സന്തോഷിന്റെ ജീവനെടുത്തപ്പോൾ വിഷ്ണുശങ്കറിന് നഷ്ടമായത് ...?

Sdílet
Vložit
  • čas přidán 11. 09. 2024
  • കൊലവിളിയും പുലകുളിയും കഴിഞ്ഞുള്ള വരവായാലും അമ്മയ്ക്ക് മുന്നിൽ എത്തിയാൽ അയ്യോപാവം ...!
    കേരളത്തിലെ നാട്ടാന പരിപാലന രംഗത്തും ആനപ്രേമികളുടെ മനസ്സുകളിലും ഒരു പോലെ വെള്ളിടിയായി മാറിയ ഒരു ആനമരണം. അവസാന ശ്വാസം വരെയെന്നോണം മനുഷ്യവർഗ്ഗത്തിന്റെ മേൽക്കോയ്മകളോട് മല്ലടിച്ച വിഷ്ണുശങ്കർ എന്ന ആന അവന്റെ ജീവിതത്തിൽ ഉടനീളം ഉയർത്തിക്കൊണ്ടേയിരുന്ന തീയും പുകയും
    സമാനതകൾ ഇല്ലാത്തതായിരുന്നു.
    വിഷ്ണുശങ്കർ ഇന്ന് ജീവനോടെയില്ല എങ്കിലും അവൻ ഉയർത്തുന്ന ചോദ്യങ്ങളും ബാക്കി വച്ചിട്ടു പോയ വിവാദങ്ങളും കാലങ്ങളോളം ചർച്ച ചെയ്യപ്പെടും....!
    #sree4elephants #aanapremi #vishnushankarelephant #keralaelephants #elephant

Komentáře • 443

  • @llll507
    @llll507 Před rokem +295

    പാപ്പൻ ഫാൻസ്‌ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ആനയുടെ ഏറ്റവും നല്ല കൂട്ടുകെട്ട് സന്തോഷേട്ടൻ ആയിട്ട് തന്നെ ആയിരുന്നു 🙌🏻

    • @midhunmathew9722
      @midhunmathew9722 Před rokem +15

      കാവടി ആശാൻ also...

    • @ashif920
      @ashif920 Před rokem +7

      2 sandhosettanum poli aanu

    • @ratheeshkallazhy6824
      @ratheeshkallazhy6824 Před rokem +24

      സത്യം ആനയെ മൽസര പൂരങ്ങളിൽ നിന്ന് പുറത്ത് കൊണ്ട് വന്ന് നല്ല ഒരു എഴുന്നള്ളിപ്പ് ആന ആയി കാണിച്ച് കൊടുത്തു ആറാട്ടുപുഴ പൂരത്തിന് ആനയെ കൊണ്ട് നിർത്തിയിരുന്നത് ഒക്കെ കാണണം 🙏

    • @vishnuiv1983
      @vishnuiv1983 Před rokem +14

      സത്യം. ആനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റും അത്‌ തന്നെയാണ്.

    • @apputamiyathii3818
      @apputamiyathii3818 Před rokem +1

      👍👍❤️❤️❤️🌹

  • @user-bm1qr6sc7n
    @user-bm1qr6sc7n Před rokem +38

    ആന കേരളം ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത നഷ്ടം ചുളിപറമ്പിൽ വിഷ്ണു ശങ്കർ ഒളരിക്കര കളിദാസൻ ഓർമ്മകൾക്കും മുമ്പിൽ പ്രമാണം 🌹🙏🏿

    • @Dingan223
      @Dingan223 Před rokem +1

      ഇവരെ മറന്നാലും മറക്കാൻ പറ്റാത്ത ഒരാൾ ഉണ്ട്. കർണൻ ❤️

    • @vampire7824
      @vampire7824 Před 6 měsíci

      ഈ ആനകൾ പെടുമരണം ഇരന്നു വാങ്ങിയതാണ്... കൈയിൽ ഇരുപ്പു കൊണ്ട്.😂🎉🎉🎉🎉

  • @vishnuiv1983
    @vishnuiv1983 Před rokem +59

    സന്തോഷേട്ടൻ. ഒരു നല്ല മനുഷ്യൻ. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നല്ല സദസുകളിൽ വിഷ്‌ണു ആന നിറഞ്ഞ് നിന്നെന്നെ. അവസാനം ആയി ആനയെ കാണുന്നതും സന്തോഷേട്ടനോടൊപ്പം 🙏🏻😢

  • @sanalek8242
    @sanalek8242 Před rokem +37

    ചിറക്കൽ കാളിദാസനുമായി ഞങ്ങളുടെ നാട്ടിൽ സന്തോഷേട്ടൻ വന്നപ്പോൾ കണ്ടിട്ടുണ്ട്.. കോഴിക്കോട് കണ്ണഞ്ചേരി 🙏🙏🙏🙏🙏🙏🙏🙏.... അതിൽ നിന്ന് മാറിയിട്ടാണ് വിഷ്ണുവിനെ അഴിച്ചത് 😥

  • @harikrishnanr6132
    @harikrishnanr6132 Před rokem +28

    സന്തോഷേട്ടന്റെ ഭാഗം വന്നപ്പോൾ കണ്ണു നിറഞ്ഞുപോയി പ്രണാമം സന്തോഷേട്ടാ / പ്രണാമം വിഷ്ണു💔💔

  • @arunantony3567
    @arunantony3567 Před rokem +14

    മഹാനായ പാപ്പാൻ
    സ്നേഹ നിധിയായ മൊതലാളി
    മൊതലാ പൊയ്ക്കിട്ടി
    എന്തു പറയാനാണ്
    ആശാൻ ഉണ്ടാരുന്നേൽ ഇപ്പോളും വിഷ്ണു ഇന്നും ഉണ്ടാവുമെന്ന് ഞാനും വിശ്വസിക്കുന്നു 🙏🙏

  • @shajipa5359
    @shajipa5359 Před rokem +14

    വിഷ്ണു ശങ്കറിന്റെ അവസ്ഥ ഒരാനയ്ക്കും ഉണ്ടാവാതിരിക്കട്ടെ . ഇനിയും വിഷ്ണുവിന്റെ ബാക്കി ഭാഗം പ്രതീക്ഷി ഒന്നു നന്ദി ശ്രീയേട്ട

  • @ajithmurali3146
    @ajithmurali3146 Před rokem +28

    സന്തോഷേട്ടന്റെ കഥയും ആ bgm ഉം പ്രത്യേക ഫീൽ ആയിരുന്നു

  • @mts1131
    @mts1131 Před rokem +114

    രണ്ടുപേരും സ്വർഗത്തിൽ ഒത്തുചേരട്ടെ 🥺😭സന്ദോഷേട്ടൻ 🥀

    • @abhinavsurendran2203
      @abhinavsurendran2203 Před rokem +1

      അവിടെയേലും അതിന് ഒരു മനഃസമാദാനം കൊടുക്ക്

  • @vishnuprasad981
    @vishnuprasad981 Před rokem +61

    സന്തോഷേട്ടൻ ആനയെ അമിതമായി വിശ്വസിച്ചു...💔 നേരെ മറിച്ച് കടവല്ലൂർ വന്നപ്പോ ആനയെ ഒരു വിധം അടിപൊളി ആയി വന്നതായിരുന്നു...രണ്ട് വർഷം... ഒന്ന് ഒന്നര കൂട്ടുകെട്ട് ആയിരുന്നു...🔥❤️

    • @ashif920
      @ashif920 Před rokem

      Yes....💯💯💯

    • @ratheeshkallazhy6824
      @ratheeshkallazhy6824 Před rokem +6

      അതെ കടവല്ലൂര് കൊണ്ട് നടന്നപ്പോൾ പറക്കോട്ടുകാവ് താലപ്പൊലിക്ക് ആന തിടമ്പ് എടുത്ത് നിക്കുന്ന ഒരു ഫോട്ടോ ഉണ്ട് ♥️

    • @ashif920
      @ashif920 Před 8 měsíci

      Kadavalloor eadhu aanem kaikaryam cheyyum...Raman nandilath aana kutti,kunju,chulli,mahadevan etc...

