3 lety +354

    ടിക്ടോക് കാണുന്ന സമയത്തു ഇഷ്ടം അല്ലായിരുന്നു പക്ഷെ ഇപ്പോൾ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഇഷ്ടം ആയി

  • @vismayavasudevan3782
    @vismayavasudevan3782 Před 3 lety +3582

    ഇത്രയും കഷ്ടതകളും കുറ്റപ്പെടുത്തലുകളും അനുഭവിച്ചു ഇന്ന് സ്വപ്നം കണ്ട നിലയിലേക്ക് എത്തി നിൽക്കുന്ന ആമി ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤❤

    • @haseenamh3542
      @haseenamh3542 Před 3 lety +5

      Good

    • @athirapa3437
      @athirapa3437 Před 3 lety +17

      Chechiye pole epolelum. Reshapedum ennu njnum predeeshikunnu❗

    • @farisjaan1928
      @farisjaan1928 Před 3 lety +4

      Ippo ede yathi film nadi aayno

    • @ar_ya6097
      @ar_ya6097 Před 3 lety

      @Spell Bound 😂😂tiktok പ്രമുഖ

    • @remyasanthosh8784
      @remyasanthosh8784 Před 3 lety +5

      @Spell Bound aami chechik snehikan orupad arathakarundu athanne veliya nilayanu.pinne athukand choriyan koreperundu

  • @sreyesmannureth965
    @sreyesmannureth965 Před 3 lety +811

    സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കണ്ടത്.. അല്ലാതെ മറ്റുള്ളവരുടെ താല്പര്യങ്ങൾ അനുസരിച്ചല്ല... ആമിച്ചി ❤️

  • @nasminnaasi6487
    @nasminnaasi6487 Před 3 lety +111

    നമ്മളെ മനസിലാക്കുന്ന patnerine kittuka എന്നതാണ് oro പെണ്ണിന്റെയും life poliyaakunnath, 💔

  • @riyajannath1561
    @riyajannath1561 Před 3 lety +46

    നമ്മുടെ ലൈഫിൽ നമ്മുക്ക് ഇല്ലാത്ത ചൊറിച്ചിൽ ആണ് മറ്റുള്ളവർക്.. അങ്ങനെയും കുറെ മനുഷ്യർ ഉണ്ട് ഈ ലോകത്ത്

  • @vivek-ol5dl
    @vivek-ol5dl Před 3 lety +2048

    Same stry.. Married at 19 .. Divorced at 24.. Completed medical degree.. Got a compassionate lyf partner.. 2nd marriage at 26..life just beginner🥰

  • @aparnagirish4712
    @aparnagirish4712 Před 3 lety +256

    ഇപ്പോഴും ഭർത്താവ് കുടിച്ചിട്ടും താലിട്ടും ദ്രോഹിച്ചിട്ടും തുറന്നു പറയാതെ കടിച്ചു പിടിച്ചു നിക്കുന്ന കൊറേ പേരുണ്ട് but ആമി യുവർ gret i love u

  • @shanashafeek9651
    @shanashafeek9651 Před 3 lety +37

    ആരെയും വിലയിരുത്തി സംസാരിക്കരുത്. പടച്ചോൻ വിചാരിച്ചാൽ ഒരാളെ താഴ്ത്താനും ആവും അത്പോലെ തന്നെ വെല്യ നിലയിൽ ആകാനും കഴിയും.. Any way nice aamii.. ♥

  • @revathygnair3113
    @revathygnair3113 Před 3 lety +146

    എല്ലാവരും ആമിയപറ്റി ചിന്തിക്കുമ്പോൾ ഞാൻ ആലോചിക്കുന്നത് നമ്മൾ മലയാളികളെ പറ്റി ആണ്. ഇത്രയും forward ആയി ചിന്തിക്കുന്ന ഒരുപാടു ആളുകൾ നമ്മുക്ക് ഇടയിൽ ഉണ്ട്.ആമി പറഞ്ഞത് പോലെ negative comments മാത്രം പ്രേതീക്ഷിച്ചോളൂ but ഒരു negative comment പോലും ഇല്ല. മലയാളികളും മാറിയിരിക്കുന്നു guyzzz...

  • @remishanoufal6323
    @remishanoufal6323 Před 3 lety +2969

    ഈ വീഡിയോ കാണുന്ന വരെ ആമി divorce ആണെന്ന് അറിയാത്ത അള് ഞാൻ മാത്രം ആണോ. Divorce anenn karuthi areyum kuthi kanichitt karyam illa.... divorce ayenn paranj kaliyakkum ennum paranj athil thanne jeevikkunna alukalann. Sharikkum mandhammar

    • @anjalikrishnars459
      @anjalikrishnars459 Před 3 lety +22

      Enikum ariyillayirunn😌

    • @BlackPearl-hn8bp
      @BlackPearl-hn8bp Před 3 lety +28

      എനിക്കറിയായിരുന്നു ആമിയുടെ first വിഡിയോസിൽ സിന്ദൂരമൊക്കെ ഉണ്ടായിരുന്നു

    • @kavyabhi
      @kavyabhi Před 3 lety +5

      Enikkum ariyillayrunn

    • @josmyjoseph764
      @josmyjoseph764 Před 3 lety +2

      Me also😎

    • @achaldesign1314
      @achaldesign1314 Před 3 lety +2

      Chechi

  • @DarkBoyGaming
    @DarkBoyGaming Před 3 lety +2256

    ടിക് ടോക്കിലൂടെ നമ്മുടെ മുന്നിലേക്ക്
    കടന്നു വന്ന ആമി.!🖤

    • @croxgaming4628
      @croxgaming4628 Před 3 lety +4

      charly sar....

