Malayalam Short Film | Aarum Kaanathe | 2020 Upload | എല്ലാ കാമുകീകാമുകന്മാരും കാണേണ്ട ചിത്രം

Sdílet
Vložit
  • čas přidán 11. 09. 2020
  • “Aarum Kaanathe” is a 19minutes Malayalam short film. The story is about a 25years old boy who doubts his lover that she is going to break up with him. After hearing his friend’s advice, he decides to test her by entering her room on a midnight. Somehow he manages to get inside her room. Let's Watch...
    The film is written, directed and produced by Bichudas M.
    Starring : -
    Manu Joseph, Sreevidhya Vasudevan, Aparna Shankar, Abhijith Asokhan, Babu Kadayil, Renjith, Saari Renjith, Meera Renjith, Nayana Renjith, Sophiya Jose, Unnimaya P H & Abhimanyu S Nair
    Technical Crew
    Dubbing & SFX : Shalom Benny
    Dialogue Assistance : Moze Vargheese
    Background Score : Vineeth Sreekumar, Besk Asok, Souparnika Rajagopal
    Editing, VFX & DI : Amal MP
    Cinematography : Vineesh Vijayan
    Assistant Directors : Jijo Poulose, Arun Suresh, Sandeep
    Written, Producer & Director : Bichudas
    Director : bichudas?igshid...
    Cinematographer : iamvineesh_?igs...
    Editor : amal__editor?ig...
    Hero : manu_jos_f?igsh...
    Heroine : sreevidhyasnair...
  • Krátké a kreslené filmy

Komentáře • 1,5K

  • @vishnuvishnuvijayakumar2984
    @vishnuvishnuvijayakumar2984 Před 3 lety +8799

    Story start chyum munpe comment vayikknna njn mathram anooo🤔.....🤭

  • @midhunraj_p
    @midhunraj_p Před 3 lety +3563

    ഒരു ആണിന് അവന്റ പെണ്ണിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ആണ് care💚🖤.. പെണ്ണ് expect ചെയ്യുന്നത് kisso.. Sex oo alla.... ഏത് പ്രതിസന്ധി ഘട്ടത്തിലും അവളുടെ കാമുകൻ കൂടെ ഉണ്ടാകും എന്ന ഉറപ്പ് ആണ് 🖤❤️💚

  • @Meenutty07
    @Meenutty07 Před 3 lety +1598

    അല്ലെങ്കിലും ഒരു ഉമ്മയിൽ ഒക്കെ എന്തിരിക്കുന്നു.. മനസുകൾ അറിഞ്ഞുള്ള പ്രണയം അത് എന്നും അതുപോലെ ഉണ്ടാകും... അവളാണ് ശരി.. 👌👌💞

    • @royalstage33
      @royalstage33 Před 3 lety +2

      മീനുട്ടി..😊 ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ എന്റെ കുഞ്ഞി ചാനല്

    • @Meenutty07
      @Meenutty07 Před 3 lety +2

      Cheyyalo

    • @royalstage33
      @royalstage33 Před 3 lety +4

      @@Meenutty07 ചാനലിലെ ഏതെങ്കിലും വീഡിയോ ഒരല്പം കണ്ട ശേഷം.. മാത്രം സബ് ബട്ടൺ അമർത്തണേ.. അല്ലെങ്കിൽ റെഡി ആവില്ല

    • @lishals7351
      @lishals7351 Před 3 lety +1

      S... 💯💯💞

    • @vishnuvishnuvijayakumar2984
      @vishnuvishnuvijayakumar2984 Před 3 lety +1

      @@royalstage33 👍👍👍👍

  • @ananthapurilocal9444
    @ananthapurilocal9444 Před 2 lety +368

    Great Work ⚡⚡
    2022 ഇൽ കാണുന്നവർ ആരൊക്കെ 😍🥰

  • @neenulal2288
    @neenulal2288 Před 3 lety +557

    caring ആണ് ആണിന്റെന്ന് ഒരു പെണ്ണ് എപ്പോഴു expect ചെയ്യുന്നത്, 💯💯💯💯💯

  • @dhanyamolkv8627
    @dhanyamolkv8627 Před 2 lety +72

    Love ഏറ്റുവും കൂടുതൽ care ആണ് വേണ്ടത് അത് രണ്ട് പേർക് അങ്ങോട്ട്‌ ഇങ്ങോട്ട് വേണം എന്നാൽ ജീവിതം സെറ്റ് ആവും ❤💯

  • @Illatheunni777
    @Illatheunni777 Před 3 lety +334

    Njan ആ അപ്പാപ്പന്റെ ലുക്ക്ക ശ്രദ്ധിച്ചേ. Ufff🔥കട്ട താടി 😍

  • @suminakp7650
    @suminakp7650 Před 3 lety +720

    അവളാണ് ...ശെരി.....ഒരാള് പറയുന്നത് കേട്ട് ഒരിക്കലും മറ്റൊരാളെ മാനസിക സമ്മര്ദത്തിലാക്കരുത്..