  • @AkshayThrishivaperoor
    @AkshayThrishivaperoor Před rokem +16

    മികച്ച പാപ്പനുള്ള പുരസ്‌കാരം നേടി ആദരം ഏറ്റു വാങ്ങിയ സന്തോഷേട്ടൻ തൊട്ടടുത്ത ദിവസത്തിലാണ് കൊല്ലപ്പെടുന്നത്... വിഷ്ണുശങ്കറിന് അദ്ദേഹം ഫ്രൂട്ടി തുമ്പികൈയ്യിൽ ഒഴിച്ച് കൊടുക്കുന്ന കളറ് ഫോട്ടോ അന്ന് പത്രത്തിൽ ഉണ്ടായിരുന്നു 🙏🙏🙏

  • @sabeeshtsts5745
    @sabeeshtsts5745 Před rokem +51

    സന്തോഷേട്ടൻ നല്ലയോരു പാപ്പാൻ ആയിരുന്നു. ❤️, പക്ഷെ ആനയെ അറിഞ്ഞു കേറാന്നൊരു ചടങ്ങ് ഉണ്ട്‌, അവിടെയാണ് കാവടി ആശാനൊക്കെ നേടിയത്,

    • @robinpaul1413
      @robinpaul1413 Před rokem +1

      സത്യം

    • @Polayan
      @Polayan Před rokem +2

      അറിഞ്ഞു കയറുകയല്ല , അടിച്ചു കയറുകയാണ് അതൊക്കെ,

    • @sabeeshtsts5745
      @sabeeshtsts5745 Před rokem

      @@Polayan തോട്ടിയും വടിയും ഇല്ലാതെ ആനയെ കൊണ്ടുനടക്കാൻ പറ്റോ, അതൊക്ക എന്തിനുള്ളതാ, ആവശ്യത്തിന് ഉപയോഗിക്കാൻ

    • @vidyasharat
      @vidyasharat Před rokem

      @@sabeeshtsts5745 pinnenthinu parayunnu arinhu kerunnu ennu ? Owner polum parayunnundallo kavadi ashante thotti prayogathe patti. 100 paranhu 10 oongi 1 adikkanam .. anganeyaa allathe .. veruthe ingane kidannu nyaayeekarikkale

  • @manuurumbayil9918
    @manuurumbayil9918 Před rokem +27

    വിഷ്ണുവിനെ ഏറ്റവും കൂടുതൽ ഇഷ്ട്ടപെയിട്ടുള്ളത് അവന്റെ മിനി ചേച്ചി തന്നെ ആയിരുന്നിരിക്കണം

  • @unni_kattampack
    @unni_kattampack Před rokem +13

    സന്തോഷേട്ടൻ എന്റെ നാട്ടുകാരനാണ്. നല്ല ഒരു ചട്ടക്കാരൻ ആയിരുന്നു അതുപോലെ നല്ല ഒരു മനുഷ്യനും. വിഷ്ണുവിനെ തലയോലപ്പറമ്പിൽ ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. രണ്ടുപേർക്കും പ്രണാമം.

  • @sivasankarv4759
    @sivasankarv4759 Před rokem +49

    ഇതാണ് മാധ്യമ ധര്‍മ്മം.....keep going sreee ettaaa....

  • @rebelson5883
    @rebelson5883 Před rokem +6

    ഒരു അബദ്ധം അവന് പറ്റി.. അതിന്റെ ശിക്ഷ അവൻ സ്വയം ഏറ്റ് വാങ്ങിയാതാവാം. ആനകളിലെ ആണൊരുത്തൻ ❤️ സന്തോഷേട്ടൻ.. മറക്കില്ല.. 🌹

  • @binduwilson2534
    @binduwilson2534 Před rokem +10

    നമ്മളെ ആണ് എങ്കിലും മറ്റുള്ളവര്‍ ഉപദ്രവിച്ചാൽ നമ്മളും തിരിച്ചു ചെയ്യും...മനുഷ്യര്‍ തന്നെ ആണ് അതിനെ ഉപദ്രവകാരി ആക്കിയതും drohichu കൊന്നതും .....എത്ര കണ്ടു മിണ്ടാപ്രാണി സഹിക്കും 😢😢❤❤😢

  • @akhil6549
    @akhil6549 Před rokem +24

    നല്ല ചിട്ട ഉള്ള പരിപാടികൾ എടുത്തത് സന്തോഷേട്ടൻ ഉള്ളപ്പോൾ മാത്രം

  • @llll507
    @llll507 Před rokem +19

    വിനോദ് ചേട്ടനും രാമനും ഇല്ലാത്ത video ഇല്ല 🙂😹🙌🏻❤️‍🔥

  • @prajeeshplkd6116
    @prajeeshplkd6116 Před rokem +6

    ഒന്നാമത്തെ കാര്യം ചുള്ളിപ്പറമ്പിൽ ആനയ്ക്ക് ഒരു സ്റ്റാൻഡേർഡ് ആക്കി കൊടുത്തത് സന്തോഷ്‌ അണ്ണൻ ആണ് ആന നല്ല സദസ്സിൽ കയറി നിന്നതും നല്ല രീതിയിൽ ഒലിവിൽ നിന്നതും ആ സമയത്ത് ആണ്, ആനയ്ക്ക് ഒരു ചിട്ട ആയി വന്നതും ആ സമയത്ത് ആണ് ❤

  • @anoopsivadas
    @anoopsivadas Před rokem +14

    വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്ന ഒരേ ഒരു ആന ചാനൽ ❤️❤️❤️

  • @beenaaravind2462
    @beenaaravind2462 Před rokem +8

    ഒരിക്കലും മാറില്ല ഈ വേദന 😢😢😢😢😢വിഷ്ണു.......മോനേ...... 😢😢😢😢

  • @kpn82
    @kpn82 Před rokem +10

    വിഷ്ണുവിന്റെ വിശേഷങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ച ശ്രീ 4🐘ന് ഒരുപാട് നന്ദി...എന്നാലും, കുറച്ചു കൂടി നന്നായി നോക്കിയിരുന്നു എങ്കിൽ കൂടെ ഉണ്ടായനെ.... എന്റെ മനസ്സിൽ അങ്ങനെ തോന്നുന്നു, ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +5

      കുറച്ച് കൂടി നന്നായി നോക്കേണ്ടിയിരുന്നു എന്ന കാര്യത്തിൽ യോജിക്കുന്നു

    • @ratheeshkallazhy6824
      @ratheeshkallazhy6824 Před rokem +3

      അതെ 8 മാസത്തോളം ചികിൽസിച്ചിട്ടും അസുഖം മാറാതെ ആന പോയത് ആണ് ഏറ്റവും സങ്കടം മുതലാളി എന്ത് കൊണ്ട് വേറെ ഒരു ഓപ്ഷൻ നോക്കിയില്ല നിസ്സാരം നമുക്ക് ഒരു പനി വന്നാൽ തന്നെ 2.3 ദിവസം നോക്കിയിട്ടും മാറിയില്ല എങ്കിൽ വേറെ ഒരാളെ നമ്മൾ കാണിക്കും ഇവിടെ 8 മാസത്തോളം കിട്ടി എന്നിട്ടും മുതൽ പോയി എങ്കിൽ മുതലാളിക്കും dr എവിടെയോ തെറ്റ് പറ്റി നമ്മുടെ മുന്നിൽ അതിന് തെളിവ് ആയി ഇപ്പോളും ജീവനോടെ ബാസ്റ്റിൻ ആന നിക്കുന്നു അതിനും സൈം അവസ്ഥ ആയിരുന്നു മുതലാളിയുടെയും പാപ്പന്റെയും dr ടെയും നോട്ടം കൊണ്ട് ആ ആന ഇപ്പോൾ സുഖം ആയി ഇരിക്കുന്നു

  • @sandeep12457
    @sandeep12457 Před rokem +137

    ഒരു പാപ്പാൻ ചുരുങ്ങിയത് ആനയ്ക്ക് അഞ്ച് വർഷം നിൽക്കണം. എന്ന നിയമം വന്നാൽ ആന മരണം കുറയും!🙏🏻

    • @premjithparimanam4197
      @premjithparimanam4197 Před rokem +4

      ഒരുപരിധിവരെ ശരി ആണ്

    • @sreeragsreerag5835
      @sreeragsreerag5835 Před rokem +3

      💯💯💯💯💯

    • @vijayanp5342
      @vijayanp5342 Před rokem +7

      പാപ്പൻ മാരും, മുതലാളി മാരും ആർത്തി ബാധ ബാധിച്ചവർ

    • @sandeep12457
      @sandeep12457 Před rokem +7

      @vijayanp ആനയെ ലാഭം നോക്കാതെ വളർത്തുന്നവരും ഉണ്ട്.. ❤️🙌🏻

    • @vishnukannan3872
      @vishnukannan3872 Před rokem +1

      @@premjithparimanam4197 അങ്ങനെ ഒരു നിയമം ഉണ്ട് ഓൾറെഡി മൂന്നുകൊല്ലം എങ്കിലും നിൽക്കണമെന്ന് സ്ട്രിക്റ്റ് ആക്കിയിട്ടില്ല