    • @mathewsjogi9873
      @mathewsjogi9873 Před 3 lety +13

      EVida paathalum nee.....

    • @Krishna-tj8zw
      @Krishna-tj8zw Před 3 lety +8

      Iyale evde poyalum kaanaaloo😁

    • @riya9875
      @riya9875 Před 3 lety +9

      വല്ലാത്തൊരു മിന്നൽ ആയിപ്പോയല്ലോ ഈ ജാതി ചാർളി🙄

    • @dorachuppperrraa7328
      @dorachuppperrraa7328 Před 3 lety +1

      Thangal evde um indoo..ayisherii 😅

  • @nisalenin5208
    @nisalenin5208 Před 2 lety +16

    Same here
    Engaged at 22
    Married at 23
    Seperated at 24
    Divorced at 25
    At present 26 trying to create an identity .. I hope I will.

    • @TheKatChat47
      @TheKatChat47 Před 2 lety

      All the best 🥰

    • @TheKatChat47
      @TheKatChat47 Před 2 lety

      You will succeed 🥰

    • @nisalenin5208
      @nisalenin5208 Před 2 lety

      @@TheKatChat47 thanq ❤

    • @Abhijithans
      @Abhijithans Před rokem

      Think Big.. Trust yourself and make it happen..All the best ❤️

    • @daddysgirl1454
      @daddysgirl1454 Před 9 měsíci

      Same✨️
      Marriage 24
      Seperated at 25
      Divorce nadannu kond erikunu✨️

  • @shanassr154
    @shanassr154 Před 3 lety +299

    ഞാനും ഡിവോഴ്സ് ആയതായിരുന്നു. പക്ഷെ മനസ്സിനെ തളർത്തിയില്ല. എല്ലാരുടെയും മുന്നിൽ തളരാതെ ഒരു വിജയം എനിക്ക് ഉണ്ടാകുമെന്ന് മനസ്സിൽ ഉറപ്പിച്ചു ജീവിച്ചു. പഠിച്ചു ജോബ് ആയതിനു ശേഷം എന്നെ അറിയുന്ന മനസ്സിലാക്കുന്ന ഒരാളെ വിവാഹം കഴിച്ചു.. ഇന്ന് ഞാൻ എത്രയോ happy...💕 എന്റെ പുറകിലെ വിജയത്തിന്റെ കൈകൾ ഉമ്മയുടേതായിരുന്നു.. ആരും ജീവിതം കൊണ്ട് തോൽക്കില്ല വിജയം കൂടി തൊട്ടുപിറകെ കാത്തിരിപ്പുണ്ടാകും...

    • @ahyanibrahim9494
      @ahyanibrahim9494 Před 3 lety +4

      Njanum , but ipo muneran nokunu

    • @itsme-ms7qm
      @itsme-ms7qm Před 3 lety +7

      Njn twice divorce..entedallata karanmkond..ade jivichkaniknm ellarudem munnil..idupolorale lifel വരുമെന്ന് പ്രാർഥിക്കുന്നു

    • @fashionthecity8315
      @fashionthecity8315 Před 3 lety

      @@itsme-ms7qm thalararuthu vijayikkum

    • @sananoushad8763
      @sananoushad8763 Před 2 lety

      😊💯

  • @hibamol5121
    @hibamol5121 Před 3 lety +376

    ഇത്രയും ചവിട്ടിതായിത്തീട്ടും വിഷമങ്ങൽ അനുഭവിച്ചിട്ടും ചേച്ചിയുടെ ലക്ഷ്യത്തിലേക്ക് എത്താൻ ചേച്ചിക്ക് കഴിഞ്ഞു.എനിക്ക് ചേച്ചിയെ വലിയ ഇഷ്ട്ട 💕💕💕💕

    • @LAAZORA
      @LAAZORA Před 3 lety

      czcams.com/video/cvMkZdIiktI/video.html

  • @MOVIEMANIA25
    @MOVIEMANIA25 Před 3 lety +47

    ഇത് കേട്ടപ്പോൾ ആമിയോട് പെരുത്ത് ഇഷ്ടം തോന്നി ❣️

  • @sajeshn6407
    @sajeshn6407 Před 3 lety +119

    ആമി... ടിക്ടോക് കണ്ടുള്ള പരിചയം മാത്രേ ഉള്ളൂ..യാധർഷികമായിട്ടാണ് ഈ ഒരു സ്റ്റോറി കേൾക്കാൻ ഇട വന്നത്.. കുറച്ച് വിഷമം തോന്നി, എങ്കിലും തോൽകാത്ത ആ മനസുണ്ടല്ലോ അതിനു big salute 🤝

