ദിവസവും എഴുന്നേറ്റാൽ അറിയാതെ പോലും ചെയ്യാൻ പാടില്ലാത്ത 5 തരം തെറ്റുകൾ ഇതാ....!! Arshad Badri Today

Sdílet
Vložit
  • čas přidán 10. 05. 2024
  • രാവിലെ എഴുന്നേറ്റാൽ അറിയാതെ പോലും ചെയ്യാൻ പാടില്ലാത്ത 5 തരം തെറ്റുകൾ ഇതാ....!!
    ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അന്നത്തെ ദിവസം നിങ്ങൾക്ക് ഗതിപിടിക്കില്ല
    ഈ പുണ്യ ദിക്റ് പറഞ്ഞാൽ ഉഹുദ് മലയോളം വലിപ്പമുള്ള പ്രതിഫലങ്ങൾ നേടാം
    #arshadbadrivaduthala
    #arshadbadrispeech
    #arshadbadri
    #arshadbadrivaduthala2024
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024
    Arshad Badri Vaduthala speech 2024
    Arshad Badri Vaduthala latest speech 2024
    Arshad Badri Vaduthala new speech 2024
    Arshad Badri Vaduthala 2024
    Arshad Badri 2024
    Arshad Badri Vaduthala 2024
    Arshad Badri Vaduthala speech 2024

Komentáře • 238

  • @user-qg7nb7ur6q
    @user-qg7nb7ur6q Před 28 dny +86

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉദിച്ചുയരുന്ന മുസൽമാൻ്റെ മുത്താണ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് വേണ്ടി തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @user-cl8dt6tz4y
    @user-cl8dt6tz4y Před 28 dny +30

    അൽഹംദുലില്ലാഹ് ഇങ്ങനെ എല്ലാദിവസവും നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്ദാതിനും കുടുമ്പത്തിനും ആരോഗ്യത്തോടെയുംആഫിയത്തോടും കൂടി ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimack6708
    @fathimack6708 Před 28 dny +12

    ഉസ്ദാതെ ഇതുവരെ കമന്റ് എഴുതാൻ അറഞ്ഞൂടാത്തത്കൊണ്ടാണ് എഴുതാഞ്ഞത് എനക്കും മക്കൾക്കും പേരക്കുട്ടികൾക്കും ദുആ ചെയ്യണം ഉസ്ദാതിനും മക്കൾക്കും വേണ്ടി ഞങ്ങളും ദുആ ചെയ്യുന്നുണ്ട്

  • @user-uz4ju1yl2h
    @user-uz4ju1yl2h Před 28 dny +4

    ഭർത്താവിന്റെ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ cheyyane

  • @ashadashad3393
    @ashadashad3393 Před 7 hodinami

    ഉസ്താദെ എന്ടെ കുടുംബം ആകെ തകർന്നിരിക്കുകയാണ് പലഅദ് കാറുകളും ചൊല്ലിനോക്കിയിട്ടും മാറുന്നില്ല പല ഉസ്താദ് മാരുm തങ്ങളും പറയുന്നു സിഹ്ർ ആണെന്ന് അതിന്ന് ചെ യ്‌തിട്ടും മാറുന്നില്ല ഞാൻ എ ന്ത് ചെയ്യണം ഉസ്താദ് ദു ഹാ ചെയ്യണം എല്ലാവേ ദിയിലും

  • @ubaidsalma-jl7pm
    @ubaidsalma-jl7pm Před 28 dny +28

    ഞങ്ങളുടെ എല്ലാവരുടെയും കടങ്ങൾ വീടാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്.... 🤲🤲

  • @jasminnizar6670
    @jasminnizar6670 Před 28 dny +5

    🕋👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👌🕋

  • @sulaikha8970
    @sulaikha8970 Před 28 dny +4

    ഉസ്താദേ പാലക്കാട്‌ നിന്നാണ് ഞങ്ങൾ വാടക വീട്ടിൽ ആണ്.. ഒരു വീട് കച്ചവടം ആയിട്ടുടുണ്ട്.5ലക്ഷം കൊടുത്തു. ഇനി 5ലക്ഷം june10നു ഉള്ളിൽ കൊടുക്കണം ഹൈറായ രീതിയിൽ ക്യാഷ് പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണേ 🤲

  • @alizasworld2993
    @alizasworld2993 Před 28 dny +5

    പ്ലസ് വൺ നല്ലൊരു സീറ്റ് കിട്ടാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം ആമി ആമി യാ റബ്ബൽ ആലമീൻ

  • @user-cl8dt6tz4y
    @user-cl8dt6tz4y Před 28 dny +13

    അസ്സലാമു അലൈക്കും ഉസ്താദേ എൻെറ അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണേ

  • @sajeenakm5120
    @sajeenakm5120 Před 28 dny +9

    അള്ളാഹു ത്താലാ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും തൗഫീഖ് ചെയ്യട്ടെ

  • @user-fy2to5fi7j
    @user-fy2to5fi7j Před 28 dny +2

    ഞാൻ എന്നും ചെല്ലാറുണ്ട് ഉസ്താതെ നിങ്ങളെ ക്ലാസ്സ്‌ കേട്ട പിന്നെ എന്നും ചെല്ലാറുണ്ട് ഒരുപാട് അറിവ് പകർന്നു തരുന്ന ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും അള്ളാഹു ആഫിയതുള്ള ദീർഘസ്സ് തരട്ടെ ആമീൻ 🤲🤲🤲

  • @sajinamn9929
    @sajinamn9929 Před 28 dny +4

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 28 dny +4

    അസ്സലാമു അലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathima-cu4ro
    @fathima-cu4ro Před 28 dny +1

    അസ്സലാമു അലൈക്കും ഉസ്താദേ എൻ്റെ വെല്ലിമ്മക്ക് കുറേ കാലമായി ഊര വേദനയും പുറം വേദനയും തുടങ്ങിയിട്ട് ഉസ്താദ് ദുവായിൽ ഉൾപ്പെടുത്തണെ ഉസ്താദിന് ആര്യേഗയവും അയിസും ഉണ്ടാവെട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Jaseenaplr
    @Jaseenaplr Před 28 dny +1

    അൽഹംദുലില്ലാഹ് 🤲

  • @ShifnaYoonus
    @ShifnaYoonus Před 21 dnem +1

    ഉസ്താദ്, സുബ്ഹി നിസ്കാരം കഴിഞ്ഞാൽ ഓതു മ്പോൾ അറിയാതെ ഉറങ്ങിപോവാ. ആ സമയത്തെ ഉറക്കം ഒഴിവായി റാഹത്തായി ഓതാനും ദുആ ചെയ്യാനും കഴിയാൻ ദുആ ചെയ്യണം ഉസ്താദ്

  • @badrunnisha5407
    @badrunnisha5407 Před 28 dny +2

    Wa Alaikum Salam Wa Rahmathullaahi Wa Barakkaathuhu Alhamdulillah Aameen Aameen Ya Rabbal Aalameen Walhamthulillaahi Rabbil Aalameen Ustadh Dua seiungal

  • @safasulaikha4028
    @safasulaikha4028 Před 28 dny +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🕋🕋🕋

  • @mubeen7545
    @mubeen7545 Před 28 dny +5

    അൽഹംദുലില്ലാഹ് ❣️ദുആ ചെയ്യ് ണ