  • @krishnarajek3806
    @krishnarajek3806 Před rokem +8

    ഇനി ആരൊക്കെ എന്ത്ഒക്കെ പറഞ്ഞു നടന്നാലും..... വിഷ്ണുവിന്റെ നഷ്ടം........നഷ്ടം തനയാണ് 😔

  • @anoopvkumaran1226
    @anoopvkumaran1226 Před rokem +6

    എന്തൊക്കെ ആരൊക്കെ ന്യായീകരിച്ചാലും 2വർഷത്തോളം പരിപാടി ഒന്നും എടുക്കാതെ തറിയിൽ നിന്നിരുന്ന ആനയുടെ മേൽ അത്രയും മുറിവുകൾ എങ്ങിനെ വന്നു. മാറിയ പാദരോഗം എങ്ങിനെ വീണ്ടും വന്നു. ഇതിനെല്ലാം പലരും ഒരുനാൾ വിഷ്ണു ശിരസ്സിലേറ്റിയ ദേവിദേവന്മാരുടെ മുന്നിൽ മറുപടി പറയേണ്ടി വരും. 🙏🏻.

    • @jibinmjohn8444
      @jibinmjohn8444 Před 2 měsíci

      ആനയെ സ്ഥിരമായി ഒരിടത്തു കെട്ടിയാൽ പാദരോഗം വരും, തറി സമ്പ്രദായംതന്നെ തെറ്റാണ്. പിന്നെ പാദരോഗം കാൻസർപോലെയാണ് വന്നാൽ പിന്നെ മാറില്ല.

  • @Riyasck59
    @Riyasck59 Před rokem +13

    SREE 4 ELEPHANTS 🐘🐘💖💖
    ശ്രീ ഏട്ടൻ 🤩🤩😍😍

  • @murukeshv4224
    @murukeshv4224 Před rokem +19

    കാവടി ആശാന് പറയാൻ ഉള്ളതും അറിയാൻ താല്പര്യം ഉണ്ട് ഞങ്ങൾക്ക് അതുകൂടി ഉൾപ്പെടുത്തണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +11

      അതിന് അദ്ദേഹം കൂടി തയ്യാറായാൽ ഞങ്ങൾ തയ്യാർ...

  • @001zzz
    @001zzz Před rokem +12

    സന്തോഷേട്ടൻ💔വിഷ്ണുവിന് പറ്റിയ ഏറ്റവും വലിയ തെറ്റ് 💯

  • @prasanthkumar414
    @prasanthkumar414 Před rokem +14

    വിഷ്ണു..... അവൻ പോയി... തീരാനഷ്ട്ടം.. പ്രണാമം 🌹

  • @rakshithrenganz9285
    @rakshithrenganz9285 Před rokem +7

    Kadavallur santhosh…Simple and humble aayi aanayum koode indarnu..adhaan oru kootuket

  • @vinayakvinayak6120
    @vinayakvinayak6120 Před rokem +21

    എന്തൊക്കെ ആയിരുന്നു നാരായണ ഫാൻസിന് ചുള്ളിപ്പറമ്പ് തറവാടിനെ കുറിച്ച് കേരളത്തിലെ 10 അടിക്ക് ആനക്ക് ലോറിയിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഉള്ള കാലത്തും കുന്നം തൃശൂർ ജില്ലയിൽ മാത്രമേ ചുള്ളിപ്പറമ്പിൽ ആനയെ പരിപാടിക്ക് വിട്ടിരുന്നുള്ളൂ ആനയ്ക്ക് പാദരോഗം കൃത്യമായി അവർ കാര്യങ്ങൾ ചെയ്തിരുന്നു ഈ കാവടി നാരായണൻ ഉള്ളപ്പോഴും ആനയ്ക്ക് സ്റ്റേ കിട്ടിയിരുന്നല്ലോ ആനയെ അറിഞ്ഞു കയറിയ സന്തോഷേട്ടൻ നന്നായി കൊണ്ട് നടന്നതാണ് അവിടുന്ന് മുതലാണ് ആനയുടെ കഷ്ടകാലം തുടങ്ങിയത് സന്തോഷിനെ ചേട്ടനെ ചെയ്തു നിൽക്കുന്ന ടൈമിൽ നാരായണേട്ടൻ നട അടിച്ച് പൊട്ടിച്ചിരുന്നല്ലോ അതും കൂടി ഫാൻസ് പറയണം മകനെ പോലെയാണെങ്കിൽ രണ്ടു കൊല്ലത്തിനു മീതെ എന്താ ആനയിൽ നിൽക്കാത്തത് 60 താഴെ മാത്രമേ ആന പരിപാടി എടുക്കൂ സന്തോഷേട്ടൻ നിൽക്കുന്ന ടൈമിൽ അമരത്തിൽ ഒരു മുറിപ്പാട് പോലും ഉണ്ടായിരുന്നില്ല പിന്നീട് വല്ല ചിത്ര പണി നടത്തിയ പോലെ ആനയുടെ കാലുകൾ അതൊക്കെ ഇരട്ട ചങ്കന്മാരുടെയും പരട്ട ചങ്കന്മാരുടെയും സ്നേഹപ്രകടനം ആയിരിക്കും ആ സ്നേഹ പ്രകടനം ഒക്കെ തന്നെയാണ് പാദരോഗം കൂടി പഴുപ്പ് വരാൻ കാരണം നീരിൽ കെട്ടാൻ പോകുന്ന ആനയെ എങ്ങനെയാണ് മർദ്ദിക്കുക എന്ന് ഇവരൊക്കെ പറയണംചുള്ളിയുടെ ഏറ്റവും നല്ല കൂട്ടുകെട്ട് മുറുക്കാൻ സന്തോഷേട്ടൻ തന്നെയാണ് 💯💯💯

  • @anoopchandran7257
    @anoopchandran7257 Před rokem +4

    സത്യങ്ങൾ ഓരോന്നായി വരുന്നു, സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. വെയ്റ്റിംഗ്

  • @gajahimavanaanakaryampoora3994

    വളരെ അധികം നന്ദി sree 4 elephants ഉണ്ട് ഇതുപോലുരു എപ്പിസോഡ് അപ്പ് ലോഡ് ചെയ്തത്തിന്. ഇനിയും വിഷ്ണുവിന്റെ മരണത്തെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു....

  • @rajmuraliv5804
    @rajmuraliv5804 Před rokem +8

    പശ്ചാത്തല സംഗീതം അടിപൊളി

  • @diyadiya7653
    @diyadiya7653 Před rokem +5

    ജീവിതത്തിൽ വിഷ്ണുവിന്റെ ഏറ്റവും നല്ല പാപ്പാൻ അത് വൈക്കം സന്തോഷേട്ടൻ തന്നെ ആണ് എവിടെ കൊണ്ടുപോയാലും ആരു കയറിയാലും സന്തോഷേട്ടന്റെ അടുത്ത് പോലും എത്തില്ല

  • @sanut8903
    @sanut8903 Před rokem +47

    സന്തോഷ്‌ ഏട്ടൻ മരണത്തോടെ അവന്റെ നാശം തുടങ്ങി 😪😔😔

  • @ktmshortsvlogs5960
    @ktmshortsvlogs5960 Před rokem +1

    പ്രിയപ്പെട്ട സന്തോഷേട്ടൻ ഞങ്ങളുടെ നാട്ടുകാരനായിരുന്നു കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ നീഴൂരിൽ ആയിരുന്നു അദ്ദേഹം പാലക്കാട് ചെറുപ്പളശ്ശേരിയിലേക്ക് താമസം മാറിയതാണ് ആദ്യകാലങ്ങളിൽ 10 30 വർഷം മുമ്പ് ഒരു പിടിയാനയുമായി എന്റെ വീടിന്റെ തൊട്ടടുത്ത ഒരു മാസക്കാലം തടിപ്പണിയുമായി വന്നതും ആ പുറകെ കൂടിയത് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു ആനയ്ക്ക് കപ്പയും കപ്പളങ്ങാ പഴങ്ങളും പറിച്ചു കൊടുക്കുമായിരുന്നു ഞാൻ പല്ലാട്ട് തടത്തിൽ കുട്ടൻ ചേട്ടനും ആനിയോളം തന്നെ ശ്രദ്ധിക്കപ്പെടുന്ന പാപ്പാൻ ആയിരുന്ന അവറാച്ചൻ ചേട്ടൻ സന്തോഷ് ചേട്ടന്റെ വിഷലുകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു അത്രത്തോളം സ്നേഹമുള്ള മനുഷ്യനും ആയിരുന്നു

  • @sabeeshtsts5745
    @sabeeshtsts5745 Před rokem +13

    വിഷ്ണു ആനയെ ഉടമ പറഞ്ഞ സ്ഥലത്ത് മുറിവ് ഇതുവരെ കണ്ടിട്ടില്ല. ഉണ്ടോ അവർക്ക് അളെ പറ്റില്ല അതു തന്നെ.