  • @jijimolnenesh7283
    @jijimolnenesh7283 Před 3 lety +470

    ഞാനും ഇങ്ങനെ ആണ് എന്റെ 18 age ആയപ്പോൾ മാരേജ് കഴിഞ്ഞു ഒരു 6 മാസം ആണ് അവിടെ സന്തോഷം അറിഞ്ഞേ അതുപോലും ചുമ്മാകാണിച്ചായിരുന്നു. അവർ പിന്നെ അവരുടെ സ്വഭാവം മാറി കുറെ അനുഭവിച്ചു ഷോൾകഴുത്തിൽ കുരുക്കി കൊല്ലാൻ വരെ നോക്കിയതാ അവർ സഹികെട്ടപ്പോൾ ഡിവോഴ്സ് ആയി ഞാൻ പോന്നു.ഇപ്പോൾ new life started ചെയ്യുത് 5 മാസം ആയി.മാരേജ് കഴിഞ്ഞു. life full happy ane ഇപ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ഈ ചേച്ചിയെ കുറ്റം പറയുന്നവർ ഒന്ന് ഓർക്കണം ആ വേദനയും വിഷമം ഒരു വട്ടം അറിയണം അപ്പോൾ പിന്നെ പറയാൻ തോന്നില്ല അനുഭവിച്ചവർക്ക് നന്നായി അറിയാം...

  • @linnymathew805
    @linnymathew805 Před 3 lety +286

    സാരില്ല കഴിഞ്ഞത് കഴിഞ്ഞു ഇനിയുള്ള life വിഷ്ണു ചേട്ടന്റേം മക്കളുടേം കൂടെ happy ആയി ജീവിക്കാൻ സാധിക്കട്ടെ ❤️❤️❤️

  • @gopikag578
    @gopikag578 Před 3 lety +429

    ജീവിക്കണം തോൽപിച്ചവർക്ക് വേണ്ടി അല്ല... ജന്മം തന്നർക്ക് വേണ്ടി കാരണം നമ്മുടെ തോൽവി കാണാൻ ആഗ്രഹിക്കാതെ അവർ മാത്രം ആയിരിക്കും

  • @nechus6665
    @nechus6665 Před 3 lety +96

    പറ്റാത്ത ഒരു life ഞാനും കളഞ്ഞു... ജീവിതം ഒന്നേ ഉള്ളൂ അതു നമുക്ക് ഇഷ്ട്ടം ഉള്ളതുപോലെ ആരേം ബുദ്ധിമുട്ടിപ്പിക്കാതെ ജീവിക്കണം 🤸‍♀️🤸‍♀️💃💃💞💞

  • @user-pk6mm2kn6m
    @user-pk6mm2kn6m Před 3 lety +280

    ഇത് പോലെ തന്നെ ആണ് എന്റെയും ലൈഫ്... ഒരു മാറ്റവും ഇല്ല.. മദ്യപിക്കുന്ന അച്ഛൻ ഉള്ള വീട് ഒരു നരകം ആണ് കുട്ടി..ആമി you are great... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. All the best..

  • @Hari_nair_
    @Hari_nair_ Před 3 lety +138

    ഇത്രയും കഷ്ടപ്പാട് സഹിച്ച അമ്മയുടെ പേരായിരുന്ന്നു ആമിയുടെ കൂടെ ചേർക്കേണ്ടത്

  • @rayaansvlogs
    @rayaansvlogs Před 3 lety +695

    ചിരിച് കൊണ്ടാണ് തന്റെ കഴിഞ്ഞ ദുഃഖങ്ങളെ പങ്ക് വെച്ചത്
    ഇനിയും ഒത്തിരി ഉയരട്ടെ

  • @KanthariGirlGamer
    @KanthariGirlGamer Před 3 lety +399

    മോളെക്കാളും ഗതികെട്ട ഒരു അവസ്ഥയിലൂടെ പോയ ഒരുവളാണ് ഞാൻ. 6വർഷം ആയി ഡിവോഴ്സ് ആയിട്ട് ഇപ്പൊ ഞാനും 2മക്കളും സന്തോഷമായിട് ജീവിക്കുന്നു. ഇനിയൊരു പാർട്ണർ എനിക്ക് വേണ്ട അത്രയ്ക്കും അനുഭവിച്ചു. ഒറ്റയ്ക്കു ജീവിക്കാനുള്ള തന്റേടം എനിക്കുണ്ട്. ഒറ്റയ്ക്കു നിന്ന് ജീവിതത്തോട് പൊരുതി തുടങ്ങുമ്പോൾ എന്തെന്നില്ലാത്ത ധൈര്യ0 കിട്ടും. അതാണ് മുന്നോട്ടു ജീവിക്കാൻ സഹായിക്കുന്നത്

    • @anjalirageshanjaliragesh2956
      @anjalirageshanjaliragesh2956 Před 3 lety +1

      👍

    • @anjalirageshanjaliragesh2956
      @anjalirageshanjaliragesh2956 Před 3 lety +3

      @@Sandraravindran4 👍

    • @sruthispillai5715
      @sruthispillai5715 Před 3 lety +2

      Sheriyanu

    • @senaliyasworld7772
      @senaliyasworld7772 Před 3 lety +9

      Enik oru molu inddu. Molu inddayadhil pinne enne ente moleyum husband veettukarkum venddaa. Husbandnu valuthu avarude achanum ammayum aanu.ennum njnnum molum ente swantham veetil aanu nilkunadhu. Husbandnu njghale vendda. Endhu cheyanam ennu ariyadhe aake oru avasthayil aanu ente life eppo