    • @sk_bridal_mehandi_works4833
      @sk_bridal_mehandi_works4833 Před 3 lety +3

      🥰❤️

    • @ansidan8543
      @ansidan8543 Před 3 lety +15

      Eee oru kaaranam kond maathramaanu..ethra nalla sneaha bandhangan illaathaakunnath..nammalk nammale ariyaam..aarm paraunne kealkkarth❤️🤗

    • @1abi07
      @1abi07 Před 3 lety +5

      As malayalees we are in a crossroad. Our culture is also evolving.
      Dating is different in different cultures.
      Even looking within the country dating in Mumbai and Delhi even includes living in together.
      It basically becomes a problem when both parties have different set of values.

    • @hajararafiq2420
      @hajararafiq2420 Před 3 lety +2

      Endina friends ndoke vaak keelkunne pure love ath orikalum nashikilla baakiyoke thattiyedukal aanu

  • @WorldKing-ht9yf
    @WorldKing-ht9yf Před rokem +29

    മനസ്സ് കൊണ്ട് പ്രണയിക്കുന്നവരെ ഈ ലോകത്തു ആർക്കും അകറ്റാൻ കഴിയില്ല. ഒരു ശക്തിക്കും.. പക്ഷേ എന്തേലും കണ്ട് പ്രേണക്കുന്നവർ ആണേൽ അവർ എന്തിന്റെ എങ്കിലും പേരിൽ എന്തേലും വഴക്കിട്ടു ഒഴിഞ്ഞു പോകും ഒന്നും കണ്ടിട്ട് അല്ല സ്നേഹിക്കേണ്ടത് അത് ഹൃദയത്തിൽ നിന്ന് വരണം അതിന്റെ പേരിൽ ഒരിക്കൽ എങ്കിലും നിങ്ങൾ പൊട്ടിക്കരഞ്ഞിട്ടിട്ടുണ്ടോ അതാണ് യഥാർത്ഥ സ്നേഹം love അതിനാണ് love എന്ന് പറയുന്നത് അല്ലാത്തത് ഒക്കെ വെറും പടങ്ങൾ മാത്രം ആണ്. കാണുബോൾ ഉള്ള സ്നേഹം അല്ല കാണാതിരിക്കുബോൾ ഹൃദയം ഒന്ന് പിടയണം അവിടെ ആണ് true love💯💯💯💯💯💯

  • @albertjose5308
    @albertjose5308 Před 3 lety +303

    കുറെ പേർക് പറഞ്ഞു കൊടുക്കാൻ , motivate ചെയ്യാൻ പറ്റിയ കഥ

  • @sasimanoli
    @sasimanoli Před rokem +21

    ഇത്രയും മനോഹരമായ ഫിലിം ഞാൻ ഇതേവരെ കണ്ടിട്ടില്ല ഇതിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @smithasasi9868
    @smithasasi9868 Před 3 lety +85

    ഇതിനു ഒരു കമന്റ് ഇടാതെ പോകാൻ പറ്റില്ല . സൂപ്പർ . Make more films.

  • @swafwan4398
    @swafwan4398 Před 2 lety +65

    "ഇക്കാ. ഇക്കാടെ കൂടെ എന്നും ഞാൻ ഉണ്ടാവും ട്ടാ. ഇക്കാനെ അല്ലാതെ വേറെ ഒരാളെ എന്റെ ജീവിത പങ്കാളി ആയി കരുതാൻ എനിക്ക് കഴിയില്ല ഇക്കാ. ഇപ്പോൾ നമുക്ക് Contacts ഒക്കെ നിർത്താം. സമയം ആവുമ്പോ ഇക്ക വന്ന് എന്നെ ചോദിച്ചാൽ മാത്രം മതി. ഞാൻ അതുവരെ കാത്തിരിക്കാം. അതികം വൈകിക്കരുത് ട്ടാ. ഇക്കാടെ കൂടെ ജീവിക്കാൻ എനിക്ക് തിടുക്കം ആവാ"..
    ഇതായിരുന്നു എന്റെ കുട്ടിയുടെ ലാസ്റ്റ് മെസ്സേജ്..
    അവൾ എന്നിലേക്ക് തന്നെ ചേരാൻ നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം. 💗💝🙂