    • @vidyasharat
      @vidyasharat Před rokem

      Murivillatha bhagam onnu kaanichu kodukku . Kannundaayal pora . Kaananam

  • @manu-ch7ju
    @manu-ch7ju Před rokem +14

    അറിഞ്ഞപ്പോൾ ചങ്കുപൊട്ടിയ വാർത്തകളിൽ ഒന്ന് സന്തോഷേട്ടന്റെ വിയോഗം 😔😔😔
    വിഷ്ണുവിനോട് ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയ നിമിഷം 😢😓😥
    ശരിക്കും വിഷ്ണുവിന്റെ കഷ്ട്ടകാലവും തുടങ്ങിയത് അന്നുമുതൽ
    ഒരുപക്ഷെ അവൻ അന്നുകാണിച്ച ബുദ്ധിമോശം ആയിരിക്കാം ഒരുവർഷക്കാലം നീണ്ട ദുരിധയാഥനയിൽ അവന്റെ വിയോഗവും 😭😭😭

  • @newsdailys24
    @newsdailys24 Před rokem +1

    ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തുണ്ടായ എല്ലാവരും ഒരേ സ്വരത്തിൽ അന്നേ പറഞ്ഞതാ അവനുപറ്റിയ ഏറ്റവും വലിയതെറ്റാനിതു എന്ന് കാരണം സന്തോഷേട്ടൻ അത്രക്കും സാധു ആയിരുന്നു വിഷ്ണുശങ്കർ കുത്തിപൊളിച്ചിട്ട ശരീരം കണ്ടപ്പോൾ എനിക്കും തോന്നി ഇവൻ ചെയ്യാൻ പാടില്ലാത്തത് ചെയ്ദു എന്ന്

  • @jossygeorge9776
    @jossygeorge9776 Před rokem +6

    വിഷ്ണുവിന് പ്രണാമം 🙏
    നന്ദി ശ്രീകുമാർ ചേട്ടാ 🙏

  • @anuvindkichu7528
    @anuvindkichu7528 Před rokem +9

    ഇടക്ക് കയറി പറയല്ലേ അവർക്കു പറയാനുള്ളത് പറയട്ടെ

  • @sreejadhevadhara
    @sreejadhevadhara Před rokem +4

    നല്ല എപ്പിസോഡ് ശ്രീയേട്ടാ 👍👍

  • @shanuminnu3574
    @shanuminnu3574 Před rokem +2

    നിന്റെ രൂപം നിന്റെ ചെവി നിന്റെ ഗംഭീരം അത് ആർക്കും അർഖിക്കുന്നില്ല കിട്ടുവ യും ഇല്ല

  • @vibinac4776
    @vibinac4776 Před rokem +6

    വില്ലൻ ഓർമകളിൽ 😘

  • @Sha-gf4xb
    @Sha-gf4xb Před rokem +1

    Superb episode cheta.. mattu youtube chanels pole pysa indakan vendi video irakunna pole alle ith..
    appreciate your hardwork♥️
    Keep going👍

  • @fairuzbinabdullah2729
    @fairuzbinabdullah2729 Před rokem +7

    Good Episode Appreciate your team work👍🏻

  • @VishnuVishnu-g4z
    @VishnuVishnu-g4z Před 2 měsíci +1

    ഇവന്റെ കയ്യിൽ കിട്ടിയ ശേഷമാണ് 😢

  • @kittukittoos5658
    @kittukittoos5658 Před rokem +1

    ഒരുപാട് വിഷമം തോന്നിയ വീഡിയോ എന്തിനാണ് പാപ്പാൻമാർ ഈ പാവം മിണ്ടാ പ്രാണിയെ ഇങ്ങനെ ഉപദ്രവിച്ചത് അതിൻറെ ശരീരത്തിൽ ഉപദ്രവിച്ചതിന് എത്ര പാടുകൾ ആണ് ഉള്ളത് സന്തോഷേട്ടൻ മാത്രമാണ് അതിന് ഉപദ്രവിച്ചിട്ടില്ല എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലായത് പാവം ആന അല്ലേ ഇത് അതിന് ഉപദ്രവിച്ചത് കൊണ്ടാണ് അത് ആർക്കും വഴങ്ങാത്തത് അവസാനം അതിനെ നടക്കാൻ വയ്യാത്ത മരിക്കുകയും ചെയ്തു പാവമാണ് ഇനിയെങ്കിലും ഈ ആനകളെ വളർത്തുന്നത് ഒഴിവാക്കുക അവർ കാട്ടിൽ സുഖമായി ജീവിച്ചോട്ടെ നാം മനുഷ്യരാണ് ഇത് മനസ്സിലാക്കേണ്ടത് അതിന് ഉപദ്രവിച്ച ഇട്ടാണ് അത് തിരിച്ചും ആളുകളെ കൊല്ലുന്നത് പക്ഷേ ഈ സന്തോഷേട്ടൻ അതിന് ഉപദ്രവിച്ചിട്ടില്ല എന്നാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത് ബുദ്ധിയില്ലാത്ത ജീവി അല്ലേ ആന അതുകൊണ്ട് ആയിരിക്കാം അത് സന്തോഷ് ചേട്ടനെ കൊന്നത്

  • @vijayanp5342
    @vijayanp5342 Před rokem +7

    മാനേജർ ഒരു നല്ല പോസ്റ്റ്‌ അല്ല, ഇവർ കുഴപ്പം ആണ്

  • @dreem7355
    @dreem7355 Před rokem +9

    Waiting ❤️❤️

  • @satheeshkpm4261
    @satheeshkpm4261 Před rokem +3

    Vishnusankarnte video cheyan parnja njan attakam ella aanna premikalum parnjathinte karanam introyile sree ettan parnjathuthaneyan💯💯💯

  • @Shafeek-ui2qq
    @Shafeek-ui2qq Před rokem +1

    Good presentation, and once more thanks for your effort presenting this video🌹
    Waiting for next episode...

  • @adwaithkb1451
    @adwaithkb1451 Před rokem +17

    Shanthosh chettane onnum fens inu ariyilla avrk 5 masam keriya ..alaleee..valuth😅💔

    • @akshay5572
      @akshay5572 Před rokem +5

      💯💯 ഈ ആനയെ എഴുന്നലിപ്പ് ആന ആക്കിയത് സന്തോഷേട്ടൻ ആണ് 💯💯

  • @JSunilvlogs79
    @JSunilvlogs79 Před rokem +10

    ഉണ്ണിയെ പുണ്യാളൻ ആക്കാൻ നോക്കല്ലേ ടീമെ .. ചോറ്റാനിക്കരയിൽ വിഷ്ണുവിനെ എഴുന്നുള്ളിപ്പിച്ചത് കണ്ടാൽ ആരും ഉണ്ണിയെയും ഉടമയെയും എഴുന്നുള്ളിപ്പിക്കൻ കൂട്ട് നിന്ന ഉദ്യോഗസ്ഥന്മാരെയും നല്ലത് തന്നെ പറയും.നിങ്ങൾ ഒരു ആനപ്രേമി യാണെങ്കിലും അല്ലെങ്കില്ലും സഹിക്കൂല . 20 ഓളം സൈറ്റപ്പ് വിഷ് ണു കയറുന്ന ദയനീയമായ കാഴ്ച നേരിൽ കണ്ടതാ ഞാൻ .. തലെ കെട്ട് കെട്ടി നടക്കുബോൾ ആനയുടെ കാൽ ഉറയ്ക്കാതെ വീഴുവാൻ പോയതാണ് . ഉണ്ണി നല്ല പാപ്പാൻ ആയിരിക്കും. പാദരോഗം ഗുരുദ്രാവസ്ഥയിൽ ആയിരിക്കുമ്പോൾ അന്ന് ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിച്ച് എഴുന്നള്ളിപ്പിച്ചത് എന്തിനായിരുന്നു ഉണ്ണി .