    • @senaliyasworld7772
      @senaliyasworld7772 Před 3 lety +9

      @@Sandraravindran4 👍ശെരിയാണ് ഒരുപാട് ജോലി കണ്ടു പിടിക്കണം. എനിക്കും മോൾക്കും ആരെയും ആശ്രയിക്കാതെ ജീവിക്കണം. അവരുടെ ചിലവിൽ കഴിഴിയുമ്പോൾ നമ്മൾ അവരുടെ അടിമ ആകേണ്ട വരും. ജോലി വേണം

  • @francisbennybenny438
    @francisbennybenny438 Před 3 lety +46

    ആമിയുടെ സ്റ്റോറി കേട്ടപ്പോ പാവം തോന്നി എല്ലാം ശരിയാവും 👍👍

  • @hridhyapaulson7784
    @hridhyapaulson7784 Před 3 lety +1228

    ഒരു കണ്ണീർ പോലും വീഴ്ത്താതെ ഇതെല്ലാം പറഞ്ഞു തീർത്തലോ ആമി നീ... Strong girl💓💓💓

  • @raghups8916
    @raghups8916 Před 3 lety +702

    ഈ അവസ്ഥയിലൂടെ കടന്ന് പോയ കടന്ന് പോകുന്ന പെൺക്കുട്ടികൾക്ക് ഒരു ധൈര്യം നൽകിയത് പോലെ .strong girl

  • @youbimal
    @youbimal Před 3 lety +262

    വെറുത്തു വെറുത്തു വെറുപ്പിന്റെ ഒടുവിൽ ആമിയുടെ വീഡിയോ കാണാൻ വെണ്ടി മാത്രം മോജോ ആപ്പ് download ചെയ്യുന്ന ഞാൻ ❤️

  • @digildonbosco8952
    @digildonbosco8952 Před 3 lety +13

    *അവള് കൊള്ളില്ലന്ന് പറഞ്ഞു നടക്കുന്നാൾക്കാരെകൊണ്ട് ഇവള് കൊള്ളാല്ലോന്ന് ചിന്തിപ്പിക്കുന്നതല്ലേ* റിയൽ ഹിറോയിസം... You are the real life heroin❤പൊരുതി നേടുന്നതിനൊക്കയും പരിഹാസച്ചുവയായിരിക്കും,പക്ഷെ നമ്മുടെ ജീവിതത്തില് എപ്പോഴും അതിരട്ടിമധുരമായിരിക്കും☺️

  • @nidhithamban520
    @nidhithamban520 Před 3 lety +647

    ആമി എന്താണെന്ന് ആമിക്കും അറിയാം ആമിയെ നന്നായി അറിയുന്നവർക്കും അറിയാം. അവൾ പൊളി ആണ് മുത്ത് ആണ്. അവൾ ഇനിയും മുന്നോട്ട് തന്നെ പോകും 🥰🥰😍😍❤🔥🔥🔥🔥🔥

  • @lovebirdlovebird5561
    @lovebirdlovebird5561 Před 3 lety +815

    സത്യം പറയാലോ ടിക് ടോക് ൽ എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു പക്ഷെ ഇത് കണ്ടപ്പോ കുറ്റബോധം തോന്നുന്നു ഗ്രേറ്റ് ഗേൾ

    • @rajalakshmik3548
      @rajalakshmik3548 Před 3 lety +9

      Same pich..njnum angane aayirunu...aami chechiyude bad comments aanu njn 1st kandathu...ipozha sathyam njnum ariyunathu....brave girl...all the best aami chechii😍

    • @ramshi1852
      @ramshi1852 Před 3 lety +2

      @@rajalakshmik3548 njn bad comments kandit ella hater ayath acting kandita 😂

  • @neethunihas5219
    @neethunihas5219 Před 3 lety +66

    ഹായ് ആമി കുട്ടി.....റ്റിക്ക്ടോക്കിൽ കാണുമ്പോൾ വെറുപ്പായിരുന്നു ..പക്ഷെ ഇപ്പോൾ മോളുടെ അവസ്ഥകളും ഒക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു...മോൾക്ക് നല്ലത് വരട്ടെ 💞💞💞💞💞💞💞

    • @rajeshindian3285
      @rajeshindian3285 Před 2 lety

      ആരെയും മുൻകൂട്ടി വിധിക്കരുത്

  • @najhu6026
    @najhu6026 Před 3 lety +60

    സത്യം പറയാലോ ടിക് ടോകിൽ നിക്ക് ഇഷ്ടം ഇല്ലായിരുന്നു.. ഇപ്പൊ നിക്ക് കുറ്റബോധം തോന്നുന്നു.
    Sorry... Love u chechee

  • @farzana1122
    @farzana1122 Před 3 lety +575

    ഇത് കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത ഫീലിംഗ്
    നാഥാ ഞാന് എത്ര ഭാഗ്യവതിയാണ് ഈ ചേച്ചിയുടെ കഷ്ടപ്പാടിന്റെ 7 അയലത്ത് പോലും എത്തിയിട്ടില്ല
    കാത്ത് രക്ഷിക്കണേ. ഒരാൾക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