    • @jaansjournalbyjennyfer5411
      @jaansjournalbyjennyfer5411 Před rokem

      😳😳😳😳

    • @swafwan4398
      @swafwan4398 Před rokem

      @@jaansjournalbyjennyfer5411 🙂💞

    • @nishananishana2013
      @nishananishana2013 Před rokem +5

      Ente csn sister and her fiancee didn't contacted 4 two years no calls no msg.. Avan abroad 2yrs..friends paranju mathram vivarangal.. Nammmalokke kure kaliyaakki avale avan shariyalla ennokke paranju.. Divaya pranayam pole avan vannu pennu kanan.. Ippo avar sugamayi kalyanam kayinju jeevikkunnu

    • @drdoom6809
      @drdoom6809 Před rokem +1

      Avlk vere nalla marriage proposal kittum 💜💜💝💝💝

    • @drdoom6809
      @drdoom6809 Před rokem

      @@swafwan4398 mark my words...she will dump you

  • @sethu8992
    @sethu8992 Před 2 lety +58

    True Love... ❤️ എന്താണെന്ന് പുതിയ കാലത്തിന് ഒരു ഓർമ്മപ്പെടുത്തൽ 🥰
    Awesome story✨️ Nice perfomance❤️

  • @Ssn861
    @Ssn861 Před 3 lety +248

    വളരെ അപൂർവ്വം കാണാൻ കഴിയുന്ന നല്ല shortfilms ൽ ഒന്ന് ❤️👌

  • @suryasunil168
    @suryasunil168 Před 3 lety +143

    വെറുത അനിയത്തി കുട്ടിയെ സംശയിച്ചു 😌

  • @arunbabu5090
    @arunbabu5090 Před 3 lety +150

    Camera man നിനരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @Varun_Shankarr
    @Varun_Shankarr Před 3 lety +217

    കൊള്ളാം രസം ആയിട്ടുണ്ട് ട്ടാ..... ആരംഭം കണ്ടപ്പോ.... ഇഷ്ടം ആയില്ലേലും അവസാനം രസം ആയിട്ടുണ്ട്..

  • @anupamadhermal2572
    @anupamadhermal2572 Před 3 lety +176

    ഇങ്ങന ഉള്ള കൂട്ടുകാരെ ആദ്യം ഒലക്ക എടുത്തിട്ട് അടിക്കണം......
    15.25-15.53......16.53അടിപൊളി 🙌

  • @Shafeela.
    @Shafeela. Před 3 lety +117

    Wow nyzz.. ithrayum divasam ee shortfilm kaanathe ozhivaki povukayaayirunnu.. but kandappo manassilaye kidilan.. 😍

  • @sreekuttysreekutty5905
    @sreekuttysreekutty5905 Před 2 lety +17

    ഞാനും . എന്ത് എടുത്താലും ആദ്യം കമന്റ് ബോക്സിൽ കയറി നോക്കിയാലേ എനിക്ക് ഒരു ഇതുള്ളൂ😎

  • @johnsonpj5708
    @johnsonpj5708 Před 3 lety +202

    Female um male um adipwoli acting🤩🤩nice story nice direction.

  • @aswathyrajeevan276
    @aswathyrajeevan276 Před 2 lety +25

    മനു ആക്ടിങ് നന്നായിട്ടുണ്ട്. കൂടെ ഉള്ള കുട്ടിയും നല്ല അഭിനയം 👏👏👏

  • @firstshowpresents749
    @firstshowpresents749 Před 3 lety +26

    Nannayittundddnhmm ellam boysnm pattunna thettanu ith enikmm koodi sambavichu bt ippp ellam ithupolee happy ayiiii
    100 ൽ 10%ആണുങ്ങൾക്കേ പെണ്ണുങ്ങളുടെ മനസ് അറിയാൻ സാധിക്കു ❤❤❤❤