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +2

      അതാണ് ഉണ്ടായതെങ്കിൽ ന്യായമായ ചോദ്യമാണ്

  • @kannan-22
    @kannan-22 Před rokem +12

    വിഷ്ണുവിന്റെ ജീവിതത്തിലെ സുവർണ കാലഘട്ടം ഏതെന്നു ചോദിച്ചാൽ അത് സന്തോഷ്‌ ചേട്ടൻ കേറിയപ്പോഴാരുന്നു

  • @user-bm1qr6sc7n
    @user-bm1qr6sc7n Před rokem

    കുറച്ചു മാസം കായംകുളം ശരത് നല്ല പോലെ കൊണ്ട് നടന്നു ഉണ്ട് കായംകുളം ശരത് വിഷ്ണു ശങ്കർ കൂട്ടുകെട്ട് ഓർമ്മകളിൽ എന്നും സന്തോഷ്‌ ഏട്ടൻ 🌹
    ചുളിപ്പറമ്പിൽ വിഷ്ണുശങ്കറിനു പ്രണാമം 🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +1

      അതേ കുറച്ച് മാസങ്ങൾ അദ്ദേഹം കൊണ്ടു നടന്നിരുന്നു. നമ്മൾ അക്കാര്യം മെൻഷൻ ചെയ്തിട്ടുമുണ്ട്

  • @sreekeshkesavansambhanda

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന തീപ്പൊരി മുതലിന്റെ എപ്പിസോഡ് കാണുമ്പോൾ ഇപ്പൊ ഒരു പിടി കണ്ണീർ പൊഴിക്കാതെ കാണാൻ സാധിക്കുന്നില്ല.... മരണ കാരണം എന്ത് തന്നെ ആയികൊള്ളട്ടെ അതിന് എപ്പിസോഡിൽ പറഞ്ഞത് പോലെ തന്നെ നിന്ന പാപ്പാൻമാർ എല്ലാം ഉത്തരവാദികൾ ആയേക്കാം അത് എന്തോ ആയികൊള്ളട്ടെ അത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരുമ്പോൾ അറിയാൻ സാധിക്കും...
    ശശിയേട്ടന്റെയും മിനി ചേച്ചിയുടെയും പൊന്നോമന പുത്രൻ ആയിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്....
    വിഷ്ണു ശങ്കറിനെ കുറിച്ച് ഉള്ള അടുത്ത എപ്പിസോഡിനായി waiting...
    വിഷ്ണുവിന്റെ എപ്പിസോഡ് നമ്മുടെ മുൻപിൽ കുറച്ചു വൈകി ആണെങ്കിലും തികച്ചും ആധികാരികമായി അന്വേഷിച്ചു അതിന്റെ ഉള്ളറകളിൽ ഇറങ്ങി അത് ക്രോഡീകരിച്ചു നമ്മുടെ മുൻപിൽ എത്തിക്കുന്ന ശ്രീകുമാർ സാറിനും കൂട്ടർക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻

    • @jagadeeshjanardhanan5871
      @jagadeeshjanardhanan5871 Před rokem

      സന്തോഷ് എന്റെ നാട്ടുകാരൻ ആണ് . കടുത്തുരുത്തി ക്ക് അ ടുത്തു കാട്ടാമ്പാക്ക് ( ഞീഴൂർ പഞ്ചായത്ത്)NSSHS -ൽ നിന്നുംSSLC പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങി ജയിച്ച ശേഷം ഏറ്റുമാനൂരുള്ള Techno ITC -യിൽ ഇലക്ട്രിക്ക് എഞ്ചിനീയറിംഗ് പഠിക്കാൻ വന്ന സന്തോഷ് ആ പഠനം പൂർത്തിയാക്കാതെ ആനപ്പണിക്ക് ഇറങ്ങി. വാക്കയിൽ തറവാട്ടിലെ ആനകളിലായിരുന്നു ആദ്യം കണ്ടത്. നല്ല ഒരു വ്യക്തിയായിരുന്നു. ഞീഴൂരിലെ വീട് വിറ്റശേഷമാണ് തൃശ്ശൂർ ഭാഗത്ത് താമസം തുടങ്ങിയത്

  • @rajeevnair7133
    @rajeevnair7133 Před rokem +2

    An excellent presentation.. tnx sree.

  • @hariskochimedia8322
    @hariskochimedia8322 Před rokem +5

    ഉണ്ണി അഴിച്ച സമയത്തു ആനക്ക് നല്ല മുറിവ് ആനക്ക് ഉണ്ട് അവൻ ആനയെ പള്ളുരുത്തിയിൽ കൊണ്ട് വന്നപ്പോൾ ആനക്ക് അത്യാവശ്യം മുറിവ് ഉണ്ടായിരുന്നു പിന്നെ വൈറ്റില ചക്കര പറമ്പിൽ കൊണ്ട് വന്നപ്പോൾ ആ മുറിവിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല..

    • @vishnukannan3872
      @vishnukannan3872 Před rokem +4

      ആന അഴിച്ചിട്ട് രണ്ടു കൊല്ലമായി അഴിക്കുമ്പോൾ ഉണ്ടാകുന്ന മുറി ഉണക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ആനക്കാരൻ

  • @achuambi3769
    @achuambi3769 Před rokem +1

    സന്തോഷിന്റെ മരണത്തോടെ വിഷ്ണുവിന്റെ കഷ്ടകാലം തുടങ്ങി,,,എന്തൊക്കെ പറഞ്ഞാലും പിനീട്,,പാപ്പാൻ മാരുടെ അമിതമായ ഇടി തന്നെയാണ് വിഷ്‌ണുവിന് പാത രോഗം പിടിച്ചത് അത് പഴുപ്പായി ഉണക്കാൻ കഴിഞ്ഞില്ല അത് മനപ്പൂർവം പാപ്പാൻ മറച്ചുപിടിക്കുന്നു,,ഞാൻ നാട്ടിൽ വന്നപ്പോൾ കാണാൻ പോയിരുന്നു അന്ന് അവിടെ മറകെട്ടി യിരുന്നു വിഷ്‌ണു കിടപിലായിരുന്നു അവിടെ ക്ക് ആരെയും കടത്തിയിരുന്നില്ല, അവനെ കാണാതെ പോയത് ഇന്നും മനസിന്ന് വിഷമം ഉണ്ടാകാറുണ്ട്,ഓർക്കുമ്പോൾ കണ്ണുകൾ നിറയും,,ഞങ്ങളായിരുന്നു അവനെ നീര് കഴിഞ്ഞാൽ ആത്യത്തെ പൂരത്തിന്ന് കൊണ്ടുവന്നിരുന്നത്,അവനുമായി അങ്ങനെ നല്ലൊരാടുപ്പമുണ്ടായിരുന്നു,,ഇനി ഇങ്ങനെ ഒരാനാ ഇല്ല ഉണ്ടാവുകയുമില്ല പലരും വന്നു തല്ലി തല്ലി അവനെ പേടിപ്പിച്ചു പിന്നെ അവസരം കിട്ടുമ്പോൾ ആക്രമിക്കാനും തുടങ്ങിയതാണ് അത്രക്ക് കുഴപ്പകാരനൊന്നുമല്ലായിരുന്നു,,,

  • @sarathlal7284
    @sarathlal7284 Před rokem +4

    വിഷ്ണു ശങ്കർ 😥🙏

  • @manu-ch7ju
    @manu-ch7ju Před rokem +39

    6 വർഷക്കാലം കൊണ്ട് ചുമതലയേറ്റ ആനകളുടെ എണ്ണം 20 🙄
    കൊള്ളാം അടിപൊളി ഉണ്ണി ആശാൻ 🤬😡

    • @rizasworld2122
      @rizasworld2122 Před rokem +5

      ഫുൾ കേട്ടില്ലേ ചേട്ടാ... കോടനാടും കോട്ടൂരും.. ഗവണ്മെന്റിൽ 7 ആനക്ക്..

    • @vidyasharat
      @vidyasharat Před rokem +1

      @@rizasworld2122 ok 20 il ninnu 7 kurachaal pinneyum 13 baakkiyundu . Forest dpt il 4 months il aana maarum ennanu paranhathu ,then athayathu 2 years kondu 6-7 aanakal . Then baakki 13 aanakal maariyathu verum 4 varsham kondaanu . Think about it . Pinne parayunnu "enikku kallam parayanda aavashyam illennu". Joli and reputation nilanirthaan kallam alle parayaathe iyaalkku pattumo.