    • @__-vm7is
      @__-vm7is Před 3 lety +4

      ❤️

    • @aishureddy365
      @aishureddy365 Před 3 lety +1

      Can anyone please translate

    • @saintkarun
      @saintkarun Před 3 lety

      @@aishureddy365 Save us lord It's so sad to hear that, how lucky I am, I have not even experienced half of this sister's suffering. , let no one come to this god

    • @niduzworld
      @niduzworld Před 3 lety

      Aameen ❤️

  • @ammu8558
    @ammu8558 Před 3 lety +200

    ആമിയെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ കൂടുതലിഷ്ടം ♥️♥️

  • @chinnuz8221
    @chinnuz8221 Před 3 lety +246

    Vishnu chettan is sooo lucky to get u.....😍ami chechi.....😍😘😘

  • @maadbro6873
    @maadbro6873 Před 3 lety +36

    ഞാനും വരും ഒരുദിവസം ഇവിടെ...... ഇപ്പഴും തോൽവി എന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നു....

  • @plekshmi6004
    @plekshmi6004 Před 3 lety +78

    ആൾക്കാർ കുറ്റം പറയുന്ന കേട്ടാൽ തോന്നും അവർ perfect ആണെന്ന്. മോളെ നീ നന്നായി ജീവിച്ചു കാണിക്ക് മനസിലാക്കാൻ പറ്റുന്ന ലക്ഷക്കണക്കിന് സഹോദരി സഹോദരന്മാർ നമുക്ക് ചുറ്റുമുണ്ട് അവർ നിനക്ക് ഇതിലൂടെ സപ്പോർട്ട് ചെയ്യുന്നുണ്ടാകും. All the best amikkutti😍

  • @panicversion0019
    @panicversion0019 Před 3 lety +188

    സത്യം പറഞ്ഞാൽ ജീവിതത്തിൽ കഠിനമായ അനുഭവങ്ങൾ ആണ് ഒരു വ്യക്തിയെ ബലപ്പെടുത്തുന്നത്

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 3 lety +55

    ടിക് ടോകിൽ ഉണ്ടായിരുന്നപ്പോൾ ചില വീഡിയോസ് ഇഷ്ടമായിരുന്നില്ല , അതിന് കമന്റ്സും എഴുതിയ വ്യക്തിയാണ് ഞാൻ ..👈🏻
    പക്ഷെ 👆🏻
    പേഴ്സണലി ,, ഞാൻ പറയുന്നു
    നീയൊരു ഫൈറ്ററാണ് 👍🏻
    ലൈഫ് വരുംകാലങ്ങളിൽ കളറാവട്ടെ 🥰
    #Aami_Ashok u r amazing 🤺

  • @MJVLOGSMALAYALAM
    @MJVLOGSMALAYALAM Před 3 lety +249

    അനുഭവങ്ങളെ നേരിടുന്നതിനോടൊപ്പം ജീവിതത്തെ ശരിയായി മനസ്സിലാക്കണം. എന്നിട്ടതിനപ്പുറത്തേക്ക്‌ കടക്കുവാന്‍ ശ്രമിക്കണം..

  • @athiraathi4424
    @athiraathi4424 Před 3 lety +354

    ആ മുടിയാട്ടം റ്റിക്റ്റോക് vdoyil കണ്ടിട്ടുണ്ട് ആമിയെ..ഇത്രേം കഷ്ടങ്ങളും പ്രശ്നങ്ങൾ ഒക്കെയുണ്ടെന്നറിയില്ലായിരുന്നു... brave nd stronge grl💓💓💓💓

  • @nimmie1541
    @nimmie1541 Před 3 lety +18

    You go girl 🔥we love you, we support u!

  • @JenuzzVlogs
    @JenuzzVlogs Před 2 lety +3

    Ente achanum madhyapani ayirunnu. Ini anubhavikkan onnum bakki illa. Achanmar kudichu bahalam undakkunna veedu epolum narakam thanne aanu. Thallu kond urangiya divasangal mathram life il undarunullu. Ithu kettappo sarikkum aa karyangalanu orma vanne😞

  • @itzmegreeshma5773
    @itzmegreeshma5773 Před 3 lety +472

    Divorce and second marriage is normal.
    But our society is highly judgmental.
    U have taken the right decison. So that you live so happily now. ❤️🥰

  • @nishaa3805
    @nishaa3805 Před 3 lety +149

    Aami chechi. ചേച്ചിയെ പോലുള്ളർ ആണ് ഈ വളർന്നു വരുന്ന തലമുറയ്ക്ക് വഴികാട്ടി ആകേണ്ടത്. ബിഗ് സല്യൂട്ട് ചേച്ചി പെണ്ണെ 🙈💋.
    ചേച്ചിയെ പോലൊരു sister എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഇപ്പോൾ ഞാൻ ആലോചിക്കുന്നു🙂..

  • @sarithamanohar4682
    @sarithamanohar4682 Před 2 lety +7

    ഒന്നും പറയാൻ ഇല്ല. ആരെ പറ്റിയും ശരിക്കും അറിയുന്നതിന് മുൻപ് അയാളെ ജഡ്ജ് ചെയ്യരുത് എന്ന് മനസിലായി...