  • @athulkrishna781
    @athulkrishna781 Před 3 lety +466

    The most important thing in a relationship ::: TRUST ❤️

    • @sreehari9649
      @sreehari9649 Před 3 lety

      Trust polum oralku mathram athu ondayittu karyam illa

  • @sulaimpallikere6558
    @sulaimpallikere6558 Před 2 lety +20

    പ്രണയത്തിൽ കിട്ടിയതല്ല, ഇനി കിട്ടാനിരിക്കുന്നതാണ് യഥാർത്ഥ സ്നേഹം

  • @sreejithcharlie18
    @sreejithcharlie18 Před 3 lety +122

    മാങ്ങ തൊലിയാണ് care ... Care ചെയ്തിട്ടും തേച്ചിട്ട് പോണവർ ഉണ്ട് first അവർ അവരുടെ character manasil aakittu venam പ്രണയിക്കാൻ ഒരു അനുഭവം thanks 🖤✌

    • @babithababi1735
      @babithababi1735 Před 3 lety +7

      ഒരുപാട് care ചെയ്‌തിട്ട് തേപ്പ് കിട്ടിയ ആളാണെന്ന് തോന്നുന്നു

    • @harshavimal4280
      @harshavimal4280 Před 3 lety +1

      Saralyado povan llor povanne nallath... Thanik vere adipoli aale kittuodo... Thaan cheyunna carenekaalum noor ertti cheyna orale😉... Just wait for it😊

    • @joyaljose1569
      @joyaljose1569 Před 2 lety +1

      സത്യം ആണ്.... എത്ര care ചെയ്‌തിട്ടും കാര്യം ഇല്ല 😪😖🥲

    • @shamseersahalas1149
      @shamseersahalas1149 Před 2 lety

      thirichum angana ullavar und pennine matro kuttapeduthalleeeeee

    • @Zaras304
      @Zaras304 Před 2 lety +1

      Thalararuth raamaan kuti thalararuth🙂💔🙂

  • @dilnasukrutha458
    @dilnasukrutha458 Před 3 lety +36

    അവൾ പൊളിച്ചു, തീരുമാനം 😍

  • @anitharp6032
    @anitharp6032 Před 3 lety +102

    The most expensive thing in this world is TRUST 🥰

  • @archanaraj632
    @archanaraj632 Před 3 lety +32

    Girls enthanu agrahikkunnathennukoodi boys chinthikkanam.... Care is what she wants from her life partner.... good msg💖

  • @ranjeshg1207
    @ranjeshg1207 Před 3 lety +117

    നല്ല ഒരു ആശയം ഭംഗിയായി അവതരിപ്പിച്ചു എഡിറ്റിംഗ്, ക്യാമറ സൂപ്പർ അഭിനന്ദനങ്ങൾ ബിച്ചുവിനും ടീമിനും

    • @neeranjanamcreations1439
      @neeranjanamcreations1439 Před 3 lety +1

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @annofjesus1079
    @annofjesus1079 Před 3 lety +46

    Nice work guys....Keep going 👍👍👍...17:21,22 was really true..Getting a sincere life partner is really special....അതിന്‌ ഇത്തിരി കാത്തിരിപ്പൊക്കെ...നല്ലതാ....All the best

  • @shahulshahul6460
    @shahulshahul6460 Před 3 lety +111

    Njanum ikkayum 8 years pranayichu...ippam 11years ago..3 makkalund..... veettukkarude ishttathode vivaham...alhamdhulillah....hhairaya jeevitham thannathil allahuvinn sarvva sthuthiyum

  • @Athi-micko
    @Athi-micko Před 2 lety +17

    പ്രേമിക്കാതെ ഇരുന്ന പോരെ 😒😒👀👀ALWAYS SINGLE🤞🏻😎🔥

  • @tunetheworld96
    @tunetheworld96 Před 3 lety +88

    Ithupole നല്ല msg ulla film കാണാൻപറ്റിയതിൽ സന്തോഷം

  • @anoosharenjith1928
    @anoosharenjith1928 Před 3 lety +30

    അടിപൊളി..keep relationship with trust...... എങ്കിലേ ഒരു സുഖമുണ്ടാകു..