    • @jessyalbert9399
      @jessyalbert9399 Před rokem

      Ivan enthoram athine upadravichittundakum.😡😡😡😡

  • @mastertech9235
    @mastertech9235 Před rokem +5

    ആനകളെ പറ്റി ആദ്യമായി eppisode ചെയ്ത ആളാണ് ശ്രീകുമാർ ചേട്ടൻ അത് E4 elephant... അതിൽ പിന്നെ ആണ് ആനയെ ഇഷ്ട പെടാൻ തുടങ്ങിയത്.... പക്ഷേ ആനകളുടെ ആയുസു കുറഞ്ഞു വരുന്നു അതിന്റ reason പാപ്പൻ മാർ ഉടുപ്പ് മാറുന്നത് പോലെ ആണ് ആനകളെ വിട്ടു മാറി പോകുന്നത് എന്നിട്ട് മറ്റൊരാനെയെ അടിച്ചു ഇരുത്തി വരുതിയിൽ ആകും അങ്ങനെ ആനക്ക് വൃണങ്ങൾ ഉണ്ടാക്കുന്നു ഇതൊക്കെ ശ്രീകുമാർ ചേട്ടനെ പോലുള്ളവർ മനസിലാക്കി യിട്ടുള്ള കാര്യങ്ങൾ ആയിരിക്കും എന്നിട്ടും ശബ്‍ദം ഉയർത്തുന്നില്ല.. 🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +1

      ശബ്ദം ഉയർത്തുവാൻ എനിക്ക് മാത്രമല്ല ... ഓരോരുത്തർക്കും ഉത്തരവാദിത്തമില്ലേ...
      ഇന്ന് സോഷ്യൽ മീഡയ ഇത്രമാത്രം ശക്തമായ കാലത്ത് ഒരാൾ ഇടുന്ന FB Live - ന് പോലും കാര്യമായ റിസൾട്ട് ഉണ്ടാക്കാൻ കഴിയും എന്നിരിക്കെ ഓരോരുത്തരും അതിന് തയ്യാറാവുകയാണ് വേണ്ടത്.
      ഷൂട്ടിംഗും എഴുത്തും തിരുവനന്തപുരത്തെ ഡബ്ബിംഗും എറണാകുളത്തെ എഡിറ്റിംഗ്യമൊക്കെയായി ഒരാഴ്ച്ച മുഴുവൻ ഓടി നടന്നാലാണ് പലപ്പോഴും നല്ലൊരു പ്രൈം വീഡിയോ തയ്യാറാക്കാൻ കഴിയുന്നത്. അതിനിടയിൽ എത്ര സമയം ബാക്കിയുണ്ടാവും എന്ന് ആലോചിച്ചാൽ മതി.
      മധ്യവയസ്കനായ ഒരാളിൽ നിന്ന് ...രണ്ടു വർഷമായി സാമ്പത്തിക നഷ്ടവും ടെൻഷനും മാത്രം ബാക്കിയാകുന്ന ഒരു ചാനലാണ് ഇതെന്ന കാര്യവും ഓർക്കണം.
      എത്രയോ ചെറുപക്കാരുടെ ചാനലുകളും ഇന്നുണ്ട്.....
      പറയുവാനും വിമർശിക്കുവാനും ഏറെ ഏളുപ്പമാണ്. പ്രാക്റ്റിക്കൽ സൈഡിലേക്ക് വരുമ്പോഴാണ് പ്രശ്നം.

    • @mastertech9235
      @mastertech9235 Před rokem

      @@Sree4Elephantsoffical ശരിയാണ്... Bt ഞാൻ പറയേണ്ടത് പറയാറുണ്ട്.... എത്രയോ ആനകൾ വിട്ടു പോകുന്നു അതും വേദനകൾ എല്ലാം സഹിച്ചു എന്തിനാണ് ഇങ്ങനെ വേദനിപ്പിച്ചു പറഞ്ഞു വിടുന്നത് 😔😔😔

    • @vidyasharat
      @vidyasharat Před rokem

      @@Sree4Elephantsoffical evideyenkilum ingane kandaal thankalkku അതു wildlife SOS നു ഒന്നു റിപ്പോർട്ട്‌ ചെയ്തു kodukkaan pattumo . They are trying to get the permission of govt to give an yearly medical check up for all captive elephants in india .

  • @elu33
    @elu33 Před rokem +5

    ഒരു കൊല്ലം കയറി നിന്നിട്ടും ചുള്ളിയെ രേഷപ്പെടുത്താൻ പറ്റിയില്ല 😓😟

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +2

      അതേ അതാണ് നമ്മുടെ അലോപ്പതി ചികിത്സാ രംഗത്തിന്റെ പരാധീനത...

  • @sreelathamohanshivanimohan1446

    സങ്കടം വന്ന് പോയി കണ്ടപ്പോൾ ഇനിയും ഉണ്ടാവില്ലല്ലോ ഒരു വിഷ്ണു ശങ്കർ കാരണമെന്തൊക്കെയായാലും ആന പോയില്ലേ..

  • @ashif920
    @ashif920 Před 8 měsíci

    Sandhosettan undel innu ayyappane pole oru chittavattam ulla oru aana aakkiyane❤😢😢😢

  • @sudhikb937
    @sudhikb937 Před rokem +12

    ശ്രീകുമാറേട്ടനോട് ഒരു അപേക്ഷ.. ചോദ്യം ചോദിക്കുമ്പോൾ അവർ പറയുന്ന ഉത്തരം കൃത്യമായി കേൾക്കാൻ അവസരം ഒരുക്കുക.. ഇടയ്ക്ക് കേറി പറയുമ്പോൾ വീഡിയോയുടെ ഭംഗി പോകുന്നു.. നമ്മൾ ഇടയ്ക്ക് പുഷ് ചെയ്തില്ലെങ്കിലും അവർ നമ്മളോട് പറയേണ്ടത് പറയും.. E4elephant ചെയ്തിരുന്നപ്പോൾ ഇങ്ങനെ ഉള്ള ഇടപെടലുകൾ കണ്ടിരുന്നില്ല 😄.. ഇപ്പൊ കൂടുതൽ ആണ്.. അഭിപ്രായം ആണ് മാനിക്കുന്നെങ്കിൽ എടുക്കുക..

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +8

      ശരിയാണ്. പക്ഷേ ഇടക്ക് ചോദിക്കുന്ന ചീല ചോദ്യങ്ങളിൽ നിന്ന് ... അവർ മനസിൽ കരുതി വച്ചിരിക്കുന്ന ഉത്തരത്തിൽ നിന്ന് വഴി മാറുന്ന അപ്രതീക്ഷിതമായ ചില വീവരങ്ങൾ കിട്ടുന്നതിന് സഹായമാക്കുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. എങ്കിലും ദ്ധിക്കാം.

    • @indianmusicaljourney7697
      @indianmusicaljourney7697 Před rokem +2

      ഈ പറഞ്ഞത് സത്യമാണ്.. ചേട്ടൻ പറയുന്നതിന് ഇടക്കുകേറി സംസാരിക്കുന്നതായ് ഫീൽ ചെയ്തിട്ടുണ്ട്.. വലിയ ബുദ്ധിമുട്ട് ആയി തോന്നിട്ടില്ല..എന്നാലും ശ്രദ്ധിക്കുന്നത് കൂടുതൽ നന്നാവും

  • @shymamadhu2356
    @shymamadhu2356 Před rokem +4

    Kandampully tharavaadinte ore episode pratheekshikkunnu😔

  • @nishantha.g3015
    @nishantha.g3015 Před rokem +4

    സന്തോഷേട്ടൻ പോയതിനുശേഷം വിഷ്ണുവിന്റെ കൗണ്ട് ഡൗൺ സ്റ്റാർട്ടിങ് തുടങ്ങി..... കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @sandeep.c.b4600
    @sandeep.c.b4600 Před rokem +1

    ശ്രീയേട്ടാ മിനി ചേച്ചിയുടെ വാക്കുകൾ കേട്ട് കരഞ്ഞുപോയി പിന്നെ ഒരു കാര്യം പറയാനുണ്ട് വിഷ്ണുശങ്കർ ആനയുടെ കൊമ്പിന്റെ ചീളിന്റെ പ്രശ്നം കാവടി ആശാന്റെ കയ്യിൽ നിന്ന് പറ്റിയ പിഴവല്ല സന്തോഷേട്ടൻ മരണത്തിനുശേഷം കായംകുളം ശരത് ചുമതല കീറി അവൻ ആനയെ പുലർച്ച സമയങ്ങളിൽ ക്രൂരമായി മർദ്ദിച്ചിരുന്നു അവന്റെ കൈയിൽ നിന്നാണ് ആനയുടെ രണ്ടു കൊമ്പിന്റെ ചീളിനും വിള്ളൽ വന്നത്

  • @Sp_Editz_leo10
    @Sp_Editz_leo10 Před rokem +7

    കർണനെ കുത്തുക എന്നത് അനകൾക്ക് oru ചലഞ്ച് പോലെ ആണലോ.