  • @nvy2183
    @nvy2183 Před 3 lety +14

    ഞാൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത്, ആമിയുടെ കഥ, വളരെ സങ്കടം തോന്നി, ഇഷ്ടവും കൂടി strong girl anu 💪💪💪💪 love uuuuuuu🥰🥰🥰🥰🥰

  • @kl-25creations80
    @kl-25creations80 Před 3 lety +106

    *നമ്മൾക്ക് അറിയാത്ത പല കഥകളും പലർക്കും പിന്നിൽ ഉണ്ടാകും അതൊന്നും അറിയാതെ ആണ് പലരും അവരെ മോശം പറയുന്നത് ആശംസകൾ ആമി നന്മകൾ ഉണ്ടാവട്ടെ*

  • @mkd1016
    @mkd1016 Před 3 lety +1286

    കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചു 🔥🔥🔥🔥🔥keep going 👌👌👌👌👌

    • @V.M1437
      @V.M1437 Před 3 lety +1

      Mkd?

    • @neenudamodharan4672
      @neenudamodharan4672 Před 3 lety +2

      Mkd...👍

    • @jabinsmedia4313
      @jabinsmedia4313 Před 3 lety +1

      കൂട്ടാക്കാമോ

    • @mkd1016
      @mkd1016 Před 3 lety

      @@V.M1437 മണ്ണാർക്കാട്

    • @V.M1437
      @V.M1437 Před 3 lety +1

      @@mkd1016
      നമ്മളും ഇവിടൊക്കെ തന്നെ ഇണ്ട് 😌

  • @ambilinair5080
    @ambilinair5080 Před 3 lety +6

    Congratulations aami.ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.

  • @bibinabinubibinabinu1405
    @bibinabinubibinabinu1405 Před 3 lety +11

    Wish You all the best Ami💌💯 you are just amazing
    Keep going 🧡

  • @Itsmedevlove
    @Itsmedevlove Před 3 lety +419

    ആമി ഇത്ര strong ആണെന്ന് അറിഞ്ഞപ്പോ സന്തോഷം 👍👍👍👍👍

    • @LAAZORA
      @LAAZORA Před 3 lety

      czcams.com/video/cvMkZdIiktI/video.html

  • @MeWithFood_N_Travel
    @MeWithFood_N_Travel Před 3 lety +71

    ഇത്രേം കാര്യങ്ങൾ bold ആയിട്ട് പറയുമ്പോഴും ഉള്ളിൽ ചങ്ക് പിടയുന്നുണ്ട് അവിടെ .........കേട്ട എന്റെയും😢.....Great Dear...!!
    😎💪💥 സ്വപ്നം കാണുക...ആ സ്വപ്നം നേടി എടുക്കാൻ ചിറക് വെച്ച് പറക്കുക...All the very best😘😘

  • @shininp2044
    @shininp2044 Před 3 lety +7

    Super.. നമ്മൾ നമ്മളുടെ happiness നു വേണ്ടി ജീവിക്കുക.. നല്ല തീരുമാനം

  • @niranjanav8061
    @niranjanav8061 Před 3 lety +16

    Ith ketttappo proud off you chechi❤️ God bless you 😘😘😘😘😘

  • @footballlover2653
    @footballlover2653 Před 3 lety +794

    ഈ ചേച്ചിയെ എനിക്ക് tiktok ഇൽ കണ്ടപ്പോൾ എനിക്ക് ഇഷ്ടല്ലായിരുന്നു
    എന്നാൽ ചേച്ചിടെ ജീവിതാനുഭവം കേട്ട്കഴിഞ്ഞപ്പോൾ ഞാൻ ചേച്ചിയുടെ fan ആയി.

  • @Crazyachumma
    @Crazyachumma Před 3 lety +243

    Congrats മുത്തേ കണ്ണീരു കുടിച്ചു ജീവിക്കാൻ വയ്യാഞ്ഞിട്ട് ആവും ഓരോപെണ്ണും strong ഡിസിഷൻ എടുക്കുന്നെ, ഇന്ക്ലൂഡിങ് മി 😍so be Happy njoy ur lif

  • @zayusCakes
    @zayusCakes Před 3 lety +117

    ഞാനും ഒരു divorce വക്കിലാണ്.... 5മാസം മാത്രമായിരുന്നു എന്റെ ഭാര്യ ജീവിതം 😊പക്ഷെ..... എനിക്കൊരു മോൻ ഉണ്ട്.... ഞാനിന്നും സങ്കടത്തിലാ കരച്ചിലാണ് എന്റെ ജീവിതം നഷ്ട്ടപെട്ടല്ലോ എന്നോർത്തു...😔പക്ഷെ ഇതൊക്കെ കേട്ടപ്പോൾ ഒരു സമാധാനം കിട്ടി 😊

    • @fashionthecity8315
      @fashionthecity8315 Před 3 lety +5

      Njanum same aanu. Monu 3 year aayi..
      Crt alleel viteekkanam.. Njanum kochine oorrthu divirse nu nokkaty otthiri sahichu...
      Ini illa
      Chumma sahikkan nikkenda da
      Vijayikkum.. God bless you