  • @shaahushahid7337
    @shaahushahid7337 Před 3 lety +20

    നല്ല ഒരു സന്ദേശം അത് ഭംഗി ആയിട്ട് എത്തിച്ചു👏👏

  • @irshazzdkl1013
    @irshazzdkl1013 Před 3 lety +424

    റിലേഷൻ ship ൽ വിശ്വാസം എന്നതിന് sex എന്ന അർത്ഥം ഇല്ല.,💯💯💯💯,😊

  • @sandraps673
    @sandraps673 Před 2 lety +161

    The Basic Thing Of A Relationship Is Trust.......Very Good Shortfilm👏👏👏👏👏

  • @fousiyaaliyar5691
    @fousiyaaliyar5691 Před rokem +8

    Yes...This is a real love! 🕊❤ . എങ്ങും കാണാൻ കിട്ടാത്ത ഒന്ന്...................

  • @rehuash
    @rehuash Před 3 lety +216

    Love , friendship and trust are the base of a relationship..

  • @reshmasudheesan7448
    @reshmasudheesan7448 Před 3 lety +43

    One of the best shortfilm I have ever seen💯

  • @sreelakshmilachu1490
    @sreelakshmilachu1490 Před 3 lety +8

    Super... Nammale manasilakunna orale kituka ennullathum oru sambava mashee...... 😍

  • @dorafamilysalon3234
    @dorafamilysalon3234 Před 3 lety +22

    നൈസ് മൂവി, എല്ലാവരും മികച്ച പെർഫോമൻസ് കാഴ്ചവെച്ചു, ക്യാമറ, എഡിറ്റിംഗ്,ഡയറക്ഷൻ കിടു 🌹👍✌️

  • @kukkuponnuzzz4718
    @kukkuponnuzzz4718 Před 3 lety +17

    Storyude avasaanam Idh kanda aarudeyum chundiloru punjiri vidarum adhaan ee videoyude vijayavum 😍💖

  • @riyasalfaz3457
    @riyasalfaz3457 Před 3 lety +21

    നായകൻ കൊള്ളാം ഭാവി ഉണ്ട് 👍

  • @anjanaanjana6875
    @anjanaanjana6875 Před 2 lety +8

    😍😍nalla oru shortfilm. Snehavum viswasavumanu oru relationship il vendath. Athanu pure love.

  • @AbdulRahman-vl6nw
    @AbdulRahman-vl6nw Před 3 lety +25

    Ethra nice ayitta chekkany veetil kettunath

  • @Saggy220
    @Saggy220 Před 3 lety +22

    Oh my God. Sooperb theme makkalee... nalla oru message aanu ningal ithiloodi ellaarkkum kodukkunnathu. God will bless the entire team memb. Behind this short film...

  • @anandhuasn55
    @anandhuasn55 Před 3 lety +43

    Thakarthu mone bichu... Direction 🔥
    Camera, editing, acting ellarum polichu..

    • @bichudas7626
      @bichudas7626 Před 3 lety +1

      Thanks da 😍😘👍

    • @Sona_Ginish
      @Sona_Ginish Před 3 lety

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @blackmamba3427
    @blackmamba3427 Před 3 lety +23

    Awesome 👌 Adi poli!
    Brilliant 👌
    Amazing cast 👏❤
    Beautifully produced

  • @snehasundaran1480
    @snehasundaran1480 Před 3 lety +16

    Nice concept.. 🤩🤩🤩oru relationship nte basic fact trust aanu.. ath nalla reethiyil avatharipichu... superb👏👏

  • @dhanuhari5197
    @dhanuhari5197 Před 3 lety +335

    പെൺകുട്ടിയുടെ acting കൊള്ളാം

  • @artgallery466
    @artgallery466 Před 3 lety +42

    I loved it.i really like the theme🥰.Pure love will be there in heart till death even it wont sucess.

  • @arundhathysankar2099
    @arundhathysankar2099 Před 3 lety +16

    Adipoli.... good work... good concept.... sreevidya chechi nannai chythu❤️❤️.... @aparna u too did it well.. 🥰😘❤️❤️❤️

  • @user-lj8hz1di7g
    @user-lj8hz1di7g Před 3 lety +26

    nayikayum nayakanum nannaayi act cheythu ...prathyekichu nayikayude acting super..oru vallaatha soundharyathinudama...varnnikkaan vaakkukal kittunnilla...ellaamkondu oru nalla visual treat...thanks for all who are behind this beautiful work

  • @sneha593
    @sneha593 Před 3 lety +129

    Using the chance is a lust.. the most important part which is shown in this short film.. ❣️