  • @fawasnalakath1993
    @fawasnalakath1993 Před rokem +8

    തൂത പൂരത്തിന് വിഷ്ണു ഇടനപ്പോ നാഞ്ഞും ഉണ്ടായിരുന്നു ആനക്ക് ഇടക്കോൾ ഉണ്ട് അതായിരിക്കും അവൻ പറ്റിയത് സന്തോഷ്‌ ഏട്ടന്റ് ജീവൻ നഷ്ട്ടമായത്😢😢😢😢😢

    • @shylockisthere
      @shylockisthere Před rokem

      ഇടകോൾ എന്താ

    • @sanut8903
      @sanut8903 Před rokem

      @@shylockisthereമദാപ്പാടിന്റെ തുടക്കം

    • @vishnukannan3872
      @vishnukannan3872 Před rokem

      @@shylockisthere ഇടക്കോ എന്തെന്ന് വച്ചാൽ മതപ്പാട് കഴിഞ്ഞ് ചിലപ്പോൾ മാസങ്ങൾ കഴിയുമ്പോൾ മതപ്പാട്ടിലേക്ക് പോകുന്ന ടൈമിൽ കാണിക്കുന്ന ചില ലക്ഷണങ്ങളാണ് കാണിക്കും ആനക്കാരനെ അംഗീകരിക്കാതെ വരികയും ചിലപ്പോൾ അക്രമകാരിയാക്കി ആവുകയും ചെയ്യും

  • @hariskochimedia8322
    @hariskochimedia8322 Před rokem +5

    എന്തുകൊണ്ട് കടവലൂർ സന്തോഷ്‌ ഉള്ളപ്പോൾ ഇവൻ ആനയുടെ മുമ്പിൽ വരാൻ പറ്റാഞ്ഞത്

  • @ancyshylesh5579
    @ancyshylesh5579 Před rokem +3

    Bgm superb♥️♥️

  • @mastertech9235
    @mastertech9235 Před rokem +2

    മാടമ്പ് കുഞ്ഞുകുട്ടൻ സർ നെ ഒരുപാടു miss ചെയുന്നു

  • @jijopalakkad3627
    @jijopalakkad3627 Před rokem +1

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 💔💔🙏🙏

  • @jiljomathew
    @jiljomathew Před rokem +4

    കാവടി ആശാന്റെ അഭിപ്രായം കൂടി അറിഞ്ഞാൽ കൊള്ളാം, പിന്നെ കായംകുളം ശരത്തിന്റെയും....

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +1

      നാരായണേട്ടൻ ഇന്റർവ്യൂ എടുക്കുന്നതിന് പ്രയാസം അറിയിച്ചു.

    • @jiljomathew
      @jiljomathew Před rokem +1

      @@Sree4Elephantsoffical aaa best..Thank u somuch for your great rply sir🙏..

  • @Eliphentvibes
    @Eliphentvibes Před rokem +3

    Kaavadi aashan,kadavallor santhosh,kayamkulam sharath,Subru ivarude koodi bites ulpeduthiyaal nannayirunnu

  • @gopalkrishnan684
    @gopalkrishnan684 Před rokem

    Excellent coverage.

  • @vineethavineethavinu5432

    Vannavarum ...ninnavarum...ellarum koodi pareekshichum ...pareekshanam ..nadathiyum avasanam avan poyi......😭😭😭

  • @arunkc5200
    @arunkc5200 Před rokem +2

    This episode create cheithuthinu s 4 e thanks.....

  • @Dilna617
    @Dilna617 Před rokem

    പാവം പാപ്പാൻ 😢😢ആനയും 😢😢😭😭ആനക്കു പറയാൻ വയ്യല്ലോ ബുദ്ധിമുട്ടുകൾ അധികമാവുമ്പൊ പല രീതിയിലും പുറത്തു കാണിക്കും....

  • @josefrancis4166
    @josefrancis4166 Před rokem +4

    Ellam koodi kavadi ashante pedalikk. Vekkaruthe🙏🙏🙏🙏

  • @febinmv3335
    @febinmv3335 Před rokem +11

    കാവടി.. ചുള്ളി.. അതായിരുന്നു കൂട്ടുകെട്ട്.. ❤

    • @vishnuunni8945
      @vishnuunni8945 Před rokem +2

      ചിറിക്കിട്ട് കുത്തി വേദനിപ്പിക്കുന്ന കാവടി ആശാൻ... അതാണോ നല്ല കൂട്ട് കേട്ട്... അയാൾ വേദനിപ്പിച്ച അവനെ കൊണ്ട് നടന്നെ.... അതാ ആ ആന അയാളെ അങ്ങനെ അനുസരിക്കുന്നത്....

    • @vipin3638
      @vipin3638 Před rokem +11

      @@vishnuunni8945 മോനെ വാടാനപ്പള്ളി പൂരത്തിന് കാവടി ആശാൻ പാലോട് മഹാദേവൻ, ഇപ്പോഴത്തെ ഉട്ടോളി മഹാദേവൻ ആനയെ കൊണ്ട് പരിപാടിക്ക് വന്നു,ചുള്ളിപ്പറമ്പ് ആനയെ കൊണ്ട് ആക്കാണ്ടി മണിയേട്ടനും ഒരേ പരിപാടിക്ക്,കാവടി ആശാനെ കണ്ടപ്പോൾ ചുള്ളിപ്പറമ്പ് ആന അവടെ നിന്ന് പൂരം കയറിപ്പോയിട്ടും മണിയേട്ടൻ വിളിച്ചിട്ടും ആന പോകുന്നില്ല അവസാനം ആശാൻ പറഞ്ഞിട്ട ആന പോയെ❤️അത് തല്ലിട്ടും കുത്തിട്ടും ഉള്ള ബന്ധം അല്ല മോനെ 🤙

    • @avinashsurya8937
      @avinashsurya8937 Před rokem

      @vishnu unni. Chirikitt kuthy vedhanipich kond nadanitundo enn ariyilla.. Eni adhava undengil thanne vishuaanayk oru kuzhapavum undayirunnilla

  • @swaroopks32
    @swaroopks32 Před rokem +3

    Sree Kumar etta....❤

  • @sabarisureshel9911
    @sabarisureshel9911 Před rokem +2

    Chetta kadavallor santhoshettante oru video cheyyan sramikuvo 🙏

  • @adarsh3041
    @adarsh3041 Před rokem +2

    സന്തോഷേട്ടൻ ❤️🙏🏻

  • @sreepadmam4577
    @sreepadmam4577 Před rokem +3

    ആനയുടെ ഏറ്റവും നല്ല കൂട്ട് കെട്ട്

  • @mohanankk6080
    @mohanankk6080 Před rokem +1

    സന്തോഷ് ഏട്ടൻ കാളിനെ അയ്യാലും വിഷ്ണു വിനെ അയ്യാലും പൊന്നു പോലെ കൊണ്ട് നടന്നത്

  • @ramkumarv2363
    @ramkumarv2363 Před rokem +6

    കവടി ആശാൻ ചുള്ളിയെ കൊടുനടക്കുബോൾ ചങ്ങല പോലും വേണ്ടായിരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +1

      നല്ല കാര്യം. പക്ഷേ അത് അത്ര നല്ല ആശാസ്യമായ ഒന്നാണെന്ന് തോന്നുന്നില്ല

  • @sree7012
    @sree7012 Před rokem +5

    ഇത്ര ഗുരുതരാവസ്ഥയിൽ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന ആനയ്ക്ക് എഴുന്നള്ളിക്കാൻ സർട്ടിഫിക്കറ്റ് കൊടുത്ത ആ ഡോക്ടർ ഉണ്ടല്ലോ, അയാളുടെ പേര് പറയുന്നില്ല.. സമ്മതിക്കണം... അയാളെ പോലെയുള്ള ഡോക്ടർമാരാണ് ആനകളെ ഇല്ലാതാക്കുന്നത്... എന്നിട്ട് ഈ വിവാദങ്ങളിൽ നിന്നെല്ലാം ചുളിവിൽ മാറി നിൽക്കുകയും ചെയ്യും.. ആന ചരിഞ്ഞു കഴിയുമ്പോൾ നല്ല രീതിയിൽ പുട്ടിയിട്ട് വെളുപ്പിച്ച് ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കി കൊടുക്കും.. കേരളത്തിലെ ചരിഞ്ഞ ആനകളുടെ പോസ്റ്റുമോർട്ടം കേരളത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരെ കൊണ്ട് ചെയ്താൽ പല ആനകളുടെയും യഥാർത്ഥ മരണ കാരണം പുറത്തുവരും... കൊല്ലാൻ കൂട്ടുനിൽക്കുന്ന അവന്മാര് തന്നെ തയ്യാറാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുംകാലങ്ങളിൽ ഇനിയും വേണ്ടി വന്നേക്കാം...