    • @maryamaami1932
      @maryamaami1932 Před 3 lety +1

      @@fashionthecity8315 mone avar chothchile?enthsyrunu thantr prob? Njnm pono enn vech nilka

    • @fashionthecity8315
      @fashionthecity8315 Před 3 lety +2

      @@maryamaami1932 mother in law de nunakal keet husband nalla pole marddhikkum... Chevi poti, kai thirichu potichu.. Thala bitthil kondidich... Angane otthiri..
      Veetil aniyatthi +2kazinju nikkuvaa.. njanum thirichu vann nikkan madichum mone oortthum 4 varsham sahichu.. Oru dhivasam kazutthinu pidichu swasam mutichu, mother in law aayirunnu athu. Athinty pitenn enty vitikk vannu monem kond...
      Ippo 6 month aayi ivide
      Mon enikkoppavind..

    • @sindhugireesan5515
      @sindhugireesan5515 Před 3 lety +1

      @@fashionthecity8315 enthenkilum joli യോ business ഓ കണ്ടുപിടിക്കണം, ബാക്കി എല്ലാം ശരി ആകും

    • @soniya6123
      @soniya6123 Před 3 lety +1

      സാരമില്ല ഇനിയും സമയം ഉണ്ട് ജീവിതം അതുകൊണ്ട് മുന്നോട്ടു പോകാൻ പറ്റും തീരുമാനം എടുക്കാൻ വേഗത്തിൽ പറ്റും

  • @diamuhammad7722
    @diamuhammad7722 Před 3 lety +16

    Doesn't care about negative people be urself and we will be with uh❤️🙌

  • @Lofi_minniee
    @Lofi_minniee Před 3 lety +264

    She is clothed with strength dignity, and she laughs without fear of the future 👩🏻‍🦰

    • @LAAZORA
      @LAAZORA Před 3 lety

      czcams.com/video/cvMkZdIiktI/video.html

  • @aromas3450
    @aromas3450 Před 3 lety +63

    ആമി ചേച്ചിയുടെ ഈ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് എന്റെ ലൈഫ് ആണ് ഓർമ വരുന്നത്. അച്ഛൻ കുടിച്ചിട്ട് വരുമ്പോൾ പല രാത്രികളിലും ഇങ്ങനെ കാട്ടിലാണ് ഒളിച്ചിരുന്നു ട്ടുള്ളത്.but ഇപ്പൊ അച്ഛൻ കൂടെ ഇല്ല

  • @athirasribilesh3609
    @athirasribilesh3609 Před 3 lety +40

    നിന്റെ ജീവിതം പൊളി ആയിരിക്കും നീ വലിയ ഉയരങ്ങളിൽ ethumo

  • @SushisHealthyKitchen
    @SushisHealthyKitchen Před 3 lety +3

    Proud of you dear. Ithe vishamam anubhavikkunna varanu palarum. But fighting back with situations and shining like a star is a big thing. God bless you

  • @rajisuresh4778
    @rajisuresh4778 Před 3 lety +233

    Ethra perkk ariyilrunn aami chechide klynm kzhinj divorce ayathanenn...
    👇👇

    • @devikrishna9674
      @devikrishna9674 Před 3 lety +12

      Aami dae first tym ile videos oke kandavark ellam ariyam... Aami adyakalangal il video cheyumpol sindooravum kazhutil taaliyum undayirunnu, pinne kure kazhinju ate illatayii.... Apol live il aarookeyo chodichu apol divorced aayinennu paranjirunnu

  • @jayasreemanoj2192
    @jayasreemanoj2192 Před 3 lety +356

    മോളെ ആദ്യ മായി കണ്ടത് കുഞ്ഞുസിന്റ കല്യാണത്തിന് ആണ്. ഇത്രക്ക് പ്രശ്നം ആണ് മോളുടെ ജീവിതം എന്ന് കേട്ടപ്പോൾ ഭയങ്കര സങ്കടം ആയി 😭😭ഒന്നുകൊണ്ടും പേടിക്കണ്ട നേർ വഴിക്ക് മുന്നോട്ട് പോവുക ദൈവം രക്ഷിക്കട്ടെ 🙏🙏🥰🥰🥰🥰🥰🥰❤❤❤

  • @nufsinivb1267
    @nufsinivb1267 Před 3 lety +97

    സിംഗ പെണ്ണെ ❤️❤️

  • @sreepriyapb2102
    @sreepriyapb2102 Před 3 lety +5

    Be strong everytime and be happy.... God bless u

  • @vipinnathvk9627
    @vipinnathvk9627 Před 3 lety +111

    ആമി ഗ്രേറ്റ്‌ ആണ്..... ജീവിതവുമായി പടപൊരുതി വിജയിച്ചവൾ 👌👍

  • @user-ph3wk6zx6s
    @user-ph3wk6zx6s Před 3 lety +81

    മറ്റുള്ളവർ എന്ത് കരുതും ഇന്ന് ചിന്തിച്ചു ജീവിതം കളയാതെ നമ്മൾ നമ്മൾക്ക് വേണ്ടി jeevikkukaa.. മനസാക്ഷി ക്കു നിരക്കാത്ത ഒന്നും ചെയ്യാതെ ഇരിക്കുക 👍👍👍