  • @ruffascicilyvarghese2986
    @ruffascicilyvarghese2986 Před 2 lety +10

    ചോദിക്കാതെ തരുന്നതിനു ഭയങ്കര ഫീൽ ആണ്. അത് ഉമ്മ ആയാലും

  • @saifunnisa1144
    @saifunnisa1144 Před 2 lety +8

    Very good message dears
    ഇപ്പോ ഉള്ള കുറെ യൂ ടു ബേഴ്സ് ഭയങ്കര show ആണ്.
    ഇത്തിരി നേരത്ത് ഒത്തിരി കാട്ടിക്കൂട്ടി പെട്ടെന്ന് തീരാതെ ...
    Life long trust with love
    Value your theme 💯 times

  • @susmibenny5068
    @susmibenny5068 Před 3 lety +31

    Really good one.. Especially sreevidhyaaa.. You are looking cute..❤ And both manu and sree acted well😊

  • @rajalekshmijr8797
    @rajalekshmijr8797 Před 3 lety +45

    Relevant concept, beautiful story and nice execution... ♥️

    • @neeranjanamcreations1439
      @neeranjanamcreations1439 Před 3 lety

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @sujiththomas2456
    @sujiththomas2456 Před 3 lety +22

    Nice film ....Loved it ...The words the girl says in the end are really true .....

  • @bahiramol1746
    @bahiramol1746 Před rokem +5

    Amazing🙌💞....film....inganeyum premikkam enn innathe thalamura manasilakkanam🥳🙌❤️

  • @amruthamanayath4570
    @amruthamanayath4570 Před 3 lety +279

    When I stopped hearing relationship advices, I feel more attached to my partner

    • @shortson2603
      @shortson2603 Před 3 lety +4

      1 Like
      1 Comment
      1 Subscribe
      Cheythaal thirichu cheyyum urapp 💯💯

    • @nimmyjohn558
      @nimmyjohn558 Před 3 lety +2

      czcams.com/video/umXDcYExlCY/video.html

  • @Catlok1993
    @Catlok1993 Před 3 lety +40

    Nice ആയിട്ടുണ്ട്... pakka oru natural feel👍👍👍👍background music superb... especially from 16:55..natural acting....

  • @chinnuakhilpb8546
    @chinnuakhilpb8546 Před 3 lety +9

    Snehich vivaham kazhicha njn😁😁😁True love hppnd at one tym

  • @shibilafasil8248
    @shibilafasil8248 Před rokem +4

    adipoli .innathe kalath avasaranghal muthalakkunna aaninum penninum vendi dedicated

  • @midhilap1152
    @midhilap1152 Před 2 lety +4

    Njn kurayee love shot filims kanditund pakshe ithupole onn adhyamayitan kannune eth ante manasil thatiya onnan 💝i rely like it this movie💓💓

  • @akhildev9608
    @akhildev9608 Před 3 lety +9

    Sherikkum adipoli ayii
    Love it
    And 🖤🖤🖤

  • @beenaantony7544
    @beenaantony7544 Před 3 lety +29

    Oru pennu ettavum kooduthal aagrahikkunnath trust and caring........anu...ath eviduninnano avalk kittunne avane orikkalum upekshikilla

  • @aparnayasodasankar9218
    @aparnayasodasankar9218 Před 3 lety +6

    ❤️❤️😍Sreevidhya chechii. Adipoliittoo🥰

  • @yuptrainingsolutions6568
    @yuptrainingsolutions6568 Před 3 lety +18

    Congratulations team... Well done 👍👍
    Great going..

  • @anuzbookshelf3962
    @anuzbookshelf3962 Před 3 lety +34

    നല്ല short filim ✌️✌️✌️👏👏👏

  • @aravindv.s4605
    @aravindv.s4605 Před 3 lety +53

    Above expectations.... Good job guys... ❤❤❤

    • @nygilxavier4773
      @nygilxavier4773 Před 3 lety +1

      Yes.. Adi poli..

    • @Sona_Ginish
      @Sona_Ginish Před 3 lety +1

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @dhanya9419
    @dhanya9419 Před rokem +3

    Nalla filim innathe kalathe kuttikal ith kanunnath valare nannayirikkum

  • @sumanair531
    @sumanair531 Před 3 lety +26

    Very nice Sreekutty.....proud of you. Congratulations to the entire team.