  • @hariskochimedia8322
    @hariskochimedia8322 Před rokem +8

    ശ്രീകുമാർ ചേട്ടാ കാവടി ആശാനെ കൂടി കാണണം ആയിരുന്നു ശശിയേട്ടൻ പറഞ്ഞത് ശരിയാണോ എന്ന്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +10

      കാവടി ആശാനെ വിളിച്ചപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ല. കേസോ മറ്റ് പ്രശ്നങ്ങളോ ഒക്കെ ഉണ്ടെന്ന് പറഞ്ഞു.

    • @luckystars5586
      @luckystars5586 Před rokem +4

      കടവല്ലൂർ സന്തോഷിന്റെ അഭിപ്രായം ചോദിക്കായിരുന്നു

  • @akshaitsr
    @akshaitsr Před rokem +23

    തല്ലി കൊല്ലാൻ സമ്മതിക്കില്ലെന്ന് ഉടമ പറഞ്ഞു😂 അതുകൊണ്ട് ഇന്ന് ആന ഇല്ല👌🖕🖕

    • @llll507
      @llll507 Před rokem +2

      🙏🤦🏻‍♀️

  • @hariskochimedia8322
    @hariskochimedia8322 Před rokem +7

    ഒറ്റ ചട്ടം ഉള്ള ആന യാണെന്ന് നിങ്ങൾക്കു അറിയാം ഇനിയും ഇവൻ പറയുന്നത് അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem

      ഞങ്ങൾക്കറിയില്ല. എന്തെന്നാൽ ഒരു പതിറ്റാണ്ടിന് മുൻപ് ഞങ്ങൾ ചിത്രീകരിക്കുമ്പോൾ രണ്ടാമനായ നെല്ലുവായ് കൃഷ്ണേട്ടൻ ആനയെ യാതൊരു ഭയവുമില്ലാതെ കൊണ്ടു നടക്കുന്നത് കണ്ടിട്ടുണ്ട്. അടുത്ത വീഡിയോ കാണൂ

  • @ritaravindran7974
    @ritaravindran7974 Před rokem +2

    V nicely u presented this episode. Keep it up sk

  • @manukyadav9749
    @manukyadav9749 Před rokem +7

    കാര്യങ്ങൾ പഠിച്ചു വ്യക്തവും നീതിയുക്തവുമായി പ്രേക്ഷകരിൽ എത്തിക്കുന്നതിൽ Sree 4 എലിഫന്റ്സ് ഞങൾ ആനപ്രേമികളുടെ അഭിമാനമാകുന്നു ….
    അതിനു കാരണം നിങ്ങൾ കേരളത്തിലെ നാട്ടാനകളുടെ ക്ഷേമത്തിനും ഐശ്യര്യത്തിനുമായാണ് പ്രവർത്തിക്കുന്നത് അല്ലാണ്ട് ഏതെങ്കിലും അനാക്കോ പാപ്പാനോ വേണ്ടി അല്ലെങ്കിൽ അവരെ ഫാൻബാസ് കൂട്ടണോ വേണ്ടി അല്ല ….
    എവിടെ ഒരേ ഒരു വികാരം ….
    ..നമ്മടെ ആനകൾ 🖤അവരുടെ ആരോഗ്യം 🖤 നമ്മടെ ആഘോഷങ്ങൾ 🖤നമ്മടെ സംസ്‍കാരം 🖤
    കാര്യങ്ങൾ ഒന്നും അറിയാണ്ട് അവസാനം കേറിയ പാപ്പന്റെ തന്തക്കും തള്ളക്കും വിളിക്കുന്നവരോട് ….
    സ്വയം ഇങ്ങനൊരു കുറ്റപ്പെടുത്തലിന്റെ നടുവിൽ നിൽക്കുബ്ബോഴേ അതിന്റെ വിഷമം മനസിലാകൂ .
    ലഹരികൾ ഒന്നും ഉപയോഗിക്കാത്ത അത്യാവശ്യം വിദ്യാഭ്യാസം ,സാമൂഹ്യ ബോധം ഇതിലൊക്കെ പാപ്പൻമ്മാർക്കും ഒരു പരിശീലനം വനം വകുപ്പ് ഏർപ്പെടുത്തിയിരുന്നെഗിൽ !
    ചെരിഞ്ഞു കഴ്ഞ്ഞു അവിടെ ചതഞ്ഞു ഇവിടെ മുറിഞ്ഞു എന്നും പറഞ്ഞു വനംവകുപ്പ് കാണിക്കുന്ന ഡ്രാമ ഒഴിവാക്കാമായിരുന്നന്നു .
    1 .ആനചികിത്സയ്ക്ക് അത്യാധുനിക ചികിത്സാസംവിധാനങ്ങൾ ഒരുക്കുക (ആനകളുടെ എണ്ണം അനുസരിച്ചു സോണൽ ആയി hospital സ്ഥാപിക്കണം )
    2 .ആന ഉടമകൾക്കും പാപ്പൻമ്മാർക്കും നല്ലൊരു ട്രെയിനിങ് സെക്ഷൻ കൊടുക്കണം ആനയുടെ പൊതുവായിട്ടുള്ള കാര്യങ്ങൾ ഇവയൊക്കെ കുറിച്ച് നല്ലൊരു ബേസിക് അറിവ് ഉണ്ടാകുന്നത് ആനകളുടെ ആരോഗ്യത്തിന് മുതൽക്കൂട്ടാകും .
    3 .ഏഷ്യൻ നാട്ടാനകളുടെ എണ്ണം കൂടുതൽ ഉള്ള സ്ഥലങ്ങളായ Sreelankha ,Thailand ,Chaina എന്നിവിടങ്ങളിലെ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി നല്ലൊരു പരിപാലന ചികിത്സ സംബ്രദായങ്ങൾ രൂപീകരിക്കുക .

  • @rajeeshvkvaliyakadavath767

    Sree yeatta eppo rogabadidanaya Malayala puzha Rajan oru episode cheyithudey

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +1

      ദേവസ്വം ബോർഡ് ആനകളെ ഷൂട്ട് ചെയ്യുവാൻ അവരുടെ അനുവാദം വേണം.
      അതിന് അവിടുത്തെ ലോക്കൽസ് കൂടി വിചാരിക്കണം

    • @vasudevgopal8195
      @vasudevgopal8195 Před rokem

      Rajante kanninte kuzhappam mari

    • @rajeeshvkvaliyakadavath767
      @rajeeshvkvaliyakadavath767 Před rokem

      @@vasudevgopal8195 mariyo bro

    • @vasudevgopal8195
      @vasudevgopal8195 Před rokem

      @@rajeeshvkvaliyakadavath767 mari.adanjirunna kanne thurannu.patta kondathanenne parayunnu

    • @rajeeshvkvaliyakadavath767
      @rajeeshvkvaliyakadavath767 Před rokem +1

      @@vasudevgopal8195 bro onnum vecharikkalley njan athrayum eshttapedunna ala malayal puzh Rajan

  • @mastertech9235
    @mastertech9235 Před rokem +5

    2015 ൽ കയറിയ ഉണ്ണി പാപ്പാൻ 6 വർഷത്തിൽ ഇടയിൽ 20 ആന sammmathikkanam ഉടുപ്പ് മാറുന്നത് പോലെ ആണ് ഈ ജോലി ഒക്കെ എടുക്കുന്നത് ഇങ്ങനെ ഉള്ളവരൊക്കെ ആണ് ആനക്ക് ഭീഷണി.. ഒരു ആനയിൽ ഒരു വർഷം പോലും തികച്ചിട്ടില്ല കഷ്ടം..... ആനകളുടെ ആരോഗ്യത്തിനു തന്നെ ഭീഷണി ആകും ഇങ്ങനെ മാറി മാറി പാപ്പാൻ വന്നാൽ