  • @rejithasurendran7524
    @rejithasurendran7524 Před 2 lety

    Brilliant girl. Luv u molu innu karanjal nale chirikkan daivam avasaram tharum nammude vedanakal daivam kaanum god bless u

  • @rajeshraju5764
    @rajeshraju5764 Před 3 lety +2

    Poli ആണ്‌. മുന്നോട്ട് ഇതുപോലെ തന്നെ full on ആയിരിക്കണം.... 👌👌👌

  • @vismayauvp6789
    @vismayauvp6789 Před 3 lety +2345

    *ആമിയുടെ insta story കണ്ട് വന്നവർ ഉണ്ടോ*
    👇

  • @9447186299
    @9447186299 Před 3 lety +741

    thats my girl ♥️

  • @jenab3560
    @jenab3560 Před 3 lety +41

    Thank you for sharing. As a divorced woman myself, I can relate. I also prioritized my happiness over making adjustments and accepting disrespectful behavior. I'm at peace with my decision.

  • @Sivasruthy658
    @Sivasruthy658 Před 3 lety +5

    ആമി .Same situation ആയിരുന്ന ഒരു വ്യക്തിയാണ് ഞനും ..ഇന്ന് താൻ പറഞ്ഞപോലെ പൊരുതി ജീവിതം സന്തോഷത്തോടെ പോകുന്നു .ഇനി ഒരു life partner കണ്ടു പിടിക്കുക അതാണ് .❤️❤️❤️❤️

  • @sasv7343
    @sasv7343 Před 3 lety +242

    തീയിൽ കുരുത്തതാ...🤗 വെയിലത്ത് വാടൂല....🤗😘

    • @unexpectedlife400
      @unexpectedlife400 Před 3 lety +3

      മാർച്ച്‌ ആണ് ഇപ്പൊ ചിലപ്പോ വാടും 😂

    • @LAAZORA
      @LAAZORA Před 3 lety

      czcams.com/video/cvMkZdIiktI/video.html

  • @Sreelakshmi-tp2ru
    @Sreelakshmi-tp2ru Před 3 lety +247

    കഥ കേട്ട ഞാൻ കരഞ്ഞു....... പറഞ്ഞ് തീർക്കുന്നതു വരെ ആമിച്ചി കരഞ്ഞില്ല..... strog girl❤️ ആമിച്ചി luv you❤️😘

  • @rajanisivahari4366
    @rajanisivahari4366 Před 3 lety +4

    ഇതുപോലെ ആയിരുന്നു ഞാനും അമ്മയും അനിയനും ഞങ്ങൾ മക്കൾ ആയപ്പോൾ അച്ഛൻ ഇട്ടിട്ട് പോയി പിന്നെ ബന്ധുക്കൾ പോലും ഞങ്ങളെ തിരിഞ്ഞു നോക്കീല ഞങ്ങളെ വളർത്താൻ അമ്മ ഒത്തിരി കഷ്ട്ടപ്പെട്ടു ഒത്തിരി കരഞ്ഞു ഇപ്പൊ അത്യാവശ്യം നന്നായി ജീവിക്കുന്നു..

  • @aswathyzzz
    @aswathyzzz Před 3 lety +2

    Love you Aami chechii😘😘😘 എന്ത് പ്രശ്നം ഉണ്ടായാലും strong ആയി നിൽക്കണം ഇതുപോലെ..😍😍😍😍😘😘😘 god bless you chechi❤️❤️

  • @jamshim9947
    @jamshim9947 Před 3 lety +397

    ജീവിതത്തിൽ ആദ്യം ആയി ഒരു വീഡിയോ skip ചെയ്യാതെ ഞാൻ നോക്കിയത് ഈ വീഡിയോ ആണ് 😍👍. Good dear😍👍♥️

  • @kalyani1288
    @kalyani1288 Před 3 lety +52

    ഇത് കേൾക്കുമ്പോൾ എവിടെ ഒക്കെയോ ഞാനും ആയി കടന്നു പോകുന്നു...

  • @sabithamolsasi6154
    @sabithamolsasi6154 Před 3 lety +3

    Hatts off u brave girl❤🥰 i lve u so muchh
    Stay blessed always

  • @ericaroy4608
    @ericaroy4608 Před 3 lety +4

    Love you Aamikuttiii🥰Reach heights❤

  • @manjuramanan7245
    @manjuramanan7245 Před 3 lety +156

    കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചു... ചേച്ചി powliyann❤

  • @riaadam633
    @riaadam633 Před 3 lety +541

    വെറുത്തവരെ കൊണ്ടു കുഞ്ഞേച്ചി ഇഷ്ട്ടം എന്ന് പറയിപ്പിച്ച നമ്മുടെ ആമിക്കുട്ടി ❤

  • @nishak7259
    @nishak7259 Před 3 lety +3

    So Proud of you girl.Be strong

  • @breathingspirit
    @breathingspirit Před 3 lety +8

    Don't regret for anything and never let ears to other's words. You are strong externally and I hope it's the same inside too. Am too a divorcee and I too support your views. Love you. Stay strong and happy 🥰🤗