  • @sanwar4670
    @sanwar4670 Před 3 lety +16

    Nice concept.... Best short filim❤
    All the best😊😊

  • @cinemamohi
    @cinemamohi Před 3 lety +18

    നന്നായിട്ടുണ്ട്.. u guys Have great potentional👌

  • @sandrajoseph3519
    @sandrajoseph3519 Před 2 lety +4

    Manasilullath express chyth kaattiya oru film. 💫it worth more

  • @akshaykumar8798
    @akshaykumar8798 Před 3 lety +223

    ഇതു കണ്ടപ്പോ എന്റെ ജീവിതവുമായി നല്ല സാമ്യം ഉണ്ട് 😅😅😅

  • @ruksanaparvin7245
    @ruksanaparvin7245 Před 3 lety +7

    Adipoliyaaan tto... 🤗Good feel👍👍👍👍👍

  • @user-ip7kf9nu6y
    @user-ip7kf9nu6y Před 3 lety +15

    Vera onnum parayan ilaa... polichhh...❤️😍

    • @Sona_Ginish
      @Sona_Ginish Před 3 lety

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @rinsilarinu1340
    @rinsilarinu1340 Před 3 lety +5

    Woowww ❤️❤️❤️othiri ishtaayi

  • @alphonsapj706
    @alphonsapj706 Před 3 lety +32

    For the first time I'm watching a short film. It's awesome. I wish all must see this.. In this present world, this short film is very relevant.

  • @ardrasr2433
    @ardrasr2433 Před 3 lety +68

    Pranayikunna ellarkum pothuveyulla oru thettidharana aanu.. physical relationship indenkil..aa pranayam poliyillann...
    Nthayalum padam adipoliyayitind ❤️

  • @shibin907
    @shibin907 Před 3 lety +14

    Well done bichu and team 👌👍👏 Sreevidhya as always u Rock 🤟✌️

  • @musingmallu-yz6fq
    @musingmallu-yz6fq Před 3 lety +24

    Adipoli 😍 Direction, Editing, Camera kudos 👏👏 Descent acting and screen presence...

  • @anjanarajesh8932
    @anjanarajesh8932 Před 3 lety +13

    Adipoli.oru relationship nu vedath trust aa ❤️

  • @alandasa6856
    @alandasa6856 Před 3 lety +24

    And that's what we call a feel good😊😊

  • @nooranoora2943
    @nooranoora2943 Před 2 lety +64

    Awesome film❤️ unexpexted theme✨... The best , strongest and valuable relationship that a few once got... Lust makes an another meaning to the relationship... And pure love shows another world of beauty that any one can't see 💞

  • @harithasarath5339
    @harithasarath5339 Před 3 lety +8

    ഒരുപാട് ഇഷ്ടായി😍😍😍😍

  • @jasmina5695
    @jasmina5695 Před 3 lety +11

    Kaalam maarumpo koode paayathe ,manassilakan sramikanam...athin aanum pennum thayaravanam...a good message🙌

    • @neeranjanamcreations1439
      @neeranjanamcreations1439 Před 3 lety

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @anjalikrishna4181
    @anjalikrishna4181 Před 3 lety +22

    Adipoli...good performance of each characters..the thought is also a good one🤩🤩

    • @neeranjanamcreations1439
      @neeranjanamcreations1439 Před 3 lety

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @bismisbinu7616
    @bismisbinu7616 Před 3 lety +6

    Super.Onnm parayanilla.Chtn poliyaaa.

  • @PranavprasanthPranav
    @PranavprasanthPranav Před 3 lety +5

    Super super👏👏👏👏👌👌👌👌👌😘😘😘😘😍😍😍😍എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ

  • @Spider_432
    @Spider_432 Před 3 lety +4

    Nte ponnoooo..... Ijjjathi kiduu🔥🔥🔥😍😍😍😍😍😍😍😍

  • @DrArathiPrabhaMadhavan
    @DrArathiPrabhaMadhavan Před 3 lety +13

    Very good job guys. Congratulations to all.

  • @haripriyaa.h8173
    @haripriyaa.h8173 Před 3 lety +14

    Adipoli.... Othiri ishttayiiii 💓 ellarum kananda oru short film .... Giving good msg🥰🥰

  • @radhakrishnan7737
    @radhakrishnan7737 Před rokem +3

    Nalla makkale

  • @anuthomas6085
    @anuthomas6085 Před rokem +5

    Nice..TRUE love ❤️